ലോകം ഉറ്റുനോക്കുന്ന ആ 'ഇലിപ്പ' തലയുയര്‍ത്തി ഇവിടെയുണ്ട്... | Kollam | Paravur | Elipa Tree

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 331

  • @sreekuttysree8576
    @sreekuttysree8576 3 роки тому +64

    അവിടെ കേൾക്കുന്ന കിളികളുടെയും പുഴകളിലും ശബ്ദം കേൾക്കാൻ തന്നെ നല്ല ഫീൽ ❤️❤️❤️❤️

  • @visamm8811
    @visamm8811 3 роки тому +384

    കാവുകൾ, കുളങ്ങൾ,തോടുകൾ, വയലുകൾ എല്ലാം കാത്ത് സൂക്ഷിക്കാം .

    • @youtubeuser1082
      @youtubeuser1082 3 роки тому +13

      കേരളത്തിലെ കവുകളെല്ലാം വനം പരിസ്സ്ഥിതി വകുപ്പ് ഏറ്റടുത് സംരക്ഷിക്കണം.

    • @noostalgiaaa
      @noostalgiaaa 3 роки тому +5

      Crct👍

    • @harikrishnanrg264
      @harikrishnanrg264 3 роки тому +1

      Ellam nikkathunnavar kand lajjikkuuu

    • @rabbitinformation4414
      @rabbitinformation4414 3 роки тому +1

      @visam m ഓ അംബ്ര 😁😁

    • @Server400-y5k
      @Server400-y5k 3 роки тому +1

      Etho koppina, evide pampine kondu poruthimutti

  • @jobinjoseph4305
    @jobinjoseph4305 3 роки тому +496

    കാവിലെ മരമെല്ലാം വെട്ടി ടൈൽസ് ഇടുന്നവർ എല്ലാം ഇത് കാണട്ടെ

    • @youtubeuser1082
      @youtubeuser1082 3 роки тому +25

      കേരളത്തിലെ കവുകളെല്ലാം വനം പരിസ്സ്ഥിതി വകുപ്പ് ഏറ്റടുത് സംരക്ഷിക്കണം.

    • @noostalgiaaa
      @noostalgiaaa 3 роки тому +1

      @@youtubeuser1082 💯💯💯

    • @XD123kkk
      @XD123kkk 3 роки тому +5

      Aa പണിക് ( മരം മുറിക) njan എതിരാ.... Ayalpakkathe chilark വ്യക്തി വിരോധം ഉണ്ടെ enkil അതു marathotu theerkkarund... മരം മുറിചച mattitharanam എന്നു പറഞ്ഞു swayryketu aakarund.....

    • @retheeshretheesh2886
      @retheeshretheesh2886 3 роки тому

      അതെ

  • @rinasmundakkal
    @rinasmundakkal 3 роки тому +91

    ക്ഷേത്രം ഉള്ളത്കൊണ്ട് ഈ മരങ്ങൾ ഒക്കെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു

  • @jcbmasters7373
    @jcbmasters7373 3 роки тому +157

    ഇലിപ്പ അപൂർവ മരം ആണെന്ന് ഇപ്പഴാണ് അറിയുന്നേ ഇത് ഇത്തിക്കര ആറിന്റെ തീരത്തു ദാരാളമായി കാണാറുണ്ട്

    • @villagediarys.
      @villagediarys. 3 роки тому +4

      😆😆 sathyam ivide ente naattilum athe aattu theerath ith maathram aa ullu

    • @chiranthanam270
      @chiranthanam270 3 роки тому +1

      എന്റെ നദിയുടെ കരയിലും ധാരാളം ഇലിപ്പച്ചെടികളുണ്ട്.

    • @redyex6594
      @redyex6594 3 роки тому

      സത്യം 🤣🤣🤣🤣

    • @arunps113
      @arunps113 3 роки тому +3

      നാട്ടിൽ ഉണ്ടെങ്കിൽ ഇലയുടെ മരത്തിന്റെയും ഫോട്ടോ അയക്കു മോ pls?

