ഇതൊക്കെ ഇവർ എഴുതിയ സിനിമകളോ 😮 | Movies Written by Actors | Dileep | Nivin Pauly | Filmytalks

Поділитися
Вставка
  • Опубліковано 2 жов 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    FACE REVEALING VIDEO : • Finallyyy !! FACE REVE...
    Check out other Popular Videos
    Friendship Combos in Malayalam Movies : • സിനിമയിലെ സൗഹൃദങ്ങൾ 🫂❤...
    Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
    Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
    Facts Learned from Malayalam Movies : • സ്‌കൂളിൽ പഠിച്ചത് മറന്...
    Secrets Behind Titles : • അന്നൗൺസ് ചെയ്തപ്പോൾ ഒര...
    Movies based on real incidents : • ഇതൊക്കെ ശരിക്കും സംഭവി...
    Malayalam Movie Brilliances : • നിങ്ങൾ ശ്രദ്ധിക്കാതെ പ...
    Flop Movies with BIG BUDGET Part 03 : • This is Wraang 😂 | നമ്...
    Flop Movies with Big Budget Part 02 : • ഇങ്ങനെയൊക്കെ ചെയ്യാമോ ...
    Overnight Superstars Part 02 : • ഒറ്റ ദിവസത്തിൽ സാധാരണക...
    Overnight Superstars Part 01 : • ഒന്നുറങ്ങി ഉണർന്നപ്പോൾ...
    Court Room Drama in 2022 : • കോടതി സിനിമകളുടെ ചാകര ...
    Characters have more Fan base than hero : • ഇജ്ജാതി characters 🔥😂 ...
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
    Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

КОМЕНТАРІ • 389

  • @vishnukg007
    @vishnukg007 Рік тому +318

    വലിയ ഒരു ഇടവേളയ്ക്കു ശേഷം ആശാൻ എത്തി. 🥰
    നല്ല പണി എടുത്തിട്ടുണ്ട്. അത് കാണാനുണ്ട് വിഡിയോയിൽ. ❤

    • @filmytalksmalayalam
      @filmytalksmalayalam  Рік тому +23

      Thank you bro ❤

    • @sibinnm4528
      @sibinnm4528 Рік тому +5

      ​@@filmytalksmalayalam3:18 3:18 46

    • @ഗാരേജ്
      @ഗാരേജ് Рік тому +5

      പുള്ളി ഇൻസ്റ്റയിൽ തിരക്കാർന്നു 🥰🥰

    • @aryaveena1330
      @aryaveena1330 Рік тому +4

      അതു ശരിയാ ആ കഷ്ടപാട് ഈ വീഡിയോയിൽ കാണാനുണ്ട്. Keep going broi❤

    • @ratheeshar371
      @ratheeshar371 Рік тому +1

      എഴുതാന്‍ Thalel എന്തേലും വേണം.

  • @renjumathew198
    @renjumathew198 Рік тому +138

    ഷൂട്ട് കഴിഞ്ഞിട്ടും ഇറങ്ങാതെ പോയ മലയാളം സിനിമകൾ, അങ്ങനെ ഒരു വീഡിയോ ചെയ്യാമോ?

  • @aneeshvnair4140
    @aneeshvnair4140 Рік тому +541

    ആകെ രണ്ട് സിനിമ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റാക്കി ഒതുക്കി വെച്ചിരിക്കുന്ന നമ്മുടെ ശ്രീനിചേട്ടൻ👍

  • @SafadTM
    @SafadTM Рік тому +244

    Sreenivasan as writer🗿
    1- Doore Doore Oru Koodu Koottam
    2- Vellanakalude Nadu
    3- Pattanapravesham
    4- Mukunthetta Sumitra Vilikkunnu
    5- Varavelpu
    6- Vadakkunokkiyantram
    7-Thalayana Manthram
    8- Pavam Pavam Rajakumaran
    9- Akkare Akkare Akkare
    10 - Sandhesham
    11- My Dear Muthachan
    10- Midhunam
    11- Mazhayethum Munpe
    12- Azhakiya Ravanan
    13- Oru Maravathoor Kanavu
    14- Chinthavishtayaya Shyamala
    15- Ayal Kadha Ezhuthukayanu
    16- Narendran Makan Jayakanthan Vaka
    17- Yathrakarude Sradhakku
    18- Kilichundan Mampazham
    19- Udayananu Tharam
    20- Katha Parayumpol

    • @m.ahadhi7249
      @m.ahadhi7249 Рік тому +23

      21.njan prakashan

    • @subingeorge598
      @subingeorge598 Рік тому +13

      Oru nal varum

    • @a.j_sankar
      @a.j_sankar Рік тому +8

      Nagara vardhi naduvil njan
      Saroj Kumar

    • @jibinjoseputhupalli
      @jibinjoseputhupalli Рік тому +9

      Nadodikattu ⚡️⚡️

    • @prathyushprasad7518
      @prathyushprasad7518 Рік тому +18

      ഇതിൽ മിക്കതും നല്ല വിജയം നേടിയവ ആയിരുന്നു....Such a talented man...❤❤...

