പിശാച്ച് അലറി കരഞ്ഞ് ഇറങ്ങി ഓടുന്ന അത്ഭുത വിടുതൽ വചനം....

Поділитися
Вставка
  • Опубліковано 12 вер 2024
  • Br. Kapil Joyce Antony
    Ignis Sancti Spiritus Ministry For Healing & Deliverence
    Mob: 9061446274
    (Send Ur Prayer Request To This Number)
    Please Note No Calls Allowed... Kindly
    Cooperate...

КОМЕНТАРІ • 110

  • @user-kq3rr5wl2r
    @user-kq3rr5wl2r 3 дні тому

    എന്റെ ദൈവമേ എന്റെ കുടുംബം അനുഭവിച്ചു കൊണ്ടിരിക്കുന്നഎല്ലാപിശാചിന്റെ ബന്ധന ങൾ മാറി കിട്ടിദൈവത്തിന്റെ അനുഗ്രഹം എന്റെ മക്കളുടെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം എന്റെ മക്കളുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 3 дні тому

    എന്റെ മക്കൾ ഇന്ന് അനുഭവി ക്കുന്ന എല്ലാദുഃഖം മാറി കിട്ടി നല്ല ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @rajisudhirraji1454
    @rajisudhirraji1454 4 дні тому

    കർത്താവേ. ഞങ്ങടെ കുടുംബത്തിൽ എന്തെങ്കിലും പൈശാചിക സാന്നിധ്യം ഉണ്ടേൽ മാറ്റി തരണേ.
    Husband ൻ്റെ ദേഷ്യം മാറ്റണമേ👏👏

  • @rajanichacko4207
    @rajanichacko4207 Місяць тому +27

    മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.
    യോഹന്നാന്‍ 10 : 10

  • @anipthomas7698
    @anipthomas7698 26 днів тому +6

    യേശുവേ!എൻ്റെ സഹോദരൻ്റെ മദ്യപാനത്തിന്പൂർണ വിടുതൽ കൊടുക്കനേ.അവൻ്റെ കൂട്ട് കെട്ടുകളിൽ നിന്നും മോചനം നേടാൻ പ്രാർത്തിക്കനെ

  • @RosySheela-rz8mz
    @RosySheela-rz8mz Місяць тому +21

    എൻ്റെ മകന് ദൈവ വിശ്വാസ കുറവാണ് അവൻ്റെ രോഗാവസ്ഥയെ തടയണമെ. ഈ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും സുഖപ്പെടുത്തണമെ കുടുംബംസമാധാനമാക്കി തരണമ' കുടുംബം പൊട്ടി പൊളിഞ്ഞിരിക്കുന്നു

  • @sujithrasujithra6113
    @sujithrasujithra6113 Місяць тому +4

    എന്റെ മകൾ ചീത്ത കൂട്ടുകെട്ടിൽ പെട്ടു പോവരുത് നല്ലവഴിയിൽ നടത്തണേ സ്വഭാവം നല്ലതാവാണെ

  • @Jessy43270
    @Jessy43270 21 день тому +3

    എന്റെ ഈശോയെ ദുഷടാരുപിയിൽ നിന്ന് എല്ലാ മക്കളെ കത്തോളമേ 🙏🙏🙏🙏

  • @mariyammapa1023
    @mariyammapa1023 21 день тому +2

    എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നു ചിത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 16 днів тому +3

    എന്റെ മകന്റെ ശരീരത്തിൽ പിശാച് ഉണ്ട് അത് മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണമേ.. ആമേൻ 🙏🏽🙏🏽🙏🏽

    • @IgnisSanctiSpiritus
      @IgnisSanctiSpiritus  16 днів тому +1

      Attend Deliverence Prayer Meeting Online Every Sunday From 3 Pm To 4.45 Pm on Google meet

  • @manu1561
    @manu1561 18 днів тому +2

    ഈശോയെ എന്റെ ബിസിനസ്സ് നന്നായി നടത്തി തരണമേ🙏🙏

  • @SaleelaG
    @SaleelaG Місяць тому +4

    എന്റെ മകന് യേശുവിൽ വിശ്വാസം വരാൻ വേണ്ടി പ്രാർത്ഥിക്കണമേ പ്ലീസ് 🙏🏻🙏🏻🙏🏻

  • @RoseMary-nx4ug
    @RoseMary-nx4ug Місяць тому +8

    എന്റെ ഇളയ സഹോദരൻ ഭയങ്കരമായ പാപത്തിന് അടിമയാണ് അവനെയും ഒന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കണമേ ബ്രദർ amen

