#BBMS6Promo

Поділитися
Вставка
  • Опубліковано 24 кві 2024
  • #BBMS6Promo ബലപരീക്ഷണത്തിനും തർക്കങ്ങൾക്കും വഴിമാറി പവർ ചലഞ്ച് ടാസ്ക്. ഇടപെട്ട് സി ഐ ഡി രാംദാസ്.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 121

  • @PriyaMohan_143
    @PriyaMohan_143 20 днів тому +180

    എന്തായാലും ഗബ്രിക്ക് രണ്ടെണ്ണം കിട്ടണം എന്ന് ആഗ്രഹിച്ചവർ ആവും നമ്മളിൽ പലരും 😌😁

    • @remyakishore2133
      @remyakishore2133 20 днів тому +11

      നിങ്ങൾ എന്ന് പറയു, ഞങ്ങൾ ആർക്കും അതിൽ രണ്ടെണ്ണം കിട്ടണം എന്ന് വിചാരിച്ചിട്ടില്ല

    • @user-ok5vq7vn8w
      @user-ok5vq7vn8w 20 днів тому +3

      Sathyam😂😂

    • @RSree-zp2mz
      @RSree-zp2mz 20 днів тому

      @@remyakishore2133 ഇവർ മാത്രമല്ല , ഭൂരിഭാഗം പേരും അങ്ങനെതന്നെ ആണ് ചിന്തിക്കുന്നത് . ഗബ്രിയുടെ ഡബിൾ സ്റ്റാൻഡേർഡ് ഗെയിം കൊണ്ട് .
      ഒരു ഭാഗത്തു പ്രണയത്തിന്റെ എല്ലാ അഡ്വാൻറ്റേജും എടുക്കുന്നു ...മറുവശത്തു പറയുന്നു താല്പര്യമില്ല എന്ന് ...
      അതുപോലെ അവൻ കാണിച്ചുകൂട്ടുന്നു തറ പരിപാടിയ്‌ക്ക് " നോമിനേഷൻ പേടി Gabri " പുറത്താവണം എന്നാണ് ഭൂരിഭാഗം പേരും വിചാരിക്കുന്നത് .

    • @PriyaMohan_143
      @PriyaMohan_143 20 днів тому +3

      ​@@remyakishore2133ഞാൻ പറഞ്ഞത് പലരും എന്ന് ആണ് അതിൽ നീ ഇല്ല 👍അതുപോലെ ഞങ്ങൾ എന്ന് പറയാതെ "നീ"എന്ന് പറയു മകനെ 😌

    • @RSree-zp2mz
      @RSree-zp2mz 20 днів тому

      @@remyakishore2133 ഇവർ മാത്രമല്ല , ഭൂരിഭാഗം പേരും അങ്ങനെതന്നെ ആണ് ചിന്തിക്കുന്നത് . ഗബ്രിയുടെ ഡബിൾ സ്റ്റാൻഡേർഡ് ഗെയിം കൊണ്ട് .
      ഒരു ഭാഗത്തു പ്രണയത്തിന്റെ എല്ലാ അഡ്വാൻറ്റേജും എടുക്കുന്നു ...മറുവശത്തു പറയുന്നു താല്പര്യമില്ല എന്ന് ...
      അതുപോലെ അവൻ കാണിച്ചുകൂട്ടുന്നു തറ പരിപാടിയ്‌ക്ക് " നോമിനേഷൻ പേടി Gabri " പുറത്താവണം എന്നാണ് ഭൂരിഭാഗം പേരും വിചാരിക്കുന്നത് .

  • @afsathafsath3146
    @afsathafsath3146 20 днів тому +5

    മോഹലാലിനെ കാണുമ്പോ ചിരി വരുന്നവരുണ്ടോ😂😂😂😂 അയ്യോ എനിക്ക് വയ്യ

  • @vedhi1440
    @vedhi1440 20 днів тому +52

    jinto മനസറിഞ്ഞ് ഒന്ന് പിടിച്ചിരുന്നുവെങ്കിൽ ഗബ്രി ഒന്നും രണ്ടും കിടന്ന കിടപ്പിൽ നടത്തിയേനെ ....

