മതം മാറ്റത്തിലെ നമ്പൂതിരിക്കഥ തെറ്റെന്ന് ഓർത്തഡോക്സ് വൈദീകൻ

Поділитися
Вставка
  • Опубліковано 25 гру 2024
  • നടക്കാനിടയില്ലാത്ത ഡിബേറ്റ്

КОМЕНТАРІ •

  • @jarishnirappel9223
    @jarishnirappel9223 Рік тому +1

    Pastor. താങ്കളുടെ ക്ലാസ്സുകൾ കേൾക്കാറുണ്ട്. അറിവും ചരിത്ര ബോധവും വർദ്ധിക്കും. പക്വതയും കൂടും സ്നേഹം കൂടും. ആശംസകൾ നേരുന്നു. കർത്താവ് ഇനിയും ധാരാളമായിഅനുഗ്രഹിക്കട്ടെ

  • @joypious3909
    @joypious3909 4 роки тому +20

    ഒരു പതിനഞ്ച് വർഷം മുൻപ് വിദേശത്തു വച്ച് ഞാൻ ഒരു പുസ്തകം വായിച്ചു.അതിൽ തോമാശ്ലീഹ ഇന്ത്യയിൽ വന്നതായി തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും നമ്പൂതിരികൾ കേരളത്തിൽ ആറാം നൂറ്റാണ്ടിലാണ് വന്നതെന്നും വായിച്ചു ഞാനൊരു റോമൻ കത്തോലിക്കനായതിനാൽ ഞങ്ങൾ സഹോദരങ്ങളുമായി ഇതേപ്പറ്റി സംസാരിച്ചു.പുറത്തു പറയേണ്ട എന്ന തീരുമാനത്തിൻ എല്ലാവരും തീരുമാനിച്ചു. സത്യം ഇപ്പോൾ എല്ലാവരും അംഗീകരിച്ച വെങ്കിലും മൗനം ദീക്ഷിക്കുകയാണ്. പൊട്ടൻമാർ. God BLEESS YOU, ' Brother

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @johnsonthms7
      @johnsonthms7 4 роки тому

      രേഖകൾ മാത്രം നോക്കി വിശ്വസിച്ചാൽ ബൈബിളിൽ പറയുന്ന മിക്കവയും വിശ്വസിക്കാൻ പറ്റാത്തവയാകും. ഏതായാലും ഒന്നാം നൂറ്റാണ്ടിൽ ഇവിടെ ക്രൈസ്തവ മതം ഉണ്ടായിരുന്നു - അത് എന്നാ തുടങ്ങിയതെന്നതിന് രേഖയുണ്ടാവില്ല. ക്രെസ്തവ മതം കേരളത്തിൽ പൊട്ടി പുറപ്പെട്ട ഒരു വിശ്വാസവുമല്ല. എല്ലാത്തിനുo രേഖ നോക്കി വെറുതെ സംശയ രോഗികളാകണ്ട !

    • @ty.yesudasyesudas9494
      @ty.yesudasyesudas9494 3 місяці тому

      അതിന്റെ അർഥം ക്രിസ്ത്യാനിയും(ബൈബിൾ അറിയാത്ത)ജാതിമഹിമ ആഗ്രഹിക്കുന്നു പ്രത്യേകിച്ച് കത്തോലിക്കരും ഓർത്തഡോക്സുകാരും അത് കൊണ്ടാണ് ഈ സഭകളെ പൈശാചിക മതക്കാർ എന്ന് പറയുന്നത്.

    • @babyemmanuel853
      @babyemmanuel853 Місяць тому

      കേരളത്തിൽ ,അല്ല മലങ്കരയിൽ​@@johnsonthms7 ക്രിസ്ത്യാനികൾ എന്നു വന്നന്നു കൃത്യമായി പറയാൻ ബുദ്ധിമുട്ടുണ്ട്... കാരണം അന്നൂ എഴുതി വയ്ക്കുന്ന സംവിധാനമില്ല...
      അതിൻറെ കാരണം, ആദ്യകാലത്ത് എഴുത്തും വായനയും അറിയാൻ വയ്യാത്ത അവസ്ഥയായിരുന്നു... കൂടാതെ, കാലാവസ്ഥ എഴുത്തു വസ്തുതകൾ ദീർഘകാലം സൂക്ഷിച്ചു വയ്ക്കാൻ ബുദ്ധിമുട്ടാണ്...
      അതാണ് ഈ നാട്ടിൽ ചരിത്ര ഗ്രന്ഥങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായത്...
      എങ്കിലും ആദ്യം നൂറ്റാണ്ടുമുതൽ ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടെന്നത് വസ്തുതയാണ്...
      സംഘകാലത്ത് ബൂദ്ധമതം മാത്രമാണ് ഇവിടെയുള്ളത്... ബ്രാഹ്മണർ ഇവിടെ വന്നത് ആറാം നൂറ്റാണ്ടിലാണ്...അതും 32 കുടുംബങ്ങൾ കർണാടകത്തിൽ നിന്നുള്ളവരും പിന്നീട് ആന്ത്രയിൽനിന്നും, വടക്കേ ഇന്ത്യയിൽ നിന്നുള്ളവരുമാണ്...
      കന്നടിഗരും, മാറാഡികളൂം തമ്മിൽ അടികൂടിയപ്പോൾ കുറച്ചു കൊങ്ങിണി ബ്രാഹ്മണർ കുടകിലേക്ക് ഓടിരക്ഷപ്പെട്ടു...വേറെ കുറച്ചു ആളുകൾ മലങ്കരയിൽ വന്നത്... അങ്ങനെ വന്നവരാണ് ഗൗഡസാരതി ബ്രാഹ്മണർ എന്ന കൊങ്ങിണി ബ്രാഹ്മണർ...
      ..

  • @t.ekoshy961
    @t.ekoshy961 4 роки тому +20

    Congratulations. Truth will prevail

  • @johnsonvarghese338
    @johnsonvarghese338 4 роки тому +15

    God bless you Pastor...🤝🌹

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @tjyadavedhar2387
      @tjyadavedhar2387 2 роки тому

      വെട്ടത്തിൻ ഇടയിലെ
      ഇരുണ്ട
      വിടവുകൾ,തൊട്ടു
      കാട്ടുന്നവരെ,ഒട്ടും
      ഇഷ്ടമല്ലാത്ത,മർക്കട
      മാനസർ,ഇരുണ്ട പാത
      തേടുന്നവരാവാം.

    • @inshot315
      @inshot315 2 роки тому

      @@aslf6849 ഇരവാദം

  • @samkuttycherian1900
    @samkuttycherian1900 4 роки тому +7

    Very good, Pastor Anil

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

  • @sajimonp9468
    @sajimonp9468 2 роки тому +6

    May god jesus bless you pastor

  • @chillspot4901
    @chillspot4901 4 роки тому +10

    സെബു നമ്പുതിരി ക്ക് വയർ ശരിക്കും നിറഞ്ഞു കാണും ആവശ്യത്തി ന് ആയി....

  • @as5_yt979
    @as5_yt979 4 роки тому +8

    ഇതിൽ എല്ലാം ഉണ്ട്. സൂപ്പർ

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

  • @lathageorge4948
    @lathageorge4948 3 роки тому +8

    God bless you pastor

  • @eulogia8964
    @eulogia8964 4 роки тому +9

    Well said. ! Thanks a lot.

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

  • @benzvzvz9956
    @benzvzvz9956 4 роки тому

    Nalla arivukal Pakarnnu tharunnathil thanks. Safe nethurthangalke ariyatha vishayangalane. Thanks Paster. God bless you.

  • @libin7us
    @libin7us 4 роки тому +6

    Waiting for next speech regarding ancient Christians in kerala. Congrats for 10k subscriber..

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @womensfellowshipskd7406
      @womensfellowshipskd7406 2 роки тому +2

      Anil Kodithottom Sir 👍

  • @mohitharthunkal3957
    @mohitharthunkal3957 4 роки тому +25

    ചരിത്രം കുത്തി പൊക്കിയാൽ പലർക്കും വിഷമം ഉണ്ടാകം അതുകൊണ്ടാണ് പാസ്റ്ററിന്റെ നാവടപ്പിക്കാൻ നോക്കൂ ന്നതു് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിച്ചാൽ തീരാവുന്ന തെ ഉള്ളു എല്ലാ പ്രശനങ്ങളും.

  • @mathewjoshua3814
    @mathewjoshua3814 2 роки тому +6

    Pastor,you are great.thank God for your deep knowledge

  • @bibinpeter2284
    @bibinpeter2284 4 роки тому +10

    God bless you Sir

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

  • @lisyk7391
    @lisyk7391 4 роки тому +5

    God bless u Pr.Anil

  • @annammaphilipose211
    @annammaphilipose211 4 роки тому +6

    Yes pastor,I am familiar: I deal with that kind of people every day! I can only pray for them! Only Almighty God can deal with them!