  • @Adarsh-wy8ov
    @Adarsh-wy8ov Рік тому +39

    മീനത്തിൽ താലികെട്ട് എന്ന സിനിമയുടെ കഥ ലാൽജോസിന്റേതാണ്.നടൻ അനൂപ് മേനോനും കുറച്ച് സിനിമകളുടെ രചയിതാവാണ്.ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദി ഡോൾഫിൻസ്, വരാൽ തുടങ്ങിയ സിനിമകൾ അനൂപ് മേനോനാണ് എഴുതിയത്. മേലേപ്പറമ്പിൽ ആൺവീട്, വടക്കും നാഥൻ എന്ന സിനിമകളുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.

    • @neelakandandhanajayan3202
      @neelakandandhanajayan3202 Рік тому +1

      അടിവാരം എന്ന സിനിമയും ഗിരീഷ് പുത്തഞ്ചേരി എഴുതിയ സിനിമ ആണ്..

    • @sreejith_kottarakkara
      @sreejith_kottarakkara Рік тому +1

      പല്ലാവൂർ ദേവനാരായണൻ
      ഗിരീഷ് പുത്തഞ്ചേരി

  • @sivan3189
    @sivan3189 Рік тому +116

    രണ്ട് സിനിമകൾ മറക്കാൻ പറ്റാൻ ആവാത്ത വിതം ഹിറ്റ്‌ ആക്കി തന്നിട്ട് പോയ ഒരാൾ ഉണ്ട്
    സച്ചി 💔🔥

  • @kailashkk500
    @kailashkk500 Рік тому +51

    Pachakuthira dileep&salim combo kumar❤

  • @zoccercutz
    @zoccercutz Рік тому +37

    Lavakusha - Neeraj Madhav
    Prakashan Parakkatte - Dhyan Sreenivasan

  • @gracijasmedia5788
    @gracijasmedia5788 Рік тому +17

    അധിപൻ, വന്ദനം 1 ഗാനമേള, മിണ്ടാപച്ചയ്ക്ക് കല്യാണം, ഏപ്രിൽ ഫൂൾ, ഒരു മുത്തശ്ശി കഥ, ലവ് സ്റ്റോറി അഞ് 12-ൽ അധികം സിനിമകൾക്ക് ജഗദീഷ് script എഴുതിയിട്ടുണ്ട്

  • @kphareesh3922
    @kphareesh3922 Рік тому +30

    Sreenivasan = നാടോടിക്കാറ്റ്, സന്ദേശം, അയാൾ കഥയെഴുതുകയാണ്, ഞാൻ പ്രകാശൻ, വടക്കുനോക്കിയെന്ത്രം, etc....

  • @ajjusivang6619
    @ajjusivang6619 Рік тому +195

    1:11 ദിലീപ്
    3:11 നിവിൻ പോളി
    4:17 നെടുമുടി വേണു
    6:56 ഉർവശി
    8:58 ചെമ്പൻ വിനോദ്
    10:19 ജോയ് മാത്യു
    11:23 ജഗതി ശ്രീകുമാർ

    • @shamlaAK
      @shamlaAK Рік тому +13

      Ithinte koode cinemakalude name koodi paranjirunnenkil ethra nannayirunnu😂 ee video muzhuvan kanan thonnunnilla

    • @ajjusivang6619
      @ajjusivang6619 Рік тому +8

      @@shamlaAK Athum koodi eduvaane... Kore varum.. Athinu onnum nammaille... 😂

    • @DintoDav
      @DintoDav Рік тому +4

      Jagadheesh ille?

    • @muralidharanppillai9697
      @muralidharanppillai9697 Рік тому +2

      Sheela ,Jagathesh,Madhu,AnoopMenon,Raghavan,

    • @nazlegacy
      @nazlegacy Рік тому

      ​@@DintoDavyes

  • @FOODIEACADEMY23
    @FOODIEACADEMY23 Рік тому +11

    I still remember watching Pidakozhi kuvunnu nootandu in Archana Theatre , Nangiarkulangara ..
    There was a dialogue in the movie :
    Ikrumonte veedu evideya and he replies Lovelyente veedu iparathu .. Again they ask Lovelyente veedu evideya and he replies ikruvinte veedinte aparathu ..

