അണ്ടിച്ചിറ ഷാപ്പും മീൻകറി ഞണ്ടും | Kerala Style Crab | Squid Roast Recipe | Kishore Cooking

Поділитися
Вставка
  • Опубліковано 6 лют 2025
  • Hi friends, today in this vlog Iam sharing crab and squid roast recipe in kerala style, try this njandu roast and koonthal roast recipe, Please watch this video and comment your feedbacks. For more videos subscribe kishore official youtube channel
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2022 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 210

  • @GoodVibes-mc2lh
    @GoodVibes-mc2lh 2 роки тому +3

    ഞാൻ ഈ ഷാപ്പിൽ പോയിട്ടുള്ളതാണ്.ഇവിടത്തെ ഇടി ഇറച്ചിയും കാട ഫ്രൈ അടിപൊളിയാ.കള്ളിന്റെ കാര്യം പറയാതിരിക്കാൻ വയ്യ സൂപ്പർ.👍

  • @aneeshkumarmv5762
    @aneeshkumarmv5762 2 роки тому +48

    നല്ല സൗഹൃദം നല്ല നമസ്കാരം ❤

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 роки тому +47

    അപ്പോൾ ഞാൻ ഇതിലൊന്നും കൈവയ്ക്കുന്നില്ല എന്ന് പറഞ്ഞിട്ട് ചുമ്മാ നോക്കി നിൽക്കാൻ പറ്റുമോ അറിയാതെ കൈവച്ചു പോയി 😂😂😂🤣🤣👍👍👍👍

  • @aromalatingtingmachan
    @aromalatingtingmachan 2 роки тому +12

    പൊളിച്ചു ❤️

  • @hotandcrispyfoodcourt
    @hotandcrispyfoodcourt 2 роки тому +12

    Adipoli kandittu kothiyavunnu 😋😋

  • @milan007....4
    @milan007....4 2 роки тому +39

    പുറം മൊത്തത്തിൽ കണ്ടിട്ട് ഒരു ബ്രസീലിയൻ കള്ള് ഷാപ്പ് പോലെ 😁😁

  • @Unknown_31230
    @Unknown_31230 2 роки тому +127

    ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാളാണ് ഞാൻ, ആ വിശ്വാസത്തിൽ ചേട്ടന്റെ തള്ളും കേട്ടു ഇന്ന് ദേ അണ്ടിച്ചിറ ഷാപ്പിൽ കേറി ഞണ്ട് കറി വാങ്ങി, എന്റെ ദൈവമേ എന്ത് ദുരന്തം ആയിരുന്നു,600 smthng ആയി ഞണ്ടിന് മാത്രം, എന്നിട്ട് ഒരു വകയ്ക്ക് കൊള്ളില്ലായിരുന്നു. ഞണ്ടിന്റെ മാസത്തിനു പോലും ഞണ്ടിന്റെ taste ഇല്ല നല്ല പുളിയുള്ള , മീൻകറിയുടെ taste മാത്രം.10 പൈസയ്ക്ക് കൊള്ളില്ലായിരുന്ന്. ഇതോടെ നിങ്ങളുടെ വീഡിയോകണ്ടു പോയി കാശ് കളയുന്ന പരിപാടി നിർത്തി.

    • @akhilsivan3335
      @akhilsivan3335 2 роки тому +6

      ഞാൻ ഉഴവൂർകാരൻ ആണ്, അണ്ടിച്ചിറ ഷാപ് പണ്ടൊക്കെ സൂപ്പർ ഫുഡ്‌ ആയിരുന്ന ബട്ട്‌ ഇപ്പോൾ ഭയങ്കര ശോകം ആണ്

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 роки тому +4

      ഇവർ വീഡിയോയ്ക്ക് ലൈക് കിട്ടാനും കൂടുതൽ കാഴ്ചക്കാരെ കിട്ടുന്നതിനും വേണ്ടി തള്ളുന്നതാണ് സെലിബ്രിറ്റികൾക്ക് ഷാപ്പിൽ ഫ്രീ ആയിരിക്കും

