Це відео не доступне.
Перепрошуємо.

ഹസ്ന എന്ന വീട്ടമ്മ ഭർത്താവിനെ വെറുക്കാൻ കാരണമെന്ത്..? | myG Flowers Orukodi | Ep# 410

Поділитися
Вставка
  • Опубліковано 9 гру 2022
  • #FlowersOrukodi #Hasna
    Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    wa.me/91813788...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,1 тис.

  • @cpnajeebpattambi
    @cpnajeebpattambi Рік тому +838

    ഹസ്നത്താ....😍 പ്രിയ കൂടപ്പിറപ്പ്..🥰
    ഇവർ അനുഭവിച്ചതിന്റെ 10 ൽ 1 ഭാഗമേ പരിപാടിയിൽ പറഞ്ഞിട്ടൊളളൂ നിങ്ങൾ കേട്ടിട്ടെളളൂ.... അതിലപ്പുറമാണ് ഹസ്നത്ത അനുഭവിച്ച സങ്കടങ്ങളും പ്രയാസങ്ങളും...
    അതൊക്കെ മാറ്റി വെച്ച് പാവങ്ങളെ എങ്ങനെ സഹായിക്കാം എന്ന യാത്രയിലാണ്..
    അതൊക്കെ തരണം ചെയ്ത് മുന്നോട്ടുളള വിജയ യാത്രയിലാണ് അവർ ഇപ്പോൾ...😊

    • @ambilibabupillai4344
      @ambilibabupillai4344 Рік тому +10

      Vidhi.thazharuthe.nanma undakum

    • @aiminathnisha9561
      @aiminathnisha9561 Рік тому +9

      Ariyunnathano

    • @AbdulAli-vn5op
      @AbdulAli-vn5op Рік тому

      Give contact number

    • @AbdulAli-vn5op
      @AbdulAli-vn5op Рік тому +3

      Aval book gulfil kittumo?

    • @mymoonp1016
      @mymoonp1016 Рік тому +18

      ഇത്തരം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ ഈ വേദിയൊന്നും മതിയാകില്ല....😞

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +61

    എത്ര നല്ലസംസാരവും പെരുമാറ്റവും.. ഇത്രക്കും നല്ലൊരു സ്ത്രീയെ ഉപേക്ഷിച്ചുപോയവനെ മടല് വെട്ടി അടിക്കണം.. ഹസ്ന God bless you 🥰🥰🙏🙏

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Рік тому +78

    ചുരുക്കിപ്പറഞ്ഞാൽ മൊത്തം ഫോടുകളാണ് ഭർത്താവിന്റെ കുടുംബം എന്ന് മനസ്സിലായി അതായത് നാണംകെട്ട വർഗ്ഗം എന്നർത്ഥം

  • @sulthan7647
    @sulthan7647 Рік тому +326

    നമ്മളെ പെങ്ങൾ ആണ് ട്ടോ 👍🏻👍🏻👍🏻👍🏻 ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @Irshaa__11
      @Irshaa__11 Рік тому +6

      അസ്‌നക്കുണ്ടായ അനുഭവങ്ങൾ കല്യാണത്തിന്റെ അന്ന് എന്റെ ഭർത്താവിന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് കച്ചറ......

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому +5

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
      സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??

    • @lameesk8441
      @lameesk8441 Рік тому +1

      Contact number undo...please

    • @muhammedasif1695
      @muhammedasif1695 Рік тому +2

      @@Irshaa__11 7. സ്‌
      Txzs

    • @nesimusthafa4072
      @nesimusthafa4072 Рік тому +2

      ​@@Irshaa__11 awg1😭😭😭😭😭

  • @vasanthie4067
    @vasanthie4067 Рік тому +88

    എന്റെ പൊന്നു കുട്ടി
    30കൊല്ലം സഹിച്ചവളാ ഈ ഞാൻ.
    എന്തു വന്നാലും വീട്ടിൽ വരരുത് അതാണ് അവരുടെ നിലപാട്. ഇപ്പോൾ മക്കളുടെ സമ്മതപ്രകാരം ഡിവേസ് ആയി.
    അഞ്ചു പൈസയുടെ ഉപകാരം ഇല്ലായിരുന്നു. അങ്ങേ അറ്റം വരെ കഷ്ടപ്പെട്ട് മക്കളെ ഒരു karakkethichu. ഇപ്പോൾ ഒരു രണ്ടു കൊല്ലമായി സമാദാനം ഉണ്ട്
    ആണുങ്ങൾ എന്തു ചെയ്താലും കുറ്റമില്ലല്ലോ

    • @shamilashameer1545
      @shamilashameer1545 Рік тому +2

      👍🏻👍🏻

    • @kunhibeevi8542
      @kunhibeevi8542 6 місяців тому +2

      ഞാനും അങ്ങനെ തന്നെ 27 വർഷം ഞാൻ ഒരു വേലക്കാരിയുടെ പരികണപോലും ഭർത്താവിൽ നിന്നും ഉണ്ടായില്ല പാവപ്പെട്ട ആരാരുമില്ലാത്ത എന്നെ സ്ത്രീധനമൊന്നും വാങ്ങാതെ നിക്കാഹ് കയിച്ചു പക്ഷേ അതുകൊണ്ട് തന്നെ ഞാനയാളെ ജീവനു തുല്യം സ്നേഹിച്ചു പക്ഷേ എന്റെ സ്നേഹം അയാൾക്ക് ആവശ്യം ഇല്ലാ ഒരു പാട് അനുഭവിച്ചതാണ്. ഇന്ന് അയാൾ ഇല്ല...

  • @shafeershafeer7163
    @shafeershafeer7163 Рік тому +14

    ഇത്താത്താ കരച്ചിൽ വന്നു ഇത് കണ്ടിട്ട് .
    കേട്ടിട്ട് എന്തോ എന്റെ കൂടെപ്പിറപ്പിനെ പോലെ തോന്നി .
    റബ്ബ് അനുഗ്രഹിക്കട്ടെ

  • @thesnishihabmn2957
    @thesnishihabmn2957 Рік тому +27

    സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി ഭർത്താവ് ന്റെയും അയാളുടെ വീട്ടുകാരുടെയും തീരുമാനങ്ങൾ അനുസരിച്ചു ജീവിതം കളയുന്ന എത്രയോ സ്ത്രീ കൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ.

    • @musthafae6967
      @musthafae6967 8 днів тому

      Hllll l hllullsbandlll isl ll lm

    • @aseraceracer
      @aseraceracer 6 днів тому

      നിങ്ങൾ ഒരു സ്ത്രീ ആണല്ലോ? ഇവരുടെ ഭർത്താവിനെ നിങ്ങൾക്ക് അറിയുമോ??

  • @modanfarmskerala
    @modanfarmskerala Рік тому +53

    ഇതൊന്നും ഒരു പെണ്ണിനും സഹിക്കാന്‍ കഴിയില്ല...
    ഇവര് ഭൂമിയേക്കാളും താഴ്ന്ന് കൊടുത്തവരാണ്...😢

  • @sonofnanu.6244
    @sonofnanu.6244 Рік тому +328

    ബുദ്ധിയും പക്വതയും ഒത്തിണങ്ങിയ വീട്ടമ്മയായ സാഹിത്യകാരിക്ക് അഭിനന്ദങ്ങൾ........

    • @jibinunizamhanna9716
      @jibinunizamhanna9716 Рік тому +6

      Cq

    • @AbdulRahman-jo4lv
      @AbdulRahman-jo4lv Рік тому

      @@jibinunizamhanna9716 bb bbbb b bb b b b b b b b b b b b b b b b b bb bb b b b b b b b bb b bb b b b b b bb b bbb bb b b bb b b bb bb b b b bb b bb bb b bb b bb bb ; b b bbb bb ; bb b b b

    • @baboosnandoos9721
      @baboosnandoos9721 Рік тому +1

      🙏🙏🙏

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому +3

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
      സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому +2

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
      സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??

