നിങ്ങളുടെ ഹൃദയമിടിപ്പിന് താള പിഴവുകൾ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം | Dr.Arun Gopi

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 47

  • @Arogyam
    @Arogyam  Рік тому +3

    നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളപ്പിഴവുകളെ കുറിച്ചും അതുമൂലം നിങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും, ഈ അവസ്ഥയിൽ നിന്നും മുക്തി നേടാൻ നിങ്ങൾ എന്തെല്ലാം ചികിത്സകൾ ആണ് എടുക്കേണ്ടത് എന്നിവയെ കുറിച്ചും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ് ആൻഡ്‌ ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ.അരുൺ ഗോപി സംസാരിക്കുന്നു.
    ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ : +91 96456 67427

    • @nourindigital8239
      @nourindigital8239 Рік тому

      Hi

    • @JitheeshThampi
      @JitheeshThampi 3 місяці тому

      In

    • @AmishAydin
      @AmishAydin 2 місяці тому

      😅😅😅😅Knm.. .. 7:10 7:11 7:11 7:11 7:11 7:11 7:12 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 😊😊 7:15 7:15 7:15 7:15 7:15 7:15 7:15 7:15 😊 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 7:15 😊😊😊😊😊😊😊

    • @SreejajayanSreejajayan-s8b
      @SreejajayanSreejajayan-s8b 9 днів тому

      ഡോക്ടർ എനിക്ക് ഒരു പ്രാവശ്യം കത്തീഡ്രൽ അബ്ളേഷൻ ചെയ്തതാണ് പക്ഷെ ഇപ്പോൾ ഇസിജിയിൽ അമ്നോർമൽ എന്നു കാണിക്കുന്നു ഇത് മാറിയിട്ടുണ്ടാവില്ലെ

  • @rabiyahussain3743
    @rabiyahussain3743 Рік тому +6

    ഇങ്ങനെയുള്ള ചികിത്സകൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം, Thankyou Dr ❤🙏

  • @Vipsgirl.
    @Vipsgirl. 8 місяців тому +4

    ഞാൻ sirnte patient ആണ്. ഇപ്പോ 1.5 yr ആയി എനിക്ക് ഈ proceudre cheythit. Nalla result ആണ്. But ipozum mdsn stop ചെയ്തിട്ടില്ല. പറയാതിരിക്കാൻ വയ്യ dr ആണ് എന്റെ ഈ ഒരു pblm crct ഒരു solution കണ്ടത്. ഒരുപാട് dr കണ്ടു. എല്ലാരും കുഴപ്പം ഒന്നുമില്ല പറഞ്ഞു വിടും. But ആ ബുധിമുട്ട് ഫീൽ ചെയ്തവർക്കേ മനസ്സിലാക്കു. Thanq dr😍

    • @Life_today428
      @Life_today428 7 місяців тому

      Enikkum ingane undu.Eco,ECG okke edukkum. Pakshe kuzhappamilla ennu parayum.enganeyanu ningal ee Dr. Contact cheythathu?

    • @Life_today428
      @Life_today428 7 місяців тому

      Reply tharumo? Costly aano?

    • @SMJCMKA
      @SMJCMKA 4 місяці тому

      ​@@Life_today428 ee Doctor Kozhikode metro hospital il anennu thonnunnu

    • @Abdulhafeellh
      @Abdulhafeellh Місяць тому

      @@Life_today428 metromed international cardiac hospital kozhikode. Around ,, 1.60rs

    • @Abdulhafeellh
      @Abdulhafeellh Місяць тому

      ​@@Life_today428 njn sir nte patient aann.

  • @jayankunjanparambil2976
    @jayankunjanparambil2976 Рік тому +2

    Thanks dr

  • @ArshadtpArshadtp
    @ArshadtpArshadtp 8 місяців тому +3

    Dr എനിക് ഇടത് വശം ചെരിഞ്ഞു കിടക്കുമ്പോൾ മിടിപ്പ് കൂടുന്നു ശോസം മുട്ടുന്ന പോലെ അതെന്താണ് ഡോക്ടറെ ECG എടുത്ത് കുഴപ്പം ഇല്ല ജോലിക് പോയാൽ കുഴപ്പം ഇല്ല രാത്രി കിടന്നാൽ ബുദ്ധിമുട്ട് കൂടുതലാണ്

  • @binduts7460
    @binduts7460 Рік тому +1

    Sir 2 weeks ayi ente heart edikunude doctor kandu tab lat thanku kuravonum. Ella marupadi tharamo

