Sunil I appreciate your skill in the investigative journalism. You are very hard working personality. Collecting this mach of data along with clear cut evidence makes you adorable ❤
Sunil.. Sunil. Sunil.. hats off .. I am a Jacobite Sunday school teacher and have to teach the young generation about Sabha history.. I feel teaching only about Christ is now better.. everyone can see things are as what you said.. all are as per plan.. God save all 😢
രണ്ടു group -ലെയും മൊത്തം ജനങ്ങളുടെ കണക്കെടുക്കുക. സത്യസന്ധമായിരിക്കണം.മൊത്തം സമ്പത്ത് അതിന്റെ അടിസ്ഥാനത്തിൽ വീതിക്കുക. എന്തായാലും സമ്പത്തെല്ലാം ജനങ്ങളുടെ സംഭാവനയാണ്. അനീതിപരമായ പ്രവർത്തിച്ചു കൊണ്ടിരുന്നാൽ മുച്ചൂടും തകർത്തു കളയാൻ സ്രഷ്ടാവു പിന്നാലെയെത്തും. അതുവരെ ദുഷ്ടരെ ദൈവം പനപോലെ വളർത്തും എത്ര ഉയരത്തിൽ നിന്നു വീഴുന്നോ അത്ര തന്നെ പരിക്കും പറ്റും അന്യന്റെ മുതൽ തട്ടിയെടുക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നണ്ടേ? അതല്ലേ മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യതസ്തനാക്കുന്നത്.
Thank you Mr. Sunil for bringing this conspiracy to light. Mar Gregorius tried to jump to the other side earlier. But the laity told him very clearly they will throw him out. So he hesitated. The Catholicose knew his limitations because of his lack of academic qualifications and hence entrusted the three l b kn😂😂 nuu 7ishops to handle the litigations. It is common knowledge that one of these three bishops was sent for higher studies by the Catholicose himself. These bishops and the leaders of the laity cheated the church and the Catholicose. The Catholicose with a lot of difficulty raised the funds to run the litigations and gave to these people. But as you said, Thambu declared there is no account and nobody is responsible. These cheaters think they are very intelligent. The laity of the Jacobite church are very strong and earnest in upholding their faith. So whoever has cheated will not go unpunished by the Almighty God. A lot of money was collected from the ordinary people of the church and handed over to these people. They must remember what happened to the Muthoot man with all his wealth and power.
Malankara church as a whole should be United under the patriarchate Patriarch of universal Syrian orthodox church...... Methran kakshiyum venda Bava kakshiyum venda .... Lest our church won't remain
പറഞ്ഞത് 101% ശരി രാഷ്ട്രീയക്കാർ എത്രയോ ഭേദം ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ മഹത്വവും മൂല്യവും ഇവന്മാർക്ക് എന്തെ മനസിലാവാത്തത്! ഈ പറഞ്ഞ കാര്യങ്ങൾ വര്ഷങ്ങളായി നേരിൽ കാണുന്നു. അവസാനം മടുത്തു
ഇനിയും യാക്കോബായ വിശ്വാസികൾക്കു മനസ്സിലായില്ലങ്കിൽ പറഞ്ഞിട്ട് കാര്യമില്ല ഈ സഭയുടെ വിധി. ഇനിയും തമ്പു തുലകന്റെ കൂടെ പോകുന്നവർ സപ്പോർട്ട് ചെയ്യുന്നവർ ഒന്നോർത്താൽ നല്ലത് ഒരു പൂ (കോലഞ്ചേരി പള്ളി ) സഭയുടെ പള്ളികൾ പൂന്തോട്ടം കൊടുത്തത്. ഈ സഭയുടെ നേതൃത്വം ഇനിയും മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തുന്നതിന്റെ ഭാഗമാണോയെന്ന് ചിന്തിച്ചാൽ തെറ്റ് പറയാമോ. ഈ മാന്യദ്ദേഹം എം ൽ എ ആയത് യാക്കോബായ സഭയുടെ ബാനറിൽ ആണ്. ഇവരുടെയെല്ലാം അന്തർധാര വ്യക്തമാണ്. ഇനിയും ബാക്കിയുള്ള കോതമംഗലവും മണർകാടും സഭയിൽ ഉണ്ടാകുമോ?
