നിങ്ങൾക്ക് ഇടക്കിടക്ക് നെഞ്ചിടിപ്പ് അനുഭവപ്പെടാറുണ്ടോ? ഇതാവാം കാരണം.. | Dr.Arun Gopi | H 4 H

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 177

  • @kismathpilathodan5751
    @kismathpilathodan5751 3 роки тому +12

    പുതിയ രീതിയിലുള്ള ചികിത്സാ രീതികൾ വിസ്മയപ്പെടുത്തുന്നു.
    അതിലേറെ ഡോക്ടറുടെ അവതരണം ഏറെ ഇഷ്ടം. അഭിനന്ദനങ്ങൾ... ഡോക്ടർ.

  • @varghesegeorge7168
    @varghesegeorge7168 Рік тому +13

    എനിക്ക് ഹൃദയത്തിന്റെ മിടിപ്പ് കൂടുതൽ ആണ്.എപ്പോഴെങ്കിലുംവരും ക്രിത്യമായ ഒരു സമയം ഇല്ല.കുറച്ചു സമയം കഴിഞ്ഞു മാറും.

  • @jpvlogs9200
    @jpvlogs9200 2 роки тому +3

    ഡോക്ടറുടെ അവതരണം ഒരുപാട് പ്രതിക്ഷ നൽകുന്നു ❤❤

  • @gloriyapaul4649
    @gloriyapaul4649 3 роки тому +3

    Really informative talk.. He is the best cardiologist i ever met.. Wish to watch more similar talks.. 👍👍

  • @zainu7801
    @zainu7801 Рік тому +6

    ഡോക്ടർ വളരെ വെക്തമായി പറഞ്ഞു തന്നു 💞💞. ഡോക്ടർ ഹൃദയമിടിപ്പ് കൂടുന്നതിനു ചികിത്സ എടുക്കാതെ ഇരുന്നാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ

  • @ashrafammiyarambath5806
    @ashrafammiyarambath5806 3 місяці тому +3

    ഈ സംവിധാനങ്ങളുള്ള ഹോസ്പിറ്റൽ പറഞ്ഞു തരാമോ, കോഴിക്കോട്ഭാഗത്ത്

  • @Sayujyam
    @Sayujyam 3 роки тому +1

    Very informative. Thanks Doctor.👍

  • @jeenajames802
    @jeenajames802 3 роки тому +3

    Very informative, thank you sir

  • @AdhisWorld-eb1rd
    @AdhisWorld-eb1rd Рік тому

    Thank u docter for treating me and bring my heart beat to normal ❤

  • @travelmemmories2482
    @travelmemmories2482 Місяць тому

    Sir paranjathu valare sathyamanu.... Ente wife nu beat kooduthalanu... Rand masam koodumbozhokke sheenam varum.... Bhayankara tensn aayirunnu.... Angane pariyaram medickel collagile electro phyciolagist dr. Vivek pillai sirne kandu... Sir nte nirdheshaprakaram manglore kmc hospitalil ninnu surgery cheythu... Vivek sir and maneesh rai sir aanu cheythathu... Easwarananu njangale vivek sirnte aduth ethichathu.... Inganeyulla probloms anubhavikkunnavarellam ethrayum pettannu oru EP doctore kanuuu... Ellavareyum bhagavan anugrahikkatte.... 🙏🙏🙏

  • @silvymathew6742
    @silvymathew6742 3 роки тому +1

    Very informative, thanks a lot.why do certain people get extra beat,is it called palpitation?

