ഗര്‍ഭിണിക്ക് ടെന്‍ഷന്‍ , സ്‌ട്രെസ് ഇവയെല്ലാം ഉണ്ടെങ്കില്‍ കുഞ്ഞിനു എന്തൊക്കെ സംഭവിക്കാം | Dr Sita
Вставка
- Опубліковано 16 вер 2024
- * To access exclusive videos and/or live streams, consider becoming a channel member
/ @drsitamindbodycare
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM.
* To book an online consultation, send a WhatsApp message to +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@MindBodyPositiveWithDrSita
@MindBodyTonicWithDrSitaEnglish
* To access exclusive videos and/or live streams, consider becoming a channel member
ua-cam.com/channels/97k4XArjToiq9Bt_U2jweg.htmljoin
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM.
* To book an online consultation, send a WhatsApp message to +91 8281367784.
Blessed with baby boy 14-1-2021
Mam.Tension അല്ല.ഞെട്ടുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ..മനപൂർവ്വമല്ല.
പെട്ടെന്ന് calling bell കേട്ടാൽ.
പെട്ടെന്ന് phone ring ചെയ്യുമ്പോൾ.
പുറത്ത്ന്ന് പെട്ടെന്ന് എന്തെങ്കിലും ഒച്ച കേട്ടാൽ
ഉദാ:-പെട്ടെന്ന് തെങ്ങിൽ നിന്നും തേങ്ങവീണാൽ sound കേട്ട് ഞെട്ടുന്നു.
ഇതൊക്കെ ബാധിക്കുമോ.?
എന്താ ഇതിനൊരു പരിഹാരം. ?
Plzz reply mam.
ഡോക്ടർ പറയുന്നത് വളരെ ശരിയാണ്.ഗർഭിണി ആയിരിക്കുമ്പോൾ അനുഭവിച്ച stress എന്റെ മകനെ ബാധിച്ചിട്ടുണ്ട്.
അന്ന് കുറച്ചു കൂടി മനസ് കണ്ട്രോള് ചെയ്യാൻ ശ്രമിക്കാതിരുന്നതിനെ ഓർത്തു ഞാൻ ഇന്ന് കുറ്റബോധം അനുഭവിക്കുന്നു😢
Entha monil kandath
hyper active ano
Mam, This is a very useful video. I had experienced it. My husband and mother in law harassed me to the core. I was fully under depression, stress and anxiety. No day passed without me crying. When my child was born he had speech delay still he has. He has poor grasping capacity that affects his learning. Little bit adamant and has tantrums. It's a request to all my husbands and their families plz respect the motherhood. Kindly give a good atmosphere& moral support. If u can't care at least don't use this time to torture her mentally...
how is your baby now? hope everything settled down very well
@@amritasurendran091 Thanks for ur query. Now All is well.😊
@@dipa1466 happy to hear that...lots of love to you and your baby 😍
@@amritasurendran091 .Once again i express my gratitude to ur concern. Today no one has time for others. U have a good heart. May God bless u 🙏
😍
Enikk cherya karyangalkk vare tension aayirunnu .I got abortion.enikk chwruppam muthal undaayirunnu .so ellaavarum max happy aayirukku tto 😊
Enikum Ingane aanu. Pedi. Depression. Thane abort aayathano. Enik abortion cheyan thonunu. Pedichit. Alenkil kutik vella mental problem vanalo
Mam new mom pad,, postpartum belt എന്നിവയെ കുറിച് ഒരു വീഡിയോ ഇടുമോ പ്ലീസ് 🙏
Thanks mam, ini njan tension adikilla.. 🥰, I'm 5 month pregnant, but low lying placenta
Tension adichathukond ath sariyavillada...so don't worry....low laying placenta epl common ayithudagi...rest cheyu...njn 7 month pregnant Anu...baby happyayitirikan namalm happyayitiriku....
Madathinu Still birth അനുഭവം ഉണ്ടെകിൽ share ചെയ്യുമോ?? Cause?? treatment etc..
