ഗവിയിലെ കാണാക്കാഴ്ചകൾ!!! Gavi Forest Drive!!! 4K

Поділитися
Вставка
  • Опубліковано 20 січ 2023
  • Gavi Forest Drive!!!
    Gavi Video - • വന്യ മൃഗങ്ങളുടെ നടുവില...
    Vallakadavu Stay Video - • ഗവിയിലെ മസായിമാരാ കാഴ്...
    Part 2 - • ഇരുട്ടിലെ ഗവി കാഴ്ചകൾ ...
    #gavi #gaviforest #vallakkadavu #junglecamp #foreststay #wildanimals #forestdrive #forestride #gofartree #gophartree #noha #pedakam #bible
    Booking link - gavikakkionline.com/
    Music: 'Solace' by Scott Buckley
    www.scottbuckley.com.au

КОМЕНТАРІ • 144

  • @swapnasancharikl05
    @swapnasancharikl05 Рік тому +10

    സാം ബ്രോ പൊളി.. ഞാൻ ഒരു 9 തവണ പോയിട്ടുണ്ട് KSRTC യിലും അല്ലാതെയും ഒക്കെ വയനാട് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഗവിയാണു..

  • @shanuhasee1069
    @shanuhasee1069 Рік тому +3

    ഈ റൂട്ടിൽ ആന കാണാൻ സാധ്യത കൂടുതലാണ്.. ആങ്ങമുഴി to ഗവി... Njn 2തവണ പോയിട്ടുണ്ട്... ആന കാട്ടുപോത്ത്.. കാണാൻ പറ്റും കിടിലം റൂട്ട് ആണ് 🥰🥰🥰🥰🥰👍👍👍👍👍👍

  • @User67578
    @User67578 7 місяців тому +1

    Super Vlog , Good narration and visuals ,

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much 🙂

  • @kanakavenugopal7474
    @kanakavenugopal7474 Рік тому

    അതിമനോഹരം എന്നു തന്നെ പറയുന്നു സാമിന്റെ narration തന്നെ ഈ video highlight.

  • @shebinshebi626
    @shebinshebi626 Рік тому +1

    ഈ വഴി തന്നെ ആണ് തോന്നുന്നു പൊന്നമ്പലമേട്

  • @DotGreen
    @DotGreen Рік тому +1

    ❤❤ ഗവി ഗൈഡ് 👌🏻👌🏻👍🏻

  • @londondiariesmallu
    @londondiariesmallu Рік тому +2

    Vere level bro, especially video quality and way of narration

  • @sivaranisurendran9119
    @sivaranisurendran9119 Рік тому +3

    🙏voice 👌. narration also very beautiful.

  • @anasfassha8423
    @anasfassha8423 Рік тому +1

    നല്ല അവതരണം
    Gavi❤️

  • @jessythomas561
    @jessythomas561 Рік тому +1

    Adipoli vibes

  • @shafeeqshafi8140
    @shafeeqshafi8140 Рік тому +1

    സൂപ്പർ ബ്രോ 👌👌👌

  • @praveenjohny6488
    @praveenjohny6488 Рік тому

    അതിമനോഹരം 👌👌❤️❤️

  • @MazarVlogs1
    @MazarVlogs1 Рік тому +1

    ഞാൻ കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്

  • @rajeshkumar.k8621
    @rajeshkumar.k8621 Рік тому +1

    സൂപ്പർ 👍👍

  • @Travelwithprafil
    @Travelwithprafil 10 місяців тому +1

    Super 👍👍👍

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Рік тому +1

    Good visual effects 👍

  • @rahulmathew4017
    @rahulmathew4017 Рік тому +2

    4k il itt kaanumbo ente ponno 🌎❤️

  • @Monish911
    @Monish911 5 місяців тому +1

    Sam bro ❤

  • @NatureandWildlifeConservation
    @NatureandWildlifeConservation Рік тому +2

    Good one

  • @ajeeshanely5556
    @ajeeshanely5556 Рік тому

    Kiduve🎉

  • @shifaabdulwahab7570
    @shifaabdulwahab7570 Рік тому +1

    Amazing😍😍😍

  • @binduvinu1616
    @binduvinu1616 11 місяців тому +1

    Super

  • @shapeofshapelessarts
    @shapeofshapelessarts Рік тому +1

    superb presentation 🥰🥰🥰🥰
    ആങ്ങമുഴി എന്നാണ് bro
    വീട്ടിൽ നിന്നും ആങ്ങമുഴിക്ക് 10km ഉള്ളൂ.