  • @sajanbabu8101
    @sajanbabu8101 Рік тому

    Pacemaker fitted for Bradycardia,, at the same for Tachycardia, tablets are taking. Is EP correction for Tachycardia possible even with s pacemaker fited?? OSA is the reason for malfunction,?? 🙏🏻

  • @Ssffmlbs
    @Ssffmlbs 3 роки тому +1

    Good information

  • @rosilylazar4727
    @rosilylazar4727 3 місяці тому

    Do pranayam and yoga regularly and take magnesium supplement with the help of your doctor...bcz magnesium is very much necessary for the heart function...now i am fine and no pelpitation 😊

  • @mujeebrahman7485
    @mujeebrahman7485 3 роки тому +3

    Njan kandadil vach ettavoom nalloru dr

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Рік тому +2

    Dr പറഞ്ഞ ഈ മിടിപ്പ് കൂടുതൽ എനിക്ക് ഉണ്ട് 24മണിക്കൂറും മിടിക്കുന്നു ഒപ്പം തലകറക്കവും..

  • @rajank5355
    @rajank5355 2 місяці тому +3

    Dr sir എനിക്ക് കുറച്ചു നടക്കുമ്പോൾ നെഞ്ചിന്റെ നടുക്ക് പുകച്ചൽ തലകറക്കം പിന്നെ ഒരു ഭയം ഒറ്റക്ക് എവിടെയും പോകാൻ പറ്റുന്നില്ല ഇ സി ജി എടുത്തു ചെറിയ വെറുയേഷൻ ഉണ്ട് എന്ന് പറഞു ഇപ്പോൾ ആസ്പിരിന് കഴിക്കുന്നു എന്നാലും തല കറക്കം മാ രുന്നില്ല സാർ ഒരു മറുപടി 🙏

  • @karunakaran2089
    @karunakaran2089 3 роки тому +2

    Wow! Wonderful!

  • @techhome4530
    @techhome4530 4 місяці тому

    6.00 മിനിറ്റിന് ശേഷം പറഞ്ഞത് എനിക്ക് ഉണ്ടായിട്ടുണ്ട്... 2018 ൽ അന്ന് lisie hospital ചികിത്സിച്ചു ഇപ്പോൾ സുഖമായി ഇരിക്കുന്നു

  • @jahafarmuhammad3810
    @jahafarmuhammad3810 3 роки тому +2

    Thank you docter

  • @ഐഷുഅച്ചൂസ്
    @ഐഷുഅച്ചൂസ് Рік тому +20

    Hai sir എനിക്ക് 39 വയസുണ്ട് രണ്ട് കുട്ടികളുടെ അമ്മയും ആണ് എന്റെ പ്രശ്നം കുറച്ചു മാസങ്ങൾ കൊണ്ട് എനിക്ക് നെഞ്ചിടിപ്പ് ഉണ്ട് ഭയങ്കര മായിട്ടാണ് feel ചെയ്യുന്നത് നെഞ്ചിടിപ്പ് വരുമ്പോൾ കഴുത്തിലും താടി യിലും ഇടതു കൈയുടെ തോൽഭാഗത്തും വല്ലാത്ത അസ്വസ്ഥത ആണ് ശരീരം വളരെ ക്ഷിണിക്കുന്നത് പോലെ തോന്നും നെച്ചിടിപ്പ് ഒരു അരമണിക്കൂർ വരെ ഉണ്ടാക്കും നടക്കുന്ന സമയത്തും ഭക്ഷണം കഴിച്ചാൽ കിടക്കുമ്പോൾ വെറുതെ ഇരിക്കുമ്പോൾ ഒക്കെ ആണ് എനിക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാവുന്നത് ആദ്യം ഒക്കെ ഇറച്ചി കഴിക്കുമ്പോൾ മാത്രം ആയിരുന്നു ഈ പ്രശ്നം ഞാൻ അത് avoid ചെയിതു പിന്നീട് ഫിഷ് മാത്രം ആക്കി അപ്പോഴും ഇതേ അനുഭവം ആയിരുന്നു അതും avoid ചെയിതു vg ആക്കി എന്നിട്ടും രക്ഷ ഇല്ല sir എനിക്ക് ഭക്ഷണം എന്ത് കഴിച്ചാലും ഉടനെ നെഞ്ചിടിപ്പ് ആണ് അത് കഴുത്തിൽ വല്ലാതെ feel ചെയ്യുന്നുണ്ട് നല്ല ക്ഷീണവും ഉണ്ട് നല്ലത് പോലെ ഏമ്പക്കം പോകും ചില സമയങ്ങളിൽ ഗ്യാസ് പ്രോബ്ലം ആണ് എന്ന് കരുതി ഇഞ്ചി സോഡാ കുടിക്കും പക്ഷേ ഒരു ശ്വാസം മാത്രം ആണ് ഇത് ഞാൻ എഴുതുമ്പോൾ പോലും ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടാണ് sir ഇരിക്കുന്നത് ഞാൻ എന്താണ് sir ചെയ്യേണ്ടത് എന്റെ ഹാർഡിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഞാൻ കാർഡിയോളജിയെ കാണണോ pls reply sir

