#BBMS6

Поділитися
Вставка
  • Опубліковано 4 тра 2024
  • #BBMS6 " ഇതൊക്കെ ഒരു ഫൺ ആക്കി എടുക്കു നോറ .." ടാസ്കിനെ പറ്റി ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 687

  • @adarshaadhi8026
    @adarshaadhi8026 Місяць тому +3067

    നോറ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് സമ്മതിക്കുന്നവർ... ജിന്റോ 🔥

    • @MasterPink-of7gy
      @MasterPink-of7gy Місяць тому +23

      Jinto kallam paranjal valiya problem..
      Ipool aa task motham nora kulamaki.. Lalettan vere ariyam.. Still onnum parayunila

    • @reshmavalsan2280
      @reshmavalsan2280 Місяць тому +26

      I don’t like cigerate and i cant stand the smoke… athoke game aayi kaananada avashyam jontoku ila… cigrate is not good for health..

    • @adarshaadhi8026
      @adarshaadhi8026 Місяць тому

      @@reshmavalsan2280 ആ ദിവസത്തെ മുഴുവൻ ലൈവ് കണ്ടിട്ട് ആണ് പറയുന്നത്...

    • @MasterPink-of7gy
      @MasterPink-of7gy Місяць тому +9

      ​@@reshmavalsan2280athin paranjalle ullu.. Athinte aduth polum poyillalo.. Nee bb kanarille🤔

    • @AkASH-cc6yr
      @AkASH-cc6yr Місяць тому

      Norah വെറും വിഷം ആണ് 🤮🤮👎

  • @Rival_abc
    @Rival_abc Місяць тому +2677

    ന്യായീകരിച്ചു മെഴുകിയ നോറയെ തേച്ചോട്ടിച്ച ജിന്റോ ❤😂😂

    • @dils4301
      @dils4301 Місяць тому +12

      Jinto.. Smoke promoter... Kastam

    • @faseeh007
      @faseeh007 Місяць тому +10

      എവിടെ ഒട്ടിച്ചു 🤣🤣

    • @Rival_abc
      @Rival_abc Місяць тому

      ​​@@faseeh007 simile/metaphor എന്നൊക്കെ കേട്ടിട്ടുണ്ടോ.. അതാണ് ഇത്..

    • @Rival_abc
      @Rival_abc Місяць тому

      ​@@faseeh007 simile/metaphor എന്നൊക്കെ കേട്ടിട്ടുണ്ടോ? അതാണ് ഇത്

    • @AnoopAnoop-xn9gs
      @AnoopAnoop-xn9gs Місяць тому +9

      ​@@faseeh007എന്താ ni കണ്ടിലെ

  • @_________KING_________________
    @_________KING_________________ Місяць тому +687

    ജിന്റോ തന്നെ മറ്റുള്ളവർ അവഗണിച്ചാലും , അങ്ങോട്ട് ചൊറിഞ്ഞാലും ഒരു ടാസ്ക് അല്ലെങ്കിൽ ഒരു ഫൺ ഗെയിം വന്നാൽ ആരോടും ഇഷ്ടക്കേട് അല്ലെങ്കിൽ ഗ്രേഡ്ജ് വെയ്ക്കാറില്ല....💯💯 ജിന്റോ വഴക്ക്, ഇഷ്ടക്കേട് കൊണ്ട് നടക്കുന്ന വ്യെക്തി അല്ല.

    • @dreams2003-um4yv
      @dreams2003-um4yv Місяць тому +8

      yes athan aa pavathinte quality.oru pavamanu

    • @junaidnadapuram
      @junaidnadapuram Місяць тому +1

      Aa game jinto ude koode.. Arjun or Sijo vannal jinto victim play kalichene
      .
      Sad bgm ettu pr team um vannene. Norah ure pr team strong ellathath kond vedio onnum angane edit cheythu vanilla enne ullu

    • @vvekvjyan8168
      @vvekvjyan8168 Місяць тому

      ഇതു കാണുന്ന എല്ലാവർക്കും കാര്യങ്ങൾ മനസിലാകും pr കാർ അല്ലാലോ അവിടെ നടക്കുന്ന കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ വച്ചാണ് പ്രേക്ഷകർ ഒരാളെ വിലയിരുത്തുന്നത് ​@@junaidnadapuram

    • @aminaamina-cp1lt
      @aminaamina-cp1lt Місяць тому

      Sathyam ❤️

  • @KubraVaris
    @KubraVaris Місяць тому +482

    ലാലേട്ടൻ തന്നെ ഒന്ന് ഞെട്ടിപ്പോയി ജിന്റോയുടെ പ്രതികരണം കണ്ട് 😍😍

  • @Jintofanarmy
    @Jintofanarmy Місяць тому +1010

    ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു കാര്യങ്ങൾ ജിൻ്റോ പറയുന്നു
    ജിൻ്റോ🔥👑

    • @sajnaj123
      @sajnaj123 Місяць тому +5

      Jinto army😂😂😂 emmathiri pr dialogue afich audience mandayilott eject cheyalle...
      King onum paryle.. King liar aanu.. Criminal mind

  • @shamnashazz222
    @shamnashazz222 Місяць тому +1002

    ജിന്റോ അങ്ങ് സ്കോർ അടിച്ചോണ്ടിരിക്കാണല്ലോ 😍😍😍😍😍നോറയുടെ ഒരു കാര്യം 🙇🏻‍♂️🙇🏻‍♂️🙇🏻‍♂️

