Azhalinte Azhangalil | അഴലിന്റെ ആഴങ്ങളില്‍ | Nikhil | Ouseppachan | Ayalum Njanum Thammil Song | HD

Поділитися
Вставка
  • Опубліковано 27 тра 2021
  • Ayalum Njanum Thammil is a 2012 Indian Malayalam medical drama film directed by Lal Jose. The film produced by Prem Prakash was written by his sons Bobby and Sanjay. It stars Prithviraj Sukumaran, Pratap Pothen, Narain, Samvrutha Sunil, Rima Kallingal, and Remya Nambeesan. All lyrics are written by Vayalar Sarath Chandra Varma; all music is composed by Ouseppachan. Listen , Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : bit.ly/3cYG1hW
    ♪ Song Credits ♪
    Song : Azhalinte Azhangalil
    Singers: Nikhil Mathew
    Lyric: Vayalar Sharathchandra Varma
    Music: Ouseppachan
    ♪ Movie Credits ♪
    Directed by : Lal Jose
    Produced by : Prem Prakash
    Production company : Prakash Movie Tone
    Written by : Bobby Sanjay
    DOP : Jomon T John
    Editor : Ranjan Abraham
    Music : Ouseppachan
    Lyrics : Vayalar Sarath Chandra Varma
    Starring : Prithviraj Sukumaran, Pratap Pothen, Narain , Samvrutha Sunil , Rima Kallingal, Swasika, Remya Nambeesan, Kalabhavan Mani, Salim Kumar, Prem Prakash, Anil Murali etc
    📀 Music on : East Coast Audio Entertainments
    ♪ Stream all songs from 'Ayalum Njanum Thammil'♪
    UA-cam Music : bit.ly/31LZuwg
    Amazon Music: amzn.to/35HofLd
    Apple Music / iTunes : apple.co/2Tz0Upy
    Spotify : spoti.fi/37OWxPe
    Gaana : bit.ly/3oBmxUg
    Wynk Music : wynk.in/u/inuJIMCrw
    Jio Saavn : bit.ly/2TtMjvq
    Napster : bit.ly/3kCDifp
    Yandex Music : bit.ly/3yMUoyA
    ♪ Lyrics in Malayalam
    ആ...ആ...ആ...
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു ,
    ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
    കിതയ്ക്കുന്നു നീ .... ശ്വാസമേ .....
    (അഴലിന്റെ ആഴങ്ങളിൽ ... )
    പിന്നോട്ടു നോക്കാതെ പോകുന്നു നീ....
    മറയുന്നു ജീവന്റെ പിറയായ നീ....
    അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....
    ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....
    എന്തിനു വിതുമ്പലായ് ചേരുന്നു നീ...
    പോകൂ വിഷാദരാവേ....
    എന്‍ നിദ്രയെ, പുണരാതെ.... നീ....
    (അഴലിന്റെ ആഴങ്ങളിൽ ... )
    ആ...ആ....ആ....
    പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
    പതറുന്ന രാഗം നീ, എരിവേനലിൽ‍..
    അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്...
    നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
    പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
    ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
    നീ .. എങ്ങോ .. പോയ്‌....... .
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു ,
    ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
    കിതയ്ക്കുന്നു നീ .... ശ്വാസമേ .....
    #AzhalinteAzhangalil #AyalumNjanumThammil #Prithviraj #NikhilMathew #Ouseppachan #LalJose
    _______________________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​​​​​
    👉 Like us on Facebook : / eastcoast​​​​​​
    👉 Vist our Faceook Community Group: is.gd/LQhFZq​​​​​​
    👉 Visit Our Online News Portal: bit.ly/ECDaily​​​​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Фільми й анімація

КОМЕНТАРІ • 1,4 тис.

  • @NikhilMathewsinger
    @NikhilMathewsinger 3 роки тому +1874

    Finally In Full HD ❤️. Always grateful to ouseppachan sir for this gem of a song ❤️

    • @dobbyelf
      @dobbyelf 3 роки тому +18

      ❤️❤️

    • @dobbyelf
      @dobbyelf 3 роки тому +12

      Clubhouseൽ നിന്ന് അറിഞ്ഞ് വന്നതാ

    • @fathimasheik5571
      @fathimasheik5571 3 роки тому +15

      Wow what a voice bro it makes goosebumps long way to go bro

    • @abid7611
      @abid7611 3 роки тому +4

      🤩🤩

    • @bgms4u722
      @bgms4u722 3 роки тому +9

      Nikhil.. 🔥🔥🔥

  • @syamchandran_melethil
    @syamchandran_melethil 3 роки тому +3482

    കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു😒
    അപ്പോഴാണ് ഈ പടം ഇറങ്ങുന്നത്♥️പടം കണ്ടു തീയേറ്ററിൽ നിന്ന് ഒരു കണ്ണീരോടെ ഇറങ്ങിയപ്പോൾ ആണ് അവളുടെ വിളി...
    പിന്നെ ഒന്നും നോക്കിയില്ല..അന്ന് രാത്രി തന്നെ അവളെ വീട്ടിൽ നിന്ന് പൊക്കി പിറ്റേന്ന് കെട്ടി..✌️💃
    ഇപ്പോ 2 മക്കളും ആയി സുഖമായി ജീവിക്കുന്നു😊
    നന്ദി ലാൽജോസ് സർ♥️💎

    • @rahulkumarpv
      @rahulkumarpv 3 роки тому +101

      Thangalde timing current aairunnu...lucky man ..
      Endinte peril aanelum orupaad koode nadann oru jeevitham swapnam Kandu...petten oru neram ittit oraal angu povumbo..
      AA vedana ndanenn we film kaanich tarunnu

    • @sarika9031
      @sarika9031 3 роки тому +21

      😂😂😂😂

    • @deepuclement7623
      @deepuclement7623 2 роки тому +9

      👍👍👍

    • @akhilav.p6145
      @akhilav.p6145 2 роки тому +11

      😅🤩🤗

    • @yaleefaslam7060
      @yaleefaslam7060 2 роки тому +11

      😄😄😄. Powlich

  • @aebelsam3057
    @aebelsam3057 3 роки тому +6863

    ലവർ ഇല്ലാത്തവർ വരെ ഈ പാട്ട് കേട്ട് കാമുകി ഇട്ടേച്ചു പോയി എന്നോർത്തു വെറുതെ കിടന്നു ഫീൽ ആവുന്ന സോങ് ! 😁

  • @ANUNANDS
    @ANUNANDS 3 роки тому +4078

    ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപാടുപേർക്ക് ആഗ്രഹിച്ച ജീവിതം കിട്ടിയേനെ ❤

    • @user-fu4me7pd2k
      @user-fu4me7pd2k 3 роки тому +37

      Sathyam bro👌

    • @satharmadathil9815
      @satharmadathil9815 2 роки тому +169

      ഒരു മതത്തിൽ ആയിട്ടും നഷ്ടപ്പെട്ടവർ ഉണ്ട് ബ്രോ

    • @ny3651
      @ny3651 2 роки тому +36

      @@satharmadathil9815 🥺😓😓😓😓😓😭😭sathyam. Athil oraalan njan

    • @nijeeshkc2691
      @nijeeshkc2691 2 роки тому +6

      N attelle... Undenkil... Enthum.. Oky a

    • @ranaziya7403
      @ranaziya7403 2 роки тому +11

      സത്യം പക്ഷെ നടക്കില്ല (നടന്നില്ല)

