Carpet seeds are fake

Поділитися
Вставка
  • Опубліковано 28 сер 2024
  • The carpet plants are used for aquascaping is eliocharis acicularis, micranthimum umbrosam, hemianthis callitrichoides cuba, hydrocortile tripartite, glossostigma elatinoides, lilaeopsis brassiliensis, marcelia crenata and eutricularia gramnipholia. The seed of above mentioned plants are not available. The seeds which we buy from online is not aquatic plant seed.
    Doubt ഗൾ clear ചെയ്യാൻ വേണ്ടി call ചെയ്യരുത്, പകരം താഴെയുള്ള ഇൻസ്റ്റാഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്തു insta മെസ്സേജ് അയയ്ക്കുക. (ശനിയാഴ്ച reply തരുന്നായിരിക്കും )
    Pls dont call me to clear your doubts, instead message me through instagram. Link below.
    Instagram link 👇
    ...
    വർക്കുകൾ ഏല്പിക്കുന്നതിനു വേണ്ടി മാത്രം വിളിക്കുക 9946041111.
    Call me only to assign aquarium installations at 9946041111
  • Розваги

КОМЕНТАРІ • 893

  • @Krishore_Aquatics
    @Krishore_Aquatics 2 роки тому

    Great Video bro I like the way you explain about everything This is very important topic in aquascaping bro, beyond everything You are doing one Great thing that is Sharing your knowledge with others, this is the important thing You should never stop doing Keep it Up bro

  • @vinuck
    @vinuck 3 роки тому +116

    1:54 പ്ളാന്റ്സിന്റെ പേര് കേട്ട് കിളിപോയവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്🤪
    Nice n professional video bro.. wer s ur shop

  • @srijithps
    @srijithps 3 роки тому +4

    I really liked your presentation.. it was very honest and comprehensive. I too faced similar issue with "fake seeds". After seeing your video I totally understood the mistake we were doing.. Thank you for giving correct advise to people to avoid disappointment. When people start to realize that their carpet plants grown to long stem plants, it will be too late for redoing it all over again.
    I immediately subscribed your channel becasue of your "Honest approach" on Aquascaping. Wishing you and Marvel Aquarium team all success.

  • @sree_lal6123
    @sree_lal6123 3 роки тому +25

    wow.. what a presentation man.. simply superb❤️

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +2

      Really??? Thanks, bro. ഇതൊക്ക കേൾക്കുമ്പോൾ ഒരു കുളിരാ 🤗🤗🤗😁😁😁😊😊😊

  • @MayurDevAquascaper
    @MayurDevAquascaper 3 роки тому +11

    This is a very informative video, and appreciate your efforts of sharing the truth with the hobbyist, a lot of hobbyist get mislead and waste their money on seeds and this video will surely help them make a better choice. Thanks and Keep up the good work

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +3

      Thank you sir. It's an honour to have a great aquascaper like you commented on my video. ❤❤❤

  • @vinayan4646
    @vinayan4646 3 роки тому +3

    Thank you for uploading videos,
    ഒരു സംശയം ഉണ്ട് ഇങ്ങനെ Carpet ചെയ്താൽ ആ പ്ലാന്റ് എത്രനാൾ ടാങ്കിൽ വളരും വേറെ ഒരു ചാനലിൽ ഒരാൾ പറയുന്നത് കേട്ട് 6 മാസം കഴിഞ്ഞു മാറ്റണം എന്ന്
    വേറെ ഒരു സംശയം ഒരു സിലിണ്ടർ എത്രനാൾ ഉപയോഗിക്കാൻ പറ്റും

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      Seed നശിക്കും. Plant നന്നായി നോക്കിയാൽ lifelong നിൽക്കും

    • @vinayan4646
      @vinayan4646 3 роки тому +1

      @@nikhilvenugopal653 co2 സിലിണ്ടർ എത്ര ദിവസം use ചെയ്യാൻ പറ്റും

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      1-2months(3lr)

    • @vinayan4646
      @vinayan4646 3 роки тому +1

      @@nikhilvenugopal653 thank you so much for reply. ❤️❤️❤️❤️

  • @jelsonprasad9155
    @jelsonprasad9155 2 роки тому

    സുഹൃത്തേ വളരെ നല്ല അവതരണം, നല്ല പോസ്റ്റീവ് എനർജി ഫീൽ ചെയ്യുന്നു. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏❤️, ഇതോടൊപ്പം ഒരു എളിയ അപേക്ഷ കഴിവതും പ്ലാന്റുകളുടെ പേര് കമന്റിലോ ഡിസ്ക്രിപ്ഷൻ ബോക്സിലോ ആഡ് ചെയ്താൽ വളരെ ഉപകാരപ്രദമായേനേ🙏🙏🙏🙏