    • @user-pp2jc5pi9r
      @user-pp2jc5pi9r 29 днів тому

      എന്റെ മോൻ സ്കൂളിൽ പോകുന്നില്ല പ്രാർഥക്കണേ 🙏🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 18 днів тому +1

    ഈശോയെ മോനെ ബാധിച്ച പൈശാചികശക്തിൽ നിന്നും വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ മോനു വേണ്ടി പ്രാർത്ഥിക്കണം ആമേൻ 🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 3 дні тому

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം 26വർഷമായി മാറി കിട്ടുന്നില്ല ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം വരുമാന മാർഗത്തിൽ വലിയ തടസ്സം മറ്റുള്ളവരുടെ പരിഹാസം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം ഒരു രീതിയിൽ രക്ഷപ്പെടുവാൻ സാധിക്കുന്നില്ല എല്ലാം മാറി കിട്ടി ഒരു വലിയ അത്ഭുദം ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമെൻ 🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Місяць тому +4

    ഈശോയെ എന്റെ മകന്റെ സ്വഭാവം മറ്റുന്ന pisachine puarthu കളയേണമേ ആമേൻ

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 11 днів тому +1

    എന്റെ അനുജത്തിയുടെ ശരീരത്തിലെ പിശാചിനെ മാറി പോകുന്നതിനെ വേണ്ടി പ്രാർത്ഥിക്കണമേ.. അവൾ രോഗത്താൽ അലയുന്നു ആ രോഗം മാറ്റുകയും പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കുണമേ... ആമേൻ 🙏🏽🙏🏽🙏🏽🙏🏽

    • @ranjithmgdi8611
      @ranjithmgdi8611 11 днів тому

      നടക്കില്ല.സാത്താനെ.ജൈക്കൂ

  • @ReshmiMolS
    @ReshmiMolS 11 днів тому

    ഞങ്ങളുടെ കുടുബജീവിതത്തിലെ സാത്താന്റെ എല്ലാം പൈശാചിക് പ്രവർത്തികളും യേശു നാമത്തിൽ ഓടി യോളിക്കെട്ടെ

  • @AnniejoseAnniejose
    @AnniejoseAnniejose Місяць тому +4

    യേശുവേ എന്റെ രോഗ ദുഃഖ ദുരിതങ്ങൾ നീക്കി താ എന്നെ ഇപ്പോൾ വിഷമിപ്പിക്കുന്ന വിഷയത്തിൽ ഇടപെടനെ 😭

  • @hannajoy2975
    @hannajoy2975 12 днів тому +1

    ഹാന്നാമോളുടെ ഭയം മാറ്റിത്തരാൻ പ്രത്യേകം അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻🌹🌹🌹

  • @marythomas45690
    @marythomas45690 Місяць тому +7

    എല്ലാ ദിവസവുംപരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ടിച്ച്‌ യേശുവിന്റെ തിരുരക്തക്കടലിൽ മുക്കിവച്ച് പരിശുദ്ധാത്മാവിന് സമർപ്പിച്ച്‌ . രാത്രിയിലും. രാവിലെയും. കിടക്കപ്പായയിൽ പ്രാർത്ഥിച്ചിട്ടേ ഉറങ്ങാവു. ഉണർന്നു എഴുന്നേറ്റ് പോകുക. പിശാച്‌പൂർവ്വാധികം ലോകത്തിൽ ആത്മാ.ക്കളെ കൊണ്ടുപോകാൻ തക്ക ശക്തിപ്രാപിച്ചിരിക്കുന്നു.❤❤❤❤❤❤❤

  • @santhoshmc7612
    @santhoshmc7612 11 днів тому

    എന്റെ ഈശോയെ എന്റെ മക്കളെ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണേ

  • @sasikalarahul5155
    @sasikalarahul5155 23 дні тому +2

    യേശുവേ എന്റെ മോള്അസുഖം മാറ്റി തരണേ

  • @pennammathomas9677
    @pennammathomas9677 18 днів тому

    Acha prarthikene mone madhyathinte thinma nirenja jeevithathil ninnum mochanum nalkeneme amen amen

  • @vargheescc7962
    @vargheescc7962 3 дні тому +1

    ആമീൻ ❤️🙏✝️🙏❤️

  • @user-mt7ki9nf7i
    @user-mt7ki9nf7i 9 днів тому

    Roma 16....20 nt shakthi nalky my generation full filled holy spirt. Pls pry 4me always.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 21 день тому +1

