ദുബായിലെ നമ്മുടെ പുതിയ വീടിന്റെ പാൽകാച്ചും കുറച്ച് വിശേഷങ്ങളും|HOUSE WARMING|AKGMA ONAM CELEBRATIONS

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 637

  • @afnidkarekkadan7846
    @afnidkarekkadan7846 2 місяці тому +148

    മരുമകളെ മകളായി കണ്ട് സ്നേഹിക്കുന്ന ചേച്ചിക്ക് ഒരുപാട് സ്നേഹം 😘നല്ല ഒരു അമ്മക്കെ അതിനു പറ്റു ❤

    • @LekshmiNair
      @LekshmiNair  2 місяці тому +5

      Lots of love dear ❤❤❤ 🙏

    • @manjuarun9711
      @manjuarun9711 2 місяці тому +3

      😅😅😅😅

    • @LishaRajesh-g6k
      @LishaRajesh-g6k 2 місяці тому

      ​@@manjuarun9711അതെന്താണ് ഒരു ചിരി

    • @Andrimm124
      @Andrimm124 2 місяці тому

      Manasil sneham und pnne allasoukryanglumnd ❤❤❤

    • @Mindster007
      @Mindster007 Місяць тому

      Cash ഉണ്ടെങ്കിൽ മകളും മരുമകളും എല്ലാം വരും ഒന്ന് തന്നെ.. അത് ഇല്ലെങ്കിൽ സ്വന്തം കെട്ടിയോനും......

  • @rekharenu2988
    @rekharenu2988 2 місяці тому +28

    ആശംസകൾ വിഷ്ണു ❤️❤️പാലു കാച്ചിനും ഓണാഘോഷത്തിനും ഞങ്ങളെ കൂട്ടിയതിൽ വളരെ സന്തോഷം ❤️ചേച്ചി മുണ്ടും നേര്യതിലും കൂടുതൽ സുന്ദരി ആയി ❤️എല്ലാവിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏

  • @rejulekshmi.k5903
    @rejulekshmi.k5903 2 місяці тому +8

    Chechide simple palukachu kollam👌 ആശംസകൾ ❤️🎊

  • @radharajan2770
    @radharajan2770 2 місяці тому +10

    എല്ലാവിധ ആശംസകളും നേരുന്നു...പുതിയ വീട്ടിൽ ആയുരാരോഗ്യസൗഖ്യംത്തോടെ ദീർഘകാലം സുഖമായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @radhamonyat2370
    @radhamonyat2370 2 місяці тому +10

    എല്ലാ ഐശ്വര്യവും ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

  • @Sheejasalam_
    @Sheejasalam_ 2 місяці тому +10

    Beautiful appartment 👍❤️
    എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
    Sylicon Area എനിക്ക് സുപരിചിതമായ place ആണ്
    ഞാൻ Nad Al shibayil ആണ് താമസിച്ചിരുന്നത്

    • @LekshmiNair
      @LekshmiNair  2 місяці тому

      Happy to know that you also live in Dubai ❤❤❤ 🙏

  • @mariyamtravelworld3159
    @mariyamtravelworld3159 2 місяці тому +3

    Hi ma'am,
    New flat UAE il medikkumbol ulla legal side and procedure side onnu brief cheyyamo

  • @ambikanair7026
    @ambikanair7026 2 місяці тому +3

    Hi madam, palukachal celebrationum Ella Dubai visheshangalum kanichuthannathinu thank you madam ❤❤❤👍👍

  • @mangalamravindran6853
    @mangalamravindran6853 2 місяці тому +4

    Hi vishnu how r you.. Podimol achane kaddasathosham kaddu anukutty de flat super anu ❤️👌💐🎉onam paripadi adipoli ayirunu mam super❤️👍👏

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤❤lots of love ❤️ 😍 🙏

  • @hemalathas80
    @hemalathas80 2 місяці тому +6

    അഭിനന്ദനങ്ങൾ വിഷ്ണു, അനുക്കുട്ടി, പുടുമോൾ. മലയാളി അസോസിയേഷൻ പരിപാടി ഗംഭീരം. ❤

  • @chitrasasikumar925
    @chitrasasikumar925 2 місяці тому +4

    നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ! കണ്ടപ്പോൾ സന്തോഷമായി. എല്ലാ പ്രാർഥനകളും ❤

