ശബരിമലയിൽ പോകാൻ രൂപമാറ്റം വരുത്തിയ ഓട്ടോ പിടികൂടി മോട്ടോർ വാഹന വകുപ്പ് | Sabarimala | MVD

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 95

  • @deviprasadpakkam2607
    @deviprasadpakkam2607 19 годин тому +201

    ഇതും തെറ്റ് ആണ്. ഇലക്ഷൻ പ്രചാരണത്തിന് വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതും തെറ്റ് ആണ്

    • @shaijushaiju8114
      @shaijushaiju8114 14 годин тому +5

      അവർക്ക് എന്തും ആകാല്ലോ 🤣

  • @iam__vengeance886
    @iam__vengeance886 16 годин тому +145

    ആ ഭംഗി കണ്ടിട്ട്
    ഇത് ഉണ്ടാക്കിയ കരങ്ങൾക്ക് അങ്ങോട്ട് പതിനായിരം കൊടുക്കണം എന്ന് തോന്നുന്നവർ like അടിക്ക് 🥰
    സ്വാമി ശരണം 🙏🏻

  • @sathyanedapal
    @sathyanedapal 18 годин тому +111

    രാഷ്ട്രീയക്കാർ രൂപം മാറ്റിയാൽ നിങ്ങൾ കണ്ണ് അടച്ച് നിൽക്കും

    • @AnooptpAnooptp-t3u
      @AnooptpAnooptp-t3u 15 годин тому +1

      ഞങ്ങളെ നന്നാക്കാൻ നോക്കണ്ട കേട്ടോ 😁

    • @Muhammed-gg7gw
      @Muhammed-gg7gw 13 годин тому +3

      ആശാന് അടുപ്പിലും ആകാം

  • @Rajesh87eagles
    @Rajesh87eagles 17 годин тому +71

    നല്ല കാര്യം, അപ്പോൾ ഈ ഇലക്ഷന് പ്രെചാരണം നടത്തുന്ന വാഹനങ്ങളുടെ കാര്യം???? എത്ര പിഴ ഈടാക്കിയിട്ടുണ്ട്??

  • @umeshuthaman5392
    @umeshuthaman5392 14 годин тому +19

    സത്യത്തിൽ നിനക്കൊക്കെ ഇലക്ഷൻ സമയത്ത് ഇങ്ങനെയുള്ള വണ്ടികൾ പിടിക്കാൻ പറ്റുമോ ?

  • @SarathbSarathb
    @SarathbSarathb 13 годин тому +6

    ഇതിൽ പല കമൻറുകൾ വായിക്കുമ്പോൾ ചിരിയാണ് വരുന്നത് എല്ലാ തെറ്റ് ചെയ്യുമ്പോഴും സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാർ ഇറങ്ങും അവരാണ് ഈ തെറ്റ് ചെയ്യുന്നവരെ പിന്നെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഓട്ടോയെ ശബരിമലയിലേക്ക് കടത്തി വിടാത്തത് അപകടം കൂടുതൽ പെരുകുന്നത് കൊണ്ടാണ് ആറ്റങ്ങൾ വളവുകൾ വളഞ്ഞു പോകാനും കോട്ടയം കൊണ്ട് പാടാണ് വണ്ടി ചരിയും അതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കൂടിയതുകൊണ്ടാണ് ഓട്ടോ ശബരിമലയിലേക്ക് നിരോധിച്ചത് നിങ്ങൾ എല്ലാവരും ഈ സപ്പോർട്ട് ചെയ്യുന്നത് കാരണം തെറ്റ് ശരിയാണെന്ന് ആൾക്കാർക്ക്

  • @AneeshKaliyambalam
    @AneeshKaliyambalam 18 годин тому +28

    രൂപമാറ്റം വർഷത്തിൽ മാത്രം ഉള്ളല്ലോ ഇലക്ഷൻ വരുമ്പോൾ നിങ്ങൾക്കാർക്കും വരുത്തില്ല നാണമില്ലയോ

  • @sreejamundot7092
    @sreejamundot7092 18 годин тому +29

    അതിമനോഹരം ഈ കാഴ്ച്ച ❤️ചരിത്രത്തിലാദ്യമായി. പക്ഷേ ഇത്രയും decorate. ചെയ്ത് ആഘോഷമാക്കിയ ഇവരുടെ നഷ്ടം കോടതിയും വാഹനവകുപ്പും ഇവർക്ക് കൊടുക്കുമോ.