    PISACHU EANE ADIMAYAKI VACHIRIKUNU PRARTHIKANAM HALLELUYA 🙏🙏🙏🙏🙏🙏🙏🙏

  • @albinmathew1957
    @albinmathew1957 15 днів тому

    എൻറെ ഈശോയെഎൻറെ മകളെ കാത്തു രക്ഷിക്കണേ പഠിക്കാൻ ഭയങ്കര മടിയാണ് പ്രാർത്ഥിക്കുക

  • @ethammaroy8934
    @ethammaroy8934 Місяць тому +2

    Praise the Lord

  • @ChinnammaOlickal
    @ChinnammaOlickal Місяць тому +1

    My daughter is going through lot of stress.She need viduthal from all pisasika benthanagal and kurukukal.Need Spiritual, Mental and Physical healing and strength.Mother Mary please help her come back to Catholic Faith.Holy Spirit to lead ,guide and protect us🙏

  • @nividagames-rr9tv
    @nividagames-rr9tv 23 дні тому +2

    ജോലി തടസ്സങ്ങൾ മാറിത്തരണമെ

  • @JohannaJohanna-lg9vx
    @JohannaJohanna-lg9vx 9 днів тому

    Enneum ente makkaleyum pisachinte adimathathil ninnun rekshikkane

  • @sanithatj4204
    @sanithatj4204 Місяць тому +2

    Praise the lord.Avae mariya.

  • @pradeepbabu2327
    @pradeepbabu2327 13 днів тому

    ആമേൻ 🌹🌹

  • @shinyshibu7411
    @shinyshibu7411 Місяць тому +2

    Amen 🙏 Hallelujah, brother plse pray for my husband Shibu, who is a chronic drunkard. My left hand suffering from heavy swelling due to some blood infection. May this yohanan 10-10 , anointing may become a great miracle in my family.

  • @elsammageorge5291
    @elsammageorge5291 29 днів тому +1

    Pray for my husband release from evil spirit and filling holy spirit

  • @elwistonyglenson7988
    @elwistonyglenson7988 Місяць тому +5

    JOHN 10:10. 🌹🌹🌹🌹

  • @tiq9309
    @tiq9309 Місяць тому +2

    Amen Amen Amen

  • @OmanaThomas-k3h
    @OmanaThomas-k3h Місяць тому +2

    എന്റെ മകന്റെ കൂട സാത്താൻ ഉണ്ട് പ്രാത്ഥി ആണു

  • @Shruthi-ht8hq
    @Shruthi-ht8hq 29 днів тому +1

    എന്റെ ഭർത്താവിന് ജോലിക്ക് പോവാനും ജോലി ചെയ്യാനും കഴിയണം 🙏🏻

  • @jismind5318
    @jismind5318 Місяць тому +3

    Amen🙏🏻 ave maria ✝️🔥

  • @anithaalex1897
    @anithaalex1897 16 днів тому

    Easoye ente molku thadasam Matti oru job tharane. Ethrayum pettennu avalku job kittiyillenkil thirichu nautilus varendi Varun. Molde examinte kalavadhi udane therrum . Athinu munpu muscat IL ninnu thirichu varendivarum. Easoye molku oru Visa Ulla oru job tharane. Interview nu vilikkum. Annittu avar thanne cancel cheyyum. Easoye Udine thadasam Matti job tharane. Amen 🙏 🙏 🙏 🙏

  • @floryka5058
    @floryka5058 16 днів тому

    Jenium felixum manasantharam udacan prarthikkana. Pishach e makkaluda adumkal ninnu vittu pokan prarthikkana. In the name of jesus.

  • @deepadojin7455
    @deepadojin7455 14 днів тому

    Eshuve ente makaude vidhwsdathe vardhippikansme Ammen

  • @evelincm9811
    @evelincm9811 Місяць тому +3

    Amen Ave Maria

  • @thomaskutty6986
    @thomaskutty6986 13 днів тому

    Amen esoya

  • @annathomas485
    @annathomas485 22 дні тому

    Eshoye deliver jimy and rosh from the evils spirit and satanic surrounding and forces and samhara pooja and satanic surrounding

  • @bijitibin9794
    @bijitibin9794 18 днів тому

    എൻ്റെ ഓഫീസ് ആൻഡ് എൻ്റെ ഹെൽത്തും പെട്ടന്ന് ഒന്നു ശരിയാക്കി തരണേ.

