How to treat and care driftwoods

Поділитися
Вставка
  • Опубліковано 28 сер 2024
  • Doubt ഗൾ clear ചെയ്യാൻ വേണ്ടി call ചെയ്യരുത്, പകരം താഴെയുള്ള ഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്തു insta മെസ്സേജ് അയയ്ക്കുക. (ശനിയാഴ്ച reply തരുന്നായിരിക്കും )
    Pls dont call me to clear your doubts, instead message me through instagram. Link below.
    Instagram link 👇
    ...
    വർക്കുകൾ ഏല്പിക്കുന്നതിനു വേണ്ടി മാത്രം വിളിക്കുക 9946041111.
    Call me only to assign aquarium installations at 9946041111

КОМЕНТАРІ • 70

  • @SebeerAutocraft2024
    @SebeerAutocraft2024 3 роки тому +2

    Thanks bro... ഞാൻ ഏറെ ആഗ്രഹിച്ച ഒരു content തന്നെയാണിത്....
    എനിക്കും കുറച്ചു മരത്തിന്റെ വേരുകൾ drftwood കിട്ടിയിട്ടുണ്ട് അത് എങ്ങനെ process ചെയ്തെടുക്കാം എന്ന് കുറെ സെർച്ച്‌ ചെയ്തു നോക്കിയിരുന്നു ഈ വീഡിയോയിലൂടെ ഒരുവിധം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിച്ചു അതിനു bro ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു...
    Bro ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും, സമ്പത്തും, സന്തോഷവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെയെന്നാശംസിക്കുന്നു ഒപ്പം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... സ്നേഹപൂർവ്വം.....

  • @abin3694
    @abin3694 3 роки тому +23

    എന്റെ നാട്ടിൽ ഒക്കെ ഇഷ്ടം പോലെ ഉണ്ട് പുഴയുടെ സൈഡിൽ 😍 കണ്ടൽ കാടിന്റെ വേര് ഒക്കെ കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലുക്ക്‌ ഉണ്ടാവും

    • @sreenaths4553
      @sreenaths4553 3 роки тому

      Evda bro sthalam

    • @abin3694
      @abin3694 3 роки тому

      @@sreenaths4553 കോഴിക്കോട്

  • @nishaann7762
    @nishaann7762 3 роки тому +4

    thank you for giving an opportunity to learn more about the driftwoods...best of luck👍👍

  • @benjaminjojimathew3915
    @benjaminjojimathew3915 3 роки тому +1

    Nice information bro
    Orupaad naal aayitt ariyan sremikkuka aayirunnu ippol ellam clear aaayi🤗🙌

  • @aquafishworld1184
    @aquafishworld1184 3 роки тому +2

    ചില സമയങ്ങളിൽ വീണ്ടും സബ്സ്ക്രൈബ് ചെയ്യാൻ തോന്നുന്നു അത്ര സൂപ്പറാ അവസാന ഡയലോഗിൽ വീണ്ടും ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ നോക്കി

  • @siyads1630
    @siyads1630 3 роки тому +3

    കടൽ തീരത്ത് നല്ല മര വേരുകൾ അടിഞ്ഞ് കിടപ്പുണ്ടാകും അത് നന്നായി വൃത്തിയാക്കി ഉപയോഗിക്കാം

  • @jaicedavis6618
    @jaicedavis6618 3 роки тому

    Nml vellathil ittu thilapichittu aanu vaangunna wood use cheyyinth... Pinne angne kara ilakaarila... Woodinte color vangikunnathilum vathyasam varum thilapichu kazhyumbol.👍👍

  • @albert2660
    @albert2660 3 роки тому

    Thanks for sharing the knowledge.
    Subscribed ❤️

  • @kuriako6545
    @kuriako6545 3 роки тому +1

    Was looking forward to this. Thank u. Could you refer some trusted online services in kerala for driftwood and stones.? Local shops nearmy place dont have anything for a planted tank...

  • @aquatic_ideas8391
    @aquatic_ideas8391 3 роки тому

    Ee vedio yenikk use full ayi thanks

  • @sreehari9483
    @sreehari9483 3 роки тому +2

    Can you tell me how to take care of planted aquarium on vacation?