  • @digimaxdesignsedr
    @digimaxdesignsedr Рік тому +3

    1- ധ്യാൻ ശ്രീനിവാസൻ = ഗൂഢാലോചന(തിരക്കഥ), പ്രകാശം പരക്കട്ടെ (കഥ തിരക്കഥ)
    Love ആക്ഷൻ ഡ്രാമ ( കഥ, തിരക്കഥ, സംവിധാനം)
    2- വിനീത് ശ്രീനിവാസൻ = ഒരു വടക്കൻ സെൽഫി ( കഥ ), മലർവാടി ആർട്സ് ക്ലബ്‌,തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, ഹൃദയം ( കഥ, സംവിധാനം )
    3. അനൂപ് മേനോൻ = പകൽ നക്ഷത്രങ്ങൾ,അനുഭവ്, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഡേവിഡ് ആൻഡ് goliath, ഹോട്ടൽ കാലിഫോണിയ, D കമ്പനി,
    ദി ഡോൾഫിൻ, ലാവെൻഡർ, ഈ മെഴുതിരി അത്താഴങ്ങൾ, പദ്മ (തിരക്കഥ)
    4. സിദ്ധാർഥ് ശിവ = 101 ചോദ്യങ്ങൾ,zahir, ain, ചതുരം, കൊച്ചവോ പൗലോ അയ്യപ്പാ coelho, സഖാവ്, വർത്തമാനം, എന്നിവർ ( കഥ, സംവിധാനം )

  • @sujithviswam9520
    @sujithviswam9520 Рік тому +23

    നമ്മുടെ മലയാളം ഗാനരചയിതാക്കൾക്ക് കുറച്ചു പേർക്ക് അവർക്ക് ഇഷ്ടമുള്ള ചില വാക്കുകൾ ഉണ്ട്, അവർ എഴുതിയ പാട്ടുകളിൽ ഒത്തിരി തവണ അത് ആവർത്തിച്ചു വരാറുള്ള ചില വാക്കുകൾ. ഉദാഹരണം ഗിരീഷ് പുത്തഞ്ചേരിക്ക് " പ്രാവ് " എന്ന വാക്ക് അദ്ദേഹത്തിന്റെ കുറേയേറെ പാട്ടുകളിൽ പ്രാവ് പല രൂപത്തിൽ വരുന്നുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ ഷിബു ചക്രവർത്തിക്കു " പാടം". കഥ അങ്ങ് കാശ്മീരിലാണ് നടക്കുന്നതെങ്കിലും ഷിബു ചേട്ടൻ പാട്ടെഴുതിവരുമ്പോൾ ഉറപ്പായിട്ടും അതിലും ഒരു പാടം ഉണ്ടാവും. അങ്ങനെ താങ്കൾക്ക് ഇനിയും കുറേ ഗാന രചയിതാക്കളേയും അവരുടെ ഇഷ്ട വാക്കുകളെയും കുറച്ചു നല്ല ധാരണയുണ്ടാവും. അത്തരം ഒരു വീഡിയോ താങ്കളുടെ അവതരണത്തിൽ വന്നാൽ വളരെ രസകരമായിരിക്കും എന്ന് വിചാരിക്കുന്നു. ഇനിയും ഒത്തിരി നല്ല നല്ല വീഡിയോ പ്രതീക്ഷിച്ചുകൊണ്ട്.

    • @sanam4898
      @sanam4898 Рік тому

      Ithokke engane kandupidikunnu genius 👍😜

    • @chandrans6245
      @chandrans6245 Рік тому +3

      ONV സാറിൻ്റെ പ്രിയപ്പെട്ട വാക്കുകൾ. ഞാൻ ' നീ ' എനിവയാണ് ശ്രദ്ധിച്ചാൽ അറിയാം''

  • @artandproject
    @artandproject Рік тому +106

    You missed one person
    Captain Raju
    Movie: Pavanayi 99.99 back😂

  • @ajithm5222
    @ajithm5222 Рік тому +56

    Mazha peyyunnu madhalam kottunnu story by Jagadhishettan❤ Oneof my favourite comedy films😂🥰

  • @ishaqharshak
    @ishaqharshak Рік тому +71

    ഈ ഒരു അവസരത്തിൽ കമൽഹാസൻ എന്ന genius ഓർമിക്കുന്നു എഴുത്തും അഭിനയവും ഒരു പോലെ കൊണ്ടുപോകുന്നു 🙏❤️

    • @alMeraki
      @alMeraki Рік тому +1

      ഇതിന്റെ തമിഴ് Version ഉണ്ടോ?