ചിലർക്ക് ഞാൻ പറയുന്നത് ദഹിക്കില്ല ..എന്നാലും പറയട്ടെ പിതാമഹന്മാരുടെ പാതയല്ലേ ശരി ? അവിടെ ഒരു തൊഴുത്തിൽ കുത്തുമില്ല അവഗണന ഇല്ല . അമ്പലത്തിൽ പോയോ ചോദ്യമില്ല . nss ൽ പോയോ ചോദ്യം ഇല്ല .. sndp യിൽ പോയോ ചോദ്യം ഇല്ല . കാരണം നാം മരിച്ചാൽ സ്വന്തം പുരയിടത്തിൽ ആറടി സ്ഥലം ഉണ്ട് . അതല്ല എങ്കിൽ ജാതിമതം ഇല്ലാത്ത ശ്മശാനമുണ്ട് ..എന്തിനു നാം ഭയന്നു ജീവിക്കണം ..
സ്വന്തം ജീവിതാവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരാണ് ദരിദ്രർ. ആരുടേതതായാലും തനിക്കു കിട്ടണമെന്നവർക്കു തോന്നുന്നത് നിവൃത്തികേടു കൊണ്ടാണ്. ചിലപ്പോൾ മോഷ്ടാവായെന്നും വരും. പക്ഷേ ദരിദ്രവാസികൾ അവർ മാത്രമല്ല. ദരിദ്രന്റെ മാനസികാവസ്ഥയുള്ള ധനികരും ധാരാളം ഉണ്ട്. അവരെ മാത്രമെ നമുക്കു ദരിദ്രവാസി എന്നു വിളിക്കാൻ പറ്റു . ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണ്. കണ്ടിട്ടില്ലേ ലക്ഷങ്ങൾ ശമ്പളവും ബോണസും അലവൻസുമൊക്കെയായി വാങ്ങുന്ന വർ കൈക്കൂലി വാങ്ങുന്നതും പിടിക്കപ്പെടുന്നതും. അവരൊന്നും ദരിദ്രരല്ലല്ലോ.
പൊന്നു സാറേ.. ഇതു വരെ ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും കൊടുത്ത എല്ലാ കേസുകളും തൊട്ടതു തമ്പു കാരണം ആണോ? അതിനുള്ള ഉത്തരഗ്രീഗോറിയോസ് തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്.. സഭയുടെ നിലനിൽപിന് ആവശ്യമായത് ഒന്നും കാലാ കാലങ്ങളിൽ ചെയ്തില്ല.. സ്ഥാനത്തു കാലാ കാലങ്ങളിൽ വന്നവർ സ്വന്തം വയറും കീശയും വീർപ്പിച്ചു.. അത് കാതോലിക്കാ മുതൽ താഴേക്ക് എല്ലാരും.. കാർ ആയിട്ടും ക്യാഷ് ആയിട്ടും ഭൂമി ആയിട്ടും ട്രസ്റ്റ് ആയിട്ടും സഭയെ കൊള്ളയടിച്ചു... പുത്തൻകുരിശിലെ BTC ( ബസേലിയോസ് തോമസ് കാതോലിക്കോസ്) സ്‌കൂൾ തന്നെ ചെറിയ ഉദാഹരണം.. പിരിവും കൊള്ളയടിയും കഴിഞ്ഞു സ്ഥാപനം തുടങ്ങുമ്പോൾ “എന്റെ വേണ്ടപ്പെട്ടവർക്ക്" എന്നതാണ് ലൈൻ.. പുത്തൻകുരിശ് പള്ളിയിലെ താക്കോൽ കൈമാറ്റം എന്തായാലും യാക്കോബായ സഭക്ക് വില കൂട്ടിയിട്ട ഉള്ളു.. നൂറ്റാണ്ടുകൾ കേസ് നടത്തി തൊട്ടു കഴിയുമ്പോൾ , സാർ ഇപ്പോൾ പറഞ്ഞ പോലെ ന്യായീകരണം പറയാം എന്നെ ഉള്ളു. തോറ്റാൽ അടുത്ത വഴി നോക്കുക.. ജനങ്ങൾ കൂടെ ഉണ്ടാകും.. അല്ലാതെ തല്ലാനും തല്ലി പൊളിക്കാനും തെറി പറയാനും ഇളക്കി വിട്ടാൽ , തലയിൽ നിറയെ കേസുകളുമായി കോടതി കയറി ഇറങ്ങാം എന്നെ ഉള്ളു.. പുത്തൻകുരിശ് മാത്രം അല്ലല്ലോ പോയുള്ളു.. വേറെ 55 ഓളം വേറെ പള്ളികൾ പോയില്ലേ.. പിടിച്ചു നില്ക്കാൻ മാക്സിമം നോക്കീതല്ലേ.. ജനങ്ങളെ ഇനി എങ്കിലും തമ്മിൽ തല്ലിക്കാതെ സൽബുദ്ധി ഉപദേശിച്ചു കൊടുക്ക് സാറേ...