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +1

    Amazing ....💔💔💔❣

  • @alkhinappu2661
    @alkhinappu2661 Рік тому +2

    Super ❤️

  • @rinumathew7069
    @rinumathew7069 Рік тому

    Broo..👏🏻👏🏻👏🏻👏🏻

  • @mohamedshareefph3259
    @mohamedshareefph3259 Рік тому

    ബ്രോ അടിപൊളി വൈബ്, ക്യാമറ സൂപ്പർ... ❤❤❤

  • @ajicalicutfarmandtravel8546

    Good information sir
    Love from Kozhikode 💖

  • @DerinJacob
    @DerinJacob Рік тому +1

    ഈ വീഡിയോയ്ക്ക് ഞാൻ *ഓർഡിനറി 2* എന്ന് പേരിടുന്നു, ഞാൻ ഇതുവരെ ഗവിയിൽ പോയിട്ടില്ല , ഇപ്പോൾ അവിടെ പോയപോലെ തന്നെ , നല്ല കാമറ വർക്ക്, നല്ല അവതരണം ...ഗോഫർ മരം കാണണം അത് കൃത്യമായി എവിടെ എന്ന് ഒന്ന് പറഞ്ഞാൽ നല്ലതു, വളരെ വളരെ ഇഷ്ടപ്പെട്ടു

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰. Kochu pamba kazhiyumbol avide arodu chodichalum paranju tharum

    • @bijumaniyanparambil7806
      @bijumaniyanparambil7806 5 місяців тому

      ​@@new10vlogs❤

  • @mohammadismail-9267
    @mohammadismail-9267 Рік тому +1

    Nooh nabiyude kappal

  • @anoopravi_
    @anoopravi_ Рік тому +1

    Nice bro 😍👌

  • @anoopmmithran1299
    @anoopmmithran1299 Рік тому +1

    Super 👌

  • @empty589
    @empty589 Рік тому +1

    nice video

  • @rahulleela
    @rahulleela Рік тому +1

    Fanboy present ❤️😍

  • @Joseph-re2jx
    @Joseph-re2jx Рік тому +1

    Kattinullil orange parayka thudangi pala type fruitsum unde

  • @reshmirojin1937
    @reshmirojin1937 Рік тому +1

    Super 😍🥰

  • @shanuhasee1069
    @shanuhasee1069 Рік тому

    Fst cmnt ഞാൻ 🥰🥰🥰🥰🥰🥰🥰

  • @sanal4ever509
    @sanal4ever509 Рік тому

    Super bro 🥰🙏🏻

  • @rajupothuval4661
    @rajupothuval4661 Рік тому +1

    മനോഹരമായ കാഴ്ചകൾ,കാടിന്റെ സൗന്ദര്യം ഒരു രക്ഷയുമില്ല bro superb.👌👌👍🥰🥰🥰

  • @jithmathew5822
    @jithmathew5822 7 місяців тому +1

  • @naturezoomlenz1237
    @naturezoomlenz1237 Рік тому

    Gavi♥♥

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому

    Supper💚💚💚💚💚💚💚💚💚💚

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +1

    🤩🤞😍❤️

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +2

    പത്തനംതിട്ടയിൽ ടൂറിസ്റ്റ് place ഉണ്ട് പക്ഷേ വേണ്ടവിധത്തിൽ അത് set ആവുന്നില്ല 😢

  • @drishyaunni6814
    @drishyaunni6814 Рік тому

    Adipoli👌🏻👌🏻👌🏻👌🏻
    Tourist bus lu angottekku pokan pattille?