  • @chandrasekharannair5950
    @chandrasekharannair5950 Рік тому

    R.C.Nair
    Shall you give the name of injection to take when the pulse rate is high

  • @beenachikku8485
    @beenachikku8485 Рік тому

    Dr salbutamol syrup kazhichal heart beet koodumo sir

  • @aleyammaphilipose275
    @aleyammaphilipose275 3 місяці тому

    Dr njan 75 years male 27.7.24 il ep study chethu yennal yippozhum onnida vite kolyan minnunnath pole vannu bp 140/90 heart beat 110 vare varunnunde pinne chest pain tol vedana left side back pain undavum pathuke pathuke sariyavum yenthu cheyyan pattum

  • @kochuramankr7406
    @kochuramankr7406 4 місяці тому

    What will be the treatment expense

  • @shibilramla6878
    @shibilramla6878 Рік тому +2

    ❣️👍

  • @sreelakshmi4194
    @sreelakshmi4194 Рік тому

    Ee video kaanunnathinu 2 minute munne vare undaayi. Appo thanne ee video kitti. Munne doctor ne kaanichappol ee same procedure cheyyan paranjirunnu. But entho vallatha pedi aann.

    • @yusufvellappully7544
      @yusufvellappully7544 Рік тому +2

      അത്ഭുതം തോന്നുന്നു മോളേ, എനിക്കും പത്ത് മിനിറ്റ് മുമ്പ് പെട്ടെന്ന് ഹാർട്ട് ബീറ്റ് കൂടി, ഞാനും ടെൻഷനടിച്ച് കിടക്കുമ്പോഴാണ് ഈ വീഡിയോ നോട്ടിഫിക്കേഷൻ ബാറിൽ പ്രത്യക്ഷപ്പെട്ടത്,എന്തോ ഒരു അറം പറ്റിയ പോലെ, ഞാൻ ഇപ്പോൾ കലാപ്റ്റിൻ എന്ന ഗുളിക കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്, അതൊന്നും ശാശ്വത പരിഹാരമല്ല എന്നറിയാം എങ്കിലും

    • @muhammedrishad8230
      @muhammedrishad8230 Рік тому

      @@jameelakp7466bro ethu angane onnum maarilla Njan treatment edutthu eppo maari 👍🏻

    • @muhammedrishad8230
      @muhammedrishad8230 Рік тому +1

      Oru pediyum venda enik cheythathan ethu varumbo ulla pedi athude maarille vethana onnum ella nattil poyappo treatment edutthu kazhinj 10 days aayappo thirich vannu 2 days hospital ninna mathi . Manassamadhanathode jeevikkam 👍🏻🤩

    • @sreelakshmi4194
      @sreelakshmi4194 Рік тому

      @@yusufvellappully7544 Then I think ith common aanenn. Enik cheruppathil ee ingane thonnumpo entha sambhavikkunnath enn mattullavarod paranj manasill aakkan polum ariyillaayirunnu.
      Marichu pokumo enn polum thonni irunnu. Pala thavana Intensive Cardiac Care Unit (ICCU) il admit aakkiyirunnu. Oru minute il 140+ heart beats vare undayekkunna time und. But ee procedure cheyyaan ann aa hospital il pattillayirunnu. Mattoru hospital il ekk recommend cheythu. Pinne doctor procedure paranju thannappo vallatha pedi.

    • @Abdulhafeellh
      @Abdulhafeellh 8 місяців тому

      ​@@muhammedrishad8230 enikum cheyyan paranjituunnd. Pedi karrannam poyittilla. Ningal ee dr aduthanno poyath

  • @adheeshcsiva633
    @adheeshcsiva633 Рік тому +1

    എനിക്കു 3 വർഷം മുൻപ് 2 ദിവസം ഇടയ്ക്ക് ഇടയ്ക്ക് നെഞ്ചിടിപ്പ് കൂടി കുറഞ്ഞു നിന്ന് പിന്നെ ഇന്നുവരെ ഉണ്ടായിട്ടില്ല ഞാൻ ഡോക്ടറേ കാണണോ 😢

  • @divyarajesh1738
    @divyarajesh1738 Рік тому

    Sir enik und heart beat koodunna problem arkum parajal manasilavilla COVID nu sesham aanu vannath

  • @abdulrazak.k2219
    @abdulrazak.k2219 Рік тому

    സാർ എന്നോട് പറഞ്ഞു അത് പ്പം ചെയ്യേണ്ടാന്ന്

  • @nidhimolsasindran1647
    @nidhimolsasindran1647 Рік тому

    Sir enik heartbeat epo check cheythalum 100-110num idakkanu ithu problem undo??