  • @remyakishore2133
    @remyakishore2133 20 днів тому +36

    ഒരു പ്രശ്നം വരുമ്പോൾ എല്ലാരുടെയും കൂട്ടത്തിൽ നിന്നും പറയാൻ സിജോ യെ കൊണ്ടുവന്നപോലെ, പുള്ളിക്ക് സ്വന്തമായി ഒരു ഗെയിം ഇല്ല

    • @raihanashahid4844
      @raihanashahid4844 20 днів тому +2

      പിന്നെ മിണ്ടാതെ നിക്കണമെന്നാണോ

    • @user-qe7cb4qk1x
      @user-qe7cb4qk1x 19 днів тому

      സിജോയുടെ ലക്ഷ്യംജിൻ്റോയെ കളിച്ചു ജയിക്കുക എന്നല്ല ചതിച്ച് വെളിയിൽ കളയാനാണ് പക്ഷേ.. നേർക്ക് നേരെ നിന്ന്.ഗെയിം കളിച്ച് പ്രേക്ഷക മനസിൽ ഇടം നേടി കപ്പ് നേടുന്നതിൻ്റെ അന്തസ് ചതിച്ചു നേടുന്നതിൽ കാണില്ല സിജോ‼️‼️‼️ ഓർമ്മ ഇരിക്കട്ടെ‼️‼️

  • @user-qe7cb4qk1x
    @user-qe7cb4qk1x 20 днів тому +21

    ഗബ്രിയേൽ എങ്ങനെയെങ്കിലും പവർ റൂമിൽ കയറി ഒളിക്കണം നോമിനേഷൻ ഫെയ്സ് ചെയ്യാൻ വയ്യ അതിൻറെ പരാക്രമം ആണ് ഗബ്രി കാണിക്കുന്നത്

  • @badaruabbas210
    @badaruabbas210 20 днів тому +66

    ഋഷി ഇനി മുതൽ നാഗറ്റീവ് ആകും നോക്കിക്കോ

    • @gokula.l7818
      @gokula.l7818 20 днів тому +11

      Jintoyk against paranjal Rishi negative aavo...enkil athonnum kaananollo

    • @najla798
      @najla798 20 днів тому +2

      Vali jintode shinkidi😂

    • @Nandhanananduzz
      @Nandhanananduzz 20 днів тому +2

      Oh pinne, Jinto entu cheytalum support ayitt kore per inde,🥴

    • @user-qe7cb4qk1x
      @user-qe7cb4qk1x 19 днів тому

      Sure

  • @abhinv_g9838
    @abhinv_g9838 20 днів тому +49

    GABRIye istamallathvar indo 🙄

  • @akasmika.k
    @akasmika.k 20 днів тому +11

    പവർ ടീമിൽ കേറാൻ ഇനി individual game വേണം അല്ലാതെ ഗ്രൂപ്പ്‌ game അല്ല.. ഇതിപ്പോ ഒരു ടീമിൽ flop ആയി ഒരാൾ ഉണ്ടായാൽ ആ ടീമിലെ എല്ലാ മെമ്പേഴ്സിനും ആ അവസരം നഷ്ടമാവും....

  • @anasyoosuf60
    @anasyoosuf60 20 днів тому +28

    പാവം jinto😊പുള്ളിയുടെ face കാണുമ്പോൾ എന്തോ പോലെയാ ❤️

  • @colours4984
    @colours4984 20 днів тому +22

    Jinto pavam ...