ചുറ്റും ഉള്ളവർ ഒറ്റപ്പെടുത്തിയത് ആണ് എന്റെ അനുഭവം.. ജീവിക്കണ്ട എന്ന് തോന്നിയ അവസ്ഥ.. ഇത് കേൾക്കുമ്പോൾ ചിലര് എങ്കിലും അവർക്ക് ഒപ്പം നിൽക്കുമല്ലോ
Very good convincing guidance and tips. Thank you Dr.Amma
4 month pregnant aanu..ennum tension,carachilum aanu njan.. ethellam kelkkumbo pediyava
Tension adikkalle enk Pedi aayrunnu preg aaya time becos Hus ama achn sugam allatha aalkar aayrunnu vtle paniyum avare nokkalum okke ente Pani aayrunnu.idh kaaranm kuttik enthelum aavonnu NJ valland tension aayrunnu...2ara masam aayapo abortion aaypoy.tension aayond aanonnu ariylla.ennalum adhum oru kaaranm aayrikkum
എന്റെ ടെൻഷൻ ഒന്നര മാസം അബോർഷൻ ആയി... പ
@lena arun epol etra weeks ayi ?
@@jinshabs180 me too got abortion
@@jinshabs180 pinne pregnant aayo
Stress can be because of an anxiety disorder. You cannot just ask someone to not get stressed or say things like “thottadhinum pidichadhinum stress etc, when it’s because of a disorder. I Would really hope doctors would advice women to see a therapist for an assessment rather than just say “verdhe stress edukalle etc”
Watch my videos on depression please ...and if u r stressed and depressed do accordingly. Also watch this video also fully before commenting
Very useful info madam!! Thanks for sharing
Family issues orupad undaayi.. Ente veettil ninnum husband nte veetil ninnum... Orupad vedanakal undaayi... Appol okke Kure karanjit und.. Eppolum Husband nte don't care attitude ellaam kondum kore karayaruund.. 5 th week lum, 2 months lum, 3 month lum ellaaam.. Orupad sankadapettu.. Tension.. Enik nashtapedumo ennu vare pedichirunnu.. 5 week il half day-olam food kazhichum illa... Epol 4th month start cheithu. Enik nalla bhayam und madam...
Nikum nalla stress und..
Pregnant.. Ningada kunj ok ano?? Plz rply... Nalla pedi und...
Same ente avastha... Enganeyund kutty?? Sugaayrikkunno
@@Sn-gy7wf athe ente kunj midukan aanu.. Ok aanu
@@changingrose2091 sugamayirikkunnu
thank you doctor......... ur amazing
2 ennam abortion ayii dr ..epo 6 week pregnant ane..bleedding unde...njyan tention adiche erikkuva..next week ane scanning.. pray for me
Oru kuzhappavumundakilla....pedikkanda
Take care dearr
Scanning kazhnjo?
@@shilpabram5385 kazhinju ...kuzhappam onnum illa ....thank god
Chithikathirikuka .ellathine positive ayee kanuka.
Very useful video thank you mom
thank u mam for this video njn 5 month pregnant anu bt one month ayi cheriya prblms vare tension ayi thonum pinne oru depression stage il ayi pokum.Orupadu tym adukum onnu recover akan ...
How is your baby
How is your baby now
Dr. Enikku ennum tensionum karachilum aan........enikk 3 month aayy......pliz replay mam☹
Very useful video mam🥰🥰🥰👍🏻👍🏻👍🏻
Thank you 🥰
Dr amma ishtam😘
Very informative...
ഒരുപാട് നോക്കും സ്‌ട്രെസ് ആവാതെ ഇരിക്കാൻ. പക്ഷെ സാമ്പത്തിക പ്രശ്നം പല തരത്തിൽ വരുമ്പോൾ എങ്ങനെ? ന്തായാലും അന്നത്തെ ആ സങ്കടങ്ങൾ ആവാം dr പറഞ്ഞപോലെ ഒക്കേ തന്നെ ആണ് മോൾ എന്ന് തോന്നുന്നു. വാശിയും ദേഷ്യവും ഒക്കേ ഉണ്ട്.
Mam postpartum depressionine pattittoru video cheyyavo???
Manasilavunnundu doctor
@Mind Body Tonic With Dr Sita
Amniotic fluid kooduthal ayal undakunna karyangale kurichu video idumo
Thank u mam .... Good video
എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു.. കൂടുതൽ നെഞ്ചിടുപ്പ് കൂടുതൽ ആയിരുന്നു.. എന്റെ ഒന്നര മാസം ആയപ്പോ അബോർഷൻ ആയി.. 😭
😔
enikkum.4 varshathinu shesham undayathaayirunnu.bharthavu orupaadu enne prayasapeduthiyirunnu.avasanam ente kunju 2 month aayappol abortion aayi
Enikkum...tension abortionu karanamakumo
@@studyandcare5263 hormone's changes chilappol karanamakum..
Me too ..nenchidipp ...pedi...abortion aayi..pinne pregnant aayo ?