    • @Hidd965
      @Hidd965 Місяць тому +1

      No

    • @inknsplashes1578
      @inknsplashes1578 Місяць тому +1

      Evade score adichenn…ithil jinto aan naariyath…😂

    • @MasterPink-of7gy
      @MasterPink-of7gy Місяць тому

      ​@@inknsplashes1578ath ee commemt box onn nokk.. Ini like itta 3000 likum pr aanenn parayalle😂
      Njan oru prum alla.. But pulliye ishtan aa oru kalli

    • @amarendrababubali
      @amarendrababubali Місяць тому

      ​@@inknsplashes1578എവിടെ നാറി, നാറിയ നോറ മോങ്ങുന്നു

    • @rahnapk8135
      @rahnapk8135 Місяць тому

      😊​@@inknsplashes1578

  • @Queeen_03
    @Queeen_03 Місяць тому +2305

    നോറയ്ക്ക് ഇപ്പോൾ cuteness മാത്രമേ ഉള്ളൂ എന്ന് തോന്നിയവർ ഉണ്ടോ?? 😅

    • @RAM_YAVG
      @RAM_YAVG Місяць тому +59

      Cuteness കൊണ്ട് വരാൻ ശ്രമിക്കുന്നു.. ബ്ലാ....

    • @reshmavalsan2280
      @reshmavalsan2280 Місяць тому +23

      Orikalum ila.. aval arsyunathu elArdem mugathu nooki parayinundu.. sijoyoodu aval react cheyanam enabu agraham.. but abhishek influence kaaranam aanu norah dijoyoodu mindathe

    • @user-ny5ur4ys1k
      @user-ny5ur4ys1k Місяць тому +7

      Illa

    • @kncblind29
      @kncblind29 Місяць тому +13

      Aval Painkara over ahn Kali enth karym nth enn ariyathaval😡

    • @cherryreju6618
      @cherryreju6618 Місяць тому +13

      Cuteness alla mannattaa theere ishtalla 👎

  • @user-gx2wu2ky9t
    @user-gx2wu2ky9t Місяць тому +873

    എന്ത് രസം ആയി കളിക്കണ്ട ടാസ്ക് അത് കൊളം ആക്കി നോറ.

    • @appuz1302
      @appuz1302 Місяць тому +6

      Yess

    • @shafnasherin6731
      @shafnasherin6731 Місяць тому +2

      Yaa

    • @dils4301
      @dils4301 Місяць тому +7

      norah jintyode Paranju... task start akune mune toilet il oo or cigrate smoking cheythtitu vaa nu... Task thudangiyal ath patilaa as she has problems with that as her sister suffered from her father's smoking.
      Anitum jinto avle choriyan vendi...tasks start ayipol Smoke cheyanm nu Paranj... For what? Ath seri aano...yes he didn't smoke.. But chumma vazhak undakan aanu jinto ath Paranje...
      Sister kurach ulle issue orath norah emotional ayi.. Deshyam vann.
      Lalettan tane Paranju ee task fun ayi cheyanm nu.. Smoking is not fun...and jinto is providing wrong msg there... Marketing smoking??
      Aa oru issue karanm avde fun akandee chemistry jinto aanu kalanjade.....

    • @vishnu2933
      @vishnu2933 Місяць тому

      Smoke cheyaan pokam ennu paranjthe ollu😅 athinu enthanu poyillallo​@@dils4301

    • @adarshedits2923
      @adarshedits2923 Місяць тому +3

      ​​@@dils4301Athinu jinto allallo avide adhyam aayi smoke cheyyunath.Smoking inu vendi BB il oru space thenne kodukunund ennitt enthinanu JINTO smoking promote cheyyunnu ennu parayunnathu

  • @user-dr1iq6gx7m
    @user-dr1iq6gx7m Місяць тому +632

    നോറയുടെ അണക്കിൽ അടിച്ചു കൊടുത്തു😂😂......ജിന്റോ❤❤

    • @dils4301
      @dils4301 Місяць тому +6

      Sheee... How can some one support jinto?? Smoke promoter.. Giving wrong msg...

    • @user-tg7lz9yy5h
      @user-tg7lz9yy5h Місяць тому +2

      Illa

    • @MeenuMTK
      @MeenuMTK Місяць тому +13

      ​@@dils4301smoking ഒക്കെ ഒരാളുടെ personal choice ആണ്. അതിനെന്താ ഇത്ര പ്രശ്നം??? ചിക്കൻ over ആയി കഴിച്ചാൽ അസുഖങ്ങൾ വരും, എന്ന് വെച്ച് അത് കഴിച്ചാൽ അത് personal choice അല്ലെ ? അത്പോലെ ഇതും

    • @faseeh007
      @faseeh007 Місяць тому +4

      ജിന്റോ 👎

    • @dils4301
      @dils4301 Місяць тому +2

      @@MeenuMTK Do not eat chicken.. Chicken is injuries to health nu kanarundo? 🤦🏻‍♂️
      Ente ponno

  • @syamachus8404
    @syamachus8404 Місяць тому +455

    ജിന്റോ 🔥🔥🔥 നോറയുടെ അണ്ണാക്കിൽ പിരിവെട്ടി

  • @vidhyarajl4363
    @vidhyarajl4363 Місяць тому +335

    ലാലേട്ടനെ ഏറ്റവും കൂടുതൽ disrespect ചെയ്യുന്നത് norah യോ ജാസ്മിനോ ഒന്നും അല്ല അത് show director ആണ് 🙌പുള്ളിയെ ഇങ്ങനെ insult ചെയ്യാൻ ഇട്ട് കൊടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.. കഴിഞ്ഞ episode ൽ jasmine അങ്ങനെ react ചെയ്തപ്പോഴും lalettan uncomfortable ആവുന്നെ കണ്ടിരുന്നു. Show ന്റെ anchor ന് കൊടുക്കേണ്ട respect അദ്ദേഹം അർഹിക്കുന്നുണ്ട്