  • @remeshreji848
    @remeshreji848 3 роки тому +1

    ഞാൻ അക്വാസ്‌കേപ്പ് ചെയ്തു പ്ലാന്റിങ് ചെയ്യാൻ ഉള്ള ശ്രമത്തിൽ ആണ്. യൂട്യൂബിൽ പല പല വീഡിയോസ് കണ്ടു. നിങ്ങളുടെ വീഡിയോസ് കണ്ടു. ലളിതമായ രീതിയിൽ ഉള്ള നിങ്ങളുടെ വിവരണം എനിക്ക് ഇഷ്ടമായി. 🌷.
    ഞാൻ കുറെ driftwoods, റോക്ക്സ് എല്ലാം ശേഖരിച്ചു. പല തരം സോയിൽസ് വാങ്ങി. കാർപെറ്റ് സീഡ്‌സ്, അക്വസ്കാപിംഗ് glue എന്നിവ ആമസോണിൽ ഓർഡർ ചെയ്തു കാത്തിരിപ്പാണ്.😀

  • @janjoyce295
    @janjoyce295 3 роки тому +8

    Thanks bro for the info.
    I have already purchased the carpet seeds and I had to clean the entire soil to get rid of it.

  • @adhilshajahan2271
    @adhilshajahan2271 3 роки тому +3

    Video and content was spot on.. Ineem shoppil varunnundu.. kooduthal plants vanganam.. Thank you for the excellent service and hospitality! ❤

  • @guppyland4145
    @guppyland4145 3 роки тому +6

    നിങ്ങളുടെ അവതരണം അതാണ് ഹൈലൈറ്റ്.. പിന്നെ
    നിങ്ങളുടെ ടാങ്കും😊😊😊😊😊😊😊

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      അവതരണം നിങ്ങൾ സഹിക്കുന്നതിനു കടപ്പെട്ടിരിക്കുന്നു. പിന്നെ tank, knowledge നേക്കാളും experience നേക്കാളും വലുതാണ് ഈശ്വരാനുഗ്രഹം. അതൊന്നു കൊണ്ട് മാത്രമാണ് നടുന്നതെല്ലാം കിളിർത്തു വരുന്നത്. Thanks, bro🤗🤗🤗

  • @spmichael3
    @spmichael3 3 роки тому +4

    ഞാനും സീഡ് വാങ്ങി കാർപ്പറ്റിനായി കാത്തിരുന്നു ഒടുവിൽ കാടു വളർത്തിയിട്ടുണ്ട്. ഇപ്പോളാണ് അതിന്റെ ഗുട്ടൻസ് മനസിലായത്. താങ്ക്സ് ബ്രോ 👍👍👍👍👍

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      Thanks for sharing🤗🤗🤗

    • @righttrack775
      @righttrack775 3 роки тому +1

      ഞാനാ കാടിൽ കുറച്ച് Shrimp നെ ഇട്ടു വളരെ നന്നായി ബ്രീഡ് ചെയ്യുന്നുണ്ട്,
      വാങ്ങിയത് മോൺണ്ടേ കാർലോ സീഡ് ആയിരുന്നു.😍

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      Shrimps നെ ഇഡണ്ടായിരുന്നു. അവ seeds ൽ നിന്നും വളരുന്ന ചെടികൾ ഇളക്കി പൊക്കി വിടും 😔😔😔

  • @sharunsharu7033
    @sharunsharu7033 3 роки тому +21

    Hi bro neon ടെട്രയെ patti പറയാമോ ഫുഡ്‌ ബ്രീടിംഗ് എല്ലാം

  • @sameerSami
    @sameerSami 3 роки тому +1

    bro എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു എനിക്ക് വളരെ അതികം ഉഭ കാരമായി bro beg Thanks

  • @dhaneeshjohnce7883
    @dhaneeshjohnce7883 2 роки тому

    Pala videos kandatundu palarudem ..ethu vere level ..grt presentation ...