Doctor ഞാൻ ഒരു govt. ഹോസ്പിറ്റലിൽ joli ചെയ്യുന്നു.. Nurse ആണ്,4 months ആയി ഇപ്പോൾ...ജോലിക്കിടെ ഒരുപാട് stress ഉണ്ട് .. എത്ര calm ആയി joli ചെയ്യാൻ ശ്രമിച്ചാലും എത്ര നന്നായി patients നോട് സംസാരിച്ചാലും ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്.. പ്രത്യേകിച്ചു ഈ covid vaccination and covid test തുടങ്ങിയ ശേഷം..joli കഴിഞ്ഞ് വന്നാലും relax ആവാൻ കഴിയുന്നില്ല. Iam afraid of my baby..
പ്രസവം കഴിഞ്ഞോ സിസ്റ്റർ
Mam.Tension അല്ല.ഞെട്ടുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ..മനപൂർവ്വമല്ല.
പെട്ടെന്ന് calling bell കേട്ടാൽ.
പെട്ടെന്ന് phone ring ചെയ്യുമ്പോൾ.
പുറത്ത്ന്ന് പെട്ടെന്ന് എന്തെങ്കിലും ഒച്ച കേട്ടാൽ
ഉദാ:-പെട്ടെന്ന് തെങ്ങിൽ നിന്നും തേങ്ങവീണാൽ sound കേട്ട് ഞെട്ടുന്നു.
ഇതൊക്കെ ബാധിക്കുമോ.?
എന്താ ഇതിനൊരു പരിഹാരം. ?
Plzz reply mam.
എനിക്കും ഉണ്ട്... ആരും അതിനുള്ള sollution പറഞ്ഞു തരുന്നില്ല
@@thetastetown9060 ആ പേടി നല്ലതല്ലെന്ന് തോന്നുന്നു dear..but എന്താ പരിഹാരം എന്നും അതെങ്ങനെ effect ചെയ്യും എന്നും അറിയില്ല. 😢
ഇതിനെ കുറിച്ച് ഒരു പഠനവും ഇല്ലേ ആർക്കും അറിയില്ലേ
@@thetastetown9060 mam പറഞ്ഞതുപോലെ google ലും മറ്റും തിരഞ്ഞുപോയാൽ ചിലപ്പോൾ Tension കൂടും dear.
Mam commentകണ്ട് reply തന്നാൽ ഉപകാരമായേനെ..
അതേ
Njan 6 months pregnant aanu..enikk nalla stress und..oronnu aalochichu koottum..share u cheyyan aarumilla.. husband nu enne kurich oru care illa..kude irunnu samsarikkan polum menekkedaarilla.. athond thanne njan oronnu aalochichu koottum.. urakkamilla.. mood off aanu 😪
Eda njaanum ind ninte oppam nth cheyyan ah ?????
Enteyum avastha anganeya but nattil illathonda nalla caring aan
Always get a counselling
njanum
എനിക്ക് 7മാസം ആണ്...7 മാസവും കരച്ചിൽ തന്നെ ആയിരുന്നു... ഗര്ഭിണി ആയതോടെ ഭർത്താവിന്റെ അമ്മയുടെ സ്വഭാവം മാറി... ഹോസ്പിറ്റലിൽ പോവാൻ പാടില്ല, ഛർദിക്കാൻ പാടില്ല,ഇടയ്ക്കിടെ ഹോസ്പിറ്റലിൽ പോയി ചെലവ് കൂട്ടുന്നു എന്ന് പറഞ്ഞു എന്റെ വീട്ടുകാരെ വിളിച്ചു ഭർതൃ വീട്ടുകാർ വഴക്കായി.തല ചുറ്റി വീണാൽ തല്ലാനും എന്റെ ഭർത്താവിനോട് വഴക്കിടാനും ഭർത്താവിന്റെ മാമനും അമ്മയും അമ്മമ്മയും ഓക്കെ വരും...2ആം മാസം ഛർദിയും പ്രഷറും ഷുഗറും കുറയുകയും ചെയ്തപ്പോ ഹോസ്പിറ്റലിൽ കൊണ്ടോവാൻ വഴക്കായി...ഹോസ്പിറ്റലിൽ പോവാൻ ഞാൻ കരഞ്ഞ് കാൽ പിടിച്ചപ്പോ ഭർത്താവ് ഒറ്റയ്ക്ക് കൊണ്ട് പോയി... ആ ഒരു പ്രശ്നത്തിൽ പിറ്റേന്ന് സുഖമാവുന്നത് വരെ വീട്ടിൽ നിൽക്കട്ടെ എന്ന് പറഞ്ഞു അച്ഛനും അമ്മയും കൂട്ടി... പിന്നീട് പ്രശ്നങ്ങൾ പറഞ്ഞു തീർന്നു എന്ന് പറഞ്ഞു എന്റെ ഭർത്താവ് വന്ന് കൊണ്ട് പോയി... അതോടെ മറ്റുള്ളോരെ മുന്നിൽ നല്ല സ്നേഹവും ഞാൻ തനിച്ചാവുമ്പോ വെള്ളം എടുത്ത് ഒഴിപ്പിക്കുക, വലിയ പുതപ്പ് അലക്കാൻ പറയുക, റൂമിനു മുന്നിൽ വെള്ളവും ഐസ് കട്ടയും ഇടുക എന്നിവയായി😒...ഭർത്താവിനെ എന്റടുക്ക വരാൻ സമ്മതിക്കില്ല... മൂപ്പരും ഇപ്പൊ അത് പോലെയാ..അവർ ഇനി ഒന്നും ചെയ്യില്ല അങ്ങോട്ട് പോവാൻ പറയുന്നു... ഗർഭിണി ആയതിൽ പിന്നെ ചിരിച്ച ദിവസ്സം ഉണ്ടായിട്ടില്ല...
