മേയര്‍ കേസില്‍ സംഭവിച്ചതെന്ത്? | Kerala mayor row: Memory card missing from KSRTC bus | Out Of Focus

Поділитися
Вставка
  • Опубліковано 30 кві 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 297

  • @abhinandsthampi8900
    @abhinandsthampi8900 14 днів тому +138

    എന്തായാലും ഇവൾ ഒരു അഹങ്കാരിയും വിവരമില്ലാത്ത വളും ആണെന്ന് അവൾ തന്നെ കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തി തന്നു💯💯

    • @Gillapi
      @Gillapi 14 днів тому

      ഇപ്പോഴും കുപ്പിപ്പാല് കുടിക്കുന്ന ഇവളെയൊക്കെ പിടിച്ചു mayor ആക്കിയ ആളുകളെ പറഞ്ഞാൽ മതി 😂😂

    • @mech4tru
      @mech4tru 14 днів тому

      അങ്ങിനെ പറയല്ലേ ചേട്ടാ.. നിങ്ങൾക്ക് നിങ്ങളുടെ ഹമാസ് നൂം വേണ്ടി ചാകാൻ നടക്കണ മുസ്ലിം പാർട്ടിയാണ് സിപിഎം, അവരില്ലെങ്കിൽ നിങ്ങളുടെ പള്ളികൾ 😂😂 ലോഡ് കണക്കിന് പോളിഞ് വീണാനെ 😂😂 അത് കൊണ്ട് എന്ത് തെണ്ടി താരത്തിനും കൂട്ട് നിൽക്കണം ,മുസ്ലിം ലീഗ് 😂😂 വെറും വെസ്റ് ,കേരള സ്റ്റോറി നിരോതിച്ചു,isis ന് വേണ്ടി പാടുപെടുന്ന പാർട്ടിയാണ് സിപിഎം എന്ന് ഓർക്കണം 😂😂

  • @rasheedrasheed5029
    @rasheedrasheed5029 14 днів тому +63

    കണ്ണട വെച്ച ആൾ പറഞ്ഞത് 100 ശതമാനം ശരിയാണ്❤❤❤❤❤

  • @ramadasantharakan9751
    @ramadasantharakan9751 14 днів тому +96

    വർഷങ്ങൾ ക്ക് മുമ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രി ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ അടച്ച ചരിത്രം വായിച്ചു നോക്കണം.

  • @kappadkoyilandy5691
    @kappadkoyilandy5691 14 днів тому +25

    തെളിവുള്ള കുറ്റത്തിനെതിരെ കേസില്ല തെളിവില്ലാത്ത കുറ്റത്തിന് കേസും best

  • @skariahop4842
    @skariahop4842 14 днів тому +25

    അല്ലെടോ നിഷാദേ ആളുകളെ ബസ്സിൽ നിന്ന് പാതിരാത്രിയിൽ ഇറക്കി വിടാൻ ഇവൻ ആരാണ്?

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 14 днів тому +41

    നിഷാദ് എന്ത് തേങ്ങയ ഈ പറയുന്നത്. ഇയാളും ക്യാപ്സുളിന് അടിമയാണ്. ഒരു commonsense വേണ്ടേ?

    • @sherijiji
      @sherijiji 14 днів тому +3

      നിഷാദേ നിങ്ങളുടെ വാദങ്ങൾ കേട്ടപ്പോ സത്യത്തിൽ നിങ്ങൾക്ക് commensence ഇല്ലന്നാണ് മനസ്സിലായത്

  • @appuzvlogstudio8614
    @appuzvlogstudio8614 14 днів тому +40

    കണ്ണട വച്ച വ്യക്തി പറഞ്ഞതാണ് യാഥാർഥ്യം. രാഷ്ട്രീയത്തിനതീതമായിസാധാരണക്കാർ നിങ്ങളുടെ വാക്കിനൊപ്പം.

    • @ramshadp9113
      @ramshadp9113 13 днів тому +1

      ദാവൂദ് സാഹിബ്

  • @yashiJune
    @yashiJune 14 днів тому +101

    ഈ മേയർ അന്തസ്സും അഭിമാനവും ഉളുപ്പും ഇല്ലാത്തവളാണ്...

    • @jovee9531
      @jovee9531 14 днів тому +2

      വെറും തരം താഴ്ന്നവൾ.