  • @saaji2715
    @saaji2715 Рік тому +107

    ഇത്രയും നല്ലൊരു പെണ്ണിനെ കിട്ടിയിട്ട് അതിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ നിൽക്കാത്ത ഭാഗ്യംകെട്ടവൻ. അള്ളാഹു സഹോദരിക്കും മോൾക്കും എന്നും സന്തോഷത്തോടെ ജീവിക്കുവാൻ തൗഫീക്ക് തരട്ടെ

    • @suharabim4186
      @suharabim4186 Рік тому +4

      ഹസ്ന മോൾ ഇതിനെക്കാൾ വലിയ ഒരു ജീവിതം അനുഭവിച്ച ഒരുവളാണ് ഞാൻ . അന്ന് ഞാൻ അനുഭവിച്ച അതേ അനുഭവം. ഞാൻ പ്രാർത്ഥിച്ചു ഒരു പെൺകുട്ടിക്കും എന്റെ ഗതി വര രുത് എന്ന് . അല്ലാഹു ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കട്ടെ !ആമീൻ

    • @vijimohan4220
      @vijimohan4220 Рік тому

      KKK mm ñ 🔥

    • @888------
      @888------ Рік тому

      ഇനി തൗഫീഖ് num പണി ആകുമല്ലോ

    • @abdulsalamsalam1467
      @abdulsalamsalam1467 Рік тому

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @j.kstudio9503
      @j.kstudio9503 Рік тому

      @@suharabim4186 ഞാൻ ഇപ്പോഴും അനുഭവിക്കുന്നു

  • @krishnanpaika7146
    @krishnanpaika7146 Рік тому +119

    ഇങ്ങനെ ആവണം പെൺകുട്ടികൾ..... ഇത് കണ്ടിട്ടെങ്കിലും... സമൂഹത്തിൽ പെൺകുട്ടികൾ അറിയട്ടെ...... അവർ ഒതുങ്ങി സഹിച്ചു നിൽക്കേണ്ടവരല്ല......... പെങ്ങളെ വലിയ ഉയർച്ച ഉണ്ടാവട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @shaheeraekshaheera8106
    @shaheeraekshaheera8106 Рік тому +240

    നമ്മള് സ്നേഹിക്കുന്ന ഒരാൾ എന്ത് തെറ്റ് ചെയ്താലും നമ്മൾക്ക് തന്നെ അത് തെറ്റ് ആണെന്നറിയാമെങ്കിലും നമ്മൾ അതിൽ എന്തെങ്കിലുമൊക്കെ ന്യായീകരണം കണ്ടെത്തി മനസിൽ samdanam കണ്ടെത്താൻ നോക്കും.അത് ഞാനടക്കം അധിക പെണ്ണുങ്ങളുടെയും oru പോരായ്മ ആണ്. സ്നേഹിച്ചാൽ പിന്നെ അവൻ തന്നെ എത്ര സങ്കടപ്പെടുത്തിയാലും കുഴപ്പമില്ല അവൻ തന്നെ മതി എന്ന അവസ്ഥ അയാളോടുള്ള അമിതമായ സ്നേഹത്തിന് പുറത്ത് അത് mattoralode share കൂടി nammle ചെയ്യില്ല അപ്പോൾ അവരുടെ മനസിൽ ഇവരെക്കുറിച്ചു mosham വരില്ലേ എന്നായിരിക്കും നമ്മളുടെ ചിന്ത പക്ഷെ ഇതൊന്നും എത്ര മനസിൽ നിന്ന് maychu കളയാൻ ശ്രമിച്ചാലും നമുക്കിട്ടു മറക്കാനും പറ്റില്ല, അതിങ്ങനെ ചില സമയങ്ങളിൽ മനസിൽ നിന്നും നീറി പുകയും.നാട്ടുകാരെ, കുടുംബക്കാരെ ഭയന്നു കൊണ്ട് ഉള്ളിൽ നീറി പുകഞ്ഞു മറ്റുള്ളവരുടെ മുന്നിൽ ഉത്തമ ഭാര്യ ഭർത്താക്കന്മാർ ആയി നടക്കുവന്നരുമുണ്ട്. തന്റെ വിധിയെ shpichu കൊണ്ട് ദിവസവും കടന്നു പോവുന്നവർ.

    • @sulekharasheed6423
      @sulekharasheed6423 Рік тому +3

      Sariya
      Avideyanu naan viddy kalavunnad..

    • @jayasreekr6607
      @jayasreekr6607 Рік тому +22

      സത്യം ആണ് നിങ്ങൾ പറഞ്ഞത് ഞാനും അങ്ങനെ എല്ലാം മറന്നു ജീവിക്കുന്നു 🙏

    • @ayishaayisha8152
      @ayishaayisha8152 Рік тому +2

      Njanum

    • @MuhammedAli-ur5te
      @MuhammedAli-ur5te Рік тому +3

      Njanum

    • @rajeenarejireji8957
      @rajeenarejireji8957 Рік тому +5

      Njanum aa oru jeevithavumayi munnott pokunnu makkalkk vendi

  • @sajad.m.a2390
    @sajad.m.a2390 Рік тому +6

    നല്ലയൊരു പക്യതയുള്ള ഒരു വ്യക്തി അതിലുപരി വാക്കുകൾക്ക് എന്തൊരു ക്ലിയർ അതിലുപരി കേൾക്കുന്ന വ്യക്തിയുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന വാക്കുകൾ. ഒരു സ്റ്റെജിൽ കയറി നിന്ന് ഒരു ദിവസം മുഴുവൻ സംസാരിച്ചാലും കേൾക്കുന്ന പ്രേക്ഷകർ കേട്ട് കൊണ്ടിരിക്കും...

  • @rahmanfriend8575
    @rahmanfriend8575 Рік тому +11

    ഇന്ദിരാമ്മ മോഹനേട്ടൻ മനുഷ്യരായിരുന്നു. അതാണ്, നമ്മളിൽ പലർക്കും ഇല്ലാതായി പോവുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്നതിലുപരി, വേഷം നോക്കി മതം നോക്കി നടക്കുന്ന മനുഷ്യനുമല്ല, മൃഗവുമല്ലാത്ത ആളുകളുടെ ഇടയിലാണ് ഇപ്പോൾ ജീവിക്കുന്നത്.

  • @muneerpp6516
    @muneerpp6516 Рік тому +22

    സഹിക്കാവുന്നതിലും അപ്പുറം ഇ കുട്ടി സഹിച്ചു.
    പടച്ചോനെ ഇനിയുള്ള കാലം നല്ല ഒരു ജീവിതം ഇ കുട്ടിക്ക് നല്കണേ

  • @shoukathali4504
    @shoukathali4504 Рік тому +39

    Hasna ഒരു മുത്ത്. ഭര്‍ത്താവ് തെറ്റ്കാരന്‍ എന്നറിഞ്ഞിട്ടും തിരുത്താന്‍ യത്നിച്ച സ്നേഹം നിറഞ്ഞ ഭാര്യ. നല്ലോരു ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു. Divorce കോലാഹലം കഴിഞ്ഞു നല്ല ഒരു ഭർത്താവ് ജീവിതത്തില്‍ കൂട്ടിനായി ലഭിക്കട്ടെ.

  • @azeezk5831
    @azeezk5831 Рік тому +8

    പറയാൻ വാക്കുകളില്ല മോളെ സമ്മതിച്ചിരിക്കുന്നു അവിടെത്തെ മനസിൻ്റെ വ്യാപിതി. ഒരായിരം അഭിനന്ദനങ്ങൾ.

  • @nizashaheer9684
    @nizashaheer9684 Рік тому +46

    ഹസ്നയും ഞാനും പെരിങ്ങാവ് സ്കൂളിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട് അവൾക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ വളരെ സങ്കടമുണ്ട്

    • @sudeerth8246
      @sudeerth8246 Рік тому +1

      നല്ല സുന്ദരി കൂട്ടി ഇനി ഒരു വിവാഹം കഴിക്കാൻ അവർക്ക് താല്പര്യം ഉണ്ടോ നല്ലൊരു ജീവിതം അവർക്ക് ഞാൻ കൊടുക്കാം

    • @yoonusvlog7570
      @yoonusvlog7570 23 дні тому

      ഇവളുടെ ഡീറ്റെയിൽസ് കിട്ടുമോ

    • @yoonusvlog7570
      @yoonusvlog7570 23 дні тому

      ഇവളെ same സിറ്റുവേഷൻ my bro ക്കും വന്നു ഉസ്താദ് aanu

  • @abdulgafoor663
    @abdulgafoor663 Рік тому +100

    രക്ഷപ്പെട്ടു ഇൻഷാ അള്ളാ
    സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ

  • @cvasamad7374
    @cvasamad7374 Рік тому +64

    ഏതായാലും കൂടെ കൂടിയവർ ചതിക്കാതെ കാക്കണേ റബ്ബേ... ഒരു പാവം നിഷ് കളങ്കയായ കുട്ടിയാണ്

  • @lathikasvlog5616
    @lathikasvlog5616 Рік тому +216

    നമ്മുടെ നാട്ടിന് ഒരു കുഴപ്പം ഉണ്ട് സഹിച്ചാലും ഇല്ലെങ്കിലും കുഴപ്പം സ്ത്രീകൾക്ക് ആണ്

  • @unaisap3530
    @unaisap3530 Рік тому +30

    Masha allah ഇവരുടെ ഇത്ത +1 ൽ എന്റെ മിസ്സ്‌ ആയിരുന്നു. അനിയത്തിയെ കുറിച് മിസ്സ്‌ പറയാറുണ്ടായിരുന്നു. മിസ്സ്‌ ന്ടെ ഉമ്മാടെ മരണ വാർത്ത വല്ലാത്തൊരു ഷോക്കായിരുന്നു. ഇവരുടെ ഉപ്പക്കും ഇവർ രണ്ടു പേർക്കും അല്ലാഹ് കാരുണ്യം ചൊരിയട്ടെ.