    • @vinayak90417
      @vinayak90417 Місяць тому +8

      Pulli strong alla athane.. offcourse terms and conditions undavam but watch how Salman do things in Hindi BB..athava Suresh Gopi oke ayirunel on the spot adichiruthiyene script nokkathe..athe oororutharude mentality koode aane

    • @RameshPgv-xf9dd
      @RameshPgv-xf9dd Місяць тому +3

      Thanakal paranjathu valare correct. Annu

    • @thepvs4882
      @thepvs4882 Місяць тому

      ഇവൻ ഏട്ടൻ അല്ല ലാൽ ഊള ലാൽ

    • @Lima3578user
      @Lima3578user Місяць тому

      He will react based on the direction from big boss .

    • @thepvs4882
      @thepvs4882 Місяць тому +1

      @@Lima3578user എന്നാൽ പണി നിർത്തി പോണം

  • @akhilkumar9328
    @akhilkumar9328 Місяць тому +193

    ഹഹ ചാടി കേറി ജിന്റോ‌െ യെ തകർക്കാൻ ശ്രെമിച്ചു ലാൽ സർ കൂടെ നിൽക്കും എന്നു കരുതി. പക്ഷെ ജിന്റോ 2അടി മുന്നോട്ട് എടുത്ത് ചാടി nora യെ ഇരുത്തി കളഞ്ഞു 😂😂😂

  • @suryaraju5963
    @suryaraju5963 Місяць тому +110

    നോറയ്ക്ക് ഈ ആഴ്ച കരയാൻ ഉള്ള കാര്യം ആയി
    Jinto🔥

  • @HamilZiyad
    @HamilZiyad Місяць тому +351

    ജിന്റോ വീക്കന്റ് എപ്പിസോഡ് തൂകി🔥🔥 റെസ്മിൻ നോറ നന്ദന എല്ലാത്തിനും അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🔥❤️

    • @faseeh007
      @faseeh007 Місяць тому +2

      നിങ്ങൾ ഏത് BB ആണ് കാണുന്നത് 🤣

    • @rogger972
      @rogger972 Місяць тому +14

      ​@@faseeh007KOREAN BIGGBOSS 🤡

    • @amruthas3407
      @amruthas3407 Місяць тому +2

      True😂

  • @humanbeing1438
    @humanbeing1438 Місяць тому +103

    ജിൻ്റോ സൂപ്പർ❤

  • @Rapzz_.edit_
    @Rapzz_.edit_ Місяць тому +258

    നോറ പറഞ്ഞത് ഫുൾ കളവാണ് 😡എനിക്ക് പണ്ടേ നോറ നെ ഇഷ്ടല്ല 🤬ഇതിനു മുമ്പും അവൾ ജന്മണി നെ കുറിച്ചും പറഞ്ഞിട്ടുണ്ട് 😏ജന്മണി തുപ്പി പറഞ്ഞിട്ട് പക്ഷെ അത് ജന്മണി ചെയ്‌തിട്ടില്ല 🤨

    • @REFORMER918
      @REFORMER918 Місяць тому +2

      ചെയ്തതാണ്. ശരിക്കും നോക്കിയാൽ മതി.... ഞാൻ റിപീറ്റ് അടിച്ചു നോക്കിയതാണ്

    • @Rapzz_.edit_
      @Rapzz_.edit_ Місяць тому

      @@REFORMER918 👍🏻

  • @vidyajs4824
    @vidyajs4824 Місяць тому +218

    നോറ യെ വിന്നർ ആക്കാൻ നോക്കേണ്ട എന്നും നോറ യ്ക്ക് ഭയങ്കര appreciation ആണ് ചീവീട് നെ പോലെ സൗണ്ട് വച്ചു കരഞ്ഞു മെഴുകുന്ന ഇവളെ എന്താ ഇത്രയും പുകഴ്ത്താൻ

    • @faseeh007
      @faseeh007 Місяць тому +9

      നോറ നല്ല ഒരു ഗെയിംർ ആണ്

    • @sheebaUbaid
      @sheebaUbaid Місяць тому +5

      Cheevid pole ulla sound en parajile avll indaki edtha sound ala dhyvam avlk kodutha sound ahn adh... Pine karachil krym than karayarilee... Avll edak edak karayundd ath oro alkarde mind pole irikum... Innathe episode retheeshinod lalettan choidikunund nora ye paty... Retheesh noraye paty parajth avale full mnsilakitan crt ahn retheesh parajth ellaam onn kett venoghil

    • @vidyajs4824
      @vidyajs4824 Місяць тому +6

      @@sheebaUbaid മറ്റുള്ളവരെ കുറിച്ച് എപ്പോഴും നുണ പറഞ്ഞു നടക്കുന്നത് ആണോ അവളുടെ ഗെയിം ചീവീട് നെ പോലെ സൗണ്ട് എന്ന് പറഞ്ഞത് മറ്റുള്ളവരെ ഉപദ്രവിക്കാൻ എപ്പോഴും കുറ്റവും പറഞ്ഞു ചീവിട് നെ പോലെ നടക്കും