    • @beenameenakshi6026
      @beenameenakshi6026 Рік тому +2

      ​@@arunps113 ഇന്നലെ ഞാൻ പോയി കണ്ടു. വീഡിയോ യും ഫോട്ടോ യും എടുത്തു

  • @sreenathkichukichusree9457
    @sreenathkichukichusree9457 3 роки тому +2

    കാവുകളും കുളങ്ങളും പ്രകൃതിയുടെ വരദാനമാണെന്നുള്ള തിരിച്ചറിവ് എല്ലാ വർക്കും ഉണ്ടാകട്ടെ ഈതൊക്കെ എന്നും നിലനിൽക്കട്ടെ റോഡ് വികസനത്തിന്റെ പേരിൽ ആല്ല് മരങ്ങൾ മുറിച്ചു മാറ്റാതിരിക്കട്ടെ

  • @riyaz93
    @riyaz93 3 роки тому +3

    കാവുകൾ ഓരോ പ്രദേശത്തെ കാലാവസ്ഥ പോലും ക്രമീകരിക്കും..അതുപോലെ വായു ശുധമാക്കും,കൂടാതെ ഒരുപാട് ജീവജാലങ്ങളുടെ നിലനില്പിനു തന്നെ കാരണമാണ്, അ കിളികളുടെ ശബ്ദം നല്ല രസമുണ്ട് കേൾക്കാൻ.

  • @kkrishnakumar1967
    @kkrishnakumar1967 3 роки тому +58

    എല്ലാ മരങ്ങളും ചെടികളും അസ്തമയത്തോടെ ഉറങ്ങാറുണ്ട് സുഹൃത്തേ.

  • @ibrahimhamza4208
    @ibrahimhamza4208 3 роки тому +126

    മാഷാ അള്ളാഹ്, ഇങ്ങനെ ഒരുപാടു കവുകൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ എന്നാൽ എല്ലാം നശിപ്പിച്ചു

    • @amansanna
      @amansanna 3 роки тому +3

      @binil kumar aara nashipichath

    • @ibrahimhamza4208
      @ibrahimhamza4208 3 роки тому +4

      @binil kumar താങ്കൾക്ക് അറിയാമെങ്കിൽ ദയവായി പറയാൻ അഭ്യർത്ഥിക്കുന്നു

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള 3 роки тому +2

      അതെ ❤

    • @cluBMallu
      @cluBMallu 3 роки тому +10

      @binil kumar എന്തുവാടെ അതിൻ്റെടെൽ ....... കഷ്ടം

    • @theavenger6253
      @theavenger6253 3 роки тому +9

      @binil kumar നല്ല കൂടിയ ഇനം സങ്കി അല്ലെ മോനെ നീ.. അതിനിടയിലും കേറി വർഗീയത പറയാൻ..ഹ്ഹ്.. നാണം കെട്ടവൻ

  • @mohammedakmal9358
    @mohammedakmal9358 3 роки тому +101

    കാവുകള്‍ പോലെ ഉള്ള ഈ അത്യപൂര്‍വ്വമായ പച്ച തുരുത്തുകള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കണം. വികസനത്തിന്റെ പേരില്‍ നവീകരണത്തിന്റെ പേരില്‍ ഇതൊന്നും നഷ്ടപ്പെട്ടുക്കൂട

    • @athulyasethu
      @athulyasethu 3 роки тому +1

      Sarpangalk vendiya kavukal.. athangane thanne venam.. allnkil inna marama nallatha ellavarum nattu padippikan paranjal ethra peru anusarikummm?? Kavine arum thodila.. pediyund.. hindu matham ellathinm daivathinte peril kavalayi nirthiyitikunh.. ayhukond athoke nilkinnu..

  • @aneeshkumarashokkumar5065
    @aneeshkumarashokkumar5065 3 роки тому +78

    ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം കാവ് ആ ചെറിയ അരുവിയിൽ കുളിച്ചും ആ ഇലിപ്പ മരത്തിൽ കായ്ക്കുന്ന ചെറിയ പഴം കഴിച്ചും വളർന്ന എന്റെ കുട്ടികാലം.....
    ആ മരത്തിനെ നമ്മൾ വിളിച്ചിരുന്നത് ഹനുമാൻ മരം എന്നാണ്.......

