@@ashrafvp1541 good reply....Prathikerikkendidath mindathirikkukayum ...anavashyamayi avashyathilere prathikarikkunna oru samudayamayi nam mari ennanu thonnunnath...your reply super
എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ട് ആണ് ഇത്, യേശുദാസ് അനശ്വരമാക്കിയ ഗാനം. ഈ ഉമ്മയുടെയും മകളുടെയും ആലാപനവും നന്നായി.... പക്ഷെ നിസ്കാരപ്പായ ഇതിനുള്ള വേദി ആക്കേണ്ടായിരുന്നു എന്നൊരു എളിയ അഭിപ്രായം മാത്രം
പുരുഷൻ മാരുടെ ഇടയിലൂടെ സ്ത്രീകൾ ഔറത് മറച്ചുനടക്കുമ്പോഴും സുന്ഗന്ധം പൂശി നടക്കാൻ പാടില്ല എന്നുപഠിപ്പിച്ച ഇസ്ലാം , നിസ്കാരപ്പായയിൽ ഇരുന്നുകൊണ്ട് നല്ല ശബ്ദമാധുര്യത്താൽ പാടി അത് പൊതുസമൂഹത്തിൽ കേൾപ്പിക്കൽ അനുവദനീയമാകുമോ? അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ
Islam orikallum kazhivukallle talartan paranjitillla.islamil tanne enthoram vanithakalle vaytipaditund.islamika reethiyil kazhivukallle pradarshipikunath islam villakitilla.if you have any doubt watch ninja momy and mehdina TV.then you will understand women's are allowed to bring up their talents.actually Islam is not brutal you guys are
Ni enthoo undakkanaa eee youtube um nokkikondirikkane ninakk eee youtube il oroo videos um kandondirikunna time il poyi korach swalath chelliyal ninakum swargathil pokallo
അവനവന്റെ വീട്ടിലിരുന്ന് ആർക്കും പാടാം, ദുആ ചെയ്യാം, പ്രസംഗിക്കും,,,, ഇതൊക്കെ വീഡിയോ എടുത്ത് എന്തിന് പുറം ലോകത്തെ അറിയിക്കണം,, വൈറലാവാൻ എന്തും ആവാം എന്നായി..... കൊറോണയിൽ നിന്ന് പടച്ചോൻ കാക്കട്ടെ,,,,
പാട്ടൊക്കെ സൂപ്പറാണ് 👌🌹 പക്ഷേ പരിശുദ്ധ ദീനിന്റെ ഭാഗത്ത് നിന്നും ചിന്തിച്ചാൽ വളരേ മോശപ്പെട്ട കാര്യം..... ഇന്നലെ pma ഗഫൂർ സാഹിബിന്റെ ചാനലിൽ ഈ വീഡിയോസ് അദ്ദേഹം പോസ്റ്റിയിരുന്നു...... എന്നിട്ട് ഈ ഉമ്മ തന്നെ അതിന് ഫാസ്റ്റ് കമന്റും ഇട്ടിരുന്നു.....അതിപ്പോൾ പോയിനോക്കിയിട്ട് കാര്യമില്ല ഞാന് രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ച് വിശദീകരണം ചോദിച്ചിരുന്നു മറുപടി ഇല്ലാതായപ്പോൾ കമന്റ്കൾ മൊത്തം ബ്ലോക്ക് ചെയ്തു അദ്ദേഹം .... മാദൃകയാക്കേണ്ട ആളുകളൊക്കെ ഇത്തരം വിഷയങ്ങളെ സപ്പോർട്ട് ചെയ്യുമ്പോൾ ഇവരൊക്കെ പരിശുദ്ധ ദീനിനെ എങ്ങോട്ടാണ് വലിച്ച് കൊണ്ട് പോകുന്നതെന്ന് ആലോചിക്കുമ്പോൾ പേടിതോന്നുന്നു........ സോറി media one നോട് അല്ല 🙏നിങ്ങള് നിങ്ങളുടെ റേറ്റിംഗ് തുടരുക......😍
സ്ത്രീകൾക്ക് നിസ്കരിക്കാൻ വീടിന്റെ ഉള്ളിന്റെ ഉള്ള് ആണ് ഉത്തമം എന്ന മഹത് വചനം തട്ടിക്കളിക്കുന്ന ഒരു കൗമ്....... ഈ കാലം എങ്ങോട്ട് പോകുന്നു............🤲🤲🤲
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
Enikkum aa ummayude makalekkal onno rando vayas prayame kooduthal ulloo. Orikkal ente umma niskarich kazhinjapol njanum ummayodoppam oru selfi edukkan nokki annu umma enne vazhakk paranju adyam enikk desyam thonni pinne manasilayi umma paranjathanu sheriyenn. We should respect all religion and its culture.Every religion has its own values. In this matter that girl trying to gain popularity

@@bavashahid8601 ആ മനസിലായി ...70 ൽ ആളുകൾ പറമ്പിലറങ്ങി അദ്ധ്യാനിച്ച് എല്ലാരുമായി ഒത്തൊരുമിച്ച് കഴിച്ച കാലം😘... 21 ആയപ്പോൾ 6 മാസത്തേക്കുള്ളത് മേടിച്ച് വീട്ടിൽ ഒരു കൊതുകിനെ പോലും കണ്ടാൽ പേടിച്ച് വിരണ്ട് റൂമിൽ ഇരുന്ന് വിളിച്ചത് തിന്നേണ്ട അവസ്ഥ ..😭 എന്താ ഇത്ര ഫെസിലിറ്റിസ് ഉണ്ടായിട്ടും ...😭 അതിനാൽ സൃഷ്ടാവിനെ മറക്കരുത്. അത് ഏത് മതക്കാരനായാലും ..❤️ 70 തന്നെ നല്ല കാലം ..
ഭൗതിക തലത്തിൽ നോക്കുമ്പോൾ തെറ്റില്ല.. എല്ലാരും വാനോളം പുകഴ്ത്തും. പക്ഷേ നമുക്കിത് പറ്റൂലെൻ്റെ ഉമ്മാ.. പെങ്ങളെ... വൻ പാപം ഒന്നുമല്ലെങ്കിലും പരസ്യമായി ചെയ്യുമ്പോൾ തെറ്റിന് ഗൗരവമേറും..പടച്ചോൻ പൊറുത്ത് തരട്ടെ..

മ്യൂസിക് പാടില്ല പക്ഷേ മ്യൂസിക് ഇല്ലാതെ കേൾക്കാനും പാടാനും പറ്റും. ഈ പബ്ലിസിറ്റി വേണ്ടായിരുന്നു. സ്ത്രീകൾ രക്നങ്ങ്ങൾ ആണെന്നാണ് നബി പറഞ്ഞത്. അതുകൊണ്ട് രത്നങ്ങൾ എങ്ങനെ സൂക്ഷിക്കുമോ അത് പോലെ
സ്ത്രീകൾ രത്നങ്ങൾ ആണ് എന്ന് പറഞ്ഞത് രത്നം എടുത്ത് പത്താഴത്തിൽ വെക്കാൻ അല്ല 🤣 നബിയുടെ ഭാര്യ ആയിഷാ (റ )യുദ്ധത്തിൽ പങ്കെടുത്തത് നിങ്ങൾ പറഞ്ഞ രത്നം പൊലെ ആണോ 🤣
തക്ബീർ ചൊല്ലി കൈകേട്ടീട്ട് ഡാഡി മമ്മി കളിക്കുന്നതായിരുന്നു ഇതിലും ഭേദം. ഹോ ഇതിനൊക്കെ സൈഡ് പിടിക്കാൻ കുറെപേരും മാധ്യമങ്ങ്ങളും. സഹോദരിമാരെ എന്തിനാണ് ഈ കോലം കെട്ടൽ. നിസ്കരിച്ചു പടച്ച റബ്ബിനോട് ആ സമയം ദുആചെയ്തിരുന്നെകിൽ റമളാൻ മാസത്തിലായത് കൊണ്ട് അള്ളാ ന്റെ ഭാഗത്തു നിന്നും ലൈക് കിട്ടിയേനെ. ഈ ലോകത്തും പരലോകത്തും രക്ഷ കിട്ടിയേനെ. അള്ളാഹ് നിങ്ങൾ ക്കും എനിക്കും ഹിദായത് നൽകി ഈമാൻ നിലനിർത്തി താറുമാറാകട്ടെ ആമീൻ. 🤲
ഇതൊക്കെ കാണുമ്പോൾ പറയണം സഹോദര, ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഊൻ. ഒപ്പം ഒരു ദുആ കൂടി, ലാ ഇലാഹ ഇല്ലാ അന്ത സുബുഹാനക്ക ഇന്നി കുന്തു മിനല്ലാല്ലിമീൻ. ആമീൻ യാ റബ്ബ്.
