കൂടുമീൻ കൃഷി കൂട് നിർമാണം,

Поділитися
Вставка
  • Опубліковано 2 лис 2024
  • പൊതുജലാശയങ്ങളിലും മറ്റും മീനുകൾ വളർത്താൻ ഉപയോഗിക്കുന്ന കൂട് നിർമിക്കുന്ന രീതി. 2, 3 ദിവസം കൊണ്ടാണ് പണി തീർന്നത് അത്‌ 20 മിനിറ്റ് വീഡിയോ ആക്കിയപ്പോൾ മനസ്സിലാക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കുക. സംശയങ്ങൾ comment ചെയ്യുക
    നല്ല ആശയമാണ് കൂടുതൽ കൂടുകളിൽ മീൻ വളർത്തിയാൽ ഏറെ ലാഭകരമാക്കും കുറഞ്ഞത് പത്തു എണ്ണം എങ്കിലും ഉണ്ടെങ്കിൽ നല്ലത്
    whatsapp number.08848250971

КОМЕНТАРІ • 134

  • @jneissuasmsaasmsaussienj2745
    @jneissuasmsaasmsaussienj2745 2 роки тому +2

    വല കെട്ടുന്ന വീഡിയോ കാണുവാൻ ഒത്തിരി ശ്രമിച്ചു. താങ്കളുടെ വീഡിയോ ആണ് എനിക്ക് അതിന് സഹായിച്ചത്. ഹൃദയത്തിൻറെ അകത്തുനിന്ന് നന്ദി പറയുന്നു. മറ്റെന്തെങ്കിലും ചെയ്തു നന്ദി പ്രകടിപ്പിക്കാൻ സാധിക്കാത്തത് എൻറെ ദൗർഭാഗ്യം ആയ സാഹചര്യം കൊണ്ടാണ് ക്ഷമിക്കുമല്ലോ?

    • @FishyMyChannel
      @FishyMyChannel  2 роки тому

      ഈ വാക്കുകൾ പോരെ ഇതിലും വലിയ സന്തോഷം വേറെ എന്തുണ്ട്.. thank uu
      എന്തേലും doubt ഉണ്ടെങ്കിൽ whatsapp ചെയ്യൂ
      +918848250971

  • @akashmhase5877
    @akashmhase5877 2 роки тому +1

    👌👌👌👌👌👌👌

  • @viswambharanraman8687
    @viswambharanraman8687 3 роки тому

    വളരെ നന്നായി.അനാവശ്യമായ വലിച്ചു നീട്ടലുകൾ ഇല്ലാത്ത നല്ല അവതരണം.ശരിക്കും മനസ്സിലാക്കി.നന്ദി വളരെ നന്ദി

    • @FishyMyChannel
      @FishyMyChannel  3 роки тому

      ഇതിനേക്കാൾ നല്ലത് ഇരുമ്പ് പൈപ്പിൽ ചെയ്യുന്ന വലിയ കൂടാണ്.. മീൻ പെട്ടെന്ന് വലുതാകും കൂടുതൽ മീനും കിടക്കും കുറേ വർഷങ്ങൾ ഉപയോഗിക്കാം

  • @KRISHNARAJ-os1ro
    @KRISHNARAJ-os1ro 3 роки тому

    nice

  • @vineeshqmk7767
    @vineeshqmk7767 3 роки тому

    Good

    • @FishyMyChannel
      @FishyMyChannel  3 роки тому

      Thank u bro...
      കൂട് കൃഷിയുടെ സമ്പൂർണ വിവരണം ഉള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @sandhyarejimon8184
    @sandhyarejimon8184 8 місяців тому

    👍

  • @magicbream8900
    @magicbream8900 2 роки тому

    Super

  • @jeevanbuddha5701
    @jeevanbuddha5701 4 роки тому +1

    എല്ലാവർക്കും ഉപകരപ്രെതമായ വീഡിയോ ആയിരുന്നു

  • @thanmayasoumya848
    @thanmayasoumya848 4 роки тому

    Good. I will try.

  • @vishnupbalan2974
    @vishnupbalan2974 3 роки тому

    കൊള്ളാം അടിപൊളി... കഴുന്ന ശല്യം ഉണ്ടോ അവിടെ?