  • @rahulr3003
    @rahulr3003 16 годин тому +16

    ഞങ്ങൾ പാർട്ടിക്കാർക്ക് സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കുന്ന വണ്ടി പിടിക്കാൻ നിന്നാ പിണങ്ങാറായി ഏമാൻ്റെ ഫ്യൂസ് ഊരും

  • @kshivadas8319
    @kshivadas8319 16 годин тому +8

    ട്രാഫിക്കിനിടയിൽ..ഇത്തരം..വണ്ടികൾ..യാത്ര..തടസ്സം..ഉണ്ടാകും..🛺

  • @TheIvnil
    @TheIvnil 20 годин тому +15

    Kerala modification വേറൊരു ലെവലിൽ എത്തിച്ചു

  • @mathewsgeorge5650
    @mathewsgeorge5650 16 годин тому +3

    SUPER decoration ❤❤

    • @amrithMilW
      @amrithMilW 13 годин тому

      50000 fine they shud

  • @SivanNv-v1m
    @SivanNv-v1m 14 годин тому +4

    താത്കാലികമാലെ,,, സർ, വിട്ടുകൊടുക്കു,,,, ഒരുവാണിംഗ്കൊടുത്തുവിട്ടുകൂടെ,,,, സ്വാമികാക്കണേ,,,

    • @GhostProtocol007
      @GhostProtocol007 9 годин тому

      Vere oralkk apakadam pattiyaal thankal thanne MVD ye theri parayille...😂

  • @Rodroller4895
    @Rodroller4895 16 годин тому +3

    ശബരിമലയ്ക്ക് പോവുന്നത് ഒരു പുണ്യകർമ്മം ആണ്. എല്ലാ ലൗകീക സുഖങ്ങളും വെടിഞ്ഞ് വൃതശുദ്ധി വരുത്തി പൂർണ്ണമായും ആത്മീയതോടെ മാത്രമേ അയ്യപ്പ സ്വാമിയെ ദർശിക്കാവൂ. കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ നഗ്ന പാദങ്ങളാൽ മലചവിട്ടണം എന്നാണ് വിശ്വാസം. കലിയുഗ വരദനായ അയ്യപ്പനെ ദർശിക്കണം എന്ന ഒരേയൊരു ചിന്ത മാത്രമേ മനസ്സിൽ ഉണ്ടാവാൻ പാടുള്ളൂ. അതേപോലെ നാവിൽ എപ്പോഴും ശരണമയ്യപ്പാ എന്ന് മാത്രമേ ഉച്ചരിക്കാവൂ. അപ്പോൾ പിന്നെ ഇതേമാതിരി കോലം കെട്ടി മറ്റുള്ളവർക്ക് ബുദ്ധിമുട്ടും അപകട സാധ്യതയും ഉണ്ടാവുന്ന രീതിയിൽ ശബരിമലയിലേക്ക് പോവുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ഇതൊക്കെ വെറും പ്രഹസനമായി മാത്രമേ കാണാൻ കഴിയൂ. ഇത്തരം പ്രഹസനങ്ങളൊന്നും അയ്യപ്പ സ്വാമി സ്വീകരിക്കുകയില്ല. അറിവില്ലായ്മയാണ് ഇത്തരം കോലം കെട്ടലിന് ആളുകളെ പ്രേരിപ്പിക്കുന്നത്. നാലാൾ കാൺകെ ഞങ്ങൾ ശബരിമലയ്ക്ക് പോവുന്നു എന്നറിയിക്കാൻ വേണ്ടിയാണോ ഇതെല്ലാം? അതിന് മുൻപിൽ തന്നെ അയ്യപ്പന്റെ ഫോട്ടോയും വച്ച്. ഒരു കാര്യം മനസ്സിലാക്കണം. വൃതശുദ്ധി വരുത്തി മാലയിട്ട് കറുത്ത വസ്ത്രം ധരിച്ചാൽ അയ്യപ്പസ്വാമിക്ക് തുല്യമാണ് ഓരോ ഭക്തനും. ഇത്തരത്തിൽ കോലം കേട്ടുന്നത് ഇന്നേവരെ തുടർന്നുപോരുന്ന വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് കൂടി പറയാതെ വയ്യ. കറുത്ത വസ്ത്രം ധരിക്കുന്നതിനും കഴുത്തിൽ മാല ഇടുന്നതിനും ക്ഷൗരം പോലും ചെയ്യാതിരിക്കുന്നതിനും ഓരോരോ കാരണവും ഐതിഹ്യങ്ങളും ഉണ്ട്.