  • @sidhiqulakbar534
    @sidhiqulakbar534 3 роки тому +11

    നമ്മളിൽ ദൈവം ഏല്പിച്ച ഈ പ്രകൃതിയെ ഒരു നഷ്ടവും കൂടാതെ തിരിച്ചു സംരക്ഷിക്കേണ്ടത് നമ്മുടെ കടമ ആണ്.........

  • @ashifsuhailparathodika6487
    @ashifsuhailparathodika6487 3 роки тому +126

    കാവുകൾ സംരക്ഷിക്കാൻ ഉള്ള നടപടികൾ സർക്കാർ ഉടൻ കൈക്കൊള്ളണം

  • @sudheeshps728
    @sudheeshps728 3 роки тому +33

    ഈ ഇലിപ്പ മരം ഞങ്ങടെ നാട്ടിലെ പുഴക്കരയിൽ ഉണ്ട്..ഇരിപ്പ എന്നാണ് അറിയപ്പെടുന്നത്.. ഇത് ഇത്രേം ഫേമസ് ആയിരുന്നോ 🙄

    • @sabumathew644
      @sabumathew644 3 роки тому +1

      Yes we call this tree erippa ,there is plenty of trees still in my village next to river

  • @vishnudineshan5046
    @vishnudineshan5046 3 роки тому +35

    ഈ മരം ഞങ്ങളുടെ നാട്ടിൽ ഉണ്ട് അറിഞ്ഞില്ല ഇവൻ ലോക ഫേമസ് ആണെന്ന്

  • @nijukamal
    @nijukamal 3 роки тому +3

    Proud to be a പരവൂക്കാരൻ

  • @padmakumarreghunathan3505
    @padmakumarreghunathan3505 3 роки тому +18

    എന്റെ നക്ഷത്ര വൃക്ഷം ആണ് ഇതു, ഞൻ ഇതു എന്റെ പറമ്പിൽ നട്ടു പിടിപ്പിച്ചു.

    • @vineeshae420
      @vineeshae420 3 роки тому

      Revathi ano nakshathram?

    • @SivaSiva-qu3vl
      @SivaSiva-qu3vl 3 роки тому

      Ente nakshathram revathi enikku ethine oru kobhu thermo pls...

  • @ridersparadise123
    @ridersparadise123 3 роки тому +1

    Ithokke ivide und
    Kollam thanne place

  • @Saranyakrishnan862
    @Saranyakrishnan862 3 роки тому +105

    എന്റെ നക്ഷത്ര വൃക്ഷം ആണ്.. എന്റെ വീട്ടിൽ ഉണ്ട് ഇലിപ്പ

    • @sruthisreerag3075
      @sruthisreerag3075 3 роки тому +1

      Just miss

    • @sajayankb8955
      @sajayankb8955 3 роки тому +1

      ഏതാ naal

    • @anjubinukrishna7498
      @anjubinukrishna7498 3 роки тому +3

      രേവതി ആണല്ലേ നാൾ

    • @Chrisj883
      @Chrisj883 3 роки тому +1

      രേവതി അല്ലെ.. ഞാനും അതെ.. ഇരിപ്പാമരം എന്താണെന്നു ഇപ്പളാ അറിഞ്ഞത്.. ആദ്യമായിട്ടാ ഇതു കാണുന്നതും

    • @alniya934
      @alniya934 3 роки тому

      @Christina jose
      Christiansന് നാളിൽ വിശ്വാസമുണ്ടോ?

  • @sumeshkumark2328
    @sumeshkumark2328 3 роки тому +9

    ഇലിപ്പ മരത്തിന്റെ തൈ വികസിപ്പിച്ചെടുത്ത് വംശവർധനവ് നടത്താൻ പരിസ്ഥിതി വകുപ്പും , വന വകുപ്പും, അതുപോലെ കേരള ഫോറസ്റ്റ് റിസച്ച് ഇൻസ്റ്റിറ്റ്യൂറ്റ് ഉടൻ നടപടി കൈകൊള്ളണം. ഇല്ലെങ്കിൽ അതും ഭൂമുഖത്തിൽ നിന്ന് അപ്രത്യക്ഷമാകും.