  • @unnihs
    @unnihs 2 роки тому +2769

    ഒരാളെ കുറിച്ച് ഓർക്കാൻ നമുക്ക് അവരുടെ സമ്മതം വേണ്ട എന്നുള്ളതാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ blessing😌❤

  • @dashamolamdamu
    @dashamolamdamu 2 роки тому +1175

    8 ഗ്രഹങ്ങൾ...204 രാജ്യങ്ങൾ..7കടലുകൾ..7707 ദ്വീപുകൾ...780 കോടി ആളുകൾ..എന്നിട്ടും നിങ്ങളെ വേണ്ടത്തവരെ തന്നെ പോയി പ്രേമിക്കുന്നു😌

    • @akshayar6791
      @akshayar6791 2 роки тому +110

      എട്ടിൽ ഏഴു ഗ്രഹത്തിലും ജീവൻ ഇല്ലല്ലോ 😛

    • @dashamolamdamu
      @dashamolamdamu 2 роки тому +69

      @@akshayar6791 ☺️ പണ്ഡിത നാണെന്നു തോന്നുന്നു...

    • @joyaljosephjoyaljoseph2506
      @joyaljosephjoyaljoseph2506 2 роки тому +9

      Athanne love

    • @ashikmuhammed744
      @ashikmuhammed744 2 роки тому +45

      അതുകൊണ്ടാണ് അതിനെ പ്രണയം എന്നു പറയുന്നത്

    • @safdharsafu2715
      @safdharsafu2715 Рік тому +11

      Ooooo instagram reels...... 😄

  • @smk7701
    @smk7701 2 роки тому +588

    പ്രണയിച്ചിട്ടുണ്ട്.. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്..ജീവിച്ചിട്ടുണ്ട്.. വിട്ടുകൊടുത്തിട്ടുണ്ട്.. നഷ്ടമായിട്ടുണ്ട്.. കരഞ്ഞു തളർന്നിട്ടുണ്ട്.. ഓർക്കാറുണ്ട്..വീണ്ടും മുന്നോട്ട് നടന്നിട്ടുണ്ട്.. ജീവിതമാണ്.. എല്ലാം അനുഭവിക്കുന്നതും പിന്നീട് തിരിഞ്ഞു നോക്കുന്നതും ഒരുപാട് സുഖമുള്ള അനുഭവം തന്നെയാണ് 💞

    • @tinuantony9605
      @tinuantony9605 Рік тому +1

      😕

    • @Hellcatz_
      @Hellcatz_ Рік тому +15

      Yellavrkum parayam lyf an munboot povam yenn anubavichabark alle ariyoo😪💔 breakup was painfull..........

    • @smk7701
      @smk7701 Рік тому +2

      @Vedha Sree sughayirikkunnu.. 🥰

    • @jzla_abduljzlasho5946
      @jzla_abduljzlasho5946 Рік тому +1

      💔

    • @somanm4789
      @somanm4789 Рік тому

      @@Hellcatz_ ശരിയാണ്

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1144

    നഷ്ടപ്രണയം എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് ഇതാണ്.. എന്തോ ഒരു മാന്ത്രിക സ്പർശം ഉണ്ട് ഈ ഗാനത്തിന് 🥰🥰🥰🥰🥰🥰

  • @sandeepsadasivan4939
    @sandeepsadasivan4939 3 роки тому +537

    രാജപ്പനിൽ നിന്നു രാജുവേട്ടനിലേക്ക് ഉള്ള ദൂരം.. അതാണ് ഈ സിനിമയും ഡോക്ടർ രവി തരകനും... 💔

    • @javedshakk3440
      @javedshakk3440 2 роки тому +21

      പ്രിത്വിരാജ് എന്നോ മാസ്സ് ആണ് സ്വപ്നകൂട് ചെയ്യുമ്പോള് പ്രിത്വിയുടെ പ്രായം നോക്കിയാൽ മതി ., അതിനു ശേഷം കുറെ ചവറു പടം ചെയ്തു അതാണ് problem ആയത്

    • @arungnath6975
      @arungnath6975 Рік тому

      satyam❤️

  • @dhanudhaneshdhanesh1017
    @dhanudhaneshdhanesh1017 4 місяці тому +123

    ഉള്ള് നീറി ഈ പാട്ട് 2024 കാണാൻ വന്നവരു ഉണ്ടോ 😢

  • @deva_96
    @deva_96 3 роки тому +951

    അത്രമേൽ വേദനിക്കുന്ന നിമിഷങ്ങളിൽ ഞാൻ ഈ പാട്ട് കേട്ട് വീണ്ടും വേദനിക്കാറുണ്ട്... അശ്വസിക്കാറുണ്ട് 🔥❣️💔 നഷ്ടപ്പെട്ടവയെ ഓർത്ത്

    • @akshaysukesh2537
      @akshaysukesh2537 2 роки тому +3

      😭😭😭😭😭😭😭😭😭😭😭

    • @monishnjacob3816
      @monishnjacob3816 2 роки тому +4

      Don't worry.Time will gift you with a beautiful girl.

    • @deva_96
      @deva_96 2 роки тому +1

      @@monishnjacob3816 ❤❤🙂

    • @sekharmenonk8462
      @sekharmenonk8462 2 роки тому +12

      @@monishnjacob3816 nothing can replace what's lost

    • @DR-pq8nq
      @DR-pq8nq 2 роки тому +1

      💯

  • @akhilcpz
    @akhilcpz 2 роки тому +665

    ഇനി ആര് cover version പാടിയാലും.. 'നിഖിൽ മാത്യു' ഈ പാട്ടിന് കൊടുത്ത ജീവന് പകരം വെയ്ക്കാനാവില്ല.. ഈ പാട്ടിന്റെ കാര്യത്തിൽ അയാളുടെ തട്ട് എന്നും താണ് തന്നെയിരിക്കും..❤️

    • @somarajanp7290
      @somarajanp7290 Рік тому

      Super

    • @vijeeshkp2703
      @vijeeshkp2703 Рік тому

      Ravishankar...