    • @lipinms1
      @lipinms1 11 місяців тому

      സന്തോഷ് പണ്ഡിറ്റിനെ ഞാനും ഓർക്കുന്നു

  • @donmuhsi8089
    @donmuhsi8089 Рік тому +6

    nammude കൊച്ചിൻ ഹനീഫിക്കയുടെ ഒരു ചെറിയ ഫീലിം ഉണ്ട്‌ നിങ്ങൾ മറന്ന പോലെ അധിക മലയാളികളും കണ്ടിട്ടുണ്ടാവില്ല 😊
    ഹനീഫിക്ക സംവിധാനം : ചിത്രം : വാത്സല്യം
    പിന്നെയും ഒരുപാട്‌ ഹിറ്റ്‌ ഫിലിം ഉണ്ട്‌

  • @georgeabhijith3509
    @georgeabhijith3509 Рік тому +39

    ഭീമന്റെ വഴി 🔥underrated movie 💎

  • @roby-v5o
    @roby-v5o Рік тому +15

    1)നടൻ ബാബുരാജ് കഥ എഴുതിയ സിനിമയാണ് അടുക്കള രഹസ്യം അങ്ങാടി പാട്ട്,
    2)എന്നും എപ്പോളും നടൻ രവീന്ദ്രൻ

    • @shrutimohan8908
      @shrutimohan8908 Рік тому +4

      Black dalia movie baburajettan actor direct cheythatha

    • @bimalroy8606
      @bimalroy8606 Рік тому +1

      ​@@shrutimohan8908 manushya mrigam Babu Raj ezhuthi direction cheyythathanu

  • @rafirafi51
    @rafirafi51 Рік тому +11

    ഉത്സവമേളം നല്ല വിജയംതന്നെ ആയിരുന്നു...
    അന്നത്തെ കാലത്ത് ആ ചിത്രം കാണാത്തവർ കുറവായിരുന്നു....

  • @abe523
    @abe523 Рік тому +46

    ജഗതി ശ്രീകുമാർ ഒരു സിനിമയും കൂടെ സംവിധാനം ചെയ്തിട്ടുണ്ട് അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു.

    • @jayakumar3534
      @jayakumar3534 Рік тому

      കല്യാണഉണ്ണികൾ സംവിധാനം ജഗതിചേട്ടൻ

    • @abe523
      @abe523 Рік тому

      ​@@jayakumar3534അതി വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ

  • @Mgm_Audios
    @Mgm_Audios Рік тому +3

    11:23 Zomato, Swiggy, Flipkart, Amazon
    നേരത്തെ മനസ്സിൽ കണ്ട ജഗതി ചേട്ടൻ മാസ് 😊.

  • @DivyaSKarma
    @DivyaSKarma Рік тому +6

    ഭാരത് ഗോപി, ബാലചന്ദ്ര മേനോൻ, മുരളി ഗോപി, മധു,

  • @ranjith6119
    @ranjith6119 Рік тому +3

    മലയാളത്തിലെ എക്കാലത്തെയും മികച്ച comeback സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro പ്ലീസ്

  • @blackeagle7252
    @blackeagle7252 Рік тому +3

    Bro 101 weddings enna cinemayil biju menon endhinan chackochanod endhan athra dheshyam endhan enna oru content cheyyo

  • @കുറവിലങ്ങാട്ടുകാരൻ

    06:13 ഇൽ ഒരു Legendary photo ഉണ്ട്.... അതായത് മലയാള സിനിമയിൽ ഇനി പിന്നോട്ടും മുൻപോട്ടും പകരക്കാറില്ലാത്ത ഇതിഹാസങ്ങൾ ഒന്ന് കാണുക നിങ്ങൾ സത്യമെങ്കിൽ like അടിക്കുക

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 10 місяців тому

      Yes നരേന്ദ്ര പ്രസാദ്2003, വേണു2021 , രാജൻ2009, മുരളി2009, miss in Malayalam movie

  • @jahidfasal
    @jahidfasal Рік тому +4

    Sreenivasan എഴുതിയത്‌ പറയാൻ ഒരു പത്ത്‌ എപ്പ്സോഡ്‌ വേണ്ടി വരും.

  • @jobinjose0708
    @jobinjose0708 Рік тому +7

    ജഗദീഷ് ഏട്ടൻ ❤
    ലാലേട്ടൻ എഴുതിയ ഒരു പടം ഷൂട്ട് കഴിഞ്ഞതാണ്, ഇറങ്ങിയില്ല.... സ്വപ്നമാളിക

  • @deepuparayath4921
    @deepuparayath4921 Рік тому +3

    Oraale vittu poyi ....
    JAGADHEESH❤
    Adhipan,akkare ninnoru maran,nandhi veendum varika,manivathoorile aayiram sivarathrikal,Ganamela..