    • @khatab16
      @khatab16 14 днів тому

      Driver hero aada hero malare

    • @dumbtubenis
      @dumbtubenis 14 днів тому

      പൊങ്കാല കള്ളി.
      തൈപ്പുകാരി.
      ലെറ്റർ എഴുതി ജോലി തട്ടിപ്പുകാരി.
      പെരുംകള്ളി

    • @sujazana7657
      @sujazana7657 13 днів тому

      Uduthuni pokky driverke anthas

  • @justinxavier3323
    @justinxavier3323 14 днів тому +33

    കണ്ണട വെച്ച ചേട്ടൻ കാര്യങ്ങൾ ക്ലിയർ ആയി പറഞ്ഞപ്പോൾ ...അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന ചേട്ടനും ചേച്ചിയും....😁👍🏻👍🏻

  • @adaskk2474
    @adaskk2474 13 днів тому +9

    നിഷാദേ മലയാളികൾക്ക് കോമൺ സെൻസ് ഉണ്ടെന്ന് മറക്കരുത്. എത്ര വെറുപ്പിക്കാൻ ശ്രമിച്ചാലും വെളുക്കൂല

  • @jovee9531
    @jovee9531 14 днів тому +16

    ഡ്രൈവർ ലൈറ്റ് ഇല്ലാത്ത ക്യാബിനിൽ (സമയം രാത്രി 10 മണി) ഇരുന്നു കൊണ്ട് കാണിച്ച ചേഷ്ഠ ആര്യ പുത്രി ആ സമയത്ത് ടോർച് അടിച്ചു നോക്കിയാണോ കണ്ടത്?

  • @S_udhEe
    @S_udhEe 14 днів тому +89

    പൊതു മുതൽ ബസ് കത്തിക്കാതെ memory Card മാത്രം മുക്കിയ സഖാക്കൾക്ക് അഭിവാധ്യങ്ങൾ

    • @thilakanpv4691
      @thilakanpv4691 14 днів тому +2

      ആദ്യം.. ബസ്സിനുള്ളിൽ കയറിയ സമരാഭാസമാരും.. ചാനൽ റിപ്പോർട്ടർമാരേയും ചോദ്യം ചെയ്യാൻ.. മെമ്മറി കാർഡ് കണ്ടെത്താൻ സാധിക്കും... തെളിവ് നശിപ്പിക്കുന്ന റിപ്പോർട്ടർ കോൺഗ്രസിന് വേണ്ടി പണി എടുക്കുന റിപ്പോർട്ടറെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൻ കിട്ടുന്നതാകാം മെമ്മറി കാർഡ്

    • @salmankunjumon2380
      @salmankunjumon2380 14 днів тому

      ​@@thilakanpv4691 yennu kammi tietam

    • @justinxavier3323
      @justinxavier3323 13 днів тому

      @@thilakanpv4691 പുതിയ Capsule ആയിരിക്കും

    • @S_udhEe
      @S_udhEe 13 днів тому

      @@thilakanpv4691 ... വന്യമായ capsule 💊

  • @user-ym3ey1jl1c
    @user-ym3ey1jl1c 14 днів тому +36

    മേയർ അഹങ്കാരം കാണിച്ചതാണ്. താനന്ന ഭാവം

  • @ameenbadarudeen3542
    @ameenbadarudeen3542 14 днів тому +5

    നിഷാദേ വേറെ വല്ല പണിക്കും പോ.. Worst opinion i heard about this issue

  • @kmnmuhammed265
    @kmnmuhammed265 14 днів тому +31

    നിഷാദെ 'പുണ്ണ്യാളൻ ചമയയല്ലെ.

  • @renjiths.9672
    @renjiths.9672 14 днів тому +6

    നിഷാദ് എണിച്ച് പോടേയ് 😅

  • @abhinandsthampi8900
    @abhinandsthampi8900 14 днів тому +64

    കേരളം യദു ചേട്ടന് ഒപ്പം💯💯❤❤❤

    • @Davingi1013
      @Davingi1013 14 днів тому

      അധികാര വർഗ്ഗത്തിൽ ഉളളവർ പറയുന്നത് വേദ വാക്യം എങ്ങിനെ ആവും. അപ്പോള് ജനത്തിന് എന്ത് വില. ചില മാധ്യമങ്ങൾ പോലും പൈസ വാങ്ങിക്കൊണ്ട് വാർത്തകൾ തിരിച്ച് വിടുന്നതും ഇപ്പോൾ നടക്കുന്നു. ഇതെല്ലാം എന്തുകൊണ്ട്. നാട് പോവുന്നത് അധികാരികൾക്കും ഇപ്പൊൾ വർത്ത മാധ്യമങ്ങൾക്ക് സ്വാതിനം ഉള്ള പ്രിവിലേജ് മുതലെടുത്ത് മുന്നോട്ട് പോവുന്നതും തെറ്റല്ലേ😅 നിയമം ഒന്നേ ഒള്ളു അത് എല്ലാവർക്കും ബാധകം അല്ലേ.