  • @shajipmathew1129
    @shajipmathew1129 2 роки тому +1

    ആമേൻ, ഹാലേലുയ്യാ, സ്തോത്രം

    • @sreekandans6915
      @sreekandans6915 Рік тому

      കരിം കുരങ്ങ് paster ആയിരുന്നു yenkil ഇവനെ kaal നല്ലത് ആയീരിന്നു

    • @babyemmanuel853
      @babyemmanuel853 Місяць тому

      നല്ല വാക്കുകൾ ഉപയോഗിക്കുക...

  • @womensfellowshipskd7406
    @womensfellowshipskd7406 2 роки тому +4

    Anil Kodithottom Sir👌👍🙏

  • @bijubiju1707
    @bijubiju1707 4 роки тому +16

    പൊളിച്ചു !!!!!!!!!!!!!!

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @bijubiju1707
      @bijubiju1707 4 роки тому +1

      @@aslf6849 കൊടിത്തോട്ടം പറയുന്ന കാര്യങ്ങൾ ഉള്ളത് തന്നെ അല്ലേ. നിങ്ങൾക് വിഷമം വരുന്നത് അദ്ദേഹം ഒരു സവർണ്ണ ക്രിസ്ത്യാനി അല്ലാത്തതു കൊണ്ടാണ്. അദ്ദേഹം ഒരു പട്ടികജാതി ക്രിസ്ത്യാനി ആയതുകൊണ്ടാണ്.

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

  • @molammaitty9823
    @molammaitty9823 17 днів тому

    സൂപ്പർ

  • @KiranKumar-bk5gu
    @KiranKumar-bk5gu 4 роки тому +10

    പൊളിച്ചടുക്കിക്കളഞ്ഞു.

  • @ktkuriakose
    @ktkuriakose 4 роки тому +7

    I LIKE YOUR SPEECH

  • @bijugabrial.8973
    @bijugabrial.8973 4 роки тому +1

    Congratulations !!!!@ Dear Pastor 10k sub. God Bless you .

  • @bijumathew7933
    @bijumathew7933 4 роки тому +5

    സത്യം പറയുമ്പോൾ അത് അംഗീകരിക്കാൻ മനസ്സുണ്ടാകണം.

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

  • @paulsonkgeorge4442
    @paulsonkgeorge4442 Рік тому +1

    Big Salute

  • @tla4807
    @tla4807 4 роки тому +8

    Jathi is a curse of India. In Christ there is no jathi. But gentleness deserves honor. 👍

  • @santhosh.kjoseph5117
    @santhosh.kjoseph5117 4 роки тому +17

    എന്റെ ഒരു ആന്റി യുടെ മകൻ എപ്പോളും ഞങ്ങൾഭ്രാമണർ ആണെന്ന് പറയാനേ സമയം ഉള്ളു. ഈ അറിവ് കിട്ടുന്നത് വീട്ടിലുള്ള പ്രായം ചെന്നവരിൽ നിന്നുമാണ്. ഇതൊക്കെ തലമുറകൾ അപ്പാടെ വിഴുങ്ങും പിന്നീട് മറ്റുള്ളവരുടെ മുന്നിൽ ശര്ധിക്കും. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ക്രിസ്ത്യാനി എന്നു അവകാശ പെടാൻ എത്ര ക്രിസ്ത്യാനികൾക്ക് യോഗ്യത ഉണ്ട്? കാരണം ജാതീയമായി ചിന്തിക്കുമ്പോൾ ഇവർ. ഹിന്ദു മതത്തിലാണ് ഇവരുടെ വിശ്വാസം . ഒരു മനുഷ്യനിൽ നിന്നും ലോകത്തെ സകല മനുഷ്യരും ഉളവായി ഇതാണ് ബൈബിൾ സന്ദേശം. ഈ സന്ദേശം അല്ല ഇന്ന് പല ക്രിസ്ത്യാനികളും വിശ്വസിക്കുന്നത്......

    • @kuruvillaettimanil7806
      @kuruvillaettimanil7806 4 роки тому

      അനിൽ കൊടിയോടും കോറെപ്പിസ്കോപ്പായോടും ഒരു ചോദ്യം നിങ്ങളുടെ നിറം കണ്ടിട്ട് നിങ്ങൾ ആ ഫ്രിക്കയിൽ നിന്നും BC നൂറ്റാണ്ടുകളിൽ ഇൻഡ്യയിൽ (Sourth India)കുടിയേറി പാർത്ത ദ്രാവിഡൻസ് ആണെന്നു മനസിലായി. നിങ്ങൾക്ക് BC നൂറ്റാണ്ടുകളിൽ ഇൻഡ്യയിൽ ( North India) കുടിയേറിപ്പാർത്ത ആര്യൻസിനെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നതാണ് സത്യം . കൽത്താനയുടെ രാജ തരംഗിണി പ്രതിപാതിക്കുന്നതു് BC 1184 മുതൽ AD 1149 വരെയാണ്.അപ്പോൾ AD725 നടുത്താണ് ആര്യൻസും (നമ്പൂതിരികൾ) ദ്രാവിഡൻസും തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളൂ. എന്നുള്ളത് ശുദ്ധ അസംബന്ധം ആണ്. തെക്കേ ഇന്ത്യയിലേക്കും വടക്കേ ഇന്ത്യയിലേക്കും കുരുമുളകും സുഗന്ധദ്രവ്യങ്ങളും വാങ്ങിക്കുന്നതിനും കൊടുക്കുന്നതിനും BC നൂറ്റാണ്ടു മുതൽ ജല-കര മാർഗ്ഗങ്ങളിൽ യാത്ര ചെയ്തിട്ടില്ല എന്നുള്ള നിങ്ങളുടെ AD 2000 ൽ ഉള്ള കണ്ടുപിടിത്തത്തിന് ഭോഷത്വ അവാർഡ് നമ്പർ വൺ ലഭിച്ചേക്കാം. നിങ്ങൾ പറയുന്നത് AD 725 നോടടുത്ത് പരശുരാമൻ കാഷ്മീരിൽ നിന്നും ഇവിടെ ക്കൊണ്ടു വന്ന 64 നമ്പൂതിരി കുടുംബക്കാരേ പ്പറ്റി മാത്രമാണ്.( കേരളോൽപ്പത്തി) അദ്ദേഹം ചേരനാടിൻ്റെയും ചോള നാടിൻ്റെയും പല ഭാഗങ്ങളും പിടിച്ചെടുത്തു നമ്പൂതിരിമാരെ പുരോഹിതന്മാരാക്കുകയും ക്ഷത്രിയരേയും മറ്റും ഭുമി യുടെ ഉടമകളാക്കുകയും ദ്രാവിഡൻസിനെ അടിമകളാക്കുകയും ചെയ്തു. പരശുരാമ രാശ്ശി എന്ന കേരളത്തിലെ ആദ്യ നാണയം ഇറക്കുകയും സംസ്കൃതം പ്രചരിപ്പിക്കയും ചെയ്തു. ചെയ്തിരുന്നില്ലേ.അവർ അവരെ nലിട്ടിരിക്കുക എന്നു എന്നുള്ളകേരളോല്പത്തിയി

    • @aslf6849
      @aslf6849 4 роки тому +2

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @santhosh.kjoseph5117
      @santhosh.kjoseph5117 4 роки тому +2

      @@aslf6849 വിമര്ശനം നല്ലതല്ലേ??

