കൊല്ലം സ്വദേശി സവാദിന് ഇത് ഒരു സ്വപ്ന സാക്ഷാത്കാര മൊമന്റ്... | Kollam
Вставка
- Опубліковано 7 лют 2025
- കൊല്ലം സ്വദേശി സവാദിന് ഇത് ഒരു സ്വപ്ന സാക്ഷാത്കാര മൊമന്റ്; ഒപ്പം വിദേശ നിർമ്മിത ആഡംബര കാർ ഇന്ത്യൻ നിരത്തിൽ ഇറക്കുന്നതിനുള്ള നിയമനടപടികളും അറിയാം...
legal formalities behind foreign made car on Indian market
#Kollam #Savadh #Foreinmadecar #Kairalinews#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
😂😂നാദാപുരം മേഖലയിൽ 99 മുതൽ ഇഷ്ടം പോലെ ഉണ്ട് ഇപ്പൊ റോഡിൽ കാണുന്നത് മുഴുവനും വിദേശ വണ്ടിയാണ് ഇത് കൊല്ലത് അത്ഭുതമായിരിക്കും 😂😂😂😂😂😂😂
നാദാപുരം പോയാൽ റോഡ് നിറയെ ദുബായ് വണ്ടികളാ 🤩
അമ്മയെ അടുത്തേക് വിളിച്ച അദ്ദേഹത്തിന് മനസ്സ് ❤❤
കൈരളിക്ക് ബിഗ് സല്യൂട്ട്ബ്രെക്കിംഗ്ന്യൂസ്സ്
കൊല്ലം കാർ നമ്മളെ ചിരിപ്പിച്ചു കൊലും, 😁😁😁😁😁😁
കുറച്ച് കഴിയുമ്പോ മനസിലാവും No 1 മണ്ടത്തരം എന്ന് ,,,ഇവിടെ ഈ തിരക്കിൽ ലെഫ്റ്റ് ഹാൻ്റ് ഡ്രൈവ് 😅
കൈരളി ചാനൽ ഇപ്പോഴും 98 കളിൽ തന്നെ ആണോ 🤔
നല്ല സന്തുഷ്ട കുടുംബം ആഗ്രഹങ്ങൾ പിന്നേക്ക് വയ്ക്കരുത് പുത്ര ഹീറോയാണ്❤❤❤
2005 ലെ വാർത്ത ആണോ?
ماشاء الله ❤❤❤
No ,1 tholvi kairali chanel
Settt mwoone #Prado ❤️
അവസാനം പറഞ്ഞ 2 കാര്യങ്ങളും കൈരളി ചാനൽ ആവശ്യപ്പെട്ടതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം 😂
❤
❤❤❤❤
NO COMMENTS 👍
കൈരളി ചാനൽ ഇത്ര ഇത്രയ്ക്ക് അധപതിച്ചു 1972 മടങ്ങി ഗൾഫിൽ നിന്ന് കാറോടിക്കാൻ തുടങ്ങിയത് നിങ്ങൾക്ക് ഇത് പുതുമ ആയിരിക്കും ഞങ്ങൾക്ക് പുതുമയല്ല നിങ്ങൾക്ക് വേറെ വാർത്തയൊന്നും ഇല്ലേ ഇല്ലെങ്കിൽ പൂട്ടിയിട്ടു പോകും 😂
Kairali channelee kashttam !! Ethoke oru news aano?
സുൽത്താനോ 😅
കൈരളി ന്റെ മെയിൻ ജോലി നമ്മന്റെ ആൾക്കാരെ സുയിപ്പിക്ക പൊക്കിപറയാ
Innathe pradhana vartha😊
Kashtam
👍👍👍
2025 aayatharinjilee eee pravasiyum kairali chanalum
Uffff
Kairali ipoyum vallyattanil ethytte ullu😂
വീണക്ക് കിട്ടിയ മാസപ്പടി തീർന്നോ 🤓
അമ്മയ്ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ കിട്ടുന്നുണ്ടോ?
നിന്റെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുട്ടിയും രമേശ് ചെന്നിത്തലയും ഉമ്മെൻചാണ്ടിയും ഒക്കെയാണ് മാസപ്പടി വാങ്ങിച്ചത്. വീണ സർവീസ് ചാർജ് ആണ് വാങ്ങിച്ചത്. പിന്നെ ആ പെൺകുട്ടി തട്ടം ഇട്ടില്ല പർദ്ദ ഇട്ടില്ല എന്നു പറഞ്ഞു ആരും വന്നില്ല ഭാഗ്യം
Edaa potta i have 7car..all are made in japan.. Prado, LC,fjc.. Camry.. Corolla, toyota Hilux... why tho News important..😂😂😂 shame on you mor..on...
കൈരളി ഒരു സംഭവം തന്നെ 😂
അതിന്റെ ഇടക്ക് ഒരു പോക്കലും 😂
അവന്റെ ഭാര്യ അല്ലേ...... തള്ളിയത് 😂
2025 aayille kollath🤔
Paisakkkark enthum aavalo
Ayyee... 😂😅
Big Breaking news kairali news . .first time in kerala .Guinness world record 😂 paid news
കൊല്ലം 😂😂😂
വണ്ടി ഏതാ.. Toyota----?
Prado alle
@anjuscaria6954 mm അതേ..
ഈ വാർത്ത കൊടുത്തവനും അതിന് നിന്നുകൊടുത്ത സൗദി പ്രവാസിയും 😂🙏..... ആ സമയമൊക്കെ കഴിഞ്ഞില്ലേ സൗദിക്കാരാ
Myre 2025 Ayile
Chette vere news onnum kittiyileda paratt thedi
😢തെണ്ടി എന്നാണോ താങ്കൾ ഉദെഷിച്ച്ചത്
വീട്ടിൽ പോയി നോക്കൂ, അവിടെ വാർത്ത കാണും.
Poda meetha @@anoobtm
@@arrow45-i6oഹിന്ദു തീവ്രവാദികൾക്ക് അസൂയ 😆😆..
Pranchi
Braking news 😂😂😂😂
Kollath ith frist ayikum
ആണെങ്കിൽ എന്താ വല്ലതും തരണോ
കൊല്ലത്തു ആദ്യമായിട്ടായിരിക്കും 😂😂😂😂
ഇതൊക്കെ ഒരു വാർത്ത ആക്കാനുണ്ടോ..... 15കൊല്ലം പുറകോട്ട് ആണല്ലോ ചാനൽ. എന്റെ സുഹൃത്ത് ഇവിടെ റിയാദിൽ നിന്നും bmw XM കുറച്ചു നാൾ മുൻപ് കൊണ്ടുപോയിരുന്നു. ഇത് ഒരു paid promo 😂സഗാവേ..... ബല്ലാത്ത ജാതി 🙏
Time travaller by കൈരളി 😂
സവാദ് വണ്ടി കൊണ്ട് വന്നത് ഇത്ര അത്ഭുതം ആണോ കണ്ണൂർ കോഴിക്കോട് ഒന്നു പോയി നോക്ക്
❤❤