  • @rahulraju9293
    @rahulraju9293 20 годин тому +8

    Kollam ale😂😂😂

  • @nikhil6741
    @nikhil6741 11 годин тому +2

    തിരുവനന്തപുരം കൊല്ലം ജില്ലകളിലാ ഇങ്ങനത്തെ പേ കൂത്ത് കാണാൻ കഴിയുന്നത് എന്തോ വലിയ സംഭവമായാണ് ഇവർ ഇതിനെ കാണുന്നത്
    കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലക്കാർ ശബരിമലക്ക് വന്ന് പോകുന്നത് നോക്ക് ഒരു പ്രഹസങ്ങളും ഇല്ല

  • @Rajeshsreeragam-qm5um
    @Rajeshsreeragam-qm5um 19 годин тому +18

    പിഴ ഈടക്കിയിട്ട് ഇല്ലെങ്കിലും വാഹന പടിച്ച് എടുക്കണം ഇതുപോലെ ഇനി ചെയ്യുന്നവർക്ക് ഒരു അനുഭാവം അവണം

    • @jithinkumar6893
      @jithinkumar6893 16 годин тому +5

      Election ,politician .avark fine Ela.
      😂

    • @Rajeshsreeragam-qm5um
      @Rajeshsreeragam-qm5um 16 годин тому

      @@jithinkumar6893 ഒരു ആൾ തെറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു എല്ലാവരും അത് അവർത്തിക്കണം എന്ന് ഇല്ലാ ലേ

    • @balakrishnansankaresan6368
      @balakrishnansankaresan6368 15 годин тому +2

      വന്നു... ഒരു യുക്തിവാദി..

  • @HitechKvkavu
    @HitechKvkavu 14 годин тому +2

    ഹോ എന്തൊരു ആത്മാർത്ഥത എടുക്കുന്ന ജോലിയോട്.... 🤣🤣🤣സമ്മതിച്ചു

  • @udayakumar8806
    @udayakumar8806 11 годин тому +1

    ചില ശബർമലയിൽ പോകുന്നവന്മാരുടെ പട്ടിഷോ, പിന്നെ റോഡിലുള്ള പേകൂത്തു സഹിക്കാൻ പറ്റില്ല,

  • @SaimaluSachukurup
    @SaimaluSachukurup 15 годин тому +3

    Election time flex vachu pokunathinu oru preshnavum ille

  • @krishnakumar-oy3ur
    @krishnakumar-oy3ur 11 годин тому

    ഓട്ടോ രൂപ മാറ്റം വരുത്തിയാൽ പിടിക്കും, റോഡ് മുഴുവൻ അടച്ചു സമ്മേളനം നടത്തിയാൽ അതിനു പോലീസ് കാവൽ നിൽക്കും 😂😂