തോമസ് പ്രഥമനെ തെറ്റിദ്ധരിപ്പിച്ച്..... ശെരി അല്ല സുനില്‍.. ശെരിയായി ധരിക്കാന്‍ കഴിവ് എനിക്ക് ഇല്ല എന്ന് മനസ്സിലാക്കി സ്വയം മാറി നില്‍ക്കണമായിരുന്നു..!!?? അദേഹത്തിന്റെ ബലഹീനത വിദഗ്ധമായി ചൂഷണം ചെയതു....
J-M-Gregs (JMG) of Kochi was the main Hero for all the Jacobite- Orthodox issues and the King of the court case of both the factions. JMG bribed the concerned Judges to have a Orthodox favored judgement. Enquire the project of 1995 court case and judgement. Truth cannot be hidden for long.
എത്ര പള്ളികളിൽ കണക്കും ബുക്കും ഇല്ല എന്നുള്ളത് സത്യം അല്ലേ? എത്ര പള്ളികളിൽ ഒരു audit ചെയ്ത account വർഷത്തിൽ അവതരിപ്പിക്കുന്നു എന്നൊന്ന് സുനിൽ അന്വേഷിക്കണം. സഭയിൽ പണം ചിലവാക്കുന്നതിന് മാത്രമേ കണക്കുള്ളു, "വരും "മാനത്തിന് account ഇല്ല. ചോദിക്കരുത്, കോടു ത്തു കൊണ്ടേ ഇരിക്കണം.
അപ്പോൾ ഈ തിരഞ്ഞെടുപ്പ് കോടതി വിധിക്ക് എതിരാണന്ന് സുനിൽ മോനും പറയുന്നു എന്ന് പറഞ്ഞാൽ കോടതി അക്ഷ്യം ! ദൈവം വെളിച്ചമാണ് അത് നേർവഴിയേ മാത്രമേ സഞ്ചരിക്കുകയുള്ളൂ.
What this Sunil Mathew is Saying?In 1958 itself Malankara Orthodox Suriyani Sabha Won the Case. The Consercation of Catholcose by Abded Mesiha Patriarch Was accepted, 1934Constitution was accepted, Malankara Metropolita is accepted by the Supreme Court.Then what more Orthodox Suriyani Sabha reqired from Bava Kashi?1934 Constitution is accepted by Supreme Court. Then What more documents are reqired from Bava Kashi?Why Bawa Kashi went to Supreme Court??
श्रीमद भगवत गीता हिन्दुओं के पवित्रतम ग्रन्थों में से एक है। महाभारत के अनुसार कुरुक्षेत्र युद्ध में श्री कृष्ण ने गीता का सन्देश अर्जुन को सुनाया था। यह महाभारत के भीष्मपर्व
ഒരായിരം പതിനായിരം നന്ദി സുനിൽ 🙏🙏🙏
സുനിൽ സർ പറഞ്ഞത് വളരെ കറക്റ്റ് 👍
പരമാർത്ഥം ഇതാണ്... ഗ്രിഗോറിയോസും തമ്പുവും ചേർന്നു യാക്കോബായ സഭയെ വിലക്ക് വിൽക്കും... ഉറപ്പാണ്
Sunil I appreciate your skill in the investigative journalism. You are very hard working personality. Collecting this mach of data along with clear cut evidence makes you adorable ❤
സമ്മതിച്ചു സുനിലെ 👍👍👍👍
സാരമില്ല പരിഹാരമുണ്ട്. ജനങ്ങൾ കാണുന്നു. അതിനുള്ള ഒരുക്കം പള്ളികളിൽ തുടങ്ങി . ജനങ്ങൾ reply കൊടുക്കും. അല്ലെങ്കിൽ കൊടുപ്പിക്കും.