  • @saleenselt2049
    @saleenselt2049 Рік тому +35

    ആണിനെ ന്യായീകരിക്കാനൊരു ലോകമുണ്ട്
    സത്യം

  • @umbaipscpscperwad401
    @umbaipscpscperwad401 Рік тому +148

    ഒരുപാട് സങ്കടം മനസ്സില്‍ വെച്ച് കരയാതിരിക്കാന്‍ പാട്പെടുന്ന ഹസ്ന,,,ദൈവം നിങളെ മനസ്സിലാക്കി നല്രൊരു ഇണയെ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,,,

  • @Makkachi2290
    @Makkachi2290 Рік тому +121

    എന്റെ ഫ്രണ്ടാണ് എഴുത്തുകാരി ആയ hasna..... ഒരു പാട് അഭിമാനം ഉണ്ട്.... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... ഞങ്ങൾ ഒരു നാട്ടുകാർ കൂടിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️God bless you........ ഒത്തിരി സ്നേഹത്തോടെ susmitha

    • @seema192
      @seema192 Рік тому +1

      പാവം. 😢

    • @BULLETMANU
      @BULLETMANU Рік тому

      ബ്രൊ ഇവർ എവിടെയാണ് ശെരിക്കും പെരിങ്ങാവ് ആണോ 🤔

    • @sothusinsha
      @sothusinsha Рік тому

      Husna that thathade number kitto

    • @abdulreshin
      @abdulreshin Рік тому +1

      ഇവരുടെ പുസ്തകത്തിന്റെ പേര്

  • @alurafialurafi2178
    @alurafialurafi2178 Рік тому +258

    ഇന്നത്ത കാലത്തും ഭർത്താവിന്റെ prayasapeduthal കാരണം കഷ്ടപ്പെട്ട് കഴിയുന്ന അനേകം പാവപ്പെട്ട പെൺകുട്ടികളുണ്ട്.

    • @muhsinap2229
      @muhsinap2229 Рік тому +9

      Unddd

    • @ahamadkutty9071
      @ahamadkutty9071 Рік тому +4

      L my

    • @shalumol374
      @shalumol374 Рік тому +2

      തീർച്ചയായും ഉണ്ട്

    • @jafarct176
      @jafarct176 Рік тому +1

      😥

    • @noufalgmail
      @noufalgmail Рік тому

      @@ahamadkutty9071 nnñmnnnmnnnnñnmnnnnnnnnnnnnnnmmmmmxxnnxnxnxxxxaàaaaaààxcxdxxfsaaaaaaaaàaàààaaaa

  • @hamedyousaf2516
    @hamedyousaf2516 Рік тому +326

    90% വിവാഹം കഴിഞ്ഞ് പെൺകുട്ടികളും സഹിച്ചുകൊണ്ടാ ഭർത്താവിന്റെ വീട്ടിൽ കഴിയുന്നത് എന്ന് മനസ്സിലായി. എല്ലാ വിവാഹമോചനത്തിനും ഒരു പരിധിവരെ കാരണക്കാർ ഭർത്താക്കന്മാർ ആയ പൊങ്ങന്മാർ ആണ്. ഇത്തരം ഭർത്താക്കന്മാർ ജീവിതത്തിൽ അനുഭവിച്ചേ മതിയാകൂ. നീ പോയാൽ എന്താ എനിക്ക് വേറെ കെട്ടാലോ ആ ഒരു ഹുങ്കും നിയമവും ഇവിടെ നിലനിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആവേശമാണ് ഇത്തരക്കാർക്ക്

  • @shafnanasar
    @shafnanasar Рік тому +45

    ഈ പ്രോഗ്രാമിൽ കണ്ടതിനേക്കാൾ ഒരുപാട് ഉയരത്തിലാണ് ഞങ്ങളുടെ സിനു.
    ടാങ്കർ ലോറി ഉൾപ്പെടെ ഏത് വാഹനവും ഓടിക്കാനുള്ള ലൈസൻസ് കരസ്ഥമാക്കിയവൾ, ആശ്രയമില്ലാത്തവൾക്ക് ആശ്രയം ആയവൾ,ചാരിറ്റി എന്നത് ബാധ്യതയായി കരുതിയവൾ, ഒറ്റക്ക് ഒരു പ്രെസ്ഥാനം ആയവൾ... അഭിമാനം ❣️❣️❣️

    • @esathannickal6830
      @esathannickal6830 Рік тому +2

      Shafna.sathyam. Ath poladairymay mumpot pokanam

    • @ponnusinan6717
      @ponnusinan6717 Рік тому

      Kottakkalilulla subiye onnu contact cheyyan parayo perinkavu vannal kanan pattumo aal ippol evideyanu

    • @esathannickal6830
      @esathannickal6830 Рік тому

      @@ponnusinan6717 number ellallo u kayyil undo

    • @esathannickal6830
      @esathannickal6830 Рік тому

      Shafna hlo

  • @musthafapmk3800
    @musthafapmk3800 Рік тому +46

    ആങ്ങളമാർ എന്ന് എല്ലാവരേയും തോന്നരുത്. അവസരം കിട്ടുമ്പോൾ അവർ പിശാചുക്കൾ ആയി മാറും.

  • @shemishefeek6727
    @shemishefeek6727 Рік тому +8

    തെറ്റ് 100% ഭർത്താവിന്റെ ഭാഗത്താണെന്ന് എന്നിരിക്കെ ഈ കുട്ടിയെ ഇത്രയും ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ഭർത്താവിന്റെ തെറ്റും ഈ കഥയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഘടകമാണ് ഇവിടെ ഏത് അപൂർവമായ കഥകളിലും ആണിന്റെയും പെണ്ണിന്റെയും ഭാഗത്തുനിന്ന് ഉയരുന്ന ഒരു മുദ്രാവാക്യം ഉണ്ട് തന്റേതല്ലാത്ത കാരണം എവിടെയും ഒറ്റക്ക് മുന്നേറണമെങ്കിൽ അപാരമായ കഴിവും ധൈര്യവും തന്നെ വേണം സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @sidheequekp.3223
    @sidheequekp.3223 Рік тому +13

    ഏതൊരു പെണ്ണും ഹസ്നത്താനെ കണ്ട് പഠിക്കുക ' ഏത് അവസരത്തിലും ഈമാൻ കൈവിടാതിരിക്കുക.

  • @user-km1oq9be2d
    @user-km1oq9be2d Рік тому +155

    അസ്ന ബോൾഡ് ആയ സ്ത്രീ ആണ് മോളെ നോക്കി നന്നായി ജീവിതം മുന്നോട്ട് കൊണ്ട് പോകു നമ്മുടെ സ്നേഹം മനസിലാക്കാൻ പറ്റാത്ത ആളുടെ കൂടെ ജീവിച്ചിട്ട് കാര്യം ഇല്ല 😊😊😊

    • @sahastn89
      @sahastn89 Рік тому

      👍

    • @jannasworld296
      @jannasworld296 Рік тому +3

      നമ്മുടെ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത ആളുടെ കൂടെ ജീവിച്ചാൽ ജീവിതത്തിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ല,100%👍🏻

    • @ayshummavv
      @ayshummavv Рік тому +1

      പപ്പ

    • @ayshummavv
      @ayshummavv Рік тому

      L

  • @haseebpv2972
    @haseebpv2972 Рік тому +64

    എൻ്റെ നാട്ടുകാരിയാണ് ഹസ്ന. ഇത്രയും തീക്ഷ്ണമായ അനുഭവങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. ധീരമായി നേരിട്ടതിൽ അഭിമാനം

    • @vigivarghesekozhikode
      @vigivarghesekozhikode Рік тому +5

      പലരും അങ്ങനെയാണ് നമ്മൾ അറിഞ്ഞതിലും അപ്പുറം. ഇതൊക്കെയാവും അവരെ സാഹിത്യകാരി ആക്കിയത്. അനുഭവത്തിൻ്റെ തീച്ചൂളയിൽ നിന്ന് പഠിച്ചത് കരുത്തയായ സ്ത്രീയാക്കി.