  • @kambranabdulsalam7193
    @kambranabdulsalam7193 3 роки тому

    താങ്കളുടെ vedio കണ്ടു വളരെ ഉപകാരപ്രദമായി - ഞാൻ കാർ പറ്റ് Seed വാങ്ങിയിരുന്നു ഇപ്പോൾ വലിയ ചെടികളായപ്പോൾ കട്ട് ചെയ്തു ഇപ്പോൾ എല്ലാ ചെടികളും പോയി - എനിക്ക് Long life ആയിട്ടുള്ള കുറച്ച് അക്വാറിയം പ്ലാന്റ് വേണമായിരുന്നു. താങ്കൾക്ക് DTDC വഴി അയച്ച് തരാൻ കഴിയുമോ - ഞാൻ മലപ്പുറത്ത് ആണ്.

  • @vinodkallatt470
    @vinodkallatt470 3 роки тому

    Very good presentation. No time wasting dialogues. Keep it up.one doubt.can we grow these plants on ordinary river Sand.

  • @Vijith_Vijayakumar
    @Vijith_Vijayakumar 3 роки тому

    Video nannayitund. Oru suggestion und. Ee itemsinte online links discription il koduthirunnel namukum ithellam try cheyan elupamayirunu.

  • @matthewtojo
    @matthewtojo Рік тому

    You are simply Awesome! Will you Show me a how to Aquascape a big bowl with live plants & drift wood in it lol, thank you

  • @ansarikk3216
    @ansarikk3216 3 роки тому +6

    Valuable And professional, keep it up bro

  • @meeras100
    @meeras100 3 роки тому

    Very good presentation.

  • @angadsingh9099
    @angadsingh9099 2 роки тому +1

    I have also planted carpet plants .
    They have grown very fast but when I had put water in it the whole plant was killed due to algae.Can u tell me what can I do for algae removal.

  • @nithinpallavi
    @nithinpallavi 3 роки тому +1

    Adhyamayi oru Nalla Malayalam aquarium channel kandathil santhosham..

  • @josephbaby682
    @josephbaby682 3 роки тому +2

    I have question. How many hours we run the hang on filter in planted the tank in a day?

  • @sijow8622
    @sijow8622 2 роки тому

    Quality video I like this chanel very much

  • @rafeekkochery
    @rafeekkochery 3 роки тому +6

    Super❤️❤️❤️...സൂപ്പർ❤️❤️❤️...കാർപെറ്റ് പ്ലാന്റിന്റെ ലൈഫ് എത്രയാണ് ?

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      നന്നായി നോക്കിയാൽ, lifelong നിൽക്കും

  • @abrahamkx6537
    @abrahamkx6537 3 роки тому

    Very Good presentation

  • @momnmeyummy5723
    @momnmeyummy5723 3 роки тому +1

    Hi bro, u r exceptionally prfessional with competancy in ur field. God bless you for ur goodmess to share ur knowledge.

  • @nihaalnajeeb8273
    @nihaalnajeeb8273 3 роки тому +2

    Poli.. same procedure River soil'il cheyyamo?? Waiting for your reply :)

  • @pokeellen3820
    @pokeellen3820 3 роки тому +1

    Video adipwoli aayittunde bro🤩, ettavum basic aaya karyanghal ulpeduthunnathu konduthanne ithu valare helpful aahnu😍, all the best bro and waiting for more videos too.

  • @dharshithsk8611
    @dharshithsk8611 2 роки тому

    പുതിയ ഒരു അറിവ് തനത്തിന് Thanks bro

  • @YBaquatics
    @YBaquatics 3 роки тому +18

    Very true words, ultimate explanations 👌.
    Your presentation is very professional and clear.
    Keep rocking brother ❤️👍

  • @mahadevan4024
    @mahadevan4024 3 роки тому

    Super mahn kidu presentation

  • @noelp.j8266
    @noelp.j8266 3 роки тому +1

    Your videos are Better than any other videos

  • @jherrytom3792
    @jherrytom3792 3 роки тому +2

    Great info... I was about buy the seed... thanks dear... keep pouring more info... I am a beginner.... let's c .... Will my craziness stay long.....

  • @sanjushereef9176
    @sanjushereef9176 3 роки тому +11

    Monte Carlo co2 ഇല്ലാതെ വളരുമോ. 21 ദിവസം പൂർത്തിയായി എന്റെ monte carlo.നല്ലത്പോല വളർന്നിട്ടുണ്ട്. നാളെ വെള്ളം നിറക്കാൻ ഉദ്ദേശിക്കുന്നു.

