ഇത് നല്ലതാണ് മറവിൽ ഏതെങ്കിലും എന്തെങ്കിലും ചെയ്യുക അത് നല്ലതാണ് നിയമങ്ങൾ നിബന്ധനകളും പാലിക്കാൻ നിങ്ങൾ തയ്യാറാവണം പോകാം നിങ്ങൾക്ക് പോകാം സന്മനസ്സോടെ പറയുന്നു ടാറ്റാ
എന്റെ പിതാവ് സീനിയർ സുറിയാനി സഭ വിശ്വാസി ആയിരുന്നു. ശുബ്ര വസ്ത്ര ധാരികളായ. V. B. S സ്റ്റുഡന്റസ് മാലാഖ മാരെ പോലെ അദ്ദേഹത്തിന്റെ സംസ്കാരത്തിന് ഉണ്ടായിരുന്നു. സഭാ വിധിയിൽ ദൈവ വിധി ഒരിക്കൽ ഉണ്ടാകും
പള്ളിസെമിത്തേരിയിൽ ഇടവകാംഗങ്ങളുടെ ശവസംസ്കാരം വളരെ അന്തസ്സായി മാന്യതയോടെ വികാരി നടത്തി കൊടുക്കണം . സെമിത്തേരി ആരുടെ മുന്നിലും പൂട്ടിയിടാൻ പാടില്ല. ഇടവകാംഗങ്ങൾ വികാരി അനുസരിക്കുന്നവർ ആയിരിക്കണം. അല്ലാതെ വികാരി അല്ലാത്ത ആൾ വന്നു ശവസംസ്കാരം നടത്താൻ വികാരിയുടെ അനുവാദം വേണം. ഒരു ഒരു വികാരി തന്ടെതല്ലാത്ത കാരണത്താൽ അദ്ദേഹത്തിന് ശവസംസ്കാരം അതുക്കും മേലെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അദ്ദേഹം മറ്റൊരു പുരോഹിതനെ പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയെ ബോധിപ്പിച്ച് തൻറെ അഭാവത്തിൽ ശുശ്രൂഷ നടത്താൻ ചുമതലപ്പെടുത്തും. എന്തെങ്കിലെ ആ വൈദികന് ശുശ്രൂഷ നടത്താൻ സാധിക്കുകയുള്ളൂ. ഒരു സാധാരണ ഒരു നാട്ടുനടപ്പാണ്.
For an Indian (and, not just for Jacobite or Orthodox) the only issue is whether the final verdict of the Indian Supreme Court is to be obeyed by all parties involved. This is the fundamental issue in this case. Any other problem related to this is subordinate to this.
ഈ അച്ചൻ പറയുന്ന ന്യായം എന്ത് തന്നെയായാലും ഒരു വ്യക്തിയുടെ വിശ്വാസം അനുസരിച്ച് സംസ്കാരം നടത്തുന്നതിനെ ഒരു കോടതിയും എതിർക്കില്ല. അങ്ങിനെ ചെയ്യുന്ന ത് മനുഷ്യാവകാശ ലംഘനമാണ്. ആത്മഹത്യയോ കൊലപാതകമോ അപകടമരണമോ പോസ്റ്റ്മോർട്ടം ആവശ്യമുള്ളതോ ആയ മൃതദ്ദേഹം അല്ലെങ്കിൽ അവർ പണം നൽകി കുടുംബ കല്ലറയിൽ അവരുടെ വിശ്വാസ പ്രകാരം സംസ്കരിക്കുക യില്ല എന്ന് പറയുന്നത് മനുഷ്യാവകാ ശ ലംഘനമാണ്. ഇദ്ദേഹം ഇടവക ക്കാരനല്ലേ?