    • @valsammajohn2173
      @valsammajohn2173 Рік тому

      P
      P
      P
      L
      L
      L
      L
      L
      L
      L
      L
      L
      L
      P
      P
      L
      L
      Pp

    • @fathimajumana3528
      @fathimajumana3528 Рік тому

      @@vigivarghesekozhikode l

  • @hafizashrafmon7292
    @hafizashrafmon7292 Рік тому +11

    ഒരു വിവാഹത്തിന് ഒരുങ്ങുമ്പോൾ ദീനിന് മുൻതൂക്കം നൽകണം നൽകണം എന്ന് പറയുന്നത് ഇതു കൊണ്ടാണ്.......... റബ്ബിനെ ഭയപ്പെട്ടു ജീവിക്കുന്നവനാണോ.... എന്ന് അനേഷിച്ചിരുന്നുവെങ്കിൽ ഈ ദുഃഖം വരില്ലായിരുന്നു...... എന്തായാലും അല്ലാഹു ഹൈർ ചെയ്യട്ടെ

  • @abdulrahimmm6639
    @abdulrahimmm6639 День тому

    ഇന്ദിരമ്മ മോഹനേട്ടൻ അവർ ഒരു മുസ്ലിം കുട്ടിക്ക് പകർന്നുകൊടുത്ത സ്നേഹം എത്ര വലുതാണ്. അവരെ കുറിച്ചും അഭിമാനം തോന്നുന്നു

  • @vibewithfriends1152
    @vibewithfriends1152 Рік тому +5

    നിന്നെ പോലെ അവനെ സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയൂ....... അവന്റെ നഷ്ടം.........
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

  • @ashrafashraf1434
    @ashrafashraf1434 Рік тому +318

    ആഗ്രഹികുപോഴാണ് കൂടുതൽ നിരാശ തോന്നുന്നതെന്ന് കറക്റ്റ് 100%👍🏻👍🏻👍🏻

    • @manojkedaram5127
      @manojkedaram5127 Рік тому +21

      "ആഗ്രഹിക്കോമ്പോഴാണ് കൂ ടുതൽ നിരാശ തോന്നുന്നത് " എന്നാപ്രയോഗം തെറ്റാണ്.
      "ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുമ്പോഴാണ് കൂടുതൽ നിരാശ തോന്നുന്നത് " എന്നതാണ് ശരി

    • @shymolshy4413
      @shymolshy4413 Рік тому +3

      സത്യം

    • @aiminathnisha9561
      @aiminathnisha9561 Рік тому

      Sathyam

    • @deepasebastian6005
      @deepasebastian6005 Рік тому

      @@manojkedaram5127 p p

    • @deepasebastian6005
      @deepasebastian6005 Рік тому

  • @sushamasudharsan5747
    @sushamasudharsan5747 Рік тому +22

    ഉറച്ച തീരുമാനം അതാണ് വേണ്ടത്.ചില മനസുകൾ താളം തെറ്റിയ മനസുമായി geevikunnu

    • @Ashkarthesuperkid
      @Ashkarthesuperkid Рік тому +1

      കഴിഞ്ഞ 14 വർഷമായി ഞാൻ അനുഭവിക്കുന്നു. ആരും സഹായിക്കാനില്ലാതെ നീന്തുകയാണ്. ജോലി ചെയ്യാൻ കഴിയാത്ത വിധം തല്ലിച്ചതച്ചു. എന്റെ ഇടവും വലവും മുമ്പും പിറകും ശൂന്യമാണ്. ഇന്ന് മകന് വേണ്ടി ജീവിക്കുന്നു.

  • @hidashworld1396
    @hidashworld1396 Рік тому +27

    Enjik നാല് മക്കൾ വലിയ മോൾക് 17 എന്റെ huz ഉം ഇത്പോലെ തന്നെ ആണ് എത്രയോ വട്ടം ഞാൻ തെളിവ് കണ്ടിട്ടും സഹിച് നിൽക്കാണ് നന്നാവുമെന്നുള്ള പ്രേതീക്ഷ

    • @shabishami6387
      @shabishami6387 Рік тому +3

      ഞാനും അനുഭവിച്ചു kondirikkunnu

    • @shamilm9006
      @shamilm9006 Рік тому +3

      ഇതേ അവസ്ഥയിലൂടെ ഞാനും കടന്ന് പോകുന്നു

    • @reyyareyya1986
      @reyyareyya1986 Рік тому +2

      ഒരിക്കലും പ്രതീക്ഷിക്കരുത്.... ഞാനും അനുഭവിക്കുന്നു........ വർഷങ്ങൾ ആയിട്ട്...... അനുഭവിക്കുന്ന ഓരോരുത്തരും ...... ഇനിയെങ്കിലും..... തിരിച്ചു chinthikk

    • @shahnas7606
      @shahnas7606 Рік тому +2

      Illada avaru marilla.. I too passing through same situation ….eppo Njan ottaku jeevikunu with self respect

    • @shabanaabbie1310
      @shabanaabbie1310 Рік тому

      Nannavumennu pradeekshikke venda. 12varshamayi anubuavikkunnu.

  • @hamzasaqafi9358
    @hamzasaqafi9358 Рік тому +44

    അവർക്ക് സ്നേഹം മാത്രം നൽകുന്ന നല്ല ഒരു ഭർത്താവിനെ ലഭിക്കട്ടെ എന്ന് നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം.

  • @rahnaniyas5421
    @rahnaniyas5421 Рік тому +38

    എനിക്കറിയാം ഇവരെ.. ഇവിടെ പറഞ്ഞതിനേക്കാൾ കൂടുതൽ ആ ഇത്ത അനുഭവിച്ചുണ്ട്... All the best ഇത്ത

  • @ayshazrockingworld6326
    @ayshazrockingworld6326 Рік тому +63

    Hasna 🔥🔥🔥🔥🔥 എന്നും ഇതുപോലെ Bold ആയി നിൽക്കണം കൂടെ മോൾ ഉണ്ടല്ലോ, Allah കൂടെ ഉണ്ട് എന്ന വിശ്വാസം എപ്പോഴും ഉണ്ടാവണം ഒരിക്കലും തളരരുത്, പിന്നെ നല്ലവരായ നാട്ടുകാരും 😍😍😍🤝

  • @sherlymathew4845
    @sherlymathew4845 Рік тому +43

    അവസാന ചോദ്യത്തിന് സംശയത്തോടെ ശരിയായ ഉത്തരം പറഞ്ഞപ്പോൾ വഴിതിരിച്ചു വിട്ടു. പലപ്പോഴും മത്സരാർത്ഥികൾ ഇങ്ങനെ പറയുമ്പോൾ സേർ പ്രോൽസാഹിപ്പിച്ച് പൂട്ടട്ടോ എന്ന് പറയാറുണ്ട്. സമയം തീരാൻ നേരത്ത് ഒരു ചോദ്യം. ഒരു കോടി, 20 ചോദ്യം എന്ന് തല കെട്ട്, 10,20 വർഷത്തെ നരക ജീവിത കഥകൾ 1/4 പറയുന്നതിനിടയിൽ, 20 എണ്ണത്തിൽ കൂടിയാൽ 5 ചോദ്യം. കോടി കിട്ടിയില്ലെങ്കിലും കഷ്ടതയും, സങ്കടവും അനുഭവിച്ചു,ജീവിതത്തെ വിജയത്തിലേക്ക് എത്തിച്ച അസ്നക്കുട്ടിക്ക്, അഭിനന്ദിനങ്ങൾ.ഞങ്ങളേപ്പോലുളള സ്ത്രീകൾക്ക്, ഒരു "അഭിമാനം" മുത്തേ... 🌹🌹

    • @rafurifu2061
      @rafurifu2061 Рік тому

      U r the best...... 😍

    • @ashmilshazil324
      @ashmilshazil324 Рік тому

      Njan ente barthav inn nannavum nale nannavum enn karuthi koode jeevich povunnu. Veetukare kurich orkumpol ellarum kure sahikendi varum le

    • @ibinraja7364
      @ibinraja7364 8 місяців тому

      ​@@ashmilshazil324ഇത്രയും കാലം ആയിട്ടും അയാളുടെ വീട്ടുകാർ ശ്രമിച്ചിട്ടും നേരയാവാത്ത ഭർത്താവിനെ താങ്കൾ എങ്ങനെ ശരിയാകും എന്ന പറയുന്നത് ......
      ഇന്ന് ശരിയാവും നാളെ ശരിയാവും ഭർത്താവിന്റെ സ്വഭാവം എന്ന് പറഞ്ഞ് കടിച്ചു പിടിച്ചു നിൽക്കുന്നതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്.....

  • @zuwaibaiqbal8893
    @zuwaibaiqbal8893 Рік тому +100

    നല്ല സൗണ്ട് നല്ല പക്വത 🥰... ഇത്താത്ത ഇങ്ങള് പ്വോളി ആണ്... വേറെ ലെവൽ ആണ്.. ഇഷ്ടായി ഇങ്ങളെ ഒരുപാട്. അള്ളാഹുവിൽ അടിയുറച്ചു വിശ്വസിക്കുക ഒരിക്കലും തളരില്ല. നന്മയും തിന്മയും സന്തോഷവും ദുഖവും അള്ളാഹുവിൽ നിന്നാണെന്ന് അടിയുറച്ചു വിശ്വസിക്കുക 💞

  • @thulaseedharanb4275
    @thulaseedharanb4275 Рік тому +35

    പോക പോക ഒട്ടുമിക്ക കുടുംബ ബന്ധങ്ങളും മറ്റുള്ളവരുടെ മുമ്പിൽ മാതൃകാ ദമ്പതികളായി അഭിനയിച്ച് ജീവിക്കേണ്ട ദുരവസ്ഥ 😭

    • @888------
      @888------ Рік тому

      ഇനി ബംഗാളികൾ പണി ചെയ്യുന്നത് നോക്കി നിൽക്കേണ്ട കാലം വരുന്നു കുടവയർ അൻ തടിയൻ മലയാളികൾക്ക്😅😅😆

  • @noufalnoufal7077
    @noufalnoufal7077 Рік тому +181

    എന്റെ അയൽ നാട്ടുകാരി, എല്ലാ പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്തു ഭാവി ജീവിതം സന്തോഷത്തിൽ ആവട്ടെ ❤️