    • @FishyMyChannel
      @FishyMyChannel  3 роки тому +1

      ഉണ്ട് ഇതുവരെ കൂട് ആക്രമിച്ചിട്ടില്ല

  • @chackoyohannan6406
    @chackoyohannan6406 8 місяців тому

    E koottil athra Jody karemeen idum

    • @FishyMyChannel
      @FishyMyChannel  8 місяців тому

      Max .400 piece കുറച്ച് ഇട്ടാൽ പെട്ടെന്ന് വലുതാകും

  • @basuab1
    @basuab1 3 роки тому

    thanks for this video. We are planning to do exactly like yours.

  • @prajiththarayil4247
    @prajiththarayil4247 3 роки тому

    Poli machanaaa

    • @FishyMyChannel
      @FishyMyChannel  3 роки тому

      Bro പുതിയ വീഡിയോ ഇട്ടിട്ടുണ്ട് cage farming

  • @Manucsanthosh
    @Manucsanthosh 3 роки тому

    Good video... 👌

  • @vineethmukundan4995
    @vineethmukundan4995 4 роки тому

    super ✌️✌️✌️✌️✌️

    • @FishyMyChannel
      @FishyMyChannel  4 роки тому

      Thank u... ഒരെണ്ണം കൂടി ചെയ്യുന്നുണ്ട്.. ഒരു പരീക്ഷണം ok ആണെങ്കിൽ upload ചെയ്യാം

  • @ABHITECHMRK
    @ABHITECHMRK 4 роки тому +1

    മീൻ കൂട് കൊള്ളാം

  • @sajjanbychana
    @sajjanbychana 3 роки тому

    Brother can u help me preparing this in Karnataka.

  • @mrvindsavio9079
    @mrvindsavio9079 4 роки тому +1

    Ee veluppamulla kootil ethra meene valarthan pattum bro ?

  • @kutteesfarm1447
    @kutteesfarm1447 3 роки тому

    Nice... Keep it up

  • @sreejithardraardra2815
    @sreejithardraardra2815 4 роки тому

    Pwolichu

  • @zebracrosslineandme
    @zebracrosslineandme Рік тому

    ഈ കൂട്ടിൽ കരിമീൻ breed ആകുമോ?

    • @FishyMyChannel
      @FishyMyChannel  Рік тому

      Breed ആയാലും കുഞ്ഞുങ്ങൾ നെറ്റിൻ്റെ ഗാപിലൂടെ പോകും

    • @zebracrosslineandme
      @zebracrosslineandme Рік тому

      @@FishyMyChannel എന്റെ വീട്ടിൽ ഒരു കുളമുണ്ട്. അതിൽ ഈ കൂടു വെക്കാൻ പറ്റുമോ

    • @FishyMyChannel
      @FishyMyChannel  Рік тому

      വലിയ കുളമാണോ..cage മാറ്റി മാറ്റി ഇടാൻ പറ്റുമെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ waste താഴെ കെട്ടിക്കിടന്ന മീൻ ചാകും..

    • @zebracrosslineandme
      @zebracrosslineandme Рік тому +1

      @@FishyMyChannel 1.5 cent ഉണ്ടാകും. കൂടു നീക്കി നീക്കി വെച്ചാൽ മതിയോ. തവളയും മറ്റു മീനുകളും ഉള്ളത് കൊണ്ടാണ് ഞാൻ കൂടു വെക്കാൻ തീരുമാനിച്ചത്

  • @vighneshvicky6823
    @vighneshvicky6823 3 роки тому

    Bro kurachh doubts
    1) njn Periyar nte theerathanuu...ingane net use chytaal vere nthlem jeevikal aakramich kerumo??
    2) etra kunjungale vare idam?
    3) ee typ net evda kittua?

    • @FishyMyChannel
      @FishyMyChannel  3 роки тому +1

      ഇവിടെയും നീർനായ ഒത്തിരി ഉണ്ട് പക്ഷെ ഇതുവരെ ആക്രമിച്ചിട്ടില്ല..
      ഇതിൽ 350 എണ്ണം കിടക്കും
      ഈ വല എല്ലാ വലക്കട കളിലും കിട്ടും

    • @vighneshvicky6823
      @vighneshvicky6823 3 роки тому

      @@FishyMyChannel 2m×2m alle 350 kunjkal pattuollo?? Kooduthal idathille??