ചിലരുടെ കമന്റ് കണ്ടാൽ തോന്നും അവർ നിസ്കാരക്കുപ്പായമിട്ട് ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന പാട്ടാണ് പാടിയതെന്ന് . ഈമാൻ എന്നാൽ പുറമേക്ക് കാട്ടിക്കൂട്ടുന്നതാണ് കരുതി നടക്കുന്ന ഊളകൾ . രണ്ടാളും നന്നായി പാടി .ഉമ്മയുടെ ശബ്ദം അതിമനോഹരം
*ലോകമാന്യതയുടെ ശിക്ഷ* عَنْ جُنْدَبٍ قَالَ ؛ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ سَمَّعَ سَمَّعَ اللَّهُ بِهِ، وَمَنْ يُرَائِي يُرَائِي اللَّهُ بِهِ ".رواه البخاري ومسلم ജുൻദുബ് (റ) പറയുന്നു. ആദരവായ റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും പ്രസിദ്ധിക്കു വേണ്ടി പ്രവർത്തിച്ചാൽ അല്ലാഹു അവന് പ്രസിദ്ധി നൽകും. ആരെങ്കിലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വല്ല നന്മയും പ്രവർത്തിച്ചാൽ അല്ലാഹു അവനെ നന്നായി കാണിക്കുന്നതാണ്. (ബുഖാരി, മുസ്ലിം) *വിവരണം* മറ്റുള്ളവരെ കാണിക്കാനും പേരിനും പ്രസിദ്ധിക്കും പെരുമയ്ക്കും വേണ്ടി സൽപ്രവർത്തനങ്ങൾ ചെയ്യുന്നവർക്കുള്ള ഒരു ശിക്ഷ അവരുടെ കർമ്മങ്ങൾക്കനുസൃതമായും നൽകപ്പെടുന്നതാണ്. അതായത്, അവരുടെ കാപട്യത്തെ അല്ലാഹു പ്രസിദ്ധപ്പെടുത്തുന്നതാണ്. ഈ ഭാഗ്യംകെട്ടവർ സൽക്കർമ്മങ്ങൾ അല്ലാഹുവല്ലാത്തവരെ കാണിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്നവരാണെന്ന് അല്ലാഹു എല്ലാവർക്കും കാണിച്ചുകൊടുക്കുന്നതാണ്. ചുരുക്കത്തിൽ ജഹന്നമിന്റെ ശിക്ഷയ്ക്കു മുമ്പു തന്നെ മഹ്ശറയിൽ വെച്ച് അവരുടെ കാപട്യത്തിന്റെ മൂടുപടം അല്ലാഹു കീറിയെറിഞ്ഞ് അവരെ നാണംകെടുത്തുന്നതാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ! ആമീൻ
ഇതിപ്പോ വൈറലും പ്രതീക്ഷിച്ചു ചെയ്തിട്ടിപ്പോ സ്വയം പണി ഇരന്നു വാങ്ങിയപോലെയായി. Cmmnts മൊത്തം negtv മാത്രം.. ഹിഹി. 25 k views ottaദിവസം mashallah, എല്ലാം ലൈലത്തുൽ ഖദ്ർ ബർകത് ആണ്. By dubai media one -ഇച്ചിരി ഉളുപ്പ്..
ഇ കമന്റ് ബോക്സ് തുറന്നപ്പോൾ മനസ്സിലായി ഇസ്ലാമിക പരമല്ലാത്ത കാര്യങ്ങളെ സപ്പോർട്ട് ചെയ്യാൻ മുസ്ലിം നാമദാരികളായ കുറെ ആൾകാർ ഉണ്ടെന്നു ഒരു കാര്യം ഓര്മിപ്പിക്കാം അല്ലാഹുവിന് നമ്മളെ കൊണ്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല നമ്മൾ മതം അനുസരിച്ചു ജീവിച്ചാൽ നമ്മൾക് ആണ് നല്ലത് അവനു ഒരു നഷ്ടവും ഇല്ല, ഇന്നു ഒരു വശത്തു എല്ലാ അധികാരവും സ്ഥാനങ്ങളും തെറ്റുകൾ ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും അതൊക്കെ ഉപേക്ഷിച്ചു ദീനിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന യൂറോപ്യൂൻസ് മറുവശത്തു നമ്മുടെ ഇ കേരളത്തിൽ ഇദൊക്കെ പ്രകൃദമാണ് എന്ന് പറഞ്ഞ് ദീനിനെ കളിയാക്കുന്ന മുസ്ലിം നാമദാരികളായ ആൾക്കാർ, തറവാട് മഹിമയും സ്ഥാനങ്ങളും പ്രതാപവും സമ്പത്തും സ്വന്ദര്യവും ഒന്നും ഉപകരിക്കാത്ത ദിവസം വരാൻ ഉണ്ട് എന്ന് ഓർക്കുക സഹദോരങ്ങളെ സ്നേഹത്തോടെ ചിന്ദിക്കാൻ വേണ്ടി ആണ് പറയുന്നത് ആക്ഷേപിക്കുന്നതോ തരം തഴുത്തവനോ പറയുന്നതല്ല
Ivar nallonam ഔറത് മറച്ചല്ലേ വന്നത് ഇവരെ ആക്ഷേബിക്കുന്ന പുരുഷന്മാരെ നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള പെങ്ങൾ nallonam തല മറക്കുന്നുണ്ടോ എന്ന് നോക്കൂ നിങ്ങളിൽ പലരും അന്യ സ്ഥീകളുടെ ഔറത് കാണാൻ യൂട്യൂബ് തപ്പുന്നവരില്ലേ... എന്തെ ഇവർ മാന്യമായ വേഷമണിഞ്ഞത് നിങ്ങൾക് ഇഷ്ടമായില്ലേ....
സഹോദരി... ചിലപ്പോൾ അറിവില്ലായിട്ട് ആയിരിക്കും... നിസ്ക്കാരം കൊണ്ട് കളിക്കരുത്... ഓർമ്മ ഇല്ലേ ചേകന്നൂർ മൗലവി...മയ്യിത്ത് പോലും ഇന്ന് വരെ ഒരാൾക്കും നിസ്‌കരിക്കാൻ കഴിഞ്ഞില്ല...
Asthagfirullaah .. this is ramadan. Atleast spend your quality time with Allah.. please go through the lines of your song itself.. I guess you can get it..
ഉമ്മ സൂപ്പർ ഗായിക നെക്സ്റ്റ് സോങ് നിസ്കാര കുപ്പായത്തിൽ തന്നെ വല്ല ഫിലിം സോങ് ആയിരിക്കും മോളെ കൂടെ കൂട്ടണ്ട ഉമ്മെ നിങ്ങൾ ഒറ്റക് മതി നിങ്ങളുടെ ഇൻസ്റ്റി ഫോള്ളോവെഴ്‌സ് കൂടട്ടെ
നിസ്കാരം കുപ്പായം എന്തിന് ഞമ്മൾ ഇടാറ് പടച്ച റബ്ബേ നിസ്കാരം കുപ്പായം ഇട്ട് ഒരിക്കലും പാട്ടായാലും കഥയാലും ഒരിക്കലും ഒരിക്കലും പാടില്ല ഭയങ്കരം വിശമം ആയി കണ്ടപ്പോൾ നല്ലത് മാത്രം നിസ്കാര കുപ്പായം ഇട്ട് ഇരുന്ന് ദിക് റ് സ്വലാത്ത് ഖുർയാൻ ഓതൽ എല്ലാം ചെയ്തോളി ഇവിടെ പടച്ച റബ്ബ് തരുമായിരിക്കും പക്ഷേ നാളെ പടച്ച റബ്ബിന്റെ അടുത്ത് എന്തായിരിക്കും നീ കാക്കണേ റബ്ബേ എങ്ങനെ മക്കൾ ഇന്നത്തെ കാലം നന്നാവൽ ഉമ്മമ്മാർ ഇങ്ങനെ
أَسْتَغْفِرُ اللّٰه أَسْتَغْفِرُ اللّٰه أَسْتَغْفِرُ اللّٰه
ഇത് ഇസ്ലാമിക വിരുദ്ധമാണെന്ന് തോന്നുവർ ലൈക് അടിക്ക്, പ്രേതെകിച്ചു അല്ലാഹുവിന്റെ പരീക്ഷണം നടക്കുന്ന ഈ സമയത്ത് ദീനിനെ പറയിപ്പിക്കാൻ..