    • @guppyland4145
      @guppyland4145 3 роки тому

      ചെയ്തതിന്റെ വീഡിയോ അയക്കാമോ..?
      9895055005(wtsp)

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +2

      ഇല്ല. Co2 കൊടുക്കാൻ നിവൃത്തി ഇല്ലെങ്കിൽ liquid co2 daily dosage ചെയ്യൂ

    • @sanjushereef9176
      @sanjushereef9176 3 роки тому +2

      @@nikhilvenugopal653 Thanks for your reply. Flourish excel കൊടുത്താൽ മതിയോ?

    • @sanjushereef9176
      @sanjushereef9176 3 роки тому +1

      @@guppyland4145 ചെയ്തതിന്റെ വീഡിയോ ഇല്ല. ആദ്യ ദിവസത്തിന്റെ ഫോട്ടോ ഉണ്ട് പിന്നെ ഇന്നെതെ ഫോട്ടോ അയച്ചു തരാം.

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +3

      Flourish excell fertilizer അല്ല. Seachem use ചെയ്യാനാണെങ്കിൽ, seachem flourish, potassium, iron, nitrogen, phosphorus, trace and advance മിക്സ്‌ ആയി ഉപയോഗിക്കണം. കുറച്ചു complicated ആണ്. ഭാവിയിൽ video ചെയ്യാം

  • @ayishavv391
    @ayishavv391 3 роки тому +1

    Bro ഇത് പറഞ്ഞുതന്നതിന് very thanks

  • @mentalist_vyshnav
    @mentalist_vyshnav 3 роки тому +1

    Hemianthis ethra day venam carpet akkam ath nalla plant alle athum ingane anno nadukka

  • @aae9814
    @aae9814 3 роки тому +2

    ഞാൻ seed ഇട്ടിട്ടു ഇന്നേക്ക് 7 ദിവസം ആയി.dwarf grass seed um ഒരു റൗണ്ട് leaf plant seedum ആണ് പാകിയത്. Grass seed ഒന്നും മുളച്ചിട്ടില്ല. മറ്റേത് അടിപൊളി ആയി വന്നിട്ടുണ്ട്. AliExpress il നിന്നും ആണ് വാങ്ങിയത്, 26 rs/packet. ആദ്യത്തെ planted tank experiment ആണ്. ഇനിയിപ്പോ പറിച്ച് കളയാനോന്നും വയ്യ. ഒരാഴ്ച കൂടി wait ചെയ്ത് നോക്കട്ടെ.കാട് പിടിച്ചാൽ മീനിന് പകരം നല്ല പുൽചാടിയെ ഇട്ട് പുതിയ ഹോബി തുടങ്ങും🥴. ഇൗ വീഡിയോ ഒരാഴ്ച മുന്നേ ഇട്ടിരുന്നേൽ ചുമ്മാ സമയം കളയണ്ടായിരുന്ന്😂.

  • @mishabkarim
    @mishabkarim 3 роки тому +37

    ലോകത്തിലെ വലിയ മരത്തിന്റെ പേര് സകോയ.. അത് ആകെ 3 അക്ഷരങ്ങൾ മാത്രമേ ഉള്ളു... എന്നാൽ ഇതിന്റെ ഒക്കെ പേരോ... ക്ല ക്ളാ.. ക്ലി.. ക്ലി.. ക്ലൂ ക്ലൂ... സമൂഹത്തിന്റെ ഓരോ പോക്കെ😂😂😂🤗... anyway.. വിഡിയോ പൊളിച്ചു മച്ച...

    • @Wholemaker
      @Wholemaker 2 роки тому

      ഏറ്റവും വലിയ മരം red wood ആണ് മോനെ

  • @albyck9323
    @albyck9323 3 роки тому

    I always watch mayur aqua dev vedios for me it was suggested vedio tanks good informative

  • @athulnandhu3260
    @athulnandhu3260 3 роки тому

    ഇത്ര ക്ലിയർ ആയി ആരും പറഞ്ഞു തന്നിട്ട് ഇല്ല. Thanks ❤🥳

  • @itsaboutabrahams
    @itsaboutabrahams 3 роки тому

    Chetayi,aqua plantsum, seeds, soil courier cheyan pattumo hyderabadilek... adipoli ann video.

  • @gshameem
    @gshameem 3 роки тому +1

    This is just awesome dude....
    Intently enamoured..
    Keep ഗോയിങ്..