  • @alicecherian8243
    @alicecherian8243 14 днів тому

    Pray for my father sister brother and family to get relief from sathante keniy

  • @gracydevasia164
    @gracydevasia164 Місяць тому +1

    Hallelooya 🙏🏼🙏🏼🙏🏼Hallelooya 🙏🏼🙏🏼Hallelooya 🙏🏼

  • @LincyFilgi
    @LincyFilgi Місяць тому +3

    Amen

  • @varghesegracy6934
    @varghesegracy6934 7 днів тому +1

    മദ്യപാനം

  • @eldhosepk8279
    @eldhosepk8279 22 дні тому

    Pls. Swetha,(makal) Sarath(makan), Vimal(marumakan) Vivan( perakkunju)ee perukalil ulla njangalkkuvendi prathyekal Swetha Sarath Vimal Vivan u vendi..prarthanayil ulpeduthi sahayikkename appa🙏 Eldhose(father) Kumari(Kumari)

  • @user-sj5sk9ss8j
    @user-sj5sk9ss8j Місяць тому

    lord Jesus Christ bless my husband and daughter s Ann and arya and avoid the issues and problems and alcohol ic addict ion and give peace god's grace love peace happiness and prosperity

  • @ammu78216
    @ammu78216 23 дні тому +1

    Jesus ente acidity mattane😢🙏

  • @MonuJoseph
    @MonuJoseph 9 днів тому

    പിശാച് ഒരിക്കലും തൻ്റെ നിലനിൽപ്പിനായി ആരോടും വാദിക്കില്ല, ഒരു വ്യക്തിയെ സ്വന്തമാക്കാൻ ആരുടേയും ആശങ്ക ആവശ്യമില്ല, അവൻ ചെയ്ത ഏതെങ്കിലും പ്രവൃത്തികളിൽ അയാൾ കുറ്റക്കാരനാണെങ്കിൽ അയാൾക്ക് ഒരു വ്യക്തിയിലേക്ക് പ്രവേശിക്കാം.

  • @alanpaulrollno3ixc857
    @alanpaulrollno3ixc857 11 днів тому

    Ente veetyl undu pray for us

  • @ShajiD-j5i
    @ShajiD-j5i 28 днів тому

    Eeshoye ente makante swabhavam Matti kudumba sneham vardhippikkaname

  • @silvymaijo7612
    @silvymaijo7612 23 дні тому

    Njangalude veedine vazhi chirikkunna paishajika bandhanagale easowye thakarthu kalayan.viduthal nalkane

  • @LissySaju-i7j
    @LissySaju-i7j 29 днів тому

    Ante makkal 3 pisachinte adima. Viduvikanam brither please pray for my son Abijith Prabhath Mikil and saju Am Lisy saju pleasepray formy family yes jonhn 10 10 iwill read now

  • @sojamma.appachan
    @sojamma.appachan 20 днів тому

    Joseph Jacob ivark vendy prarthikkaname njanum pathikkum ave maria

  • @annathomas485
    @annathomas485 22 дні тому

    Eshoye cure my rheumatoid arthritis and joint problems 🙏🙏

  • @mariya22641
    @mariya22641 Місяць тому

    Praise the lord....Ave Maria

  • @ValsammaJoseph-wp4vc
    @ValsammaJoseph-wp4vc Місяць тому

    Shikoyude mariagenakunilla bethnathilninum mojanam kitam br udan prarthikanam

  • @LissySaju-i7j
    @LissySaju-i7j 29 днів тому

    Ante makkalku viswasm varene❤

  • @jancykunnakatt5632
    @jancykunnakatt5632 Місяць тому +1

    Amen 🙏 ❤

  • @AnilaHari-xp8rh
    @AnilaHari-xp8rh 29 днів тому

    Ente makalkku marriage ayittundu Jesu s vazhikale thurakkan vendi prardhikkanam pastor please

  • @PrincyPeter-x6e
    @PrincyPeter-x6e Місяць тому

    Please pray for me to heal my all diseases.