ഇപ്പോൾ കുറച്ച് സന്തോഷം കണ്ടെത്താൻ പരിശ്രെമിക്കുന്നുണ്ട്..., എന്നിട്ടും രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല
Oh my god how cruel.. Husband nod paranjille
@@loudspeaker9981 പറഞ്ഞു...Anganeyokke cheyyuo? Ninte samshayam aano ennokkeyaa chodhikkunnath...😒... Eattanum mattullorum ullappo ennodulla perumaattam kandaal inganeyokke cheyyunnundenn aarum viswasikkilla😒😒... Njnippi nte vtlaa, avideyk povaan pediyaa
Ningda kunj ok ano??
@@Sn-gy7wf മകൻ ആണ്..6മാസം... അവനെ ആരോഗ്യത്തോടെ കിട്ടി.. ഹൈപ്പർടെൻഷൻ ഒക്കെയായി എനിക്ക് കുറച്ച് സീരിയസ് ആയിട്ട് മെഡിക്കൽ കോളേജ് ICU ഇൽ ആയിരുന്നു, കുഞ്ഞിനെ ഒന്ന് മുലയോട്ടാൻ പോലും കഴിയാതെ ...ഗർഭകാലത്തു ആത്മഹത്യയിക്ക് ശ്രെമിക്കുക,, സ്വന്തം ശരീരത്തിൽ മുറിവുണ്ടാക്കി ബ്ലഡ് പോവുന്നത് നോക്കി ഇരിക്കുക,,, ആരോടും സംസാരിക്കില്ല,ചിരിക്കാതെ റൂമിൽ തന്നെ ഇരിപ്പൊക്കെ ആയിരുന്നു...അച്ഛനും അമ്മയും കാവൽ ആയി... ഡെലിവറി കഴിഞ്ഞ് 3 മാസം കഴിഞ് ഞങ്ങൾ ഓക്കേ ആയിന്ന് തോന്നിയപ്പോ ഞങ്ങളെ കൊണ്ടോവാൻ അവർ പ്രശ്നത്തിനു വന്നു.,ഞാൻ ഇല്ലെങ്കിലും പേരക്കുട്ടിയുടെ അവകാശം അച്ഛന്റ്റെ വീട്ടുകാർക്ക് ആണെന്ന് പറഞ്ഞപ്പോ കരഞ്ഞിരുന്നിട്ട് കാര്യം ഇല്ലെന്ന് എനിക്ക് തോന്നി. ഞാൻ ഒന്ന് സ്ട്രോങ്ങ് ആയി...കേസ്,ഡിവോഴ്സ്, എന്നൊക്കെ ആയി ഞാൻ തിരിച്ചടിക്കാൻ തുടങ്ങിയതോടെ, വീട്ടുകാരുടെ വാക്ക് മാത്രം കേട്ടാൽ ഭാര്യയും കുഞ്ഞും എന്നുന്നേക്കുമായി വിട്ട് പോവുംന്ന് മനസ്സിലായതോടെ എന്റെ ഭർത്താവിന് ബോധം വന്നു... മകന് 6 months കഴിഞ്ഞു... ഒരു വീട് നോക്കുന്നുണ്ട്... ഞങ്ങൾ 3 പേരുമായി മറ്റൊരു വീട്ടിലേയ്ക്ക്...