    • @leeman528
      @leeman528 14 днів тому +5

      ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല

    • @justdoit554
      @justdoit554 13 днів тому

      ആര് ആര്

    • @hafzath3277
      @hafzath3277 9 днів тому

      ​@@leeman528💯💯💯

  • @yashiJune
    @yashiJune 14 днів тому +18

    ദാവൂദ് സർ... ❤️

  • @vinodponnappan6795
    @vinodponnappan6795 14 днів тому +25

    നിങ്ങൾ ഇങ്ങനെ അധഃപതിക്കരുത് ... നിങ്ങള് മേയർക്ക് വേണ്ടി ഇങ്ങനെ ഓവർ react ചെയ്യരുത്. മോശംന്നു പറഞ്ഞാൽ ...മോശം മോശം മോശം ...

  • @qwqw5060
    @qwqw5060 14 днів тому +18

    തെറ്റ് തെറ്റ് തന്നെ ആരായാലും എവിടെ പോയടെ മെമ്മറി കാർഡ് 🙏

  • @padmanabhanm5036
    @padmanabhanm5036 14 днів тому +48

    പഴയ തമ്പ്രാക്കളെ ഓർമ്മ വരുന്നു. . നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ബാക്കിയില്ലേ. .

    • @jovee9531
      @jovee9531 14 днів тому +2

      പഴയ കമ്മ്യൂണിസ്റ് കാർ ഇപ്പോഴില്ല. ഇപ്പോഴുള്ളത് ഗൂണ്ടാ കമ്മുണിസ്റ്റുകളാണ്..

    • @The.last-lucifer99
      @The.last-lucifer99 14 днів тому +1

      ഉണ്ട് vs

    • @shajahanam6440
      @shajahanam6440 14 днів тому

      ​@@The.last-lucifer99ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ൯

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 14 днів тому +11

    നുണച്ചി പാറു ആര്യ അന്തർജ്ജനം

  • @vauxm8593
    @vauxm8593 14 днів тому +72

    നിഷാദിന്റെ പാവാട അലക്ക്👎 ദാവൂദ് സാഹിബ് പൊളിച്ചടുക്കി 😂❤

  • @Wikilives2976
    @Wikilives2976 14 днів тому +14

    ലെ നിഷാദ്‌: ഞാന്‍ അവിടേയും ഇവിടെയും നില്‍ക്കും. 😂
    ലേ ദാവൂദ്: താന്‍ എവിടേലും ഒന്നു ഉറച്ച് നില്‍ക്കടാ

  • @user-df2hr4re8l
    @user-df2hr4re8l 14 днів тому +6

    നിശാദേ മാമ പണിഎടുക്കല്ലേ എടുക്കല്ലേ

  • @asharafpareeth9928
    @asharafpareeth9928 14 днів тому +7

    കണ്ണടക്കാരന് പൂച്ചെണ്ടുകൾ 🧡

  • @nawazahmed6837
    @nawazahmed6837 14 днів тому +7

    ഈ മേയറും ഭാർത്താവും കൂട്ടരും ലഹരി പാർട്ടി കഴിഞ്ഞാ ണോ വന്നിരുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാതെ ഇങ്ങനെ ആ പാവം ഡ്രൈ വ റെ അസഭ്യം പറയുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുമായിരുന്നോ?

  • @mrnns6508
    @mrnns6508 13 днів тому +4

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു സ്ത്രീ ഓപ്പറേഷൻ തീയേറ്ററിൽ പിഡിപിക്കപ്പെട്ടപ്പോൾ സഖാക്കൾ ഇത്ര കരഞ്ഞിട്ടില്ല..
    *HPI ഭർത്താവ് memory card വിഴുങ്ങി.
    Chachin ഹീറോ da

  • @Aneesham-lc4sn
    @Aneesham-lc4sn 14 днів тому +3

    ദവൂദ് ഇബ്രാഹിം പറഞ്ഞതെ ശരിയ അധികാരം ഉള്ളാർവ്കെ എന്തും ചെയാം. ഗവണ്മെന്റ് അവരെ സപ്പോർട്ട് ചെയുന്നു. ഷെയിം ഓൺ govt..