100000Like
കാന്തപുരം ഉസ്താദ് പറയിപ്പിക്കുന്നത്ര ഇല്ല
പിണറായി പറഞ്ഞു body waste
ആണു ഉസ്താദിന്റെ കൈയിലെന്നു
ഉസ്താദ് ശപിച്ചു ജയിപ്പിച്ചു
100%
@@ashrafvp1541 good reply....Prathikerikkendidath mindathirikkukayum ...anavashyamayi avashyathilere prathikarikkunna oru samudayamayi nam mari ennanu thonnunnath...your reply super
Deeninea parayippikkathea nammukku utube video kananam ,
എക്കാലത്തെയും മികച്ച മാപ്പിളപ്പാട്ട് ആണ് ഇത്, യേശുദാസ് അനശ്വരമാക്കിയ ഗാനം. ഈ ഉമ്മയുടെയും മകളുടെയും ആലാപനവും നന്നായി.... പക്ഷെ നിസ്കാരപ്പായ ഇതിനുള്ള വേദി ആക്കേണ്ടായിരുന്നു എന്നൊരു എളിയ അഭിപ്രായം മാത്രം
ലൈക്സിന് വേണ്ടിട്ട്, നിസ്കാരവും, ദുഅഃയും, നിസ്കാരക്കുപ്പായവും, ഖുനൂത്തും എല്ലൊം ഇടുന്ന ഒരു അവസ്ഥ. ഫോള്ളോവേഴ്സിനെ പ്രീതി പെടുത്തുമ്പോൾ, റബ്ബിന്റെ പ്രീതി ഓർത്തില്ല
റബ്ബിന്റെ ഇഷ്ടവും കിട്ടിയിട്ടുണ്ടെങ്കിലോ....
അത്പ്പം നമ്മക്ക് പറയാൻ കഴിയോ ?!
@@onetoinfinity8135 ഈ മാസം ഇങ്ങനെ ചെയ്ത് പ്രീതിപ്പിക്കാൻ അല്ലാലോ പറഞ്ഞേ
അള്ളാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ..
@@ajmalk4996 നീ ആണോ പടച്ചോന്റെ agent .......
പ്രീതിയുടെ മൊത്തക്കച്ചോടമാണോ.... ഇല്ലെങ്കിൽ ചില്ലറയോ.....😁😁
പുരുഷൻ മാരുടെ ഇടയിലൂടെ സ്ത്രീകൾ ഔറത് മറച്ചുനടക്കുമ്പോഴും സുന്ഗന്ധം പൂശി നടക്കാൻ പാടില്ല എന്നുപഠിപ്പിച്ച ഇസ്ലാം , നിസ്കാരപ്പായയിൽ ഇരുന്നുകൊണ്ട് നല്ല ശബ്ദമാധുര്യത്താൽ പാടി അത് പൊതുസമൂഹത്തിൽ കേൾപ്പിക്കൽ അനുവദനീയമാകുമോ?
അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ
Pma gafoor nte channel il kandavar like adikk😇
Njan
ഞാനും
Nanum
Njn adym avde pinne ivde🤗
Gafoor um kanakku tanne...puthanvaadhi
ദുരന്തങ്ങളിൽ നിന്ന് അള്ളാഹു എല്ലാവരെയും രക്ഷിക്കട്ടെ ആമീൻ
നിസ്കാര കുപ്പായം കൊണ്ടൊരു കളി ... പടച്ചവനെ നീ എല്ലാം കാണുന്നവൻ കേൾക്കുന്നവൻ. اَستغفرلله۔۔۔۔۔۔
🤲😪
കൊറോണ പല തരത്തിലും ഭാവം മാറി വന്നില്ലങ്കിലേ അത്ഭുതമൊള്ളു
നിസ്ക്കാരം കൊണ്ടും ഇബാദത്ത് കൊണ്ടും കളി
@@manafrubeena3680 👍👍
@@നല്ലവായന 👍👍
ഇത് ഒട്ടും ശരിയായില്ല നമ്മളെല്ലാവരും തെറ്റ് ചെയ്യുന്നുണ്ട് but ആ നിസ്കാരം കുപ്പായം ഇട്ട് അതിനൊരു വില കല്പിച്ചില്ല 😔
Niskaara kuppaayakkenthaa prethyekatha
പാട്ടൊക്കെ സൂപ്പർ,,,, 🌹🌹🌹🌹
നിസ്കാരക്കുപ്പായം ഇട്ട് അല്ലാഹുവിന്റെ കാലമായ ഖുർആൻ othañ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
ആമീൻ ആമീൻ
Aameen
ആമീൻ
അതെന്താ ചങ്ങായി നിനക്ക് ഈ കമെന്റും ഇട്ട് നടക്കുന്ന സമയം അല്ലാഹുവിന്റെ കലാമായ ഖുരാൻ ഓതിക്കൂടേ...? Don’t you like…?
@@ihsankm njan otharund,, niskarapayeelirunn padarilla
നമ്മുടെ ഓരോ പ്രവർത്തനങ്ങളും അന്ത്യ ദിനത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന ബോധം മുസ്‌ലിമിനുണ്ടാകണം..
എന്റെ അഭിപ്രായം ഒരു ഡാൻസ് ആകാമായി രുന്നു എന്നാൽ യാളുപ്പ o സർഗത്തിൽ പോകാം
Shame ecpecially that's mother
@@mubashirck174 😂😂
Islam orikallum kazhivukallle talartan paranjitillla.islamil tanne enthoram vanithakalle vaytipaditund.islamika reethiyil kazhivukallle pradarshipikunath islam villakitilla.if you have any doubt watch ninja momy and mehdina TV.then you will understand women's are allowed to bring up their talents.actually Islam is not brutal you guys are
Ni enthoo undakkanaa eee youtube um nokkikondirikkane ninakk eee youtube il oroo videos um kandondirikunna time il poyi korach swalath chelliyal ninakum swargathil pokallo
ന്റെ ഉമ്മച്ചിയും നല്ലോണം പാടും 😍പറഞ്ഞിട്ടെന്താ വീഡിയോ പോയിട്ട് ഒരു ഫോട്ടോ പോലും ഫോണിൽ എടുക്കാൻ മൂപ്പത്തി സമ്മതിക്കൂല 😂😂😂
നല്ല ഉമ്മ
നല്ല ഉമ്മ 🥰ലജ്ജ സ്ത്രീ യുടെ ആഭരണം
Ummak❤️ nalla umma
അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ മരിച്ചു പോയ ummamarkk സ്വർഗം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Currect 🥴
വൈറലാകാൻ പാട് പെടുന്ന മുസ്ലിം ഉമ്മത്തിന്റെ കഥന കഥ
👍🤲🏼🤲🏼
വെരി വെരി കറക്റ്റ്
അതൊക്കെ അവരുടെ ഇഷ്ടം അല്ലേ
@@favazmuthu6669 ഇത് തന്നെയാണ് നമ്മുടെ പ്രശ്നം, ആര് എന്ത് ചെയ്താലും നമ്മുക്ക് ഞായകരണം ഉണ്ടാവും,
ഇതൊക്കെ എത്രയോ ഭേദം.. ചില കാട്ടിക്കൂട്ടലുകൾ ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണാം
അവനവന്റെ വീട്ടിലിരുന്ന് ആർക്കും പാടാം, ദുആ ചെയ്യാം, പ്രസംഗിക്കും,,,, ഇതൊക്കെ വീഡിയോ എടുത്ത് എന്തിന് പുറം ലോകത്തെ അറിയിക്കണം,, വൈറലാവാൻ എന്തും ആവാം എന്നായി..... കൊറോണയിൽ നിന്ന് പടച്ചോൻ കാക്കട്ടെ,,,,
Yes nigaaa parnthan sari 🤑😂🤣⚫0️⃣
ഇതൊക്കെയാണ് ... റബ്ബിന്റെ പരീക്ഷണത്തിന് കാരണം
Nigalude abiprayam manasil vecha pore nthina cmnt boxil aalkare areekunne
🤔
@@fathimabasheer1506 അതാ എനിക്കും ചോദിക്കാനുള്ളത് ... നിങ്ങടെ അഭിപ്രായം എന്തിനാ കമന്റിൽ അറിയിക്കുന്നത് ... വായിച്ചിട്ട് പൊയ് കൂടാരുന്നോ😁
പാട്ടൊക്കെ സൂപ്പറാണ് 👌🌹
പക്ഷേ പരിശുദ്ധ ദീനിന്റെ ഭാഗത്ത് നിന്നും ചിന്തിച്ചാൽ വളരേ മോശപ്പെട്ട കാര്യം.....