    • @warning1more833
      @warning1more833 Рік тому +4

      ഈ പാട്ട് ആര് പാടിയിരുന്നങ്കിലും ഈ ഫീല് തന്നെയായിരിക്കും അതിലല്ല കാര്യം ഇതിന്റെ വരികള് എഴുതിയ ആളുടെ പവറാണ് ok ഗായഗന്മാർ എല്ലാവരും ഒന്നി ഒന്ന് മെച്ചം തന്നെയാണ് ok

    • @sivank2164
      @sivank2164 Рік тому +1

      ഇത് കാണുമ്പോൾ എന്റെ മകനായാണ് ഓർമ വരുന്നത്

    • @strawberrystudiovideo8162
      @strawberrystudiovideo8162 Рік тому

      ua-cam.com/video/In2YbFImBd8/v-deo.html

  • @jayss3475
    @jayss3475 3 роки тому +683

    ഈ പാട്ടും കേട്ടു കിടന്നു കരയുന്നവരോട്.... ജീവിതം ഒന്നേ ഉള്ളു... അതു കരഞ്ഞു, ഡിപ്രെഷൻ അടിച്ചു കളയാൻ ഉള്ളത് അല്ലെ........ കളഞ്ഞിട്ടും, തേച്ചിട്ടും, പിന്നെ മൂഞ്ചിയ സൊസൈറ്റി കാരണം ഒന്നിക്കാൻ പറ്റാത്ത ഒരുപാട് പേർ ഉണ്ട്......... വിട്ടു കളയണം Man.... Oru വിശാലമായ ഭൂമി നിങ്ങെള വരവേൽക്കാൻ വേണ്ടി കാത്തു നില്കുന്നു......... കളഞ്ഞിട്ട് പോയവർ പുതിയ ലൈഫ്മായി അടിച്ചു പൊളിച്ചു ജീവിക്കുന്നു...... പിന്നെ കുറെ ഓർമ്മക്കല്മട്ടു പ്രാന്ത് പിടിച്ചു കുറെ പേർ നടക്കുന്നു........ Life must go on..... Its not given by a girl... Its by god and ur parents...... Stay happy.... Move on....... Find the new avenues in your life👍

  • @nixonsimon9565
    @nixonsimon9565 Рік тому +228

    നഷ്ടപ്പെട്ടവർക്കു മാത്രം ഈ ഗാനം ഒരു പ്രത്യേക ഫീൽ ആണ് 🔥

  • @tharakrishna5356
    @tharakrishna5356 2 роки тому +87

    Dr. രവി തരകൻ ❤️ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രയിൽ " Life always give u a second chance" എന്നൊരു tagline ഉള്ള പോസ്റ്റർ കണ്ടു, പ്രിത്വിരാജ് film കാണാൻ താല്പര്യമില്ലാത്ത അനിയനേയും കുത്തിപ്പൊക്കി മാവേലിക്കര വള്ളക്കാലിൽ സാന്ദ്രയിൽ പോയി കണ്ട സിനിമയാണ്..കണ്ടു കഴിഞ്ഞപ്പോൾ അവനും ഇഷ്ടമായി.. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട കാമുകനെയും കാമുകിയെയും ഒക്കെ ഓർക്കുന്നവരുണ്ടാകും.. പക്ഷേ എനിക്കിത് രവിയുടെയും സൈനുവിന്റെയും മാത്രം പാട്ടാണ്... Dr രവി തരകനിലേക്കുള്ള അയാളുടെ മാറ്റത്തിന്റെ തുടക്കമാണ് ❤️

    • @sumisasikumar9221
      @sumisasikumar9221 Рік тому +1

      Yeah, after film ends, Ravi Tharakan always haunts mind.

  • @Achumma666
    @Achumma666 3 роки тому +426

    ഈ പാട്ട് കണ്ട് കരയാനായി ടെറസിലേക്ക് ചെന്നപ്പോൾ എന്റെ കെട്ടിയോൻ അവടെ നിന്ന് മോങ്ങുന്നു😜😜😜 kerala wala

  • @shahana6632
    @shahana6632 2 роки тому +182

    ഒന്നാവാതെ അകന്ന പ്രണയങ്ങളാണ് മരണം വരെയും അതെ ത്രെവ്രതയോടെ നിലനിൽക്കുന്നത് ❤❤❤

  • @akshaypk1357
    @akshaypk1357 2 роки тому +255

    ഈ സിനിമയും പാട്ടും എന്റെ ജീവിതത്തോട് ഒരുപാട് സാദൃശ്യം പുലർത്തുന്നു. സൈനുവിന്റെ വീട്ടിൽ രവി ചെല്ലുന്ന ആ രംഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും നിരാശയായിരുന്നു ഫലം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്. എവിടെയോ അവൾ സുഖമായി ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു. ♥️

  • @deva_96
    @deva_96 3 роки тому +294

    അത്രമേൽ പ്രിയമുള്ള ഒരു പ്രണയം ഇല്ലാത്തവരുണ്ടോ... നഷ്ടപ്പെടാത്തവർ ഉണ്ടോ 💔

    • @minz3243
      @minz3243 2 роки тому +3

      ❤️

    • @thetruthwins791
      @thetruthwins791 2 роки тому +2

      @@minz3243 😃

    • @minz3243
      @minz3243 2 роки тому +2

      @@thetruthwins791😁😅
      Hai Chechi...ivide entha , route mari keriyathano😊

    • @thetruthwins791
      @thetruthwins791 2 роки тому +1

      @@minz3243 Yeah yeah😉

    • @minz3243
      @minz3243 2 роки тому +2

      @@thetruthwins791 😇❤️🙌🏻

  • @jyothishpraveen7382
    @jyothishpraveen7382 3 роки тому +450

    ഇതു കേട്ടു വിഷമിച്ചിരിക്കുന്നതും ഒരു ലഹരിയാണ് 🌹💞

  • @faisushabi
    @faisushabi 2 роки тому +74

    ഹേറ്റേഴ്‌സിനെപ്പോലും lovers ആക്കുന്ന ജിന്ന് ആണ് പൃഥ്വി രാജ്... ഏറെ ഇഷ്ടം ❤️

  • @pmdkavingal
    @pmdkavingal 3 роки тому +315

    പുതുതലമുറയിൽ ഇത്തരം പാട്ടുകൾ മാത്രമാണ് ഏക ആശ്വാസം

  • @febinfayazz
    @febinfayazz 2 роки тому +146

    *മനസ്സിൽ ഒരു വിങ്ങൽ അല്ലാതെ ഈ പാട്ട് നമ്മുക്ക് കേൾക്കാൻ കഴിയില്ല, എന്താ അങ്ങനെയല്ലേ.........* ❣️🥰🔥

  • @arjunharsha47
    @arjunharsha47 3 роки тому +175

    ആ...ആ...ആ...
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു ,
    ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
    കിതയ്ക്കുന്നു നീ .... ശ്വാസമേ .....
    (അഴലിന്റെ ആഴങ്ങളിൽ ... )
    പിന്നോട്ടു നോക്കാതെ പോകുന്നു നീ....
    മറയുന്നു ജീവന്റെ പിറയായ നീ....
    അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....
    ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....
    എന്തിനു വിതുമ്പലായ് ചേരുന്നു നീ...
    പോകൂ വിഷാദരാവേ....
    എന്‍ നിദ്രയെ, പുണരാതെ.... നീ....
    (അഴലിന്റെ ആഴങ്ങളിൽ ... )
    ആ...ആ....ആ....
    പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
    പതറുന്ന രാഗം നീ, എരിവേനലിൽ‍..
    അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്...
    നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
    പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ
    ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ.....
    നീ .. എങ്ങോ .. പോയ്‌....... .
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു ,
    ചിതല്‍ പ്രാണനില്‍ മേഞ്ഞു ,
    കിതയ്ക്കുന്നു നീ .... ശ്വാസമേ .....