  • @anilsivaraman72
    @anilsivaraman72 14 днів тому +10

    ആദ്യം പറഞ്ഞവൻ്റെ അഭിപ്രായം കേൾക്കുന്നതിലും നല്ലത്, നമ്മുടെ സ്വന്തം കോണകം അത്രയും സമയം കണ്ടു കൊണ്ടിരിക്കുന്നതാണ്.
    ഫൂ...............
    ഒരു "ബുദ്ധികജീവി".

  • @Kumbidi6
    @Kumbidi6 14 днів тому +13

    അതിന് Bus തടയാനും ആൾക്കാരെ ഇറക്കി വിടാൻ ഇവർക്ക് അവകാശം ഉണ്ടോ പിന്നെ 4 head Light ഇട്ട വണ്ടിയിൽ ഇരുന്ന് കാണിച്ചാൽ ഒന്നും കാണില്ല

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 14 днів тому +30

    പക്വത ഇല്ലാത്തവരുടെയും അർഹിക്കാത്തവരുടെയും കയ്യിൽ അധികാരം കിട്ടിയാൽ അതു അഹംഭാവത്തിന് കാരണമാവും എന്നതിന്റെ ഉത്തമോദാഹരണമാണ് മേയറും ഭർത്താവും.....

  • @mehbinmpm8366
    @mehbinmpm8366 14 днів тому +23

    നിഷാദ്.പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല.കാരണം കാറിൻ്റെ പിൻസീറ്റിൽ ഇരിക്കുന്ന് ആൾ വലിയ ഒരു വണ്ടിയുടെ ഡ്രൈവർ കൈ കൊണ്ട് കാണിക്കുന്ന ചേഷ്ടാ എങ്ങിനെ കണ്ട് എന്നത് ഒരു ചോദിയമാണ്.

    • @dumbtubenis
      @dumbtubenis 14 днів тому +2

      Plus driver cabin has no light

    • @sainulabidsaqafimelattur9211
      @sainulabidsaqafimelattur9211 13 днів тому

      തീർച്ചയായും

    • @vinodponnappan6795
      @vinodponnappan6795 12 днів тому

      അതെ പകലാണെങ്കിൽ പിന്നെയും ഒരു പോയിന്റ് ഉണ്ടായിരുന്നു. This is pure road rash and sudden burst of anger from the Mayor and family. കൈയിന്നു പോയി എന്നിട്ടു ന്യായീകരണം !!

  • @manumadhav3523
    @manumadhav3523 14 днів тому +6

    നിഷാദ് moonji 😂😂😂 ദാവൂദ് ക്ക അടിച്ച് വായില്‍ കൊടുത്തു 😂😂😂

  • @bineshma3872
    @bineshma3872 14 днів тому +4

    കണ്ണട സർ 💯💯💯💯💯

  • @roymeledath
    @roymeledath 13 днів тому +3

    നിങ്ങൾ എത്ര വെളിപ്പിച്ചാലും വെളുക്കില്ല മേയർ. മേയർ പച്ചക്കള്ളം പറയുന്നവൾ ആണ്

  • @memories6485
    @memories6485 14 днів тому +12

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇..😊

  • @alifvlog2036
    @alifvlog2036 14 днів тому +5

    ആ നുണച്ചി അഹങ്കാരി യെ നിയമതിനു മുന്നിൽ കൊണ്ടുവരണം

  • @jitheshkm2676
    @jitheshkm2676 14 днів тому +15

    മീഡിയ വൺ ന്റെ സിപിഎം വിധേയത്വം..... എന്തിനും സിപിഎം നെ സപ്പോർട് ചെയ്യുന്ന നിങ്ങളുടെ അവസ്ഥ...

    • @muziclab69
      @muziclab69 14 днів тому

      അതുകൊണ്ടാണല്ലോ സംഘി പുണ്യാളൻ ഡ്രൈവറെ ന്യായികരിച്ച് ഇവർ വാർത്തകൾ ചെയ്യുന്നത്😂

  • @umarpulapatta9592
    @umarpulapatta9592 14 днів тому +5

    ഇന്ന്, ആദ്യ ഭാഗത്തിൽ നിഷാദിനോട് വിയോജിക്കുന്നു

  • @oru_sancharapriyan_
    @oru_sancharapriyan_ 14 днів тому +15

    ദാവൂദ് സാഹിബ്‌.. നിഷാതിന്റെ അണ്ണാക്കിൽ കൊടുത്തു 😂😂

  • @majnaskadumbottil3088
    @majnaskadumbottil3088 13 днів тому +3

    Davood absolutely right

  • @lalkuriakose3174
    @lalkuriakose3174 13 днів тому +3

    അടിമകണ്ണ് നിഷാദിന്റെ കരഞ്ഞുമെഴുകൽ.