ഇന്നലെ pma ഗഫൂർ സാഹിബിന്റെ ചാനലിൽ ഈ വീഡിയോസ് അദ്ദേഹം പോസ്റ്റിയിരുന്നു...... എന്നിട്ട് ഈ ഉമ്മ തന്നെ അതിന് ഫാസ്റ്റ് കമന്റും ഇട്ടിരുന്നു.....അതിപ്പോൾ പോയിനോക്കിയിട്ട് കാര്യമില്ല ഞാന് രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ച് വിശദീകരണം ചോദിച്ചിരുന്നു മറുപടി ഇല്ലാതായപ്പോൾ കമന്റ്കൾ മൊത്തം ബ്ലോക്ക് ചെയ്തു അദ്ദേഹം .... മാദൃകയാക്കേണ്ട ആളുകളൊക്കെ ഇത്തരം വിഷയങ്ങളെ സപ്പോർട്ട് ചെയ്യുമ്പോൾ ഇവരൊക്കെ പരിശുദ്ധ ദീനിനെ എങ്ങോട്ടാണ് വലിച്ച് കൊണ്ട് പോകുന്നതെന്ന് ആലോചിക്കുമ്പോൾ പേടിതോന്നുന്നു........
സോറി media one നോട് അല്ല 🙏നിങ്ങള് നിങ്ങളുടെ റേറ്റിംഗ് തുടരുക......😍
Pm gafor movi okke promote chyynn aall aan
Sheriyuvar owner 👍
വഹാബികൾക്ക് ഇത് സാരല്യ...😁 പക്ഷെ ഇത് തനിച്ച ഹറാമാണന്ന് ഗഫൂർക്ക പഠിച്ചിട്ടില്ല....
PMA ഗഫൂർ ഒരു മമ്മൂട്ടി ഫാനാണ് പ്രഭാഷണങ്ങളിൽ മുഹമ്മദ്നബിയുടെ സ്ഥാനത്ത് അയാൾ സെലിബ്രേറ്റുകളെ പ്രതിഷ്ഠിക്കുന്നു. കഷ്ഠം!
👍👍
ഇനി നിസ്കാരക്കുപ്പായത്തിൽ ആരെങ്കിലും വല്ല Rasputin dance kalikuo avo🤔🤔🤔🤔
Padachone 😢
😬
Athu kalakki 👏🏻👏🏻👏🏻
@@SN-wi5kt
😜😄
Pinnelladhe. ini adhum sambavikkum..
സ്ത്രീകൾക്ക് നിസ്കരിക്കാൻ വീടിന്റെ ഉള്ളിന്റെ ഉള്ള് ആണ് ഉത്തമം എന്ന മഹത് വചനം തട്ടിക്കളിക്കുന്ന ഒരു കൗമ്.......
ഈ കാലം എങ്ങോട്ട് പോകുന്നു............🤲🤲🤲
Budhiyillatha thannepolulla andhanmaran shaapam
@@peacethought1313 islaminna kurich adyam stdy chyyi stpid parayaruth.. Ethinte avishyama niskarakuppazyumyi sing chyendath. Stageil poyi padaan parayii ok
ഇവര് റോഡിന്റെ നാടുവിലാണോ നിസ്കരിച്ചത്
പള്ളിയിൽ പോകുന്നവരെ തടയാനും പാടില്ല....
ഇസ്ലാമിക നിയമങ്ങളെ സ്വന്തം യുക്തി കൊണ്ട് വളച്ചൊടിച്ചിട്ടു കാര്യം ഇല്ല...
എന്റുമ്മ ചോദിക്കുന്നു....പാട്ടുപാടാനാണോ നിസ്കാരപ്പായയിൽ അവളുമാർ കേറിയെന്ന് 😂😂😂😂....സിരിച് ചത്ത്
🤣🤣🤣
🤭🤭
തമാശ അല്ലാന്ന് കാര്യം
🤣🤣🤣
😂😂😂😆👍
കമന്റ് ബോക്സ് വായിച്ചപ്പോഴായാണ് പിഎം ഗഫൂർ എന്തിനാണ് കമന്റ് ബോക്സ് ഓഫ് ആക്കിയത് എന്ന് മനസ്സിലായത് 🤭
🤣🤣🤣🤣
എന്തിനാ off ആക്കിയത് 🤔???
@@city4636 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
😂😂
Motivation video അല്ലേ അതാണ്
Pma യുടെ ചാനലിൽ വീഡിയോ കണ്ടവര് ആരൊക്കെ
ഞാൻ
😄
Njan
സലഫി👎
റമളാൻ മാസത്തിലെ കൂലി
റബേ നീ അവര്ക് കൊടുക്കണേ
അറിയാതെ വന്ന തെറ്റുകൾ
ഈ മാസത്തെ
കാരുണ്യം കൊണ്ട് പൊറുത്തു കൊണ്ടാക്കണേ 🤲🤲
കളിക്കാനും ഇനി നമസ്ക്കര കുപ്പായം അന്ത്യ നാളിൻറെ സൂചന
അനുഭവിക്കുക അഭവിച്ച് അറിയുക.
സബ്സ്ക്രൈബർ കൂടും മലക്കുകളുടെ ബുക്കിലും
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
Yaa allah... കാലം പോയ പോകേ..... എന്താ.. ഇപ്പൊ ഇതിനൊക്കെ പറയ.... നിസ്കാര കുപ്പായത്തിന്റെ മഹത്വവും ഇപ്പൊ ഇങ്ങനെ ആയി....
Thanteyoke mind maataanm.
namaskara kuppayathil ninn kond ganam alappikendathillayirunnu.
ആദ്യം ആ വരികൾ കേൾക് ...
സ്ത്രീകൾ മുന്നേറിയാലും ആണുങ്ങളുടെ തലയിൽ വെളിച്ചം കേറില്ല.
Enikkum aa ummayude makalekkal onno rando vayas prayame kooduthal ulloo. Orikkal ente umma niskarich kazhinjapol njanum ummayodoppam oru selfi edukkan nokki annu umma enne vazhakk paranju adyam enikk desyam thonni pinne manasilayi umma paranjathanu sheriyenn. We should respect all religion and its culture.Every religion has its own values. In this matter that girl trying to gain popularity
ഇ ചാനലുകാരുടെ ശല്യം സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ പാടാത്തതും വീഡിയോ ചെയ്യാത്തതും...😜.
🤣
Njaanum
Njaanum
😅
😁😁
പാട്ടൊക്കെ കൊള്ളാം നിസ്കാരക്കുപ്പായത്തിൽ വേണ്ടായിരുന്നു 🙄🙄
Chilappo arivillanjittavum
@@saleehaashraf1572
😊
Why? Aurathu മറച്ച് അല്ലേ അവര്‍ പാടുന്നത്? Dress alla important
ബിരിയാണി കഴിക്കാലേ ?