  • @vigivarghesekozhikode
    @vigivarghesekozhikode Рік тому +131

    ഹസ്ന എന്ന സാഹിത്യകാരിയെ എനിക്കറിയില്ലായിരുന്നു. നല്ല വ്യക്തിത്വം നല്ല സംസാരം. എടുത്ത് പറയേണ്ട ചില കാര്യങ്ങൾ അത്രയും മോശപ്പെട്ട ഭർത്താവായിട്ട് പോലും എന്നും I Love You പറയുന്ന ഭാര്യ. തൻ്റെ ഭർത്താവിൻ്റെ affair സ്ത്രീയോട് മനസ്സലിവുള്ള ഭാര്യ അവർ ആത്മഹത്യ ചെയ്താലോ എന്ന് കരുതി നന്നായിട്ട് സംസാരിക്കുന്ന ഭാര്യ. ഇത്ര സുന്ദരിയും ഒരു കുറവുമില്ലാത്ത ഹസ്നയുടെ വില മനസ്സിലാകാത്ത വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ കേണു നടപ്പൂ കാരനെ diverse ചെയ്ത നിങ്ങളാണ് മിടുക്കി. ഒത്തിരി ഇഷ്ടമായി ഹസ്ന എന്ന ഭാര്യയെ, അമ്മയെ, സാഹിത്യകാരിയെ❤️❤️👍👍

    • @joyjeon1298
      @joyjeon1298 Рік тому +5

      I like so much this comment nattil kenu nadakunna var iniyum und

    • @vigivarghesekozhikode
      @vigivarghesekozhikode Рік тому +5

      @@joyjeon1298 😀😀 ഹസ്നയെ കാണാനും പരിചയപ്പെടാനും തോന്നി ഈ വീഡിയോ കണ്ടപ്പോൾ

    • @zeenathu3452
      @zeenathu3452 Рік тому +13

      ഇത്രയുമല്ലെങ്കിലും ഇതേ അവസ്ഥയിൽ ഇതേ മാനസികാവസ്ഥയിൽ ഇതേ കണക്കു കൂട്ടലുകളിൽ 22വർഷവും രണ്ടു മാസവും കഴിഞ്ഞ ഒരാളാണ് ഞാൻ. ഒരു അർദ്ധ രാത്രിയിലാണ് എല്ലാ സംശയവും തെറ്റിധാരണകളും ശരിയായ ധാരണയും സത്യവുമാണെന്ന് തിരിച്ചറിയുന്നത്. നേരം വെളുക്കാൻ വേണ്ടി മാത്രം കാത്തിരുന്നു... ഉറച്ച തീരുമാനത്തിൽ എന്റെ ജോലി സ്ഥലത്തിനടുത്തുള്ള ഒരു വീട് വാടകയ്ക്ക് നോക്കി അങ്ങോട്ട് മാറി...
      തിരിച്ചറിവുണ്ടാകുമ്പോൾ തിരിഞ്ഞു നടക്കുന്നതാണ് ബുദ്ധിയെന്ന് തോന്നി...
      ഇന്നിപ്പോൾ സ്വന്തമായി വീട് വെച്ച് വളരെയേറെ സമാധാനത്തോടെയും സന്തോഷത്തോടെയും എന്റെ മക്കളോടൊപ്പം ജീവിക്കുന്നു.
      അൽഹംദുലില്ലാഹ്.. 🙏

    • @vigivarghesekozhikode
      @vigivarghesekozhikode Рік тому +4

      @@zeenathu3452 ഇതു പോലെയുള്ള അനുഭവങ്ങളിലൂടെ ജീവിക്കുന്നവർ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുത്ത് ധൈര്യപൂർവ്വം മുന്നേറാൻ സഹായകമാകുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്‌. Play list ൽ അമ്മ എന്ന വീഡിയോ. നിങ്ങൾക്ക് താത്പര്യമാണെങ്കിൽ കണ്ട് നോക്കൂ. എൻ്റെ പരിമിതമായ അറിവ് ആർക്കെങ്കിലും പ്രയോജനപ്പെടട്ടേയെന്ന് കരുതി ചെയ്തതാണ്.

    • @sheejamg1640
      @sheejamg1640 Рік тому +1

      @@vigivarghesekozhikode ki

  • @sreejasuresh1893
    @sreejasuresh1893 Рік тому +76

    ചെറിയ ഒരു ജീവിതത്തിൽ എത്രമാത്രം വേദന അനുഭവിക്കുന്നവർ ഉണ്ട്‌ എന്ന് പല കഥകളും കാണുമ്പോൾ സങ്കടം തൊന്ന്നുന്നു

    • @esathannickal6830
      @esathannickal6830 Рік тому +1

      Sreeja sathyam

    • @ibrahimnajah8530
      @ibrahimnajah8530 Рік тому +1

      ഇവനെയൊക്കെ കൈകാര്യം ചെയ്യാൻ അവിടെ ആളില്ലാത്തത് കൊണ്ടാ

  • @sherlymathew4845
    @sherlymathew4845 Рік тому +19

    മിടുക്കിക്കുട്ടി,.. മോളേ, നീ എന്റെ അനിയത്തിക്കുട്ടി ആവാമൊ?

  • @executionerexecute
    @executionerexecute Рік тому +215

    കരയാതിരിക്കാൻ പാടുപെടുന്നത് പലപ്രാവശ്യം കണ്ടു അപ്പോൾ മനസ്സിലായി പറയുന്നതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് എന്ന്.... ഭാവി നന്നായി വരട്ടെ....❤❤❤❤

    • @jancyjose5048
      @jancyjose5048 Рік тому +2

    • @sanahriya2484
      @sanahriya2484 Рік тому +5

      Love marriage ne കുറ്റം പറയുന്നവർ arranged marriage cheytha ivar അനുഭവിച്ചതു കാണു..
      നല്ല partner anu വേണ്ടത് ❤️

    • @mymoonapp6560
      @mymoonapp6560 Рік тому

      Qqqqq

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому +2

      ഒരു പുരുഷനു അപാര കഴിവാണ് സ്ത്രീയെ വീഴ്ത്താൻ പ്രത്യകിച്ചും അവന്റെ വാക് സാമർത്യത്തിലും ചതിയിലും ഏതു നിഷ്കളങ്കയായപെണ്ണും വീണു പോകും “
      മയക്കുമരുന്ന് കടത്തിന് അവളുടെ നാപ്കിൻ വരെ
      അവൻ ഉപയോഗപ്പെടുത്തുന്നു
      പ്രത്യകിച്ചും പാവാടയുടെ വള്ളിയും ബ്ലൗസിന്റെ കുടുക്കും അഴിച്ചു കൊടുക്കും
      സ്വന്തം ശരീരം സംരഷിക്കാനുള്ള കഴിവ് അവൾക്കില്ലേ ??

    • @sanahriya2484
      @sanahriya2484 Рік тому +1

      @@mohdsulaiman-rightthinker7282 ellaam purushanum angne allaa.... randilum und cheetha vargam.. penninum aanilum👍

  • @abdulnazarma7047
    @abdulnazarma7047 Рік тому +70

    വാക്കുകളുടെ ആ ആർജവം ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും ഉണ്ടായിരിക്കട്ടെ.... ആശംസകൾ. ❤❤👍🌹🌹

  • @dixonnm6327
    @dixonnm6327 Рік тому +55

    അസ്നയുടെ ജീവിതവും, ദുരന്തങ്ങളും, അതി ജീവനവും എല്ലാ പെൺകുട്ടികൾക്കും പ്രചോദനവും ,ഉൾക്കരുത്തും നൽകുന്നതാണ്"... പ്രിയ സഹോദരിക്ക് വിജയാശംസകൾ !.....

    • @subinjoseph2346
      @subinjoseph2346 Рік тому

      Yybyykykykkkkykkykkkybjbkkkbybbykknkybybyybyyyyyyyyyyyyyyyyyyyyyyyyyybybbyybbyyyybybyybyyybyyyybyybyybyyyyyyybybyyybjbyyyyyyyybjybbyr BB BB BB bvbvv BB vv BB b BB vbvvyyyyyyyyyyyyyybyybbbyvvbbvyyvyyyybybbbbyvyvvyvyvyvyyyyyvvtvbvvyybbbybbbbbbybyyyvvvyyyyyvvyvyvvyvyvvttvyvyvyvyvvyyyyyyyyyyyyykkkyyyyyyyyyyyyyyy6yvvyyyyyyvvyyyvyvyvvyyh hn b. Tt. N

    • @ayisharasheed3601
      @ayisharasheed3601 Рік тому

      ẞ to

  • @AbdulAzeez-fr4gl
    @AbdulAzeez-fr4gl Рік тому +39

    മോളെ നീ അനുഭവിച്ച ഓരോ വേദനകളും എത്ര നിസാരമായി ട്ടാണ് കൈകാര്യം ചെയ്യുന്നത് നിൻ്റെ ഓരോ വാക്കിലും ആണിനും പെണ്ണിനും ഒരുപോലെ ചിന്തിക്കനുള്ള ഒരുപാട് കാര്യങ്ങളുണ്ട് .എല്ലാവരുടെയും പ്രാർത്ഥന നിന്നിലുണ്ടവും
    ഇ ചങ്കൂറ്റം എന്നും നില നിൽക്കട്ടെ

