സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
സിനിമയിൽ നിസാരമായി അഭിനയിക്കുന്ന എല്ലാവരുടെയും ജീവിതത്തിന്റെ പിന്നാബുറങ്ങൾ ഏത്ര മാത്രം പ്രയത്നവും രസകരവുമാണ്. ഇതുപോലെ മറ്റു നടൻ മാരുടെയും ജീവിതത്തിനു പിന്നിലെ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുകയാണ്. ഒത്തിരി സ്നേഹത്തോടെ നിർത്തുന്നു. ഇനിയും നിങ്ങളുടെ ചിരി വിഭവത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
പണ്ട് കാണുമ്പോൾ ശബ്ദം മാത്രമല്ല മുഖ ഛായയും mannerisms എല്ലാം ഭയങ്കര അത്ഭുതമായതു ഇദ്ദേഹത്തിന്റെ മിമിക്രി കാണുമ്പോൾ ആയിരുന്നു. ഇപ്പോൾ ഇതിൽ വീണ്ടും പലരെയും കാണാനും കേൾക്കാനും പറ്റി 🙏
8:26 ഇതേ ഡയലോഗ് അയാൾ സുരാജിനോടും പറഞ്ഞിട്ടുണ്ടാവും... വേറെ രീതിയിൽ ആയിരിക്കും എന്ന് മാത്രം... അതാണ് ഇന്നസെന്റ്... എന്തൂട്ടാ? തൃശൂക്കാരൻ ക്രിസ്ത്യാനിയോടാ കളി??? നിന്നെ ഒക്കെ ക്ഷ... ണ്ട... ഇറാ.. വരപ്പിക്കും...
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
Michael Jackson episodes മാത്രം pendeive കിട്ടുമോ?
സിനിമയിൽ നിസാരമായി അഭിനയിക്കുന്ന എല്ലാവരുടെയും ജീവിതത്തിന്റെ പിന്നാബുറങ്ങൾ ഏത്ര മാത്രം പ്രയത്നവും രസകരവുമാണ്. ഇതുപോലെ മറ്റു നടൻ മാരുടെയും ജീവിതത്തിനു പിന്നിലെ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുകയാണ്. ഒത്തിരി സ്നേഹത്തോടെ നിർത്തുന്നു. ഇനിയും നിങ്ങളുടെ ചിരി വിഭവത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
ജനാർദ്ദനൻ ആദ്യകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി പിന്നീട് താങ്കളെ അനുകരിക്കുന്നതായി തോന്നിയിട്ടുണ്ട്...
ജനാർദ്ദനൻ ചേട്ടന്റെ ശബ്ദം ഗംഭീരമല്ലേ നസീറെ അഭിനന്ദനങ്ങൾ
കിടിലൻ... നസിർ ഇക്ക മിമിക്രി യുടെ രാജാവ് തന്നെ ❤️❤️❤️👏👏👏
ഇദ്ദേഹതിന്റെ എപ്പിസോഡ് കണ്ടാൽ ഒരിക്കലും അത് ഒരു നഷ്ട്ടമാകില്ല 👌🏻
കോട്ടയം നസീർ എല്ലാവരുമായിനല്ല സൗഹൃദം. നന്മയുള്ളമനുഷ്യൻ ഇനിയും ഉയരങ്ങളിലെത്തട്ടെ.
6.40 കുമിളയുടെ ശബ്ദം സൂപ്പർ ഭായ്. You are awesome 😍🤝👏 മിമിക്രിയുടെ രാജാവ് തന്നെ 😍😍😍
ജനാർദ്ദനൻ സാർ ,,,, ഒന്നും പറയാനില്ല ! സൂപ്പർ
16:14 ingeeru ithenthoonnu... oru rakshayumilla. perfect ennu paranjal, anyaaya perfection
athum effortless aaytt🔥
16:15 ജനാർദ്ദനൻ ചേട്ടന്റെ ശബ്ദം 😍 Master of mimicry - Nazeer chettan👏👏👏
ജഗതി, ഇന്നസെൻറ്, മാമുക്കോയ, പപ്പു, മാള... എവിടെയുണ്ടാകും ഇതുപോലുള്ള അത്ഭുതങ്ങൾ ഒരുമിച്ച്...മലയാളത്തിലല്ലാതെ ..!!