  • @akhil9855
    @akhil9855 2 роки тому +1

    ഈ മരം തൊടുപുഴ ഉടുമ്പന്നൂർ വേളൂർ ഫോറസ്റ്റ് കീഴിൽ പുഴയോരത്ത് ഇഷ്ടം പോലെ ഉണ്ട്

  • @SIVAJITH.
    @SIVAJITH. 4 роки тому +50

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട🔥💪

    • @SIVAJITH.
      @SIVAJITH. 3 роки тому +1

      അ, പക്ഷെ പറയുന്നേകൂടി ചെയ്യേണ്ടി വരും

    • @SIVAJITH.
      @SIVAJITH. 3 роки тому

      @@lightoflifebydarshan1699 നല്ലതാ

    • @SIVAJITH.
      @SIVAJITH. 3 роки тому +1

      @@niyazismail8681 Asooya thoonniyitt karyamilla monw😑😑😅

    • @vishnupr9302
      @vishnupr9302 3 роки тому

      @@niyazismail8681 kashtam.. ingenayum kura manushar.. oru load pucham😏😏😏😏😏😏

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому

      @@niyazismail8681 അങ്ങനെ സങ്കൽപിക്കല്ലേ ഞങ്ങൾ പാവങ്ങളാ 🙃

  • @nandu8962
    @nandu8962 3 роки тому +2

    Hiiy😀 എന്റെ നാളിന്റെ മരം
    ഇപ്പൊൾ ആണ് കാണുന്നെ

  • @Reshma_ressh
    @Reshma_ressh 3 роки тому +1

    Njagada swantham sthalam

  • @pavizhamnb3687
    @pavizhamnb3687 3 роки тому +15

    ഈ മരം വേറെയുമുണ്ട് എന്റെ വീടിന്റെ അടുത്തുണ്ട്

  • @stalinmanjakala6999
    @stalinmanjakala6999 4 роки тому +21

    KOLLAM Da from kollam

    • @krvnaick2022
      @krvnaick2022 3 роки тому

      I AM ALSO FROM KOLLAM CITY PROPER. SOME 60 Yrs BACK WITHIN THE CITY THERE WERE OVER 50 GROVES ,most of them adjacent to temples. Today only KAVU as a surname exists for many such places unless new NAGARS ARE BUILT BY SOME POLITICAL LEADERS.

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 роки тому +6

    Proud to be a botanist 🌱😊

  • @ajmaln3883
    @ajmaln3883 4 роки тому +12

    ഈ ഇലിപ്പ എന്ന മരം അരിപ്പാൽ ഫോറസ്റ്റിൽ ഉണ്ട് അവിടെ ചെന്നാൽ കാണാൻ സാധിക്കും

  • @layanaanas4363
    @layanaanas4363 3 роки тому +2

    Nammaloodthum und oru kaaav adiiiipoliyaaaa fullll maramaaa..... Kaanan thanne Oru kulirmayaa 🥰🥰🥰

  • @binduvasudevan3372
    @binduvasudevan3372 3 роки тому +4

    All these sacred groves should be protected by all the people in that area. 👌👌

  • @timetraveler8666
    @timetraveler8666 3 роки тому +5

    കോഴിക്കോട് ജാനകി കാട് എക്കോ ടൂറിസം എന്ന വനത്തിൽ ഇതേ പോലെ ഒരു വൃക്ഷം കണ്ടതായി ഓർക്കുന്നു.

    • @akashsmanoj6756
      @akashsmanoj6756 3 роки тому +3

      ഉള്ളത് ആണ് സുഹൃത്തേ ഞാനും പോയപ്പോൾ കണ്ടിട്ടുണ്ട് അതിൻ്റെ ഇലയ്ക്ക് ചില സീസൺ ചുവപ്പ് വരും ഞാൻ കുളിക്കാൻ janakikakd പോകുമ്പോൾ അതിൻ്റെ സൈഡിൽ ഇറങ്ങി കുകിച്ചിട്ടുണ്ട്