  • @vidyaraj4016
    @vidyaraj4016 20 днів тому +13

    rishi vaa thorakkathirikka nallath.....ava power team analloo athonse jabri de koodeye nikku

  • @hannamol2004
    @hannamol2004 20 днів тому +4

    Gabri chothichu vangiyatha. Live kandavarku ellam manasilakum

  • @user-qe7cb4qk1x
    @user-qe7cb4qk1x 20 днів тому +28

    കഴിഞ്ഞ ഇടയിലെ ഗെയിമിൽjinteye അർജുൻ എടുത്തെറിഞ്ഞുഅഭിഷേക് വട്ടം കെട്ടിപ്പിടിച്ചുഅന്നേരം ഒന്നും ആർക്കും ചോദിക്കാനില്ലഗബ്രി jindoyeഅറ്റാക്ക് ചെയ്തപ്പോൾjinto യുടെ പക്ഷത്ത് ആരുമില്ലകഷ്ടം തന്നെ
    ഗബ്രി jinto യെ ഉപദ്രവിച്ചത്jinto ഗബ്രിയേ ഹോൾഡ് ചെയ്തത് മാത്രമേ ഉള്ളൂ

    • @noorshanoora4053
      @noorshanoora4053 20 днів тому

      Innu adhyathe randu roundu varem avide ellarum jintoyeyanu support cheythathu. Biggbossum agent ram dasum paranju kazhinjittu moonnam roundil jintoyode ellarum paranjathu ini physical ayi assault cheyyaruthennu but jinto Saranyude mudiyil pidichu valichu . Avideyulla glass property potti athu apakadam anennu kandittum jinto sharanyaye vittilla.appozhum Saranya urakke nilvilichu paranju ente mudiyil ninnum vidan. Avide kuppichil kodu arkkenkilum enthelum pattiyal enthu cheyyum.

  • @sobhaanil8503
    @sobhaanil8503 20 днів тому +2

    Eni mohan lal vannu jintoye purathakkim jabriye rakshikkum

  • @user-qe7cb4qk1x
    @user-qe7cb4qk1x 20 днів тому +20

    റോക്കി ആയിരുന്നെങ്കിൽ ഇപ്പോൾ ഗബ്രിയേൽ ഒടിച്ചു വച്ചാ നെ😡😡😡

    • @hannamol2004
      @hannamol2004 20 днів тому +3

      Aaa mai mone ipozhum pokki parayan nanamille iyalku.

    • @kvrcpr1
      @kvrcpr1 20 днів тому +1

      Aaa athondaa poratthaakkiye

    • @anusreeanusha1174
      @anusreeanusha1174 20 днів тому

      Rocky ❌ ukki ✅

  • @saikitchen9302
    @saikitchen9302 20 днів тому +7

    ഗബ്രി എന്തോ വെല്യ സംഭവം ആണെന്ന വിചാരം ജിന്റോന്റെ ഒരു കൈക്ക് ഇല്ല

  • @sreesreehari8701
    @sreesreehari8701 20 днів тому +4

    mohan la etu chodikkuvo ento. Jinto ide thalayil matrem akkan annu gabri nokkinnath.

  • @zaheerthafseela241
    @zaheerthafseela241 20 днів тому +2

    rocky yude kaimill ninn kittandathaan
    but, jinto❤❤❤ kodthu makkaleee❤❤❤

  • @maryannarunchand6944
    @maryannarunchand6944 19 днів тому

    Bigg Boss Programme is no more Big, it's Sick Boss😂

  • @bilsonsamuel7357
    @bilsonsamuel7357 20 днів тому +4

    big boss want power team to win

  • @savidpaul5081
    @savidpaul5081 20 днів тому

    Jinto❤

  • @sabeenaas1520
    @sabeenaas1520 20 днів тому +5

    50 days കഴിഞ്ഞു. Power room പേര് പറഞ്ഞു കുറച്ചു വാഴകളെ save ചെയ്യുന്നു..
    Captain ഒഴികെ എല്ലാവരും നോമിനേഷൻ വരട്ടെ ഇനി മുതൽ

  • @fathimanazar9073
    @fathimanazar9073 20 днів тому

    എല്ലാത്തിനേം എടുത്ത് പുറത്തേക്ക് എറഞ്ഞിട് നല്ല വല്ലവരെയ്‌ വീട്ടിൽ കയറ്റു ബോസണ്ണ.. Bb5 miss ചെയ്യുന്നവർ ഉണ്ടോ 😢😢😢