സിനിമാ പാട്ടല്ല ഹേ😁
ഇത് വേണ്ടായിരുന്നു . നിസ്കാര പായലിൽ നിന്നും വേണ്ടായിരുന്നു അള്ളാഹു പൊറുത്തു കൊടുക്കട്ടെ
Niskarapayil ninnum paadi enn vijarich ath viral aayi ennum vijarch oru prashnnum lla, be support mahn
Niskara kuppayathil onnum cheyyan padilla ath kaynj enthum avam ennulla bodhaman ellarrkum. Pakshe islam niskarakkuppayathil mathram othungunnathalla. Mathramalla avar nalla arthamulla paattan padunnath
@@ashreenaismail ഇതൊന്നും ഒരു കാരണമല്ല പെങ്ങളെ ഇസ്ലാമിന് ഒരു ശർഹ് ഉണ്ട് അത് പാലിക്കുക തന്നെ വേണം അതാണ് ദീനുൽ ഇസ്ലാം
റമളാൻ മാസം തന്നെ വേണം ഇത്... അല്ലാഹു കാണുന്നുണ്ട്... എല്ലാരേയും അല്ലാഹു കാത്തു രക്ഷിക്കട്ടെ
ആമീൻ..😪 ശരിയാണ് ബ്രോ 👍👍😍
Ameen🤲🤲🤲🤲
ആമ്മിൻ. എന്ത ചെയ വിവരം. ഇല്ലകീൽ
Ningal kanunna videos um alllah kanunnundu
റമളാൻ മാസത്തിൽ തന്നെ യൂട്യൂബിൽ വന്നിരിക്കണോ സാറേ...വല്ല ദിക്കറും സ്വലാത്തും ചൊല്ലി ഇരുന്നൂടെ ?
നമസ്കാരം കുപ്പായം കൊണ്ടാണ് കളി മക്കളെ
വൈറൽ ആവണ്ടേ വൈറൽ
കിയാമത്ത് നാൾ ഇന്ന് അടുത്ത് എത്തി
നിസ്കാരകുപ്പായത്തിലും വൈറൽ കാണുന്ന സമുദായ ജീവികൾ..
ഇനിയുള്ള നിസ്കാരത്തിന് ശേഷം ഇൻസ്റ്റാഗ്രാമില് വ്യൂവേഴ്സ് കൂട്ടാന്‍ ദുആ ചെയ്യണം
Niskara kuppayam
Oru pratheekamanu..
Last ... Niskarakuppayathil
Pothinjanallo.. Kondu pokunnathu..
@@MDmlpi കൊണ്ടുപോകുന്നതിനെ പറ്റി പറഞ്ഞ് ജീവിതത്തിൻ്റെ രസം കെടുത്തല്ലെ
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
🤭
പാ ട്ട് സൂ പ്പ റായിരുന്നു but നി സ്കാരക്കുപ്പായം ഊരിവെച്ചു പാ ടാ മായിരുന്നു എന്നാണ് എന്റെ ഒരു ഇത്...
Kure per 'Ithu ' Ennu ezhuthunna. What is Ithu.
Ente abhiprayam Ennu parayoooo
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
റമദാൻ മാസമായി കൊണ്ട് നമസ്കാര പായിൽ ഇരുന്നു കൊണ്ട് ചൊല്ലാൻ എത്രയോ ദിക്കുറുകൾ ഉണ്ട് പെങ്ങളെ? ആയിരം ലൈക് കിട്ടാൻ റബ്ബിനെ മറക്കല്ലേ.
Correct
നല്ലൊരു പ്രാർത്ഥന
മോളെകാളും നന്നായി പാടുന്നുണ്ട് ഉമ്മാ ❤🥰🤩
Mas ha.halla
Mashalla🤲🤲
Umma ann 😍sherikk kelkk😏
Super aayi padi 2perum
🥺🥺
eggane വൈറൽ ആകാം എന്ന് നോകിയതാവും😭😭😭😭😭അല്ലാഹു പൊറുത്തു തരട്ടെ....ആമീൻ
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
@@mysticalwanderers8060 ഈ ചെങ്ങായി ഫുൾ കോപ്പി പേസ്റ്റ്
ഉപദേശം....പുല്ല്
Ithil entha thett bro ariyanjitta
@@mysticalwanderers8060 വീട്ടിൽ പോയി ഉപദേശിക്കാം ...വണ്ടി കൂലി നീ താ ...
@@mysticalwanderers8060 ഏതാടാ ഈ മഹാൻ. തെറ്റ് കണ്ടാൽ പ്രതികരിക്കും ...
നിസ്കാര കുപ്പായമിട്ട് ഒരു ഒപ്പനയും കൂടി ഉണ്ടായിരുന്നെങ്കിൽ ജോറായിരുന്നു 🥰
*അല്ലാഹ് ക്ക് സുജൂദ് ചെയ്യുന്ന സ്ഥലത്ത് ഇരുന്നു.. ലൈക് കിട്ടാനും വൈറൽ ആകാനും.. ഇങ്ങനെ കഷ്ടപ്പെടണോ..!!!* 🤷♂️
അതെന്താ അല്ലാഹു ന് ലൈക്ക് ഇഷ്ടല്ലേ
@@RationalThinker.Kerala ഒരിക്കലുമില്ല സൃഷ്ടികളുടെ like ന് വേണ്ടിയല്ല ... സൃഷ്ടാവിന്റെ like ന് വേണ്ടിയാവണം ജീവതം
@@earth5966
അത് നിങ്ങൾ തീരുമാനിക്കണ്ട. സ്യഷ്ടവും അവരും തമ്മിൽ തീരുമാനിച്ചോളും.
അത് നിങ്ങൾ തീരുമാനിക്കണ്ട. സ്യഷ്ടവും അവരും തമ്മിൽ തീരുമാനിച്ചോളും.
@@RationalThinker.Kerala ഒരു മുസ്ലിമിന്റെ ജീവിതം സ്രഷ്ടാവിന്റെ ഇഷ്ടം നേടാൻ ആവണം എന്ന് അവർ പറഞ്ഞതിൽ എന്താണ് പ്രശ്നം
പടച്ചോൻ കാത്തു തക്ബീർ കെട്ടീട്ട് പാടാൻ തോന്നീലല്ലോ
😂😂
😆
Haha
😂😂😂😂😂
😆😆
മീഡിയവണിനോട് ആണ് ചോദ്യം
ലേശം ഉളുപ്പ്....
Uluppu sidle vechittanu ee panikkirangudadh😄
ഇതിലെന്താ ഉളുപ്പ് കേട്
താങ്കളോട് ആണ് ചോദ്യം
ലേശം ബുദ്ധി...
നന്നായി 25k നിസ്കരിക്കുമ്പോഴും പാട്ടന്നോ അല്ലാഹ് കാക്കട്ടെ 🤲🤲🤲
Kiyamnal akale alla
ഇത് ഒന്നും നമുക്ക് പറ്റിയത് അല്ല.അല്ലാഹു നല്ല അറിവുകൾ നൽകി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
കറക്റ്റ്
Ys
പാടുന്ന പാട്ടിന്റെ അർത്ഥം ഉൾക്കൊണ്ടിരിന്നുവെങ്കിൽ ഇങ്ങനെ ലൈവിൽ ഒന്നും വരില്ലായിരുന്നു
അടിപൊളി ചോദ്യം ഇല്ലാതെ തന്നെ സിറാത് പാലം കടത്തിവിടും
ലൈലത്തുൽ ഖദ്ർ മൊത്തം കൂലി ഇവർക്ക് സ്വന്തം 😋🙏🙏
😂😂😂
😂
Va നമ്മുക്കും പാടാം എന്നിട്ട് ന്യൂസിൽ കൊടുക്കാം
@@aryastark661. മാണ്ട 😋
😂😂
അല്ലാഹ് അവരുടെ അറിവില്ലായ്മ പൊറുത്തു കൊടുക്കണേ നിസ്ക്കാര പായ നിസ്‌ക്കരിക്കാനും പ്രാർത്ഥനക്കും ഉപയോഗിക്കാനും ഉള്ളതാണ്
കാലം പോയ പൊക്കെ ഇവർക്കൊന്നും വേറെ പണിയില്ലേ
pani kodkne aalaano 😁
Und ivar ravile kulipanikk pokarund
@@ajmal9214 🤣🤣🤣🤣
ഇല്ല നീ നിന്റെ കമ്പനി പണി കൊട്🙄
Kuttu shadin poda myre
നിസ്കാരകുപ്പായം. ഒന്നിനും ഒരു ബഹുമാനം ഇല്ലാതായി.