  • @nstvm
    @nstvm 3 роки тому +2

    ലോകത്ത്‌ വംശനാശം സംഭവിച്ചു എന്ന് കരുതിയ ഇലിപ്പ (കാവിലിപ്പ )എന്ന മരം ഒരു പക്ഷേ ഭൂമിയിൽ ഈ ക്ഷേത്ര മുറ്റത്താണ് നിലകൊള്ളുന്നത്..
    കാവുകളിലെ സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ എന്റെ നാട്ടുകാരിയും പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫുമായ
    Dr എസ്.ശൈലജകുമാരിയോടൊപ്പം കൊല്ലം ജില്ലയിലെ മിക്കവാറും കാവുകളിൽ പോകുവാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ പ്രയത്നങ്ങൾ ഇപ്പോൾ ഫലവത്തായതിൽ സന്തോഷം. 🤗

    • @kevin88fern
      @kevin88fern Рік тому

      Congratulations and gratitude towards Dr. Shailaja

  • @മനുഷ്യൻ-പ8ഫ
    @മനുഷ്യൻ-പ8ഫ 3 роки тому +2

    💚🌳🌳കാവുകൾ ഗ്രാമത്തിന്റെ ആത്മാവാണ്🌳🌳💚

    • @FactsforyouFFY
      @FactsforyouFFY 3 роки тому

      ഗ്രാമങ്ങൾ ഇന്ത്യയുടെ ആത്മാവും😊

  • @rasheedrasheed8459
    @rasheedrasheed8459 Рік тому

    ആദ്യം കേൾക്കുന്ന അറിവ് 👌👏👏👏👏🤝

  • @tenzoccamaario
    @tenzoccamaario 4 роки тому +13

    അതിന്റെ ചെറിയ തണ്ടുകൾ മുറിച്ചുനട്ടാൽ പുതിയതിനെ ഉണ്ടാക്കിയെടുക്കാൻ കഴിയില്ലേ

    • @FlyingnRafi
      @FlyingnRafi 3 роки тому

      ഫ്രൂട്ട് ഒന്നും അല്ല അതുകൊണ്ട് ആരും നോക്കില്ല

    • @manuponnappan3944
      @manuponnappan3944 3 роки тому +1

      @@naturesnap shariyanu , ippozhum nagarjunayude oushadha udhyanathil ninnum thaikal kittum

  • @sarigasariga9820
    @sarigasariga9820 3 роки тому +2

    Paravur...da

  • @athirakala1773
    @athirakala1773 3 роки тому +1

    Njgada vtla aduthulla ambalam😍😘🤗

  • @jayakumarm2200
    @jayakumarm2200 3 роки тому +2

    കുറച്ചുകൂടെ വെട്ടി നിരത്തട്ടെ സർ.. ഇതുപോലെ എത്രയോ അവസാന മരങ്ങൾ നമ്മുടെ നാട്ടിൽനിന്ന് ഇല്ലാതായി

  • @mohammedashique4765
    @mohammedashique4765 3 роки тому +4

    പുള്ളി മരം ഉറങ്ങുമാലോ കണ്ടിട്ടിലെ രാത്രി ഇല മടക്കും 🤔

  • @user-li2ic1ig5d
    @user-li2ic1ig5d 3 роки тому +10

    കാവും ക്ഷേത്രവും മരങ്ങളും പ്രകൃതിയും സംരക്ഷിക്കുന്ന ഇടമാണ്...

  • @radhikaramankutty5731
    @radhikaramankutty5731 3 роки тому +4

    ഞങ്ങളുടെ നാട്ടിൽ ഈ മരം ധാരാളം ഉണ്ട്. ഇരിപ്പ എന്നാണ് അറിയപ്പെടുന്നത്

  • @praveenpb6302
    @praveenpb6302 3 роки тому +1

    Ente swantham sthalam

  • @lavygeorge596
    @lavygeorge596 4 роки тому +4

    Great kollam

  • @anishaajay4130
    @anishaajay4130 3 роки тому

    ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ഇലിപ്പക്കുളം എന്ന ഒരു പ്രദേശം ഉണ്ട്. അവിടെ വട്ടക്കാട് ക്ഷേത്രത്തിൻ്റെ കാവിൽ ഈ മരം ഉണ്ട് .പരിസരത്തുള്ള മറ്റ് ഒരു കാവിലും ഈ മരം കണ്ടിട്ടുണ്ട്. അതിനാലാകാം സ്ഥല ത്തിന് അങ്ങനെ പേര് വന്നത്.