മരണമടഞ്ഞയാളും കുടുംബാംഗ ങ്ങളും ഒരു വിശ്വാസമാറ്റവും സഭാ മാറ്റവും ഇടവക മാറ്റവും ഇല്ലാതെ എൺപതും തൊണ്ണൂറും വർഷം ജീവിച്ച ശേഷം മരണമടയുമ്പോൾ അയാളുടെ വിശ്വാസ പ്രകാരം അവരുടെ കുടുംബ കല്ലറയിൽ പോലും സംസ്കാരം നടത്താൻ അനുവദിക്കില്ല എന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. മനുഷ്യാവകാശ ലംഘനം നടത്താൻ ഒരു കോടതിയും പറയില്ല
യഥാർത്ഥത്തിൽ പ്രശ്നം ഈ പറയുന്നതൊന്നുമല്ല 1912 ൽ വിഘടിച്ച് മാറിയ മെത്രാൻ കക്ഷിയാണ് ഇന്ന് ഓർത്തഡോക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ആ പേര് അവർക്ക് ചാർത്തി കൊടുത്തത് മനോരമ പത്രം ആണ്. സഭ ഒന്നായി നിന്നാൽ ഒരിക്കലും പാത്രിയർക്കീസ് ബാവയെപ്പോലെ ആകമാന സഭയുടെ നേതാവാകാൻ അവർക്ക് സാധിക്കില്ല എന്ന വിചാരം ഉണ്ടായപ്പോൾ പാത്രിയർക്കീസ് ബാവയെ തള്ളിപ്പറഞ്ഞ് ഒരു പുതിയ സഭയുണ്ടാക്കി. അതിനെ ജനപ്രിയമാക്കുവാൻ പുതിയ സഭയെ ഒരു ഇൻഡ്യൻ ബ്രാൻഡ് സഭയായി പ്രചരിപ്പിച്ചു അതിനെയാണ് വിശ്വാസികൾ എതിർക്കുന്നത്. സഭ ഒരിക്കലും രാജ്യാതിർത്തി കൾ കൊണ്ട് വിഭജിക്കാവുന്നതല്ല. കോടതിയിലും ഭരണഘടനയിലും പാത്രിയർക്കീസ് ബാവ മേലദ്ധ്യക്ഷനാണ് എന്ന് ഓർത്തൊഡോക്സ് പക്ഷം സമ്മതിക്കുന്നു പക്ഷേ ഇടവകകളിലും പൊതു വേദികളിലും പാത്രിയർക്കീസ് ബാവയെ തള്ളിപറയുന്നു. ഈ സാഹചര്യം ആണ് വിശ്വാസികളെ ഭിന്നിപ്പിക്കുന്നത്. ഓർത്തഡോക്സ് പക്ഷം പാത്രിയർക്കീസ് ബാവയെ അംഗീകരിച്ചു നിരപ്പ് പ്രാപിച്ചാൽ 1934 ഭരണഘടന അംഗീകരിക്കാൻ വിശ്വാസികൾക്ക് പിന്നെ തടസ്സം ഇല്ല. ഇതു വരെ ഒരു ചാനലും ഈ പ്രശനം ചർച്ചക്ക് എടുത്തിട്ടില്ല.
ഏതാണ് ആ പട്ടക്കാരൻ സാംകേതികത്വം പറഞ്ഞു മറ്റൊരു സമുദായത്തെ ഇകഴ്ത്തി സംസാരിക്കുന്നത് എത്ര ഹീനമാണ്.90%വരുന്ന സമുദായത്തെ ഒരു വിധിയുടെ പേരിൽ ഇറക്കിവിട്ട് അവരുടെ പൂർവികരെ അടക്കിയിരിക്കുന്ന ശവക്കോട്ടയിൽ പ്രവേശനം നിഷേധിക്കുന്നതിന് എത്ര ലഘവത്തോടെയാണ് പറയുന്നത്. ഈ ഓർത്തഡോൿസ് വിശ്വാസം ഞങ്ങൾക്ക് താല്പര്യം ഇല്ല.
First AND formost the SUPREME COURT ORDER may be implemented. Before going to COURT one should think about Christianity. After pronouncing the Judjment what talk? N
അച്ചോ, 1958 മുതൽ 1972 വരെ ഒരു സഭയായിരുന്നു രണ്ടുപേരും ഇന്നും കൂദാശകൾ അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കുന്നുണ്ട്, ഒറ്റ സഭയായിട്ട് പോകാനാണ് സുപ്രീം കോടതി പറയുന്നത് നിങ്ങൾക്ക് താല്പര്യമില്ല
Yes,yes, we are a law abiding nation and we need to implement the supreme court verdict that is a national law,yes law of the land.who are you siding with,the law keepers or law breakers ? ?
പെരുന്നNSS ആസ്ഥാനം SNDP ക്കും വർക്കല ശിവഗിരി മഠം Nടട നും നൽകണമെന്ന് പറയുന്നത് പോലെയാണ് ജനിച്ചിട്ട് നാളിതു വരെ ഒരു കുറുമാറ്റ മോ വിശ്വാസമാറ്റ മോ സഭാ മാറ്റമോ ഇടവക മാറ്റമോ വരു ത്താതെ എൺപതും തൊണ്ണൂറും വയസു വരെ ജീവിച്ച വരെ അവരു ടെ കുടുബക്കല്ലറയിൽ അവരുടെ വിശ്വാസ പ്രകാരമല്ലാതെ വേറൊ രുസഭയിലെ അച്ചനെ പങ്കെടുപ്പി ച്ചാലേ സംസ്കാരം നടത്തൂ എന്ന് പറയുന്നത് മറ്റൊരു സഭയിലും നടക്കാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാണ്
കോടതി പറയുന്നത് പള്ളിയുടെ വികാരിയെ നിയമിക്കുന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദീക സെമിനാരിയിൽ പഠിച്ച സർട്ടിഫിക്കറ്റ് കിട്ടിയ പട്ടക്കാരൻ ആയിരിക്കണം എന്നാണ്. നിയമനം നടത്തുന്നത് ഇടവക മെത്രാപ്പോലീത്ത. അല്ലാതെ വേറെ ഒന്നും പറയുന്നില്ല. ഇപ്പോൾ ഒരു സഭയെ ഉള്ളൂ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
പണ്ട് കൊറേ കൂവിയത്തിന്റെയും ഒക്കെ ചരിത്രം മറന്നു യാക്കോബായ അച്ചൻ സംസാരിക്കരുത്. ഒന്നിച്ചു നിന്നിട്ടുള്ള സഭയിൽ വിശ്വാസത്തിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്. കോടതി വിധി നടപ്പാക്കണം.