നിസ്കാര കുപ്പായം കൊണ്ടും കളി തുടങ്ങി ലോകരെ അറിയിച്ചുള്ള നിസ്കാരം
ഇത് പോലത്തെ ശർറിൽ നിന്ന് അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ
ഈ പാട്ടിലും പോസ്റ്റിലും എത്രത്തോളം അല്ലാഹു വിൻ്റെ പൊരുത്തം കാണും
Valare shariya
വേം പോയി ഒരു സേറ് ഇട്ത്തിറ്റ് ഇങ്ങ് പോര് .ഇപ്പൊ തന്നെ അങ്ങ് നോക്കി കളയാം.....😁😁😁
@Rabeeh Vpz mm
വലിയ ആബത്ത് വരാനുണ്ട് അതിന്ടെ അടയാളമാണ്. കാക്കണേ റബ്ബേ
കുട്ടി ക്ക് ഒരുപാട് കൂലി കിട്ടി 25k... 🌹ഇനിയും കൂലി കിട്ടട്ടെ
😁
Avar ingane maathram alla koolikoottunnath, tharaaveeh niskkarichittum aan...ingal ingalde kaaryam nokkeem....
വെറൈറ്റി മതകുരുവാണല്ലോ
യെസ് 😁
😃😃😃😃
മീഡിയവൺ ഇത്രക്ക് വിഷയദാരിദ്ര്യം ഉള്ളവരാണോ നിങ്ങൾ....
മോൾക്ക് വിവരമില്ലെങ്കിൽ ഉമ്മ പറഞ്ഞു കൊടുക്കണം
ഉമ്മാക്ക് വിവരമില്ലങ്കിൽ ആര് പറഞ്ഞു കൊടുക്കും... ഇതൊന്നുമല്ല ഇനിപലതും വരും..... ഇത് ചിലതിന്റെ. ചില അടയാളങ്ങൾമാത്ര.... വരാൻ കിടക്കുന്നതേയുള്ളു..
@@babumonthruth.ofthru1540 s
എല്ലാം ഒരു ഡെൻന്റ് ...😭😭 ഇത് ലോകർ കാണാതെ ... കരഞ്ഞ് റബ്ബിലേക്കുയർത്തിയാൽ പ്രയോജനം ... അല്ലേൽ വൈറൽ ആകാൻ വേണ്ടിയ ഒരു .....
Correct
Lokar kaanaatheyum avar cheyyunnundaavum....namukkariyillallooo....mattullavarude eeman alakkathe, nammudeth koottan nokkuu....Allakke ariyuu aaraan Avan priyappettavar enn....🥰
Correct
അതെ
👍👌
ഇപ്പോ ഇങ്ങനെയാണെങ്കിൽ ലൈലത്തുൽ ഖതിർന്റെ അന്ന് ഗാനമേള ആവുമല്ലോ!
😄😄
Athenne
☺
☹️
പൊളി പൊളി.😂😂😂
എന്തൊരു കലികാലം ഇതൊക്ക വൈറൽ ആകാൻ കുറെ ആളുകളും.... യാ അല്ലാഹ്
Onnu podo
Onnu podo
@@bavashahid8601 എവിടെ പോകാൻ🙄
1970 alla 2021 ayi mole
@@bavashahid8601 ആ മനസിലായി ...70 ൽ ആളുകൾ പറമ്പിലറങ്ങി അദ്ധ്യാനിച്ച് എല്ലാരുമായി ഒത്തൊരുമിച്ച് കഴിച്ച കാലം😘... 21 ആയപ്പോൾ 6 മാസത്തേക്കുള്ളത് മേടിച്ച് വീട്ടിൽ ഒരു കൊതുകിനെ പോലും കണ്ടാൽ പേടിച്ച് വിരണ്ട് റൂമിൽ ഇരുന്ന് വിളിച്ചത് തിന്നേണ്ട അവസ്ഥ ..😭 എന്താ ഇത്ര ഫെസിലിറ്റിസ് ഉണ്ടായിട്ടും ...😭 അതിനാൽ സൃഷ്ടാവിനെ മറക്കരുത്. അത് ഏത് മതക്കാരനായാലും ..❤️ 70 തന്നെ നല്ല കാലം ..
നിസ്കാര കുപ്പായം ഇട്ടിട്ടു വേണ്ടായിരുന്നു
പടച്ചോൻ പൊറുത്തു തരട്ടെ...
ഭൗതിക തലത്തിൽ നോക്കുമ്പോൾ തെറ്റില്ല.. എല്ലാരും വാനോളം പുകഴ്ത്തും. പക്ഷേ നമുക്കിത് പറ്റൂലെൻ്റെ ഉമ്മാ.. പെങ്ങളെ... വൻ പാപം ഒന്നുമല്ലെങ്കിലും പരസ്യമായി ചെയ്യുമ്പോൾ തെറ്റിന് ഗൗരവമേറും..പടച്ചോൻ പൊറുത്ത് തരട്ടെ..
🔴 ഇനി നിസ്കാരത്തിൽ പാടി വൈറൽ ആക്കാൻ ആരുണ്ട്?
വൈകാതെ വരും
ഒന്ന് പോടെയ്
സഹോദരാ.. എന്താണ് നസീഹത് എന്നും അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഉലമാക്കളോട് ചോദിച്ചു പഠിക്ക്. Public ആയി ഒരാളെ കുറ്റപ്പെടുത്തുന്നത് നസീഹത് ആണോ, അത് ദീനിൽ അനുവദനീയമാണോ എന്നൊക്കെ നിങ്ങൾ ആലിമീങ്ങളോട് ചോദിക്ക്. എന്നിട്ട് വാ ഉപദേശിക്കാൻ... നിങ്ങളുടെ കുറ്റ വാക്കുകൾ മറ്റൊരാളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? ഇതല്ല റസൂലിന്റെ സുന്നത്.
@@mysticalwanderers8060 പബ്ലിക് ആയി ചെയ്യാ.. പറയാൻ പാടില്ല. 👍
ഇത് പ്രാർത്ഥനയല്ല. അഭിനയമാണ് രണ്ടാളും സിനിമാ കമ്പക്കാരാണെന്ന് അവസാനം കേട്ട ആ രണ്ട് വരിയിൽ നിന്ന് മനസ്സിലായി!
പടച്ച റബ്ബിനോടാണ് പ്രാർഥിക്കേണ്ടത് അല്ലാതെ ലോകമാന്യത്തിനു വേണ്ടിയല്ല
മ്യൂസിക് പാടില്ല പക്ഷേ മ്യൂസിക് ഇല്ലാതെ കേൾക്കാനും പാടാനും പറ്റും. ഈ പബ്ലിസിറ്റി വേണ്ടായിരുന്നു. സ്ത്രീകൾ രക്നങ്ങ്ങൾ ആണെന്നാണ് നബി പറഞ്ഞത്. അതുകൊണ്ട് രത്നങ്ങൾ എങ്ങനെ സൂക്ഷിക്കുമോ അത് പോലെ
🤭🤭🤭
സ്ത്രീകൾ കൃഷിയിടമാണ് കൃഷിയിറക്കാൻ ഞമ്മള് ആണുങ്ങളും
സ്ത്രീകൾ രത്നങ്ങൾ ആണ് എന്ന് പറഞ്ഞത് രത്നം എടുത്ത് പത്താഴത്തിൽ വെക്കാൻ അല്ല 🤣 നബിയുടെ ഭാര്യ ആയിഷാ (റ )യുദ്ധത്തിൽ പങ്കെടുത്തത് നിങ്ങൾ പറഞ്ഞ രത്നം പൊലെ ആണോ 🤣
@@mustafakamalgalaxy 👏🏻👏🏻👏🏻
നെഗറ്റീവ് കമ്മന്റ് ഇട്ട വരോട്. മതത്തിന്റെ യും സംഘടന യുടെയും പേരിലുള്ള വാതപ്രതിവാതങ്ങളും അടിയും കത്തി കുത്തും ഉള്ള വൈറൽ വാർത്തയെകാളും നല്ല വാർത്ത 👍👍👍👍👍
നിസ്കാരത്തിനു ശേഷം ഒരു dj remix song ... അതു പോരെ അളിയാ perfect ok.
😂😂😂😂
😂😂😂😂😂
😃😃😃
എന്താണാവോ ആഷാൻ ഉദ്ദേശിച്ചെ?