Post Partum Depression und... Counseling നടക്കുവാണ്
@Mystyleby Smija🤪😘 Husbandinod paranjitt njnund koode enna dialogue maathram... Pregnant aayath kondaano ennariyilla.. Onninum react chyyaathe karanju theerthu... Veedu maaraam enn njn munbe paranjathaan... Avarudeth joint family aayath kond maaraan thaalpparyam illa... Maariyaal veedum aayulla bhadham marakkaanokkeyaa avar parayunnath...
Thanks 😍😍😍
Madam enthinte dr ane gynecologist atho pediatrician allengil phychiatryoo
5yrn shesham prgnt.Mam enikk short cervix 1.5 aayrnnu emergency aayitt stitch ittu 2 month bed rest .vtlthanne Irunn oru ottapedal Ath Njn adjust cheyyunnu. family prblm athaanu sahikkan pattunnilla oro kuttapeduthalukal athokke kelkumbol karaj thalrunnu mind ready aavunnilla eppo 8month
2 month കഴിഞ്ഞു.. സ്കാനിംഗ് റിപ്പോർട്ടിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്ന് ഡോക്ടർ പറഞ്ഞു.. നല്ല ടെൻഷൻ ഉണ്ട്. 2 തവണ സ്പോട്ടിങ് പോലെ ബ്ലീഡിംഗ് ഉണ്ടായിരുന്നു... ബാക്ക് പെയിനും വയറു വേദനയും ഉണ്ട്.. period ആകുന്ന പോലെ ആണ് വേദന വരുമ്പോൾ തോന്നുന്നത്
how are you now?
Correct anu medam nan pregnency timeil orupad stress undayirunnu. Masam thekayathy delivery ayi. Kuttikk ADHD kooduthalann
😔
kunj ipo ok ayo
Currect mam.. Njn tension oode aanu 2baby undayad. Mam parayund shariya.
Hi medam
Doctor during first trimester i had family issues and i was streesed after that things got setteled down..will that affect ma baby
Delivery kazhinjo
How is your baby
Dr ഞാൻ ഇപ്പോൾ ഗർഭിണി യാണ് മുമ്പത്തെ ഓപറേഷൻ ആയിരുന്നു ഇപ്പോൾ 8 വർഷം ആയി ഞാൻ ഇപ്പോൾ ഗർഭിണിയാൻ എനിക്ക് നോർമൽ പ്രസവിക്കാൻ പറ്റോ
und madam
Please doctor enik oru reply tharanam eniku kazinja November il 24 weeks il pettannu delivery Ayi.kunj 15 days nicu kidannu pinne kunj poyi. Pettanu pain vannathayirunnu. Ini ethra nal kaziyanam next pregnancy try cheyian? Njan 4 years kudi pregnant ayathayirunnu. Please mom reply cheyienam.oru kunju venam ennu adhiyayi agrahikunundu
ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ..ഞാൻ ഇപ്പോ 19 wks പ്രെഗ്നന്റ് ആണ് എന്നോട് ല്ലാരും പറയുന്നു രാവിലെ 5 മണിക്ക് എനിക്കണം ല്ലേൽ കുട്ടിക്ക് ദോഷം ആണെന്ന് അതിൽ ന്തേലും സത്യം ഉണ്ടോ
ഒന്നും ഇല്ല. വെളുപ്പിന് എണീറ്റാൽ ഒരു ഊർജം കിട്ടും പോസിറ്റിവിറ്റി ഉണ്ടാക്കും എന്നത് ഒക്കെ സത്യം ആണ്. പക്ഷെ നമ്മുടെ ശാരീരിക മാനസിക ആരോഗ്യം അനുസരിച് എണീറ്റാൽ മതി. നമ്മുടെ അസ്വസ്ഥത നമുക്ക് മാത്രമേ അറിയൂ. തനിക് comfirt ആയ രീതിക്കു ഹാപ്പി ആയീട്ട് ആരോഗ്യം ആയീട്ട് ഇരിക്കുക. 😊
😭😭😭
Njan urine test cheythappol positive kandu , 13 dpo il blood test cheythappol weakly positive ennu kandu..enthelum problem indo dr?