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much dear ❤lots of love ❤️ 😍 🙏

  • @SuchithraHaridas-o1j
    @SuchithraHaridas-o1j 2 місяці тому +2

    Congrats n Best of Luck to you n family Ms. Lakshmi,for your new home in Dubai👍🏻❤️ I too had experiences of Onam celebrations in Al- Nazar Leisure Land a decade ago. I too got alll the reminiscences of those past. Thnk you❤️

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤lots of love ❤️ 😍

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +3

    Very good presentetion 👍👍👍👍❤️program, new house ഇഷ്‌ടമായി

  • @ambikakurup5825
    @ambikakurup5825 2 місяці тому +10

    Hai lekshmi അടിപൊളി കാഴ്ചകൾ . പുതിയ ഫ്ലാറ്റിന്റെ പാലു കാച്ചലും . അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും എല്ലാം super . എല്ലാവിധ ആശംസകളും നേരുന്നു . സർവേശ്വരൻ അനുഗ്രഹിക്കട്ടെ ലക്ഷ്മിയെയും ഫാമിലിയും 🙏🏻ol the best 🥰😍❤️

  • @sajad.m.a2390
    @sajad.m.a2390 Місяць тому

    വീഡിയോ അടിപൊളി പുതിയ വീടിന് എല്ലാവിധ ആശംസകൾ നേരുന്നു🌹

  • @shahidashajahan8288
    @shahidashajahan8288 2 місяці тому +4

    പാല് കാച്ചൽ ചടങ്ങിൽ ഞങ്ങളേയും ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷം
    ഓണം സെലിബ്രഷൻ അടിപൊളി
    സെറ്റ് സാരിയിൽ ചേച്ചി ഒരുപാട് സുന്ദരിയായിട്ടുണ്ട്❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤❤❤ 🙏

  • @anithakumarib5042
    @anithakumarib5042 2 місяці тому +1

    Very nice video mam.... Congratulations vishnu and Anu.🎉🎉.God bless you always...

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤ lots of love ❤️ 😍 🙏

  • @nishadominic1154
    @nishadominic1154 Місяць тому

    സ്നേഹമുള്ള അമ്മ അമ്മായി 'അമ്മ audiance ന്റെ ഇടയിൽ നല്ല ഒരു ചേച്ചി മാഡം. You are with full of positive energy 🎉🎉🎉. Keep it up
    Congrats for new home . God bless

  • @sriram17121957
    @sriram17121957 2 місяці тому +2

    My best wishes to Vishnu and family, God bless him with all goodness and prosperity in his new home and his life.🎉🎉🎉🎉

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤lots of love ❤️ 😍

  • @rajanijayan9606
    @rajanijayan9606 2 місяці тому

    Congratulations. എല്ലാ പരിപാടികളിലും ഞങ്ങൾക്കും പങ്കെടുക്കാൻ പറ്റിയത് പോലെ തോന്നി. നൈസ് വീഡിയോ.🙏❤️💐👍

  • @lekhamonikantan7702
    @lekhamonikantan7702 2 місяці тому +46

    പുതിയ ഫ്ലാറ്റിന്റെ പാൽകാച്ചൽ ഞങ്ങളെ കൂടി കാണിച്ചു തന്നപ്പോൾ ആ പാലുകാച്ചലിൽ പങ്കെടുത്ത ഒരു പ്രതീതി ഉണ്ടായി,അഭിനന്ദനങ്ങൾ. ദുബായിലെ മലയാളി അസോസിയേഷന്റെ ഓണം സെലിബ്രേഷൻ അവരുടെ ഡെഡിക്കേഷനും എല്ലാവിധ ആശംസകൾ ❤❤

    • @LekshmiNair
      @LekshmiNair  2 місяці тому +6

      ❤❤❤ 🙏

    • @mercyjohn4648
      @mercyjohn4648 2 місяці тому +1

      Nice good good

    • @beenamenon6753
      @beenamenon6753 2 місяці тому

      നല്ല തിരക്കാണല്ലോ മാം. House warming, onam celebration.......... അതിൽ പങ്കെടുത്ത ഒരു ഫീൽ ഉണ്ടായി. ❤️Thanks a lot Mam. ❤️😘😍waiting for next video. നമ്മുടെ നാട്ടിലെ ഓണം വന്നുപോയി. വീണ്ടും അടിപൊളിയായി ഒരു ഓണം കൂടി ഞങ്ങൾക്ക് ലഭിച്ചു. ശരിക്കും ആസ്വദിച്ചു മാം.❤️😍😘