*DJ ആണേൽ നിസ്കാര കുപ്പായം നിർബദ്ധമായും വേണം..*
തക്ബീർ ചൊല്ലി കൈകേട്ടീട്ട് ഡാഡി മമ്മി കളിക്കുന്നതായിരുന്നു ഇതിലും ഭേദം. ഹോ ഇതിനൊക്കെ സൈഡ് പിടിക്കാൻ കുറെപേരും മാധ്യമങ്ങ്ങളും. സഹോദരിമാരെ എന്തിനാണ് ഈ കോലം കെട്ടൽ. നിസ്കരിച്ചു പടച്ച റബ്ബിനോട് ആ സമയം ദുആചെയ്തിരുന്നെകിൽ റമളാൻ മാസത്തിലായത് കൊണ്ട് അള്ളാ ന്റെ ഭാഗത്തു നിന്നും ലൈക് കിട്ടിയേനെ. ഈ ലോകത്തും പരലോകത്തും രക്ഷ കിട്ടിയേനെ. അള്ളാഹ് നിങ്ങൾ ക്കും എനിക്കും ഹിദായത് നൽകി ഈമാൻ നിലനിർത്തി താറുമാറാകട്ടെ ആമീൻ. 🤲
നിസ്കാരക്കുപ്പായം ത്തിന്റെ മഹത്വം എന്തെന്ന് അറിയാത്ത ആളുകളോട് പറഞ്ഞിട്ട് എന്താ. ആ വേഷത്തിന് എങ്കിലും ഒരു റെസ്പെക്ട് കൊടുക്കാം ആയി രുന്നു
ഇതൊക്കെ കാണുമ്പോൾ പറയണം സഹോദര, ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഊൻ. ഒപ്പം ഒരു ദുആ കൂടി, ലാ ഇലാഹ ഇല്ലാ അന്ത സുബുഹാനക്ക ഇന്നി കുന്തു മിനല്ലാല്ലിമീൻ. ആമീൻ യാ റബ്ബ്.
Enthu mahatwam?
നിങ്ങൾ ഇട്ട വസ്ത്രത്തിന്റെ വില നിങ്ങൾ മനസ്സിലാക്കണം......
Correct
Crct
നിങ്ങൾ ചെയ്യുന്നദ് തെറ്റാണു അള്ളാഹു പൊറുത്തു തരട്ടെ
ചിലരുടെ കമന്റ് കണ്ടാൽ തോന്നും അവർ നിസ്കാരക്കുപ്പായമിട്ട് ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന പാട്ടാണ് പാടിയതെന്ന് . ഈമാൻ എന്നാൽ പുറമേക്ക് കാട്ടിക്കൂട്ടുന്നതാണ് കരുതി നടക്കുന്ന ഊളകൾ .
രണ്ടാളും നന്നായി പാടി .ഉമ്മയുടെ ശബ്ദം അതിമനോഹരം
മുജ കൾ...........
കാലം പോയ പോക്ക്....
6aam noottand okke enth rasam aayirunnu alle
@@scorsesetommy2957 lol😂😂😂😂
@@scorsesetommy2957 ആന്താ കുഞ്ഞുമോനെ
@@highlightsgoals2581 ഒരു കുരു അത്ര ഒള്ളൂ 😂😂
Allaahu kakattee
അങ്ങിനെ നിസ്കാര കുപ്പായവും..... അത്.... സഹിക്കേണ്ടി വന്നു.....
ഇത് കുറച്ചു കൂടി പോയോ....
Enikum thonni
എല്ലാം ഇപ്പോൾ ഒരു ഫാഷൻ ആയി മാറി ലൈകും കമന്റും അല്ല വേണ്ടത് അല്ലാഹുവിന്റെ ലൈക് ആണ് വേണ്ടത് അല്ലാഹുവിന്റെ കാവൽ ഉണ്ടാവെട്ടെ
ആഹാ..എന്ത് സുന്ദരമായ ഇസ്‌ലാം.. ഇനി നിസ്കാരത്തിലും പാടൂ..like കിട്ടട്ടെ..followers കൂടട്ടെ..റമളാൻ പടച്ചോൻ കബൂൽ ആക്കും ഉറപ്പ്..
😓😓👍👍
Rasoollulllah പറഞ്ഞത് നരകത്തിൽ ഏറ്റവും കൂടുതല് സ്ത്രീകൾ ആന്ന്ന
ആളുകൾക്ക് ഇവരെ നരകത്തിൽ അയക്കാഞ്ഞിട്ട് എന്തൊരു ബുദ്ധിമുട്ടാണ്.
ലജ്ജയില്ലാത്ത ഉമ്മയും മകളും ഇതിന്ന് കൂട്ട് നിൽകുന്ന പെ൦ഗൂസൻ ഉപ്പഎന്ന ഭർത്താവും.
*ലോകമാന്യതയുടെ ശിക്ഷ*
عَنْ جُنْدَبٍ قَالَ ؛ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ سَمَّعَ سَمَّعَ اللَّهُ بِهِ، وَمَنْ يُرَائِي يُرَائِي اللَّهُ بِهِ ".رواه البخاري ومسلم
ജുൻദുബ് (റ) പറയുന്നു. ആദരവായ റസൂലുല്ലാഹി ﷺ അരുളി: ആരെങ്കിലും പ്രസിദ്ധിക്കു വേണ്ടി പ്രവർത്തിച്ചാൽ അല്ലാഹു അവന് പ്രസിദ്ധി നൽകും. ആരെങ്കിലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വല്ല നന്മയും പ്രവർത്തിച്ചാൽ അല്ലാഹു അവനെ നന്നായി കാണിക്കുന്നതാണ്. (ബുഖാരി, മുസ്ലിം)
*വിവരണം*
മറ്റുള്ളവരെ കാണിക്കാനും പേരിനും പ്രസിദ്ധിക്കും പെരുമയ്ക്കും വേണ്ടി സൽപ്രവർത്തനങ്ങൾ ചെയ്യുന്നവർക്കുള്ള ഒരു ശിക്ഷ അവരുടെ കർമ്മങ്ങൾക്കനുസൃതമായും നൽകപ്പെടുന്നതാണ്. അതായത്, അവരുടെ കാപട്യത്തെ അല്ലാഹു പ്രസിദ്ധപ്പെടുത്തുന്നതാണ്. ഈ ഭാഗ്യംകെട്ടവർ സൽക്കർമ്മങ്ങൾ അല്ലാഹുവല്ലാത്തവരെ കാണിക്കാൻ വേണ്ടി പ്രവർത്തിച്ചിരുന്നവരാണെന്ന് അല്ലാഹു എല്ലാവർക്കും കാണിച്ചുകൊടുക്കുന്നതാണ്. ചുരുക്കത്തിൽ ജഹന്നമിന്റെ ശിക്ഷയ്ക്കു മുമ്പു തന്നെ മഹ്ശറയിൽ വെച്ച് അവരുടെ കാപട്യത്തിന്റെ മൂടുപടം അല്ലാഹു കീറിയെറിഞ്ഞ് അവരെ നാണംകെടുത്തുന്നതാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ! ആമീൻ
ഇതിപ്പോ വൈറലും പ്രതീക്ഷിച്ചു ചെയ്തിട്ടിപ്പോ സ്വയം പണി ഇരന്നു വാങ്ങിയപോലെയായി. Cmmnts മൊത്തം negtv മാത്രം.. ഹിഹി.
25 k views ottaദിവസം mashallah, എല്ലാം ലൈലത്തുൽ ഖദ്ർ ബർകത് ആണ്.
By dubai media one -ഇച്ചിരി ഉളുപ്പ്..