  • @chandramathyks7930
    @chandramathyks7930 Рік тому +16

    സത്യമാണ് ഭർത്താവ് ഇത്തിരി സ്നേഹം അഭിനയിച്ചു കാണിച്ചാൽ സ്ത്രീകൾ അതിൽ വിശ്വസിച്ചു പോകും എന്റെയും അനുഭവം ആണ്

  • @abdulkabeerkabeer2844
    @abdulkabeerkabeer2844 Рік тому +25

    ഞാനും അനുഭവിക്കുന്ന ഒരു കഥയാണിത് എന്റെ ജീവിതവും ഇതുപോലെ തന്നെയാണ്

  • @ranjeeshappu7875
    @ranjeeshappu7875 Рік тому +24

    ഞാൻ fb യിലൂടെ പരിചയപ്പെട്ട ഒരു നല്ല സുഹൃത്ത്‌ ആണ് ഹസ്ന.ഒരു കാര്യം മാത്രം പറഞ്ഞില്ല കേരളത്തിൽ ഹസാഡ് ലൈസൻസ് ഉള്ള മൂന്നു സ്ത്രീകളിൽ ഒരാൾ ആണ്.അത് വലിയ ഒരു കാര്യം തന്നെ ആണ്.അക്കാര്യം പറഞ്ഞില്ല

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому +1

      What's that?

    • @ranjeeshappu7875
      @ranjeeshappu7875 Рік тому +3

      @@shyamaretnakumar5868 പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ഓടിക്കുന്നതിനുള്ള ലൈസൻസ്

  • @pravasiseva4429
    @pravasiseva4429 Рік тому +8

    ഹസ്ന തളരാതെ മുന്നോട്ടു പോവുക... ജനങ്ങൾ താങ്കളുടെ കൂടെയുണ് 👍

  • @saleemgulfdecor6923
    @saleemgulfdecor6923 Рік тому +36

    ഞങ്ങൾ മലപ്പുറത്ത് കാര് അങ്ങനെയാണ് സാർ അതാണ് ഹൈ ലെറ്റ് - റബ് അനുഗ്രഹിക്കട്ടെ - ആമീൻ

    • @thajudheen7363
      @thajudheen7363 Рік тому

      അതൊക്കെ ഞങ്ങൾ കണ്ണൂർ കാര്. ഒന്നുകിൽ പെണ്ണ് സ്വന്തം വീട്ടിൽ താമസിക്കും അല്ലെങ്കിൽ ഭർത്താവ് സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസിക്കും. അതൊന്നുമല്ലെങ്കിൽ രണ്ടുപേർക്കും ഇഷ്ടം ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ മാത്രം അവിടെ താമസിക്കും. രണ്ടുപേരുടെയും ഇഷ്ടം മനസ്സിലാക്കി എവിടെയാണ് കൂടുതൽ ഉചിതം അവിടെ താമസിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ കണ്ണൂർകാർക്ക് മകളെ നഷ്ടപ്പെടാറില്ല പകരം നല്ല ഒരു ആൺകുട്ടിയെ മകനായി ലഭിക്കാറാണ് ഉള്ളത്. ഭർതൃവീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ മകളോട് പറയും ഒന്നും നോക്കണ്ട ഇങ്ങു പോര് അതിനല്ലേ നിനക്ക് ഇവിടെ ഒരു റൂം തന്നിരിക്കുന്നത് എന്ന്. എന്നു കരുതി ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നമുണ്ടാവാറില്ല എന്നല്ല ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ആങ്ങളമാരും ഉപ്പയും ഉമ്മയുമൊക്കെ എന്നും കൂടെ ഉണ്ടാവും എന്നതാണ്.

  • @saidalavisaid7877
    @saidalavisaid7877 Рік тому +10

    കാരുണ്യം അതാണ് നമ്മുടെ മലപ്പുറം

  • @sanahriya2484
    @sanahriya2484 Рік тому +54

    Love marriage ne കുറ്റം പറയുന്നവർ arranged marriage cheytha ivar അനുഭവിച്ചതു കാണു..
    നല്ല partner anu വേണ്ടത് ❤️

    • @ibinraja7364
      @ibinraja7364 8 місяців тому

      Love മാര്യേജ് കഴിഞ്ഞ ഒരുപാട് പേര് mortuary മറ്റുമായി കിടപ്പുണ്ട് സാറേ....
      കുടുതലും love marriage തന്ന ആണ് പ്രശ്നങ്ങൾ.. Divorce, suicide ഒക്കെ കുടുതലും ലൗ മാര്യേജ് ആണ്.... അറേഞ്ച് marriage ഇൽ നമ്മുടെ ഭാഗത്തു അല്ല തെറ്റ്...
      പക്ഷേ love marriage ഇൽ എന്ത് ഉണ്ടെങ്കിലും നമ്മുടെ ഭാഗത്താണ് തെറ്റ്....

  • @najmunnissachemba6666
    @najmunnissachemba6666 Рік тому +27

    പല സ്ത്രീങ്ങളുടെയും ജീവിതം ഇങ്ങനെ ആണ്. നല്ല തീരുമാനം. ബിഗ്ഗ് സല്യൂട്ട്

  • @Saidalavimp
    @Saidalavimp Рік тому +96

    അമ്മായിമ്മാക്കും മന്ത്രിക്കും കരിങ്കൊടി കാട്ടിയ ദൈര്യം അഭാരം ❤ തോൽപിക്കാൻശ്രമിച്ചവരുടെ മുമ്പിൽ തലഉയർത്തി നടക്കാൻ ചങ്കിന് സാധിക്കട്ടെ👍

  • @suhairasuhu5720
    @suhairasuhu5720 Рік тому +34

    എവിടെക്കൊയോ എന്റെ ലൈഫു മായി ഒരു താരതമ്യം ഉള്ള പോലെ

  • @panditraj7251
    @panditraj7251 Рік тому +5

    നല്ല സഹോദരി എല്ലാവിധ ആശംസകളും പ്രാർത്ഥനകളും be courageous as always

  • @thajudheen7363
    @thajudheen7363 Рік тому +3

    അതൊക്കെ ഞങ്ങൾ കണ്ണൂർ കാര്. ഒന്നുകിൽ പെണ്ണ് സ്വന്തം വീട്ടിൽ താമസിക്കും അല്ലെങ്കിൽ ഭർത്താവ് സ്വന്തമായി നിർമ്മിച്ച വീട്ടിൽ താമസിക്കും. അതൊന്നുമല്ലെങ്കിൽ രണ്ടുപേർക്കും ഇഷ്ടം ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ മാത്രം അവിടെ താമസിക്കും. രണ്ടുപേരുടെയും ഇഷ്ടം മനസ്സിലാക്കി എവിടെയാണ് കൂടുതൽ ഉചിതം അവിടെ താമസിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ കണ്ണൂർകാർക്ക് മകളെ നഷ്ടപ്പെടാറില്ല പകരം നല്ല ഒരു ആൺകുട്ടിയെ മകനായി ലഭിക്കാറാണ് ഉള്ളത്. ഭർതൃവീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് പറഞ്ഞാൽ മകളോട് പറയും ഒന്നും നോക്കണ്ട ഇങ്ങു പോര് അതിനല്ലേ നിനക്ക് ഇവിടെ ഒരു റൂം തന്നിരിക്കുന്നത് എന്ന്. എന്നു കരുതി ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നമുണ്ടാവാറില്ല എന്നല്ല ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ആങ്ങളമാരും ഉപ്പയും ഉമ്മയുമൊക്കെ എന്നും കൂടെ ഉണ്ടാവും എന്നതാണ്.

