CAGE FARMING സമ്പൂർണ്ണ വിവരണം, CAGE FARMING Complete description

Поділитися
Вставка
  • Опубліковано 7 вер 2024
  • കൂട് മീൻകൃഷി സമ്പൂർണ്ണ വിവരണം
    ഫിഷറീസ് ഡിപ്പാർട്മെന്റിന്റെ ജനകീയ മത്സ്യ കൃഷിയിൽ പെടുത്തി ഗവണ്മെന്റ് സഹായത്തോടുകൂടി പൊതുജലശയങ്ങളിൽ മീനുകൾ നിശ്ചിത വലിപ്പമുള്ള കൂടുകളിൽ നിക്ഷേപിച്ചു വളർത്തിയെടുക്കുന്ന രീതിയാണിത്..
    cage ന്റെ വലിപ്പം
    4 മീറ്റർ നീളം 3മീറ്റർ വീതി 2.5 മീറ്റർ ആഴം എന്നിവയുള്ള 2 കൂടുകൾ ആണ് ഉള്ളത്
    കരിമീൻ, കാളാഞ്ചി, പൊമ്പാനോ, വാള, തിലോപ്പിയ എന്നിവയാണ് പ്രധാന മീൻ ഇനങ്ങൾ..
    പ്രധാനമായും 3 ഇനം കൂടുകൾ ആണ് ഉള്ളത്
    PVC CAGE
    GI PIPE CAGE
    HDPE CAGE
    ഈ വിഡിയോയിൽ പറയുന്നത് ജി. ഐ. പൈപ്പ് കൊണ്ടുള്ള cage നെപ്പറ്റിയാണ്.. വീഡിയോ മുഴുവനായും കാണുക സംശയമുള്ളവർ comment ചെയ്യുക എന്റെ ചെറിയ അറിവിൽ ഉള്ള കാര്യങ്ങൾ പറഞ്ഞ് തരാം
    whatsapp-
    +918848250971
    ഫിഷറീസ് ഡിപ്പാർട്മെന്റ് KUFOS ട്രെയിനിങ് പ്രോഗ്രാം CAGE FARMING ONLINE CLASS
    LINK. / 3126871504046590

КОМЕНТАРІ • 28

  • @josythomas5865
    @josythomas5865 3 роки тому

    അടിപൊളി video ... A to Z കാര്യങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്... super...

  • @shabeernajran6285
    @shabeernajran6285 6 місяців тому

    Nice video👍

  • @haarryy
    @haarryy 3 роки тому

    Powli

  • @vishnupillai1990
    @vishnupillai1990 3 роки тому

    നല്ല വീഡിയോ

  • @suneeshmohanan8373
    @suneeshmohanan8373 3 роки тому +1

    Super

  • @ajithsalvan7722
    @ajithsalvan7722 3 роки тому +1

    😘😘👍👍

  • @myeatingskills3410
    @myeatingskills3410 3 роки тому

    പൊളി 💪💪💪

  • @haarryy
    @haarryy 3 роки тому

    💟💟

  • @sreekanths3432
    @sreekanths3432 5 місяців тому

    4*3.2mtr azham. Nettinu etra rupa akum. Redy made

    • @FishyMyChannel
      @FishyMyChannel  5 місяців тому

      കണ്ണി വലിപ്പം എത്രയാ

  • @saneeshkumarks4931
    @saneeshkumarks4931 Рік тому

    Ethil ethr men vara edam

  • @moviemakers9761
    @moviemakers9761 3 роки тому +1

    Bro നീർനായ ശല്യം ഉള്ള സ്ഥലത്ത് ചെയ്യാൻ പറ്റുമോ?... 3ലയർ വല ഒക്കെ ചുറ്റാം but ഇവന്മാര് വല കടിച്ചു കീറുമോ .....?

    • @FishyMyChannel
      @FishyMyChannel  3 роки тому +1

      ഇവിടെ നീര്നായ ഉണ്ട് ഇതുവരെ cage ഒന്നും ചെയ്തിട്ടില്ല

    • @moviemakers9761
      @moviemakers9761 3 роки тому

      @@FishyMyChannel ok👍

  • @netlinesfishing3485
    @netlinesfishing3485 3 роки тому

    Chetta mud crab ippoll edukkunnudo enthu rate anu

    • @FishyMyChannel
      @FishyMyChannel  3 роки тому

      എടുക്കുന്നുണ്ട് rate കറക്റ്റ് അറിയില്ല.. കുറച്ച് നാളായി കിട്ടിയിട്ട്

  • @prasanthmon289
    @prasanthmon289 3 роки тому

    Bro online class link

    • @FishyMyChannel
      @FishyMyChannel  3 роки тому

      facebook.com/KUFOSPanangad/videos/3126871504046590/

  • @sunilkooruvila8184
    @sunilkooruvila8184 3 роки тому

    ഒരു കൂടിന് എന്ത് ചെലവ് വരും Gl പൈപ്പ്

    • @FishyMyChannel
      @FishyMyChannel  3 роки тому

      ഞാൻ ചെയ്തപ്പോൾ 1.25 ന്റെ പൈപ്പ്ആണ് എടുത്തത് , മുക്കാൽ ന്റെ പൈപ്പ് ഇട്ടും ചെയ്യാം അന്നത്തെ വിലയല്ല ഇപ്പോൾ.. 8 പൈപ്പ് ഉണ്ടെങ്കിൽ ഒരു cage ഫ്രെയിം ചെയ്യാം...
      Drum ഒരെണ്ണം 600 rs വെച്ചു കിട്ടി

  • @sunilkooruvila8184
    @sunilkooruvila8184 3 роки тому

    HDPE Block എത്ര വിലവരും എവിടെ കിട്ടും

    • @FishyMyChannel
      @FishyMyChannel  3 роки тому

      കേരളത്തിൽ കിട്ടാനില്ല.. പുറത്തുനിന്നും ആണ് വരുത്തിക്കുന്നത് എറണാകുളം side ൽ ചെയ്യുന്നവർ ഉണ്ട്