    • @سليمانمالك-س1ق
      @سليمانمالك-س1ق 2 роки тому +3

      🤣😂 iyaal. Allelum thall aan

    • @MaheshKumar-tg1rk
      @MaheshKumar-tg1rk 2 роки тому

      ചപ്പും അക്രന്തവും മുണ്ടേ തേക്കണതും

    • @user-jz1ye9mh9c
      @user-jz1ye9mh9c 2 роки тому +1

      Inger parayunne onnum vishvasiknda

  • @TheZULUMON
    @TheZULUMON 2 роки тому +3

    ഞെണ്ടു കറി ഇഷ്ടം.... കണ്ടിട്ട് കൊതിയയിട്ടു വയ്യ...
    പക്ഷേ ... ഞെണ്ടിനെ ജീവനോടെ പുഴുങ്ങുന്നത് കാണിക്കേണ്ടയിരുന്ന്...
    കിഷോർ അണ്ണൻ്റെ വിവരണം കേട്ടാൽ തന്നെ നാവിൽ കൊതി വരും....
    ആ വിവരണം കേട്ട് കൊണ്ട് ഓംലെറ്റ് ആൻ്റ് 🍞 ബ്രഡ് കഴിക്കുന്ന ലെ ഞാൻ..
    All the best ❣️🙏 and respect Kishore Etta
    With love ♥️ from Qatar 🇶🇦

  • @sakeerali2195
    @sakeerali2195 2 роки тому +2

    Crabinte taste kalayunna yellaaa paniyum yeduthu....🥵

  • @binuthamby
    @binuthamby Рік тому +1

    Ntey ponu chetta.. Kothipikaley.. Ayo veshakanu

  • @vivilv6291
    @vivilv6291 2 роки тому +11

    ബ്ലേഡ് ഷാപ് 🙏🏻

  • @Abhishek-pc8jq
    @Abhishek-pc8jq 2 роки тому +1

    ഞണ്ട് കറി ഉണ്ടേൽ അഞ്ചു കറി വേണ്ട 😋🥰

  • @sidharthsssu
    @sidharthsssu 2 роки тому

    Evide ninu kunthal kazhichit und...oru rakshyum ela..kidu ....

  • @rahulpalatel7006
    @rahulpalatel7006 2 роки тому +1

    Kothiyavunnu😋😋😋😋😋

  • @abythykkodathu
    @abythykkodathu 2 роки тому +2

    സമീപ നാട്ടുകാരൻ ആണ്.മൂന്ന് മാസം മുൻപ് ഫാമിലി ആയി ഇവിടെ പോയിരുന്നു. ബീഫ് കറി കൊള്ളാമായിരുന്നു. പക്ഷെ കാട ഫ്രയും പോർക്ക്‌ ഫ്രയും അപാര തോൽവി ആയിരുന്നു.... ബംഗാളി കുക്ക് ആണ് ഉണ്ടാക്കിയത് എന്ന് തോനുന്നു.... കേരള ടേസ്റ്റ് അല്ലായിരുന്നു...കാട ഒക്കെ ഓവർ കുക്ക് ചെയ്ത് കരിച്ചു വിറകുകൊള്ളി പോലെ ആണ് കിട്ടിയത്... കൂടെ വെളുത്തുള്ളി ചതച്ചു കരിച്ചു വറുത്ത മസാല പൊടിയും.. വൃത്തിയും കാര്യങ്ങളും എല്ലാം ഓക്കേ ആണ്...

    • @harikrishnankg77
      @harikrishnankg77 2 роки тому

      അതെ കുക്ക് മിക്കവാറും ഹിന്ദികാർ ആണ്. ഞണ്ടും, കൂന്തലും ഗ്രേവി ഒന്ന് തന്നെ ആണ്.

    • @jjbrothers2961
      @jjbrothers2961 9 місяців тому

      Same അനുഭവം

  • @manudas1589
    @manudas1589 2 роки тому +8

    ഞാൻ ഇവടന്ന് കൂന്തൽ കഴിച്ചതാ ഒന്നിനും കൊള്ളില്ല.. ശോകം ആണ്... കാട ഫ്രൈ കൊള്ളാം

  • @jobinjohny120
    @jobinjohny120 2 роки тому +4

    Nagade shaap🤩🤩

  • @bineshpaulose9619
    @bineshpaulose9619 2 роки тому +18

    ഞങ്ങടെ സ്വന്തം piravom ❤❤❤❤❤

    • @akhilandrews4494
      @akhilandrews4494 2 роки тому

      അതിനീ ഷാപ് പിറവതല്ലല്ലോ 🤔

    • @bineshpaulose9619
      @bineshpaulose9619 2 роки тому

      @@akhilandrews4494 ശരി sir അതുകൊണ്ട് ഈ ഷാപ് പൊളിക്കാൻ parajitudu onnu പോയെടാപ

    • @akhilandrews4494
      @akhilandrews4494 2 роки тому

      @@bineshpaulose9619 എന്റെ ponnedave ith പിറവതല്ല ല്ലോ എന്നല്ലേ പറഞ്ഞുള്ളൂ അതിന്.. ഷാപ്പ് പൊളിക്കാൻ പോകുവാണോ എന്നൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ...