  • @MariyaHelna
    @MariyaHelna 2 місяці тому +1

    പുതിയ വീടിനു വിഷ്ണുവിന് ആശംസകൾ. ഞങ്ങളുടെ പ്രാർത്ഥനകൾ. മാം പറഞ്ഞ പോലെ ഹോം ടൂർ കാണിക്കണം. എല്ലാത്തിനും ഈശ്വരനെ കൂട്ടു പിടിക്കുന്നതും മാമിന്റെ വിജയത്തിന്റെ ഒരു കാരണം ആണ്. ❤❤❤ആ പച്ച ബ്ലൗസ് ഡിസൈൻ നന്നായിട്ടുണ്ട് ❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому +5

    വളരെ.. വളരെ.. സന്തോഷം.. ഇനി വീഡിയോ കാണട്ടെ..❤❤❤❤❤

  • @bhagyalekshmi3447
    @bhagyalekshmi3447 2 місяці тому +1

    Congratulations Mam & Family💐💐💐💐💐💐💐💐💐💐💐💐💐

  • @rajalekshmigopan1607
    @rajalekshmigopan1607 2 місяці тому

    ഹായ് ചേച്ചി, very nice video, പാലു കാച്ചൽ 👌👍💕❣️, Love You Chechi & Family, 💘

  • @shijomp4690
    @shijomp4690 2 місяці тому

    Super super vlog adipoly new apartment adipoly ellavidha aiswaryavum ennum undakattenn prarthikkunnu❤God bless you to your family❤function dress super athimanoharamayi thonni ellam onathilek thiruchu poyi😊super adipoly ❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤ 🙏

  • @thasnimolmthaha9454
    @thasnimolmthaha9454 2 місяці тому

    Payasam Fest il aaarkkaaanu mam first kittiye? For which recipe?please tell us… Mam payasam taste cheyyumpol I felt njaaanum taste cheythapole… ariyaan thonnunnu which payasam got first❤❤❤

  • @DhanyaPV-yv4js
    @DhanyaPV-yv4js 2 місяці тому +1

    Congratulations Vishnu &anukkutty 🥰chechi... ഒന്നും പറയാനില്ല.. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🥰

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤🙏 lots of love ❤❤

    • @DhanyaPV-yv4js
      @DhanyaPV-yv4js 2 місяці тому

      @LekshmiNair 🥰🥰🥰😘😘😘

  • @snehasukumaran5778
    @snehasukumaran5778 2 місяці тому +2

    Congrats❤wow ur styling it's just❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much dear ❤❤❤ 🙏

  • @indusudheeran5149
    @indusudheeran5149 2 місяці тому

    എല്ലാ പ്രാർത്ഥനകളും 🙏സത്യം പറഞ്ഞാൽ ഇങ്ങനത്തെ videos കാണുമ്പോൾ മനസ്സ് നിറഞ്ഞു

  • @nishaprpr2706
    @nishaprpr2706 2 місяці тому

    പുതിയ വീടും പാല് കാച്ചൽ കണ്ടപ്പോൾ മനസ് നിറഞ്ഞു സന്തോഷം 😍😍😍😍😍😍 സരസ്വതി മോളെ ചക്കര യുമ്മ 🥰🥰🥰🥰🥰 love you mam. Anu vishnu congrats 👍🏻👍🏻👍🏻👍🏻

  • @mayaunnikrishnan9917
    @mayaunnikrishnan9917 2 місяці тому +2

    Hai mam എല്ലാ വിശേഷങ്ങളും ഞങ്ങളെയും കാണിച്ചുതരുന്നത് താങ്ക്സ് മാം വിഷ്ണുവിന് congratulations❤❤❤

  • @jayavallip5888
    @jayavallip5888 2 місяці тому +1

    വിശേഷങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️എല്ലാം ഭഗവാൻ ഭംഗി ആയി നടത്തി തരട്ടെ 👍അതിനായി പ്രാർത്ഥിക്കാം ❤️❤️❤️❤️❤️👍

