Feedback From Jacobite Laity |ഐ ടു ഐ ന്യൂസ് പറഞ്ഞത് സത്യം...സഭയെ മുത്തൂറ്റിന് പണയം വെച്ചു

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 41

  • @manukurianthuruthel5382
    @manukurianthuruthel5382 Рік тому +3

    Thankyou team i2i for the persistent follow-up and reporting.
    Businessmen and traders have taken over the Church. It is time the laity wake up and prevent these individuals from holding any position in the church. This includes the position of Metropolitan Trustee, Clergy Secretary, Laity Secretary and Treasurer.

  • @yeldhop.kuriakose5003
    @yeldhop.kuriakose5003 Рік тому +16

    ഈ സഹോദരൻ പറഞ്ഞത് അക്ഷരം പ്രതി സത്യം. ബഹു. ഉമ്മൻ ചാണ്ടി മുൻകയ്യെടുത്ത് കോലഞ്ചേരി പള്ളിയെ സംബന്ധിച്ചു ഉണ്ടാക്കാനിരുന്ന agreement ഒറ്റ രാത്രി കൊണ്ടു അട്ടിമറിച്ച് തുലച്ച തുകലൻ സംഘം വീണ്ടും അധികാരം തട്ടിയെടുത്താൽ സഭയ്ക്കു ഉണ്ടാകാൻ പോകുന്ന നാശനഷ്ടങ്ങൾ ചില്ലറയൊന്നും ആയിരിക്കില്ലാ എന്നു തന്നെ നിരീക്ഷിക്കാം. കോലഞ്ചേരിയിൽ അന്നു ആ ageement ഒപ്പു വച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ സഭാക്കേസ് തന്നെ ഒഴിഞ്ഞു പോയി വിശ്വാസികൾക്കിടയിൽ ശാശ്വത സമാധാനം തന്നെ കൈവന്നേനേ എന്നു നിരീക്ഷിക്കുന്ന പൊതുസമൂഹമാണ് ഇവിടുള്ളത്.

  • @johnjainy
    @johnjainy Рік тому +10

    ഇവൻ പള്ളിയിൽനിന്ന് ഇറങ്ങിയാൽ ഗുണം ആകും 😜😜👍👍👌

  • @sonyvarghese473
    @sonyvarghese473 Рік тому +13

    പ്രസ്തുത വിശ്വാസി പറഞ്ഞ കാര്യം നൂറു ശതമാനവും വസ്തുതയാണ്. യാക്കോബായ സഭ ക്ക് ഇന്നുള്ള എല്ലാ പ്രതിസന്ധിക്കും കാരണം ഈ സഭയിലെ കുലം കുത്തികളും, ഒറ്റുകാരുമാണ്. ഇവരെ ഒഴിവാക്കിയാൽ മാത്രമേ ഈ സഭ രക്ഷ പ്പെടുകയുള്ളു

  • @Melodies1st
    @Melodies1st Рік тому +4

    തുടർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു....