Thank you Sunil, for daring to bring out the facts and exposing the person. May our Lord God bless you abundantly
Well said Sunil Appreciated
Sunil.. Sunil. Sunil.. hats off .. I am a Jacobite Sunday school teacher and have to teach the young generation about Sabha history.. I feel teaching only about Christ is now better.. everyone can see things are as what you said.. all are as per plan.. God save all 😢
എത്ര മനോഹരം ശാന്തത കണ്ട വക്കീലൻ മാർക്ക് കോടികൾ കൊണ്ടു കൊടുത്ത് സഭകളെ വീണ്ടും വീണ്ടും നാറ്റിക്കുന്ന ചില പിൻമ്പ് കൾക്കുള്ള മറുപടി ആണ് ഇത്
👌👌👌👌👌❤️❤️❤️❤️❤️
i2i ചാനലിന് നന്ദി ....നന്ദി .....🙏
തിരിമേനിയാണ് പോലും തിരുമേനി. ..ഇവൻമാരെകൊണ്ട് തോറ്റു
i2i നിങ്ങളിൽ ആണ് ആകെ ഒരു സപ്പോർട്ട്
തുടർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമാണ്. ഇങ്ങനെ തമ്മിൽ തല്ലുന്ന ഇവരിൽ ആരുടെ കൂടെയാണ് ദൈവം.
Great congratulations
സഭകളിൽ രഹസ്യ വോട്ടെടുപ്പു നടത്തണം. അതിനു തയ്യാറുള്ളവർ മുന്നോട്ടു വരണം.
Thanks god
രണ്ടു group -ലെയും മൊത്തം ജനങ്ങളുടെ കണക്കെടുക്കുക. സത്യസന്ധമായിരിക്കണം.മൊത്തം സമ്പത്ത് അതിന്റെ അടിസ്ഥാനത്തിൽ വീതിക്കുക. എന്തായാലും സമ്പത്തെല്ലാം ജനങ്ങളുടെ സംഭാവനയാണ്. അനീതിപരമായ പ്രവർത്തിച്ചു കൊണ്ടിരുന്നാൽ മുച്ചൂടും തകർത്തു കളയാൻ സ്രഷ്ടാവു പിന്നാലെയെത്തും. അതുവരെ ദുഷ്ടരെ ദൈവം പനപോലെ വളർത്തും എത്ര ഉയരത്തിൽ നിന്നു വീഴുന്നോ അത്ര തന്നെ പരിക്കും പറ്റും അന്യന്റെ മുതൽ തട്ടിയെടുക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നണ്ടേ? അതല്ലേ മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യതസ്തനാക്കുന്നത്.
Thank you Mr. Sunil for bringing this conspiracy to light. Mar Gregorius tried to jump to the other side earlier. But the laity told him very clearly they will throw him out. So he hesitated. The Catholicose knew his limitations because of his lack of academic qualifications and hence entrusted the three l b kn😂😂 nuu 7ishops to handle the litigations. It is common knowledge that one of these three bishops was sent for higher studies by the Catholicose himself. These bishops and the leaders of the laity cheated the church and the Catholicose. The Catholicose with a lot of difficulty raised the funds to run the litigations and gave to these people. But as you said, Thambu declared there is no account and nobody is responsible. These cheaters think they are very intelligent. The laity of the Jacobite church are very strong and earnest in upholding their faith. So whoever has cheated will not go unpunished by the Almighty God. A lot of money was collected from the ordinary people of the church and handed over to these people. They must remember what happened to the Muthoot man with all his wealth and power.
Malankara church as a whole should be United under the patriarchate Patriarch of universal Syrian orthodox church......