  • @jhmedia1861
    @jhmedia1861 2 роки тому +114

    ഇല്ലാത്ത കാമുകി പിണങ്ങി പോകുന്ന seen ഓർത്തു പാട്ട് enjoy ചെയ്യുന്ന ഞാൻ 😥😥😜

  • @simplytricky2407
    @simplytricky2407 Рік тому +25

    ഇതിൽ രവിയുടെ അവസ്ഥയാണ് പറയുന്നത്. എന്നാൽ സൈനുവിന്റെ അവസ്ഥ ആലോചിച്ചുനോക്കിയേ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തുടങ്ങു്ന്നു. അതും മറ്റൊരാളെ ആലോചിച്ചും അയാളുടെ നഷ്ടബോധത്തിലും

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +55

    3 വർഷം തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി പ്രിത്വിക്ക് ഈ പടം ഒരു ബ്രേക്ക്‌ ആയി പിന്നെ മറ്റൊരു dimension ayi

    • @shemraah7220
      @shemraah7220 2 роки тому +1

      Ath etha tudar parajyam
      Pls explain

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому +3

      @@shemraah7220 Prithvi de 2009 Puthiya mukhathinu sesham irangiya almost every movies flop ayirunnu 2012 ee padam hit ayi

  • @youtubeuser9938
    @youtubeuser9938 3 роки тому +89

    പടം ഇറങ്ങിയിട്ട് എത്ര കൊല്ലം ആയി.. ഇപ്പോഴാണോ 1080p ഇറക്കുന്നേ 😡😡 ഇത്രയും കാലം കുറഞ്ഞ ക്വാളിറ്റിയിൽ ഈ പാട്ട് കണ്ട എന്നെ പോലുള്ളവരുടെ രോദനം 😭😭😭

  • @davidbilla8803
    @davidbilla8803 3 роки тому +188

    മലയാള സിനിമയുടെ ആൺകുട്ടി
    നെട്ടെല്ല് പണയം വെക്കാത്ത മൊതല്
    ലുക്ക് വർക്ക് അഭിനയം എല്ലാം ok🔥

    • @sumisasikumar9221
      @sumisasikumar9221 2 роки тому +7

      Prithviraj my favorite actor!!!!! Look, acting, attitude Oru rakahayum illa. Ore powli!!!!

  • @meezansa
    @meezansa 2 роки тому +130

    മൂവി 📽:-അയാളും ഞാനും തമ്മിൽ ............ (2012)
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്ര വർമ്മ
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:- നിഖിൽ മാത്യു
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    ആ...ആ...ആ........
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു - പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ......
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു----
    ചിതല്‍ പ്രാണനില്‍ മേഞ്ഞു-------
    കിതയ്ക്കുന്നു നീ .... ശ്വാസമേ .....
    (അഴലിന്റെ......................)
    പിന്നോട്ടു നോക്കാതെ പോകുന്നു- നീ....
    മറയുന്നു ജീവന്റെ പിറയായ- നീ....
    അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി- നീ....
    ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു- നീ....
    എന്തിനു വിതുമ്പലായ് ചേരുന്നു- നീ...
    പോകൂ വിഷാദരാവേ....
    എന്‍ നിദ്രയെ, പുണരാതെ - നീ....
    (അഴലിന്റെ......................)
    ആ...ആ....ആ....
    പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍.......
    പതറുന്ന രാഗം നീ, എരിവേനലിൽ‍.....
    അത്തറായ് നീ പെയ്യും നാൾ‌- ദൂരെയായ്.......
    നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ...
    പൊന്‍കൊലുസ്സു കൊഞ്ചുമാ..?? നിമിഷങ്ങളെൻ....
    ഉള്ളില്‍ കിലുങ്ങിടാതെ.....
    ഇനി വരാതെ..... നീ .. എങ്ങോ .. പോയ്‌.....
    അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്...
    നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...
    ഇരുള്‍ ജീവനെ പൊതിഞ്ഞു----
    ചിതല്‍ പ്രാണനില്‍ മേഞ്ഞു-------
    കിതയ്ക്കുന്നു നീ .... ശ്വാസമേ ....

  • @albinkj7295
    @albinkj7295 2 роки тому +96

    ഈ പാട്ട് കേക്കുമ്പോൾ Line ഇല്ലാത്തവർക്ക് പോലും ഇല്ലാത്ത Line നെ മിസ് ആകും 🥲😂

    • @Njn_ashru
      @Njn_ashru Рік тому +1

      അപ്പൊ നഷ്ടപ്പെട്ട് പോയവർക്കോ 😢

    • @JohnWick-pp4uy
      @JohnWick-pp4uy 16 днів тому

      @@Njn_ashru you will get better one ❤

  • @jithinprabhakaran1438
    @jithinprabhakaran1438 2 роки тому +166

    ജനിച്ച ജാതിയുടെ പേരിൽ ജീവിതത്തിൽ ഒന്നിക്കാത്തവർക്കായി....

    • @sreeyasree2876
      @sreeyasree2876 Рік тому +1

      Jaadhide peril sammathikunnila othiri ishtta avene

    • @jithinprabhakaran1438
      @jithinprabhakaran1438 11 місяців тому +3

      @@sreeyasree2876 ജീവിതത്തിൽ എത്ര risk എടുത്തിട്ടാണെലും ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ചാൽ മതി ഇല്ലെങ്കിൽ എന്നും ഒരു വേദനയായി, ഹൃദയത്തിൽ കുടുങ്ങിയ ഒരു മുള്ള് ആയിരിക്കും.. അത് ഞാൻ അനുഭവിക്കുന്നു...

  • @syamgopz9440
    @syamgopz9440 2 роки тому +201

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു.... ആ പാട്ട് കേട്ട് കേട്ട്... വല്യ താമസമില്ലാതെ ഈ പാട്ട് കേൾക്കാനും അവൾ പഠിപ്പിച്ചു 😊😊😊

  • @mathanixm4256
    @mathanixm4256 3 роки тому +73

    മതങ്ങളുടെ മതിലിനുള്ളിൽ തളച്ചിട്ട ഒരു പ്രണയമെങ്കിലും പറയാൻ ഉണ്ടാവും മിക്കവരുടെയും മനസ്സിൽ. മതങ്ങൾ illayirunnenkil palarkkum enn sainu aayi jeevikkende varillayirunnu.

    • @jashilajashi1663
      @jashilajashi1663 2 роки тому +3

      Crct

    • @djfd3202
      @djfd3202 9 місяців тому +1

      ഒരേ മതത്തിൽ പെട്ടവരെ തന്നെ പ്രണയിച്ചു വീട്ടുകാർടെ വാശി കാരണം പിരിഞ്ഞവർ ഉണ്ട്. പിന്നെ യാണോ വേറെ വേറേ മതം 😢

  • @abhijithbabhijithb3992
    @abhijithbabhijithb3992 Рік тому +45

    നഷ്ടപ്പെടും എന്ന് തോന്നി തുടങ്ങിയപ്പോൾ ഇൗ പാട്ടിന് വല്ലാത്ത ഭംഗി ആണ് 😊

  • @niyaskr3365
    @niyaskr3365 2 роки тому +33

    ഒന്ന് കരയണമെന്ന് തോന്നുമ്പോൾ ഒന്ന് കേട്ടാൽ മതി ശരിക്കും കരഞ് പോകും

  • @Allen_solly_22_55
    @Allen_solly_22_55 2 місяці тому +26

    Nthe 2024 arum klninile?