  • @manuc371
    @manuc371 3 роки тому +1

    നമ്മുടെ ആറിന് (പുഴ )അടുത്ത് ഉണ്ടല്ലോ ഇലിപ്പ മരം. ഇതിൽ ഇലിപ്പക്കായ ഉണ്ടാകും അത് പഴുത്താൽ നല്ല രുചി ആണ്‌ കഴിക്കാൻ

  • @alkasoli4002
    @alkasoli4002 3 роки тому +6

    Maramokke kadha parayan thudangiyaal manyushyarrude mandatharathinteyum selfishnessinteyum kazhiyatha vidhathil oru needa list undavum

  • @jithinjithin9483
    @jithinjithin9483 3 роки тому

    Erippa maram ente veetil unde 200 varsham pazhakkam unde. Palakkad, marachuvatil nagathinte prathishtaunde

  • @noblemottythomas7664
    @noblemottythomas7664 3 роки тому +1

    Our groves are our pride

  • @mikhilsv5180
    @mikhilsv5180 3 роки тому +3

    Veetil ninna elipa ipo vettiyit 1year kazhunju🙂💔 ithokke ipo alle ariyunne..

  • @jayalekhat8829
    @jayalekhat8829 3 роки тому +1

    Tozhilursppu joli cheyunavarkum mavu plavu mattum vrikshangal vishisht sasyangal ennivaye parichayapetuthi kotuthal nannayirunnu

  • @aswathyaswathy6955
    @aswathyaswathy6955 3 роки тому +1

    ഇലിപ്പ കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്തു ആറ്റിൻ തീരങ്ങളിൽ ഒരുപാടു ഉണ്ട് ഇലിപ്പ

    • @jayalekshmianchal5886
      @jayalekshmianchal5886 3 роки тому

      Evidee.

    • @aswathyaswathy6955
      @aswathyaswathy6955 3 роки тому

      അഞ്ചൽ, ചന്തമുക്കിൽ നിന്നും തഴമേൽ ചുരക്കുളം എന്ന സ്ഥലം അവിടുത്തെ ആറ്റിൻ തീരങ്ങളിൽ

  • @renjithravivisualstories
    @renjithravivisualstories 3 роки тому +2

    പ്രാചീനകാലത്ത് കാവുകൾ എന്ന സങ്കല്പം ഉണ്ടായതുതന്നെ വൃക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ്. എല്ലാ കാവുകളും സംരക്ഷിക്കപ്പെടട്ടെ...

    • @jayakumarpk9153
      @jayakumarpk9153 2 роки тому

      ഞങ്ങളുടെ വീട്ടിനടുത്തുള്ള ഇലിപ്പ അടുത്ത കാലത്താണ് മുറിച്ചത്

    • @renjithravivisualstories
      @renjithravivisualstories 2 роки тому

      @@jayakumarpk9153 അതിൻ്റെ തൈ ഉണ്ടോ

  • @jessyjoseph4388
    @jessyjoseph4388 3 роки тому +1

    ഇലിപ്പ മരമേ നീ നമ്മുടെ സ്വത്താണ് മുത്തേ

  • @ananthukrishnan4192
    @ananthukrishnan4192 3 роки тому +1

    കൊല്ലം കാരൻ 🔥🔥🔥🧡

  • @sreekanth_sivadas
    @sreekanth_sivadas 3 роки тому +2

    വംശനാശം സംഭവിച്ചെന്ന് ഇവർ പറയുന്ന ഈ മരം.. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ടല്ലോ..? 🤔

  • @hxhxjx9966
    @hxhxjx9966 Рік тому +1

    ക്ഷമിക്കണം! ഞാനൊരു പക്ഷി നിരീക്ഷകൻ ആയിപ്പോയി!
    എന്നാലും എനിക്ക് മര നിരീക്ഷണത്തിൽ താല്പര്യം ഉണ്ട്.
    മങ്ക നിരീക്ഷണം നല്ലതല്ല.