    • @dennym.joseph5411
      @dennym.joseph5411 4 роки тому +1

      @@kuruvillaettimanil7806 പരശുരാമൻ 725 A D? 🤣🤣🤣

    • @robinjermiah5392
      @robinjermiah5392 3 роки тому

      @Kuruvilla Ettimanil
      തൊലിയുടെ അടിസ്ഥാനത്തിൽ ദ്രാവിടൻ എന്ന് പറയാൻ ശ്രെമിച്ചാൽ കേരളത്തിൽ മുഴുവനും ദ്രാവിടരാണ്.. വെളുത്തവർ(ബ്രഹ്മണ പാരമ്പര്യം വിശ്വസിക്കുന്നവർ )സ്വയം വിശ്വസിക്കുന്നവരുടെ വീട്ടിലും സെന്റി നേലി ദ്വീപ്പിലെ മനുഷ്യരെ ഓർമിപ്പിക്കുന്ന രൂപവും നിറവും ഉള്ളവർ ഉണ്ടല്ലോ
      By the way... ബ്രാഹ്മണൻ വെളുത്തവൻ എന്നൊരു സംഗതിയില്ല കെട്ടോ...
      ടോണി ജോസഫ് ന്റെ " ആദിമ ഇന്ത്യക്കാർ "എന്ന പുസ്തകം വായിക്കുക കുറച്ചു ബോധം വരും
      72 previlages ക്രമേണ സുറിയാനികൾക്കും ലഭിച്ചു... അപ്പോൾ ആഡ്യന്മർക്ക് / പ്രമാണിമാർക്ക് മാത്രം കല്പിച്ചു കൊടുത്തിരുന്ന ചില അവകാശങ്ങൾ ക്രമേണ ക്രിസ്തീയ വിശ്വാസികൾക്ക് ലഭിച്ചു എന്ന് പറഞ്ഞാൽ അതിനു മുൻപ് അത്തരം അവകാശങ്ങൾ സ്വീകരിക്കാൻ യോഗ്യമല്ലാത്ത ഒരു വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു ആദിമ ക്രിസ്ത്യാനികൾ എന്നാണ് അർഥം...
      ക്രിസ്ത്യാനി തൊട്ടാൽ ആശുദ്ധമായതു ശുദ്ധം ആകും എന്നൊക്കെ വിശ്വാസം ഉണ്ടാവുകയും തിരുവല്ല പോലെയുള്ള സ്ഥലങ്ങളിൽ നമ്പൂതിരി ഇല്ലങ്ങളുടെ next door ആയി ക്രിസ്തീയ വിശ്വാസികളെ പാർപ്പിക്കയും ചെയ്തു എന്നതും ചരിത്രമാണ്...
      ജീവനുള്ള ദൈവത്തെ വിളിക്കുന്നവന്റെ സാമിപ്യവും സംസർഗ്ഗവും അനുഗ്രഹമാണെന്ന് നമ്പൂരി മനസിലാക്കി...
      അന്നത്തെ സാമൂഹിക ചുറ്റുപാടിൽ pivotal character ആയ ബ്രഹ്മണന്റെ ഇഷ്ടൻ ആയതോടു കൂടി ക്രിസ്തിയനിക് കൈവന്ന ഭാഗ്യം ആണ് ഇന്ന് കാണുന്ന പ്രമാണിത്തിന്റെ അടിസ്ഥാനം...
      ഒരുകാലത്തു ഒന്നുമല്ലാതിരുന്ന ഒരുവൻ ഇല്ലായ്മയിൽ /കഷ്ടപ്പാടിൽ ഞരങ്ങി നിലവിളിക്കുന്നവൻ (പ്രധാനമായും ജാതിപരമായ opression അതുമൂലമുള്ള ദാരിദ്ര്യം, ബ്രാഹ്മണ ആദ്നിവേശത്തിന് മുൻപും clan തമ്മിലുള്ള വ്യത്യാസങ്ങളും ജാതിയതയുടെ മറ്റൊരു രൂപയും നിലനിന്നിരുന്നു ) മനുഷ്യത്വത്തിന്റെ വെളിച്ചം കൊണ്ടുവന്ന ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതാണ് ആദിമ ക്രിസ്തീയ മത പരിവർത്തനം....
      ഒന്നും വേണ്ട ബ്രാഹ്മണ പാരമ്പര്യം പറയുന്ന നസ്രാണിയുടെയും ക്നായിതൊമ്മന്റെ പാരമ്പര്യം പറയുന്ന ക്നാനായ വിശ്വസിയുടെയും DNA ഒന്ന് പരിശോധിക്കുക.. ASI(ancestral south indian ) ഘടകം എത്രമാത്രം ഉണ്ടെന്നു മനസിലാക്കാം..

  • @BEN-mm9ki
    @BEN-mm9ki 4 роки тому +5

    God bless you

  • @jacobjoseph2392
    @jacobjoseph2392 3 роки тому +4

    Thoma sleeha tradition is questioned by Mar Coorilose, of Jacobite diocese of Niranam and also by Rev. Dr. Paul Thelekkad of Roman Catholic Church.

  • @PhilipMathew-k3j
    @PhilipMathew-k3j Місяць тому

    Knanaya community gave us the
    Christian way and message.

  • @arunmathew971
    @arunmathew971 4 роки тому +20

    ഓർത്തഡോക്സ് സഭകൾ കണ്ണുതുറന്നു കാണേണ്ട വസ്തുതയാണ് അമേരിക്കയിലെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഗതി. റഷ്യൻ കുടിയേറ്റം അമേരിക്കയിൽ നടന്നത് 19ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയിരുന്നു. അക്കാലഘട്ടത്തിൽ അമേരിക്കയിലെ ഏറ്റവും പ്രബലമായ ഓർത്തഡോക്സ് സഭ ആയിരുന്നു റഷ്യൻ ഓർത്തഡോക്സ് സഭ. എന്നാൽ പിൽക്കാലത്തു രണ്ടാം തലമുറ പൂർണമായും തദ്ദേശീയ സംസ്കാരവുമായി integrate ചെയ്യുകയും baptist, methodist, presbyterian തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകളിലേക്കു മാറിപ്പോകുകയും ചെയ്തു. തൽഫലമായി മിക്കവാറും എല്ലാ പള്ളികളും വിൽപ്പനക്ക് വെച്ചു. 20ആം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ വന്ന മലങ്കര ഓർത്തഡോക്സ്, യാക്കോബായ മാർത്തോമക്കാർ ആണ് അതിൽ പല പള്ളികളും വാങ്ങിയത്, കാരണം മദ്ബഹാ ഒന്നും പൊളിച്ച് പണിയേണ്ട ആവശ്യം ഇല്ലായിരുന്നു. (Yonkers st.Thomas ഓർത്തഡോക്സ് church അടക്കം പല പള്ളികളും മുൻപ് റഷ്യൻ ഓർത്തഡോക്സ് പള്ളി ആയിരുന്നു) ഇന്ന് അമേരിക്കയിലെ ഓർത്തഡോക്സ് തീവ്രവാദികളുടെ എത്ര മക്കൾ പള്ളിയിൽ വരുന്നുണ്ട്? റഷ്യൻ ഓർത്തഡോക്സ് സഭ പോയ വഴിയേ തന്നെ ആണ് അവരുടെയും സഞ്ചാരം.തെക്കൻ ജില്ലകളിൽ നിന്നുള്ള ഓർത്തഡോക്സ്കാർ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ അവരുടെ തെക്കൻ പ്രദേശങ്ങളിലെ പള്ളികളിൽ നിന്നും ജനം കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. അതേസമയം കുടിയേറിയ ഓർത്തഡോക്സുകാരുടെ തലമുറ അടുത്തതലമുറയോടെ വിശ്വാസകാര്യത്തിൽ വേരറ്റു പോകുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചാലും സമാധാനമതക്കാർ പറയുന്നതുപോലെ അവർ പറയുന്നത് ഞങ്ങളുടെ സഭ വളർന്നുകൊണ്ടേ ഇരിക്കുകയാണെന്നാണ്.

    • @aslf6849
      @aslf6849 4 роки тому +1

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @sheeja.b
      @sheeja.b 2 роки тому +1

      @@aslf6849 athe. Thaan jihaadhi allallo. Mmm

  • @thomasabraham2657
    @thomasabraham2657 4 роки тому +7

    സഹോദരൻ അനിൽ
    വെട്ടിനിറത്തുകയാണ് അല്ലെ very good pastor.

    • @leonadaniel7398
      @leonadaniel7398 4 роки тому +2

      വടി കൊടുത്ത് അടി വാങ്ങിച്ചു എന്ന് പറഞ്ഞപോലായി 😁😁

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @leonadaniel7398
      @leonadaniel7398 4 роки тому

      @@aslf6849 സേട്ടന്റെ ബുദ്ധി അപാരം തന്നെ

    • @dennym.joseph5411
      @dennym.joseph5411 4 роки тому

      @@aslf6849 ഇതു കേട്ടിട്ടു ക്രിസ്ത്യൻ കുട്ടികൾക്ക് അപകർഷത ബോധം ഉണ്ടാകുമെന്നാൽ അവർക്ക് ഇപ്പോഴുള്ള അഭിമാനബോധ० തീർച്ചയായു० വ്യാജമായ കെട്ടു കഥകളിൽ നിന്നു തന്നെ ഉണ്ടായതാണ്. ഉറപ്പ്. Please come back to reality.

    • @sajitdev9300
      @sajitdev9300 4 роки тому

      @@aslf6849 ua-cam.com/video/P84elDc3Uw0/v-deo.html ഈ ഊളയ്ക്ക് ഉള്ള മറുപടി

  • @stephiaann
    @stephiaann 4 роки тому +5

    Praise God

  • @mathewvarghese2012
    @mathewvarghese2012 4 роки тому +2

    you are right mathew varghese columbia sc

  • @kunjoocherian5564
    @kunjoocherian5564 4 роки тому +1

    Pastor good edification

  • @thelegithuman5045
    @thelegithuman5045 4 роки тому +26

    തോമാശ്ലീഹ വന്നോ നിൻറ അപ്പുപ്പൻ നമ്പൂതിരി ആണോ എന്ന് അല്ല യേശു ക്രിസ്തു നിൻറ രക്ഷിതാവായോ എന്നാണ് കാര്യം

    • @jerishgoodnc8754
      @jerishgoodnc8754 4 роки тому +4

      തോമാ ശ്ലീഹ വന്നതിന് ചരിത്രപരമായ തെളിവില്ല.