    • @viralmedia680
      @viralmedia680 Рік тому

      Same. Promblem chechiyude mariyo please repley?

    • @sunitharenjith8476
      @sunitharenjith8476 Рік тому

      ​@@viralmedia680 ningalude maariyo

    • @viralmedia680
      @viralmedia680 Рік тому

      @@sunitharenjith8476 illa

    • @viralmedia680
      @viralmedia680 Рік тому

      @@sunitharenjith8476 kure kalam aayi

    • @dubaidiaries3677
      @dubaidiaries3677 3 місяці тому +1

      Chechik ഇപ്പോ എങ്ങനെ ഉണ്ട് എനിക്കും same problem

  • @drshajeenair6286
    @drshajeenair6286 3 роки тому +1

    Super da .. very informative👍👏👏

    • @abhilashk2099
      @abhilashk2099 3 роки тому

      Dr.Arun gopi and mustafa sir..Gods

    • @jpvlogs9200
      @jpvlogs9200 2 роки тому

      സാർ ന്റെ ഫ്രഡ് ആണോ

  • @RethiShenoy
    @RethiShenoy 4 місяці тому +1

    Thank you.sir

  • @AnilK-gj2tq
    @AnilK-gj2tq 4 місяці тому

    Informative video

  • @Gopika.p379
    @Gopika.p379 3 місяці тому +1

    Heloo doctor Enik 18 yrs anu ipam idak enik njenjuidup kudunund ath Karanam entha

  • @kingneuo881
    @kingneuo881 Рік тому

    Cordaron tàblet, half a tablet കഴിക്കുന്നു

  • @Anu-vr6ko
    @Anu-vr6ko 3 роки тому

    Very nice...thnx.....

  • @marymelvin3916
    @marymelvin3916 4 місяці тому

    താങ്ക് യു സാർ ഗോഡ് ബ്ലെസ് യു🙏🏼🙏🏼

  • @muhammedhafizkt
    @muhammedhafizkt Рік тому +8

    ഡോക്ടർ എനിക്ക് നെഞ്ചിടിപ്പ് ഇല്ല പക്ഷെ, കഴുത്തിന് മുകളിൽ ആണ് മിടിപ്പ് അനുഭവപ്പെടുന്നത്, വല്ലപ്പോഴും ആണ്. ഉണരുമ്പോഴൊക്കെയാണ് അനുഭവപ്പെടുന്നത്.ചിലപ്പൊ തല തന്നെ ചെറുതായി മിടിപ്പ് കാരണം തുള്ളുന്നതായി തോന്നും.
    അതെന്താണ്