ചാനൽ ചർച്ചയിൽ കോനാട്ട് അച്ചൻ പറയുന്നത് പോലെയല്ല കോടതി വിധി നടപ്പാക്കൽ എന്ന പേരിൽ പളളി കയ്യേറ്റം നടത്തിയ സ്ഥലങ്ങ ളിൽ യാക്കോബായ വിഭാഗക്കാരെ അടിച്ചു പുറത്താക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
യാക്കോബായ - ഓർത്തഡോൿസ് തർക്കത്തിനുള്ള മൂല കാരണം, സ്വത്തും പണവുമാണ്,സംശയമില്ല. ഈ തർക്കത്തിന്റെ ഏക അവകാശി ശ്രേഷ്ഠ ബാവ എന്ന് അറിയപ്പെടുന്ന തോമസ് പ്രഥമനും. സുപ്രീം കോടതിയുടെ അന്തിമ വിധി വന്ന സ്ഥിതിക്ക്,യാക്കോബായ സഭയെ വഴിയാധാരമാക്കിയ ശ്രേഷ്ഠ ബാവ ഒരു സഭയെ രണ്ടായി മുറിച്ചു ജനങ്ങളെ ഇന്നും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു.വിശ്വാസം രണ്ടു സഭകളുടെയും ഒന്ന് തന്നെയാണ്. അന്ത്യോകിയ വിശ്വാസം എന്ന് ഒന്നില്ല. ദൈവ വിശ്വാസം ഒന്ന് മാത്രമേ ഉള്ളു. വിശ്വാസം രണ്ടെന്നു പറയുന്നത് രണ്ടു നേതൃത്വം വേണ്ടത് കൊണ്ട് മാത്രം. രണ്ടു സഭകളുടെയും ശവസംസ്കാര ശ്രുശ്രുഷ ഒരേപോലെ തന്നെയാണ്. ഒരു വ്യത്യാസവും ഇല്ല. യാക്കോബായ സഭ ഇന്ന് നിയമവഴികൾ എല്ലാം അടഞ്ഞു കിടക്കുന്നു. യാക്കോബായ സഭ നേതൃത്വം പൊതുജനങ്ങളുടെ വികാരം വച്ച് തട്ടിക്കളിക്കുന്നു.
ഇവരുടെയേശു മരിച്ചു പോയി. ഉയർത്തെഴുന്നേറ്റിട്ടില്ല. അതിന്റെ തെളിവാ ഇത്. ഉണ്ടെങ്കിൽ യേശുവിന്റെ ശബ്ദം കേട്ടേനെ. യേശു ഇവരോട് സംസാരിക്കുന്നുണ്ടോ? യേശുവിനെ ഇവർ അറിയുന്നുണ്ടോ' യേശു എങ്ങനെ ഇവരുടെ കുർബാന അംഗീകരിക്കും. ഇവരുടെ രണ്ടു കൂട്ടരുടെയും ഉള്ളിൽ എങ്ങനെ യേശുവസിക്കം? എന്തുകൊണ്ടു സുപ്രീം കോടതി ജഡ്ജിയെ കാതോലിക്കാ യോ പാത്രിയർക്കീസോ ആക്കി കുടാ? മന്ത്രിമാർ നമ്മുടെ മെത്രാന്മാരാകട്ടെ.' ഇപ്പോഴത്തെ തിരുമേനിമാർ ഇ
സുപ്രീം കോടതിയിലെ കേസ് ദൈവത്തിന്റെ കോടതിയിൽ കൊടുക്കാത്തതെന്താ? നിങ്ങൾ രണ്ടു കൂട്ടരും വിശ്വസിക്കുന്നില്ല. ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുമില്ല. പട്ടത്വ ക്രമത്തിൽ എഴുതിയ ത് ശ്രദ്ധിച്ചാൽ രണ്ടു കൂട്ടരും പട്ടത്വത്തിന്റെ കൃപാവരങ്ങളിൽ നിന്ന് അന്യപ്പെട്ടിരിക്കുന്നു. ദൈവം നിങ്ങൾ രണ്ടു കൂട്ടരോടും കൂടെ ഇല്ല പക്ഷെ നിങ്ങളടെ പള്ളികളിൽ ദൈവത്തിന്റെ മക്കൾ ഉണ്ട് എന്നും അവരുടെ വിശ്വാസത്തെ നിങ്ങൾ നശിപ്പിക്കുന്ന എന്നും ഓർക്കണം.