Entae mone atopic dermatitis undee Athe tension adichthukonde ayrikkum allaee
🌹🌹🌹👌👌
Mam mental illness ulla oru vyakthikk pregnancy ayi delivery kainjal a asukhathil kurav varumo
Dr. Nte hcg level
Dr: yennik vallathe depression aaa....njn suyid cheyyan varapoi..ake oru marannam matharam...yennik35week ayyi...yennik pregnant akunnunpu thanne depression aaa pregnancy sheshamonum kudaa ....kayyikan pattunilla,uraganpattunilla, bathroom polum pokananpattunilla depression Karanam😪...yennik onu marichal kollam vara thonnu... delivery kayyinu njn akunna nokku number ith mattan pkshe pattunilla...dr njn areye kannunath aroda parayandee.yeth dr kannikandee allathe yennik pattunilla..😫
Medam inne kanan sundhariyane,, kurach niram vechittund
@@itsmeasma863 mm .kannamennund yennik husband annal vattanu parayum pkshe onu manasthurannu samsarikanpolum ee avasthayil pattunilla arodum vtl ottaka full time arumilla...vtlum njnum matharam ake ullath oru phone athum maduthu.. husband 7mrng pokum pne11 nyt varum idak vilikilla thirakilla..vannal husband phone mindilla Full time phone..yennodu onu mindayattu koreayyi..payyepole pkshe yennodu Sneham und... phone annane ollu..
Bathroom, bedroom, dining room ,yellaidathum Phone mathi njn entha parayunnath kelkanpolum arumilla...ake mindum food,drass vendi matharam...enthina engane jivikunne polum chinthikuvaa....oru robot polee..njn adukala
please consult a psychiatrist ..ethrayum pettennu
@@drsitamindbodycare njn yenta dr gynecologistparayatte.appo husband parayumayyirikumalle dr. Yennik sonthamayyi dr kannikamennundu pkshe ... yennik oru kariyam arodu parayan pattunilla..samsaram vayyinnu varunilla sounds... depression ayya sheshamaa njn engane..njn yenta husband parannu manasilakanokki..ake pucham,parihasam,kaliyakkal enthcheyyanna dr njn appol alojichu engane njn marichal yennkilum husband yenne manasilakumennu athupole thanne ...annu husband yennik vendi kurachu time thannarunnakil njn jivanoday kandenne oru kuttabothamekilum varuvallo...appo njn marikunnath alle dr nallath..arkum vendathe engane jivikunne😭
@@keralayoutuber939 Maranam onninum pariharam avilla .Mole mind cheyyunnavare allenkil eshttapedunnavare ath vedanippikkille.Motivation tharunna enthenkilum cheyyu bakki onnum alochikkanda Eppo pregnant alle eppo ullilulla kuttiyod kurachokke samsarikku pain mathramalla .Friends angane arekilum undenkil viswasikkan pattunna arenkilum undenkil avarodu thurannu parayu e samayavum kadannu povum allathe e time enganeyanennu vicharich maranam thiranjeduthal kutti ayal ellam mind mariyal athu nashttamaville..ottakkanu ennu paranjathu kond counseling cheyyan arenkilum undo ennu chodikkan pattuvanenkil allenkil Google search cheythalum kittumayirikkum angane arodenkilum parayu.Ottakkanu ennu paranjathu kond enthenkilum engage avan nokku.Gardening like that .Vomit onnum ella ennu vechal kuttik vendi food diet okke nokki kazhikka angane mind ne mattan nokku.
Mam എനിക്ക് mam പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ട് .next week first scaning ആണ്.ഓരോന്നു ഓർത്തിട്ട് വല്ലാത്ത ഒരു ആതി ആണ് mam .അൾസർ ഉള്ളോൻഡ് കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്നോക്ക ഭയങ്കര പേടിയാ. കുറയെ നോക്കി മാറ്റാൻ. പറ്റുന്നില്ല. tension മാറാൻ എന്തെങ്കിലും വ്യായാമം ഉണ്ടോ
Nthaayi
@@sabeethaf9906 ഇപ്പൊ കുഴപ്പം ഒന്നും ഇല്ല 6 month കഴിഞ്ഞു
Hyy medam najan oru radiology ultrasound tecnision anu l year hyderabadil ayirunnu eppol nattila medam enikoru Joli venamayirunnu medam enne onnu help cheyamo plzz
Medam ente Mootha monu eczeema und try skin aane ippo 5yrs aayi orupaad medicne kayikunnund kuravilla enikippol 1mnth pregnt aane adutha kunjinu ee prlm varathe irikaan precaution edukan patumo
Mam., njan ipo anubhavikunna situation aanu. 2 divasamayi ente veetil nilkkunnu.