  • @user-qe7cb4qk1x
    @user-qe7cb4qk1x 20 днів тому +21

    ഋഷി എന്തുവാ പറയുന്നത് പൊട്ടൻ

    • @gokula.l7818
      @gokula.l7818 20 днів тому +2

      Karyam aanu Rishi parayunnath

    • @JJoseph7
      @JJoseph7 20 днів тому

      ​@@gokula.l7818Rishide termsil pinne baaki ullavar kalikano.. Avane thotathinte frustration

    • @gokula.l7818
      @gokula.l7818 20 днів тому

      @@JJoseph7 munbathe seasons il ee task kanditundenkil ningal ith parayilla

  • @sobhaanil8503
    @sobhaanil8503 20 днів тому +2

    Kallan gabri

  • @RSree-zp2mz
    @RSree-zp2mz 20 днів тому +13

    ഗബ്രി Intentionally ചെയ്തതാ ...
    അവൻ Already athinu മുൻപത്തെ റൗണ്ടിൽ പറഞ്ഞിരുന്നു ...
    ഒരു ethicusum ഇല്ലാത്തവനാണ് Gabri ...

    • @gokula.l7818
      @gokula.l7818 20 днів тому +1

      Apo apo angane irukki pidchal pinne avn chumma kidakkano?

    • @RSree-zp2mz
      @RSree-zp2mz 20 днів тому +1

      @@gokula.l7818
      Gabriyaanu വലിച്ചു താഴെയിട്ടത് ...Live പോയി കാണു ...

    • @gokula.l7818
      @gokula.l7818 20 днів тому

      @@RSree-zp2mz jinto de pidi vidan aayt cheythey aanu bro...nd valichitilla push aayirun

    • @RSree-zp2mz
      @RSree-zp2mz 20 днів тому

      @@gokula.l7818 വളച്ചൊടിക്കേണ്ട ...അവൻ അതിനു മുൻപേ പറഞ്ഞിട്ടാണ് ചെയ്തത് ....

    • @gokula.l7818
      @gokula.l7818 20 днів тому

      @@RSree-zp2mz oooo apo game inte perum paranj orale ingane vattam pidikunnath ok aanaley 😌..ath mattey aalu chathalum sportsman spiritil edukkanam aayirikum....pinne ingane pidikaruth ennu gabri paranju enn bro thanne paranju...apo manapoorvam issue aakan jinto cheythe aano?

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 20 днів тому +7

    Serious ആയിട്ട് ഒരു കാര്യം നടക്കുമ്പോ ആണോ Bigboss രാംദാസ് ഉള കോമഡി

  • @omnama95
    @omnama95 20 днів тому +4

    jintappan❤️🔥❤️🔥

  • @mariaesther2621
    @mariaesther2621 20 днів тому +1

    Gabri adhyamattu 1 game kalichu athill pettu mon😂😂

  • @ambivertz
    @ambivertz 20 днів тому

    Ee votinginte result njgl jenaglk kude kannana ridhyil akammo??

  • @user-qe7cb4qk1x
    @user-qe7cb4qk1x 19 днів тому

    സിജോയുടെ ലക്ഷ്യംജിൻ്റോയെ കളിച്ചു ജയിക്കുക എന്നല്ല ചതിച്ച് വെളിയിൽ കളയാനാണ് പക്ഷേ.. നേർക്ക് നേരെ നിന്ന്.ഗെയിം കളിച്ച് പ്രേക്ഷക മനസിൽ ഇടം നേടി കപ്പ് നേടുന്നതിൻ്റെ അന്തസ് ചതിച്ചു നേടുന്നതിൽ കാണില്ല സിജോ‼️‼️‼️ ഓർമ്മ ഇരിക്കട്ടെ‼️‼️

  • @anjujayan8347
    @anjujayan8347 20 днів тому +3

    Jinto balamayi gabriye pidich vechakkunnath nalla vyakthamayj kaanam... Ennittum angere veluppikkan nokkunna kure ennam😅

  • @omnama95
    @omnama95 20 днів тому +3

    #JUSTICEFORJINTO gabri ee week power rooml ketrth bigboss Asianet and mohanlal.. nomination il idanm.. 👍👍👍jintoye angot poi atrem physically akramicht... sibin oru action kanichunn paranj power rooml ketyla, direct nomination ittu..