  • @basheerbasheer4325
    @basheerbasheer4325 14 днів тому +6

    Nishad you are wrong

  • @psshyamji279
    @psshyamji279 14 днів тому +4

    ദാവൂദ് ❤

  • @renjiths.9672
    @renjiths.9672 14 днів тому +3

    പൊതിച്ചോറിൻ്റെ അനുജത്തി തന്നെ😂

  • @footballtacticsmalayalam7165
    @footballtacticsmalayalam7165 14 днів тому +5

    Dawood sahib👌

  • @jhonjoseph7664
    @jhonjoseph7664 13 днів тому +3

    നിഷാദേ ഇത്തിരി ഉളുപ്പ്..

  • @mehbinmpm8366
    @mehbinmpm8366 14 днів тому +15

    ദാവൂദ് പറഞ്ഞത് 100 ശതമാനം ശരി.

  • @leeman528
    @leeman528 14 днів тому +12

    ❤❤ സത്യo മാത്രം പറയുന്ന തങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഉള്ള മെമ്മറിക്കാർഡ് കാണാൻ ഇല്ലാത്തതിൽ മോഴയർക്കും MLA ക്കും പരാതിയില്ല. 😂😂 ആശങ്കയില്ല 😂😂😂 രണ്ടു പേരെയും കാണാനില്ല

  • @NNP1952
    @NNP1952 14 днів тому +5

    ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റ് ബസിൻറെ ഡ്രൈവർ എങ്ങിനെ ലൈംഗിക ചേഷ്ടകൾ കാണിക്കും?ഓടുന്ന സമയം രാത്രിയായാൽ ഡ്രൈവർ ക്യാബിനിൽ ഇരുട്ടായിരിക്കും

  • @asifm6107
    @asifm6107 14 днів тому +4

    Daavood sr👍

  • @user-df2hr4re8l
    @user-df2hr4re8l 14 днів тому +3

    ദാവുധേ ❤❤❤❤❤നിഷാദേ 😢😢😢😢😢

  • @niju63
    @niju63 14 днів тому +4

    Davood sir❤ nishad😮

  • @nihadkv79
    @nihadkv79 14 днів тому +5

    Nishad ❎ Davud ✅

  • @SabuKoya-jc8ye
    @SabuKoya-jc8ye 13 днів тому +2

    ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ അതിന് ഒരിക്കലും മാറ്റം ഉണ്ടാകില്ല കാരണം ഞാൻ വ്യക്തിയെ അല്ല പ്രസ്ഥാനത്തെയാണ് സ്നേഹിക്കുന്നത് അതുകൊണ്ടുതന്നെ പറയട്ടെ ഈ വിഷയത്തിൽ മേയർ കാണിച്ചത് തെറ്റ് പറയുന്നത് കള്ളം അതിൽ ഒരു സംശയവുമില്ല

  • @sheeladevi6030
    @sheeladevi6030 14 днів тому +12

    എന്താണെങ്കിലും മേയർ വലത് പക്ഷക്കാരിയും, ഡ്രൈവർ ഇടതുപക്ഷക്കാരനുമായിരുന്നെങ്കിൽ ചർച്ച എങ്ങനെ ആകുമായിരുന്ന 😂😂😂

  • @SuniL-bv7tq
    @SuniL-bv7tq 14 днів тому +3

    നിഷാദേ താങ്കൾ CPM ന്റെ നാവാകാൻ വെമ്പുന്നത് പോലെ തോന്നുന്നു, മോശം

  • @iqbalmohamed3588
    @iqbalmohamed3588 14 днів тому +8

    തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ, ബോറടിയ്ക്കാതിരിക്കാൻ ഒരു വിഷയം അത്ര തന്നെ അല്ല പിന്നെ

  • @umarpulapatta9592
    @umarpulapatta9592 14 днів тому +3

    ശിവൻകുട്ടിയുടെ പേര് പറയല്ലേ പൊന്നേ 😂😂😂😂😂 ഓർക്കാൻ വയ്യ

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 14 днів тому +10

    നിങ്ങളെല്ലാം മേയറുടെ കൂടെയാണ്

    • @MK-zn
      @MK-zn 14 днів тому +1

      2ആം ഭാഗം കേട്ടില്ലേ?

  • @jitheeshkumar217
    @jitheeshkumar217 14 днів тому +2

    മെമ്മറി കാർഡ് മിസ്സായി. ഇനി യദുവും മിസ്സാകുമോ?