    • @UtharaUthara-in6ig
      @UtharaUthara-in6ig Місяць тому +2

      Norah good player ann than sreethu ..ath kanditta sreethu okka avide nikku nee 😢

    • @thepvs4882
      @thepvs4882 Місяць тому

      ​@@faseeh007നീ നോറയുടെ അടിമ

  • @HabeebaShanif
    @HabeebaShanif Місяць тому +119

    Jinto 💯🔥

  • @reamonct9047
    @reamonct9047 Місяць тому +165

    ജിൻ്റപ്പൻ പൊളിയല്ലെ🎉🎉

  • @muhammednishad1737
    @muhammednishad1737 Місяць тому +30

    സ്വന്തം കുടുംബം പോലും കൂടെയില്ലാത്ത മത്സരാർത്ഥിയാണ് നോറ... അതിൻ്റെ കാരണം ഈ വൃത്തിക്കെട്ട സ്വഭാവം തന്നെയായിരിക്കും😅😅😅

  • @lekshmiravikumar1359
    @lekshmiravikumar1359 Місяць тому +183

    സത്യം പറയാലോ.. നോറയും നന്ദനയും സംസാരിക്കുമ്പോൾ അന്നേരം TV mute ആക്കും..

    • @rafanck9639
      @rafanck9639 Місяць тому

      😂

    • @Shayahzaz
      @Shayahzaz Місяць тому

      Gabri damsarikumpozhum

    • @lekshmiravikumar1359
      @lekshmiravikumar1359 Місяць тому +3

      @@Shayahzaz Gabri nalla crystal clear ayittanu karyangal samsarikunne.. Ithopole alachu kootarilla...

    • @Shayahzaz
      @Shayahzaz Місяць тому

      @@lekshmiravikumar1359 crystal clear.. Manushyante chevi adichu pokum..... Nirthaaathe samsarichond irikum. Athum chori smasasram......

  • @Jintofanarmy
    @Jintofanarmy Місяць тому +517

    ജിൻ്റോ നാളത്തെ എപ്പിസോഡ് തൂകും എന്ന് തോന്നുന്നവർ❤❤

    • @risha1239
      @risha1239 Місяць тому +9

      illa, endhoru veruppikkalaanu ammaavan jinto

    • @sruthirajc4169
      @sruthirajc4169 Місяць тому +22

      ​@@risha1239Ennu vazha fan 😂😂

    • @SneakyPatcher
      @SneakyPatcher Місяць тому

      ​@@risha1239vazha vanam

    • @Nivedhya93938
      @Nivedhya93938 Місяць тому +2

      Nale guests okke varunnund so avarakam nalethe episode thookuka

    • @JaidenStark.
      @JaidenStark. Місяць тому

      Risha 😂 ​@@risha1239

  • @jv4892
    @jv4892 Місяць тому +126

    Lae jinto laletan ivaleka onum paryoola njn thane koduka😝🔥🔥 monthk orenm kodutha feel🔥

  • @learnielife5553
    @learnielife5553 Місяць тому +35

    Hotel task ൽ ഈ ഒറ്റ ഒരു സ്ത്രീ കുളമാക്കാതെ നോക്കണം ബിഗ് ബോസ്സ്... ഒരു നല്ല task എങ്ങനെ കുളമാക്കാം എന്നുള്ളതിൽ ആദ്യം മുതലേ റിസർച്ച് നടത്തുകയാണ് നോറ...

  • @suchithras521
    @suchithras521 Місяць тому +62

    Apsara correct point paranju❤

  • @anushinojshinoj613
    @anushinojshinoj613 Місяць тому +89

    ഈ പെണ്ണിന്റെ കഥ പറച്ചിൽ കേട്ടപ്പൊ ,ഞാൻ വിചാരിച്ചത് ജിന്റോ സിഗരറ്റ് വലിച്ചു എന്നാണ്., ,, വലിച്ചില്ല എന്നറിയാവുന്ന ലാലേട്ടൻ അവൾക്ക് നുണ മുഴുവനായും പറയാൻ അവസരവും കൊടുക്കുന്നു,.
    കള്ളി നോറ

    • @dils4301
      @dils4301 Місяць тому +1

      norah jintyode Paranju... task start akune mune toilet il oo or cigrate smoking cheythtitu vaa nu... Task thudangiyal ath patilaa as she has problems with that as her sister suffered from her father's smoking.
      Anitum jinto avle choriyan vendi...tasks start ayipol Smoke cheyanm nu Paranj... For what? Ath seri aano...yes he didn't smoke.. And norah didnt said he smoked.. She said he tried to smoke..
      But chumma vazhak undakan aanu jinto ath Paranje... Smoke cheyanm nu..
      Sister kurach ulle issue orath norah emotional ayi.. Deshyam vann.
      Lalettan tane Paranju ee task fun ayi cheyanm nu.. Smoking is not fun...and jinto is providing wrong msg there... Marketing smoking??
      Aa oru issue karanm avde fun akandee chemistry jinto aanu kalanjade.....