Wt happened
Mam i have anxiety disorder and body image obsession
Engane arinju
What is body image obsession
Dr. എന്റെ first scannngil corpus lutem syst 18.12mmenu കണ്ടു. അത് kandapol മുതൽ ടെൻഷൻ anu😔
Enikum und.problem undo
@@neethualbins8775 Prblm ഒന്നുമില്ല keto.
@@anjalia389 baby boy or girl
@@neethualbins8775 Boy
Mam, bp in pregnancy enna oru vdo idanr ethraym petenn plssssssssss mam
Oru doubt chodhikkatte ariyunna aarelum paranj tharuo
We are trying to concieve, my calender app aanu ovulation track cheyan njn use cheyunnath. So athil high enn kaanikkunna 3 days continuous aayit try cheythal concieve aakumo ? Baakki ulla days tey cheyanam ennundo??
Plz help
Enk ipo cold & fever aanu ipo , athanu chodhikkunne
Periods correct aahno..correct 28 days koodumbo aahnu aavunath enkil 14 th day (athayath 28-14 =14 )aayrikanm ovulation..but it may varry..so concieve aavanam enkil correct aayt periods ulla aalanenkil 12 th to 16 th day cheytu noku..vere preshnm illa correct periods aahnenkil e time cheytal pregnent aakum..but enk irregular aahnu oru 35..40 days koodumbo aahnu periods aavune..chila mnth correct num aakum..so enna polullavaru oru 12 th day muthl periods aakuna varem daily or alternate aayt try cheytale positive aaku..becz ovulation time areyllaloo
Pregnancy tymil padikan patuvo for exam
Kettitt thanne pediyakunnu😒
എന്റെ അമ്മായമ്മക്ക് ആണെങ്കിൽ ഒരിക്കലും ഇല്ലാത്തപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്റെ ഈ പ്രെഗ്നൻസി ടൈം ഇത് ആണ് .ഞൻ ആണെങ്കിൽ വർക്ക് ചെയ്യുന്നതും വീടിൽ ഇരുന്നാണ് ആരും സംസാരിക്കാനും ഇല്ല ആകപ്പാടെ വട്ട് പിടിച്ച പോലെ ചെറിയ കാര്യങ്ങൾക്കും സങ്കടം വരുന്നു നിയന്ദ്രിക്കാൻ പറ്റണില്ല , @drsitamindbodycare
Naskkaram,medam
Mom njn 6months pregnant anu. But ithuvare kunjinte anakam eniku arinju thudagiyilla.. Athu enne valare adikam tension adipikunnu. Ntha itremayittum anakam ariyathe. Pls rply mom.... Pls
Hello Dr. January 14 nu aayirunnu ente last periods. February 4 nu Jan card test cheythapol 2 line vannu beta HCG nokiyapol 258 anu kanikunne ithra pettannu ariyan pattumo. Plz help
Njan 7 months pregnant ahnu 1 st month thottu 5 month vare hus nde vtl ooro problems aayirunnu athu kondu nannayi karayukayum manasika bhudimuttukalum anubhavichittundu ippol allam oke aayi pakshe ippol bhayangara tension ahnu kunjinu nthelum vaykalyangal undakumo ennu orthittu
How is your baby
kunjine enganund
Madam ente merrage kazhiju 5 month ayi pragent agunila ennike weight 30 athinu enthekilum kuzhapamundo weight theere Ella
Height etra undu?
Super class madam
Thank you ❣️
Pls rply mam
Wt happened
പ്രെഗ്നൻസി ടൈമിൽ ടെൻഷൻ, സ്‌ട്രെസ് ഉണ്ടായാൽ കുഞ്ഞിന് down syndrome വരാൻ സാധ്യത ഉണ്ടോ??
no ath genitical aayit undakunna oru condition aanu
എനിക്ക് 35 വീക്കിൽ placenta vazhi ബ്ലഡ് cerculation kuranju. Pettennu cs കഴിഞ്ഞു. But കുഞ്ഞിന് 1.6 weight ഇണ്ടായിരുന്നുള്ളു.എന്താ കാരണം എന്ന് അറിയില്ല. But 7 മാസത്തിൽ കിഡ്‌നിയിൽ കല്ല് indayi മരുന്ന് ചെയ്തിരുന്നു.
Enikum same problem aayirunu. 1.6 weight
Stress illayirunnu. Some biological problem
Mam,oru doubt..pregnancy il thyroid ullapool test cheyyendath FT3,FT4 Tsh aano
Athe
@@drsitamindbodycare mam...enikk aadyam thyroid 16 umdrnn...IPO 1 aayi....athu pregnancy kku ntlm prblm...tblt kzhkkunnumd....