  • @LailaKazim-ug5ir
    @LailaKazim-ug5ir 2 місяці тому

    Adipoli lakshmiyechi dubai il veedu vangiyathu ini ivideyum undakumallo ❤Njan silicone Oasis il adhikavum vararund ..kanan sadhukene ennu aagrahikkunnu 😘

  • @SathiDevi-vv5cp
    @SathiDevi-vv5cp 2 місяці тому +1

    BestWishes Anu, Vishnu, lakshmi podumol❤❤❤❤🙌🏻🙌🏻🙌🏻

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤❤❤

  • @seenavivek7372
    @seenavivek7372 2 місяці тому +1

    Hi, mam karamayil ethanu ee shop? Njanum dubayil aanu, enikum pokan vendiyaaanu chodichathu, dubayil ullavarku arkengilum ariyo

  • @jayaprabhakaran2653
    @jayaprabhakaran2653 2 місяці тому +1

    Njanum prarthichu God bless you ❤❤❤❤

  • @sujathaunni7511
    @sujathaunni7511 2 місяці тому

    Congrats for new home.beautiful vlog. Nice dress.looking beautiful. ❤❤❤❤

  • @suruthirameshkumaresan
    @suruthirameshkumaresan 2 місяці тому +1

    Hai Mam 🥰🥰 Dubai vlog super 👌👌 Congratulations and wishes to Vishnu bro,Anu chechi, pudumol ❤❤All the best for the future in Dubai apartment ❤❤everything will be fine,good ❤❤❤our blessings and wishes will always with yours❤❤Very happy to see the housewarming function ❤❤❤Mam u looks also pretty in onam saree❤❤programme is very super 👌👌 lots of love and wishes ♥️🥰😊

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much dear ❤lots of love ❤️ 😍 🙏

  • @sunitanair6753
    @sunitanair6753 2 місяці тому +1

    Congratulations to Vishnu for the new home 🏡... Waiting for the home tour... Molu wanted to drink more milk 🥛 👍🏻😍... Awesome Onam Celebration and OMG what a variety of payasam... It was really difficult for you to judge... Looking very beautiful Ma'am... God bless you all 🩷👍🏻💖

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤lots of love ❤️ 😍 🙏

  • @beenamenon6753
    @beenamenon6753 2 місяці тому

    മാം, ഈ video എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. Celebration എല്ലാവർക്കും ഇഷ്ടമാണല്ലോ.ഓണം സെലിബ്രേഷൻ,house warming.......സൂപ്പർ...... പായസമൊക്കെ കൂട്ടി നല്ല ഒരു ഓണ സദ്യ മാം തന്നു. Thanks a lot Mam. Love you dear❤😍😘🌹

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear for your loving words ❤️ Manassu niranju ❤Othiri Othiri sneham ❤❤❤

  • @aleenaadam2243
    @aleenaadam2243 2 місяці тому

    Palukachal adipoli ayerunnu.very positive feel ayerunnu.Combination judgement very difficult aye thonni mam,ethra different payasam ayerunnu,?ethu payasathinu ann mam prize kittiyathu,

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤lots of love ❤️ 😍 🙏

  • @jalajak.v1796
    @jalajak.v1796 2 місяці тому

    Best wishes to ur new home mam. Anu, vishnu, pudu mol ellavarkum nallathu varatte. Love you all.

  • @janeysantosh
    @janeysantosh 2 місяці тому +2

    Congrats and God bless u Vishu, Anu and Podumol💐💐

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much dear ❤❤❤ 🙏

  • @sudhamuralidharan9197
    @sudhamuralidharan9197 2 місяці тому

    Very best video....as a mother u r fulfilling all the dreams and wishes...very lovely person....simply admire day by day..❤❤

  • @sanyjos8318
    @sanyjos8318 2 місяці тому +4

    Hearty congragulations Vishnu Anukutty n podumol . ALL the very best our dear maam.

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤lots of love ❤ 🙏

  • @ADHUSEE-l2j
    @ADHUSEE-l2j 2 місяці тому

    Congrats vishnu, anukutti 🥰🥰 പൊടു 🥰🥰🥰🥰❤❤❤ലക്ഷ്മി ചേച്ചി വിശേഷം എല്ലാം നമ്മൾടെ കൂടെ ഷെയർ ചെയ്തതിൽ ഒരുപാട് സന്തോഷം ❤❤❤❤ പല വീഡിയോസ് റിപ്ലൈ ചെയ്യാൻ കഴിയുന്നില്ല... എനിക്ക് ഞാൻ വളർത്തുന്ന കോഴി എന്റെ കണ്ണിൽ ഒരു കൊത്തു തന്നു 😁..... ഇൻഫെക്ഷൻ ആയി.. അതാണ് റിപ്ലൈ ഇടാതെ...