    • @viralmedia680
      @viralmedia680 Рік тому

      Same ninghale kanicho nthan paranje

    • @mashhooda6427
      @mashhooda6427 11 місяців тому

      ​@@viralmedia680ningal kanicho

    • @BindhuS-ee3tw
      @BindhuS-ee3tw 5 місяців тому

      ​@@viralmedia680hlo enikkum ith thanne aan

    • @BindhuS-ee3tw
      @BindhuS-ee3tw 5 місяців тому

      Enikkum ith thanne aan treatment cheytho

    • @ansheerk5350
      @ansheerk5350 4 місяці тому +1

      എനിക്കും

  • @Nusaiba_subair123
    @Nusaiba_subair123 9 місяців тому

    Anikum idak koodarund calaptyn 120 kazhikunni

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 3 роки тому +1

    Blood kuranjlum sthrekalil athikom edip um thalachutalum kanrundu

  • @luxyjames74
    @luxyjames74 Рік тому

    Thank u Doctor

  • @flash1460
    @flash1460 2 місяці тому

    Dr.paranjapole.thanne.idakkidake.Ee.
    Nengidippe.Undakarunde..chilappoll.
    Pettanne.kidakkan.pokumboll.igane.
    Undakarunde..chilappoll..kurachu.tim.
    iggane..thudarum..chilappoll.vetti.Viyarkkukaum.chaium...

  • @HassanNM-z2v
    @HassanNM-z2v Рік тому +1

    സാർ എനിക്ക് ഇടക്ക് ഇടക്ക് മിടിപ്പ് ഉണ്ടാവാറുണ്ട് 2017 മുതൽ തുടങ്ങിയതാണ് അന്ന് മുതൽ ഡോക്ടറെ കണ്ടിരിന്നു അന്ന് അഞ്ചിയോഗ്രാം ചൈത് നോക്കിയിരുന്നു അതിൽ കുഴപ്പം മെന്നും ഇല്ലാ എന്നാണ് പറഞ്ഞത് അന്ന് കുറച്ച് നാൾ കോൻ കോർ ഗുളിക കഴിച്ചു അപ്പോൾ മാറിയിരിന്നു അത് നിറുതി ഒരു വർഷതിനു ശേശം പിന്നേയും വന്നു പിന്നീഡ് ഡോക്ടറെ കണ്ട് ഇസിജി പല പ്രവാശ്യവും നോക്കിയിരുന്നു അതിൽ കുഴപ്പമൊന്നും ഇല്ലാ പിന്നീഡ് ഡിൽസം 30 ഗുളിക കഴിച്ചു അപ്പോഴും മാറും പിന്നെ ഗുളിക നിറുതി കുറച്ചു കഴിയുബ്ബോൾ പിന്നേയും വരും ഇപ്പോൾ ഗുളിക കഴിക്കുന്നില്ല ഇപ്പോൾ ഇടക്ക് ഉണ്ട് എനിക്ക് ഗ്യാസിന്റെ വലിയ ബുദ്ധിമുട്ട് ഉണ്ട് ഇപ്പോൾ ഗ്യാസിന്റെ ഗുളികയും കഴിക്കുന്നില്ലാ ഇതു കൂടി നിറുതിയപ്പോൾ ആണ് ഇത് കൂടുതൽ ഫിൽ ചൈയ്യുന്നത് മറുപടി ....

    • @raheemkalathil4838
      @raheemkalathil4838 Рік тому +2

      Same ishu enikum und

    • @muhammedrishad8230
      @muhammedrishad8230 Рік тому

      Bro electro physiology doctore kanik njan e doctored patient aan enik kayinja varsham ep study cheythu kuzhappam undarnnu ablation cheythu kuzhappam onnulla eppo bro paranjapole njanum eth kond kure buddhimutti enthokke cheythittum prashnam kand pidikkan patteelarnnu cardiology kanichal kuzhappam illann paranj vidum veetukar vare parayum ninak thonnalanenn 👍🏻