  • @nijilnijil2869
    @nijilnijil2869 2 роки тому +72

    എനിക്ക്ഏറെ പ്രിയപ്പെട്ടവൾ വസന്തമാർന്ന ഓർമകൾതന്നു നടന്നകന്നപ്പോൾ ഞാനീ പാട്ടിന്റെ കൂട്ടുകാരനായി എല്ലാ രാത്രികളിലും 💕

  • @jomon3609
    @jomon3609 11 місяців тому +19

    ഞാൻ ക്രിസ്ത്യൻ ആണ്.. അവൾ മുസ്ലിം... മതപരമായ കാരണം 10 വർഷം നീണ്ട ബന്ധം പിരിഞ്ഞു.. ഈ പാട്ട്.. ഈ സീൻ.. പിനോട്ട് നോക്കാതെ പോകുന്നു നീ...😢😢😢

  • @salmancp516
    @salmancp516 2 роки тому +79

    ഈ song ഇപ്പോഴും കേൾക്കുന്നവർ ഇവിടെ like അടിക്കൂ.... 🥰

  • @viveksivan4504
    @viveksivan4504 3 роки тому +45

    ഈ സിനിമയിൽ മണി ചേട്ടന്റെ അഭിനയം ഒരു രക്ഷാ ഇല്ല

  • @vipinfrnzy
    @vipinfrnzy 3 роки тому +32

    വല്ലത്തൊരു ഫീലിംഗ് ആണ് ഈ പാട്ടു കേൾക്കുമ്പോൾ.... അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔😔😔

  • @binubinu4657
    @binubinu4657 5 місяців тому +5

    ആരും നമ്മളെ മനസ്സിലാക്കാതെ നിൽക്കുബോൾ ഈ പാട്ട് കേൾക്കു ബോൾ ഒരു സുഖമാ . നമ്മളെ ഈ ജീവിതത്തിൽ ആരങ്കിലം മനസ്സിലാക്കിയിരുന്നങ്കിൽ,

  • @ashikmuhammed744
    @ashikmuhammed744 2 роки тому +46

    നഷ്ടപ്രണയം
    അവളെ ഓർക്കുമ്പോ ഓർമകൾക്ക് ശക്തി കൂടും ഈ പാട്ട് കൂടെ ആകുമ്പോ.....💔💔 Always miss you Achuuu...
    Archana ❤️.

  • @Agathiayan99
    @Agathiayan99 Рік тому +43

    വിരഹത്തിലാണ് യഥാർത്ഥ പ്രണയം ❣️

  • @rohithpadikkal7082
    @rohithpadikkal7082 3 роки тому +189

    Now I can finally cry in HD

  • @najeermhd
    @najeermhd 3 роки тому +23

    അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി💔നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്😕😐

  • @edwinsmedia6548
    @edwinsmedia6548 3 місяці тому +7

    ആരോടും പരാതി ഇല്ല, പരിഭവം ഇല്ല.. അല്പ നിമിഷത്തിലെ സന്തോഷത്തിനായി മറന്നു പോയ ആളോട് ഇപ്പോഴും സ്നേഹം മാത്രം..

  • @sumayyasumu9061
    @sumayyasumu9061 2 роки тому +121

    ഓർമ്മകൾ മരിക്കില്ല,,, ഓർമ്മകൾ തന്നവരെയും 😔😔❤❤song,,,, വിട്ടകന്നാലും മനസ്സിൽ മായാതെ മുറിവായ് ഉണ്ടാകും,,,,, പകരക്കാറില്ലാതെ,,,,,,,,, ✌️✌️

    • @omanaasokan8198
      @omanaasokan8198 2 роки тому +2

      സൂപ്പർ ഇത് ഞാനെടുത്തോട്ടെ

  • @anandhurajeev8476
    @anandhurajeev8476 3 роки тому +124

    ഇതെന്താ തേപ്പ് കിട്ടിയവരുടെ സംസ്ഥാന സമ്മേളനമോ...

  • @reshmaachu7182
    @reshmaachu7182 9 місяців тому +10

    ഒന്നായില്ലെങ്കിലും ഓർമ ആയില്ലേ💔 ഇതാണ് പിരിയുന്ന പ്രണയം എല്ലാം💔

  • @bijoylal2792
    @bijoylal2792 2 роки тому +35

    ഓർമ്മകൾ മരിക്കാറില്ല ഓർമ്മകൾ തന്നവരെ മറക്കാനും. ഈ പാട്ട് കേൾക്കുമ്പോൾ എവിടയോ നഷ്ട്ടംപെട്ട പ്രണയത്തിന്റെ വിങ്ങൽ 💔💔💔💔💔

  • @renjithj6885
    @renjithj6885 2 роки тому +14

    പിന്നോട്ട് നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ........ ഈ വരി കേൾക്കുമ്പോൾ തന്നെ ജീവിത്തിൽ നിന്ന് ആരോ ഇറങ്ങി പോയ പോലെ തോന്നുന്നു 😔😔😔

  • @vipinspadmanabhan6588
    @vipinspadmanabhan6588 Рік тому +7

    അത്താറായി നീ പെയ്യും നാൾ ദൂരെയായ്...
    നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ.....
    പൊൻ കൊലുസു കൊഞ്ചുമാ നിമിഷങ്ങളെൻ....
    ഉള്ളിൽ കിലുങ്ങിടാതെ ഇനിവരാതെ.....
    നീ എങ്ങോ പോയ്‌...... 💕
    നഷ്ട പ്രണയം എത്ര മനോഹരമായിട്ടാണ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ വർണിച്ചിരിക്കുന്നത്..... 💕

  • @bijoyraju1706
    @bijoyraju1706 5 місяців тому +10

    ഓർമ്മകൾ മരിക്കില്ല ഓർമ്മകൾ തന്നവരെ മറക്കാനും കഴിയില്ല ഇന്നും കാത്തിരിക്കുന്നു Miss You Chinnukutty❤️

  • @ananhedonic5689
    @ananhedonic5689 2 роки тому +16

    അത്രമേൽ ഞാൻ സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടും എങ്ങനെ പറ്റിക്കാൻ തോന്നിയോ എന്തോ.

  • @sreejeshanneri8048
    @sreejeshanneri8048 Рік тому +6

    ഈ സിനിമയിൽ തന്നെ ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഉണ്ട് ഒരു രക്ഷയും ഇല്ല.

  • @Abhi_Amigo25
    @Abhi_Amigo25 5 місяців тому +5

    എന്തിന് വിതുമ്പലായി ചേരുന്നു നീ
    പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ 🥹😔 Nikhil Voice nd Singing Superb
    Lyrics, Music nd Bgm Score Exlnt

  • @KirankBindhu
    @KirankBindhu Місяць тому +3

    2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു

  • @neslikalarikkalmannasanv-oe1qz
    @neslikalarikkalmannasanv-oe1qz 10 місяців тому +21

    2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ ❤️?