Methran kakshiyum venda Bava kakshiyum venda .... Lest our church won't remain
പറഞ്ഞത് 101% ശരി
രാഷ്ട്രീയക്കാർ എത്രയോ ഭേദം
ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ മഹത്വവും മൂല്യവും ഇവന്മാർക്ക് എന്തെ മനസിലാവാത്തത്!
ഈ പറഞ്ഞ കാര്യങ്ങൾ വര്ഷങ്ങളായി നേരിൽ കാണുന്നു. അവസാനം മടുത്തു
ഇനിയും യാക്കോബായ വിശ്വാസികൾക്കു മനസ്സിലായില്ലങ്കിൽ പറഞ്ഞിട്ട് കാര്യമില്ല ഈ സഭയുടെ വിധി. ഇനിയും തമ്പു തുലകന്റെ കൂടെ പോകുന്നവർ സപ്പോർട്ട് ചെയ്യുന്നവർ ഒന്നോർത്താൽ നല്ലത് ഒരു പൂ (കോലഞ്ചേരി പള്ളി ) സഭയുടെ പള്ളികൾ പൂന്തോട്ടം കൊടുത്തത്. ഈ സഭയുടെ നേതൃത്വം ഇനിയും മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തുന്നതിന്റെ ഭാഗമാണോയെന്ന് ചിന്തിച്ചാൽ തെറ്റ് പറയാമോ. ഈ മാന്യദ്ദേഹം എം ൽ എ ആയത് യാക്കോബായ സഭയുടെ ബാനറിൽ ആണ്. ഇവരുടെയെല്ലാം അന്തർധാര വ്യക്തമാണ്. ഇനിയും ബാക്കിയുള്ള കോതമംഗലവും മണർകാടും സഭയിൽ ഉണ്ടാകുമോ?
ഈ കുരുവില്ലാ ത്തവന് ഡൽഹിയിൽ ഒന്നിച്ചു കിടക്കാമെങ്കിൽ പിന്നെ കേസ് നടത്തിയത് എന്തിനാണ്?
ചിലർക്ക് ഞാൻ പറയുന്നത് ദഹിക്കില്ല ..എന്നാലും പറയട്ടെ
പിതാമഹന്മാരുടെ പാതയല്ലേ ശരി ?
അവിടെ ഒരു തൊഴുത്തിൽ കുത്തുമില്ല അവഗണന ഇല്ല .
അമ്പലത്തിൽ പോയോ ചോദ്യമില്ല .
nss ൽ പോയോ ചോദ്യം ഇല്ല ..
sndp യിൽ പോയോ ചോദ്യം ഇല്ല .
കാരണം നാം മരിച്ചാൽ സ്വന്തം പുരയിടത്തിൽ ആറടി സ്ഥലം ഉണ്ട് .
അതല്ല എങ്കിൽ ജാതിമതം ഇല്ലാത്ത
ശ്മശാനമുണ്ട് ..എന്തിനു നാം ഭയന്നു ജീവിക്കണം ..
എല്ലാവരും കള്ളന്മാരും ചതിയൻ മാരും ആണല്ലോ ദൈവം നീതിമാൻ ആണെന്ന് ഓരോ സമയം തെളിഞ്ഞു കൊണ്ടേ ഇരിക്കുന്നു
സ്വന്തം ജീവിതാവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരാണ് ദരിദ്രർ. ആരുടേതതായാലും തനിക്കു കിട്ടണമെന്നവർക്കു തോന്നുന്നത് നിവൃത്തികേടു കൊണ്ടാണ്. ചിലപ്പോൾ മോഷ്ടാവായെന്നും വരും. പക്ഷേ ദരിദ്രവാസികൾ അവർ മാത്രമല്ല. ദരിദ്രന്റെ മാനസികാവസ്ഥയുള്ള ധനികരും ധാരാളം ഉണ്ട്. അവരെ മാത്രമെ നമുക്കു ദരിദ്രവാസി എന്നു വിളിക്കാൻ പറ്റു . ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണ്. കണ്ടിട്ടില്ലേ ലക്ഷങ്ങൾ ശമ്പളവും ബോണസും അലവൻസുമൊക്കെയായി വാങ്ങുന്ന വർ കൈക്കൂലി വാങ്ങുന്നതും പിടിക്കപ്പെടുന്നതും. അവരൊന്നും ദരിദ്രരല്ലല്ലോ.