  • @technicalmind615
    @technicalmind615 Рік тому +7

    ഇന്നും പലയുവാക്കൾക്കും ദാമ്പത്യ ജീവിതം എങ്ങിനെ തുടങ്ങണം, കെട്ടിയ പെണ്ണിനോട് എങ്ങനെ പെരുമാരണമെന്ന് അറിയാത്തവരാണ്, ഇതിനു സങ്കടന ലെവലിലും മറ്റും നല്ല classukal സങ്കടിപ്പിക്കണം, വിവാഹ ജീവിതം ഒരു കളിയല്ല, മോശമായാൽ ജീവിതം ആകെ കുളമാകും സൂച്ചി വേണം ഓരോ stepum മുന്നോട്ടുവെക്കാൻ

  • @sumithapramod5495
    @sumithapramod5495 Рік тому +80

    ഇങ്ങനെ ഒരു ഷോയിൽ പങ്കെടുത്തത് നന്നായി. നിന്നെ കുറ്റപ്പെടുത്തിയവർ മനസ്സിലാക്കുമല്ലോ.നമ്മുടെ situation ഓരോരുത്തെയും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല ഇത് നന്നായി. എന്റെ സ്വന്തം നാട്ടുകാരി എന്റെ sister 🥰. നല്ലത് വരട്ടെ 🙏

    • @klmlp
      @klmlp Рік тому +2

      👍👍

    • @bushrabushra4682
      @bushrabushra4682 Рік тому

      Llpppppp

    • @janfishaljanfi953
      @janfishaljanfi953 Рік тому

      56

    • @sudeerth8246
      @sudeerth8246 Рік тому

      ഇവർക്ക് ഇനി വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടോ pls cont

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +63

    ഹസ്നക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നല്ലതു വരട്ടെ🙏

  • @abdulnizar9415
    @abdulnizar9415 Рік тому +48

    നല്ല സംസാര ശൈലി പാവം നിഷ്കളങ്ക ഞാൻ ആഗ്രഹിച്ച സംസാര ശൈലി

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Рік тому +7

    ആദ്യമായ് ഹസ്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
    ഇനിയും മുന്നോട്ട് ഉയർച്ചകളിൽ എത്തട്ടെ
    ഇന്ദിരാമ്മ മോഹനേട്ടൻ.. നമ്മുടെ കേരളം ഒരു അതൃപ്പം തന്നെയാണ്
    ഇവിടെ ഒരു സംഘിക്കും ഒരു സുഡാപ്പിക്കും നമ്മളുടെ മതേതരത്വത്തെ തോൽപ്പിക്കാനാകില്ല
    പ്രത്യേകിച്ച് മലപ്പറത്തുകാരേ
    അവർ പരസ്പരം സ്നേഹവും ബഹുമാനമുള്ളവരാണ്
    എല്ലാ സഹോദരിമാർക്കും ഹസ്ന ഒരു ഊർജമാകട്ടെ
    ഞങ്ങൾ തലശ്ശേരിക്കാർ പെൺകുട്ടികൾക്ക് ആദ്യരാത്രി അവളുടെ വീട്ടിൽ തന്നെയായത് കൊണ്ട് ഉറക്കമൊഴിഞ്ഞ് കാവലിരിക്കേണ്ടി വരൂല്ല

  • @meerasuresh7358
    @meerasuresh7358 Рік тому +45

    നല്ല പക്വത ഉള്ള കുട്ടി

  • @abdulnazar6136
    @abdulnazar6136 Рік тому +9

    നല്ല സംസാരം.... അല്ലാഹു അനുഗ്രഹിക്കട്ടെ... 🌹🌹

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +32

    സഹോദരി ഹസ്നക്കും മകൾക്കും ഈശ്വരൻ നല്ലതു വരുത്തട്ടെ...

  • @muhammedsajeersajeer8253
    @muhammedsajeersajeer8253 Рік тому +11

    ഞാനൊക്കെ എന്നെ സ്നേഹിക്കുന്ന പെണ്ണ് മതി എന്നായിരുന്നു.3കൊല്ലം കൊണ്ട് എന്നെ വെള്ളം കുടിപ്പിച്ചു എന്റെ വൈഫ്‌. പാലക്കാട്‌ ജില്ല ക്കാരിയാ. അള്ളോഹ്

    • @sandhyasujith8708
      @sandhyasujith8708 Рік тому

      സ്നേഹിച്ചിട്ടോ സ്നേഹിക്കാതെയോ വെള്ളം കുടിപ്പിച്ചേ?

    • @muhammedsajeersajeer8253
      @muhammedsajeersajeer8253 Рік тому

      @@sandhyasujith8708 സ്നേഹിച്ചിട്ടാണെങ്കിൽ സന്തോഷമേ ഉള്ളു. ഇദ് നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യം പറഞ്ഞു വഴാ ക്കുണ്ടാക്കി അവളുടെ വീട്ടിൽ പോക ഒരു സ്ഥിരം പരിപാടി പോലെ

    • @sandhyasujith8708
      @sandhyasujith8708 Рік тому

      @@muhammedsajeersajeer8253 ഇപ്പൊ ഒന്നിച്ചല്ലേ ഉള്ളെ?

    • @muhammedsajeersajeer8253
      @muhammedsajeersajeer8253 Рік тому

      @@sandhyasujith8708 അദ്ദേ. ഞാൻ സൗദിയിൽ ആണ് വർക്ക്‌ ചെയുന്നത്. നാട്ടിലേക്കു പോകാന്നു വെച്ച പേടിയാ സമാദാനം ഉണ്ടാവൂല വഴക്ക് എപ്പോ ഉണ്ടാകുമെന്നു

    • @farzanabismiya8832
      @farzanabismiya8832 Рік тому

      😄😄😄

  • @muhammedali5669
    @muhammedali5669 Рік тому +8

    നിങ്ങളുടെ ക്ഷമ സമ്മതിക്കണം ,പടച്ച റബ്ബ് രണ്ട് ലോകവും നിങ്ങൾക്ക് നന്മ വർദ്ധിപ്പിക്കട്ടെ

  • @padayoottam..2121
    @padayoottam..2121 Рік тому +69

    തളരരുത് ഹസ്ന..അഥവാ ഇനിയും ഒരു ജീവിതം ആരേലുമൊത്ത് മുന്നോട്ടു പോകണം എന്ന് തോന്നുകയാണെങ്കിൽ സമ്മതം ആണേല് ഒരാൾ ഹസ്ന ക്ക് വേണ്ടി കാത്തിരിപ്പുണ്ട് ... All tha best..👍👍

  • @shahinashafi1354
    @shahinashafi1354 Рік тому +22

    ഇത്രയും വേദനകൾ നീ അനുഭവിച്ചു എന്നു ഇപ്പോൾ ആണ് അറിയുന്നത്

  • @ameeraelayedath5710
    @ameeraelayedath5710 Рік тому +5

    അവർ തെറ്റ് ചെയ്താലും അവർ എല്ലാം പൊറുക്കാൻ തെയാറാണന്ന് പറയും നമ്മൾ വലിയ തെറ്റ് വെല്ലതും ചെയ്ത പോലെ ഈ സഹോദരി യുടെ അനുഭവം തന്നെയാണ് എനിക്കുo

  • @Sana1-2-3
    @Sana1-2-3 Рік тому +40

    നല്ലൊരു മുഖം, അതിനേക്കാൾ മനസ്, god bless u dear🥰

  • @shajicholayilshaji1452
    @shajicholayilshaji1452 Рік тому +12

    എന്ത് പറയണമെന്നറിയില്ല എല്ലാഭാവുകങ്ങളും നേരുന്നു.

  • @lulumol6951
    @lulumol6951 Рік тому +5

    ഞങ്ങൾക്കും അങ്ങളമാർ ഇല്ല.ഹസ്നാ'... 6 പെൺമക്കളാണ് ഉമ്മക്കും ബാപ്പക്കും - ഞങ്ങളും ഒരു പാട് കഷ്ടത സഹിച്ചവരാണ്.' സാരമില്ല. ക്ഷമിക്കുക ' ഇൻ ശാ അല്ലാഹ്. അല്ലാഹു കൈവിടില്ല'പ്രതീക്ഷ കൈവിടരുത് -

  • @mubashirponnad3033
    @mubashirponnad3033 Рік тому +15

    ഹസ്നത്താ ധീര പോരാളിയാണ്...എല്ലാം സപ്പോർട്ടും

  • @SajirK-tr7cp
    @SajirK-tr7cp Місяць тому +1

    മാഷാഹളളാ ഈമാൻ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤

  • @user-fd9sx6mp2q
    @user-fd9sx6mp2q Рік тому +8

    ഇന്ദിരാമ്മ മോഹനേട്ടൻ ❤️😍❣️

  • @shameersharthanshameershar4112
    @shameersharthanshameershar4112 Рік тому +25

    ഞങ്ങളുടെ സ്വന്തം ചങ്ക്...

  • @ansaradhil6718
    @ansaradhil6718 Рік тому +2

    പാവം എത്ര പെൺകുട്ടികൾ ഉണ്ട് ഇതുപോലെ പുറത്തു പറയാൻ മടിച്ചു നിൽക്കുന്നത് മക്കളെ ഓർത്തു മാത്രം

  • @zayanmuhmd7357
    @zayanmuhmd7357 Рік тому +18

    ഇവർക്ക് ഓർമ ഉണ്ടോ അറിയില്ല..എൻ്റെ ഉമ്മ പറയാറുണ്ടായിരുന്നു എൻ്റെ ചെറുപ്പത്തിൽ ഉമ്മാൻ്റെ കൂടെ നാട്ടിലെ ബസ്സിൽ യാത്രചെയ്യുമ്പോൾ. എന്നും എന്നെ ഉമ്മാൻ്റെ കയ്യിൽനിന്നു മേടിച്ചു മടിയിൽ ഇരുത്താരുണ്ടായിരുന്നൂ എന്ന്....എൻ്റെ നാട്ടുകാരി .. അഭിമാനം ♥️👏😇

    • @aizaishma5431
      @aizaishma5431 Рік тому +1

      എനിക്ക് മനസ്സിലായി.. കോയാക്ക ന്റെ പേരക്കുട്ടി അല്ലേ.. അയോദ്യപുരി റോഡിൽ അല്ലേ വീട്