  • @arunraj386
    @arunraj386 Рік тому +2

    Chetta ധിം തരികിട തോം നെടുമുടി വേണു സാർ എഴുതിയ കഥയാണ്

  • @sadiqueahamad
    @sadiqueahamad Рік тому +5

    is this you behind this great voice...nice to meet you dear brother

  • @sreejithsatish4857
    @sreejithsatish4857 Рік тому +5

    Keep going bros … you guys are keeping the time below 15 ms is good. 👏👏 and the presenter is also super 👍🏽

  • @harikrishnanp452
    @harikrishnanp452 Рік тому +4

    ജഗദീഷ് കുറെ സിനിമകൾക്ക് കഥ തിരക്കഥ എഴുതിയത് അല്ലേ

  • @prazzmedia2086
    @prazzmedia2086 Рік тому +12

    2 nd part nnu waiting ❤️

  • @7422michu
    @7422michu Рік тому +4

    ***ഇതിൽ നിന്നും സന്തോഷ്‌ പണ്ഡിറ്റിതിനെ ഒഴിവാക്കിയസത്തിൽ ഉള്ള കടുത്ത നീരസം ഈ ചുരുങ്ങിയ വാക്കിൽ രേഖപ്പെടുത്തുന്നു***. 👊

    • @al-malayali
      @al-malayali Рік тому +3

      സിനിമയാണ് വിഷയം, കോപ്രായം അല്ല!!

  • @ratheeshk7515
    @ratheeshk7515 Рік тому +2

    നടൻ ജഗദീഷ് സാറും ഒരുപാട് സിനിമയിൽ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. പിന്നെ ശ്രീനിവാസൻ സാർ ഒരുപാട് സിനിമകൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്തു അതിൽ അഭിനയിക്കുകയും ചെയ്തു ♥️👍💕💕. ഈ കാര്യം പിന്നെ എല്ലാവർക്കും അറിയാലോ 👏♥️👍👍💕👍

  • @sandeepk9470
    @sandeepk9470 Рік тому +16

    Lal sir has a written a story and it was been on shoot later the project got shelved.... Swapnamalika. But it has been published as a short novel in manorama weekly.... Thank you ..... Its wonderful video....

  • @jayjoseph794
    @jayjoseph794 Рік тому +5

    Yes ,we need a second episode .

  • @Soujith777
    @Soujith777 Рік тому +4

    താങ്കൾ ഒരു എപ്പിസോഡിൽ പറഞ്ഞ കാര്യത്തിന് ചെറിയൊരു തിരുത്ത് ഉണ്ട്.
    "കുട്ടനാടൻ കായലിലെ കെട്ടുവള്ളം തുഴഞ്ഞപ്പോൾ" എന്ന പാട്ട് കലാഭവൻ മണി പാടി മനോജ്‌ കെ ജയൻ അഭിനയിച്ചു എന്ന്. മണി അഭിനയിക്കാഞ്ഞിട്ടും ആ പടത്തിൽ പാടി എന്നാണ് താങ്കൾ പറഞ്ഞത്. എന്നാൽ അത് തെറ്റ് ആണ്.
    സത്യത്തിൽ മനോജ്‌ കെ ജയന്റെ റോൾ മണി ആയിരുന്നു ചെയ്യാൻ ഇരുന്നത്. അതുകൊണ്ടാണ് മണി പാടിയതും.
    എന്നാൽ ഷൂട്ടിന്റെ date ക്ലാഷ് വന്നപ്പോൾ മണി മാറി മനോജ്‌ കെ ജയൻ ആ സ്ഥാനത്തേക്ക് വന്നത് ആണ്.
    ☺️🙏🏻

  • @eatsleepride666
    @eatsleepride666 Рік тому +2

    ഒരുപാട് നടന്മാർ സംവിധാനം ചെയ്തു കണ്ടിട്ടുണ്ട് എന്നാൽ സംവിധാനത്തിലൂടെ വന്നു പിന്നീട് സ്ഥിരമായി നടന്മാർ ആയ സംവിധായകരെ കുറിച്ച് വീഡിയോ ചെയ്തു കൂടെ 😊😊

  • @f4football966
    @f4football966 Рік тому +4

    Bro ,teater kalil eraganamayirunna ott padangal,oru video cheyyo❤

  • @-anuranj-jr3318
    @-anuranj-jr3318 Рік тому +3

    Bro proper aayi vedio cheyyu. Ennal pettann thanne thankalkk 1Million adikkaam.