  • @jibyrajan1819
    @jibyrajan1819 4 роки тому +11

    God bless you pastor👍

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

  • @Iammathewgeorge
    @Iammathewgeorge 4 роки тому +9

    Christians have own identity, don't degrade it with Brahmin lineage.

  • @shreesh4581
    @shreesh4581 2 роки тому +2

    നമ്പൂരി christhyanikal🙏ഇന്നും ആ ബ്രാഹ്മണ പാരമ്പര്യത്തെ എന്തോ വല്യ സംഭവം ആണെന്നും പറഞ്ഞ കൊണ്ട് നടക്കുന്നെ ലോകത്തു ദുഷ്ടന്മാരുണ്ടെങ്കിൽ അത് ബ്രാഹ്മണൻ കഴിഞ്ഞേ ഉള്ളു ലോകത്തു ക്രൂരത ഉണ്ടെങ്കിൽ അത് ബ്രാഹ്മണൻ ചെയ്തു കഴിഞ്ഞിട്ടുള്ള ക്രൂരതകളെ ഉള്ളു ആ..... മക്കളുടെ പാരമ്പര്യം പെറാനാണ് ഇവിടുത്തെ മാർത്തോമാ, ഓർത്തഡോൿസ്‌ സുരിയനികൾക്കും മറ്റും ഇഷ്ടം, കാളിതൊഴുത്തിൽ പിറന്ന യേശുവിനെ അവർക്കു വേണ്ട അവർക്കു സ്വത്തും സമ്പത്തും കിട്ടിയാൽ മതി, ആരൊക്കെ നരകത്തിലും സ്വർഗത്തിലും പോകുന്നത് കണ്ടറിയേണ്ടി ഇരിക്കുന്നു ഒരുത്തനും സ്വർഗത്തിൽ പോകില്ല എല്ലാവനും നരകത്തിൽ തന്നെ പോകു ഇ ഞാൻ ഉൾപ്പെടെ കാരണം കർത്താവ്‌ പറഞ്ഞത് എല്ലാവരും പരസ്പരം സ്നേഹിക്കാൻ ആണു ആർക്കുണ്ട് പരസ്പര സ്നേഹം അത് പോലെ നിന്റെ ശതൃക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം അവരും ദൈവത്തിന്റെ സൃഷ്ട്ടി എന്നാണല്ലോ എത്ര പേര് വിജത്തീയർകു വേണ്ടി പ്രാർത്ഥിക്കും, ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു പള്ളിയിൽ പ്രാരദ്ധിച്ചത് എല്ലാ ക്രിസ്ത്യാനികളെയും രക്ഷികണേ എന്നാണ് യേശു പറഞ്ഞത് എല്ലാവരെയും എന്റെ സുവിശേഷം അറിയിക്കുക എന്നും ഇപ്പോൾ എല്ലാം വിപരീത ദിഷയിൽ പോകുന്നു അത്ര തന്നെ ക്രിസ്ത്യാനി പട്ടം എടുത്തു കളഞ്ഞു ക്ഷേത്രത്തിൽ പൂജാരി ആയിട്ട് പോകുന്നതാണ് ഓർത്തോ, മാർത്തോമാ കാർക്കും മറ്റുള്ളവർക് നല്ലത്

  • @motivationmoral9106
    @motivationmoral9106 4 роки тому +2

    Sir, what is the secret of memory power.

  • @johnsonhenry5989
    @johnsonhenry5989 2 роки тому +1

    👋 🚶. .YES

  • @ajeeshcantony4278
    @ajeeshcantony4278 4 роки тому +7

    10 k congrats 👍👍❤️❤️ sir

  • @philipmathew3016
    @philipmathew3016 4 роки тому +7

    Pastor Anil

    • @georgeabraham9211
      @georgeabraham9211 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html Reply to Kollanny

  • @prabhashdavid4635
    @prabhashdavid4635 4 роки тому +1

    Very well

  • @blessythankachan7849
    @blessythankachan7849 4 роки тому +8

    Christians should follow Christ,than fighting for the power which is absolutely against our Lord's teaching.Well spoken.

  • @angeljoseph1224
    @angeljoseph1224 4 роки тому +5

    GBU 10000 subscribers🙂

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

  • @vijayakumarmk6855
    @vijayakumarmk6855 4 роки тому +4

    Your knowledge is high

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

  • @BEN-mm9ki
    @BEN-mm9ki 4 роки тому +2

    U r allright

  • @roneyjacob4791
    @roneyjacob4791 4 роки тому +4

    👌👌👌

  • @isacsam933
    @isacsam933 4 роки тому +19

    അനിൽ പാസ്റ്റർ വളരെ നന്നായിട്ടുണ്ട്....
    പക്ഷേ, ഈ കുലീനത ഉള്ളവർ എന്ന് താങ്കൾ പല പ്രാവശ്യം പറഞ്ഞു....
    എന്താണ് ഈ കുലീനത...???
    ആർക്കാണ് ഈ കുലീനത ഉള്ളത്...???
    എല്ലാ ജാതിയിലും മതത്തിലും വർഗ്ഗത്തിലും കുലീനത ഉള്ളവർ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്....

    • @aslf6849
      @aslf6849 4 роки тому +2

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @jobinasanthosh6106
      @jobinasanthosh6106 4 роки тому +1

      @@aslf6849 avashyathinu marupadi parayan orungi nilkkanam. Thankalkentha ithra asahishnutha??

    • @cristos5678
      @cristos5678 4 роки тому +5

      @@aslf6849
      ആ ഷെയർ ചെയ്ത വീഡിയോ ഏതാണെന്ന് വ്യക്തമാക്കാമോ?
      ഒരു യഥാർത്ഥ ക്രൈസ്തവ കുട്ടിക്കും അപകർഷതാ ബോധം വരേണ്ട ആവശ്യമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ആ വ്യക്തി ഇതുവരെ യാഥാർത്ഥ്യം ഗ്രഹിച്ചിട്ടില്ല എന്നർത്ഥം.
      ഈ കാലഘട്ടത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ആരാണ് യഥാർത്ഥ ചെന്നായ എന്ന് ക്രൈസ്തവർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
      ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഏതൊരു വ്യക്തിക്കും ഉണ്ട്. അത് സാമൂഹികമാണെങ്കിലും; രാഷ്ട്രീയമാണെങ്കിലും; മതപരമാണെങ്കിലും. അത് ചിലർക്ക് ചൊറിച്ചിലായ് തോന്നുന്നെങ്കിൽ സഹിക്കുക. മറ്റ് മാർഗ്ഗമില്ല.
      പിന്നെ, ആര് എന്ത് പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങാൻ തക്ക വിവരക്കേടൊന്നും ക്രിസ്ത്യാനിക്കില്ല. ഞങ്ങളുടെ മത പണ്ഡിതർ 100% ശരിയാണെന്നും പറഞ്ഞ് അവർ പറയുന്ന സകല തെറ്റും തലയിലെടുത്ത് വയ്ക്കേണ്ട ഗതികേടും ക്രിസ്ത്യാനിക്കില്ല.
      'സകലതിനേയും ശോധന ചെയ്ത്, നല്ലതിനെ മുറുകെ പിടിക്കുക' എന്നതാണ് എക്കാലവും ഞങ്ങളുടെ നയം.

    • @isacsam933
      @isacsam933 Рік тому +1

      ​@@cristos5678 yes

  • @johnsonvarghese338
    @johnsonvarghese338 4 роки тому +4

    👍👍🙏🙏🙌

  • @LivingHopeTV-h7d
    @LivingHopeTV-h7d 4 роки тому

    Ningal njangalude oru asset aanu

  • @annammaphilipose211
    @annammaphilipose211 4 роки тому +2

    Secret of 𝐌𝐞𝐦𝐨𝐫𝐲 power is “The Power of Holy Spirit”

  • @johnsonvarghese338
    @johnsonvarghese338 4 роки тому +11

    ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്...

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      ഏത് എല്ലാവരും? ഒന്നാണ്?

    • @johnsonvarghese338
      @johnsonvarghese338 4 роки тому +6

      @@samuelvarghese5649 രക്ഷിക്കപ്പെട്ട വീണ്ടും ജനനം പ്രാപിച്ച ദൈവമാക്കാൾക്കു ചെറിയവനെന്നോ വലിയവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ ഒന്നുമില്ല..

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      @@johnsonvarghese338 ഒരിക്കലുമില്ല.

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @samuelvarghese5649
      @samuelvarghese5649 4 роки тому

      @@aslf6849 ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾ തെറ്റു മനസിലാക്കി സത്യ പാതയിൽ മുന്നോട്ടു പോകാൻ സ്രെമിക്കും.