  • @johnlivera157
    @johnlivera157 14 днів тому +4

    അധികാരമുള്ളവന്റെ അഹന്ത ജനം കാണിക്രയം

  • @zakariyyakaobar
    @zakariyyakaobar 14 днів тому +6

    Dawood Sahib Speech

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 13 днів тому +2

    നിഷാദ് സഖാവാണോ എന്തിനാണ് ആര്യയെ ന്യായീകരിക്കുന്നത് മോശം

  • @Nymeria99
    @Nymeria99 14 днів тому +2

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടവർ ജനങ്ങൾക്കു തന്നെ ഒരു തലവേദനയാണ്

  • @satheeshkk9569
    @satheeshkk9569 14 днів тому +3

    തന്റെടമുള്ള ഒരു സാധാരണ സ്ത്രീ ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അവരെ സൂപ്പർ ലേഡി എന്ന് പറഞ്ഞ് എല്ലാവരും അഭിനന്ദിക്കുമായിരുന്നു

    • @HARIKUTTANful
      @HARIKUTTANful 13 днів тому

      സാമാന്യ ബോധമുള്ള ഒരു സ്ത്രീയും ഇങ്ങനെ കള്ളം പറയില്ല അടിമേ.

    • @vinodponnappan6795
      @vinodponnappan6795 12 днів тому

      ഏതു ? കാർ ലെഫ്റ് സൈഡിലൂടെ ഓവർ ടേക്ക് ചെയ്‌തു സീബ്ര ക്രോസ്സിങ്ങിൽ കുറുകെ ഇട്ടു ഗ്രീൻ സിഗ്നലിലിൽ ഗതാഗത തടസ്സം ഉണ്ടാക്കി കാറിൽ നിന്ന് ചാടി ഇറങ്ങി ഡ്രൈവറോട് road rash കാണിച്ചതോ ?
      ബോധം ഒള്ള പൊതു പ്രവർത്തക ആൻഡ്‌ MLA ആയിരുന്നെങ്കിൽ ബസിന്റെ നമ്പർ നോട്ട് ചെയ്തു കംപ്ലെയ്ന്റ് പോലീസിന് കൊടുത്തേനെ ..ഈ പറയുന്ന ആംഗ്യം കാണിച്ചതിന്. ഇതും റോഡ് ഷോ അത് കയ്യിന്നു പോയി.

  • @qhseo4185
    @qhseo4185 9 днів тому

    ശ്രീ ദാവൂധ് പറഞ്ഞത് ഞ്യായം..മേയറുടെയും പാർട്ടിയുടെയും കളളം പൊളിഞ്ഞൊടുങ്ങി

  • @usaidzaiha238
    @usaidzaiha238 14 днів тому +2

    അഹങ്കാരികളായ ഭരണാധികാരികളെ പുറത്താക്കുക

  • @user-px2mz6ye4t
    @user-px2mz6ye4t 14 днів тому +2

    വിവാദങ്ങൾ ഉണ്ടാക്കി തടിത്തപ്പാൻ നോക്കുന്ന ജീവി ആര്? അഹങ്കാരം ദൈവം കാണും 🙏

  • @viveksg
    @viveksg 13 днів тому +2

    What nonsense Nishad is talking about? The Suresh Gopi incident was not a power privilege. It was his act, you can criticize it, that's fine. But comparing that with Arya case is absurd. And to talk about Arya case, she can take legal case, but stopping the car on the road is noting but goondaism.

  • @mohammedfahis165
    @mohammedfahis165 14 днів тому +1

    Dhavud sir❤❤❤❤

  • @umarpulapatta9592
    @umarpulapatta9592 14 днів тому +1

    മനുഷ്യനാകണം.....
    മനുഷ്യനാകണം.....
    ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.....നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്കിസം..
    മേയർ ആര്യക്ക് സമർപ്പിക്കുന്നു.

  • @zeven1892
    @zeven1892 14 днів тому +1

    നിഷാന്ത് :എല്ലാരും ഭയങ്കര double stand ആണ്😠.അന്ന് സുരേഷ് ഗോപി ചെയ്തത് power ദുരുപയോഗം അല്ല എന്ന് പറയുന്നവർ ഇന്ന് ആര്യ പവർ ദുരുപയോഗം ചെയ്‌തെന്ന് പറയുന്നു. ഹോ എന്ത് double stand.
    അതേ അതേ..ആട്ടെ നിങ്ങളുടെ സ്റ്റാൻഡ് എന്താണ്?
    SG ചെയ്തത് ദുരുപയോഗം ആര്യ ചെയ്തത് ദുരുപയോഗം അല്ല ennum😌
    Aah best😂

  • @sathyanpadannapurath4962
    @sathyanpadannapurath4962 13 днів тому

    രാഷ്ടീയക്കാർക്ക് , പ്രത്യേകിച്ച് ഭരണത്തിലിരിക്കുന്ന വർക്ക് നിയമങ്ങൾ ബാധകമല്ല.