  • @jomonp4713
    @jomonp4713 Рік тому +1

    ❤️❤️

  • @prasanthkk9513
    @prasanthkk9513 Рік тому +1

    💖💖💖

  • @_____206
    @_____206 Рік тому +1

    gavi forest trekking vedio cheyyumo plz

  • @kizerbava2687
    @kizerbava2687 Рік тому

    Nice

  • @rafi1021
    @rafi1021 Рік тому

    Perinthalmanna, kodikuthimala oru video cheyy brooo.

  • @jayasatheeshan4214
    @jayasatheeshan4214 Рік тому

    👍👍

  • @vishnuvarkala1
    @vishnuvarkala1 Рік тому +1

    👍

  • @siddisalmas
    @siddisalmas Рік тому

    😍😍😍😍❣️❣️❣️❣️

  • @gooseberry9755
    @gooseberry9755 Рік тому

    👌🏻❤🥰

  • @sreekumarpk3926
    @sreekumarpk3926 Рік тому

    👍👍👍👍👍

  • @MrLatheeshnair
    @MrLatheeshnair Рік тому

    ഏത് ക്യാമറയിൽ ആണ് ഷൂട്ട്‌ ചെയ്തത്.. Nice Visual.. Congratulations..

  • @AnilKumar-nd4db
    @AnilKumar-nd4db Рік тому +1

    എത്രയോ തവണയി വിടപോയി.

  • @muhammedshaffiy7181
    @muhammedshaffiy7181 Рік тому

    Kottayath ninn e routilek pokan pathanamthitta vazhi pokan pattumo... Ariyunnavar pls share the route

    • @swapnasancharikl05
      @swapnasancharikl05 Рік тому

      Yes pokam KSRTC kku aanel Pathanamthitta yil ninnum 6 am nu vandi undu 12:30 nu undu.. thirichu 7 pm nu etham.. allel Website book cheyyam 70 rs per person..Allathe KSRTC gavi package um undu

  • @ManojManoj-lr7ex
    @ManojManoj-lr7ex Рік тому

    Bgm❤️

  • @comewithmejafar3362
    @comewithmejafar3362 Рік тому

    ❤️🌹👍

  • @tprb5195
    @tprb5195 Рік тому

    കാട്ടുപോത്ത് എന്ന് ഇനി പറയില്ല എന്ന് പറഞ്ഞിട്ട് പറഞ്ഞുവല്ലോ 😀😀

  • @Sightseer23
    @Sightseer23 Рік тому +1

    Bro camera Etha

  • @mubashirk.k6511
    @mubashirk.k6511 Рік тому +1

    Monsoon povan patuvoo

  • @Joseph-re2jx
    @Joseph-re2jx Рік тому +1

    Ee gofer maram prevent chayyan kazhiyella.

  • @rashidkololamb
    @rashidkololamb Рік тому +1

    ഈ വഴി ഏത് വരെ പോകാം എന്ന് പറഞ്ഞില്ലല്ലോ..? ☺️

    • @new10vlogs
      @new10vlogs  Рік тому

      Parayunnund bro. Its reaching to Vandiperiyar

  • @salimbabu4757
    @salimbabu4757 9 місяців тому +1

    Gofar മരം എവിടെ ?

    • @new10vlogs
      @new10vlogs  9 місяців тому

      Video il kanikkunnundallo

  • @peace3114
    @peace3114 Рік тому +2

    പി ടി സെവൻ വിഹരിച്ചിരുന്ന ധോണി കാണിക്കൂ. പി ടി സെവൻ.

  • @RahulRahul-he8fz
    @RahulRahul-he8fz Рік тому +1

    Bro road agane unde

    • @new10vlogs
      @new10vlogs  Рік тому

      Average anu bro. Forest road alle.

  • @jineshbs889
    @jineshbs889 Рік тому +1

    ബ്രോ അവിടെ സ്റ്റേ ചെയ്യാൻ പറ്റില്ലേ??

    • @new10vlogs
      @new10vlogs  Рік тому

      Und bro. Njan already oru video athinte cheithittund.