  • @phiartscreations7316
    @phiartscreations7316 Рік тому +42

    RIP Prathap Pothen sir🌹💔 . Dr Samuel❤️

  • @vineeshvj2400
    @vineeshvj2400 Рік тому +7

    ഈ സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ഈ song വരുന്ന ആ സീൻ
    എന്നാ പറയുക..... പ്രിത്വിരാജിന്റെയും ലാൽജോസിന്റെയും കരിയർ ബെസ്റ്റ് പടം 🔥🔥🔥

  • @aneeshtj3904
    @aneeshtj3904 2 роки тому +22

    പ്രണയം ഇല്ലെങ്കിൽ പോലും ഈ സോങ്ങ് കെട്ട് വിരഹം തോന്നുന്ന സിംഗിൾസ് ഇവിടെ കമോൺ 👍

  • @aji_7975
    @aji_7975 3 роки тому +89

    കൂടുതലും പ്രണയ നൈരാശ്യത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ഈ പാട്ട് അതിന്റെ സൗന്ദര്യാത്മകമായ അനുഭൂതിയേ അനുഭവിച്ചറിയുമ്പോൾ ആയിരിക്കും സംഗീതത്തിന്റെ മാധുര്യം കൂടുതലും ഇരട്ടി ആവുന്നത് 💜

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 3 місяці тому +5

    രാത്രിയിൽ അവളെ കുറിച്ച് ആലോജിച്ച് ക ഈ പാട്ട് കേട്ട് കിടക്കുമ്പോൾ കിട്ടുന്നൊരു അവസ്ഥ ഉണ്ടല്ലൊ അവൾ കൂടെ ഉള്ളപോലെ തോന്നും ഹാ ചിലപ്പോൾ അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയതായിരിക്കും ഞാൻ ഇപ്പോഴും അങ്ങനെയാ വിശ്വസിക്കുന്നെ ഒരിക്കലും അവളെന്നെ മനഃപൂർവം ഇട്ട് പോയതല്ലന്ന ഞാൻ ഇപ്പോഴും വിശ്വസിക്കുന്നെ ഇപ്പോഴും വിശ്വസിക്കുന്നത് അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയെന്ന അതങ്ങനെ തന്നെ ആവട്ടെ ആ ഒരുവേദന സഹിക്കാൻ പറ്റില്ല 😔☹️🥲

  • @rohannanda2739
    @rohannanda2739 Рік тому +74

    10years of Dr. Tharakan. 10 years of Heartbreak. 10 years of a film that made us feel the love. 10 years of Ayalum Njanum Thammil❤

  • @imakhilchandran
    @imakhilchandran 29 днів тому +2

    6 varsham kazhinju aval poyit. But still...... Avalod aduth irunn ith kanunna pole.... Ayyappaaa......

  • @FHS_CUTZ...
    @FHS_CUTZ... 4 місяці тому +4

    ഞാൻ ഒരു പ്രാവശ്യം കേട്ടു..2016ൽ പിന്നെ കേട്ടിട്ടില്ല..,iam. Lost my school and another love life.. 😭😭😭😭😭😭

  • @aswinpeethambaran3362
    @aswinpeethambaran3362 Рік тому +49

    3: 39 to 3: 45 ഇഷ്ടമില്ല കല്യാണം നിർബന്ധിച് കഴിപ്പിക്കുമ്പോൾ Indian Parents-ന് കിട്ടുന്ന ഒരു പ്രതേക തരം സന്തോഷം + അഭിമാനം...........

  • @rahumathhabeeb
    @rahumathhabeeb Рік тому +5

    ജാതി കുന്തം ഞാൻ കെട്ടുന്ന പെണ്ണിന്റ ജാതി നോക്കില്ല എനിക്ക് ഇഷ്ട്ടം ഉള്ള പെണിനെ എനിക്ക് ലൈഫ് പാർണർ ആകാം ഒരാളുടെ അവകാശം ആണ് 👍

  • @VipinMadhupulli
    @VipinMadhupulli 5 днів тому +1

    ഇ ഗാനം എന്റെ ജീവന്റെ ജീവൻ❤️👌👌👍👍👌🌹🌹👌👍👍👍👍👍👌👌👌🌹🌹❤️🌹👌👍👍🤟🤟🤟👍👌🌹🌹❤️❤️🌹👌👍👍

  • @jayakumari1414
    @jayakumari1414 2 місяці тому +7

    Ee cinema kandal doctor aavaan thonnum😢💕😥😊

  • @user-hi8bz3ve7u
    @user-hi8bz3ve7u 2 роки тому +17

    എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം...🙂💔

  • @snehaammu6271
    @snehaammu6271 Рік тому +13

    എത്രനാൾ ആയി ee കാത്തിരിപ്പ് 😞ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഒരുമിച്ച് കൊണ്ടു പോവരുതോ ദൈവമേ 😞😞😞എന്നിൽ നിന്നും അടർത്തി mattaruthe നാഥാ അവൻ ഇല്ലാതെ പറ്റില്ല ❤️അത്രക് jeevana🫂❤️ഞങ്ങളെ orumipikkavo കർത്താവെ ❤️

    • @amaljithkl1020
      @amaljithkl1020 Рік тому +1

      Ellam than swapnam kanda pole nadakkum😊

    • @amaluvlogs8854
      @amaluvlogs8854 3 місяці тому

      😢😢😢 pratikkam🙏🙏🙏👍👍👍

  • @anupamajoseph4296
    @anupamajoseph4296 Рік тому +9

    ഇഷ്ടമില്ലാത്ത കല്യാണം കഴിപ്പിക്കുമ്പോൾ നമ്മുടെ പേരെന്റ്സ് ന് എന്താ ഒരു സന്തോഷം

  • @hrithikganesh9120
    @hrithikganesh9120 Рік тому +6

    3 വർഷത്തെ പ്രണയം അവസാനിച്ചു ഇനി കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തു ജീവിക്കാം അവസാനമായി ഞാൻ അവളോട് പറഞ്ഞത് ഇനി ഒരിക്കലും തമ്മിൽ കണാതിരിക്കട്ടെ 💔

  • @user-sj9gf4is7f
    @user-sj9gf4is7f 2 роки тому +40

    ആരും ഇല്ലെന്ന് തോന്നിയാൽ മടിക്കേണ്ട.... നിന്നെ പ്രണയിച്ചു ഭ്രാന്തനായ ഈ ഏകാകിയുടെ വാതിൽ അപ്പോഴും നിനക്കായ്‌ തുറന്നിട്ടിട്ടുണ്ടാകും സഖീ.... അത്രക് വേട്ടയാടുന്നു ഇന്നലകളിലെ നിന്റെ ഓർമ്മകൾ 💔😞

    • @varunbab412
      @varunbab412 Рік тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Shuaib_Munna
    @Shuaib_Munna 3 роки тому +41