പട്ടോക്കെ സുപറായിട്ടുണ്ട് പക്ഷേ അത് നമസ്കാര പായയിൽ ഇരുന്നു കൊണ്ടു വേണ്ടായിരുന്നു😏😏😏😏😏😏
ഇത് ഇപ്പോൾ ഒരു ട്രെൻഡ് ആയി,ഓരോ പാട്ടുപാടി വാട്സ്ആപ്പ് ഇൽ ഇറ്റ്... വൈറൽ ലാകും
Sa sa sa,..... Ga ga ga ☺️☺️☺️
പാട്ടൊക്കെ കൊള്ളാം പക്ഷെ നിസ്കാര കുപ്പായം ഇട്ടുകൊണ്ട് വേണ്ടായിരുന്നു
ഇ കമന്റ് ബോക്സ് തുറന്നപ്പോൾ മനസ്സിലായി ഇസ്ലാമിക പരമല്ലാത്ത കാര്യങ്ങളെ സപ്പോർട്ട് ചെയ്യാൻ മുസ്ലിം നാമദാരികളായ കുറെ ആൾകാർ ഉണ്ടെന്നു ഒരു കാര്യം ഓര്മിപ്പിക്കാം അല്ലാഹുവിന് നമ്മളെ കൊണ്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല നമ്മൾ മതം അനുസരിച്ചു ജീവിച്ചാൽ നമ്മൾക് ആണ് നല്ലത് അവനു ഒരു നഷ്ടവും ഇല്ല, ഇന്നു ഒരു വശത്തു എല്ലാ അധികാരവും സ്ഥാനങ്ങളും തെറ്റുകൾ ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടായിട്ടും അതൊക്കെ ഉപേക്ഷിച്ചു ദീനിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന യൂറോപ്യൂൻസ് മറുവശത്തു നമ്മുടെ ഇ കേരളത്തിൽ ഇദൊക്കെ പ്രകൃദമാണ് എന്ന് പറഞ്ഞ് ദീനിനെ കളിയാക്കുന്ന മുസ്ലിം നാമദാരികളായ ആൾക്കാർ, തറവാട് മഹിമയും സ്ഥാനങ്ങളും പ്രതാപവും സമ്പത്തും സ്വന്ദര്യവും ഒന്നും ഉപകരിക്കാത്ത ദിവസം വരാൻ ഉണ്ട് എന്ന് ഓർക്കുക സഹദോരങ്ങളെ സ്നേഹത്തോടെ ചിന്ദിക്കാൻ വേണ്ടി ആണ് പറയുന്നത് ആക്ഷേപിക്കുന്നതോ തരം തഴുത്തവനോ പറയുന്നതല്ല
ഒന്ന് മുക്കി തൂറിയാൽ പോലും വൈറലാ..... അവിടെയും എത്തും അപ്പോൾ തന്നെ മൈക്കും എടുത്ത് ചാനെലുകാർ.....😃😃😃😃
وَقُل للمؤمنات يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَآئِهِنَّ أَوْ آبَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أبناء بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نسائهن أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التابعين غَيْرِ أُوْلِي الإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُواْ عَلَى عَوْرَاتِ النساء وَلاَ يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُواْ إِلَى اللَّهِ جَمِيعاً أيها الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ} (30ـ31).
Shurath yedaanu parayaamo?
noor
Niskara kupayam vedayirunnu athinte pavithratha kalayan
Jil jil പാടിയ team member ആണെന്ന് kettapoo ഒന്നൂടെ കാണാന്‍ വന്ന ഞാന് 😎
Njnum
താത്താർക്ക് എങ്ങിനെയെങ്കിലും ഒന്ന് ഫെയ്മസ് ആയാൽ മതി. 😀
Ivar nallonam ഔറത് മറച്ചല്ലേ വന്നത് ഇവരെ ആക്ഷേബിക്കുന്ന പുരുഷന്മാരെ നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള പെങ്ങൾ nallonam തല മറക്കുന്നുണ്ടോ എന്ന് നോക്കൂ
നിങ്ങളിൽ പലരും അന്യ സ്ഥീകളുടെ ഔറത് കാണാൻ യൂട്യൂബ് തപ്പുന്നവരില്ലേ... എന്തെ ഇവർ മാന്യമായ വേഷമണിഞ്ഞത് നിങ്ങൾക് ഇഷ്ടമായില്ലേ....
കൊറോണ മൂന്നാം ഘട്ടം വന്നില്ലെങ്കിലേ അതിശയം ഉള്ളൂ
ഇത് നിസ്കരിച്ചു ഉടനെ തന്നെ പാടിയതാണോ 🤩വിവരം കേട്ടവർ
അള്ളാനെ ആണ് കളിപ്പിക്കുന്നത്
സഹോദരി... ചിലപ്പോൾ അറിവില്ലായിട്ട് ആയിരിക്കും... നിസ്ക്കാരം കൊണ്ട് കളിക്കരുത്... ഓർമ്മ ഇല്ലേ ചേകന്നൂർ മൗലവി...മയ്യിത്ത് പോലും ഇന്ന് വരെ ഒരാൾക്കും നിസ്‌കരിക്കാൻ കഴിഞ്ഞില്ല...
Instayil ninte kudumbakkaar Keri thullunnathinum show irakkunnathinum preshnamilla alle
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
🤔🤔
Comment maarippoyo..?
But why😇
@@nivasmuhammad5979 no
Eanthu
നിസ്കാരപ്പായയിൽ നിന്ന് മാറിട്ടാകാമായിരുന്നു.. അത് കുറച്ച് കഷ്ടായിപോയി...
ഇതൊക്കെ പബ്ലിസിറ്റി ആക്കണോ
മീഡിയ റിമൂവ് pls...
Y🤔🤔🤔
@@deletedcomment8701 നിസ്കാരം സൂക്ഷിച്ചു ചെയ്യുക...
നന്നാവുകയാണെങ്കിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം എന്നു കരുതി...
അല്ലാതെ വൈറൽ ആകാൻ വേണ്ടി പാടിയതേ അല്ല....
പോ തള്ളേ....പറ്റിയ മകളും...
റമളാൻ മാസം തന്നെ ഇതിനു തിരഞ്ഞു എടുക്കണമായിരുന്നോ എന്റെ ഇത്താത്താ. കഷ്ട്ടം തന്നെ. ലൈലത്തുൽ കദർ ആണ്, തൗബ ചൊല്ലി റബ്ബിലേക്ക് മടങ്ങിക്കോ 😭😭
Asthagfirullaah .. this is ramadan. Atleast spend your quality time with Allah.. please go through the lines of your song itself.. I guess you can get it..
👌🌹🌹
നിസ്കാ നിസ്കാര കുപ്പായത്തിൽ വേണ്ടായിരുന്നു തെറ്റായിപ്പോയി
ഉമ്മ സൂപ്പർ ഗായിക നെക്സ്റ്റ് സോങ് നിസ്കാര കുപ്പായത്തിൽ തന്നെ വല്ല ഫിലിം സോങ് ആയിരിക്കും മോളെ കൂടെ കൂട്ടണ്ട ഉമ്മെ നിങ്ങൾ ഒറ്റക് മതി നിങ്ങളുടെ ഇൻസ്റ്റി ഫോള്ളോവെഴ്‌സ് കൂടട്ടെ
അവർ തീരുമാനിച്ചോട്ടെ ഭായ് എന്തിനു വല്ലവരുടെയും കാര്യത്തിൽ ഇത്രയും ഉൽക്കണ്ഠ.
നിസ്കാരം കുപ്പായം എന്തിന് ഞമ്മൾ ഇടാറ് പടച്ച റബ്ബേ നിസ്കാരം കുപ്പായം ഇട്ട് ഒരിക്കലും പാട്ടായാലും കഥയാലും ഒരിക്കലും ഒരിക്കലും പാടില്ല ഭയങ്കരം വിശമം ആയി കണ്ടപ്പോൾ നല്ലത് മാത്രം നിസ്കാര കുപ്പായം ഇട്ട് ഇരുന്ന് ദിക് റ് സ്വലാത്ത് ഖുർയാൻ ഓതൽ എല്ലാം ചെയ്തോളി ഇവിടെ പടച്ച റബ്ബ് തരുമായിരിക്കും പക്ഷേ നാളെ പടച്ച റബ്ബിന്റെ അടുത്ത് എന്തായിരിക്കും നീ കാക്കണേ റബ്ബേ എങ്ങനെ മക്കൾ ഇന്നത്തെ കാലം നന്നാവൽ ഉമ്മമ്മാർ ഇങ്ങനെ
Kiyaamath nnaalin ini adigakaalamonnu milla
Oho
ആയിക്കോട്ടെ 🥴👋
അതെ. 2022 il ആണ്.
Athinn munnp ni enthayallum chavum ok❤️
അത് കഴിഞ്ഞില്ലേ... 2020 ൽ ആയിരുന്നില്ലേ...
എന്നാ ഒരു ഫീലിംഗ് ആണ്... രണ്ടുപേരും മനോഹരമായി പാടി...😍
Dhua anallo pattiloode nannayitondu Alhamdhulillah