  • @poornimavk197
    @poornimavk197 2 місяці тому +1

    Super vlog mam enjoy ment full❤❤❤❤🎉🎉🎉🎉

  • @santhyantony1611
    @santhyantony1611 2 місяці тому

    Congratulations dear Vishnu and Anukutty God blessed family chechi kutty traditional kerala dressil super 🎉❤ love you podu molu stay blessed abundantly ❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤lots of love ❤ 🙏

  • @Krgnair123
    @Krgnair123 2 місяці тому +6

    Ethrayo thavana Dubayil poyittundu njan e restaurant um pooja sadhanangal vangia shop um onnum kandittilla. E vlog kanumbol aanu orupadu karyangal manassilakunnathu❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much ❤❤ 🙏

  • @binduramadas4654
    @binduramadas4654 2 місяці тому +1

    Very very happy to see this video congrats Vishnu new home super home tour waiting aanu orupadu Santosham god bless you ❤❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤lots of love ❤️

  • @reshmaramachandran1669
    @reshmaramachandran1669 2 місяці тому +1

    Congratulations on your beautiful new home for Vishnu, Anu and Podumol 🌹. Nice programme and variety payasam also..

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤lots of love ❤

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 місяці тому

    Every auspicious start connecting our heritage n tradition ✨️. Congratulations vishnu n fam✨️pudumma😘

  • @LuckyVilson
    @LuckyVilson 2 місяці тому +1

    Mam so happy for you n Vishnu Annukutty podumolu Our blessings Vishnu mon you will reach lots n lotsof heights Love you all❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear for your loving words ❤❤lots of love ❤️ 😍 🙏

  • @salininair2477
    @salininair2477 2 місяці тому +5

    Happy chechi. Ellam nallathu pole pokunnathinu. God bless all family. Happy to see you Vishnu. Sugamalle Vishnu. Pudu mole love you chakkare 😘😘😘🥰🫂

    • @LekshmiNair
      @LekshmiNair  2 місяці тому

      ❤❤❤🙏 love you too dear ❤

  • @sugandhiv3963
    @sugandhiv3963 2 місяці тому +1

    അഭിനന്ദനങ്ങൾ വിഷ്ണു 👍🏼. പുടു പാൽ കൊതിച്ചി 🥰❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤ 🙏

  • @ammuzmikkuz2002
    @ammuzmikkuz2002 2 місяці тому

    Lakshmi mam is unique in all ways...u r taking lots of effort to make everyone around u happy ❤❤happy to see Vishnu .all the best wishes to u 4🎉🎉

  • @saibindia9080
    @saibindia9080 2 місяці тому +1

    ചേച്ചി ഒരുപാട് ആശംസകൾ ❤.love u ചേച്ചി ❤🤗

    • @LekshmiNair
      @LekshmiNair  2 місяці тому

      Love you too dear ❤❤❤ 🙏

  • @123XYZ616
    @123XYZ616 2 місяці тому +1

    Is or rental or own??

  • @lathikanagarajan7896
    @lathikanagarajan7896 Місяць тому

    Nalla setmund and ornaments ❤❤❤

  • @remyaravindran4846
    @remyaravindran4846 2 місяці тому +1

    അടിപൊളിയായിട്ടുണ്ട് Mam❤️❤️❤️🥰🥰🥰

  • @Annz-g2f
    @Annz-g2f 2 місяці тому +1

    Congratulations🌹🌹🌹🌹By the Grace n Blessings of Almighty God Vishnu monte new home paalu kaachal function went on peacefully n happily Manchester home ile cooking vlogs will also be from Dubai Home Love you All Bye

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤lots of love ❤️ 🙏

  • @nagusekar3155
    @nagusekar3155 2 місяці тому

    All the best and blessings to entire family. May god bless ur family🙏🙏🙏🌹🌹🌹

  • @sujazana7657
    @sujazana7657 2 місяці тому

    Congrats🎉Beautiful appartment👌God bless you both🙏♥️

  • @1jmhilton
    @1jmhilton 2 місяці тому +1

    You looks so beautiful in Kerala attire. Congratulations for the new apartment in Dubai👍 Now you can visit and stay with Vishnu in Dubai also. May God bless your family🙏 Little molu is so cute🥰

  • @kumarimenon1458
    @kumarimenon1458 2 місяці тому

    Wow!!!!!!Looking so Pretty Mam.Loved your Saree combination. Greetings to anu and family for there new home.Grand Onam Celebration. ❤❤❤😊

  • @geethakrishnan2280
    @geethakrishnan2280 2 місяці тому +1

    Congratulations. God bless you all. Video soooper mam.