    ഞങ്ങടെ ദേശിയ ഗാനം..😍

  • @askarmohammed4675
    @askarmohammed4675 10 місяців тому +7

    വല്ലാത്ത ഒരു നൊമ്പരം ആണ് ഈ പാട്ട് കേൾക്കുമ്പോ.. ഇത്രയധികം പേരുടെ മനസിനെ സ്പർശിക്കാൻ കഴിഞ്ഞെങ്കിൽ ഇത് വേറെ ലെവൽ പാട്ട് ആണ്

  • @naseeb6385
    @naseeb6385 4 місяці тому +4

    പിന്നോട്ട് നോക്കാതെ പോകുന്നു നീ....
    മറയുന്നു ജീവന്റെ പിറ ആയ നീ....
    അന്നെന്റെ ഉൾ ചുണ്ടിൽ തേൻ തുള്ളി നീ...
    ഇനി എന്റെ ഉൾ പൂവിൽ
    മിഴിനീരും നീ....❤

  • @karunthomas
    @karunthomas 2 роки тому +49

    ഈ ഗാനം എത്ര സുഗമമായി ഹൃദയത്തിലേക്ക് നയിക്കുന്നു ❤️

  • @aparnakkv3979
    @aparnakkv3979 Рік тому +5

    നാളെ അവന്റെ കല്യാണം ആണ് ഓർത്ത് കരയുകയല്ലാതെ ഇനി എനിക്ക് ഒന്നും ചെയ്യാൻ ഇല്ല. എന്നിൽ നിന്ന് അകന്നപ്പോൾ ഒരിക്കലും വിചാരിച്ചില്ല മറ്റൊരു കൂട്ട് തേടി കഴിഞ്ഞിരുന്നു എന്ന്. എന്നാലും എത്ര പെട്ടന്നാ എല്ലാം മറന്ന് മറ്റൊരു കൂട്ട് തേടിയത് 🥲എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ പോലും ഒന്ന് ഓർത്തില്ലല്ലോ 😭😭😭😭

    • @abhijithbabhijithb3992
      @abhijithbabhijithb3992 Рік тому +1

      Edoo.... Avanum ayi endina brake up ayath athum pregent ayit ? Why ? Enda eppol avstha

  • @pratheesharikkal3170
    @pratheesharikkal3170 2 роки тому +8

    ഭയങ്കര ഫീൽ ആണ് ഈ സോങ്. കേൾക്കുമ്പോൾ എല്ലാം കരച്ചിൽ വരും. ഇത് കേട്ടു കരയാൻ ഒരു ലഹരി ആണ് ഇപ്പോൾ

  • @muneer.ponmala1786
    @muneer.ponmala1786 2 роки тому +35

    2021 ഈവഴിക്ക്‌ പോയവർ ഒന്ന് നീലം മുക്കിയേക്

  • @actionsofachu1726
    @actionsofachu1726 2 роки тому +33

    ഔസേപ്പച്ചന്‍ സംഗീതം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. വല്ലാത്തൊരു ഫീൽ ആണ്‌
    💕💕💕❤️❤️❤️❤️💛💛💛

    • @aneeshkollam5
      @aneeshkollam5 2 роки тому

      ua-cam.com/video/CNZMIhckaA0/v-deo.html

  • @ShibuAkkayil
    @ShibuAkkayil 11 місяців тому +4

    ഒരിക്കലും ഒന്നിക്കില്ല എന്ന് അർജികൊണ്ട് പ്രേണനിക്കുന്നില്ലേ അതാണ് ഏതാർത്ഥ പ്രണയം ❣️
    ഈ പാട്ട് കേൾക്കുമ്പോൾ അറിയില്ല എന്തോ ഒരു വല്ലാത്ത ഫെല്ലിങ്‌സ് ആണ് 🥰💚

  • @user-hv2bw3ed5u
    @user-hv2bw3ed5u 4 місяці тому +2

    9 വർഷം കഴിഞു പോയത് വിശ്വസിക്കാൻ പറ്റുന്നില്ല 2024 ആയിട്ടും ഇന്നും മനസ്സിൽ നിന്നും മായാതെ ഇടുക്കിയുടെ ഏതോ ഒരു കോണിൽ ഉണ്ട് എന്നു മാത്രം അറിയാം. ഓർക്കാതെ ഒരു ദിവസം. പോലും ഇല്ല സ്നേഹം ഇഷ്ടം ഒകെ സന്തോഷിക്കാൻ മാത്രം അല്ല സങ്കട പെടാനും ഉള്ളതാ ഒരു വട്ടം കുടി കാണണം എന്നു ഉള്ള ആഗ്രഹം മാത്രം ബാക്കി

  • @hashimhashim7193
    @hashimhashim7193 Рік тому +5

    Nammal snehikkunna al vitt pokumbozhundakunna vedana oru vallatha feel thanneyan

  • @deepakms1054
    @deepakms1054 5 місяців тому +3

    ഇതുപോലെ ആവുമെന്ന് പേടിയുണ്ട്.....എനിക്ക് കിട്ടില്ലേ😢😢....

  • @user-zb1sm3sh1x
    @user-zb1sm3sh1x 10 місяців тому +11

    കല്യാണം കഴിഞ്ഞു രണ്ട് മക്കളും ആയി എന്നിട്ടും ഞാൻ ഈ പാട്ട് കേട്ട് സങ്കടപെടുന്ന എന്തിനാ എന്ന് എനിക്ക് അറിയില്ല 🤭

  • @shuhaib3235
    @shuhaib3235 Рік тому +4

    ഒരു നിമിഷം മതി ഒരുപാട് സ്നേഹിക്കാൻ. ഒരു ജന്മം മുഴുവൻ വേണം അത് മറക്കാൻ.ഈ ഒരു ജന്മം കൊണ്ട് മറക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
    ഹൃദയത്തിൽ സൂക്ഷിക്കാൻ ഓർമ്മകൾ തന്നു. നീ പ്രണയം എന്ന വികാരം ഞരമ്പുകളിലൂടെ എന്റെ ശരീരത്തിൽ മുഴുവനായി വ്യാപിച്ചു. എന്റേതാണെന്ന് എന്റേത് മാത്രമാണെന്ന് ഞാൻ കരുതിയ നാളിൽ.
    ഒന്ന് കാണുക പോലും ചെയ്യാതെ അകലങ്ങളിലേക്ക് നി മാഞ്ഞു പോയി.എന്റെ ഹൃദയം പിടയുന്നതിന്റെ ഒച്ച കേൾക്കാത്ത ദൂരത്തേക്ക് നീ അകന്നു പോയി.
    ഒരു നിമിഷത്തിൽ നീ മതിയാക്കിയ സ്നേഹം ഞാൻ എന്നിൽ നിന്ന് തന്നെ ഇല്ലാതായ പോലെ തോന്നി.എന്റെ മോഹങ്ങൾ വെറും കനലായി മാറി. നീ വെട്ടി മാറ്റിയത് എന്റെ ചിറകുകളാണ്. പറക്കാൻ പറ്റാതെ മരുഭൂമിയിൽ ഞാൻ പതിച്ചു.
    വേനലിൽ പെയ്യുന്ന മഞ്ഞു മഴയിൽ ആകെ ഞാൻ നനഞ്ഞിട്ടും നിന്റെ ഓർമ്മയിൽ എന്റെ കണ്ണുകൾ നനഞ്ഞു.
    ഓർമ്മയുടെ കൂട്ടിൽ ഞാൻ ഒറ്റക്കായ നാളുകൾ നീ അന്ന് ഒരു നിമിഷം തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ..
    വിരിഞ്ഞു കാണാൻ ആഗ്രഹിച്ച എന്റെ മോഹങ്ങൾ, സ്വപ്നങ്ങൾ എല്ലാം പാതിവയ്യിൽ ഉപേക്ഷിച്ചു. ഇനി ഞാൻ എന്തിന് ആർക്ക് ഭൂമിക്കു ഭാരമായി തോന്നിയ നിമിഷം.
    വേർപിരിഞ്ഞ ദിവസം നിന്നെക്കുറിച്ച് ഓർത്ത് കരഞ്ഞ രാത്രിയിൽ നിന്റെ വിളിയും കാത്ത് നേരം വെളുക്കുവോളം ഉറങ്ങാതിരുന്നു ഞാൻ.
    രാത്രി ഉറങ്ങാൻ കിടന്നാൽ നിന്റെ ഓർമ്മകൾ എന്നെ തട്ടി ഉണർത്തും. ഓരോ രാത്രികൾ ഉറക്കമില്ലാത്ത രാത്രികളുമായി മാറി.
    ആ രാത്രികളിൽ ടെറസിന്റെ മേലെ പോയി നിലാവ് നോക്കി നക്ഷത്രങ്ങൾ നോക്കി നിന്റോർമയിൽ കരഞ്ഞ് കൊണ്ടേയിരുന്നു............