    • @FishyMyChannel
      @FishyMyChannel  3 роки тому

      ഇത് 2.5×2.5 ആണ്
      2×2 ഫിഷറീസ് സ്കീം 240 ആണ് പറയുന്നത്.. കൂടുതൽ ഇട്ടാൽ വളർച്ച കുറയും

  • @prasaderanezhath1147
    @prasaderanezhath1147 4 роки тому +2

    മീൻ കുഞ്ഞുങ്ങളെ എപ്പോൾഇടും. ഏതുതരം മീനിനെ വളർത്താൻ വേണ്ടിയാണു ഈകൂട്.

    • @FishyMyChannel
      @FishyMyChannel  4 роки тому

      കരിമീൻ, tiloppy

    • @FishyMyChannel
      @FishyMyChannel  4 роки тому

      വെള്ളത്തിൽ കൂട് ഇട്ടാൽ ഉടൻതന്നെ കുഞ്ഞുങ്ങളെ ഇടാം

  • @AngelTouch
    @AngelTouch 4 роки тому

    Very helpful idea Hop more videos like this worth watching thank you

  • @arjunsn7966
    @arjunsn7966 4 роки тому

    Good info👍

  • @athulgirijan4964
    @athulgirijan4964 4 роки тому

    Poli

  • @sachukunjukunju7337
    @sachukunjukunju7337 3 роки тому

    സുഹൃത്തേ വല പിടിപ്പിക്കന്നത് അങ്ങനെയല്ല. കണ്ണി സക്വയർ ആയി നിൽക്കണം അല്ലെങ്കിൽ വെള്ളത്തിൽ ഇടുമ്പോൾ പായൽ വന്നു കണ്ണി അടഞ്ഞുപോകും

    • @FishyMyChannel
      @FishyMyChannel  3 роки тому +1

      സുഹൃത്തേ സ്ക്യർ ആയി നിൽക്കുന്ന വല വേറെ ഉണ്ട്.. black അതിന് വില കൂടുതൽ ആണ്.. ഞാൻ ഈ വല വെച്ച് മീൻ വളർത്തി പിടിച്ചു കൊടുത്തു ഇതുവരെ കണ്ണി അടഞ്ഞിട്ടില്ല.. ഈ വല സ്‌ക്വറ് ആയി കെട്ടുന്നത് എങ്ങനെയാണെന്ന് താങ്കൾ ഒന്ന് പഠിപ്പിച്ചു തരണം..അറിയാൻ പാടില്ലാത്തത് കൊണ്ടാണ്

    • @viswambharanraman8687
      @viswambharanraman8687 3 роки тому

      താഴെ പൈപ്പ് ഫ്രെയിം ഉള്ളത് കൊണ്ട് വലയുടെ കണ്ണികൾ വിരിഞ്ഞു നില്ക്കില്ലേ.

  • @shakkirct1244
    @shakkirct1244 4 роки тому +1

    Place evdeya

  • @ratheeshrathi4049
    @ratheeshrathi4049 4 роки тому +1

    Ithinu expence ethra vannu

    • @FishyMyChannel
      @FishyMyChannel  4 роки тому

      മെറ്റീരിയൽസ് മാത്രം 3000 രൂപയുടെ മേലെ വന്നു

  • @fourkings7451
    @fourkings7451 4 роки тому

    Fantastic👍👍👍👍

  • @rottomania3019
    @rottomania3019 4 роки тому

    Powli

  • @Jackson-id9rr
    @Jackson-id9rr 4 роки тому

    Super bro🥰🥰🍒🍒👍👍👌

  • @Armylover-qf6zl
    @Armylover-qf6zl 4 роки тому

    Ethraa pysayayi total

  • @mallujetkannur2370
    @mallujetkannur2370 4 роки тому

    Muthe ith pole cheydal vellathinadiyil sqare correct ayi kitumo

    • @FishyMyChannel
      @FishyMyChannel  4 роки тому +1

      ഒഴുക്ക് കൂടുതൽ ഉള്ള സ്ഥലമാണെങ്കിൽ താഴെ ചെറിയ ഇരുമ്പ് പൈപ്പ് ഉപയോഗിക്കാം.. ഒഴുക്കുള്ള സ്ഥലത്ത് കരിമീൻ പെട്ടെന്ന് വലുതാകും