  • @mhdkkdd3027
    @mhdkkdd3027 Рік тому

    നോഹ എന്ന് പറയുന്നത് നൂഹ് പ്രവജകൻ ആണോ

  • @mhdkkdd3027
    @mhdkkdd3027 Рік тому

    സാം എന്ന പേര് നൂഹ് നബിയുടെ മകൻ്റെ പേര് അനെന്ന് തോന്നുന്നു കേട്ടിട്ടുണ്ട്

  • @jessythomas561
    @jessythomas561 Рік тому +1

    Kulikan irangaruthu enna board kandal malayali irangi kulichirikum athanu malayali

    • @new10vlogs
      @new10vlogs  Рік тому

      Athu aviduthe local alukal anu. Avark avide irangan allowed anu

  • @sirajsiru4880
    @sirajsiru4880 Рік тому

    സാം ബ്രോ ഇങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന നമ്പർ തരുമോ

  • @shobupala1986
    @shobupala1986 Рік тому

  • @shujahbv4015
    @shujahbv4015 Рік тому

    ആദ്യം താങ്കൾ നോർമൽ face കാണിച്ചു വീഡിയോ ചെയ്യാറുണ്ട് പക്ഷെ കുറെ ഭാഗം കാഴ്ചകൾ തന്നെ ആണ് കാണിച്ചു തരാറുള്ളത് ആദ്യം ഒന്നും അങ്ങനെ ബിജിഎം ഇടാതെ വീഡിയോ ചെയ്യും പിന്നെ ഒരു ചേഞ്ച്‌ ന് മ്യൂസിക് add ചെയ്യാൻ തുടങ്ങി ഇപ്പോൾ ഇടക്ക് പ്രകൃതി യുടെ സൗണ്ട് കൂടെ കേൾക്കുന്ന രീതിയിൽ കൂടി ചെയ്യുന്നു ഇങ്ങനെ പല രീതിയിൽ പ്രേക്ഷകരെ ഇഷ്ടം ആകും വിധം ആണ് വീഡിയോ ചെയ്യുന്നത് നിങ്ങൾ add ചെയ്യുന്ന രണ്ട് തരം മ്യൂസിക് ഉണ്ട് അത് രണ്ടും സൂപ്പർ ആണ് കേട്ടോ നിങ്ങളുടെ വോയിസ്‌ ആണുങ്ങൾ ക്കും പെൺകുട്ടികൾ കും വളരെ ഇഷ്ടം ആവും ഇപ്പോൾ 35 നായിരം സബ് ആയി ആ ഒരു സബ് വെച്ച് നോക്കുമ്പോൾ വളരെ നല്ല വ്യൂസ് ഉണ്ട് പിന്നെ നിങ്ങൾ ഇനിയും വീഡിയോ ചെയ്യുക നിങ്ങളുടെ നല്ല ക്ലാരിറ്റി good വോയിസ്‌ ഒക്കെ കണ്ടാൽ നിലവാരം ഉള്ള ആളുകൾ ഇത്തരം വീഡിയോ ഇഷ്ടപെട്ട് ഈ വീഡിയോ കാണും വെറുതെ കണ്ടതിനൊക്കെ വീഡിയോ ചെയ്യുന്ന ആളുകൾടെ കാണികൾക് ടൈം വേസ്റ്റ് നിങ്ങളുടെ വീഡിയോ ഒക്കെ വേറെ ലെവൽ തീർച്ചയായും ഈ ചാനൽ വേറെ ലെവൽ ആവും

    • @new10vlogs
      @new10vlogs  Рік тому

      Thank you so much for your words. Reply idan kurachu late ayi ennatiyam. Sorry for the late reply

    • @shujahbv4015
      @shujahbv4015 Рік тому +1

      @@new10vlogs ok bro പക്ഷെ ഇതിന് ശേഷം പുതിയ വീഡിയോ ക് എനിക്ക് റിപ്ലൈ തന്നിരുന്നു ഷെയർ ഉം ചെയ്യാറുണ്ട് എപ്പോഴും ഞാൻ വീഡിയോ കാണാറുണ്ട്

    • @new10vlogs
      @new10vlogs  Рік тому

      😊😊

  • @SumaRockey-ve8dy
    @SumaRockey-ve8dy Рік тому

  • @nishadbillabilla9059
    @nishadbillabilla9059 Рік тому

    👍