    • @Mydreams4530
      @Mydreams4530 10 місяців тому

      ​@@muhammedrishad8230ningal anthayirunnu prblm.. Reply tharanee

    • @littleking828
      @littleking828 10 місяців тому

      Dilzem30 BP ന്റെ ഗുളിക അല്ലേ

  • @rajank5355
    @rajank5355 2 місяці тому

    Dr sir ഇതിനൊക്കെ ചിലവ്

  • @leelamajose9347
    @leelamajose9347 4 місяці тому

    Fear undayaal e problem undakumo

  • @bushrabuchi2055
    @bushrabuchi2055 3 місяці тому +1

    എന്റെ ഹസ്ബന്റ് ഇന്ന് ഈ സർജറി കയിഞ്ഞ് dr arun ഗോപി sir ആണ് ചെയ്തത്

    • @sarathsarath4363
      @sarathsarath4363 2 місяці тому

      എവിടെയാണ് ഹോസ്പിറ്റൽ

  • @bijubiji3014
    @bijubiji3014 3 роки тому +9

    സർ, എനിക്ക് ഹൃദയ മിടിപ് ഇടക്കിടെ കുടിവരും എന്തെങ്കിലും ചെറിയ കാര്യം ചിന്തിച്ചാൽ മതി ഇസിജി യിൽ പ്രേശ്നമൊന്നുമില്ല കോളസ്ട്രോൾ 255 എന്തു ട്രീറ്റ്മെന്റാണ് വേണ്ടത് 🙏🙏🙏

  • @abhilashk2099
    @abhilashk2099 3 роки тому

    Sir u people are gods..Love u ..

  • @bacardi5945
    @bacardi5945 11 місяців тому

    Hellow doctor thangal ee paranja hridayamidipp varunnathin vereyum orupad reason ind anxity stress ithokke kond hridayamidipp varam athukoodi onn parayanam

  • @sajumonful
    @sajumonful 2 місяці тому

    ഇത് എവിടെ ട്രീറ്റ്മെന്റ് ഉണ്ട്

  • @michjosh2298
    @michjosh2298 2 місяці тому +1

    കേരളത്തിലുള്ള സകല ഡോക്ടർമാരും ഇപ്പൊ ജനങ്ങളെ രക്ഷിക്കാൻ youtube ൽ അവതരിക്കുകയാണ്

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Рік тому

    സൂപ്പർ കറക്റ്റ് എനിക്ക് ഉള്ളത് dr പറഞ്ഞത് പോലെ ഉള്ള കാര്യങ്ങൾ ഉണ്ട് ഫുൾ ടൈം ഹാർട് മിടിപ്പ് ഫുൾ ടൈം തലചുറ്റൽ 😢😢😢😢😢

    • @Indian-gk8bn
      @Indian-gk8bn Рік тому

      Ipo maariyo

    • @AamiAyzi
      @AamiAyzi Рік тому

      Ente ummak idak njenjidipp koodum appo oru virayal pole varum pinne bayankara ksheenamam orupaad test cheythu adhilonnum oru kuyappavum illa ini eedh Dr aan kanikendadh ningalude asugam maariyo

    • @muhammedrishad8230
      @muhammedrishad8230 Рік тому +1

      @@AamiAyzi cardiologist ne kanich test ellam cheythirunno kuzhappam onnum ellel electrophysiology doctore kanikku enik treatment eduthappo ok aayi ee doctore aanu kandath

    • @Mydreams4530
      @Mydreams4530 10 місяців тому

      ​@@muhammedrishad8230ningalk anthayirunnu budimutt.. Pleas reply

  • @SalyVPaul
    @SalyVPaul 3 роки тому +1

    Sometimes I am having heart palpitations few seconds in nap

  • @ammusmalu7635
    @ammusmalu7635 3 роки тому +2

    Hai doctor
    Eikku chilappol heart beat koodiyundu urakkam kurangal heart beat kooduthal delivery kazhinju 75 days aayi normal delivery aanu Breastfeeding undu. Endhengilum problem undo.
    please reply me

  • @noushadneroth7127
    @noushadneroth7127 2 місяці тому

    സാർ ഇതിന് എത്ര ചിലവ് വരും

  • @binduvk1996
    @binduvk1996 2 роки тому +3

    ഡോ. എനിയ്ക്ക്. യൂട്രസ് റിമൂവ് ചെയ്യ്തതിന് ശേഷം. ഹൃദയമിടിപ്പ് കൂടുതൽ ആണ്. കിടക്കുമ്പോൾ ഞാൻ കുലുങ്ങുന്നതായി അനുഭവപെടും. ആ സമയം. ഭയങ്കര തലവേദനയും ആണ്. എന്താണ് കാരണം. 47 വയസ്സ് ആയി. 3 വർഷം ആയി യൂട്രസ് എടുത്തിട്ട്.. മറുപടി പ്രതീക്ഷിക്കുന്നു.