  • @navaneethkrd9838
    @navaneethkrd9838 Рік тому +53

    Murali Gopi as writer, Prithvi Raj sukumaran as director, Rishab Shetty as director and writer,Prathap ranganathan as writer and director

  • @anandusatheesh56
    @anandusatheesh56 Рік тому +6

    Paattuvarthanam karanam paavam nammade filmytalks marakkelle ☹️🙈

  • @navaneethkrishna6419
    @navaneethkrishna6419 Рік тому +2

    Ningal veno vendee ennonnm choikaathe, ang videos undakki idu mister. Ingana malayalam industry behind the scenes okke valare crisp and informative ayi vere evde kittana

  • @trendingvideos6247
    @trendingvideos6247 Рік тому +1

    വെറൈറ്റി സ്റ്റോറിയുമായി വന്ന സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പരീക്ഷണ സിനിമകളുടെ ഒരു വീഡിയോ കണ്ടായിരുന്നു. ഒരു സാധാരണ സിനിമയുടെ ഫോർമാറ്റിൽ നിന്നും മാറി, വേറിട്ട കഥയുമായി വന്ന സിനിമകൾ. Eg. കൗരവർ, ആയുഷ്കാലം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, രോഷാക്, അയാൾ കഥ എഴുതുകയാണ്, ചാന്തുപൊട്ട് etc

  • @kannansptrivand
    @kannansptrivand Рік тому +1

    ജഗദീഷ് 🙂
    മുത്താരംകുന്ന് PO (കഥ)
    അക്കരെ നിന്നൊരു മാരൻ (കഥ)
    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (കഥ)
    നന്ദി വീണ്ടും വരിക (കഥ)
    ഒരു മുത്തശ്ശി കഥ (കഥ)
    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (സംഭാഷണം)
    അധിപൻ (തിരക്കഥ, സംഭാഷണം)
    ന്യൂസ് (തിരക്കഥ, സംഭാഷണം)
    ഗാനമേള (കഥ , സംഭാഷണം)
    ഏപ്രിൽ ഫൂൾ (തിരക്കഥ, സംഭാഷണം)

  • @VINAYVDAS93
    @VINAYVDAS93 Рік тому +4

    8:20 കൽപ്പന ചേച്ചി...❤
    ഒരു മിനിമം വോളിയത്തിവിടു മനുഷ്യ😂😂🤣🤣

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 10 місяців тому

      എട്ടു വർഷമാകുന്നു പോയിട്ട്

  • @rahulkrishnan3106
    @rahulkrishnan3106 Рік тому +2

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ സീനും ഡയലോഗുകളും ഒരു episode ചെയ്യാമോ???

  • @b_brozcreationz
    @b_brozcreationz Рік тому +2

    കഥ എഴുത്തുകാരൻ ആയ ലിറിക്‌സ്റ് ഉണ്ട് നമ്മുടെ സ്വന്തം ഗിരീഷ് പുത്തഞ്ചേരി 💕
    മേലേപറമ്പിൽ ആൺവീട്

  • @Flimyboy240
    @Flimyboy240 Рік тому +4

    Voice adipoli❤❤❤

  • @al-malayali
    @al-malayali Рік тому +1

    താരങ്ങളിലെ മെയിൻ എഴുത്തുകാരെ വിട്ടുപോയല്ലോ ബ്രോ..
    ശ്രീനിവസൻ, ജഗദീഷ്, അനൂപ് മേനോൻ

  • @sureshsudha7019
    @sureshsudha7019 Рік тому +1

    കലാസംവിധാനത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ

  • @FAWAZBHAI
    @FAWAZBHAI Рік тому +3

    ലെന ഒരു പടത്തിന് സ്ക്രിപ്റ്റ് എഴുതുന്നു എന്ന് കേട്ട്

  • @syamkumar7976
    @syamkumar7976 Рік тому +1

    ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, മുരളി ഗോപി, അനൂപ് മേനോൻ, കമൽ ഹാസ്സൻ.... എന്നിവർ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ. ജഗദീഷ് കഥ എഴുതിയിട്ടുണ്ട്.
    ഗാന രചയിതാക്കൾ ആയ ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി എന്നിവരും കഥ എഴുതിയിട്ടുണ്ട്.