    • @PaachuKAhukm
      @PaachuKAhukm Місяць тому

      ​@@dils4301 jinto is brillant

    • @alantrajan2438
      @alantrajan2438 Місяць тому

      ​@@dils4301da koppe smoke cheythilallo angne paranjalee ullooo smoking enn kettappozhekkumn norakk attackk vannoo... Neyokke nthoru manga aann kanunne kashtamm.. 🥱

  • @vaishnavaishna3175
    @vaishnavaishna3175 Місяць тому +23

    4:48 jinto 😂😂

  • @Rival_abc
    @Rival_abc Місяць тому +250

    *നോറയുടെയും നന്ദനയുടെയും എക്സ്പ്രഷൻസ് കാണുമ്പോ ഇഷ്ടപ്പെടുന്നില്ല*

  • @_________KING_________________
    @_________KING_________________ Місяць тому +221

    നോറയിക്ക് ഇപ്പോളും ഗെയിം കളിക്കുമ്പോൾ ജിന്റോയോട് മനസ്സിൽ ഇഷ്ടക്കേട് ഉണ്ട്....!! ജിന്റോയോട് വെറുതെ ദേഷ്യം വെയ്ക്കുന്നത് കൊണ്ട് നല്ല ഗെയിമിനെ അതിന്റെ രീതിയിൽ ഫൺ ആയി കാണാൻ നോറയിക്ക് പറ്റുന്നില്ല... 💯

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Місяць тому +27

    ഒരു വാലും മൂടും ഇല്ലാത്ത സംസാരം നോറ താല്പര്യം ഇല്ലാത്തവരെ ഒഴിവാക്കണം

  • @Arya-bm1le
    @Arya-bm1le Місяць тому +122

    ചീവീടിനെ പോലെ അലയ്ക്കാനും കരയാനും noraykk നന്നായി അറിയാം

  • @ShelbyMkVI
    @ShelbyMkVI Місяць тому +110

    Nora karanam volume adjustment cheyth maduthu😢. irritated

    • @ShelbyMkVI
      @ShelbyMkVI Місяць тому +13

      Nora ❌ koora ✔️

    • @kichu10
      @kichu10 Місяць тому +9

      Jinto❌ Vaanam✅

    • @ShelbyMkVI
      @ShelbyMkVI Місяць тому +7

      ​@@kichu10 school opening @june 4

    • @kichu10
      @kichu10 Місяць тому +1

      @@ShelbyMkVI ano sahodhara njan padihu kazhinjatha mwon poy jintodey pr cheythu paysa indaku☠️🤧🤤

    • @JaidenStark.
      @JaidenStark. Місяць тому

      ​@kichu10 ninte thantha ❎ pooran ✅😂😂

  • @dd-pv1hp
    @dd-pv1hp Місяць тому +52

    Nora ചിലത് മനസിൽ set ചെയ്ത് വച്ചിരിക്കുന്നത്തിന് എതിര് ആരെന്ത് പ്രവർത്തിച്ചാലും aa വ്യക്തിയോടുള്ള ദേഷ്യം ആക്കി മാറ്റും. എന്തിനും ക്യാമറ ഉള്ളിടതോ consession room ലോ പോയി കരയണം അതാണ് ബോർ.

  • @sreehari6132
    @sreehari6132 Місяць тому +10

    Jinto🔥❤‍🔥

  • @IndianReal
    @IndianReal Місяць тому +66

    ജിന്റോ സ്കോർ ചെയ്തു

  • @salimsali3146
    @salimsali3146 Місяць тому +3

    Jinto Fire mode 😍🔥

  • @shajahanmariyam5291
    @shajahanmariyam5291 Місяць тому +50

    Jinto❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @_________KING_________________
    @_________KING_________________ Місяць тому +73

    നോറ ഗെയിം ആയി കാണാതെ ദേഷ്യം & ഇഷ്ടക്കേട് ഗെയ്മിൽ തിരുകിയാൽ - നല്ല പോലെ പെർഫോം ചെയ്യാൻ പറ്റുന്ന ടാസ്ക് ആണ് നോറ തന്നെ സ്വയം ബോർ ആക്കി നശിപ്പിക്കുന്നത്.....!!ജിന്റോയിക്ക് എതിരെ വെറുതെ കൊണ്ടുനടക്കുന്ന റോങ്ങ്‌ ആറ്റിട്യൂട് നോറ മാറ്റി ഗെയിംമിനെ ഗെയിം ആയി എടുക്കണം... 💯

    • @dils4301
      @dils4301 Місяць тому +1

      norah jintyode Paranju... task start akune mune toilet il oo or cigrate smoking cheythtitu vaa nu... Task thudangiyal ath patilaa as she has problems with that as her sister suffered from her father's smoking.
      Anitum jinto avle choriyan vendi...tasks start ayipol Smoke cheyanm nu Paranj... For what? Ath seri aano...yes he didn't smoke.. But chumma vazhak undakan aanu jinto ath Paranje...
      Sister kurach ulle issue orath norah emotional ayi.. Deshyam vann.
      Lalettan tane Paranju ee task fun ayi cheyanm nu.. Smoking is not fun...and jinto is providing wrong msg there... Marketing smoking??
      Aa oru issue karanm avde fun akandee chemistry jinto aanu kalanjade.....

    • @vvekvjyan8168
      @vvekvjyan8168 Місяць тому

      ​@@dils4301നോറയുടെ pr വർക്കർ ആണോ എല്ലാവിടേം കേറി മെഴുകുന്നുണ്ടല്ലോ

  • @mariyamariya9166
    @mariyamariya9166 Місяць тому +39

    നോറ കള്ളം പറയുന്നു ജിറ്റപ്പൻ അടിപൊളി 🥰

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +97

    നോറയുടെ സംസാരം അവളുടെ സൗണ്ട് ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 🤭 അവളുടെ മോന്ത ചളിങ്ങി പോകുന്നു ജിന്റോ പറയുമ്പോ എന്തോ പോലെ തോന്നുന്നു

  • @Himalaya555
    @Himalaya555 Місяць тому +38

    പാഷാണം നോറ നുണ, കരച്ചിൽ നാടകം, ഏഷണി സഹിച്ച് മടുത്ത്.