  • @NamasteKerala
    @NamasteKerala 3 роки тому +7

    Super aayittund

  • @neenak6237
    @neenak6237 3 роки тому

    Super bro. What an energetic presentation. I accidently purchased a carpet seed from amazon a month ago.😥. Money wasted 200 rupees😭. It doesnt look like the pictures given by the seller. Only some grew.

  • @vaisakhmohan2729
    @vaisakhmohan2729 2 роки тому

    Your presentation is simple and useful ❤️

  • @hydrosekh1638
    @hydrosekh1638 3 роки тому +1

    Poli bro keep going GOD BLESS YOU
    pinne bro video cheyunna list kazhinal filter co2 AtoZ cheyumo

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      തീർച്ചയായും hydrose😁😁😁

    • @hydrosekh1638
      @hydrosekh1638 3 роки тому +1

      @@nikhilvenugopal653
      👍👍👍👍👍🙏🙏🙏🙏😍😍😍😍😍😃😃😃

  • @nikhilmyppan1884
    @nikhilmyppan1884 3 роки тому +1

    Well done bro ... you make it look simple

  • @sreejithkunjumon4893
    @sreejithkunjumon4893 3 роки тому +1

    Bro video superb. Informative.
    Video il cheytha Hydrocortile special honda plants rate kudi parayumo

  • @jintoggeorge1006
    @jintoggeorge1006 3 роки тому +1

    Bhai kollam...
    Ithu enikku valare athigam helpful aavunnund...😌

  • @ajieshmathew4201
    @ajieshmathew4201 3 роки тому +1

    Good information. If you are able say an average cost for this it would be good.

  • @enlightnedkc
    @enlightnedkc 2 роки тому +1

    Giving a like especially for the subtitles, n thanks for teaching the right things

  • @adarshja1258
    @adarshja1258 3 роки тому +1

    Bro oru dought sea sand aquariyathil use cheyyavo please reply

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      അത് ph പതുക്കെ കൂട്ടും. ഇടയ്ക്ക് ph ടെസ്റ്റ്‌ ചെയ്താൽ മതി. Cichlid പോലുള്ള fish ആണെങ്കിൽ കുഴപ്പമില്ല

  • @libinrk564
    @libinrk564 3 роки тому +2

    Videos are really superb...keep doing it brother 😉

  • @Ismail.Niyaz.
    @Ismail.Niyaz. 2 роки тому

    Where we can get this hydrocortyle sp. honda Aquarium plant..? Please reply...

  • @sanjeevmenon3678
    @sanjeevmenon3678 3 роки тому +3

    Good video - keep up the good work - can you suggest a few plants for a non co2 no fertilizer aquarium

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +2

      Anubias and java fern😁😁😁

    • @sanjeevmenon3678
      @sanjeevmenon3678 3 роки тому +1

      Thnks for your quick reply - shud anubias be always planted in a driftwood or stone and not in direct soild - even if we are careful enough not to submerge the rhizozome - can we plant it directly in soild ?

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      U can plant it, it'll grow

    • @sanjeevmenon3678
      @sanjeevmenon3678 3 роки тому

      @@nikhilvenugopal653 thanks sir - shall try same and keep you posted 👍

  • @nikkushajan8635
    @nikkushajan8635 3 роки тому

    Very informative and beautiful scaping keep going brother share more know more

  • @anjanasreeguppyfarmmkprasa2316
    @anjanasreeguppyfarmmkprasa2316 3 роки тому

    I like your presantation

  • @jibinissac5028
    @jibinissac5028 3 роки тому

    Thanks for the valuable informations dear brother.. useful info. thanks for share this video.

  • @manmangy
    @manmangy 3 роки тому

    Excellent Brother. Super Quality

  • @manojpallipurath
    @manojpallipurath 3 роки тому

    ❤❤❤ nikhil ormayundo superb ayitund videos

  • @aboobaker3164
    @aboobaker3164 3 роки тому +1

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് എനിക്കും ഇതുപോലെ ഒന്ന് സെറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      Thanks for വാച്ചിങ് and good luck with setting... 🤗🤗🤗

  • @ummerthabsheer6942
    @ummerthabsheer6942 3 роки тому +1

    Good information. Bro, monster tank നെ കുറിച്ച് ഒരു video ചെയ്യോ?? Pls

  • @bijuedathil9580
    @bijuedathil9580 3 роки тому +1

    Good information 👍കള്ളങ്ങൾ പൊളിച്ചടുക്കി.....