  • @SyamS-c8l
    @SyamS-c8l Годину тому

    ഇപ്രാവശ്യം ശബരിമലയ്ക്ക് വന്ന വണ്ടി ഒന്ന് ഇടിച്ചട്ടുമില്ല ആരും മരിച്ചിട്ടില്ല

  • @naturesvegrecipes
    @naturesvegrecipes 14 годин тому +1

    ഭക്തി വേണം ആവശ്യത്തിന് ഓവർ ആയാൽ മറ്റുള്ളവർക്ക് കൂടി ഉപദ്രവം ആവും 🙄

  • @user-li3ru7er3f
    @user-li3ru7er3f 19 годин тому +1

    Thadanjal ayapane thadanju enu paranju vangiyatha undakalo

  • @Tuffendglass
    @Tuffendglass 17 годин тому +3

    കഴിവ് തെളിയിച്ചു ജനശ്രദ്ധ നേടി

  • @sreelathakr6202
    @sreelathakr6202 19 годин тому +2

    ഇത് കൊള്ളാം എങ്ങനെ ഓടിക്കും ഇതു

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 11 годин тому

    ഇലക്ഷനിൽ വണ്ടിയുടെ ചുറ്റുഭാഗവും ഫ്ലക്സുകൾ കെട്ടി വരുമ്പോൾ ഇതിലും വലിയ രൂപമാറ്റം ആണ് അപ്പോൾ ഈ ഉദ്യോഗസ്ഥർ എവിടെ ആണ്

  • @akhilsudhinam
    @akhilsudhinam 19 годин тому +4

    ശെടാ ഇവർ എങ്ങിനെ ഇത് ഡിസൈൻ ചെയ്തു 🤭

  • @SunilKumar-jf3jg
    @SunilKumar-jf3jg 12 годин тому

    നല്ല കാര്യം

  • @yesk2318
    @yesk2318 15 годин тому

    അടിപൊളി

  • @alikhalidperumpally4877
    @alikhalidperumpally4877 18 годин тому +8

    രണ്ടു ആനേടെ കുറവ് ഉണ്ടായിരുന്നു ലെ 😃

  • @mandrikacheppu
    @mandrikacheppu 12 годин тому

    ഈ കേരളം വിട്ട് എല്ലാവരും പോകും ഇവൻ മാരുടെ നിയമം കാരണം

    • @vishnuvichu7125
      @vishnuvichu7125 11 годин тому

      Ayyi entta nattile oru problem illa evarekodu oru budhimuttum eveda ullavareke illa pinne aduthe Tàmilnadu border checking onnumila ❤

  • @anilm9421
    @anilm9421 12 годин тому

    സർക്കാർ ഖജനാവിൽ പണം ഇല്ലെങ്കിൽ ഇതല്ല ഇതിന് അപ്പുറം കാണിക്കും, ഹിന്ദുവിന്റെ നേരെ കാണിച്ചാൽ ആരും ചോദിക്കാൻ ഇല്ല അതാണ് കാരണം , എന്ത് പറഞ്ഞാലും ഒരു കോടതി ഈ ജഡ്ജിമാർക്ക് വണ്ടിയിൽ എന്ത് പരിജ്ഞാനമാണ്.

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u 3 години тому

    ഇലക്ഷന് സമയത്തു എത്ര പിഴ ഈടാക്കിയിട്ടുണ്ട് 😂

  • @thengamam
    @thengamam 19 годин тому +1

    ഹമ്മോ.... മോഡിഫിക്കേഷനും ഒരു മയം ഇല്ലെടെ...