  • @vivekchattanchal6745
    @vivekchattanchal6745 3 роки тому +1

    Kaavukal samrakshika pedanam

  • @zainulabid2453
    @zainulabid2453 3 роки тому +3

    Wow💖

  • @radhikar8656
    @radhikar8656 3 роки тому

    Ilippa maram njangalude naattilum undu

  • @harikrishnanrg264
    @harikrishnanrg264 3 роки тому

    😘😍🤩🤩😅 i love trees.. i am a vetenarian.. studying..forest

  • @sherinbinu9618
    @sherinbinu9618 3 роки тому

    iluppa ente veedinte aduthulla puzhayil und . 👍Njna orupad iluppakka parukki mala korthittund. Feeling nostalgic

  • @blackberries6867
    @blackberries6867 3 роки тому

    Namma kollam oru vedikettinu shesham veendum paravoor news.. Tanx media...

  • @geethasreesridharan5229
    @geethasreesridharan5229 3 роки тому

    One of the ingredient of panjasaram. Irappa kathal + iratti madhuram + unakka munthiri + ilantha pazham + mathalam. Before british reign this was India's sweetener.

  • @navaskakkadan591
    @navaskakkadan591 Рік тому

    Ente veetil ee maramund

  • @SREEKUTTY...369
    @SREEKUTTY...369 8 місяців тому +1

    WOW

  • @rajanthankappan531
    @rajanthankappan531 3 роки тому

    ഇരിപ്പ പാലക്കാട് ധാരാളമായി കാണപ്പെടുന്നുണ്ട്.

  • @kochumanischannel5758
    @kochumanischannel5758 3 місяці тому

    Vayala river side you can see Elippa tree

  • @prabhinmb1350
    @prabhinmb1350 3 роки тому +15

    ഇത് എന്‍റെ വിട്ടില്‍ ഒണ്ട് 🙂 😍

    • @soumyasabu8196
      @soumyasabu8196 3 роки тому +1

      എന്നിട്ട് aano വംശ നാശം vannenn പറയുന്നേ

    • @rejoypappachan3238
      @rejoypappachan3238 3 роки тому

      Athu uk il arikum setta

  • @jeffinjoseph4067
    @jeffinjoseph4067 3 роки тому +2

    Nature's Beauty ❤️

  • @amrithakrishnan1998
    @amrithakrishnan1998 3 роки тому

    Ente veetil kavu und. ❤️🌸🌸🌸

  • @sangeethab8411
    @sangeethab8411 Рік тому

    Elippa eni allayiduthum dharalam undakatte

  • @约尔迪
    @约尔迪 3 роки тому

    Ee maram entte vedintte aduthe onde.

  • @imperfectionistoeuvre2415
    @imperfectionistoeuvre2415 3 роки тому +2

    Paravoor❤️

  • @tastemeltybyponnuechu7964
    @tastemeltybyponnuechu7964 3 роки тому +4

    Nte Vtl unde ee maranam 10,25 varsham mukalil aayitu njangalude Vtl unde, 4 tree undayirunnu epo orennam unde,,seed veenu plant undakunnude..,

  • @nishageo8598
    @nishageo8598 3 роки тому

    ഞങ്ങടെ നാട്ടിലും ഉണ്ട് ഒരുപാട് ഇൽപ്പ മരം

  • @riyas193
    @riyas193 3 роки тому

    കാവുകളുടെ സ്വന്തം കേരളം,,,, എൻ്റെ കേരളം മനോഹരം

  • @anoopanoop-nq7kn
    @anoopanoop-nq7kn 8 місяців тому

    Asokan murichu vilkathey nokikou

  • @rajkumarunni7222
    @rajkumarunni7222 4 роки тому +26

    ഇതോ 🤔. ഇത് എന്റെ വീടിന്റെ മുൻപിൽ ഉള്ളത് പോലെ തോന്നുന്നു..

  • @mathdom1146
    @mathdom1146 3 роки тому

    സപ്പോർട്ട ബഡ്‌ചെയ്യുന്ന ഇലുപ്പ മരത്തിൽ ആണ്. ഈ മരം തന്നെ അല്ലെ ഷേത്രത്തിൽ ഉള്ളത്? പുഴ തീരങ്ങളിൽ പലയിടങ്ങളിലും ഉണ്ടല്ലോ. മരപ്പട്ടിയും വവ്വാലും ഇതിന്റെ കണ്ടാൽ വിടില്ല.