  • @noorshanoora4053
    @noorshanoora4053 20 днів тому

    Guys episode and promo kandu onnum theerumanikkaruthu. Jinto thanne sammathichu jinto rishiyeyum gabriyeyum tight ayi pidichoonnu. Pinne doctor randuperodu paranju jinto pidichu amarthiya bhagathu chuvannittund. Gabri cheythathu sherialla. But rishi and saranya enthanu cheythe. Randam ronud kazhinju bigbossum lalettante agent clipum ittu . Appol jintoyodum gabriyodum parajatha ellarum ini pidichu vekkatuthrnnu. But jinto saranyayude mudiyil pidichu valichu avidirunna glass pathram potti athu kandittum jinto thanikku apakadam pattatha reethiyil ozhinju marukayum saranyayude mudiyil ninnum pidi vidatheyum irunnu. Appl avidirunna property tharatil veenu potti. Bakkyulla housmates jinto pidichu mattan nokki. Jintoye pirakil ninnum pidichu mattan nokkiya arjuneyum kamuttu kondu jinto idichu mattan nokki. Appol arjun ayal valichu matti. Saranyaye saiyum pidichond poyi. Ivide jinto cheythathu 100% thettanu. Athine arum support cheyyaruthu. Njn paranjathu jinto ningal ee gamil support cheyyaruthennalla. Ee incidentil ulla karyam anu. Jinto nallathu cheythal nallathum parayum . But itgu sheriyalla. Oru glass pathram anu pottiyathu athu potti veezhum ennu kandathinu sheshavum jinto saranyayude mudiyil ninnum vittilla. Saranyayo jinto aa kuppichillinu mukalil veenel enthu sambhavikkumayirunnu.Aa kuppichellu arudelum kazhuthil kondel enthu pattiyene. Ithoru game alle ithu kazhinjum ivarkkokke life ullathalle. Oru nimisham kondu oralude jeevan illathakille. bigg boss indiayil ettavum valiya reality show anu but finale kazhinju ellarum pokum. Arkkengilum kappum kittum. Ithuvare kappu kittiyavare okke ippol nammal anweshikkarundo. Athupole thanneyanu ella seasonilum. But oro contestantsinum angalla. Bb hindiyil cyber bullying karanam oru pennkutty suicide cheythu. Ithokke enthannu . Ella realyti show pole ithum oru show ayi mathram kanuka. Ithil orotharkkum ishtappetta alukal kanum avarude thettukal koodi nammal parayuka. Ellathinum support cheyyaruthu. Athupole nallathu kandal nallathu parayanam.
    Pls guys ithu njn areyum ishtamalland paranjathalla. But innathe live kandittu ithu parayanam ennu thonni.😊

  • @sobhaanil8503
    @sobhaanil8503 20 днів тому +1

    Gabri manapoorvam jintoye edichanu athu bigboss chodhikkamam

    • @sitharas7099
      @sitharas7099 20 днів тому

      ചോദിക്കില്ല, cup ജബ്രിക്കുള്ള താ 😂..

  • @Locco__007
    @Locco__007 20 днів тому

    ആക്ടർ ദിലിപ് ഇന്നാണോ അതോ നാളെ ആണോ bb ഹൗസിൽ വരുന്നത്?