  • @asbinn9158
    @asbinn9158 2 роки тому +7

    Oru song ok vach intro idu.. Ningal super ayt padum😍

  • @radhakrishnan6052
    @radhakrishnan6052 9 місяців тому

    Adipoli kidukachi

  • @Nidhin_on1
    @Nidhin_on1 Рік тому

    Njedd konnit venam chood vellathil idan athupole ariyatha kuree ennam ..

  • @rameshbabuba7600
    @rameshbabuba7600 2 роки тому +7

    I tried food from ur restaurant in trivandrum.....I expected a lot....but it was a bad experience....

    • @rohiths5987
      @rohiths5987 2 роки тому

      Everything taste superb in video's!

  • @thulasisunitha1415
    @thulasisunitha1415 Рік тому

    Chaluvaadikurachid koodethasamauamkazhikunnadukaniku

  • @Anandhumt
    @Anandhumt 2 роки тому

    കുറെ നാളായി കണ്ടിട്ട് നോക്കി Irukku ആയിരുന്നു

  • @deadpool4323
    @deadpool4323 2 роки тому +3

    കൊതിപ്പിക്കല്ലെ കുരുപ്പേ 🤤

  • @MrShibug8
    @MrShibug8 2 роки тому +1

    Awesome and perfect video

  • @hippop_ff
    @hippop_ff Рік тому +1

    Avide oru DUKE 390😂❤

  • @uh3463
    @uh3463 2 роки тому

    Crab cutter use cheythal nallath pole kazhikan pattum .

  • @__love._.birds__
    @__love._.birds__ 2 роки тому +1

    കൊറേ ആയല്ലോ കിഷോർ കണ്ടിട്ട് 😜😜👌

  • @sajayvlogz7396
    @sajayvlogz7396 2 роки тому +1

    പൊളിച്ചു അണ്ണാ പൊളിച്ചടുക്കി 🤣🤪

  • @jobinpvarkey
    @jobinpvarkey 2 роки тому +4

    കൊതിയാവുന്നു 😋😋

  • @minideva731
    @minideva731 2 роки тому +1

    Meen kari gravy koodi kanikamayirunnu

  • @ratheeshsekharan6376
    @ratheeshsekharan6376 2 роки тому +5

    Piravom ❤❤❤❤💪💪💪💪💪💪💪💪💪💪💪

  • @ajeshkumarvsajesh2111
    @ajeshkumarvsajesh2111 2 роки тому

    Meen cury ividuthe soopper anu

  • @sandeshmm8280
    @sandeshmm8280 2 роки тому +1

    പൊളി പൊളി ❤❤❤

  • @zreejkrishnatk43
    @zreejkrishnatk43 2 роки тому +1

    കിഷോർ ചേട്ടാ
    നിങ്ങൾ നല്ല പാചകക്കാരൻ ആണ്
    പക്ഷെ വേറെ ഒരു ഹോട്ടലിൽ പ്രോഗ്രാം ചെയുമ്പോൾ അവിടത്തെ കുക്കിനെ കൊണ്ട് പാചകം ചെയ്യാൻ ദയവായി അനുവദിക്കുക

  • @numinous9310
    @numinous9310 2 роки тому

    Periyappuram 🍾😁

  • @marvelmovieclips5581
    @marvelmovieclips5581 2 роки тому +1

    Last poliii😂😂😂😂

  • @harishankar7197
    @harishankar7197 2 роки тому +5

    ഒരു മാസത്തിൽ കൂടുതലായല്ലോ വീഡിയോ ചെയ്തിട്ട് എന്താ ഇത്രയും നാളും വീഡിയോ ചെയ്യാതിരുന്നത്

  • @sajuko8864
    @sajuko8864 2 роки тому

    Eth meeninte graviya

  • @ഷേവ്റാഫ..ഹ്ഹഹ

    നല്ല പേരുള്ള shapp👍

  • @rajeeshchaithanya9387
    @rajeeshchaithanya9387 2 роки тому +4

    ഞങ്ങളുടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ കിഷോറേട്ട

  • @ancysharon2463
    @ancysharon2463 2 роки тому

    Haiii chettayiiii super vloger

  • @vishnum8018
    @vishnum8018 2 роки тому

    Nte ponnoooooooo🥰🥰🥰🥰🥰

  • @itsme1938
    @itsme1938 2 роки тому

    അവസാനത്തെ പറച്ചിൽ കൊള്ളാം

  • @theleakingpot
    @theleakingpot 2 роки тому

    Can someone tell me where is that Kallu Shaap? Which place.
    Neither can i read Malayalam nor could I understand when he said.