പൊന്നു സാറേ.. ഇതു വരെ ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും കൊടുത്ത എല്ലാ കേസുകളും തൊട്ടതു തമ്പു കാരണം ആണോ? അതിനുള്ള ഉത്തരഗ്രീഗോറിയോസ് തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്.. സഭയുടെ നിലനിൽപിന് ആവശ്യമായത് ഒന്നും കാലാ കാലങ്ങളിൽ ചെയ്തില്ല.. സ്ഥാനത്തു കാലാ കാലങ്ങളിൽ വന്നവർ സ്വന്തം വയറും കീശയും വീർപ്പിച്ചു.. അത് കാതോലിക്കാ മുതൽ താഴേക്ക് എല്ലാരും.. കാർ ആയിട്ടും ക്യാഷ് ആയിട്ടും ഭൂമി ആയിട്ടും ട്രസ്റ്റ് ആയിട്ടും സഭയെ കൊള്ളയടിച്ചു... പുത്തൻകുരിശിലെ BTC ( ബസേലിയോസ് തോമസ് കാതോലിക്കോസ്) സ്‌കൂൾ തന്നെ ചെറിയ ഉദാഹരണം.. പിരിവും കൊള്ളയടിയും കഴിഞ്ഞു സ്ഥാപനം തുടങ്ങുമ്പോൾ “എന്റെ വേണ്ടപ്പെട്ടവർക്ക്" എന്നതാണ് ലൈൻ.. പുത്തൻകുരിശ് പള്ളിയിലെ താക്കോൽ കൈമാറ്റം എന്തായാലും യാക്കോബായ സഭക്ക് വില കൂട്ടിയിട്ട ഉള്ളു.. നൂറ്റാണ്ടുകൾ കേസ് നടത്തി തൊട്ടു കഴിയുമ്പോൾ , സാർ ഇപ്പോൾ പറഞ്ഞ പോലെ ന്യായീകരണം പറയാം എന്നെ ഉള്ളു. തോറ്റാൽ അടുത്ത വഴി നോക്കുക.. ജനങ്ങൾ കൂടെ ഉണ്ടാകും.. അല്ലാതെ തല്ലാനും തല്ലി പൊളിക്കാനും തെറി പറയാനും ഇളക്കി വിട്ടാൽ , തലയിൽ നിറയെ കേസുകളുമായി കോടതി കയറി ഇറങ്ങാം എന്നെ ഉള്ളു.. പുത്തൻകുരിശ് മാത്രം അല്ലല്ലോ പോയുള്ളു.. വേറെ 55 ഓളം വേറെ പള്ളികൾ പോയില്ലേ.. പിടിച്ചു നില്ക്കാൻ മാക്സിമം നോക്കീതല്ലേ.. ജനങ്ങളെ ഇനി എങ്കിലും തമ്മിൽ തല്ലിക്കാതെ സൽബുദ്ധി ഉപദേശിച്ചു കൊടുക്ക് സാറേ...
തോമസ് പ്രഥമനെ തെറ്റിദ്ധരിപ്പിച്ച്..... ശെരി അല്ല സുനില്‍.. ശെരിയായി ധരിക്കാന്‍ കഴിവ് എനിക്ക് ഇല്ല എന്ന് മനസ്സിലാക്കി സ്വയം മാറി നില്‍ക്കണമായിരുന്നു..!!?? അദേഹത്തിന്റെ ബലഹീനത വിദഗ്ധമായി ചൂഷണം ചെയതു....
ഇപ്പോൾ ജോർജ് മുത്ത് എവിടെ 😂😂😂😂ദൈവം എന്നു ജീവനോടെ ഭൂമിയിൽ ഉണ്ട് കേട്ടോ മോള്ളകളെ 😂😂😂😂
J-M-Gregs (JMG) of Kochi was the main Hero for all the Jacobite- Orthodox issues and the King of the court case of both the factions. JMG bribed the concerned Judges to have a Orthodox favored judgement. Enquire the project of 1995 court case and judgement. Truth cannot be hidden for long.