    • @zayanmuhmd7357
      @zayanmuhmd7357 Рік тому

      😍😍😍🥹🥹

    • @junaida1868
      @junaida1868 Рік тому

      ❤️❤️

  • @muhammedshemil8882
    @muhammedshemil8882 Рік тому +14

    ഹസ്ന ജീവിച്ചു കാണിക്കു 😍

  • @ummuhabeeba1492
    @ummuhabeeba1492 Рік тому +24

    ഞങ്ങളുടെ നാട്ടുകാരിയാണ് ♥️♥️♥️♥️♥️

  • @nazeemamuscat8479
    @nazeemamuscat8479 Рік тому +23

    എത്താറായി എത്താറായി ഹൃദയവാഹിനി ഒഴുകി ഒഴുകി ഞാനുമെന്റെ സ്നേഹതീരത്തെത്താറായി. Sending you virtual hugs Hasna🤗 🥰 Be true to the goodness in yourself and the Universe will support with all might. 👍🏼ഹസ്‌നയുടെ സംസാരശൈലിവളരെ നല്ലത്, ഇടക്കുള്ള ചിരി നൊമ്പരച്ചിരി ഒരു മാജിക്‌ ആണ് 👌🏽Fake ആയ, Toxic മനുഷ്യരുമായി ജീവിക്കാൻ വിധിവന്നവരിൽ ഇങ്ങനെ രക്ഷപെടാൻ കഴിയുന്നവർ അപൂർവ്വം.

  • @user-yp4kq4mw2r
    @user-yp4kq4mw2r Рік тому +3

    Njan. ഇപ്പോഴും. ഭർത്താവിന്റെ. കൂടെയാണ്. ജീവിക്കുന്നത്. പക്ഷേ...
    30.വര്ഷക്കാലം. അനുഭവിച്ചത്. Sree. Kandan. സാറുമായി. ഷെയർ. Chayyanam. എന്നുണ്ട്.... Ante. Jeevidhsm. Eghaneyayirunnu. ഇപ്പോൾ. എഗനെയെന്നു. ലോകം. Ariyanam. എന്നാഗ്രഹം ഉണ്ട്... പ്ലീസ്. Helpp🙋Ente. നമ്പർ. തന്നാൽ. Parsyamayi. പറയാൻ. പറ്റിയില്ലെകിലും. മനസ്സ്. തുറന്നു. ഒന്ന്. Samsarikkanam.
    . അങ്ങന. Bandhapeduka... സാറുമായി. സംസാരിക്കാൻ പ്ലീസ്.
    Njan. Adhmahathyayudu. വക്കിലാണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭Enneyum. Anta. Moneyum.... Kawnsilighinu. ആവശ്യം. Aanu😭😭😭😭😭😭😭😭😭

  • @neenufahi3101
    @neenufahi3101 Рік тому +6

    Nannayi hasnattha nalla theerumanam athinulla dairam allahu itthakka thannallo jeevikka jeevich kanich kodukka 👏👏👏👏

  • @nechuz1050
    @nechuz1050 Рік тому +7

    നല്ല ചിരിച്ച മുഖം പാവം ഇത്ത 😌

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +45

    ഹസ്ന പ്രിയസഹോദരി.. ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ഇത്രയും സന്തോഷം കാണിക്കുന്ന കുട്ടി ഒരു മഹാഅത്ഭുതം തന്നെ. നിന്നെപ്പോലെ ഒരു സഹോദരി എനിക്ക് ഇല്ലാതെപോയല്ലോ.. പ്രിയസഹോദരിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ തരട്ടെ.. പ്രാർത്ഥനയോടെ.. 🥰🥰🙏🙏🙏

  • @mohamedaman1393
    @mohamedaman1393 Рік тому +1

    ഒരു പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ പറഞ്ഞുകൊടുക്കൽ അടങ്ങി ഒതുങ്ങി നിൽക്കണമെന്നാണ്ഈ വലിയ നിർദ്ദേശവും ഉപദേശവും കേട്ടുപോകുന്ന ഒരു പെണ്ണ് നിൽക്കാൻ കഴിയുന്ന അത്രയും ക്ഷമിക്കും പിന്നെ കഴിയാ ദെ വന്നാൽ ജീവനൊടുക്കും ചന്ദ രാത്രി തന്നെ തള്ളക്ക് തല കറക്കം മകന്റെ കൂടെ മരുമകൾ കിടക്കുന്ന ദ്സഹിക്കാൻ വയ്യാഞ്ഞിട്ട് തലകറക്കം എന്റെ അമ്മായിമ്മാക്ക് ബോധക്കേട് ആയിരുന്നു ... , എൻറ ഭർതാവ് അധ്യാപകനായിരുന്നു കോഴിക്കോട് ജില്ലയിൽ ജോലി താമസം മലപ്പുറംത്തുംഇത്ര വാഹനം ഇല്ലാത്ത കാലത്ത് മാസത്തിലൊരിക്കൽ വരും രണ്ട് ദിവസം നിൽക്കും അന്ന് രണ്ട് ദിവസവും രോഗമായിരിക്കുംപിന്നെ രാത്രി ഉമ്മയെ പരിചരണം . എൻറനല്ല മനുഷ്യനും സ്നേഹമുള്ള മനുഷ്യനും ആയിരുന്നു............ ഇവിടെ പറയുന്നതള്ളക്കും പിള്ളക്കും തു തുളയുണ്ട് ......ക്ഷമയും പക്വതയും ഉള്ള സൗന്ദര്യവുവിദ്യാഭ്യാസവും ഉള്ള ഒരു പെണ്ണിനെ എന്തിന് വേട്ടയാടുന്നുഅവളെ പാട്ടിൽ വിട്ടാൽ പോരെഇനിയെങ്കിലും ലോകം ഉണരണം

  • @mohammedkutty3720
    @mohammedkutty3720 Рік тому +88

    ഉയരങ്ങളിൽ എത്തട്ടെ..... All the best.... ആ ആളെ വിട്ടത് ഭാഗ്യം

  • @samehaseesamehasee9426
    @samehaseesamehasee9426 Рік тому +5

    പ്രിയ കൂട്ടുകാരി.proud of you

  • @user-hu5yq6ps4k
    @user-hu5yq6ps4k 20 днів тому

    കഥയല്ല ജീവിതം അതാണ് യാഥാർത്ഥ്യ ന്യായമായ ചർച്ച രണ്ടുപേരും രണ്ടാളുടെ കാര്യവും സംസാരിക്കാനുള്ള അവസരം

  • @sajidac8554
    @sajidac8554 Рік тому +11

    മനസ്സ് തുറന്ന് പറയുമ്പോൾ കുറെ ആശ്വാസം അല്ലെ Hasna....ഏകദേശം എന്റെ ലൈഫ് പോലെ.....ഞാന്‍ ഒന്നും നോക്കാതെ നേരത്തെ ഗള്‍ഫില്‍ പോയി 10 കാശ് ഉണ്ടാക്കി...വീട് മക്കളെ പഠിപ്പിച്ച് government ലെവല്‍ ജോബ് അവര്‍ക്ക് കിട്ടി.....ഇപ്പൊൾ വയസ്സായ ummayeyum പേര കുട്ടിയേയും നോക്കി ജീവിതം happy.....എങ്കിലും ende എല്ല് തേഞ്ഞ് അസുഖം ഇപ്പോൾ ഭാരം എടുക്കാന്‍ വയ്യാ...Alhamdulillah അല്ലാഹു നിങ്ങളെ രക്ഷ നേടാന്‍ ദുആ ചെയ്യുന്നു

  • @user-ox7fb8uv8g
    @user-ox7fb8uv8g Рік тому +33

    മലപ്പുറം 15.. വയസ്സിൽ കല്യാണം കഴിപ്പിച്ചു വിടും.. 18.. വയസ്സ് നിയമം വന്നത് കൊണ്ട് ഇപ്പൊ 18.. തികയാൻ നോക്കി ഇരിക്ക..

    • @positivevibes2371
      @positivevibes2371 Рік тому +6

      Chekkan and family moshamanenkil തീര്‍ന്നു pina age undaayityo education undaayito കാര്യം ഇല്ല.മക്കള്‍ ഉണ്ടെങ്കില്‍ അവരെ vicharich allenkil സമൂഹത്തെ pedichitt സഹിച്ച് jeevikkan nokkum.

    • @user-ox7fb8uv8g
      @user-ox7fb8uv8g Рік тому +5

      15.. തികയുന്നതിന് മുൻപ് കല്യാണം കഴിപ്പിച്ചു വിട്ടതാ എന്നെയും..

    • @saifuskitchen7451
      @saifuskitchen7451 Рік тому +6

      അവരുടെ ഇത്തയോ പെട്ടെന്ന് കെട്ടിച്ചു പോയില്ലല്ലോ അവർ മലപ്പുറം അല്ലെ

    • @abdulrahmannv5589
      @abdulrahmannv5589 Рік тому +4

      പണ്ട് മലപ്പുറത്ത് ഹിന്ദുക്കളിലും അതെ സ്ഥിതി ആയിരുന്നു