Mam In the first 3 mnth.. continuous sneezing of mothr will affect on baby
Hi mam
Mam athyathey comment Anu njan ipol pregnant Anu ithinu munnay yenikoru kunjundayirunnu athu eight month varay scanning yeduthilla athinu shesham scanning yeduthu nokiyapol kunjinu thalayil vellam kayari nattelinu muzhayennanu paranjathu pine delivery ayi kunju nalu maasam undayirunnu njan pholic acid kazhikathathu kodananennanu kuttikaluday Dr paranjathu njan marriage kazhichathu yente uppayuday sisterinte nakanayirunnu athayathu marumakan chilavar parayunnu banthathil kalyanam kazhichathu kondennu chilavar folic acid kuravayathu kondennu ipol pegnent Anu njan doctoray kandu karyangal paranju yeniku pholic tablet thannitund pakshey folvite folic acid 5 mg Anu e tablet mathiyo allengil veray nalla tablet kazhikano pls mam yeniku ithinu reply tharumo njan valarey tentionilanu ipol pregnant ayi 37 day ayitundu pls mam iam waiting
Hi
Dr. Enik lmp vech nokkumbo innu 6week aayi.. But kunjinu heart beat aayittillaa.. Periods enik regular aayirunnu ntha ingane aake tension aayi plzzzz replay🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Daivam anugrahikkum....onnukondum pedikkandatto
Wait cheyyu
@@drsitamindbodycare 8week aayittum valarcha aayittilla.. Dr 30%chance paranjullu😔😔ini 10day kude kazhinju nokkumbo ellengil abort cheyyendi varum.. Scanning before 1week gestation sac 7cm undarunnu ipo 1:5cm aayi kuranju ingane sambavikarundo? Scanning mistake àyirikumo dr?😔😔😔😔
@@sjfishing9968 nthaayi
Kunjinte heart beat 1week delay aanu madam next weeklu heartbeat kunjinu undakan sadhyathayundo madam
Nthaayi
Can I breast feed in pregnancy?
ഡോക്ടർ.. Pls rply
എന്റെ വൈഫ് ന് ബ്ലഡിൽ അലർജി ആണ്.... 2100 ഉണ്ട്........ ഒരാൾക്ക് minimum 180 തെ പാടുള്ളു.........
അങ്ങനെ യെൻകിൽ pragnant ആവാൻ എന്തേലും problems വരുമോ
ഞാൻ 6 മാസം ഗർഭിണി ആണ്.. എനിക്ക് ലെഫ്റ് സൈഡ്ൽ വയറിന്റെ മുകളിൽ ആയിട്ട് bust ഇന്റെ അടിയിൽ കുത്തുന്ന പോലെ വേദന വരുന്നു... കിടക്കുബോ ആണ് കൂടുതൽ ... രാത്രി ഉറങ്ങാൻ പറ്റുന്നില്ല... അതെന്താ ഡോക്ടർ..?? രണ്ട് സൈഡിൽ കിടന്നാലും ലെഫ്റ്റ് സൈഡ്ൽ വേദന ഉണ്ട്.. നിവർന്നു കിടന്നാൽ ഇല്ല..
Enikum aghne und .gasinde aavum ennaanu dr paraghad
@@shamnarayees7720 ഡോക്ടർ ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോ എന്നോട് ഗാസിന്റേം വരാം പിന്നെ വയറിന്റ വെയിറ്റ് താങ്ങാൻ മസിൽനു ബലം ഇല്ലങ്കിലും വരാം എന്ന് പറഞ്ഞു ...
@@minnuminnus4206 first pregnancy ano
Food kaich kaigh chuuduvellam kudich kurech nerm nadannaal madhi apo nalla kurevnd
@@shamnarayees7720 അല്ല രണ്ടാമത്തെ ആണ്...
Madm enik nalla sneezing und allergic ane fluticasone furate spray use cheynd ath cheyond enik tensn ane....ath kuzhapamilalo?sneezing apakadanoo
Ethumasam muthal aanu tension kuttikki bathich thudaguka??
From day 1 of pregnancy..no even before that..ovulation , implantation ellam badhikkapedum
@@drsitamindbodycare thudarcha aayit tension , carachil undeghil aano kuttikki bathikka..atho edakki ullathkond kondum problem aano babykki..
@@lenaarun6614 video sharikku kanuka kocche
😍🙏
☺️👌