യാതൊരു കാരണവശാലും തുകലൻ ടീമിനെ അടുപ്പിക്കുത് ഗ്രിഗോറിയോസിൻ്റെ മുല്ലപ്പൂ വിപ്ലവം തോല്പിക്കണം'
Evaneyoke viswasichirikunna pavam edavaka janangal
🙏🙏🙏🙏🙏
Enthokkeya Daivame kelkunne. Onnilum idapedathe just aaradhana kaanuka poruka atha nallathu. Even kumbasaram polum Pokaruthu
അട പ്രഥമൻ കാതോലിക്ക ബാവ നീണാൽ വീഴട്ടെ
ആരൊക്കെയാണ് യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്സ് പക്ഷത്തേക്ക് മാറിയ തിരുമേനിമാര്‍, അവരുടെ പേര് വീഡിയോയില്‍ പറഞ്ഞിട്ടില്ല.....
All dirty 😔👎 matters 😢😮
Onnakatte. Enthina vishamikkunnathu?
All peace loving and christain value lovers are with gregorious thirumeni..
Stop maligning our thirumeni.
Jacobite sabha needs a complete revamp..
സഭ ഏതായാലും പാതിരിമാർ നന്നായാൽ മതി 😂
എത്ര പള്ളികളിൽ കണക്കും ബുക്കും ഇല്ല എന്നുള്ളത് സത്യം അല്ലേ? എത്ര പള്ളികളിൽ ഒരു audit ചെയ്ത account വർഷത്തിൽ അവതരിപ്പിക്കുന്നു എന്നൊന്ന് സുനിൽ അന്വേഷിക്കണം. സഭയിൽ പണം ചിലവാക്കുന്നതിന് മാത്രമേ കണക്കുള്ളു, "വരും "മാനത്തിന് account ഇല്ല. ചോദിക്കരുത്, കോടു ത്തു കൊണ്ടേ ഇരിക്കണം.
അപ്പോൾ ഈ തിരഞ്ഞെടുപ്പ് കോടതി വിധിക്ക് എതിരാണന്ന് സുനിൽ മോനും പറയുന്നു എന്ന് പറഞ്ഞാൽ കോടതി അക്ഷ്യം !
ദൈവം വെളിച്ചമാണ് അത് നേർവഴിയേ മാത്രമേ സഞ്ചരിക്കുകയുള്ളൂ.
What this Sunil Mathew is Saying?In 1958 itself Malankara Orthodox Suriyani Sabha Won the Case. The Consercation of Catholcose by Abded Mesiha Patriarch Was accepted, 1934Constitution was accepted, Malankara Metropolita is accepted by the Supreme Court.Then what more Orthodox Suriyani Sabha reqired from Bava Kashi?1934 Constitution is accepted by Supreme Court. Then
What more documents are reqired from Bava Kashi?Why Bawa Kashi
went to Supreme Court??
Naanamilledo c k shajiyeppatty parayan
Monnas crowded in mass behind these. Ultimate fools 🤣✨
श्रीमद भगवत गीता हिन्दुओं के पवित्रतम ग्रन्थों में से एक है। महाभारत के अनुसार कुरुक्षेत्र युद्ध में श्री कृष्ण ने गीता का सन्देश अर्जुन को सुनाया था। यह महाभारत के भीष्मपर्व
Sabha onnayitheeratte sunile. Deyavayi veendum kuthithiruppundakathirikkuka. Ellavarum yesuvinte makkal alle.
Swantham sabhaye vittu jeevicha team's anu 😂😂😂
അധികാരത്തിനു വേണ്ടി അപ്പനെയും തള്ളിപറഞ്ഞ.... ... ഇവന്റെ ഒക്കെ കൈതൊട്ടാൽ ... ...
It's not masa Padi Pinari Vijayan's daughters son or Gujarati Adani's son daughter or Lululemal Yusuf Ali daughter children kidnapped.
Judas is appearing again through such people like T and. J.G,?
nuber o ne കള്ളൻ
m g George muthoot