  • @benny4572
    @benny4572 3 роки тому +4

    കേരളത്തിൽ യഹൂദ ബന്ധമുളള ഒരേ ഒരു ജാതി ചേരമർ സമൂഹമാണ്.
    ഇ०ഗ്ലണ്ടിലെ രാജാവായിരുന്ന King James ബൈബിൾ മൊഴി നടത്തിയിട്ടുണ്ട്, ഇൗ പരിഭാഷയെ King james version എന്നറിയപ്പെടുന്നു. ഈ പുസ്തകത്തിന്മേൽ 42 വർഷ० പഠന०നടത്തിയ ഒരു വേദ പണ്ഡിതനുണ്ട് അദ്ദേഹത്തിൻെറ പേരാണ് Dakes അദ്ദേഹ० നടത്തിയ പഠനവു० ബൈബിളു० ചേർത്ത് Dakes Bible പുറത്തിറങ്ങി. ഇൻഡ്യക്കാരനല്ലാത്ത ഈ യഹൂദൻ ചേരമർ ആരാണന്നു വിലയിരിത്തിട്ടുണ്ട്.ചേരമർ സമൂഹ० യഹൂദ ഗോ८തക്കാരു० ബെന്യാമിൻ ഗോ८തക്കാരുമണന്നു ८പഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

    • @babuthomaskk6067
      @babuthomaskk6067 Рік тому

      പുസ്തകം എവിടെ ഉണ്ട്

    • @babyemmanuel853
      @babyemmanuel853 Місяць тому

      ​@@babuthomaskk6067അതല്ലേ ഖുറാൻ...

  • @shajithomas7406
    @shajithomas7406 3 роки тому +6

    നുണകളും, കള്ളങ്ങളും വ്യാജരേഖകളും, വഞ്ചനയും ചേര്‍ത്തു 1934 ഇല്‍ ഉണ്ടാക്കിയ സഭാ ഇന്ന്‌ orthodox എന്ന് പറയപ്പെടുന്ന സഭാ

  • @seek695
    @seek695 4 роки тому

    Trinity god 1 or three mohammad eisa Bible has any answer

  • @surendran917
    @surendran917 5 місяців тому

    PJose kandathil parayunnathum thomas sleeha vannittilla

  • @blesskeyboard5553
    @blesskeyboard5553 Рік тому

    : ആദ്യ ആചാര്യത്വം കൈക്കൊണ്ട അഹ റോൻ മോശയൊ ടൊന്നിച്ചു മോശ സ്കറിയാക്കത് നൽകി സ്കറിയ യോ ഹനാ നേ കിയോ ഹനാൻ കർത്താവിന് കർത്താ തൻ ശ്ലീഹൻ മാർക്ക് നാന സഷ്ട്ടി വിഭാഗങ്ങൾക്ക് ശ്ലീ ഹൻ മാർ . ഇ. ഗീതം തന്നെ. കെട്ട് കഥ ആണ് . അല്ല എന്ന് തെളിയിക്കാൻ ബന്തപ്പെട്ടവർ. വരട്ടെ

  • @johnmulampallil
    @johnmulampallil 4 роки тому

    Dear paster when Christian started in Kerala?

  • @mariammathomas8489
    @mariammathomas8489 4 роки тому +1

    Very glo

  • @johnvarghese3214
    @johnvarghese3214 4 роки тому +3

    Pr. Anil kodithottam, ക്രിസ്ത്യൻ സിനെ തമ്മിൽ അടികൂടിപ്പിച്ചു ഭിന്നിപ്പിക്കാൻ ശ്രമിക്കാതെ ക്രിസ്ത്യൻസിനെതിരെ സംസാരിക്കുന്ന zakir naik, mm akbar, mohmed issa, haris madani തുടങ്ങിയവർ ഇടുന്ന videos നു മറുപടി പറയുക. അത് ഇതിനേക്കാൾ നല്ലതായിരിക്കും എന്നു തോന്നുന്നു.

    • @babujohn6395
      @babujohn6395 3 роки тому +2

      താങ്കൾ യൂറ്റൂബിൽ ഒന്നു നോക്കു .

    • @BETA21ML
      @BETA21ML 10 місяців тому

      Correct. ഇയാള് ഇപ്പൊൾ ഒരു ശല്യം തന്നെ. പറയുന്നത് മുഴുവൻ ശരി ആണ് എന്ന് കരുതി അങ്ങ് തുടരുന്നു 😅😅

    • @babyemmanuel853
      @babyemmanuel853 Місяць тому

      ​@@BETA21MLആളൊരു പെന്തകോസ്ത് ആയതുകൊണ്ട് സത്യം ഇഷ്ടം പോലെ മറിക്കും..

  • @AbdulKareem-yp9cf
    @AbdulKareem-yp9cf 2 роки тому

    Plaster always near washroom

  • @johntitus9522
    @johntitus9522 4 роки тому +1

    സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രർ ആകുകയും ചെയ്യും, ആ പച്ചയായ സത്യം ക്രിതുവാണ്‌ ആ ക്രിസ്തു , വചനമാണ് അമേൻ. ആര് വചനം അനുസരിച്ചു ജീവിക്കുമോ അവൻ നിത്യ ജീവന് അവകാശായി ആയി തീരും. വെളുപ്പിന്റെ പേരിൽ അഹങ്കാരവും കാണിച്ചു ഞാൻ ബ്രഹ്മണൻ ആണ് എന്ന് ചിന്തിച്ചു വലിയ ജാതിയും പറഞ്ഞു ദൈവത്തിന്റെ likelum imagilum create ചെയ്യപ്പെട്ട മനുഷ്യനെ പട്ടി കാട്ടത്തിന്റെ വില പോലും കല്പിക്കാത്ത ചാണക ജാതീയ പാരമ്പര്യങ്ങൾ പറയുന്ന ക്രിസ്റ്യൻസ്, ധനവാനെ പോലെ നിത്യ യാതന അനുഭവിക്കാൻ വേണ്ടി നിത്യ നരകത്തിൽ പോയി തീ തിന്നുമ്പോൾ പഠിച്ചുകൊള്ളും എല്ലാ ജാതി ചിന്തകരും . അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ എല്ലാവരും അങ്ങനെ തന്നെ നശിച്ചു പോകും എന്ന് യേശു പറഞ്ഞു , ഇപ്പൊ യേശു പറയുന്നത് ഒന്നും ഒരു കള്ള ക്രിസ്താനികൾക്കും വേണ്ട ഞങ്ങള്ക്ക് വലിയ ജാതിയായി നിഗളിച്ചു വെള്ളമടിച്ചു വ്യഭിചരിച്ചു ജീവിക്കണം അത്രേ ഉള്ളു യേശു ആരാ അയാളെ പോകാൻ പറ എന്ന് ചിന്തിച്ചു ജീവിക്കുന്ന കള്ളന്മാരെ,,, നരകം നിങ്ങളെ കാത്തു ഇരിക്കുകയാണ്, മാനസാന്തരപ്പെടു മുഴുകൽ സ്നാനം എൽക്, ദൈവ വചനം അനുസരിച്ചു ജീവിക്കു, നിത്യ ജീവൻ പ്രാപിക്കു , . pastor അനിൽ കൊടിതോട്ടത്തെ ദൈവം എന്നേക്കും അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കും, ദൈവം തന്റെ കൂടെ ഇരിക്കും, തന്നെ മാനിക്കും, അദ്ദേഹം ദൈവത്താൽ ഉയർത്തപ്പെടും, കർത്താവിന്റെ ദാസനെ ദൈവം അധികമായി ബലപ്പെടുത്തും അമേൻ,.ഞാൻ നിത്യ ജീവനെ കുറിച്ച് പറയുന്നവരുടെ കൂടയ അതാ എന്റെ ഒരു പ്രശ്നം എന്ത് ചെയ്യാനാ.