    • @sajeelasulaiman
      @sajeelasulaiman Рік тому +1

      എനിക്കും

    • @jaleeltvr3294
      @jaleeltvr3294 11 місяців тому

      എനിക്കും ഉണ്ട്.. ടെൻഷൻ ഉണ്ടോ

    • @binduvk1996
      @binduvk1996 11 місяців тому

      ​@@jaleeltvr3294ടെൻഷൻ ഇല്ലാത്ത മനുഷ്യരില്ലല്ലോ. അങ്ങനെ ആണെങ്കിൽ മുമ്പേ വരണ്ടേ.

  • @flowerrose5209
    @flowerrose5209 2 роки тому

    Ethra chilavu varum doctor

  • @kingneuo881
    @kingneuo881 Рік тому

    ഇതിനൊരു മറുപടി തരാൻ പറ്റുമോ എനിക്ക്

  • @basheersas407
    @basheersas407 Рік тому

    താങ്ക്സ് സാർ,,,,,,,,,

  • @jabir1045
    @jabir1045 3 роки тому +35

    ഡിയർ ഡോക്ടർ : എനിക്ക് വര്ഷങ്ങളായി ഉള്ള പ്രശ്ന മാണ് ഇടക് ഇടക് ഹൃദയ മിടിപ് ഉണ്ടാവാറുണ്ട്. പല ടെസ്റ്റുകളും ചെയ്തു Xry, ഇസിജി, ട്രെഡ് mill test, പക്ഷെ ഒന്നിലും പ്രശ്നം കാണുന്നില്ല എന്നാണ് Dr പറയുന്നത്. ഹൃദയ മിടിപ് വരുമ്പോൾ Xry എടുക്കണം എന്നാണ് ഡോക്ടഴ്സ് പാറുന്നത്. അത് പറ്റുന്നില്ല. കാരണം ഇത്‌ വരുന്നത് എപ്പോഴാണ് എന്ന് ഒരു സൂചനയും ഇല്ല. ഇനി ആരെ കാണിക്കണമ.

    • @muhammedrishad8230
      @muhammedrishad8230 2 роки тому

      Enikum same problem vallapozhum aanu varaaru edak onnu rando beats mathram appo poyi ecg edukkal possible alla doctore videoil avasanam paranja test cheyth nokanam eni natil povumbol