  • @himaaravind726
    @himaaravind726 19 днів тому

    Gabri kittiya chance jintoye upadravichu.Jinto nannayi kalichu . Jasmin gabrik vendi kalichapolethoni

  • @nidhiponnuz
    @nidhiponnuz 20 днів тому

    ഗബ്രിയുടെ ടീം power team ൽ വരണം എന്നത് ബിഗ്‌ബോസ് തീരുമാനിച്ചത് ആണ്..... ബാക്കി നടന്നത് എല്ലാം ഒരു പ്രഹസനം മാത്രം

  • @omnama95
    @omnama95 20 днів тому +4

    Rishi oke waste
    avn kure uppum mulakum fans matrm und😡😡👎👎. avn oke onnum chynla avde allthe.. useless contestant

  • @sejilmariyasebastian9060
    @sejilmariyasebastian9060 20 днів тому +1

    ജിന്റോ, ഗെബ്രി രണ്ടാളും ചെയ്തത് തെറ്റ് തന്നെ പക്ഷെ, കഴിഞ്ഞ ദിവസങ്ങളിൽ ടാസ്കിൽ അർജുൻ, അഭിഷേക് ഒക്കെ ജിന്റോനെ എടുത്തു എറിഞ്ഞപ്പോളും കഴുത്തിൽ കേറി പിടിച്ചപ്പോയും ഇത്രയും ചർച്ച ആയില്ലല്ലോ. അവർക്ക് അറിയാം ജിന്റോ അവർക്കെല്ലാം ഒരു എതിരാളി ആണെന്ന്. എല്ലാം കൂടി ജിന്റോനെ മാത്രം കുറ്റപ്പെടുത്തുന്നു.

    • @noorshanoora4053
      @noorshanoora4053 20 днів тому

      Love full kando ee sbhavam nadakkunnathu second roundil anu. Ee prashanam kazhinju ellarum jintoye anu support cheythe. But ithellam kazhinju moonnam roundil jinto saranyaye attack cheythappol anu ellarum jintoye chodhyam cheythathu.

  • @omnama95
    @omnama95 20 днів тому +2

    #Asianet #bigbossmalayalamseason6director #PUNISHGABRI Ivde gabri aanu first jintoye pidch tazhot idane.. ennitu avane pidch vechunn parayanda karym illaa😡👎🏻 athupole aa game il paranjitila pidch vechuda ennonym. athoke jintoyde game plan.. 👍🏻. ayl nallthupole game kalichu.. GABRI aani jintoye manthukem physical assault cheythe. avan ennitu live il parayund avanu istapettlel avan enthum cheyyum enn.. #bigbossmalayalamseason6director avne onnum cheylnn avanu aryam😡😡.. ithrem alinja partiality ulla prpdy.. ivde jintoyde bagathanu sheri.. ayale pidch tazhe ittit ayl apo game kalichu.. ennitu rishi enn prynvn avde nthua alari vilich nadakne.. avn purth kure uppum mulakum fans undenn allathe avn aa bigboss il oru kuntom cheythtlaa. ardelm mood thaangi nadakua allathe oru gunom lla. inn avan ini power rooml kern okila. atond avan game angne alla kalikndenn.. avan parayunnath motom thettanu. jinto crct aaytan kalichath. pidch vechuda ennonum game rule il illYirunnu.. gabriku power room kitylel avan nomination varum enn pedy.. 😡apo avn jintoye orpd akramichu upadravichu.. 😡😡😡👎🏻👎🏻👎🏻atnu lalettn avanu matram punishment kodkn..

    • @noorshanoora4053
      @noorshanoora4053 20 днів тому

      Ithinu shesham.moonnnam roundil saranyaye jinto mudiyil pidichu valichu thazhryittu aviduthe property pottichu. Bakki housmates vannanu pidichu mattiyathu. Ithinu nyayeeekaranam ondo.