  • @watershed2963
    @watershed2963 4 роки тому +3

    7:32 ഓർത്തോഡോക്സിയ പള്ളു.😝😝😝
    23:05

  • @wilsonvarg
    @wilsonvarg 4 роки тому +6

    യേശു എന്ന ഒരുവൻ തുണി പോലും ഇല്ലാതെ തെരുവിൽ കുടി പീഡനം അനുഭവിച്ച് കുരിശിൽ മരിച്ചു.... എന്നാൽ യേശുവിന്റെ അവകാശം പറയുവാൻ വരുന്നവർ ഒട്ടും കുറഞ്ഞവർ ആകുവാൻ തയാറല്ല.... അവർക്ക് യേശുവിന്റെ പേര് വേണം... പക്ഷെ ഈ ലോകത്തിലെ മഹത്വം ത്വീജിക്കുവാൻ വ്വയ്യ....ക്രിസ്ത്യാനി മതക്കാർ... .ഇതുപോലെ മുൻഗാമിയും പിൻഗാമികളും ചേരാത്ത വേറോരു കൂട്ടം ഇല്ല ലോകത്ത്

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar1094 3 роки тому

    ഐതിക പഴംകഥകളിൽ, ചരിത്രവും, ചരിത്രരേഖകളും, ചികഞ്ഞാൽ . കണ്ടു കിട്ടുമോ ? അനിൽ Sir സത്യം പറഞ്ഞു പോലെ,അച്ചൻ ,ടെലിസ്കോപ്പിലൂടെ അതു കണ്ടതുപോലെ, നാം ബൈനോർക്യൂലർ, വഴി വിഷയങ്ങൾ അപഗ്രഹിച്ചു പഠിയ്ക്കണം.🕵️🕵️🕵️

  • @kuruvillaettimanil7806
    @kuruvillaettimanil7806 4 роки тому +3

    അനിൽ കൊടി നമ്മളേക്കണ്ടാൽ നമ്പൂതിരി അല്ല എന്നറിയാമല്ലോ? പിന്നെ ആര് എന്തു പറഞ്ഞാലെന്താ? മറ്റു പണിയൊന്നും ഇല്ലേ? യേശു തമ്പുരാനെ തച്ചൻ്റെ മകൻ എന്നാണല്ലൊ പരിചയപ്പെടുത്തുന്നത്.കൂടെ നടന്നവർ മുക്കുവന്മാരും.പിന്നെ ആർക്ക് എന്തു നഷ്ടം.

    • @johnvarghese3214
      @johnvarghese3214 4 роки тому

      V. Correct

    • @shreesh4581
      @shreesh4581 2 роки тому

      മുക്കുവന്മാരെ മറ്റുള്ള ബ്രാഹ്മണ സഭകർക്കു അങ്ങ് പിടിക്കില്ല ഇതാണ് മാർത്തോമാ ഓർത്തോ സുരിയനികളുടെയും ബ്രാഹ്മണന പാരമ്പര്യം ഊറ്റം കൊല്ലുന്നവരുടെ മനസുകളിൽ കർത്താവു എന്നും മുക്കുവന്മാരോടും കഷ്ടത അനുഭവിക്കുന്നവരുടെയും കൂടെ അല്ലാതെ യേശുവിന്റെ പേരിൽ പലതും നേടി എന്നിട്ട് യേശുവിനെ തള്ളി കളഞ്ഞു ജടിക സുഗങ്ങളിൽ ജീവിക്കുന്നവരുടെ ഒപ്പം അല്ല

  • @annammaphilipose211
    @annammaphilipose211 4 роки тому +1

    Leave them alone pastor!
    Time is running out! Jesus, says I stand at the door, and knock..............Revelation 4:20
    Pastor, Jesus was a tent maker! All 12 disciples were very poor, and they were fishers!
    You know everything! Why do you argue with them? Pls don't waist your precious time!
    Pls go and spend your time with fishers and poor people, they will listen to you, and you can
    win their souls!

  • @seek695
    @seek695 4 роки тому

    If you are a pandit in your subject ,when you start a prabhodhanam you should define the
    technical terms you use Pihavu puthran is a common term What is atmaavu ,and that too
    parisudhtmaavu One mohammad eisa is constantly bombarding you to explain ,but none
    in the clergy has any idea Next Yesuwite raktham Blood is decomposable so is
    any other physical parts of the body In what way these componenents degenerating, can
    be of any use for l;iving being ,that too of the dead person Next death and rebirth .Any
    body after death diisintegrates and becomes soil It is true for me ,you me and
    jessus It is natures rule Whoever it may be will not be exempted If your books have any
    explanation which abrrogates natural laws you can enligten us

  • @bestsunil5745
    @bestsunil5745 3 роки тому

    അമ്പട രാ ഭണാ കുംഭകർണാവിഭീഷണ)

  • @mathewprince6335
    @mathewprince6335 4 роки тому +3

    ഓർത്തോ _യാക്കോകൾ യഹൂദൻ്റെ കാര്യംപ്പറയുമ്പോൾ യഹൂദരാണന്ന് പറയും ബ്രാഹ്മണൻ്റെ കാര്യം പറയുമ്പോൾ ബ്രാഹ്മണരാണെന്നുപറ യും ക്രിസ്ത്യാനി എന്നു പറയുമ്പോൾ സിറിയയിൽ നിന്നും അന്ത്യോഖ്യയിൽ നിന്നും വന്നതാണെന്നു പറയും അപ്പോൾ തന്നെ പോടാ വടുകാ (വേട്ടുവൻ)എന്നു വിളിച്ചാൽ കട്ടത്തെറിയും വിളിക്കും എന്തൊരു വിരോധാഭാസം. മുലം അറിയാത്ത ജൻമങ്ങൾ പണ്ട് 'തന്തയില്ലാത്തവർ ' എന്ന പ്രയോഗം ഇവരെ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതു മറച്ചു വച്ചിട്ട് ഇതുഇന്നു ഇവന്മാര് മറ്റുള്ളവരെ വിളിക്കുകയാണ് മറ്റവൻ എന്ന്
    സായിപ്പുമാരും മിഷനറിമാരും പാവപ്പെട്ടവരെയും സാധുക്കളെയും ഉദ്ധരിക്കാൻ വന്നപ്പോൾ ട്രാൻസലേറ്റു ചെയ്യാനും മറ്റു സഹായത്തിനും കൂടെ കൂടിയ ഈ പാരമ്പര്യ കള്ളന്മാർ കള്ളപാസ്റ്റർമാരായും മറ്റും വേഷം കെട്ടി ചിലരു സായിപ്പുമാരെ കണ്ണുനീരു കുടിപ്പിച്ചും (കുക്കു സായിപ്പ്) സായിപ്പിനെതെറ്റിദ്ധരിപ്പിച്ചും അവരുടെ പ്രസ്ഥാനങ്ങൾ ഹൈജാക്കു ചെയ്തും (cms) സ്വന്തസമുദായ വളർച്ചയ്ക്കായി മാറ്റിയെടുത്തു എന്നിട്ടു സുവിശേഷത്തെ ഒതുക്കി ചേമ്പിലേ തൂറികളുടെ ഉന്നമനത്തിനാക്കി എന്നിട്ട് ഇപ്പോൾ പണ്ട് ചേമ്പിലേ തൂറി നടന്നവന്മാര് ഇന്ന് യഹൂദാരാണ് ബ്രാഹ്മണരാണ് നായരാണ് ചുറിയാനിയാണ് എന്നു പറഞ്ഞു നടക്കയാ
    ഇവർ പറയുന്ന പ്രകാരം കണക്കു പ്രകാരം ക്രിസ്ത്യാനികൾക്കു ശേഷം ഭാരതത്തിൽ വന്ന മുസ്ലിങ്ങൾ 20 ശതമാനത്തിലധികം പാരമ്പര്യം പറയുന്ന കിന്ത്യാനി 3 ശതമാനം
    സുവിശേഷ പ്രവർത്തനത്തെ ഇവന്മാര് ഹൈജാക്ക് ചെയ്തു സമുദായ നേട്ടത്തിലേക്കു ഒതുക്കി ക്രിസ്തുവിനെ വച്ചു വളർന്ന ഇന്മവാർ പലർക്കും ഇന്ന് സുവിശേഷം ക്രിസ്തു ഹലേലുയ്യാ സ്തോത്രം എന്നൊക്കെ പറയുന്നതു കേൾക്കുന്നതു തന്നെ പുച്ഛമാണ് ലോകത്തിൽ ഒരു ആചാരവുമില്ലാതെ സംസ്കാര ശൂന്യമായി കഴിയുന്നതും ഇവരിൽ ചിലർ തന്നെയാ ആണും പെണ്ണും കുടിക്കും തട്ടിപ്പ് വെട്ടിപ്പ് ഏറ്റവും കൂടുതൽ വർഗ്ഗീയ വിഷം തുപ്പുന്നതും മുഖം പക്ഷവും സ്വജനപക്ഷപാതവും കാണിക്കുന്നതും ഇവന്മാരാ, ഇവന്മാരെ സഹിക്കാം ഇവന്മാരിൽ നിന്നു മാനസാന്തരമില്ലാതെ കവിളു നിറച്ചു തിന്നിട്ട് അതു അനുഗ്രഹമാണെന്നു പറഞ്ഞു തുള്ളിച്ചാടി നടക്കുന്ന കുറെയധികം പെന്തക്കോസ്തിൽ വന്നിട്ടുണ്ട് പണത്തിൻ്റെയും നിറത്തിൻ്റെയും മേനി കാണിച്ച് വിശുദ്ധിയുടെ പര്യായമാണെന്നു സ്വയം പറഞ്ഞു മറ്റുള്ളവരെ ജാതി എന്നു വിളിച്ചാക്ഷേപിച്ചു പെന്തക്കോസ്തിനെയും ഹൈജാക്കു ചെയ്തു കർത്താവിൻ്റെ കുടുംബക്കാരാണെന്നു പറഞ്ഞുനടയുന്ന ഇവന്മാര് ഏറ്റവും വലിയ കൊടും വിഷങ്ങളാണ്
    പാസ്റ്റർ, പലവിഡിയോകളിലുംചർച്ച തുടങ്ങുമ്പോൾ എന്തിനാ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ഒക്കെപ്പറഞ്ഞും സെൻ്റിമൻസും പറഞ്ഞും ആരോടാണ് ഓവർ വിധേയത്വം കാണിക്കുന്നതു സത്യമാണ് പറയുന്നതെന്നു ബോധ്യമുണ്ടെങ്കിൽ ധൈര്യമായി മുഖവുര ദീർഘിപ്പിക്കാതെ നേരേ വിഷയത്തിലേയ്ക്കു വരൂ
    'ഭാവുകങ്ങൾ'