  • @simonsai245
    @simonsai245 2 роки тому +2

    "ഇതിൽ നമ്മളില്ലേ" എന്ന് പറഞ്ഞപ്പോൾ മനസ്സിലായി അണ്ണന്റെ പൂണ്ട് വിളയാടൽ ആയിരിക്കും എന്ന്😎😎😎

  • @LUCKYFILMS2022
    @LUCKYFILMS2022 2 роки тому

    കൊതിപ്പിക്കല്ലേ ചേട്ടാ 😂

  • @bijucs1508
    @bijucs1508 Рік тому

    Super video

  • @faseelak8740
    @faseelak8740 2 роки тому +2

    ഈ ഞണ്ട് വീട്ടില് ഉണ്ടാക്കി കഴിക്കനന്ം അപ്പൊല് ശരികും കടിച് മുറിച് കഴിക്കാം

  • @ajaygaming8100
    @ajaygaming8100 2 роки тому +5

    😁അമ്പോ പൊളിച്ചു 🤤

  • @anjelosevarghese
    @anjelosevarghese 2 роки тому

    Pathukke pathukke pathukke potho

  • @ayishavk7363
    @ayishavk7363 2 роки тому

    ഹായ് കിഷോർ ഏട്ടൻ ഉയിർ

  • @maneeshamballur1108
    @maneeshamballur1108 2 роки тому

    👍👍👍super

  • @ansalnap6005
    @ansalnap6005 2 роки тому

    Aa camara pidikkunna aalde manasilum kaanum onn kazhikanam athonn chindhikkaan ulla maint elle thanikk

  • @akashak8286
    @akashak8286 2 роки тому +1

    Koode ullavarkkum koode koduk video last yethumbo ntho pole

  • @maheshkg5997
    @maheshkg5997 2 роки тому +3

    Super

  • @travel_psycho
    @travel_psycho Рік тому

    Location

  • @isacarulraj600
    @isacarulraj600 2 роки тому +2

    Super super

  • @abdulgafoor3740
    @abdulgafoor3740 Рік тому +1

    ചേട്ടാ പൊട്ടിക്കാൻആമർ എടുത്തോളി 😅

  • @vishnuthampu6203
    @vishnuthampu6203 Рік тому

    Volgger marku cash kittan alle punyam cheiyan alla video idune

  • @uppumpuliyumstories
    @uppumpuliyumstories 2 роки тому +3

    Super Food

  • @pius3593
    @pius3593 2 роки тому

    Naadu ❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +1

    പൊളി 😋

  • @animegirl97611
    @animegirl97611 2 роки тому +1

    Ningal ayale maryadhakk roast ondakkan vidu ningal edakk enthinu Keri undakkunnu ennitt ayaluke odullathe thallum

  • @jismariyavipin5736
    @jismariyavipin5736 2 роки тому +5

    👍👍🤤

  • @jayamolmol9147
    @jayamolmol9147 2 роки тому

    സൂപ്പർ

  • @akhilanu4535
    @akhilanu4535 2 роки тому

    💞💞i like it💞💞💞

  • @anoopacappu2412
    @anoopacappu2412 2 роки тому +3

    നമ്മുടെ അടുത്തുള്ള ഷാപ്പ് അണ്ടിച്ചിറ Super Food😋😋😋💪

  • @Pranvvvvv
    @Pranvvvvv 2 роки тому +3

    പൊന്നു ബ്രോ, അദ്ദേഹത്തെ കുക്ക് ചെയ്യാൻ വിടു ഇതിൽ ഇപ്പൊ നിങ്ങൾ കുക്ക് ചെയ്യുന്ന സാധനം അല്ലെ ഷാപ്പിലെ കറി അല്ലാലോ

  • @lubababalububarzahi6564
    @lubababalububarzahi6564 2 роки тому +1

    കൊതിയാവുന്നു..

  • @ajinvm978
    @ajinvm978 2 роки тому

    Kazikan enneyum vilikamo?😃

  • @harikrishnankg77
    @harikrishnankg77 2 роки тому +8

    ഇപ്പോൾ ഫുഡ്‌ മോശമായി, ഗ്രേവി എല്ലാത്തിന്റേം സെയിം തന്നെ. ഇടിയിറച്ചി ഒരേ പൊളി 👌

  • @lijeshjose4745
    @lijeshjose4745 2 роки тому

    Nice 1

  • @navaneethnavaneeth6041
    @navaneethnavaneeth6041 2 роки тому

    ഹായ് ചേ ട്ട ♥️♥️♥️

  • @user-ww9qe3iv6j
    @user-ww9qe3iv6j 2 роки тому

    Njanudea aduth allo

  • @bijunair2573
    @bijunair2573 Рік тому

    Most of the waste from the Kochi neighbourhoods is eventually flushed into shallow backwaters where these crabs live, so they will be tasting good and it is good for the liver. Enjoy ..