  • @varghesets7434
    @varghesets7434 Рік тому +3

    Adimali George chettanu10000 big salute

  • @shijujoseph8309
    @shijujoseph8309 Рік тому +3

    ഇന്നത്തെ വിശുദ്ധന്റെ പ്രാർത്ഥന..
    കർത്താവേ ഞാൻ അല്പം തറയാണ് എങ്കിലും എന്നെ നേതാവാക്കണേ..
    ത്രോണോസും മാമോദിസാ ത്തൊട്ടിയും ഒക്കെ ഞാൻ നിർമ്മിച്ചു നൽകിയതിനാൽ എന്നോട് എപ്പോഴും ഒരു പരിഗണന ഉണ്ടാവേണമേ...
    എന്റെ പെൺമക്കൾക്ക് കഴിവുള്ള അച്ചന്മാരെയും പാസ്റ്റർമാരെയും മരുമക്കളായി ലഭിക്കുവാൻ കൃപയുണ്ടാകണമേ.. ഗവൺമെന്റിനെ പറ്റിച്ച് കുറേ കള്ളക്കണക്ക് എഴുതി കാശുണ്ടാക്കിയെങ്കിലും നിന്റെ വേലയ്ക്കായി ഞാൻ ഏറെ കൊടുക്കാറുണ്ടല്ലോ..
    ഏഴാം കൽപ്പനയിൽ വല്ലപ്പോഴും ചില വീഴ്ചകൾ വരുത്തിയിട്ടുണ്ട് എങ്കിലും
    നീ എന്റെ ശത്രുക്കൾക്ക് എന്നെ ഏൽപ്പിച്ചു കൊടുക്കരുതേ..
    അജീർണ്ണം മാറുവാൻ കൂട്ടുകാർ കൂടിയിരുന്ന് ആഴ്ചയിൽ ഒന്ന് രണ്ടുവട്ടമെങ്കിലും അല്പം വിശാറുണ്ട് എങ്കിലും നീ എന്റെ മാനത്തെ കപ്പലു കയറ്റരുതേ...
    എന്റെ ബലഹീനതയിൽ നിന്റെ കൃപ തികഞ്ഞു വരേണമേ....
    പള്ളിയിൽ എന്നെ പ്രധാനി ആകേണമേ..
    പൊതുയോഗത്തിൽ എന്റെ പേർ എപ്പോഴും ഉയർന്നു കേൾക്കേണമേ....
    പള്ളിയിലുള്ള ബിസിനസുകളെല്ലാം എനിക്കും എന്റെ കൂട്ടുകാർക്കും നൽകേണമേ..
    ഫുഡ് ഓർഡർ, കോൺട്രാക്ട്, പ്രിന്റിംഗ്, പർച്ചെസിങ് മുതലായ കാര്യങ്ങളിൽ എനിക്കും എന്റെ കൂട്ടുകാർക്കും പ്രയോജനം ലഭിക്കുവാൻ കൃപ ഉണ്ടാകണമേ..
    എല്ലാവർക്കും എന്നെ താല്പര്യത്തോടെ ശ്രദ്ധിക്കുവാൻ ഇടയാകേണമേ...
    മൊണ്ണ വിശ്വാസികൾ പിന്നെയും വീണ്ടും വീണ്ടും കൊണ്ടുവന്നിട്ടിട്ടു കട്ടയും സിമന്റും ആകുമ്പോൾ അതിന്റെ വിഹിതം ഞങ്ങൾക്ക് പലയിടങ്ങളിലായി തരുവാനും മോണ്ണയായ വിശ്വാസികൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകാതെ ഇരിക്കുവാനും ക്രമീകരിക്കേണമേ...
    കൈ നിറയെ കാശു വാങ്ങുന്ന ഞങ്ങടെ ആത്മീയ തമ്പ്രാന്മാരോട് ഒട്ടിചേർന്ന് നടക്കുമ്പോൾ ഞങ്ങളും ആത്മീയരാണെന്ന് വിശ്വാസികളുടെ ഉള്ളിൽ ചിന്ത കൊടുക്കേണമേ..
    പരീക്ഷയിൽ ഞങ്ങളെ പ്രവേശിപ്പിക്കരുതേ..
    ഞങ്ങളെ ചോദ്യം ചെയ്യുന്നവനെ തകർക്കുവാനും, അവനെ ക്രൂശിക്കുവാനും ഉള്ള സാഹചര്യങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കി തരണമേ....
    അഞ്ചാറു വീട് വാടകയ്ക്ക് കൊടുക്കുവാനും, വിശ്രമ ജീവിതം നയിക്കുന്നതിനിടയിൽ മറ്റുള്ളവരെ നന്നാക്കുവാനുള്ള അവസരങ്ങളിൽ ഞങ്ങൾക്ക് തരേണമേ...
    10 പൈസ ഒരു പാവപ്പെട്ടവനും കൊടുക്കുവാൻ ഇടയാകാതെ ഞങ്ങളുടെ നന്മകളെല്ലാം കല്ലും കട്ടയും സിമന്റും ആക്കി തീർക്കുവാൻ സഹായിക്കണമേ...
    നാലു തലമുറയ്ക്ക് എങ്കിലും ഇരുന്ന് ഉണ്ണുവാൻ ഉണ്ടാക്കിത്തന്നദൈവമേ നീ വലിയവനാകുന്നു....
    എന്റെ മുന്തിയ കാർ ചർച്ചിന്റെ മുൻപിൽ തന്നെയുള്ള പാ ർക്കിങ്ങിൽ ഇടം കിട്ടുവാൻ സഹായിക്കണമേ....
    പള്ളിയിൽ മുഖ്യ സ്ഥാനവും അങ്ങാടിയിൽ വന്ദനവും
    അങ്ങു എനിക്ക് തരുമാറാകട്ടെ...
    ഞാൻ ഒരു വലിയ ഭക്തനും ആത്മീകമായി ആഴത്തിൽ അറിവുള്ളവനും ആണെന്ന് മനുഷ്യർ കാണേണ്ടതിന് പലപ്പോഴും സ്റ്റേജുകളിൽ ഒരു ചാൻസ് തരേണമേ..
    ഞാൻ രഹസ്യത്തിൽ പണിയുന്ന പാരകളെല്ലാം പ്രയോജനപ്പെട്ടു മറ്റവനെ കുത്തുപാള എടുപ്പിക്കേണമേ...
    ഞാൻ ഒരു വലിയ നേതാവാണ് എന്നും ധാരാളം കൊടുക്കുന്നവനാണ് എന്നും ആത്മീയ മുതലാളിമാർ സ്റ്റേജുകളിൽ ഇടയ്ക്കിടയ്ക്ക് എന്നെപ്പറ്റി പൊക്കി പറയട്ടെ...
    ഞാൻ കൊടുക്കുന്ന നക്കാപ്പിച്ച വാങ്ങി നേതാക്കന്മാർ എനിക്ക് പാര പണിയാതെ നോക്കേണമേ....
    മറ്റുള്ളവരെയെല്ലാം സ്വർഗ്ഗത്തിലേക്ക് നയിക്കുവാൻ ഞാൻ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ടു അങ്ങു എന്റെ വഴികളെ എല്ലാം നേരെ ആക്കി തരണമേ...
    എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും നമുക്കുള്ളതാകുന്നുവല്ലോ... ആമേൻ...