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤❤ 🙏

  • @sulabhagr1448
    @sulabhagr1448 2 місяці тому

    Suuper mam eswaranugraham undavayte cheriya kalam vangamarinnu🙏🙏🙏❤️❤️❤️❤️❤️

  • @minootitus2457
    @minootitus2457 2 місяці тому +1

    Thank you chechi for bringing this house warming vlog to us ❤ God bless you and your entire family chechi 🙏 Hearty congratulations to Vishnu, Anu & Podumol on your new home in Dubai ❤🎊 Love always ❤❤

  • @sudheenaps241
    @sudheenaps241 2 місяці тому

    ഒരുപാടു സന്തോഷം ചേച്ചി പാലുകാച്ചൽ ചടങ്ങ് എല്ലാം കാണാൻ സാധിച്ചതിൽ. സെറ്റും മുണ്ടും സൂപ്പർ ചേച്ചി 👌🏼👌🏼ചേച്ചി സുന്ദരികുട്ടി ആയിട്ടുണ്ട് ❤️❤️❤️❤️

  • @rajeleenac5036
    @rajeleenac5036 2 місяці тому +9

    ഇതു പോലെ അമ്മായി അമ്മയെ കിട്ടാൻ നും വേണം ഭാഗ്യം

  • @leelamani8362
    @leelamani8362 2 місяці тому

    ഹായ് മാം, ഒരുപാട് ഒരുപാട് സന്തോഷം പ്രാർഥനയോടെ ❤❤❤❤🙏🥰🥰

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤❤ 🙏

  • @leelathankachan3742
    @leelathankachan3742 2 місяці тому +1

    Super vlog. All the best Mam

  • @kamilabanu9866
    @kamilabanu9866 2 місяці тому

    Hi...mam .Onam celebration afipoli aanu...eppozhum. Mam engaged aanallo....paalu kaachu simble and humble...pudu mol achane kande sandhosathilaanallo....maminu. sareenekal modern dresses um poni tailum aanu kooduthal bhangi.... Saree um and blouse um nalle bhngi oru saleene sundhari polindu...maminu nalle dressing sense indu❤❤❤❤❤❤

  • @sujaharrison2231
    @sujaharrison2231 2 місяці тому

    Congratulations and best wishes to vishnu and family and also to u for all the support u gave them. 🎉🎉🎉🎉❤. U look very beautiful in kerala saree

  • @daisygeorge6974
    @daisygeorge6974 2 місяці тому +2

    Congratulation for your new Wishing Vishnu happy times in his new apartment.

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤ pray 🙏

  • @mercyvarghese5163
    @mercyvarghese5163 2 місяці тому

    Congratulations to Vishnu, Anu and sweety
    Also to their great Mum
    Onam celebration was awesome and you look very pretty as usual.
    Thanks again for sharing housewarming as well.
    God bless you all
    Dear Ma’am
    You are a role model for all
    mother-in-laws.
    ❤❤

  • @smithanarayanan5959
    @smithanarayanan5959 Місяць тому

    karamail ulla pooja shopinte peru enta ma‘am

  • @sumasugunansumasugun8232
    @sumasugunansumasugun8232 2 місяці тому +1

    Chechide simple palukachu adipoli love you chechi ❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Love you too dear ❤❤❤ 🙏

  • @jayasreepm7568
    @jayasreepm7568 2 місяці тому

    Nice vlog. Good presentation. All blessings to you and all❤

  • @shruthyshekhar1857
    @shruthyshekhar1857 2 місяці тому

    Lekshmi ma'am u r very lucky to get such a wonderful life....❤❤❤

  • @Bindhuqueen
    @Bindhuqueen 2 місяці тому

    Congrats chechi & family ❤❤❤ god bless u chechi & family ❤❤❤❤

  • @hridyasubhash2644
    @hridyasubhash2644 2 місяці тому

    Congratulations for the new house. I am very keen to know who won the prize 🏆 for payasam competition i mean which payasam