  • @antonyvarghese612
    @antonyvarghese612 3 роки тому

    superb bro....i am great fan

  • @vineeshm6652
    @vineeshm6652 3 роки тому +1

    Super

  • @parthir9897
    @parthir9897 3 роки тому

    Excellent 👌👌👌

  • @firosbasheer3920
    @firosbasheer3920 3 роки тому

    Co 2 ആവശ്യമില്ലാത്തതും ലോ ലൈറ്റിൽ ഉപയോഗിക്കാൻ പറ്റുന്നതുമായ കാർപെറ്റ് പ്ലാന്റ് ഏതൊക്കെയാണ് എന്ന് പറഞ്ഞു തരുമോ ?

  • @Nofear690
    @Nofear690 3 роки тому +1

    👌👌👌😍super bro

  • @unnisanupriya6058
    @unnisanupriya6058 3 роки тому +1

    Good teaching capacity bro,......

  • @shanoof4731
    @shanoof4731 3 роки тому +1

    Bro njaan innanu ningalude video kanunnath.sub cheythu.gud presenting.god bless you...

  • @josejames2802
    @josejames2802 3 роки тому +1

    Nice video bro.. really helpful...is java moss available??

  • @agshowzzagshowzz9754
    @agshowzzagshowzz9754 3 роки тому

    E vdo kaanu chirikkan apole tank set cheyan ethra Amt aavum. Ornnam cheyanam ennund. Materials oke evde kittum. Can u suggest ?

  • @nadeerep6314
    @nadeerep6314 3 роки тому +1

    Carpet seed use chaithu 14days waite but picil kanunath polea growth undavila anubavam ane ..................... bro paranjath right ane 👏👏👏👏

  • @nithingskuku8884
    @nithingskuku8884 3 роки тому

    Bro... Carpet plant natural sunlight il valarthan pattuo? Bcoz my aquarium is placed at my sit out

  • @AshkerAlpha143
    @AshkerAlpha143 3 роки тому

    I have added seeds to the bowl , need to know how long it’s going to take to grow ... have covered with a plastic film after spraying water . Please advise

  • @robinjacobbethel
    @robinjacobbethel 3 роки тому +1

    Nice presentation dear bro

  • @sujan888
    @sujan888 3 роки тому

    Nice video ,will share with all my fish lover friends

  • @priyajacob204
    @priyajacob204 3 роки тому

    Good explanation. Nice work

  • @igkiller4040
    @igkiller4040 3 роки тому +1

    Bro... വീഡിയോ ഒക്കെ valuable ആണ്..... ഒരു doubt, അപ്പോ ഈ കാർപെറ്റ് പ്ലാന്റ് co2 system ഇല്ലത്തെ survive ചെയ്യുമോ

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому +1

      ഇന്ന് ചെയ്ത hydrocortile sp. Honda survive cheyyum. നമ്മൾ വെള്ളം നിറച്ച monte carlo കുറച്ച് risk aanu. Hydrocortile use ചെയ്യൂ, co2 ഇല്ലെങ്കിൽ.

    • @igkiller4040
      @igkiller4040 3 роки тому +1

      Thanks ❣️❣️❣️

  • @Ajin100
    @Ajin100 3 роки тому

    Bro oru nallla fertilizer suggest cheyamo . Onlinil buy cheyan pattunna

  • @nazarkk6840
    @nazarkk6840 3 роки тому

    I like Your video for more information

  • @desperato1782
    @desperato1782 3 роки тому

    Thanks

  • @sreeragsudhakaran2622
    @sreeragsudhakaran2622 3 роки тому

    super bro good information ,,,

  • @Myfishtankcreations
    @Myfishtankcreations 3 роки тому +2

    Valuable information 👌👌👌

  • @roshanraju819
    @roshanraju819 3 роки тому +1

    നിഖിൽ ചേട്ടാ ,, ഇതൊരു ഇന്റർനാഷണൽ ലെവൽ ചാനൽ ആണ്, അവതരണം, വീഡിയോ എല്ലാം വളരെ മികച്ചതാണ്, എന്നിട്ടു ന്ത്‌ കാരണത്താൽ ആണ്, ഇ ചാനൽ കൂടതൽ സ്വികാരികത നേടുന്നില്ല, പക്ഷേ ഞങ്ങൾ ക്കു വേണ്ടി നിങ്ങൾ വീഡിയോ conitinue ച്യ്യണം, അതികം വായിക്കാതെ നമ്മുടെ ചാനൽ, succes ആവും 👌👌😆