  • @prasadeliyan175
    @prasadeliyan175 3 роки тому

    Great information 👍

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 3 роки тому

    Good video 👍

  • @jabirjabi5926
    @jabirjabi5926 3 роки тому

    Thanks for information

  • @shebi007
    @shebi007 3 роки тому +1

    Aquarium light ne kurichu onnu parayamo
    Normal light aano ? Atho vere valla type ano ennu ???

  • @vineethantony9227
    @vineethantony9227 3 роки тому

    super content 👍👍👍

  • @rithikpillai9351
    @rithikpillai9351 3 роки тому +3

    bro 400rs planted tank update tharo?

  • @insightcraft3604
    @insightcraft3604 3 роки тому

    Good info........... :😍👍👍👍

  • @sheringeorgethomas2078
    @sheringeorgethomas2078 3 роки тому

    Machanaeee happy onam super video🥰🥰🥰🥰

  • @santhoshparambathupadam8684
    @santhoshparambathupadam8684 3 роки тому

    GOOD video

  • @vishnusandra9114
    @vishnusandra9114 3 роки тому +1

    Super video

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      ❤❤❤

    • @TheLineaker
      @TheLineaker 3 роки тому

      Informative! Can you do a video on how to set up the filter medias for canister filters. Mechanical+ Biological+ chemical filteration and the types of media which could be used.

    • @jithinkoothat5134
      @jithinkoothat5134 2 роки тому

      Give r u number

  • @harishur.k5419
    @harishur.k5419 2 роки тому +1

    Drift wood എത്ര രൂപ വിലവരും എവിടെ കിട്ടും ..?
    ചീപ് പ്രൈസിന്..?

    • @tomshaji
      @tomshaji 2 роки тому

      Cheap price kitila , Bangalore still water aquatics und

  • @eldhoseam
    @eldhoseam 3 роки тому +1

    Bro, what is the different between aquasoil and substrate? Neo soil kollamo? Can we use only aquasoil?

  • @diljiththekkethalaparambil3777
    @diljiththekkethalaparambil3777 3 роки тому

    Nice

  • @vineethv5257
    @vineethv5257 3 роки тому

    Black water aquarium patti oru video cheyumo.. ?

  • @subithnair186
    @subithnair186 5 місяців тому +1

    ഇപ്പോൾ പാടങ്ങളെല്ലാം ചുമ്മാ കിടക്കുവല്ലേ...... കിട്ടുന്ന നല്ല ഷേപ്പുള്ള മരക്കഷണങ്ങൾ പാടത്ത് ചെളിയിൽ ചവിട്ടി താഴ്ത്തി ഒരു 8-10 മാസം ഇട്ടേക്കുക അതിന് ശേഷം എടുത്ത് ഉപയോഗിക്കാം.

  • @eldhoseam
    @eldhoseam 3 роки тому

    Bro could you please tell me how much will cost for a 100x50x50 planted aquarium. Include filter, co2,all accessories. Without fish.

  • @vyshnavpradeep6257
    @vyshnavpradeep6257 3 роки тому +1

    Chetta chriya thottil nine edunnathe konde problem vallom undo
    Bacteria vallom

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      പിന്നീട് ആക്വെറിയത്തിൽ ഇടുന്നതിനു മുൻപ് ½ മണിക്കൂർ തിളപ്പിച്ചാൽ മതി

    • @vyshnavpradeep6257
      @vyshnavpradeep6257 3 роки тому

      Thank you 😊

    • @vyshnavpradeep6257
      @vyshnavpradeep6257 3 роки тому

      Normal wood ingane cheythal akumo Kara ellam pokumo

  • @yeshwanthp.k2827
    @yeshwanthp.k2827 Рік тому

    Bro... Sea shore il kittunna wood edukkan pattumoo

  • @christopherantony8764
    @christopherantony8764 3 роки тому

    Bro,Tropica aquarium Soil nallathano?

  • @rishankrishna1764
    @rishankrishna1764 3 роки тому

    നന്ദി🙏

  • @basheerpyusuf4091
    @basheerpyusuf4091 3 роки тому

    Chetta marine tankine kurichu parayumo

  • @shivampatwa9951
    @shivampatwa9951 Рік тому

    can we put driftwood in saltwater aquarium?