  • @Appu_techy
    @Appu_techy 2 роки тому

    Ente ponno.... 😋

  • @justinsamuel1514
    @justinsamuel1514 2 роки тому +1

    Super 😍😍😍

  • @badharinatht5465
    @badharinatht5465 2 роки тому

    Pavam

  • @basiljacob7736
    @basiljacob7736 2 роки тому

    Andichira supermecy

  • @jithinabraham3095
    @jithinabraham3095 2 роки тому +1

    Enna pinne thanikk thanne ange ninne aakkiyaapore

  • @sanithasanitha8048
    @sanithasanitha8048 2 роки тому +1

    Shapile curryiyum navile ruchiyum ormavannu

  • @mohamedshahid364
    @mohamedshahid364 2 роки тому

    Ningal kazhikkunna action superb aan

  • @amaljithma7235
    @amaljithma7235 2 роки тому

    Kumbalangi foods

  • @itsmea9624
    @itsmea9624 2 роки тому

    Ente swantham naadu

  • @jafinalias
    @jafinalias 2 роки тому +1

    എന്റെ നാട്ടിലെ ഷാപ്പാണ് ... പണ്ട് നല്ല ഫുഡ് കിട്ടുമായിരുന്നു ... 2 വര്ഷം മുൻപ് അവസാനമായി കഴിച്ചു ... കുറഞ്ഞത് 10 ദിവസ്സം പഴക്കം പറയുന്ന പോർക്ക് ഫ്രൈ തന്നു ... അതോടെ എന്നന്നേക്കുമായി പോക്ക് നിർത്തി

  • @dharmarajdarmaraj1471
    @dharmarajdarmaraj1471 2 роки тому

    Chetan thanne thrko nahal ile

  • @sujith101010
    @sujith101010 Рік тому

    Vellathalitt pozhungi alla it boil cheythanu edukannathu 😂😂😂

  • @nithinmenon9410
    @nithinmenon9410 2 роки тому +1

    Aayalekond vakkan sammathipikado..!

  • @jomymj6943
    @jomymj6943 2 роки тому

    👏👏

  • @jenigeorge3402
    @jenigeorge3402 2 роки тому +1

    Piravom❤

  • @shabinnazeer8395
    @shabinnazeer8395 2 роки тому

    Poly sanam

  • @captainjacksparrow9741
    @captainjacksparrow9741 5 місяців тому

    എന്റെ പോന്നോ കഴുത്തറപ് ആണ്... പണ്ടൊക്കെ ഫുഡ് അടിപൊളി ആയിരുന്നു ....ഇപ്പോൾ അതും കൊള്ളില്ല മുടിഞ്ഞ റേറ്റ് ആണ് ❕️ (നല്ല ഫുഡ് ആയിരുന്നപ്പോള്‍ മുതൽ പോയിരുന്ന അനുഭവം കൊണ്ട് പറഞ്ഞത് ) 🤷‍♂️

  • @jobinjoseph338
    @jobinjoseph338 2 роки тому +2

    🥰🥰🥰🥰👌👌👌👌👌

  • @boony5173
    @boony5173 2 роки тому

    Eviduthe food oru rashyum illaaa😌🤤😋

  • @ajuzaj5640
    @ajuzaj5640 2 роки тому

    ഇതെല്ലാം കാണുമ്പോള്ളാ ബാംഗ്ലൂർഇൽ നിന്ന് നാട്ടിൽ പോകാൻ തോന്നുന്നേ 🥺

  • @nationalit916
    @nationalit916 2 роки тому

    Njandu kazhukande

  • @trnarts8634
    @trnarts8634 2 роки тому +1

    14:3 പ്രധാന തെങ്ങിൻ കള്ള് ഏത പനംകള്ളു അണോന്നോ 🙄

    • @akhiljose3884
      @akhiljose3884 2 роки тому

      പ്രധാനo തെങ്ങിൻ കള്ളിനെക്കാൾ പനയാണ് അല്ലേ എന്നാണ് ചോദിച്ചത്

  • @shibingopishibin8661
    @shibingopishibin8661 2 роки тому

    എന്റെ റൂമിൽ അടുത്ത് ഷാപ്പ് ✌️