  • @ilasworld
    @ilasworld Місяць тому +57

    ഞാൻ ആ എപ്പിസോഡ് കണ്ടിട്ടില്ലാരുന്നു... norah സ്‌മോക്കിങ് എന്താ ഇഷ്ടമല്ലാത്തത് എന്നൊക്കെ അവളുടെ എക്സ്പീരിയൻസ് അടക്കo പറഞ്ഞു വന്നപ്പോൾ, jinto സ്‌മോക്കിങ് roomil പോയി എന്നാണ് കരുതിയത്.. ' ഞാൻ പറഞ്ഞിട്ടും അങ്ങനെ ചെയ്തപ്പോൾ ' എന്നൊരു statement നോറ പറയുകയുണ്ടായി. ജിന്റോ അങ്ങനെ ചെയ്തത് മോശം ആയി എന്നും കരുതി. പക്ഷെ jinto അതിനെ oppose ചെയ്തപ്പോഴാണ് കാര്യം മനസിലായത്. ജിന്റോ ഒന്നും പറഞ്ഞില്ലായിരുനെങ്കിൽ അതൊരു നെഗറ്റീവ് ആയേനെ. weekend എപ്പിസോഡ് മാത്രം കാണുന്നവർക്കും, ഏതെങ്കിലും എപ്പിസോഡ് കാണാത്തവരെയും നോറയുടെ sentence തെറ്റിദ്ധാരണ ഉണ്ടാക്കിനെ.... 😮 പിന്നീട്, നോറയുടെ പെർഫോമൻസ് പോയി കണ്ടു നോക്കിയപ്പോൾ..എന്റെ പൊന്നോ.... ഓൾടെ പക്കാ വാശിപ്പുറത്തു അത് കുളമാക്കിയതാണ്. aa ടാസ്ക് നന്നാക്കാൻ ഹൌസ് മേറ്റ്സ് അടക്കo effort ഇട്ടു...
    എന്നിട് സിഗററ്റ് nte കാര്യം ലൈഫ് സ്റ്റോറി യുമായി connect ചെയ്തു പറഞ്ഞു ഒരു ഒന്നൊന്നര ന്യായം പറച്ചിലും. കൊള്ളാം മോളെ... വാശി, വൈരാഗ്യം, കുശുമ്പ്, ഒറ്റപ്പെടൽ, കരച്ചിൽ, കൊഞ്ചൽ, എന്തിനും കുറ്റപ്പെടുത്തൽ, മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കൽ, ഇതൊക്കെയാണ് നോറയുടെ game.... ഈ ഒരു charctor ഉള്ള ഒരാൾക്ക് ഉറപ്പായും കരയാൻ മാത്രമേ സമയം ഉണ്ടാവുള്ളു. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർക്ക് മാത്രമേ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുള്ളു. നോറ മനസ് തുറന്നു ചിരിച്ചു കണ്ടത് jasmin നന്ദന ആദ്യ വഴക്ക് നടന്നപ്പോൾ മാത്രമാണ്.. അങ്ങനെ ഒക്കെ സന്തോഷം കണ്ടെത്താനെ നോറക്ക് കഴിയുള്ളു.....

    • @user-xp1rp5rp7p
      @user-xp1rp5rp7p Місяць тому

      Nora alla Dora 😂😂😂😂enth paranjalum karayunnavar kallikal ennanu njangade nattil parayunnath😂😂😂😂

  • @gayathrisoman4731
    @gayathrisoman4731 Місяць тому +42

    Jinto💕💕💞❤️❤️❤️

  • @kukku5541
    @kukku5541 Місяць тому +35

    Jinto 🔥

  • @Daildos121
    @Daildos121 Місяць тому +168

    ഇവളെ ആദ്യം പുറത്താകൂ വല്യണ്ണാ.. എൻ്റെ ചെവികല്ലിൽ ചീവീട് കൂട് കൂട്ടിയ പോലെ ആയി അവൾടെ കീറൽ കേൾക്കുമ്പോ

  • @Fozen26262
    @Fozen26262 Місяць тому +10

    Jinto thenne jaykkum 🔥❤️ ellam jinto thurann agg parayum 🔥endhayalum jinto winner 🔥🔥❤️

  • @anujosen5388
    @anujosen5388 Місяць тому +13

    4.47Jinto expression😊😊😂

  • @JasmiAnas-cz9jr
    @JasmiAnas-cz9jr Місяць тому +5

    Jinto brilliant gamer

  • @Real_iS_Rare_77
    @Real_iS_Rare_77 Місяць тому +30

    Jinto🔥🔥🔥❤️❤️❤️

  • @Fozen26262
    @Fozen26262 Місяць тому +8

    Jinto: body builder, entertrainer, nishkku, ottakk ninn kalikkunnu 😌🔥

  • @nandananda9654
    @nandananda9654 Місяць тому +10

    Jinto 🎉❤

  • @Arshidaa___
    @Arshidaa___ Місяць тому +5

    Sentimental track പിടിക്കാൻ നോക്കിയ norah അവസാനം ചമ്മി😂

  • @safeer2329
    @safeer2329 Місяць тому +9

    Jinto strong 💪 voice ❤

  • @DK-tk4my
    @DK-tk4my Місяць тому +74

    Bigboss protecting nora

  • @vishalvnath9392
    @vishalvnath9392 Місяць тому +50

    Jinto 🔥🤍

    • @RahilaMariyamathrahila
      @RahilaMariyamathrahila Місяць тому

      Aara ee jinto😏😏😏

    • @vishalvnath9392
      @vishalvnath9392 Місяць тому +1

      @@RahilaMariyamathrahila ninte appan alla

    • @RahilaMariyamathrahila
      @RahilaMariyamathrahila Місяць тому

      @@vishalvnath9392 ended appaane parayan thinakkarum adhigaram parajittilla née Ninde appane karyam chindhichal madhi ende appande karyam njan theermanicholam keto😡