  • @nayanavnairthevarolil2023
    @nayanavnairthevarolil2023 Місяць тому

    Entay karthavay entay vetilay pisau batha pokanum rogam pokanum kadam thiranum

  • @susanjacob335
    @susanjacob335 Місяць тому

    Amen,Hallelujah

  • @joshygeorge2530
    @joshygeorge2530 Місяць тому +1

    🙏🙏🙏

  • @neethuelizabeth9942
    @neethuelizabeth9942 Місяць тому

    Pls pray for my daughters

  • @ajitha.h9065
    @ajitha.h9065 Місяць тому +1

    👍🙏🙏🙏

  • @preethamary7283
    @preethamary7283 Місяць тому +1

    Jinocleatus amen

  • @preethamary7283
    @preethamary7283 Місяць тому +1

    Jini Cletus amen 1:59

  • @OmanaThomas-k3h
    @OmanaThomas-k3h Місяць тому

    എന്റെ മകൻ ലഗിയോന്റെ സ്വഭാവമാണ് ഈ താമസിക്കാനാന്ന് ഭയാ പ്രാത്ഥിക്ക മല്ലോ

  • @mariammaclarence
    @mariammaclarence Місяць тому

    Jesus, save me from saithanic power. Send upon me your living holi spirit..
    Praise the Lord , hallelujah..
    Save me from these saithanic influence.?😭😭😭😭

  • @ArunR-mw2cu
    @ArunR-mw2cu Місяць тому +2

    അരുണിന്ജോലിതടസംമാറ്റിതരണേ😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @Bindu-o7m
    @Bindu-o7m Місяць тому

    💙💙

  • @ibin1697
    @ibin1697 Місяць тому +2

    സങ്കീർത്തനം 94:20,23 ഇവചനം ഇങ്ങനെ ഉള്ള അവസരത്തിൽ ഒന്ന് പരീക്ഷിക്കുമോ എന്ത് സംഭവിക്കും എന്ന് നോക്കു

  • @shibuka5333
    @shibuka5333 Місяць тому

    ❤♥️♥️♥️♥️⭐⭐⭐

  • @laliyohannan6670
    @laliyohannan6670 Місяць тому

    Pisajite sallyam tatoo, Eza greeshma save therel ih

  • @lissylissy977
    @lissylissy977 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sj5sk9ss8j
    @user-sj5sk9ss8j Місяць тому

    lord avooid satan and satan trap of my husband avoid satan of my home

  • @ranjithmgdi8611
    @ranjithmgdi8611 15 днів тому

    സാത്താൻ.തോൾക്കില്ല.മോനെ.ഈ.പ്രപഞ്ചം.തകർത്തിരിക്കും.ദൈവത്തിൻ്റെ.ഒരു.ദുഷിച്ച.പ്രപഞ്ചം

    • @christochiramukhathu4616
      @christochiramukhathu4616 11 днів тому

      ചെകുത്താനെ സന്തതീ.. ദൈവം മനോഹരമായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തെ താറുമാറാക്കുന്ന ദുഷ്ട പിശാചാണ്. അവൻറെ അന്ത്യം അടുത്തു കഴിഞ്ഞു.

    • @ranjithmgdi8611
      @ranjithmgdi8611 11 днів тому

      @@christochiramukhathu4616 നടക്കില്ല.ജയ്.സാത്താൻ

    • @ranjithmgdi8611
      @ranjithmgdi8611 11 днів тому

      @@christochiramukhathu4616 സുഹൃത്തേ.ആരുടെ.ലാഭത്തിനു.വേണ്ടിയാ.ദൈവം.ഈ.ദുഷിച്ച.പ്രപഞ്ചം.ഉണ്ടാക്കിയത്.ദൈവത്തിൻ്റെ.തൊന്യവാസത്തിനു.അല്ലേ

  • @valsalanetto5244
    @valsalanetto5244 18 днів тому

    Repetition

    • @IgnisSanctiSpiritus
      @IgnisSanctiSpiritus  17 днів тому

      വചനം പല തവണ ആവർത്തിച്ചു കേൾക്കുന്നത് നല്ലതാണ്.... നമ്മെ വചനം കൂടുതൽ കൂടുതൽ
      വിശുദ്ധികരിക്കും... 🙏🙏🙏🙏

  • @GijobabyBaby
    @GijobabyBaby 14 днів тому

    Amen amen amen

  • @ajilvabraham8445
    @ajilvabraham8445 14 днів тому

    Amen

  • @rubygeorge5930
    @rubygeorge5930 Місяць тому

    Praise the Lord Ave Maria

  • @rosem5639
    @rosem5639 Місяць тому +1

    🙏

  • @Moonwalker-jz2pz
    @Moonwalker-jz2pz Місяць тому +1

    AMEN 🙏

  • @suasnmathew7200
    @suasnmathew7200 Місяць тому +1

    Amen

  • @rasmirajeev6554
    @rasmirajeev6554 Місяць тому

    🙏🙏🙏🙏🙏

  • @saumyajoy8135
    @saumyajoy8135 Місяць тому

    Amen 🙏🏻