ഈ മരിച്ചത് കള്ളനോ കൊലപാതകിയോ ആണോ അല്ല എങ്കിലും എന്തിനാണ് ഇങ്ങനെ പാത്തു കൊണ്ട് വന്നു ശവസംസ്കാരം ചെയ്യുന്നത് അപ്പോൾ നിങ്ങൾക്ക് സ്വന്തം അപ്പനെയും രാജ്യത്തെയും വേണ്ട നിങ്ങൾ പറയുന്നത് ഞങ്ങൾ അംഗീകരിച്ചില്ല
യാക്കോബായക്കാർ ഒരു കൂറുമാറ്റ വും നടത്തിയിട്ടില്ല. 90 വർഷമായി ഒരേ സഭയിൽ ഒരേ ഇടവകയിൽ ഒരേ വിശ്വാസത്തിൽ സ്വന്തം കുടുംബ കല്ലറയിൽ സ്വന്തം വിശ്വാസ പ്രകാരമുള്ള വൈദികരെ കൊണ്ട് സംസ്കാരം നടത്താൻ പറ്റില്ലെന്ന് പറയുന്നത് മൃതദേഹ ത്തോടുള്ള അനാദരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.
ഒരു വിഭാഗത്തിന്റെ പള്ളി മറുവിഭാ ഗ ത്തിന് പിടിച്ച് കൊടുക്കലല്ല വിധി നടപ്പാക്കൽ . പള്ളികളിലെ വിശ്വാ സികളെ മുഴുവൻ പുറത്താക്കി പളളി പൂട്ടി താക്കോൽ ദേവലോക ത്ത് കൊണ്ടുപോയി കൊടുക്കുക എന്നത് സമാധാനം നടപ്പാക്കൽ ആണ് എന്ന് പറഞ്ഞാൽ തലക്ക് വെളിവുള്ളവർക്ക് അംഗീകരിക്കാൻ പറ്റുമോ? '
ഇത് നല്ലതാണ് മറവിൽ ഏതെങ്കിലും എന്തെങ്കിലും ചെയ്യുക അത് നല്ലതാണ് നിയമങ്ങൾ നിബന്ധനകളും പാലിക്കാൻ നിങ്ങൾ തയ്യാറാവണം പോകാം നിങ്ങൾക്ക് പോകാം സന്മനസ്സോടെ പറയുന്നു ടാറ്റാ
കോടതി വിധി അംഗീകരിക്കുക..... ആൾക്കൂട്ട നീതി അല്ല എവിടെ വേണ്ടത്
എന്റെ പിതാവ് സീനിയർ സുറിയാനി സഭ വിശ്വാസി ആയിരുന്നു. ശുബ്ര വസ്ത്ര ധാരികളായ. V. B. S സ്റ്റുഡന്റസ് മാലാഖ മാരെ പോലെ അദ്ദേഹത്തിന്റെ സംസ്കാരത്തിന് ഉണ്ടായിരുന്നു. സഭാ വിധിയിൽ ദൈവ വിധി ഒരിക്കൽ ഉണ്ടാകും
സുപ്രീം കോടതി വിധി എപ്രകാരമോ അപ്രകാരം നടപ്പാക്കണം
എത്രയും കൊല്ലം ഓർത്തഡോൿസ് കാരെ കണ്ണീർ കുടിപ്പിച്ചിട്ടു വിധിവന്നപ്പോൾ ചർച്ച ,,,,, ഇതെന്തു നീതി,,,,,,
നടപ്പാക്കണം തീർച്ചയായും
പള്ളിസെമിത്തേരിയിൽ ഇടവകാംഗങ്ങളുടെ ശവസംസ്കാരം വളരെ അന്തസ്സായി മാന്യതയോടെ വികാരി നടത്തി കൊടുക്കണം . സെമിത്തേരി ആരുടെ മുന്നിലും പൂട്ടിയിടാൻ പാടില്ല. ഇടവകാംഗങ്ങൾ വികാരി അനുസരിക്കുന്നവർ ആയിരിക്കണം. അല്ലാതെ വികാരി അല്ലാത്ത ആൾ വന്നു ശവസംസ്കാരം നടത്താൻ വികാരിയുടെ അനുവാദം വേണം. ഒരു ഒരു വികാരി തന്ടെതല്ലാത്ത കാരണത്താൽ അദ്ദേഹത്തിന് ശവസംസ്കാരം അതുക്കും മേലെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അദ്ദേഹം മറ്റൊരു പുരോഹിതനെ പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയെ ബോധിപ്പിച്ച് തൻറെ അഭാവത്തിൽ ശുശ്രൂഷ നടത്താൻ ചുമതലപ്പെടുത്തും. എന്തെങ്കിലെ ആ വൈദികന് ശുശ്രൂഷ നടത്താൻ സാധിക്കുകയുള്ളൂ. ഒരു സാധാരണ ഒരു നാട്ടുനടപ്പാണ്.
For an Indian (and, not just for Jacobite or Orthodox) the only issue is whether the final verdict of the Indian Supreme Court is to be obeyed by all parties involved. This is the fundamental issue in this case. Any other problem related to this is subordinate to this.