  • @harrycochin46
    @harrycochin46 Місяць тому +133

    ജിന്റോ കുറ്റക്കാരൻ ആണെന്ന് എന്ന് സ്ഥാപിക്കാൻ സ്വന്തം വാപ്പാക്ക് പുകവലിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് സഹോദരിക്ക് ഹൃദയസംബന്ധമായ രോഗം വന്നത് എന്ന് ഒരു ഉളുപ്പുമില്ലാതെ ലോക മലയാളികളുടെ മുമ്പിൽ ഉദാഹരണമായി കാട്ടാൻ ചങ്കൂറ്റം കാണിച്ച നോറയുടെ തൊലിക്കട്ടി അപാരം തന്നെ🤭🤭

    • @ben-daaveed-j
      @ben-daaveed-j Місяць тому

      😄😄

    • @nishraghav
      @nishraghav Місяць тому +2

      അങ്ങനെ ഉണ്ടാവുമോ 🙄

    • @salinias5957
      @salinias5957 Місяць тому +15

      പുകവലി ആരോഗ്യത്തിനു ദോഷകരം ആണ്... വലിക്കുന്ന ആൾക്കും, പുക ശ്വസിക്കുന്ന ആൾക്കും...

    • @user-hk8tl6le8r
      @user-hk8tl6le8r Місяць тому +13

      പുകവലി കൊണ്ട് അങ്ങനെ വരാം എന്നൊരു മെസ്സേജ് കൂടെ എല്ലാർക്കും കൊടുക്കുന്നില്ലേ

    • @ayshanisar8327
      @ayshanisar8327 Місяць тому

      ശരിയാണ് പുകവലിയും മദ്യപാനവും ഉള്ളത് കാരണം ഇങ്ങനെ സംഭവിക്കാം

  • @RajeenaAc-ps9yk
    @RajeenaAc-ps9yk Місяць тому +11

    ജിന്റോ 🔥🔥🔥🔥🔥🔥🔥🔥

  • @Sharun.5161
    @Sharun.5161 Місяць тому +10

    Jinto bro ninga mass. 🔥🔥🔥🔥🔥🔥

  • @jamisjami2433
    @jamisjami2433 Місяць тому +16

    എന്താച്ചാൽ എന്താച്ചാൽ 😂😂😂

  • @AlmahaSaloon
    @AlmahaSaloon Місяць тому +10

    Jinto 💪💪💪💪

  • @Nuran558
    @Nuran558 Місяць тому +19

    Jintappan muth🎉🎉🎉❤

  • @badushabadu4694
    @badushabadu4694 Місяць тому +5

    Jintoooo paavam🌹🌹🌹🌹🌹🌹🌹

  • @Fozen26262
    @Fozen26262 Місяць тому +8

    Jinto 🤛🏻🤜🏻 norah combo 😌😅

  • @iqbalmzh7387
    @iqbalmzh7387 Місяць тому +18

    Jintoo ❤❤❤

  • @sathu115
    @sathu115 Місяць тому +21

    Ee norayude samsaram kelukumbo headset ozhivakanam thalavedhana edukum 😢enthoru voice aanu 😮

  • @sadikdreamz
    @sadikdreamz Місяць тому +8

    Keee keee ente nilapadu..... Ellavarum prnju enk nilapdu und ennu..... Keeee kee.... Enk nilapadund😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +23

    *no one can replace jinto & nora💯🔥*

    • @GopikaNair2122
      @GopikaNair2122 Місяць тому +6

      Nora 🤮

    • @Icycol2.0
      @Icycol2.0 Місяць тому +4

      Noone can replace jinto thats true but nora comon man pundachi mol

    • @Snehaa-tb3wr
      @Snehaa-tb3wr Місяць тому

      Nora alambu avalude sound anthe irated annu TV volum kuuche vakkala pani😂

  • @__w____i____z__
    @__w____i____z__ Місяць тому +4

    Jinto❤

  • @feelathome2022
    @feelathome2022 Місяць тому +76

    Drama queen nora

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 Місяць тому +1

    Jinto❤️

  • @shaflafila2772
    @shaflafila2772 Місяць тому +1

    Jinto🎉🎉🎉🎉

  • @NoushuKave
    @NoushuKave Місяць тому +26

    ജിന്റോ മുത്ത്

  • @remyapraseed3074
    @remyapraseed3074 Місяць тому +7

    ടാക്സ് നശിപ്പിച്ചു കൈയിൽ കൊടുത്തത് നോറ ആണ്, എന്നിട്ട് ഇപ്പോൾ പച്ച കള്ളം പറയാൻ നാണം ഇല്ലേ, ജിൻറ്റോ അത് നന്നായി ചെയ്യാൻ ശ്രമിച്ചിരുന്നു.