  • @rajeshnavaneeth4805
    @rajeshnavaneeth4805 4 роки тому +1

    എന്ത് ചെലവ് ആകും

  • @naeemkunnappally4606
    @naeemkunnappally4606 3 роки тому

    ഇതിൽ കരിമീൻ മാത്രം ഒള്ളു ചെയ്യാൻ പറ്റൂ 🤔

    • @FishyMyChannel
      @FishyMyChannel  3 роки тому

      കരിമീൻ, തിലോപ്പി , വാള, കാളാഞ്ചി എന്ത് വേണേലും ചെയ്യാം..

    • @naeemkunnappally4606
      @naeemkunnappally4606 3 роки тому

      കുളത്തിൽ ആണ് cheyyunne ഇത്..ഒഴികുന്ന വെള്ളം വേണമെന്നുണ്ടോ..കുളത്തിൽ neritt fish idan പറ്റാത്തത് കൊണ്ടാണ്

    • @FishyMyChannel
      @FishyMyChannel  3 роки тому

      ഒഴുക്ക് കുറവാണെങ്കിൽ മീനിന്റെ എണ്ണം കുറച്ച് ഇടണം കുളത്തിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മാറ്റി ഇടണം

    • @naeemkunnappally4606
      @naeemkunnappally4606 3 роки тому

      3*3 കൂടിൽ കൂടിൽ എത്ര fish ഇടാം.വാള or തിലോപ്പി

    • @FishyMyChannel
      @FishyMyChannel  3 роки тому

      ആഴം കൂടി പറയാമോ

  • @achuthrajeevan1466
    @achuthrajeevan1466 4 роки тому

    Net rate ethre aanu.. Smaller one?

  • @mallujetkannur2370
    @mallujetkannur2370 4 роки тому

    Velllam ozhukk varumbol nthazhe net space kurayumo

  • @linsonpa8275
    @linsonpa8275 4 роки тому

    ഇതിൽ എത്ര മീനിനെ ഇടാം

    • @FishyMyChannel
      @FishyMyChannel  4 роки тому

      400 കരിമീൻ idaam

    • @renjithtr3217
      @renjithtr3217 4 роки тому

      @@FishyMyChannel 400 കരിമീൻ കുഞ്ഞുങ്ങളെ ഇട്ടാൽ അത് വലുതാകുമ്പോ തിങ്ങി പോകുമോ?.

    • @renjithtr3217
      @renjithtr3217 4 роки тому

      @@FishyMyChannel ഈ കൂടിൽ മീൻ ഇടുന്നതിന്റെ കണക് ഒന്നു പറഞ്ഞു തരാവോ. കൂടിന്റെ അളവ് മാറുമ്പോ എത്ര മീൻ ഇടാൻ കഴിയുമെന്ന് അറിയാനാണ്....

  • @fishingkerala
    @fishingkerala 4 роки тому

    4x4x3 MTR ഇന്ടെ ഇന്നർ നെറ്റ് ഉം ഔട്ടർ നെറ്റ് ഉം മാത്രം ചെയ്തു തരാമോ? ക്യാഷ് എത്ര ആവും ?

    • @FishyMyChannel
      @FishyMyChannel  4 роки тому

      ചെയ്തു തരുന്നതിൽ കുഴപ്പമില്ല but full locked

  • @rottomania3019
    @rottomania3019 4 роки тому

    Pipe cutt cheythath njan annee

  • @anilthomasanil3185
    @anilthomasanil3185 4 роки тому

    കൂട് മൊത്തം എത്ര ചെലവ് വന്നിട്ടുണ്ട്?????