ഈ അച്ചൻ പറയുന്ന ന്യായം എന്ത് തന്നെയായാലും ഒരു വ്യക്തിയുടെ വിശ്വാസം അനുസരിച്ച് സംസ്കാരം നടത്തുന്നതിനെ ഒരു കോടതിയും എതിർക്കില്ല. അങ്ങിനെ ചെയ്യുന്ന ത് മനുഷ്യാവകാശ ലംഘനമാണ്. ആത്മഹത്യയോ കൊലപാതകമോ അപകടമരണമോ പോസ്റ്റ്മോർട്ടം ആവശ്യമുള്ളതോ ആയ മൃതദ്ദേഹം അല്ലെങ്കിൽ അവർ പണം നൽകി കുടുംബ കല്ലറയിൽ അവരുടെ വിശ്വാസ പ്രകാരം സംസ്കരിക്കുക യില്ല എന്ന് പറയുന്നത് മനുഷ്യാവകാ ശ ലംഘനമാണ്. ഇദ്ദേഹം ഇടവക ക്കാരനല്ലേ?
മരണമടഞ്ഞയാളും കുടുംബാംഗ ങ്ങളും ഒരു വിശ്വാസമാറ്റവും സഭാ മാറ്റവും ഇടവക മാറ്റവും ഇല്ലാതെ എൺപതും തൊണ്ണൂറും വർഷം ജീവിച്ച ശേഷം മരണമടയുമ്പോൾ അയാളുടെ വിശ്വാസ പ്രകാരം അവരുടെ കുടുംബ കല്ലറയിൽ പോലും സംസ്കാരം നടത്താൻ അനുവദിക്കില്ല എന്ന് പറയുന്നത് ശുദ്ധ തെമ്മാടിത്തരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. മനുഷ്യാവകാശ ലംഘനം നടത്താൻ ഒരു കോടതിയും പറയില്ല
1934 constitution അനുസരിക്കണം ഓർത്തഡോൿസ് പളളിയിൽ വിശുദ്ധ കുർബ്ബാന അനുഭവിച്ചവർക്ക് മാത്രം ആണ് semetary യിക്ക് avakasam
Wha discussion s after judgement
യഥാർത്ഥത്തിൽ പ്രശ്നം ഈ പറയുന്നതൊന്നുമല്ല 1912 ൽ വിഘടിച്ച് മാറിയ മെത്രാൻ കക്ഷിയാണ് ഇന്ന് ഓർത്തഡോക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ആ പേര് അവർക്ക് ചാർത്തി കൊടുത്തത് മനോരമ പത്രം ആണ്. സഭ ഒന്നായി നിന്നാൽ ഒരിക്കലും പാത്രിയർക്കീസ് ബാവയെപ്പോലെ ആകമാന സഭയുടെ നേതാവാകാൻ അവർക്ക് സാധിക്കില്ല എന്ന വിചാരം ഉണ്ടായപ്പോൾ പാത്രിയർക്കീസ് ബാവയെ തള്ളിപ്പറഞ്ഞ് ഒരു പുതിയ സഭയുണ്ടാക്കി. അതിനെ ജനപ്രിയമാക്കുവാൻ പുതിയ സഭയെ ഒരു ഇൻഡ്യൻ ബ്രാൻഡ് സഭയായി പ്രചരിപ്പിച്ചു അതിനെയാണ് വിശ്വാസികൾ എതിർക്കുന്നത്. സഭ ഒരിക്കലും രാജ്യാതിർത്തി കൾ കൊണ്ട് വിഭജിക്കാവുന്നതല്ല.
കോടതിയിലും ഭരണഘടനയിലും പാത്രിയർക്കീസ് ബാവ മേലദ്ധ്യക്ഷനാണ് എന്ന് ഓർത്തൊഡോക്സ് പക്ഷം സമ്മതിക്കുന്നു പക്ഷേ ഇടവകകളിലും പൊതു വേദികളിലും പാത്രിയർക്കീസ് ബാവയെ തള്ളിപറയുന്നു.
ഈ സാഹചര്യം ആണ് വിശ്വാസികളെ ഭിന്നിപ്പിക്കുന്നത്.
ഓർത്തഡോക്സ് പക്ഷം പാത്രിയർക്കീസ് ബാവയെ അംഗീകരിച്ചു നിരപ്പ് പ്രാപിച്ചാൽ 1934 ഭരണഘടന അംഗീകരിക്കാൻ വിശ്വാസികൾക്ക് പിന്നെ തടസ്സം ഇല്ല.
ഇതു വരെ ഒരു ചാനലും ഈ പ്രശനം ചർച്ചക്ക് എടുത്തിട്ടില്ല.
ഏതാണ് ആ പട്ടക്കാരൻ സാംകേതികത്വം പറഞ്ഞു മറ്റൊരു സമുദായത്തെ ഇകഴ്ത്തി സംസാരിക്കുന്നത് എത്ര ഹീനമാണ്.90%വരുന്ന സമുദായത്തെ ഒരു വിധിയുടെ പേരിൽ ഇറക്കിവിട്ട് അവരുടെ പൂർവികരെ അടക്കിയിരിക്കുന്ന ശവക്കോട്ടയിൽ പ്രവേശനം നിഷേധിക്കുന്നതിന് എത്ര ലഘവത്തോടെയാണ് പറയുന്നത്. ഈ ഓർത്തഡോൿസ് വിശ്വാസം ഞങ്ങൾക്ക് താല്പര്യം ഇല്ല.