  • @shamsesham6873
    @shamsesham6873 14 днів тому +1

    എന്തെല്ലാം കാണണം രണ്ട് കൂട്ടരേയും സുഖിപിച്ചു കൊള്ളാം

  • @hafzath3277
    @hafzath3277 9 днів тому

    ദാവൂദ് സാർ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. നിഷാദ് ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെയൊക്കെ മേയറെയും MLA യെയും ന്യായീകരിക്കുന്നോ അങ്ങനെ ന്യായീകരിച്ചു. ശരിയല്ലേ

  • @24704575
    @24704575 11 днів тому +1

    Mr. Nishadh you have the right to speak from your point of view, but that will not be true. Don't support any party as a media journalist on a public platform. People of kerala know the reality of this subject.

  • @shamsudheenpn10
    @shamsudheenpn10 13 днів тому

    നിയമം എല്ലാവർക്കും ബാധകമാണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മേയർക്കും എംഎൽഎക്കും എതിരെ കേസ് എടുക്കണം ഭരണത്തിന്റെ അനുകൂല്യം പാടില്ല

  • @shabnakld2021
    @shabnakld2021 13 днів тому

    ഇതൊക്കെ കാണുമ്പോൾ ആണ് ദുബായിൽ ജീവിക്കുന്ന എനിക്കൊക്കെ ഇവിടുത്തെ ട്രാഫിക് നിയമം കാണുമ്പോൾ പൂവിട്ടു പൂജിക്കാൻ തോന്നുന്നു

  • @varadankrishnamurthy898
    @varadankrishnamurthy898 13 днів тому

    ഇത്തരം മത്തുപിടിച്ച അധികാരികൾ ജനാധിപത്യത്തിൻ്റെ ഘാതകർ '

  • @noushad9389
    @noushad9389 13 днів тому

    മെമ്മറി കാർഡ് ചവിട്ടി ഒടിച്ച് ബസ്സിൽ ഇട്ട്
    പോലീസ് നായകണ്ടെടുത്താൽ തീരുന്ന കാര്യം ഇത്ര ചർച്ച ചെയ്യണോ

  • @johnsonouseph7631
    @johnsonouseph7631 13 днів тому

    KSRTC ബസിലെ ക്യാമറ സുരക്ഷ കൊടുക്കുന്നത് കമ്മികൾക്ക് വേണ്ടിയാണു ബോധ്യമായി. കമ്മികൾ തെറ്റു ചെയ്താൽ മെമ്മേറി കാർഡ് കാണില്ല.

  • @sunishsuneesh5026
    @sunishsuneesh5026 13 днів тому

    ഏറ്റവും വലിയ പ്രശ്നം ഭരണവിരുദ്ധ വികാരമാണ്.

  • @reader2787
    @reader2787 13 днів тому

    നിഷാദ് പങ്കെടുത്ത ചർച്ചകളിൽ ഏറ്റവും നിലവാരം കുറഞ്ഞ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ചർച്ച ഇതാവും. ഇതു വല്ല എസ്ഐഒ നേതാവിന്റെ അഭിപ്രായം പോലുണ്ട്.

  • @AnilKc-AB-ve
    @AnilKc-AB-ve 13 днів тому

    മേയർ കോൺഗ്രസുകാരി ആയിരുന്നെങ്കിൽ ഒരു പക്ഷേ ഇപ്പോൾ വീട്ടിൽ ഇരുന്നേനെ. വീട്ടിൽ ഇരുത്താൻ കോർപറേഷനു മുന്നിൽ വൻ സമരം തന്നെ നടത്തിയേനെ.......

  • @smkcreations6279
    @smkcreations6279 13 днів тому

    എങ്ങനെ പോയാലും എന്ത് കേസ് വന്നാലും അതെല്ലാം സുരേഷ്‌ഗോപിയുടെ നെഞ്ചത്തേക്കാണല്ലോ.... 😡 ഒന്നെങ്കിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്...😮

  • @saleemabeegom9952
    @saleemabeegom9952 13 днів тому

    ഞമ്മന്റെ മേയര് അല്ലേ.
    നിയമം ബാധകമല്ല.

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 14 днів тому +3

    ഒന്ന് എഴുന്നേറ്റു പോ 3 m

  • @sijomd5618
    @sijomd5618 11 днів тому

    അശ്ലീല ആംഗ്യം കാണിച്ചതായി ഒരു സ്ത്രീ പരാതി പറയുമ്പോൾ, വാഹനം zebra ലൈനിൽ നിർത്തി എന്ന മറുവാദം....കൊള്ളാം.....