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 Рік тому

    Sir ഞാൻ 15 വർഷമായി Tab കഴിക്കുന്നു സ്ഥിരമായി metzok 25 ഇപ്പോഴും ചില ദിവസങ്ങളിൽ കൂടുതൽ ഹൃദയമിടിപ്പ് കേൾക്കാറുണ്ട്
    മേൽപറഞ്ഞ ചികിത്സ എനിക്ക് എടുക്കാൻ പറ്റുമോ 58 വയസ്സുണ്ട്

  • @divyarajesh1738
    @divyarajesh1738 Рік тому

    Oru divasam 3thavana undakum 😢

  • @SP-365
    @SP-365 Рік тому

    എനിക്ക് ഇത് 2019 ൽ ചെയ്തിട്ടുണ്ടു.

    • @kiranmurali1792
      @kiranmurali1792 Рік тому

      Bro eppo egane ondu?

    • @SP-365
      @SP-365 Рік тому

      @@kiranmurali1792 ഇപ്പോൾ വലിയ പ്രശ്നങ്ങൾ ഇല്ല എന്ന് തന്നെ പറയാം ! എന്നാലും ഇടയ്ക്ക് മൂന്ന് നാല് തവണ ഹൃദയമിടിപ്പ് കൂടുകയുംകാഷ്യാലിറ്റിയിൽ അഡ്മിറ്റ് ആകുകയും ചെയ്തു. ടെസ്റ്റ്കൾ എല്ലാം ചെയ്തു എല്ലാം നോർമലാണ്.

    • @SP-365
      @SP-365 8 місяців тому

      @@kiranmurali1792 ഇപ്പോൾ ഈ കഴിഞ്ഞ ഒക്ടോബറിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായി heartbeat കൂടുകയും വെപ്രാളം വന്ന് വീഴുന്ന അവസ്ഥ ഉണ്ടായി. ഉടൻ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ക്യാഷ്യാലിറ്റിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ എത്തി എല്ലാ ടെസ്റ്റുകളും പെട്ടെന്ന് നടത്തി. എല്ലാം നോർമ്മൽ ആണ്. വീണ്ടും റിവ്യു ഒപി ശ്രീചിത്രയിൽ പോയി Ecg എടുത്ത് ഡോക്ടറെ കണ്ടു. വേറെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു എൻ്റെ ഗ്യാസ് റിലേറ്റഡായിട്ടുള്ള പ്രശ്നം സോൾവ് ചെയ്താൽ മാറുന്നതാണെന്ന് പറഞ്ഞു. After revew 1 year എന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് അടിച്ച് കൈയ്യിൽ തന്നു.😆

    • @SP-365
      @SP-365 8 місяців тому

      @@Abdulhafeellh Tablet ഒന്നും ഇല്ല. സർജറി കഴിഞ്ഞ സമയത്ത് 1 മാസം ഉണ്ടായിരിന്നു. ഞാൻ എല്ലാ ടെസ്റ്റും നടത്തിയാണ് ഒടുവിൽ കണ്ടുപിടിച്ചത്.😊

    • @SP-365
      @SP-365 8 місяців тому

      @@kiranmurali1792 ഇപ്പോ fine

  • @DasanAkramannil
    @DasanAkramannil 4 місяці тому

    ഞാൻ മെട്രോ ഹോസ്പിറ്റലിൽ നിന്നും ക്രയോ അബ്ലേഷൻ procedure ന് വിധേയ മായ ആളാണ്. സാർ കരി യിച്ചു മാറ്റുന്നതിനെ കുറിച്ചാണ് ഈ വിഡിയോ യിൽ പരാമർശിച്ചതായി കാണുന്നത്. Freeze ചെയ്യുന്നതിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ.

    • @Abdulhafeellh
      @Abdulhafeellh Місяць тому

      Njanum crayablation kayinj oru maasam aavune ullu. Ipo nigalk budimutt endengilum unnavarunndo.

  • @abisvlog68
    @abisvlog68 6 місяців тому

    Sir എനിക്ക് svt ആണെന്നാണ് പറഞ്ഞത് abilation ചെയ്യാൻ എത്ര രൂപ ആകും

    • @aavani4259
      @aavani4259 4 місяці тому

      Sir work cheyyunna metromed Calicut il around 2 lakhs including medicines