    • @johntitus9522
      @johntitus9522 4 роки тому

      It is so clear

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @mathewprince6335
      @mathewprince6335 4 роки тому +2

      @@aslf6849അനിൽ കൊടിത്തോട്ടത്തിൻ്റെ വിഡിയോ കണ്ടിട്ട് Brother പറയുന്നതുപോലെ ഇതുവരെ തോന്നിയിട്ടില്ല, സത്യാവസ്ഥ മനസ്സിലാക്കുന്നതു നല്ലതാണ്
      ഉദാ: ഓർത്തോ യാക്കോ പരസ്യമായതമ്മിലടി സത്യം പറഞ്ഞാൽ അതൊക്കെ കണ്ടല്ലേ കുട്ടികൾ വിമർശിക്കേണ്ടതു
      പക്ഷേ ഇവിടെ അനിൽ കൊടിത്തോട്ടം കാര്യം പറഞ്ഞപ്പോൾ അതു വലിയ പ്രശ്നം സത്യം പറഞ്ഞാൽ അപ്പോഴാണ് സാധാരണക്കാരന് സത്യം മനസ്സിലായതു

  • @littleflower5898
    @littleflower5898 3 роки тому +2

    അവന്മാരുടെ ഒരു സിംഹാസനം.......... കാലിത്തൊഴുത്തിൽ പിറന്ന് സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച ക൪ത്താവിന്റെ പേരിലാണ് ഈ സിംഹാസനങ്ങൾ എല്ലാം കെട്ടിപ്പൊക്കുന്നത്! ഒരു പ്രാവശ്യമെങ്കിലും ഇവ൪ ബൈബിൾ വായിച്ചിട്ടുണ്ടോ???

  • @sojanjoseph9699
    @sojanjoseph9699 4 роки тому +1

    I just scroll the comment section to see any person other than Pentecostal cult but comment section full of Pentecostal cult just like SDPI and Sanghis

  • @abeenaiype5866
    @abeenaiype5866 4 роки тому

    AD 33 il Yesuvinte krooshumaranavum urarpumanu. Alathe Stephanosinte alla. How come you know St. Stephen was killed in AD 33? Not are just misleading people.

  • @antonyalpha6539
    @antonyalpha6539 4 роки тому +1

    ആരാണ് ഈ ഞങ്ങൾ
    ഈ ഞങ്ങൾ എന്നാണ് ഉണ്ടായത് ഈ ഞങ്ങളുടെ പാരമ്പര്യം എന്താണ്
    തൊഴുത്തിൽ കുത്തുന്ന ഇദ്ദേഹം ക്രിസ്തുവിന്റെ സാക്ഷിയോ ഭിന്നിപ്പിന്റെ ദുരാത്മാവ് നയിക്കുന്ന വ്യക്തിയോ "അഹങ്കാരം ദൈവത്തെയും മനുഷ്യനെയുംവെറുപ്പിക്കുന്നു

    • @babyemmanuel853
      @babyemmanuel853 Місяць тому

      അദ്ദേഹത്തിന് പാരമ്പര്യം വിഷയമല്ല.
      .

  • @philipmathew3016
    @philipmathew3016 4 роки тому

    Dr. ALEXANDER JACOB HAS GIVEN SPEECHES ON KNANAYA COMMUNITY IN KERALA.
    BUT ALEXANDER JACOB will not
    Come and argue with you.

  • @kuruvillaettimanil7806
    @kuruvillaettimanil7806 4 роки тому

    കള്ളൻ കപ്പലിൽത്തന്നെ ഒളിച്ചിരുന്നാൽ എന്തു ചെയ്യും?

  • @philipmathew3016
    @philipmathew3016 4 роки тому +1

    He is a Paster to be respected.
    Pastor you are a Christian believer and believe in Bible.
    Pastor you believe that Adam and Eve are the first Man and Lady.
    So ftom them we all are born.So we all are son anf daughters of ssme parents
    Then how Pastor can tell in Manarcadu very high family Suriyani Christians and Ulladan Christian are in Manarcadu
    We all redpectd Pastor. But behavior in recent times arr not expected from a Pastor. Now he think that he is a lernef Person.
    Nobody is learned. It is ONLY less or more learned.
    If we see the Gospel speech of Anil Kodithottam it is boring.

  • @rajanjohn9158
    @rajanjohn9158 2 роки тому

    There was none bourn as christians but converted

  • @sallykuruvilla4467
    @sallykuruvilla4467 2 роки тому

    72 അറിയിപ്പുകാരുടെ പേരുകൾ പറയാമോ?

  • @seek695
    @seek695 4 роки тому

    Let us discuss this on a common agreable platform There are three categories Believers
    non believers and between the two psuedo believers The first and the last in very small
    percentage because the three have an agenda of self agrandisement Man is a rational animal,
    because whatever he does ,he can substantiate it with reason Somebody who does not use
    this reasoning faculty cannot be a man This is how a believer and so called athiest becomes
    a pseudo A believer who has satisfied himself with true reasoning of the existance of a god
    is the real believer So also is the athiest He has analysed the arguements that go around
    about the existance of god ,for and against and does not satisfy his reasoning faculty is a true athiest
    All others fall in the middle category ,because god is an instrument for them to satisfy
    their wants So they shift sides as per their priorities and in the ultimate analysis it never
    helps in their life journey ,they become a bundle of unsatisfied wants ,whatever they may possess

  • @babuthomas4568
    @babuthomas4568 4 роки тому

    You denying all the stories people believed hundreds of years. But the reality is there was a group of people who believed in Christianity was lived in Kerala for thousands of years. Now let me ask you don’t you have a responsibility to proof the history of this people who still living in Kerala.

  • @CalvaryDarshan
    @CalvaryDarshan 4 роки тому +2

    What a folly it is!?

  • @pody2jj721
    @pody2jj721 4 роки тому +2

    Ivarkku Ithokke Sathyam Kurachuprkku Ariyam,But Ivarkku SIMHA-Assanavum.Kasearayum PananavumVenam,AllatheViswasikalkku Onninum Thalparyam Illa

  • @benzvzvz9956
    @benzvzvz9956 4 роки тому

    Sibuvine kandale ariyam ulladananenne

  • @philipmathew3016
    @philipmathew3016 4 роки тому +1

    The creation of Adsm is s kettukatha.
    Pastor can you ptoove this is fact?

    • @seek695
      @seek695 4 роки тому

      No challlenges accepted

  • @annammamlavil8217
    @annammamlavil8217 2 роки тому

    ചീത്ത പറയുന്നത് ന്യായമായി പറയാൻ മറുപടി ഇല്ലാതെ വരുമ്പോഴോ പറയാൻ അറിവില്ലാത്തതു കൊണ്ടോ ആണെന്ന് പറയുന്നു

  • @aleyammajacob7876
    @aleyammajacob7876 4 роки тому +3

    Why he change his dress. He is going to wear red rope soon.

  • @danialex8583
    @danialex8583 4 роки тому +2

    പ്രീസ്ഥ ലോഡ് ജീസ്സസ്ക്രൈസ്റ്റ്, വേർദ്ദമായ കാര്യങ്ങളെ പറഞ്ഞ് പേരടിയ്ക്കാതെ, സഭയാകുന്ന ക്രിസ്തുവിനെ പരിഭോശിപ്പിക്കുക, ക്രിസ്തുവിൻ്റെ അമൂല്യ തിരുവചനങ്ങൾ പ്രകോഷിക്കുക

    • @sajitdev9300
      @sajitdev9300 4 роки тому

      ua-cam.com/video/P84elDc3Uw0/v-deo.html

  • @petersamuel3732
    @petersamuel3732 4 роки тому

    സഹോദരൻ യേശു തോമാശ്ളീഹാ സഭ ചരിത്രം ഇതൊക്കെ പറയുമ്പോൾ ഞങ്ങൾ ക്രൈസ്തവ മകൾക്കു. ഉള്ള അനുഭവം. സഭക്കു പുറത്തുള്ള ആൾക്ക് മനസ്സിൽ ആകില്ല ഇവിടെ ക്രിസ്ത്യൻ മതം ഇല്ലാത്ത ലോകത്ത്. ഒരു വലിയ സമൂഹം ജീവൻ കൊടുത്തു. വളർന്നു വന്ന സഭ ആണ്ഇത്‌ ഇപ്പോൾ നിങ്ങളെ പോലുള്ളവർ. നിങ്ങളുടെ പ്രശസ്തിക്ക് വേണ്ടി. പറഞ്ഞു നടക്കുന്നത് കൊണ്ട് നിങ്ങൾ നാറും.