  • @akhilprasad114
    @akhilprasad114 14 годин тому

    MVD ക്ക് സല്യൂട്ട് 🫡

  • @Ragesh724
    @Ragesh724 13 годин тому

    ഇലക്ഷൻ വരും അപ്പോൾ ഒന്നും നടക്കില്ല വാഹന വകുപ്പിന് 😂

  • @chachuzepachu
    @chachuzepachu 12 годин тому

    അപ്പോ ഇലക്ഷൻ പ്രചാരണ വണ്ടികളെ എന്താ പിടിക്കാത്തത്?

  • @RahulMohan-s4z
    @RahulMohan-s4z 19 годин тому +3

    വൈറൽ വീഡിയോ ആയി

  • @lion8264
    @lion8264 19 годин тому +1

    അൾട്രഷൻ ചെയ്യാൻ അനുവദിക്കണം.... അത് ഓരോ ആളുകളുടെ ഇഷ്ടം ആണ്
    .. പക്ഷേ ഇത്................. അതുക്കും മേലെ.... 😁... 👹

    • @bhaaratheeyan
      @bhaaratheeyan 16 годин тому

      @lion8264 ആൽട്ടറേഷൻ ചെയ്തോളൂ, പൊതു നിയമങ്ങൾക്ക് എതിരായി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി റോഡിലിറക്കരുത്.

  • @kerala2023
    @kerala2023 20 годин тому +12

    വരെ നല്ല കാര്യം ....ഇതൊന്നും അനുവദിച്ചു കൊടുക്കരുത്.....1 മാസം പെർമിറ്റ് cut ചെയ്യണം....ഡ്രൈവർ ടെ ലൈസൻസ് 1 വർഷം കട്ട് ചെയ്യണം .......10000 രൂപ പെറ്റി അടിക്കണം

    • @svcutz1445
      @svcutz1445 17 годин тому +2

      ഈ മാസ്സ് ഡൈലോഗ് ഇലക്ഷൻ ടൈമിലും അടിക്കണം

  • @samarth4054
    @samarth4054 16 годин тому +1

    കണ്ണൂരിലെ ബസ്സുകളിൽ യൂനിഫോമില്ല ലൈസൻസില്ല ചെവിതുളക്കുന്ന പാട്ടുകൾ..ആരാണ് Enforcement RTO 😁 നാണമില്ലാത്ത വകുപ്പ് ..ഇപ്പോൾ മഞ്ഞ ഫോഗ് ലൈറ്റും ഫിറ്റാക്കി ബസ്സുകൾ..

    • @vishnuvichu7125
      @vishnuvichu7125 11 годин тому

      Aveda onnum oru song pollum vakkila anettu avanta oru thallikodu varale 😂

  • @anandarvin7988
    @anandarvin7988 20 годин тому +1

    😢😢

  • @smileout-do5sr
    @smileout-do5sr 9 годин тому

    ഏഷ്യാനെറ്റ് ന്യൂസ് ഇത് വേണമെങ്കിൽ സേവ് ചെയ്തു വെച്ചോ. ഈ ന്യൂസും അതുപോലെ ഉണ്ടാവുന്ന മാറ്റങ്ങളും എന്താന്നറിയാം ഇനി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റാലിയിൽ എന്തൊക്കെ കോപ്രായങ്ങൾ കാണിക്കുന്നുണ്ടെന്ന് നോക്കിയിട്ട് എംബിഡി നടപടി എടുക്കുമോ എന്ന് നോക്കാം. അത് വെച്ചിട്ട് താരതമ്യം ചെയ്ത്. mvd ഇയന്തു നടപടി എടുക്കും ഇയന്നു നോക്കാം. ഏഷ്യാനെറ്റ് ന്യൂസ് ഇനി അടുത്ത election വരാൻ പോവുകയാണ്

  • @RajeeshM-b2g
    @RajeeshM-b2g 15 годин тому

    തെറ്റ് കണ്ടാൽ പിടിക്കുക നല്ല കാര്യം,, but.... But... എല്ലാവർക്കും ഇത് ബാധകം ആവണം ഇല്ലേ തെരുവിൽ ഇറങ്ങും,, നേരിടും,, ഒരു അപീലും ഉണ്ടാകില്ല,, നിയമം എല്ലാവർക്കും ഒരു പോലെ ആവണം