  • @ayaanshanu217
    @ayaanshanu217 Місяць тому +3

    Norayude vijaram norakku purath nalla support aanenna

  • @muhammedmusthak4833
    @muhammedmusthak4833 Місяць тому +28

    Jito jito jito jito jito jito jito jito jito jito jito 🎉❤❤🎉

  • @user-bs6bh2tp2s
    @user-bs6bh2tp2s Місяць тому +3

    ജിന്റോ ❤️❤️❤️❤️🙏🙏🙏👍👍

  • @AmalChikku
    @AmalChikku Місяць тому +1

    Jintoo 🔥

  • @najirausman2697
    @najirausman2697 Місяць тому +8

    ഗ്രബിക്ക് പകര നോറയെ പറഞ്ഞു അയച്ചാൽ മതി ആയിരുന്നു അടുത്ത പ്രാവശ്യം അവൾ പവർ റൂമിൽ കേറും ഹോ ഓർക്കാൻ വയ്യ

  • @nilachandana4202
    @nilachandana4202 Місяць тому +3

    1:39 ithu ketta valicha pole indu

  • @user-jr8qp9gp4o
    @user-jr8qp9gp4o Місяць тому +1

    Jinto 🥰♥️♥️♥️👌

  • @Saara-zj3sh
    @Saara-zj3sh Місяць тому +1

    Jintappan kidilamm❤️❤️❤️❤️❤️

  • @Bellingham505
    @Bellingham505 Місяць тому +3

    Noraye bigboss support cheyyum

  • @sreejayaas9300
    @sreejayaas9300 Місяць тому +1

    Jinto🥰👍🥰

  • @sajeenashanavas5752
    @sajeenashanavas5752 Місяць тому +1

    Noora യുടെ
    സാരി കൊള്ളാം. വാ തുറക്കാതിരുന്നാൽ മതി

  • @user-yb1by2lz9t
    @user-yb1by2lz9t Місяць тому +2

    Jintoo❤

  • @bennybenny5447
    @bennybenny5447 Місяць тому +4

    തിന്നാനും നുണപറയാനും മാത്രമേ വാതുറക്കു നോറ

  • @Nabhanponna
    @Nabhanponna Місяць тому +1

    Jinto ❤❤

  • @renukasatheesh7765
    @renukasatheesh7765 Місяць тому +1

    Jinto chettan parayanullathu paranju 🙏🏻👏allekil onnum parayan pattathe ninnene🥺norakku athu aavishyam aayirunnu 👏nora kilukkathile caracter abhinayichu panishment kittiyappol enthokke aayirunnu athupole ithum cheyyamaayirunnu🤭 jinto chettan 👍👏💪

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Місяць тому +1

    Jinto❤🔥

  • @anushinojshinoj613
    @anushinojshinoj613 Місяць тому +10

    ചീവീടിന്റെ എക്സ്പ്രഷൻ കാണുമ്പൊ മുഖം പിടിച്ച് ചുവരിലുരക്കാൻ തോന്നും

  • @haseenak9369
    @haseenak9369 Місяць тому +1

    ജിൻ്റോ 😍😍😍🔥🔥🔥🔥

  • @jishnuvasanthanarayanan183
    @jishnuvasanthanarayanan183 Місяць тому +6

    Nora ke ariyam kayinn poyi enn , athine vendi oru story okke ayit vannath..😅

  • @user-ou8nv5xf5f
    @user-ou8nv5xf5f Місяць тому +1

    Jinto💯🔥

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul Місяць тому +1

    Jintoooooooo❤❤❤❤❤❤

  • @vnworld7114
    @vnworld7114 Місяць тому

    Jinto polichu ❤

  • @Boriz212
    @Boriz212 Місяць тому +5

    Iyoo leesham volume kootiya eardrums fuse aavum nora samsarich thudingiyal 😂😂😂
    Chiveedu nora😅

  • @sree4607
    @sree4607 Місяць тому +3

    നുണച്ചി, എന്നത്തെപോലെയും ഇന്നും നുണപറഞ്ഞു ജിന്റോയെ പരിഹസിച്ചു ലാലേട്ടന്റെ ചിരി വാങ്ങിച്ചെടുക്കാം എന്നാണ് കരുതിയത് അതുപോലെ ജിന്റോ ഇന്നത്തെപോലെയും ഒന്നും മിണ്ടാതെയിരിയ്ക്കുമെന്നാണ് കരുതിയത്, നുണ ആണെന്ന് എല്ലാരും മനസിലാക്കി എന്നറിഞ്ഞപ്പോൾ അവളുടെ മോന്ത ഒരു കൊട്ടയായി, നാശം പിടിച്ചവൾ അടുത്ത ആഴ്ചയും പോകില്ല, മോഹൻലാൽ അവളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് നുണച്ചി ഇങ്ങനെ ലാലേട്ടന്റെ മുന്നിൽ വല്ല്യ ആളാകുന്നത്,

  • @user-sc4nf6dw5u
    @user-sc4nf6dw5u Місяць тому +5

    ❤avalku ishttam ull a all ayirunankil aval chirechu ninnene😂 evide jinto ayathu kondu avalku pattunilla 😮

    • @learnielife5553
      @learnielife5553 Місяць тому

      പിന്നെന്ത് game?? മോശം gamer.. Personal grudge മാത്രമേ ഉള്ളൂ അതിന്...

  • @anuabi3133
    @anuabi3133 Місяць тому +11

    Drama/emotional queen nora

  • @MyDiary880
    @MyDiary880 Місяць тому +4

    Jasmin , Arjun, sreethu, ivar top 3 varan bb team especially director and editor kure kashtappedunnund

    • @Krish78905
      @Krish78905 Місяць тому

      Ath engne pryn pttm.. Enneh poknde sharanya sreerekha okke avde tnne ille.. Apo ath favoritism ayitt thonunnille..ee 3 perm ipo eviction vrnnondello vote ille out akm... Gabri poyth pole