നിങ്ങൾ ,.... എന്താ.... പറയാ... 😄 സൂപ്പർ 👌👌👌🙏🏻!
നസീർ ഇക്ക ❣️❣️❣️
വണ്ടി കൂലി കൊടുക്കണ്ട എന്നത് കൊണ്ടാണോ ഈ പരിപാടിയിൽ കൂടുതലും കോട്ടയത്ത് ക്കാരാണ് കാണുന്നത്: നന്നായിട്ടുണ്ട്.
ഹഹഹാാ ചങ്ങാതീ അത് കലക്കി ട്ടാ ഗഡ്യേ. പക്ഷേ ഞാൻ തൃശ്ശൂർ കാരൻ. 👍🏼🤝
ഞാൻ കൊച്ചി
അത് ശെരിയായ നിഗമനം തന്നെ...അബ്ദുൽ സലാം ഭായി....നിങ്ങൾ സംഭവം തന്നെ....നിങ്ങൾ പറഞ്ഞ കോമഡി മനസ്സിലായില്ല ചിലർക്ക്
Abdulsalam ijj aal puliyan keta valiya kandupiduthamanallo.
Good knight mohan ബോമ്പെന്ന് അല്ലേ വന്നത്
Aduthath innocent chettane kondoranam
പണ്ട് കാണുമ്പോൾ ശബ്ദം മാത്രമല്ല മുഖ ഛായയും mannerisms എല്ലാം ഭയങ്കര അത്ഭുതമായതു ഇദ്ദേഹത്തിന്റെ മിമിക്രി കാണുമ്പോൾ ആയിരുന്നു. ഇപ്പോൾ ഇതിൽ വീണ്ടും പലരെയും കാണാനും കേൾക്കാനും പറ്റി 🙏
❤kottaym nazeer ekka ❤shobin sonmathew ❤
❤kottaym nazeer ekka ❤
Don’t worry
Suraj is still a superstar
Perhaps the most successful mimicry artist even beating Jayaram
നസീർ സർ , നിങ്ങളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ ഈ ലോകത്തിൽ , കലാഭവൻ മണി. അത്രയ്ക്ക് ടാലൻ്റ് ഉണ്ട് നിങ്ങൾക്ക് രണ്ടു പേർക്കും
"Chetan angane valiya vayil chirikuvanu " umman chandi cheruthayit onnu vannu poyi..🤣🤣
💖
Hi💙
😍👌👍👏♥️
❤️❤️❤️❤️❤️❤️❤️
ഭയങ്കര
❤️❤️
🥰🥰🥰
ഈ പറയുന്ന വേണു എന്റെ സുഹൃത്തു ആണ് അവർ ഭയങ്കര സുഹൃത്തുക്കൾ ആണ്
😍
😊
NF വർഗ്ഗീസ് എന്ന അതുല്യപ്രതിഭയെ കുറിച്ചുള്ള ഓർമ്മകൾ പറയാമോ?
Pisharadiye vilikkanam ee showil
3rd
2nd
ഒരു മുപ്പത് എപ്പിസോഡ് പോട്ടെ.
Second
കെ.എം മാണിസാറിന്റെ ശബ്ദം ആയിട്ടും സാമ്യം ഉണ്ട്..ഇടയിൽ
Bore ayi thudaji.
Off screen hero's anu better annu thonanu
8:26 ഇതേ ഡയലോഗ് അയാൾ സുരാജിനോടും പറഞ്ഞിട്ടുണ്ടാവും... വേറെ രീതിയിൽ ആയിരിക്കും എന്ന് മാത്രം... അതാണ് ഇന്നസെന്റ്... എന്തൂട്ടാ? തൃശൂക്കാരൻ ക്രിസ്ത്യാനിയോടാ കളി??? നിന്നെ ഒക്കെ ക്ഷ... ണ്ട... ഇറാ.. വരപ്പിക്കും...
♥️♥️♥️♥️♥️
😊
♥
❤❤❤❤
❤️❤️❤️