First AND formost the SUPREME COURT ORDER may be implemented. Before going to COURT one should think about Christianity. After pronouncing the Judjment what talk?
N
ഒരിക്കലും മനുഷ്യത്വപരമായ ഒരു വിട്ടുവീഴ്ചയും ഇങ്ങനെ ഉള്ളവർക്ക് ചെയ്യുവാൻ പാടില്ല
Correct, Jesus nodu poyi pani nokkaan para, sharhrukkale njangal ingane thanne neridum, alla pinne..
അച്ചോ, 1958 മുതൽ 1972 വരെ ഒരു സഭയായിരുന്നു രണ്ടുപേരും ഇന്നും കൂദാശകൾ അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കുന്നുണ്ട്, ഒറ്റ സഭയായിട്ട് പോകാനാണ് സുപ്രീം കോടതി പറയുന്നത് നിങ്ങൾക്ക് താല്പര്യമില്ല
യാക്കോബായ വിശ്വാസികൾക്ക് അവരുടെ മതവിശ്വാസംമനുസരിച്ചു പള്ളി സെമിറ്ററിയിൽ സംസ്കരിക്കുന്നതിനുള്ള അവകാശം പുനസ്ഥാപിക്കണം.
ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് പൈശാചികമാണ്.
There is only one church that cannot be divided as per the law of land.. Those who want to go out of the Church are free to do so only leaving it.
Yes,yes, we are a law abiding nation and we need to implement the supreme court verdict that is a national law,yes law of the land.who are you siding with,the law keepers or law breakers ? ?
യാക്കോബായ വിശ്വാസികൾക്ക് അവരുടെ മതവിശ്വാസംമനുസരിച്ചു ആരാധന നടത്തുന്നതിനുള്ള അവകാശം പുനസ്ഥാപിക്കണം.
Sup.court verdict nadappakkuka
ഇയാൾ ആരാണ് death certificate കൊടുക്കാൻ, മരിച്ചെന്നു ഡോക്ടർ വിധിയെഴുതുന്നു, panchayat/municipality അതിനെ മാത്രം base ചെയ്തു certificate കൊടുക്കുന്നു.
പള്ളിയും സെമിറ്ററിയും ഇടവകർക്കുള്ളതാണ്. അതിൽ അവർക്കുള്ള അവകാശം നഷ്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. മാന്യമായി സെമിറ്ററിയിൽ സംസ്‍കാരിപ്പെടേണ്ടതാണ്.
5 കോടി വാങ്ങിയ Cpm ആണ് SupremCourt Judge
വേറെ hearing ന്റെ ആവശ്യo ഇല്ല
പെരുന്നNSS ആസ്ഥാനം SNDP ക്കും വർക്കല ശിവഗിരി മഠം Nടട നും നൽകണമെന്ന് പറയുന്നത് പോലെയാണ് ജനിച്ചിട്ട് നാളിതു വരെ ഒരു കുറുമാറ്റ മോ വിശ്വാസമാറ്റ മോ സഭാ മാറ്റമോ ഇടവക മാറ്റമോ വരു ത്താതെ എൺപതും തൊണ്ണൂറും വയസു വരെ ജീവിച്ച വരെ അവരു ടെ കുടുബക്കല്ലറയിൽ അവരുടെ വിശ്വാസ പ്രകാരമല്ലാതെ വേറൊ രുസഭയിലെ അച്ചനെ പങ്കെടുപ്പി ച്ചാലേ സംസ്കാരം നടത്തൂ എന്ന് പറയുന്നത് മറ്റൊരു സഭയിലും നടക്കാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാണ്
Kashtam
Church act വരണം
Podi pulla
Strictly enforce Supreme Court verdict,are they living in India??????
Kodathi vithy nadappakkuka
കോടതി പറയുന്നത് പള്ളിയുടെ വികാരിയെ നിയമിക്കുന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദീക സെമിനാരിയിൽ പഠിച്ച സർട്ടിഫിക്കറ്റ് കിട്ടിയ പട്ടക്കാരൻ ആയിരിക്കണം എന്നാണ്. നിയമനം നടത്തുന്നത് ഇടവക മെത്രാപ്പോലീത്ത. അല്ലാതെ വേറെ ഒന്നും പറയുന്നില്ല. ഇപ്പോൾ ഒരു സഭയെ ഉള്ളൂ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
പണ്ട് കൊറേ കൂവിയത്തിന്റെയും ഒക്കെ ചരിത്രം മറന്നു യാക്കോബായ അച്ചൻ സംസാരിക്കരുത്. ഒന്നിച്ചു നിന്നിട്ടുള്ള സഭയിൽ വിശ്വാസത്തിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്. കോടതി വിധി നടപ്പാക്കണം.