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Рік тому +11

    യാതൊരു സംശയവുമില്ല ചാരൻ കപ്പലിൽ തന്നെ. കപ്പൽ മുക്കിയവൻ വീണ്ടും അടിത്തട്ടിലേക്ക് മുക്കാൻ ശ്രമം. വിശ്വാസികളെ ചരനെ തിരിച്ചറിഞ്ഞാൽ നല്ലത്.

  • @johnvarghese2901
    @johnvarghese2901 Рік тому +3

    മറ്റൊന്നിനും കൊള്ളാത്ത ചില ജന്മങ്ങൾക്ക് പ്രമാണികളിക്കാൻ മാത്രമാണ് സഭാ യോജിപ്പിന് പാര പണിതത്. ചില ശുദ്ധൽമക്കൾ അതിന്റെ ഇരകളും. കസേര കൈ അടക്കിയവന്മാരുടെ ഗുണ മേന്മ നോക്കിയാൽ കാര്യപിടികിട്ടും

  • @georgethomas7249
    @georgethomas7249 Рік тому +2

    പിതാവേ ... ഇവർ ചെയ്യുന്നതിന്ന തെന്നറിഞ്ഞാകയാൽ ഇവരോടു ക്ഷമിക്കരുതേ ....😢😂

  • @jijymjohn
    @jijymjohn Рік тому

    ഇനി ഒന്നകുന്നതാണ് ബുദ്ധി

  • @m.cjoseph6786
    @m.cjoseph6786 17 днів тому

    I21 NEWS is correct the therumany and thambu surrendered our Sabh to orthodox

  • @shootingstar2260
    @shootingstar2260 Рік тому +1

  • @thomasjohn838
    @thomasjohn838 Рік тому +2

    Weak Jacobites, now at the receiving end of the atrocities of the Orthodoxians, need be protected. Orthodox Church must be made to restore all churches that it has already taken possession of, and belonged to Jacobites to Jacobites, and to desist from further church-capturing activities.