    • @Mydreams4530
      @Mydreams4530 2 роки тому +1

      നിങ്ങൾക് ഇപ്പോളും ഈ prblm ഉണ്ടോ. പ്ലസ് reply

    • @jabir1045
      @jabir1045 2 роки тому +1

      @@Mydreams4530. Yes, ഇടക് വരാറുണ്ട്

    • @jabir1045
      @jabir1045 2 роки тому +3

      @@Mydreams4530. എനിക്ക് ഈ പ്രശ്നം തുടങ്ങിട്ട് വർഷങ്ങൾ ആയി. ഞാൻ Ecg, Xray, Echo haltr, tredmill, തുടങ്ങി പല ടെസ്റ്റും നടത്തി. പക്ഷെ ithu ശക്തമായി ഉണ്ടാകുന്ന സമയത്ത് ടെസ്റ്റ്‌ ചെയ്യാൻ പറ്റിയിട്ടില്ല. കാരണം ഇത് എപ്പോഴാണ് വരുന്നത് എന്ന് or ഐഡിയ ഇല്ലെല്ലോ.ഏതു സമയത്തും വരും. ആ സമയത്ത് ടെസ്റ്റ്‌ എടുക്കാൻ പറ്റുന്ന സാഹചര്യം ആയിരിക്കില്ല. മാത്രമല്ല അപ്പോൾ oru ക്ഷീണം ഉള്ളത് കൊണ്ട് പെട്ടെന്ന് കിടക്കും. Oru കാര്യം ചെയ്യാൻ ഉള്ള ശക്തി ഉണ്ടാവില്ല ആ സമയത്ത്. എനിക്ക് വണ്ടി odichu പോകുമ്പോ ഉണ്ടായയിട്ടുണ്ട്. നടക്കുമ്പോൾ, കുളികുമ്പോ, food കഴിക്കുമ്പോ, ജോലി ചെയ്യുമ്പോ, പല അവസ്ഥയിലും ഉണ്ടായിട്ടുണ്ട്. Dr പറയുന്നത് ടെസ്റ്റിൽ പ്രശ്നം ഒന്നും കാണുന്നില്ല എന്നാണ്. പക്ഷെ എനിക്ക് ഇത് ഇടക്ക് വന്ന് കൊണ്ടിരിക്കുന്നു. പുറത്തൊക്കെ പോയി പെട്ടെന്ന് വന്നാൽ റിസ്ക് ആണ്. അങ്ങനെ വന്നിട്ടുണ്ട്. റോഡ് സൈഡിൽ കിടക്കേണ്ടി വന്നിട്ടുണ്ട് അപ്പോ.

    • @jabir1045
      @jabir1045 2 роки тому +3

      @@Mydreams4530. നിങ്ങൾ എവിടെ ആണ് സ്ഥലം. നമ്പർ ഉണ്ടെങ്കിൽ send ചെയൂ. പരസ്പരം ഡിസ്‌കസ് ചെയ്യാൻ പറ്റും. ഒരേ അവസ്ഥ ആണോ എന്ന് നോക്കാല്ലോ

  • @mujeebrahman7485
    @mujeebrahman7485 3 роки тому

    Good dr

  • @kingneuo881
    @kingneuo881 Рік тому

    ഡോക്ടർ ഞാനിത് ചെയ്തതാണ് ലിസി ഹോസ്പിറ്റലിൽ നിന്ന് പക്ഷേ പൂർണ്ണമായി മാറിയില്ല എന്നിട്ട് ഞാനിപ്പോ ഓർഡറാണ് ഗുളിക കഴിക്കുകയാണ്

    • @aleyammaphilipose275
      @aleyammaphilipose275 3 місяці тому

      Ep study chethittum heart beat koodunnund yenthu cheyyanam dr

  • @ThanveerV-z2r
    @ThanveerV-z2r 24 дні тому

    Enik vaxin editha time muthal und

  • @juliemathews01
    @juliemathews01 5 місяців тому

    ഈ ഹോസ്പിറ്റൽ എവിടെയാണ്. എന്റെ ചേച്ചിക്ക് ഹൃദയമിടിപ്പ് അമിതമായി കുറയുകയാണ്. ഡോക്ടറെ consult ചെയ്യണം എന്നുണ്ട്.ഇപ്പോൾ കൊട്ടിയം Holy cross ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. മരുന്നിൽ ആണ് ഇപ്പോൾ നിൽക്കുന്നത്. Please ഇതിന് reply തരണേ

    • @aavani4259
      @aavani4259 4 місяці тому

      Calicut thondayad nalla dr aanu

  • @sadiqueullas4089
    @sadiqueullas4089 2 роки тому

    Chila food items kayikumbol heart beats koodunnu.neyy koodiyida items.enthaanu reason

  • @binthsulaiman2037
    @binthsulaiman2037 3 роки тому +1

    Evakkulla. Treatment vaykiyal danger situation aanno. Sir

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 3 роки тому

      Blood kuranjalum agne undkum sthrekalk amithmaya nejidip iron tblet apol kazhiknm

    • @muhammedrishad8230
      @muhammedrishad8230 2 роки тому +1

      @@chinjusworldrefreshyour-mi7111 doctore paranjath normal heart beat koodunnath alla enik doctore randamathu paranja tachycardia undavarund Athu oru single beat vannal thanne nammal kidakkukayanenkil chaadi ezhunnet povum pettenn thanne manassilavum ningal paranjath normal aan

  • @drshiji
    @drshiji 3 роки тому

    Amazing

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Рік тому +1

    ഫുൾ ടൈം നെഞ്ചിടിപ്പ് ഉണ്ട്..