  • @vishnur6556
    @vishnur6556 13 днів тому

    Yadhu ന്റെ പേര് Moidu എന്ന് ആയിരുന്നെങ്കിൽ Nishad ന്റെ അഭിപ്രായം വേറെ ആയേനെ 💯

  • @saleemabeegom9952
    @saleemabeegom9952 13 днів тому

    ആന വണ്ടിയിലെ ഡ്രൈവർ പാതിരാത്രിക്ക് ലൈംഗീക ചേഷ്ടകാണിചത് കാറിൽ ഉള്ളവർ കണ്ടെന്ന് പറയുന്നത് തന്നെ നുണയാണ് 'കാർഡ് ഡിപ്പോയിലെ ആളുകൾ കണ്ടക്ടർ സഹിതം ചേർന്ന് നീക്കിക്കാണും .

  • @sameelpkm
    @sameelpkm 13 днів тому +1

    Davood....❤

  • @phoenixinternational4831
    @phoenixinternational4831 14 днів тому +3

    It’s a matter of egoistic behaviour and wrongful conduct by a reputed person. What kind of message mayor gives to the society… why this has become talk of the town…because of the attitude she’s possessing and no shame argues by thinking others are fools 😢😢😢😢 pathetic behaviour from the party ❤ why there is no ethics and truthfulness in this party 😢

  • @abduljaleela3758
    @abduljaleela3758 14 днів тому +1

    കഴിഞ്ഞ ചർച്ചയിൽഅടുത്ത യോഗത്തിൽ LDF കൺവീനർ ജയരാജനെ ഒഴിവാക്കും എന്ന് ചർച്ചയിൽ വന്നിരുന്നു.out of focusചർച്ചയെനിശ് പ്രഭമാക്കുന്ന തരത്തിലാണ് LDF യോഗ തീരുമാനം നടന്നത് !!

  • @aslamshasn6391
    @aslamshasn6391 13 днів тому +2

    Nishad rawther nice ayittu veluppikan nokkiyathu pole thoni

  • @psreenivasan1683
    @psreenivasan1683 14 днів тому

    മേയറും MLA യും ചെയ്തത് തെറ്റ്. അവർ ചെയ്യേണ്ടിയിരുന്നത് വാഹനത്തിന്റെ നമ്പർ വച്ചു അടുത്ത പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുക ആയിരുന്നു. വാഹനം കുറുകെ ഇട്ട് പിടിച്ചത് തെറ്റ്.

  • @a.rnajeem5179
    @a.rnajeem5179 13 днів тому

    ആ ട്രാൻസ്പോർട്ട് ബസ്സിലെ ഡ്രൈവർ നല്ലൊരു ഡ്രൈവർ ആയതുകൊണ്ട് വലിയൊരു അപകടം ഒഴിവായി ഇടതുവശത്തുനിന്നും കേറി വന്ന് വണ്ടി ഇടിച്ചു തെറിപ്പിക്കാഞ്ഞത് ആരുടെയോ ഒക്കെ ഭാഗ്യമാണ് ബസിന്റെ ഡ്രൈവർ കാണുകയില്ല ചിലപ്പോൾ ഇടതുവശത്ത് നിന്നും വട്ടം കയറുന്നത് ഇതുപോലൊരു അപകടം കഴിഞ്ഞദിവസം ഒരു മന്ത്രിയുടെ എസ്കോർട്ട് പോയ പോലീസ് വണ്ടി ആംബുലൻസിൽ ഇടിച്ചത് തെറിപ്പിച്ചത് ഓർമ്മയുണ്ടോ ഒന്നു പറയണേ എന്തായാലും മേരുടെ വീട്ടുകാരുടെ ഭാഗ്യം

  • @Aju_Lonewolf
    @Aju_Lonewolf 14 днів тому +11

    സ്ത്രീത്വം പെണ്ണ് കേസ് സഖാക്കൾക്ക് വിട്ടൊരു പരിപാടി ഇല്ല 😂

    • @vinodponnappan6795
      @vinodponnappan6795 12 днів тому

      correct ... കേസ് റൂട്ട് തിരിച്ചു വിടാനുള്ള ഇവന്മാരുടെ തന്ത്രം അപാരം.

  • @bombvasu4135
    @bombvasu4135 13 днів тому

    ഒരു മേയർ പോലും ഇങ്ങനെ 🙆‍♀️