  • @tijijohn853
    @tijijohn853 Рік тому +1

    My god

  • @krajaram1649
    @krajaram1649 Рік тому

    Mallu Christians are financially sound,enterprising ,
    well educated especially professional, you can see many Christians in very high positions but same time they're religiously fanatics too.

  • @sabraham3014
    @sabraham3014 Рік тому

    Not മെത്രാൻസ്, many of them "DANGER NIGHTIES"😢

  • @elizabethvarghese1798
    @elizabethvarghese1798 Рік тому

    Sabh,

  • @OusephAlakkara-co9cp
    @OusephAlakkara-co9cp Рік тому

    Sathim.adipoli

  • @Rinsi-e7p
    @Rinsi-e7p Рік тому +4

    Motham utte

  • @user-ej3lq8qh5e
    @user-ej3lq8qh5e Рік тому

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.

  • @avirachacko8181
    @avirachacko8181 Рік тому +1

    Dayaayi onnikku. Ethina parasparam thallukudunnathu.?

    • @jjakajj7125
      @jjakajj7125 Рік тому

      Thirumenimaarkoke pani illathe aavum. Apo avarde kaaryam engane nadakum?

  • @user-ej3lq8qh5e
    @user-ej3lq8qh5e Рік тому

    10 Rose-ന്റെ പിൻഗാമികൾ: യേശു ക്രിസ്തുവിനെ അറിയാൻ അന്ത്യോഖ്യാ അറബിയുടെ കൈവെയ്പ്പ് വേണമെന്ന് കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ.

  • @leenamathew3867
    @leenamathew3867 Рік тому +9

    സഭ ഒന്നാകുന്നത് അല്ലെ നല്ലത്

    • @show-n5z
      @show-n5z Рік тому +2

      Caste system ആണ്, എങ്ങനെ ഒന്നാകും, sis. ഭീകരമായ ജാതീയത -- ഹിന്ദുവിനെ കുറ്റംപറയും, പക്ഷെ.........ഹിന്ദു ദേവാലയത്തിന് വേണ്ടി അടിപിടി കൂടുന്നില്ല, നിങ്ങളുടെ ഈ കേരളത്തിൽ അതും കണ്ടു.

    • @jjakajj7125
      @jjakajj7125 Рік тому +1

      Onnakunatha nallath.. pakshe aaru parayum.? Enthelum paranjal kullamkuthi aanenu parayum. poochak aaru manikettum? Cpim nu udf nte vote split aakan onnakan sammathikilla

    • @johnvarghese2901
      @johnvarghese2901 Рік тому

      ഒരിക്കലും ഒന്നാകരുത്. ഒന്നായാൽ നന്നാകും

    • @thom4253
      @thom4253 Рік тому

      കോൺഗ്രസിലെ A group നെ തകർക്കാൻ പണ്ടു കരുണാകാരനും I group ഉം ഒരു സമുദായത്തോട് ചെയ്ത കടുംകൈ ആണ് സഭാ വഴക്ക്. പിന്നീട് വന്നവരും തക്കം പോലെ ഇതു മുതലെടുത്തു. ഇപ്പോഴെങ്കിലും കുറേപ്പേർക്ക് ഇതു മനസ്സിലായല്ലോ. കോൺഗ്രസ്‌ രക്ഷ പെടണമെങ്കിൽ എത്രയും വേഗം സഭാ വഴക്കു അവസാനിപ്പിക്കണം. സഭയിലെ ഭിന്നിപ്പ് പരേതനായ T M ജേക്കബും ശരിക്കും മുതലാക്കി. ഇത് ആർക്കും മനസ്സിലാകാത്തതാണു കഷ്ടം.