  • @fzlfazi820
    @fzlfazi820 Рік тому +2

    കൊച്ചിൻ ഹനീഫ വാത്സല്യം

  • @faisalns1926
    @faisalns1926 Рік тому +2

    ജഗദീഷ് (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,കിലുക്കം, April fool,അധിപൻ)
    നീരജ് മാധവ് (ലവകുശ)

    • @anilchemban6909
      @anilchemban6909 Рік тому

      ഒരു മുത്തശ്ശി ക്കഥ the nrws അധിപൻ ഏപ്രിൽ ഫൂൾ

  • @sreeprus1354
    @sreeprus1354 Рік тому +3

    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ വേണം❤

  • @yadhukrishna6358
    @yadhukrishna6358 Рік тому +1

    Ippo Fish universe cheyth nadakkuvaanelum Anoop menon oru nalla writer aanu. 'Pakal nakshatgrangal' enna classic item ezhuthiya manushyanaanu angeru. Pinne 'Beautiful ', 'Trivandrum lodge ' malayala cinimede track mattiya padangal. 'Bro daddy' de co-writer aanu Prithviraj. Athra vallya nadan onnum allelum Sashankan mayyanadu ezhuthi direct cheytha padam aanu 'Margam kali'. Pinne Orikkalum ozhivakan aavatha peru - Murali gopi🔥. Vishnu unnikrishnan - Bibin george❤ . Pinne Althaf salim- 'Njandukalude nattil oru idavela'. Muhammad mustafa - 'Kappela'. Ivarokke actors aayirikkumbo thanne screenplay ezhuthi direct cheythavar aanu🤩. Pinne special mention namnade Dhyan⚡️🤩

  • @vineeshvineesh5957
    @vineeshvineesh5957 Рік тому +3

    Ningalkk ആഴ്ചയിൽ vdo ittal nuce aairikkum. Filmy talks box office um nice aa ningalude video കൾ പുതുമ ഉണ്ട്

    • @regal3992
      @regal3992 Рік тому

      പാട്ട് വർത്തമാനം വീഡിയോ ചെയ്യുണ്ടല്ലോ..

  • @jinusudhakar2248
    @jinusudhakar2248 Рік тому +3

    Nice presentation.... പെട്ടെന്ന് തീർന്ന പോലെ 😊

  • @ghanashyamp4733
    @ghanashyamp4733 Рік тому +5

    Oru muthassi gadha hit ayirunu

  • @sufiyan18
    @sufiyan18 Рік тому +4

    2.49 aniyan mithun😄😅😂

  • @Illuminati_the_one_eye
    @Illuminati_the_one_eye Рік тому +1

    Jagadesh kure padathinu story ezhutheetund
    മഴപെയ്യുന്നു മദ്ഹളം കിട്ടുന്നു, മുത്താരം കുന്ന് പി ഒ ഉൾപ്പടെ കുറെ ഉണ്ട്

  • @sreekanthmr5605
    @sreekanthmr5605 Рік тому +1

    Jagathy ടെ ഒരു പടം കൂടി ഉണ്ടെന്ന് തോന്നുന്നു, അനക്കുട്ടി കോടംബക്കാം വിളിക്കുന്നു.......

  • @Irumughan
    @Irumughan Рік тому +2

    You are the best Mallu Cinephile as I’ve seen so far 😍

  • @JM-hn8mf
    @JM-hn8mf Рік тому +1

    Safari programs Oru standard eee showkkubundu

  • @balabhaskarunnikrishnan2068
    @balabhaskarunnikrishnan2068 Рік тому +16

    After a long time🤩🤩

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran Рік тому +2

    Bro ഫിഗർഷോ ചെയ്യുന്നുണ്ടെങ്കിൽ മൻസൂർ അലിഖനെ ചെയ്യണം നല്ല സാമ്യം ഉണ്ട്

  • @shrutimohan8908
    @shrutimohan8908 Рік тому +1

    Urvashi chechide pidakozhi kookunna nootandu movie jagathi chettan kalpanachechi😅....mainly sandeep adutha veeda lovely de aa dailogue oke super 😂..
    Ullasavamelam urvashichechide story epola ariyunne