    • @ty.yesudasyesudas9494
      @ty.yesudasyesudas9494 3 місяці тому

      പറയുന്ന കാര്യങ്ങൾക്ക് ചരിപരമായ എന്തെങ്കിലും തെളിവുണ്ടോ....എന്നാൽ എ ഡി 740ന് ശേഷം മാത്രമാണ് ബ്രാഹ്മണൻ കേരളത്തിൽ വന്നത് എന്നതിന് ചരിത്രം ഉണ്ട് , ആര്യ ദ്രാവിഡ യുദ്ധം എന്തിന് നടന്നു എന്ന് പഠിക്കുക നാനൂറോളം വർഷം യുദ്ധം ചെയ്തു അവസാനം ചതിയിലൂടെ ആര്യൻ ദ്രാവിഡരെ പരാജയപ്പെടുത്തി ആണ് ആര്യൻ തെക്കേയിന്ത്യയിൽ വന്നത് അവരാണ് ഹിന്ദുക്കൾ ആയി അറിയപ്പെട്ടത് , എന്നാൽ ഹിന്ദു ഒരു മതം ആയത് വെറും 250 മുൻപാണ് അത് ഉണ്ടാക്കിയതാകട്ടെ വിദേശിയായ സായിപ്പും,.... ചരിത്രം കൂടി പഠിക്കുക.

  • @pcjoseph848
    @pcjoseph848 2 роки тому

    DNA test should be done and also dna of people of Syria, especially Damascus, anthioqua Palestine iraqu . turkey and nearby places should be taken where ever possible to ascertain the truth .some months ago one lady Frome israil came to trichur and took samples of blood of a few dozen families and the results have come up in some news papers ,she also said that some more samples have are collected for dna test which is said to be expensive .no further information is available..

  • @philipmathew3016
    @philipmathew3016 4 роки тому

    Pastor Anil Kodithottam ,do you believe crration as mentioned in the Bible first
    BOOK GENESIS?Pastor,Eve committed sin by eating the forbidden Apple.!For this sin Christ was Crucified!After this also
    Pastor remains as a sinner.What cruel Act.
    Israels were divided in to Gotham. Pastor
    In which Gothram YOU belong?

  • @PAGAN-
    @PAGAN- 2 роки тому

    നീ തന്നെ നിൻറെ വീഡിയോയിൽ കായേന്റെ മാതൃഭോഗത്തെക്കുറിച്ച് പരസ്പര വിരുദ്ധമായി പറയുന്നുണ്ട് 1) കായേൻ തൻറെ സഹോദരിയുമായി ബന്ധപ്പെട്ടു എന്ന് പറഞ്ഞു നീ ലളിത വൽക്കരിക്കുന്നു അത് അങ്ങനെയല്ല കായം തൻറെ സ്വന്തം മാതാവിനെ ലൈംഗികമായി ബന്ധപ്പെട്ടു എന്ന് വചനമിട്ട് സ്ഥാപിച്ചപ്പോൾ നീ അത് സമ്മതിക്കുകയും ആ കാലത്ത് അത് തെറ്റായിരുന്നില്ല എന്ന്
    നീ തിരുത്തി പറയുകയും ചെയ്തു

  • @MODIGEORGE-qq4bi
    @MODIGEORGE-qq4bi 4 місяці тому

    സത്യ സുവിശേഷം ജനത്തോട് പറയാതെ പാരം പരിയം ഇല്ലാത്ത പാരമ്പ്പര്യം പറച്ചിൽ ആണ് പേര് കൊണ്ട് അപ്പൊ സ് തോ ലി ക് എന്ന് പറയുന്ന സഭ കൾ ചെയ്യു ന്നത് അപ്പൊ സ്തോലൻ മാരുടെ വചനങ്ങൾ പാലിക്കുക യു എം... ഇല്ല.... ജോർജ് മോഡി

  • @kurian6448
    @kurian6448 4 роки тому +2

    Orthadox.....thirumani...marca......bibla....ariella....thirumaniuda.....calpana....matram....ariam..adugondanna......thamil....thallunada

  • @thomasmathew5744
    @thomasmathew5744 Рік тому

    Parisudhalmavu ningale sakalathum patippikkum st Paul parayunnu akkalaprajapole ente yesu enikku prathyakshanaay esuvine st Paul allathe kandittilla appolosinte pakshom bernaabas intepakshom paulosinte pakshom enninganeyalla esuvil bedharaayirippan st Paul patippikkunnukaalakaalangalil parisudhalmavu maattangol varuthunnumundu pinned enthinanu ammaye thallipparayunnathu ithellam daiva niyogum thanne

  • @Altaf-ej3ob
    @Altaf-ej3ob 4 роки тому

    Bible kettu kadha alle? Mannu kuzhachu mansuyane undakki, athil ninni Adam Eve..avarude makkal il ninni ennathe manustar, appo brother and sister tammil sexil erpettu ennale arshan?

    • @gracemohan5225
      @gracemohan5225 3 роки тому

      May God bless you with enough wisdom and knowledge to realise the truth. Jesus loves you ❤️🙏

  • @johnsen923
    @johnsen923 4 роки тому +1

    ഇതെന്താ TV serial ആണോ? ബാക്കി അടുത്ത എപ്പിസോഡിൽ....
    ആ അച്ചൻ മരിച്ചു പോയി. ഇനി അങ്ങേർക്കിട്ട് പണിതിട്ട് എന്ത് കാര്യം?

    • @seek695
      @seek695 4 роки тому

      Iwarku marichaware pidiichu maathrame nilaanilpulloo Athalle marichaware pidichu
      parisudharaakkunnathu Idhehathinum parisudha padhavi labikkuum

    • @aslf6849
      @aslf6849 4 роки тому

      അനിൽ കൊടിതോട്ടത്തിന്റെ എല്ലാ വീഡിയോകളും വിമര്ശിക്കലും,ഒരിക്കലും അവസാനിക്കാത്ത തമ്മിൽ അടിയും,മറുപടി കൊടുക്കലും ആണ്.ഇയാൾ ചൊറിയാൻ പോകാത്ത ഒരാൾ പോലും ഇല്ല.പരസ്പരം തമ്മിൽ അടിപ്പിച്ച് ഇതു കാണുന്ന നമ്മുടെ സമൂഹത്തിലെ കുട്ടികൾക്ക് ക്രൈസ്തവർ ആയിരിക്കുക എന്നത് വലിയ അപകർഷതാ ബോധം സൃഷ്ടിക്കുകയാണ് ചെയുന്നത്.ചില ഇസ്ലാമിക മൗലിക വാദികളുടെ യൂട്യൂബ് വീഡിയോകൾ ഇയാൾ ഷെയർ ചെയ്യുന്നതായും ആരോപണം ഉണ്ട്.ഒരു സോഫ്ട് ജിഹാദ് സംശയിക്കുന്നുണ്ട്.ആട്ടിൻ തോൾ ഇട്ട ചെന്നായകളെ തിരിച്ചറിയാൻ ഉള്ള വിവേകം കാണിക്കുക.

    • @dineeshveettor3347
      @dineeshveettor3347 4 роки тому +1

      സത്യം അറിയാൻ സത്യം പറഞ്ഞാലേ പറ്റു അല്ലാതെ എങ്ങനെ സത്യം അറിയും അതാണ് ഇദ്ദേഹം ചെയ്യുന്നത്

    • @seek695
      @seek695 4 роки тому

      @@dineeshveettor3347 Jnaan parayunnathellaam sathyam Mattulllawar athu
      appade vizhunganam Iyaale angu swargathil ninnu daiwam ellaam paranju
      padippichu ayachathalle Athu kondu iyaaluude waayil ninnu weezhunnathellaam
      sathyam Eathu daiwam evide undu ennonnum chodickaan paadilla Iyaal
      thanneyaanu daiwam Raawile paniyonnum illa Malokare enthengilum paranju
      wiswasippichu mookkattam ware wetti wizhungi wanniricckum prabhaashickaan
      Kureper iyaaalude waayil ninnu weezhunnathu ketttu swargathil pokaan
      kettirickum Paradhooshanavum, nindayum, kochaakkalum ithaanu iyaale
      oru yathaartha waidikannakkunnnathu Angu mukalil irunnu kelkukayalle
      udayathamburaan ,iyaalude waackukal kettu ayaal romaancham kollunundavum