  • @lakshmikuttynair8818
    @lakshmikuttynair8818 2 місяці тому +1

    All the best for your new apartment ceremony. Be happy always ❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤❤ 🙏

  • @lincyb5886
    @lincyb5886 2 місяці тому

    Chechiyude vedeos kanumpol valya santjosham anu.❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 2 місяці тому

    Vishnu Anukutty pudumol All the best💞God bless you🙏🏻chechii👌🏻🥰

  • @leelakumaris6265
    @leelakumaris6265 2 місяці тому

    അഭിനന്ദനങ്ങൾ വിഷുവിനും കുടുംബത്തിനും 🙏 God blessyou 🙏

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear 🙏 ❤❤

  • @neethaalex167
    @neethaalex167 2 місяці тому +1

    Dear Ma’am and family, Congratulations and God bless for new home . 💐🙏🏽🙏🏽❤️❤️

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤lots of love ❤️ 🙏

  • @Sk8llx
    @Sk8llx 2 місяці тому

    സ്വസ്ഥിക് സിംബൽ തിരിച്ചല്ലേ ഇട്ടിരിക്കുന്നത്. നാട്ടിലുള്ളവർക്ക് അധികം പേർക്ക് അറിയില്ല. നോക്കുമ്പോൾ s എന്ന് തോന്നിക്കും . എൻ്റെ mistake' ഒരാൾ തിരുത്തിയതാണ് അതുകൊണ്ട് പറഞ്ഞു 14:18

  • @pradeepv.a2309
    @pradeepv.a2309 2 місяці тому

    Wow സൂപ്പർ സൂപ്പർ അടിപൊളി എന്താ പറയേണ്ടത് 👌👌👌👌👍👍❤❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much 🙏 ❤

  • @arunisimama
    @arunisimama 2 місяці тому

    namaku ah ginger payasam recreate cheythalo, onnu kaanikane kochadukalayil.

  • @vijipradeesh
    @vijipradeesh 2 місяці тому

    I am a regular follower of u Lekshmi mam and I refer to ur videos for my cooking. Infact when I heard of the competition and u are the judge I was so happy that u could taste my paayasam and I feel blessed 😊 u inspire me a lot & all the love 🥰

    • @whiterose8529
      @whiterose8529 28 днів тому

      ഏത് പായസം ആണ് 1st, 2nd &3rd???

  • @ShabanaAsmi-t8c
    @ShabanaAsmi-t8c 2 місяці тому +1

    God bless you.all the best ❤

  • @umas1909
    @umas1909 2 місяці тому +1

    May god bless you and family ❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 місяці тому +1

    Congratulations Vishnu,Anukutty&Mam,pudumol❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤lots of love dear 🙏 ❤

  • @bhairavisspace
    @bhairavisspace 2 місяці тому +4

    Swasthik is drawn in a wrong way ma’am . It’s other way round . Please correct it in the front door .

    • @rAd99ka
      @rAd99ka 2 місяці тому +1

      Yes. I was thinking the same

  • @Babu--Nair
    @Babu--Nair 2 місяці тому +4

    Congrats Vishnu Anu and Pudukutty for your new house

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much ❤ 🙏

  • @suja9961
    @suja9961 2 місяці тому

    വളരെ സന്തോഷം ചേച്ചി❤ ആശംസകൾ❤സരൂ ഉമ്മ❤❤❤

    • @LekshmiNair
      @LekshmiNair  2 місяці тому

      Lots of love dear ❤❤❤

  • @sreedeviammu
    @sreedeviammu 2 місяці тому

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ആശംസകൾ 💖🥰

    • @LekshmiNair
      @LekshmiNair  2 місяці тому +1

      Thank you so much dear ❤❤❤ 🙏

  • @CeenaDavis
    @CeenaDavis 2 місяці тому +1

    Oh Fantastic vishu and Anu is very lucky people . Because of u . Talented mom . . God bless u all ! I visited Dubai in 9 times my daughter is staying AUH . Nice place .

    • @LekshmiNair
      @LekshmiNair  2 місяці тому

      Thank you so much dear ❤❤ 🙏