  • @ragheshnandan5118
    @ragheshnandan5118 Рік тому +1

    രവീന്ദ്രൻ -എന്നും എപ്പോഴും

  • @aslahproductions1621
    @aslahproductions1621 Рік тому +2

    7:30 ഈ പാട്ട് കാണാത്തവർ ആരും അധികം ഉണ്ടാകില്ല💯😂

  • @akhilakhiivk9936
    @akhilakhiivk9936 Рік тому +6

    Waiting for next part 😍

  • @ShamseerP-er3so
    @ShamseerP-er3so Рік тому +3

    You're sound was awesome ❤️‍🩹

  • @nikzontv6948
    @nikzontv6948 Рік тому +11

    Meanwhile: Kamal Hassan 😎🔥

  • @milanps7463
    @milanps7463 Рік тому +2

    കൈരളി വിലാസം ലോഡ്ജ് ഇപ്പൊ ഏതിലെങ്കിലും കാണാൻ പറ്റോ

  • @pavithravp9686
    @pavithravp9686 Рік тому +1

    കുറേനാൾക്ക് ശേഷം power ആയിട്ട് തിരിച്ചു വന്നു🔥❤️

  • @rahimkvayath
    @rahimkvayath 6 місяців тому

    13:09 എന്താണശാനേ രണ്ടാം ഭാഗം വേണോന്നൊരു ചോദ്യം ...
    വേണം വേണം

  • @DR_Muthu_Official
    @DR_Muthu_Official Рік тому +1

    Sruthi ramachandran - ilamai Idho idho (Anthology "Putham Pudhu Kaalai")

  • @ABINSIBY90
    @ABINSIBY90 Рік тому +1

    അധിപൻ എഴുതിയത് ജഗദീഷാണെന്നു കേട്ടിട്ടുണ്ട്.

  • @sanalkumarpv2234
    @sanalkumarpv2234 Рік тому +1

    ഗോവിന്ദൻ കുട്ടി വടക്കൻ പാട്ട് സിനിമകൾ ഹിറ്റ്‌ ആക്കിയ നടനും കഥ കൃത്തും ആക്കിയ ആൾ

  • @85asish
    @85asish Рік тому +1

    Jagadish - akkare ninnoru maaran, adhipan, ganamela

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +1

    Balachandra Menon Sir --- Many movies
    Adhipan movie ----- Jagdeesh Sir
    Santhosh Pandit Sir ---

  • @diljo77
    @diljo77 Рік тому +2

    ജഗദീഷ്... എഴുതിയിട്ട്.. വേണു നാഗവള്ളി

  • @t4photo645
    @t4photo645 Рік тому +1

    Chemban - ankamali diaries ❤❤

  • @ashrafwayanadgmc2396
    @ashrafwayanadgmc2396 Рік тому +1

    Story written by Jagadeesh: "April Fool"

  • @AamirMusthafa
    @AamirMusthafa Рік тому +1

    Jagadeesh - April fool (Script, dialogues)

  • @Spidervers78
    @Spidervers78 Рік тому +3

    12:31 ഇന്നത്തെ innovation ന്റെ തുടക്കം 😲

  • @hajamampally710
    @hajamampally710 Рік тому +1

    ഒരു രണ്ടാം ഭാവം കൂടി പ്രതീക്ഷിക്കുന്നു ബ്രോ...

  • @jinujanardhana3281
    @jinujanardhana3281 2 місяці тому +1

    2nd part venm😊

  • @dawnbreaker2793
    @dawnbreaker2793 Рік тому

    Actor/Actress improvised dialogues ennoru video cheyyamo ?

  • @naaaz373
    @naaaz373 Рік тому +1

    എഴുത്തിൽ ശ്രീനിവാസൻ ഒരു പ്രതിഭയാണ് ❤

  • @shebinbijisamuel6124
    @shebinbijisamuel6124 Рік тому +2

    Saiju kurup: film My Fan Ramu

  • @anishgreysharp
    @anishgreysharp 4 місяці тому

    ജഗദീഷ് - അധിപൻ, അക്കരെ നിന്നൊരു മാരൻ ഉൾപ്പടെ പത്തോളം സിനിമ എഴുതിയിട്ടുണ്ട്

  • @vishnucs1994
    @vishnucs1994 Рік тому +1

    Good bro ❤ welcome back ❤

  • @vishnuakhil2417
    @vishnuakhil2417 Рік тому

    Bro.. ജഗദീഷ് മോഹൻലാൽ നായകനാക്കി അധിപൻ എന്ന സിനിമ..

  • @ratheeshchandran4849
    @ratheeshchandran4849 4 місяці тому

    Jagadeesh - Wrote story for the movie ' News'.
    Cochin Haneefa - Director of the movie ' Valsalyam' starring Mammootty, Siddique, Janardhanan, Geetha, Baby Ambili etc...
    Salimkumar - Directed 2 films. Daivame kai tozham K. Kumarakanam starring Jayaram, Kottayam Pradeep, Nedumudi Venu, Anusree etc...
    Compartment is the next movie. Suresh Gopi played guest role in it!

  • @sudhi2534
    @sudhi2534 Рік тому +1

    jagadeesh - Mutharam Kunnu po

  • @crazymedia7927
    @crazymedia7927 Рік тому +1

    2005 🔥