    • @FishyMyChannel
      @FishyMyChannel  4 роки тому

      Materials മാത്രം 3000 rs ആവും

  • @WorldOfRumaiza
    @WorldOfRumaiza 4 роки тому +1

    Super vdo 👍
    angotum varane❤❤❤

  • @haripadnews9518
    @haripadnews9518 4 роки тому

    വല എലി പോലുള്ള എന്തോ കീറുന്നുണ്ട്. എന്താണ് പരിഹാരം

    • @FishyMyChannel
      @FishyMyChannel  4 роки тому

      തീറ്റയുടെ വേസ്റ്റ് കിടന്നിട്ടാണ്

  • @MORKOPOLO
    @MORKOPOLO 4 роки тому

    മച്ചാനെ ഈ കൂടിന് എത്ര രൂപ ചിലവ് വന്നു

    • @FishyMyChannel
      @FishyMyChannel  4 роки тому +2

      മച്ചാനെ മെറ്റീരിയൽസ് മാത്രം 3000 rs വന്നു.. നല്ല പരിപാടിയാണ്

    • @MORKOPOLO
      @MORKOPOLO 4 роки тому

      @@FishyMyChannel ഓക്കേ thankq മച്ചാനെ

  • @Nifana
    @Nifana 4 роки тому +1

    Good idea.. ഞാൻ join ചെയ്തു.. തിരിച്ചും വരണേ...

  • @rajeshinjakkodan6213
    @rajeshinjakkodan6213 4 роки тому

    ഈ കൂട്ടിന് എത്ര രൂപ ചിലവ് വരും

    • @FishyMyChannel
      @FishyMyChannel  4 роки тому

      Material mathram 3000 rs nu mukalil varum

    • @rajeshinjakkodan6213
      @rajeshinjakkodan6213 4 роки тому

      @@FishyMyChannel നന്ദി

    • @rajeshinjakkodan6213
      @rajeshinjakkodan6213 4 роки тому

      @@FishyMyChannel നെറ്റ് കിലൊ ഗ്രാമിൽ ആണൊ വാങ്ങിക്കുന്നത് അതൊ മീറ്ററിലൊ

    • @FishyMyChannel
      @FishyMyChannel  4 роки тому +1

      @@rajeshinjakkodan6213 ഇത് മീറ്റർ ആണ് വാങ്ങിയത് 2.5×4=10 മീറ്റർ 11 മീറ്റർ വാങ്ങി

  • @adventurefishingvlog6657
    @adventurefishingvlog6657 4 роки тому +1

    Superanu machane contact number pls ithil ethra Meen idaam

  • @renjithtr3217
    @renjithtr3217 4 роки тому

    No. Please..... വലയുടെ കണ്ണിക് കട്ടി കൂടുതൽ ഉള്ളതാണോ

    • @FishyMyChannel
      @FishyMyChannel  4 роки тому

      അകത്തു ഇടുന്ന ചെറിയ കണ്ണി കട്ടി കൂടുതൽ ഉള്ളത് പുറമെ ഇടുന്നത് കട്ടി കുറഞ്ഞത്

    • @renjithtr3217
      @renjithtr3217 4 роки тому

      @@FishyMyChannel അകത്തെ കണ്ണി എത്ര cage aanuu... പുറത്തേതോ.

    • @FishyMyChannel
      @FishyMyChannel  4 роки тому

      കറക്റ്റ് കട്ടി പറയുന്നത് എങ്ങനെയാ എനിക്ക് ഒരാൾ സാമ്പിൾ തന്നിരുന്നു അത്‌ വെച്ചാണ് വാങ്ങിയത്.. അകത്തെ കണ്ണി എത്ര കട്ടി കൂടിയത് ഇടുന്നോ അത്ര നല്ലതാണ്.. ഞണ്ട് പോലുള്ളവ നശിപ്പിക്കുകയും ഇല്ല കൂടുതൽ കാലം ഉപയോഗിക്കുകയും ചെയ്യാം

  • @shakkirct1244
    @shakkirct1244 4 роки тому

    Broo nmbr tharamo

  • @sunoopraju1788
    @sunoopraju1788 4 роки тому

    Machanee contact no tharamoooo

    • @FishyMyChannel
      @FishyMyChannel  4 роки тому

      Number plse

    • @sunoopraju1788
      @sunoopraju1788 4 роки тому

      Bro +918089919339 ithanu watsap no oru hi tharooo

    • @sunoopraju1788
      @sunoopraju1788 4 роки тому

      Bro ithu pole oru cage enikku set akkan vendi arunnuu onnuu contact cheyoooo

  • @sreedevsa7656
    @sreedevsa7656 4 роки тому +1

    👍👍👍