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      Thanks roshan. ഇത്രയും type ചെയ്യാനെടുത്ത സമയം, എനിക്ക് വേണ്ടി spare ചെയ്ത സമയം, ഞാൻ നന്ദി പറയുന്നു. എന്തിനാ അധികം. ഇങ്ങനെ പത്തു പേര് ഞാൻ പറയുന്നത് കേൾക്കാനുണ്ടെങ്കിൽ, പറയാനുണ്ട് ഒരുപാടു aquarium കഥകൾ. 🤗🤗🤗

    • @roshanraju819
      @roshanraju819 3 роки тому +1

      ബ്രൊ ഉള്ള കാര്യം മാത്രമെ പറഞ്ഞിട്ടുള്ള,, നമ്മൾ" planted aqurirum," എന്നു ജസ്റ്റ്‌ youtube search chyumbo, വളരെ കുറച്ചു മലയാളം വീഡിയോസ് ഉള്ളു മലയാളത്തിൽ, എന്നാൽ engilish ആവട്ടെ ഇത്രയും വിഷ്‌തമായി പറഞ്ഞു തെരുന്ന ചാനൽ ഞൻ കണ്ടിട്ടും ഇല്ല, നിങ്ങടെ വീഡിയോ ഒരു ഫ്രഷേർക്ക് വളരെ ഉപകാരം ഉണ്ടാകും, പ്രേതെകിച്ചു ഒരു അക്രിയും, ഫിഷ് ഇഷ്ട്ടപെടുന്നവർക്കു, പിന്നെ , Bro ഞാൻ ഇപ്പോൾ ദുബായിൽ ആണ്, നാട്ടിൽ വരുമ്പോൾ ന്തയാലും താങ്ങളെയും shop നേരിൽ വന്നു കാണും 👍👍👏👏

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      C u soon🤗🤗🤗

  • @sujeshvkakkoni3341
    @sujeshvkakkoni3341 3 роки тому +1

    canister filter making video thayyarakkamo???

  • @kmvivek8
    @kmvivek8 3 роки тому +1

    Hai Nikhil Manasilayo? Thanks for doing this video. Innu set cheyan thudangum.

  • @pssreeleshps
    @pssreeleshps 3 роки тому

    Hi.. Bro which is the filter system I need to use for 3x1.5ft aquarium.. I am keeping oscar fishes 4 Nos.. No plants, gravel and substrates...
    I require Crystal clear water and proper fish waste disposal..
    Pls answer

  • @shanojbigottie8254
    @shanojbigottie8254 3 роки тому

    Hi. Bro... nannayittund.. super video

  • @santhoshparambathupadam8684
    @santhoshparambathupadam8684 3 роки тому

    Brother aquariuthil stone nu pakaram chenkallu (vettukallu) upayagikkamo

  • @sayyidhashim4544
    @sayyidhashim4544 3 роки тому

    Moss dry സ്റ്റാർട്ട്‌ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് അങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടോ

  • @tonyjohn9227
    @tonyjohn9227 3 роки тому +1

    Ithreyum kaalam evide aayirunnu.. :D Tvmil aayppoyi allel naale angottu vannene :D
    Looking forward to seeing more informative content like this. All the best!

  • @thejus299
    @thejus299 2 роки тому

    What's the life span of Honda bro?

  • @anandusudheer704
    @anandusudheer704 3 роки тому +1

    Lightingna kuriche oru vedio cheyumo

  • @saviopampanolickal2798
    @saviopampanolickal2798 3 роки тому

    Chetta ippo carpet plant cheyyidittu full water fill cheyytal edekillum problem udo

  • @KNOWLEDGECITYYY
    @KNOWLEDGECITYYY 3 роки тому

    Bro Money Plant Cheriya kuppi glassil vechitt aquarium thil vachal valla prashnavum undo?

  • @MrAjithsankar
    @MrAjithsankar 3 роки тому +1

    I hav monte carlo but not co2. Using liquid co2 fourish excel alternate days but not seeing any result.

    • @nikhilvenugopal653
      @nikhilvenugopal653  3 роки тому

      Don't use flourish excel. Use any liquid co2. Flourish excell is not co2

  • @astoryteller9196
    @astoryteller9196 3 роки тому

    Bro please give buying links of lights etc used in each video