  • @arya54313
    @arya54313 20 днів тому

    Nigal eee program nirthiyitt valloo kakkaanum irangu. Janagalude vaakkinu vila kalppikkunnu ennu eppozhum parayunnundallo.. Ennitt full udaayippum. Purathulla kaaryagal oke avide ullavar arinjittundd. Inii enthinaa eee program nadathunne

  • @user-fb6iy4ix7t
    @user-fb6iy4ix7t 20 днів тому

    ഗബ്രിക് പേടിയാ നോമിനേഷനിൽ വന്നാൽ ഔട്ട്‌ ആവുമെന്ന്. ഇത് കാണുന്നവർ മണ്ടന്മാർ ഒന്നും അല്ലല്ലോ jinto❤❤❤❤❤❤❤❤

  • @athisworld99
    @athisworld99 20 днів тому

    E kaliyil sharaniya olichirunnath shariyano

  • @bijuvsdammam4726
    @bijuvsdammam4726 20 днів тому

    Gabri physical assault cheythalum kuyappamilla

  • @SebinBoss
    @SebinBoss 20 днів тому

    ഈ ഗെയിം അതിനുമുമ്പുള്ള സീസണുകളിൽ നടന്നിട്ടുണ്ട് .
    മാഗ്നെറ് ഒട്ടിച്ചിട്ട്‌ ബസർ അടിക്കുന്നവരെ മറ്റുള്ളവരെ പിടിച്ചുവെക്കുന്നത് എവിടെയാണ് കണ്ടിട്ടുള്ളത് ?
    ഇതെന്താ ഗുസ്തി മത്സരമോ ?
    ഇതുപോലെ മേന്റാലിറ്റി ഉള്ളവരെ മാറ്റി നിര്‍ത്തുക . ആദ്യം റോക്കി .. ഇപ്പോള്‍ ജിന്റോ

  • @michialrexiArackal
    @michialrexiArackal 20 днів тому

    Jinto >> chapri

  • @dk5995
    @dk5995 20 днів тому

    രണ്ടും ഒന്നിനും ഒന്ന് മോശം ആയത് കൊണ്ട് കുഴപ്പം ഇല്ല

  • @kanmanivlog999
    @kanmanivlog999 20 днів тому +1

    Ithavana lalappan vannu jintoye mathram paraum..enit kali ariyavunnavare out aakit.chapriude leelavilasam telecast cheyyum..panna show aanu ithu verum..pakka parshwality 😡😡😡😡

  • @SP-hh9pz
    @SP-hh9pz 20 днів тому

    ഒറ്റ ഇടിക്ക് ഗബ്രി തീരും....

  • @Locco__007
    @Locco__007 20 днів тому

    പെണ്ണാച്ചി ഗബ്രിക്ക് എന്നാ പറ്റി,
    തച്ചോളി കിടന്നു മെണക്കുന്നുണ്ടല്ലോ.

  • @gokula.l7818
    @gokula.l7818 20 днів тому +2

    Ithum vellupikkan jinto pr varum😂

  • @rajeevcheruvally1207
    @rajeevcheruvally1207 20 днів тому

    എല്ലാവർക്കും ലൈവ് കാണാൻ പറ്റില്ല. ഇന്നലെ തുടങ്ങിയപ്പോൾ ഒരു അഞ്ചുമിനിറ്റ് സിജോയുടെ എൻട്രി. പിന്നെ ഇടയ്ക്ക് പരസ്യം അതുകഴിഞ്ഞ് 20-25 മിനിറ്റ് അടുത്ത് ജബ്രികളുടെയും, റെസ്മിന്റെയും ഭൂലോക വെറുപ്പിക്കൽ.കണ്ടു മതിയായി.ഇത് കാണാനാണോ പ്രേക്ഷകർ?റാപ്പ് song അടിപൊളിയായിരുന്നു. ഇനി task വിജയിച്ചു ജാസ്മിൻ power ടീമിൽ കയറും.അങ്ങിനെ ലാലേട്ടന്റെ direct നോമിനേഷനിൽ നിന്നും ജാസ്മിൻ രക്ഷപെടും. പൊന്നു ബിഗ്‌ബോസ് ആ കപ്പ്‌ മുറിച്ചു പകുതി ജാസ്മിനും ബാക്കി ഗബ്രിക്കും കൊടുത്ത് ഇത് നിർത്തു.. എന്നിട്ടു ഹൗസ് വാടകക്ക് കൊടുക്ക്.. ഏറ്റവും മോശം സീസൺ