ചാനൽ ചർച്ചയിൽ കോനാട്ട് അച്ചൻ പറയുന്നത് പോലെയല്ല കോടതി വിധി നടപ്പാക്കൽ എന്ന പേരിൽ പളളി കയ്യേറ്റം നടത്തിയ സ്ഥലങ്ങ ളിൽ യാക്കോബായ വിഭാഗക്കാരെ അടിച്ചു പുറത്താക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
E case k kodukan poyathina
Churcha nadathi theerkan anel case povandallo chechi
യാക്കോബായ സഭ പണ്ട് ചെയ്തിട്ടുള്ളത് മറന്ന് സംസാരിക്കരുത്.
ഭരണ ഘടനാ lankanam തന്നെ. മത പരിവർത്തനം അല്ല.ഒരേ പുസ്തകം ഒരേ കാനോൻ ആണ് രണ്ടു കൂട്ടർക്കും.
Kodathi vidhi nadappakkuka...
ഉത്തരവാദപ്പെട്ട വികാരിയറിയാതെ ഒളിച്ചും പാത്തും ശവമടക്കാന് അപമൃത്യു വരിച്ചവരാണോ?
വിശ്വാസികളെ വഴിതെറ്റിക്കാതെ അധികാര മോഹം ഒഴിവാക്കി ഭരണ ഘടന അംഗീകരിച്ചു ഒരു സഭയായി ദൈവികമായി നീങ്ങുക.
യാക്കോബായ - ഓർത്തഡോൿസ് തർക്കത്തിനുള്ള മൂല കാരണം, സ്വത്തും പണവുമാണ്,സംശയമില്ല. ഈ തർക്കത്തിന്റെ ഏക അവകാശി ശ്രേഷ്ഠ ബാവ എന്ന് അറിയപ്പെടുന്ന തോമസ് പ്രഥമനും. സുപ്രീം കോടതിയുടെ അന്തിമ വിധി വന്ന സ്ഥിതിക്ക്,യാക്കോബായ സഭയെ വഴിയാധാരമാക്കിയ ശ്രേഷ്ഠ ബാവ ഒരു സഭയെ രണ്ടായി മുറിച്ചു ജനങ്ങളെ ഇന്നും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു.വിശ്വാസം രണ്ടു സഭകളുടെയും ഒന്ന് തന്നെയാണ്. അന്ത്യോകിയ വിശ്വാസം എന്ന് ഒന്നില്ല. ദൈവ വിശ്വാസം ഒന്ന് മാത്രമേ ഉള്ളു. വിശ്വാസം രണ്ടെന്നു പറയുന്നത് രണ്ടു നേതൃത്വം വേണ്ടത് കൊണ്ട് മാത്രം. രണ്ടു സഭകളുടെയും ശവസംസ്കാര ശ്രുശ്രുഷ ഒരേപോലെ തന്നെയാണ്. ഒരു വ്യത്യാസവും ഇല്ല. യാക്കോബായ സഭ ഇന്ന് നിയമവഴികൾ എല്ലാം അടഞ്ഞു കിടക്കുന്നു. യാക്കോബായ സഭ നേതൃത്വം പൊതുജനങ്ങളുടെ വികാരം വച്ച് തട്ടിക്കളിക്കുന്നു.
വോട്ടു ബാങ്ക് കാണിച്ചു രാഷ്ട്രീയ നേതൃ ത്തെ വിരട്ടുന്ന തത്വ ശാസ്ത്രം ആണ് ഇവിടെ കാണുന്ന ത്. കോടതി വിധികൾ നടപ്പിൽ ആക്കുക.
The benificiary should obey the Vicar..Inform the Vicar about the death of the members. Then the priest will conduct the burrial service. No problem.
😊
ഇവരുടെയേശു മരിച്ചു പോയി. ഉയർത്തെഴുന്നേറ്റിട്ടില്ല. അതിന്റെ തെളിവാ ഇത്. ഉണ്ടെങ്കിൽ യേശുവിന്റെ ശബ്ദം കേട്ടേനെ. യേശു ഇവരോട് സംസാരിക്കുന്നുണ്ടോ? യേശുവിനെ ഇവർ അറിയുന്നുണ്ടോ' യേശു എങ്ങനെ ഇവരുടെ കുർബാന അംഗീകരിക്കും. ഇവരുടെ രണ്ടു കൂട്ടരുടെയും ഉള്ളിൽ എങ്ങനെ യേശുവസിക്കം? എന്തുകൊണ്ടു സുപ്രീം കോടതി ജഡ്ജിയെ കാതോലിക്കാ യോ പാത്രിയർക്കീസോ ആക്കി കുടാ? മന്ത്രിമാർ നമ്മുടെ മെത്രാന്മാരാകട്ടെ.' ഇപ്പോഴത്തെ തിരുമേനിമാർ ഇ
സുപ്രീം കോടതിയിലെ കേസ് ദൈവത്തിന്റെ കോടതിയിൽ കൊടുക്കാത്തതെന്താ? നിങ്ങൾ രണ്ടു കൂട്ടരും വിശ്വസിക്കുന്നില്ല. ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുമില്ല. പട്ടത്വ ക്രമത്തിൽ എഴുതിയ ത് ശ്രദ്ധിച്ചാൽ രണ്ടു കൂട്ടരും പട്ടത്വത്തിന്റെ കൃപാവരങ്ങളിൽ നിന്ന് അന്യപ്പെട്ടിരിക്കുന്നു. ദൈവം നിങ്ങൾ രണ്ടു കൂട്ടരോടും കൂടെ ഇല്ല പക്ഷെ നിങ്ങളടെ പള്ളികളിൽ ദൈവത്തിന്റെ മക്കൾ ഉണ്ട് എന്നും അവരുടെ വിശ്വാസത്തെ നിങ്ങൾ നശിപ്പിക്കുന്ന എന്നും ഓർക്കണം.