  • @ishanv.s8192
    @ishanv.s8192 3 роки тому

    Chetta malawi ciclidsn etavum nalla efordable stone etha

  • @mr_drecko4255
    @mr_drecko4255 3 роки тому

    Chetta oru kombe vangitte oyukkulla thottil ittapore🤔

  • @akhik1580
    @akhik1580 Рік тому

    Drift wood paint cheyyan patto

  • @sreemeshn6869
    @sreemeshn6869 10 місяців тому

    ചേട്ടാ എന്റെ വീട്ടിൽ ഒരു അരിനെല്ലിക്കയുടെ മരം ഉണ്ടായിരുന്നു അതു മുറിച്ചു കളഞ്ഞു ഞാൻ അതിന്റെ അടിഭാഗത്തുള്ള വേര് കുഴിച്ചെടുത്തു അത് നന്നാക്കി വൃത്തിയാക്കി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് ഞാൻ പച്ചയ്ക്ക് ആണ് തിളപ്പിച്ചത് അത് വെയിലത്തിട്ട് നന്നാക്കി ഉണക്കിയതിനുശേഷമാണോ തിളപ്പിക്കേണ്ടത് നന്നായി ഉണക്കി വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @movieupdatesby
    @movieupdatesby 3 роки тому +1

    🙏

  • @adarshns6541
    @adarshns6541 3 роки тому

    Chetta njan driftwood puzhail ninne colact cheyth,pinned ath triet cheyth sale cheyunund

  • @SailorMan38
    @SailorMan38 Рік тому

    കൊള്ളാം

  • @saraths6117
    @saraths6117 3 роки тому

    👍

  • @binulalvijaybinulalvijay4329

  • @Comeletsdosomething
    @Comeletsdosomething 3 роки тому +1

    Chettayi........ Vediosinte reach kurayunnathentha... 😭

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +2

      But I'm happy that u showed up

    • @Comeletsdosomething
      @Comeletsdosomething 3 роки тому +2

      @@nikhilvenugopal653 😇😌😌😌i will try my max to make teach..... By sharing it to my friends...... 😇

  • @raveendhranathkmraveendhra1985
    @raveendhranathkmraveendhra1985 2 роки тому

    Very knowledgeable clip🌹👍❤️Hai bro നിങ്ങൾ വേഗം തന്നെ നിങ്ങളുടെ ഷോപ്പിന്റെ ഒരു ബ്രാഞ്ച് കോഴിക്കോട് തുടങ്ങിയാൽ നന്നായിരുന്നു...
    എന്താ ബ്രോ യുടെ അഭിപ്രായം...
    എന്തായാലും പറയുമല്ലോ...
    സ്നേഹത്തോടെ 🌹❤️

  • @artist6049
    @artist6049 3 роки тому

    ശരിക്കുമുള്ള DriftWood ചേട്ടന് ആവശ്യമുണ്ടോ?

  • @muhammed_nisam.__
    @muhammed_nisam.__ 3 роки тому

    Bro my betta fish breed ayi pakshe eggs viriyunnilaa. Nan male fishine matiyirunu athayirikumoo🤔🤔.pls replay

    • @dreamsonwheels1588
      @dreamsonwheels1588 3 роки тому

      Female fish tankil ninnum mattam male fish kuju viriyunnathvare mattan padilla male fish ellathath konde aanu fish viriyathath

    • @muhammed_nisam.__
      @muhammed_nisam.__ 3 роки тому

      @@dreamsonwheels1588 👍👍

  • @anoopmeethal3081
    @anoopmeethal3081 3 роки тому +1

    ഈ കമ്പുകൾ തേയില ചെടിയുടെ വേരാണ് അതിന് വില കിട്ടാൻ പറയുന്നതാണ് ഇറക്കുമതിയെന്ന്

  • @roamingvibeblr
    @roamingvibeblr 3 роки тому

    Intro sound kurachu le...💪

  • @daenerystargaryen5269
    @daenerystargaryen5269 Рік тому

    കടയിൽ നിന്ന് വാങ്ങുന്ന വുഡിൻ്റെ കറ ഇലഗാർ ഇല്ല

  • @blessinb4263
    @blessinb4263 3 роки тому

    It's true cheetaa

  • @ramksb
    @ramksb 3 роки тому

    Mansilai