  • @user-67897-f
    @user-67897-f 20 годин тому +4

    Entha ethu devame 😂😂😂

  • @AnilKumar-pu1tp
    @AnilKumar-pu1tp 14 годин тому

    നമുക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.... ആർക്കും നിയമം ലംഘിക്കാം എന്നായിരിക്കുന്നു. ചിലരുടെ ലംഘനങ്ങളുടെ നേരെ നിയമ സംവിധാനം കണ്ണടക്കുന്നതാണ് കാരണം.

  • @JoTk-he5lc
    @JoTk-he5lc 15 годин тому

    😂 മതവികാരം വ്യണപ്പെടും😂😂

  • @പിന്നിട്ടവഴികളിലൂടെ

    അനുകൂലിക്കുന്നില്ല.
    രാഷ്ട്രീയ കോമാളിത്തരവും.

  • @sudheeshsudhi5203
    @sudheeshsudhi5203 13 годин тому

    ഇത് എന്താ അമ്പലോ 😂😂😂

  • @360Riveiws
    @360Riveiws 15 годин тому

    Then why you not taking any action for election and political party vehicle modification

  • @Malayalali
    @Malayalali 16 годин тому

    ഇത് endha 😂😂😂😂

  • @manojmalavika6924
    @manojmalavika6924 14 годин тому

    നല്ലത്
    പേക്കൂത്ത്

  • @sharoonk3212
    @sharoonk3212 14 годин тому

    തെറ്റ് തന്നയാണ്.. ഇതിൽ ആരും മതം പറയണ്ട

  • @devangithapeeli6785
    @devangithapeeli6785 4 години тому

    Eniyum varum.. 5000 alle Kollam 💥ethu cheyan 15000 ayi 😆

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 20 годин тому +1

    😂😂😂

  • @user-padmesh
    @user-padmesh 17 годин тому

    😂😂😂😂

  • @Kishortdharan
    @Kishortdharan 19 годин тому +1

    എന്തുവാടേ ഇത് 😂

  • @nanduscreations7117
    @nanduscreations7117 17 годин тому

    ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല

    • @Bluesky_7458
      @Bluesky_7458 15 годин тому

      വണ്ടി വീട്ടിലിട്ട് ചെയ്താൽ ഒരു തെറ്റുംല്ല. പക്ഷേ അമിതമായ ഡെക്കറേഷൻ റോട്ടിലിറക്കിയത് തെറ്റ്

    • @Budhaa0409
      @Budhaa0409 15 годин тому +1

      Decoration cheyyumbo oru mayathilokke cheyythaal pinneyum kozhappamillaayirunnu ithippo oru mini sabarimala thanne alle indakkiyekkunne ....

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 10 годин тому

    ഭ്രാന്തൻമാർ

  • @SathyaDas-b2k
    @SathyaDas-b2k 16 годин тому

    Athokkae Ayyappan nookikollum..5000rs pizha eedaakiyaal 10,000 edaakiyavante kayyil ninnum pookum...Definitely

  • @nicelybake3782
    @nicelybake3782 20 годин тому +2

    യ്യോ ഇത് മുസ്ലിം പ്രീണനമാകില്ലെ ഇങ്ങനെയൊക്കെ ചെയ്യാവോ😅😅

  • @Malappuram55
    @Malappuram55 11 годин тому

    😂😅

  • @prakashthakazhi6279
    @prakashthakazhi6279 16 годин тому

    5000രൂപ കിട്ടിയില്ലേ...... ഇതൊക്കെ കേരളത്തിൽ നടക്കും

  • @saranyas8252
    @saranyas8252 58 хвилин тому

    Danger

  • @Harsha-p4r
    @Harsha-p4r 17 годин тому

    ഇലക്ഷന് വണ്ടികൾ 😄