  • @HassanNM-z2v
    @HassanNM-z2v Рік тому +1

    സാർ ഫോൺ നമ്പർ കിട്ടുമോ

  • @thasleemaashiquenoora7398
    @thasleemaashiquenoora7398 2 роки тому

    Doc contact nub tharumo...plz🙏doubt clear cheyyana

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 5 місяців тому

    Oru karanavashalum pett pokaruth, nan eyaleduthunn cheythitt no benefit ,only business dont cheated.

  • @MrRohitsh
    @MrRohitsh 3 роки тому +1

    👍👍👍

  • @dreamvillageworld8127
    @dreamvillageworld8127 3 роки тому +3

    Sar എനിക്ക് ഇടക് ഹൃദയം ക്രമം തെറ്റി അടിക്കുന്നു എന്താണ് കാരണം 🙏

    • @noncopyrightsong8848
      @noncopyrightsong8848 3 роки тому

      Hospitalil kaanichille?

    • @BijuManatuNil
      @BijuManatuNil 3 роки тому

      എനിക്കും ഇടയ്ക്കു നിന്നു ഇടിക്കുന്നു

    • @jayeshkumar5806
      @jayeshkumar5806 3 роки тому +8

      എനിക്കും ഉണ്ട്? തൊണ്ട കുഴി യിൽ എന്തൊ ബുദ്ധി മുണ്ട് ഉള്ള തൂ പോലെ വരും!

    • @moosakkuttypalakkal2937
      @moosakkuttypalakkal2937 2 роки тому

      @@jayeshkumar5806 enikum und. Entha ithinu karanam

    • @sujiharisoorya5303
      @sujiharisoorya5303 2 роки тому

      @@jayeshkumar5806 എനിക്കും.. 😒

  • @shoukathhussainhs3673
    @shoukathhussainhs3673 3 місяці тому

    ഡോക്ടർ നടക്കുമ്പോൾ കഴുത്ത് വേദനയും ക്ഷീണവും അനുഭവപ്പെടുന്നു

  • @Anilkumarpt7
    @Anilkumarpt7 4 місяці тому

    ജീവൻ
    ഉള്ളതു കൊണ്ട്...
    നെഞ്ചിടിക്കുന്നു

  • @soumyasoumya10
    @soumyasoumya10 23 дні тому

  • @annijoseph7863
    @annijoseph7863 7 місяців тому

    എനിക്കും ഭയങ്കര ഇടിപ് ഉണ്ട് ഇപ്പോ കുറെ കാലമായി ഇടയിട്ട് ഇടക്ക് കൂടും ഇ പോ മരുന്നു ഭലിക്കണില്ല

    • @AleyammaPhilipose-o5u
      @AleyammaPhilipose-o5u 3 місяці тому

      Yete hua ep study kazhinu pakshe onnidavitte cheriyathayittu varunnunde athenthukondane dr dr paranu veendum cheyyanamennu

  • @raghilm3520
    @raghilm3520 3 роки тому +1

    👍👍👍

  • @MIDHUN354
    @MIDHUN354 3 роки тому +2

    👍👍👍

  • @arunpisharath5472
    @arunpisharath5472 3 роки тому +1

    👍👍

  • @jishnuvijayan867
    @jishnuvijayan867 3 роки тому +1

    👍👍

  • @salmanfaris4
    @salmanfaris4 Рік тому

    👍🏻