    • @noorshanoora4053
      @noorshanoora4053 20 днів тому

      Live kanathe onnum manassilavilla. Namma episodil kanunnathalla Sathya. Promo promidalla ennum parayum pole episode promisalla live kandale ellarem manassilakooo bro

  • @sajinarehman3921
    @sajinarehman3921 20 днів тому

    Gabri good player ❤

  • @aivin_varghese6171
    @aivin_varghese6171 20 днів тому +1

    ജാസ്മിൻ ഗബ്രിക് വേണ്ടി ആണു കളിച്ചതു 💯. അല്ലാതെ team വേണ്ടി അല്ല 🤬. നന്ദന പറഞ്ഞത് 💯% correct ആണു. ജാസ്മിൻ മുന്നത്തെ game എല്ലാം കളിച്ചപ്പോൾ നല്ല പോലെ ഓടി ചാടി game കളിച്ചു എന്തു കൊണ്ട് ഈ game കളിച്ചില്ല?? കളി എന്നാൽ അറ്റർ fake കളി ആണു jasmin സ്വന്തം team ചതിച്ചു. ഗബ്രി power റൂമിൽ കേറാൻ അവർക്ക് വേണ്ടി കളിച്ചു.
    ലാലേട്ടൻ ഏതു ചോദിക്കണം ഇല്ലങ്കിൽ bigg boss ലാലേട്ടനും, എല്ലാം jasmin favorisum കാണിക്കുന്ന ഉണ്ട് ഇന്ന് നമ്മുക്ക് എല്ലാവർക്കും പറയാം. Jasmin or gabri ഇവരിൽ ഒരാൾ പുറത്ത് പോയ്യെ പറ്റു🤬

  • @AkAsH-zj9to
    @AkAsH-zj9to 20 днів тому +3

    Jinto cheap game 👎🏻🤮
    gabri is not a good person idil jinto kalichad cheap game ann

    • @noorshanoora4053
      @noorshanoora4053 20 днів тому +1

      Njn atha ivide ellarodum parayunne gabri nalla alalla ennum paranju jinto kanikkunna Ella thettum support cheyyaruthu.

  • @Friend817
    @Friend817 20 днів тому +1

    Rishi temper thetti enthokkeyoo parayunnu....
    Jinto aanu ithil wrong.....
    Ennitt Ithilum jinto antham fans nyaayeekarikkunnu....
    Gabri yum kidannu alarannu....
    Ellaarkum Rishi ippo negative aayi......pulli paranja reethi aanu wrong aayi thoniyath...paranjath kaaryam thannae aanu.....
    Gabri ykk pakaram sijo or sibin aayirunnu enkiloo ....
    Appo antham fans enthu parayumaayirunnu????

    • @hannamol2004
      @hannamol2004 20 днів тому

      Gabri chothichu vangiyatha. Jinto saranyayude pirakil ottikkan poyapol ellam Gabri munpil Keri ninnum pidichum mattan nokki palathavana Jinto athu mind cheyyathe mari lastil sahikettu jinto pidicha tha grabriye.

  • @omnama95
    @omnama95 20 днів тому

    sai sijo oke utter flop aanu.. 👎👎 sai full tym ethlm sofel paradooshnm 😡👎 nnt avn ntho aanenna bavathl aarum onm prytla. sijo ipo saide kootu pidchtnd.. sijo ntho chyn. chumma eri theeyil enna ozhkn.. jintoyk atrem physical gabri cheytht aarelm gabriye ntelm prnjo. prythlaa aarum.. 😡😡👎

  • @femyrj
    @femyrj 20 днів тому

    പ്രാന്തൻ gabri

  • @user-vf4qr8oy3n
    @user-vf4qr8oy3n 20 днів тому

    ഇല്ലേ ലവൻ കളിപ്പിച്ചു