ഭൂരിപക്ഷം നോക്കി ഭൂരിപക്ഷത്തിന് പള്ളികൾ വിട്ടു കൊടുക്കണം ഇന്ത്യ ജനാധിപത്യ രാജ്യം ആണെങ്കിൽ
If you do not want Koodassa from ORTHODOX Sabha you can go Any where.
Majority Wins
Please Andhokkaya viswasathey Question chaiyaruthe
ENIKKU LOTTERY ADICHU KITTIYA AVANTEY SWATHILUM AVANTEY ELLA Gunamulla vasthukkalilum kannu vekkan enne anuvadjikkanam ennu thaymayayi njan apekshikkunnu
Ennu oru pavam Chennaya.
അച്ചന്മാരേ, തിരുമേനി മാരേ വേഗത്തിൽ നിങ്ങൾ മരിച്ചു ദൈവത്തിന്റെ കോടതിയിൽ ചെല്ലും. യേശു ദു:ഖിച്ചു കരയുന്നു
Both churches has same faith.everything is same.
I. Mathai
സെമിതേ രി ഉണ്ടാക്കിയ മനുഷ്യന്റെ മൃത ദേഹം ആണ് കൊണ്ട് വരുന്നത്..
ഒരു വികാരിയും സെമിട്ടറി ഉണ്ടാക്കിയിട്ടില്ല.
Kodathi vidhi nadapakkanam
Da mindi pokaruthu
ഈ മരിച്ചത് കള്ളനോ കൊലപാതകിയോ ആണോ അല്ല എങ്കിലും എന്തിനാണ് ഇങ്ങനെ പാത്തു കൊണ്ട് വന്നു ശവസംസ്കാരം ചെയ്യുന്നത് അപ്പോൾ നിങ്ങൾക്ക് സ്വന്തം അപ്പനെയും രാജ്യത്തെയും വേണ്ട നിങ്ങൾ പറയുന്നത് ഞങ്ങൾ അംഗീകരിച്ചില്ല
kodathi vidhi nadappakkuka......
വികാരി ആണ് പള്ളിയുടെയും ശവക്കൊട്ടയുടെയും അധികാരി. ശവക്കൊട്ടക്ക് മറ്റൊരു .. വികാരിയൊ?
Uchan sathane erangi pode ariusinte sañthathi
Konan onnu azhunettu pode
കോടതി വിധി നടപ്പാക്കട്ടെ ആത്യം എന്നിട്ട് ജേക്കബായി കാർക് എന്ത് സമാധാനമായ കാര്യങ്ങളും ചെയ്തുകൊടുകാം അല്ലാതെ അവരെ പുറത്താക്കില്ല
യാക്കോബായക്കാർ ഒരു കൂറുമാറ്റ വും നടത്തിയിട്ടില്ല. 90 വർഷമായി ഒരേ സഭയിൽ ഒരേ ഇടവകയിൽ ഒരേ വിശ്വാസത്തിൽ സ്വന്തം കുടുംബ കല്ലറയിൽ സ്വന്തം വിശ്വാസ പ്രകാരമുള്ള വൈദികരെ കൊണ്ട് സംസ്കാരം നടത്താൻ പറ്റില്ലെന്ന് പറയുന്നത് മൃതദേഹ ത്തോടുള്ള അനാദരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.
ഒരു വിഭാഗത്തിന്റെ പള്ളി മറുവിഭാ ഗ ത്തിന് പിടിച്ച് കൊടുക്കലല്ല വിധി നടപ്പാക്കൽ . പള്ളികളിലെ വിശ്വാ സികളെ മുഴുവൻ പുറത്താക്കി പളളി പൂട്ടി താക്കോൽ ദേവലോക ത്ത് കൊണ്ടുപോയി കൊടുക്കുക എന്നത് സമാധാനം നടപ്പാക്കൽ ആണ് എന്ന് പറഞ്ഞാൽ തലക്ക് വെളിവുള്ളവർക്ക് അംഗീകരിക്കാൻ പറ്റുമോ? '
ഓർത്തഡോക്സ് സഭാ നേതൃത്വം പൈശാചികമായ നിലപാട് സ്വീകരിക്കുന്നു.