  • @praveenchandranbp8172
    @praveenchandranbp8172 2 роки тому +8

    ഓർമകൾ ആണ് അവനെ വേട്ടയാടുന്നത്

  • @appuachu624
    @appuachu624 2 роки тому +8

    എന്നും ആ നഷ്ടപ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട്..
    ഒരു തേപ്പ് കിട്ടി കഴിഞ്ഞു ഈ പാട്ട് കേൾക്കണം ആഹാ അന്തസ്
    👌👌👌🤪🤪🤪🤪
    ഇട്ടിട്ട് പോകുന്നവര്ക്ക് അറിയില്ലലോ നമ്മുടെ വേദന 💔💔💔💔

    • @shahana6632
      @shahana6632 2 роки тому

      ഇതിനെയും തേപ്പു എന്നാണോ പറയുക...

    • @appuachu624
      @appuachu624 2 роки тому +1

      @@shahana6632 ഇതിനെ തേപ്പ് എന്ന് ഞാൻ പറഞ്ഞില്ലാലോ..
      ഈ പാട്ട് തേപ്പ് കിട്ടി കഴിഞ്ഞിട്ട് കേൾക്കാൻ കൊള്ളാം എന്നാണ് പറഞ്ഞത്

    • @shahana6632
      @shahana6632 2 роки тому

      @@appuachu624 👍🏻

  • @shamshishamshad6638
    @shamshishamshad6638 2 роки тому +7

    പ്രണയം തകരുമ്പോൾ ഏവരും നിരാശരാവുന്നു.. എന്നാൽ അതിലൂടെ പടച്ചവൻ തരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്തവൻ ആണ് യഥാർത്ഥത്തിൽ നിരാശനായവൻ🌹

  • @adarshcpadarsh409
    @adarshcpadarsh409 5 місяців тому +7

    മനസ്സിന്റെയുള്ളിൽ അലതല്ലുന്ന വരികൾ 🙂

  • @amalvthomas8628
    @amalvthomas8628 2 роки тому +11

    12 years of love...last month avalu better life noki poyi..potte poyi jeevikatte

    • @vv5650
      @vv5650 2 роки тому

      Things happen for a reason.....

  • @sreelakshmisreekutty104
    @sreelakshmisreekutty104 2 роки тому +5

    ജാതിന്റെയും മതത്തിന്റെയും പേരിൽ nakshttapetta pranayam athu എന്നു oru vedhanaya

    • @dark-bp9br
      @dark-bp9br 2 роки тому +1

      💯💯💯💯💯

  • @user-md1bp1ce9z
    @user-md1bp1ce9z 10 місяців тому +6

    ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു. കല്യാണം വരെ ഏകദേശം ഒക്കെയായി. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് അവിടുത്തെ അച്ഛനു അമ്മയും സ്വന്തം പോലെയായിരുന്നു. ചെറിയയെറിയ പിണക്കങ്ങളൊക്കെ ആൾ വല്യ കാര്യമായി കണ്ടു. ഇതിനിടയിൽ വീട്ടുകാരുടെ സമ്മതത്തോടെ അയാൾ വേറെ പെണ്ണു കണ്ടു എന്നെ ഒഴിവാക്കി. എല്ലാരുടെയും മുമ്പിൽ നാണം കെടു ഒറ്റപ്പെട്ടു. ആഗ്രഹിച്ച പലതും നഷ്ടങ്ങളായിതീന്നു. എന്നു വിളിച്ചു സംസാരിച്ചിരുന്ന അച്ഛനും അമ്മയുംപോലും എന്നോട് കാണിച്ചതു അഭിനയമായിരുന്നു. ഒരുപാടു കരഞ്ഞു. പുറമെ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജീവിക്കുന്നു. കണ്ണുനിറഞ്ഞൊഴുകാത്ത ഒരു ദിവസമില്ല ജീവിതത്തിൽ . ഇന്നുവരെയുള്ള ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമായിരുന്നു കൂടുതൽ അച്ഛൻ, അമ്മ, പിന്നെ....'': ഇപ്പോൾ ഞാൻ എന്റെ സ്വപ്നത്തിനു പിറകെയുള്ളയാത്രയിലാണ്. മുന്നോട്ട് ഒരുപാടു ചിന്തിച്ചാൽ ഒരു എത്തും പിടിയും ഇല്ല . എന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ എല്ലാരും പ്രാർത്ഥിക്കണം. ഇനി എന്റെ ജീവിതത്തിന്റെ വിധി നിണ്ണയിക്കുന്നതും അതാവാം. ഈ പാട്ടു കേട്ടപ്പോൾ എല്ലാം വീണ്ടും ഓർമ്മ വന്നു. അതുകൊണ്ട് എഴുതിയെന്നു മാത്രം.

    • @vauxm8593
      @vauxm8593 10 місяців тому

      നന്നായി ജീവിക്കുക, എല്ലാ ഭാവുകങ്ങളും!.

    • @user-md1bp1ce9z
      @user-md1bp1ce9z 10 місяців тому

      @@vauxm8593 🥰

  • @akhilsonu580
    @akhilsonu580 Рік тому +4

    അവസാനം ഞാനും ഇങ്ങ് എത്തി 😢
    Finally addicted ❤️

  • @anandhuvijayan5967
    @anandhuvijayan5967 11 місяців тому +5

    ഈ പാട്ട് first time കേട്ടപ്പോ കിട്ടിയ ഒരു ഒന്നൊന്നര feel ഉണ്ട്... എന്റെ മോനേ......... Music composition unbelieveble 👌❤️......