    • @gincebaby5341
      @gincebaby5341 Рік тому +1

      സുനിൽ സാറിന് ഈ സഭയെ പറ്റി ഒന്നും അറിയില്ല, അറിഞ്ഞാൽ പിന്നെ ഓർത്തഡോൿസ്‌ സഭയെ പറ്റി വിഡിയോ ചെയ്യാൻ സമയം കാണില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @koshyjacob5529
    @koshyjacob5529 5 місяців тому

    എടോ, ഏതവൻ എങ്ങനെ പോയാലും, അന്വേഷണം തുടരും, കേസിന്റെ നിലവാരം മാറും,
    1958 SC,
    1978HC,
    1995, SC
    1934 ഭരണഘടന 1934 ലെ സഭയാണ് ഉണ്ടാക്കിയത്!!!.
    2021 ലെ ജാതി മാറ്റം ( യാക്കോബായ സഭയിൽ നിന്നു 1975 ലെ മനോരമ കോപ്പിറൈറ് ഭരണഘടന സഭയിലേക്ക് പോയവർ 2021 ലെ Adv biju ഉമ്മന്റെ അപേക്ഷ സർക്കാർ അംഗീകരിച്ചതിനാൽ 1/2021 3/6/2021 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചു!!!"
    ജാതിയോ മതമോ മാറണമെങ്കിൽ,1991 ലെ religeous act (, special provisions )
    ഇതു നടപ്പാക്കേണ്ടത് ഓരോ സംസ്ഥാനത്തേയും ജില്ലാ മാജിസ്‌ട്രേറ്റു കൂടിയായ കളക്ടർമാരുടെ അഭിപ്രായ സാമാന്വയത്തോട് കൂടിയാണ്!!!
    കേരളത്തിൽ 14 ജില്ലാ കലേക്ടർമാരുടെ അനുമതിയില്ലാതെ പൊതു ഭരണവകുപ്പ്, മനോരമ സഭയായ മലങ്കര ഓർത്തുടോക്സിനു സഭയാകാൻ ഗസറ്റിൽ പ്രസിദ്ധം ചെയ്തു!!!!,
    യാക്കോബായ മൊണ്ണ സഭാ നേതൃത്വം ഈ വസ്തുത ഹൈകോടതിയേയോ, സുപ്രീം കോടതിയേയോ അറിയിക്കുന്നതിൽ പരാജയപ്പെട്ടു!!!
    സിപിസി Order 8(2) പുതിയ വസ്തുതകൾ പ്രത്യേകമായി plead ചെയ്യണം എന്ന നിയമം നില നിൽകുമ്പോൾ എന്തുകൊണ്ട് ഈ യാക്കോളി മൊണ്ണ സഭക്കാർ പ്രതികരിക്കുന്നില്ല?///???

  • @Jacthomann
    @Jacthomann Рік тому +1

    സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ യാകോബ സഭയ്‌ക് എന്താണ് നിലനിൽപ്പ്? അപ്പോൾ ഒന്നിച്ചു പോകുക, അല്ലാതെ വേറെ വഴിയില്ല. കുറച്ചു നാളുകൂടി ഇങ്ങനെ നീട്ടികൊണ്ട് പോകുക, ബാവായുടെ ജീവൻ നിലനിൽക്കും വരെ എന്തായാലും കാണുകയുള്ളു.

    • @jjakajj7125
      @jjakajj7125 Рік тому +1

      Yakobasabha ile thirumeni maare antioch k kayativittal theeruna presname evde ulu...

    • @martvarm
      @martvarm Рік тому

      @@jjakajj7125Ningalum Antioch-nte vesha vidhaanangalum, aradhana kramavum mattum kayviduka !