  • @iamindian7670
    @iamindian7670 3 роки тому +17

    കാവുകൾ ജൈവ വൈവിധ്യം നിറയുന്ന കലവറകളാണ് അവ സംരക്ഷിക്കപ്പെടണം

  • @anoopns5881
    @anoopns5881 3 роки тому +1

    എന്റെ വീടിനടുത്ത് ധാരാളം ഉണ്ട്.

  • @kannanrsr826
    @kannanrsr826 3 роки тому +1

    Paravur railway station nodu chernu oru forst pole undayirunu avide ulla maragal full vetti ellathakkii.....

  • @ajishkumar9033
    @ajishkumar9033 3 роки тому

    kizhacombu kavil , koothattukulam enna place il ee maram undu.

  • @rabbitinformation4414
    @rabbitinformation4414 3 роки тому +7

    ഇലിപിയുടെ തലവര മാറിയെന്നു എന്തൊക്കെയാണ് വെച്ചു കാച്ചുന്നത്. തലവര മാറിയ കാരണം ഇല പി ഇപ്പോൾ റോൾസ് റോയ്സ് കാറിൽ അടിച്ചുപൊളിച്ചു നടക്കുക യാണ്😁😁

  • @soumyavijith546
    @soumyavijith546 3 роки тому

    Ee aaradhanayalangelilellam interlock and tiles idunnathu athokke naturalayittu undayathalle angane thanne irikkunnathalle nallathu chappal ooriyudumbol Kalil mannu pattathirikkanano

  • @windyday8852
    @windyday8852 3 місяці тому

    Athil ninnum ini thaikal undakkan sadhikkille?? Tissue culture vazhi..

  • @anoopabhi7384
    @anoopabhi7384 3 роки тому +3

    പരവൂർകാരൻ💪💪💪💪💪💓💓

  • @silpassankar3462
    @silpassankar3462 3 роки тому

    അമ്പലങ്ങൾ technopark പോലെ ആക്കാതെ കാവുകൾ സംരക്ഷിക്കണം. plzz

  • @redyex6594
    @redyex6594 3 роки тому

    എന്റെ വീടിന്റ അടുത്തുള്ള കാവിൽ ഉണ്ട്‌

  • @justingeorge8992
    @justingeorge8992 3 роки тому

    കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം

  • @abhinav.e8614
    @abhinav.e8614 3 роки тому +1

    Polichu

  • @rajeshrajappen1382
    @rajeshrajappen1382 3 роки тому +2

    പേരൂരിലുണ്ട് ഇരിപ്പ പേരൂർ കാവിന് മുൻവശം

    • @mayavinallavan4842
      @mayavinallavan4842 3 роки тому

      Ktm, ettumanoor sredhichittilla, thanks

    • @rojin_gamer
      @rojin_gamer 3 роки тому +2

      Eth oru sthalathe ullu enna newsil. Eppam elladuthum undo🤣

  • @arun1559
    @arun1559 3 роки тому

    Evide orupadund

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 3 роки тому +1

    Nature is amazing😍😇

  • @singtecwithdasdas3400
    @singtecwithdasdas3400 3 роки тому +1

    Elipa yude imported parayu

  • @traveloguebyjs6891
    @traveloguebyjs6891 4 роки тому +2

    Ee maram ente nattil uddu pamba River therrathu

  • @vysakhkodavana4300
    @vysakhkodavana4300 3 роки тому

    Students and teachers can visit. provided they keep the forest plastic free...please respect these preservation...

  • @sanneer8360
    @sanneer8360 3 роки тому

    Anchalum und orupaadu ilipa boss

  • @maheshKumar-uf6xt
    @maheshKumar-uf6xt 3 роки тому +1

    ഈ ഇലിപ്പ ഇത്തിക്കര ആറിന്റെ തീരത്ത് കണ്ടിട്ടുണ്ട്

  • @subinkm7052
    @subinkm7052 3 роки тому

    കോന്നി കല്ലാറിന്റെ തീരത്തു ഉണ്ട് ഇതുപോലെ ഉണ്ട് പേര് അറിയില്ല ഇതിൽ പഴം ഉണ്ടാകുമോ