മേപ്പാടിയിൽ ഉരുൾപൊട്ടുമെന്ന് പറഞ്ഞപ്പോൾ എന്നെ ഭ്രാന്തനാക്കി | Sreekumar Harish Thali |

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ •

  • @kalasandeep3718
    @kalasandeep3718 3 місяці тому +44

    ശരീരത്തിലോ രൂപത്തിലും വസ്ത്രധാരണ ത്തിലും അല്ല കാര്യം പ്രവർത്തിയിലാണ് അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ തന്നെയാണ്😊

  • @Suresh-ww8pn
    @Suresh-ww8pn 3 місяці тому +4

    നല്ല അറിവുള്ള മനുഷ്യ സ്‌നേഹി ❤❤❤

  • @ushasu7116
    @ushasu7116 3 місяці тому +6

    അദ്ദേഹം പറയുന്നത് വെറുതെ എന്ന് കരുതേണ്ട എന്തോ ശക്തി അവരെ കൊണ്ട് പറയിക്കുന്ന താണ് ❤❤❤❤

  • @Suresh-ww8pn
    @Suresh-ww8pn 3 місяці тому +3

    സത്യം 100%❤

  • @RejaniM-z5w
    @RejaniM-z5w 3 місяці тому +10

    ആ മനുഷ്യൻ പറഞ്ഞത്എലാം സത്യമാണ് കേൾക്കുമ്പോ ഇത്തരം കാരിയങ്ങള് ഭൂമിയിൽ പ്രകൃതിയിൽ ലോകത്ത് ഇത്രക്ക് കാരിയങ്ങള് ഉണ്ടോ. മറ്റു ആരും ഇത് വാക്‌തമായി ആരും പറഞ്ഞട്ടില്ല കേൾക്കുന്നവർ വിശ്വസിക്കുക ഞാനും ഒരു prashakaya 👍👍👍👍👍👍

  • @SherlyCk-o9b
    @SherlyCk-o9b 3 місяці тому +109

    ഇദ്ദേഹം പറയുന്ന വാക്ക് ആരു കേൾക്കാൻ - ഈമനുഷ്യനെകണ്ടു പഠിച്ചിരുന്നെങ്കിൽ - ഓരോ പ്രവചനവും അദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞിട്ടു പോലും ഒരാളും ചെവി കൊള്ളുന്നില്ലല്ലോ! ഞാൻ 4 പാർട്ടും കണ്ടു. വിവേകിയായ ഒരാൾ ഭ്രാന്തനെ പോലെയായിരിക്കും - കാരണം വരാനിരിക്കുന്ന ദുരന്തങ്ങളുടെ ഭീകരത അത് അദ്ദേഹംമുന്നിൽ കാണുന്നു പിന്നെ എങ്ങനെ ഭീകരനാശത്തിനിരയാകുന്ന പ്രകൃ തിയിൽ ജീവിതത്തെ ലാവിഷായി എൻജോയ് ചെയ്യാൻ പറ്റുമോ? പറയു. ഈ മനുഷ്യൽ അത്ഭുത മനുഷ്യനാണ്.. ഇദ്ദേഹത്തെ മാത്രം അന്നത്തെ ദുരന്തത്തിൽ മാറ്റിവെച്ചത് ഇതെല്ലാം ലോകത്തെ വിളിച്ചറിയിക്കാനാണ്.

    • @manu7815
      @manu7815 3 місяці тому +1

      സത്യം 🙏

    • @shahinshasha8222
      @shahinshasha8222 3 місяці тому

      Njanum ee video 4fagavum kandu ee manushiyan parayunnathu ellam sathyam Hareeshitte videos ellam kanarun

    • @shinykutti3445
      @shinykutti3445 3 місяці тому

      ആദിവാസി വോട്ട് നേടാനായി വനമുത്തശ്ശിക്ക് അവാർഡും നൽകി പൊക്കിപിടിച്ച രാഷ്ട്രീയ രക്തരക്ഷസുകളെ നിങ്ങൾ ഈ മഹാനായ , ശ്രേഷ്ഠനായ, മഹാത്മാവിനെ അർഹമായ ആദരവ് നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ, എത്തിക്കേണ്ടതല്ലേ ? അതോ , ചിന്തയ്ക്കും, റഹീംമിനും, , , ഒക്കെ ഡോക്ടറേറ്റ് നൽകിയതുപോലെ ലോകമണ്ടന്മാരേയും, സാമൂഹ്യദ്രോഹികളേയും ആദരിച്ചാൽ മതിയോ ? സഖാകളുടെ പിന്തുണയില്ലെങ്കിലും ഇദ്ദേഹത്തെ , വിവരമുള്ളവർ അർഹമായ പരിഗണന നൽകി ആദരിച്ചിരിക്കും ഉറപ്പ്‌ 👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

    • @almubarah
      @almubarah 3 місяці тому

      💯❤️

  • @shubashuba9171
    @shubashuba9171 3 місяці тому +6

    ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🙏🙏നമുക്ക് പ്രാർത്ഥിക്കാം
    എന്തെങ്കിലും പരിഹാരം ഉണ്ടാകാൻ 🙏🙏🙏

    • @MiniVU-c6e
      @MiniVU-c6e 3 місяці тому

      ഈ മനുഷ്യനിൽ ദൈവം പ്രവർത്തിക്കുന്നത് നിങ്ങൾക്ക് മനസ്സിലാകുന്നില്ല. എവിടെ നിന്നോ ഒരു ദൈവം ഇറങ്ങിവരുമെന്ന് കാത്തിരിക്കുന്ന വിഡ്ഢികളാകാതെ ഈ മനുഷ്യനിൽ പ്രവർത്തിക്കുന്ന അസ്ഥിത്വം തിരിച്ചറിഞ്ഞാലും 🙏

    • @MiniVU-c6e
      @MiniVU-c6e 3 місяці тому

      ഈ ഭൂമിയിൽ സത്യം തിരിച്ചറിഞ്ഞവരെല്ലാം ഭ്രാന്തൻമാരായിരിക്കും.

    • @aravindanajitha9677
      @aravindanajitha9677 3 місяці тому

      ​@@MiniVU-c6eദൈവം വിചാരിച്ചാൽ എന്തും നടക്കും എന്നുള്ളത് സത്യമാണ്എന്നാൽ അതുപോലെയുള്ള മറ്റൊരു സത്യമാണ്ദൈവം ഒരിക്കലും വിചാരിക്കില്ല എന്നുള്ളത്😂

  • @vtube1722
    @vtube1722 3 місяці тому +45

    ഐഎഎസ് ഉദ്യോഗസ്ഥർ ഇത്രയും പെട്ടെന്ന് ഇദ്ദേഹത്തിൻ്റെ അടുത്ത് വന്ന് ശിഷ്യത്വം ഏറ്റെടുക്കണം😅

    • @HASHIR962
      @HASHIR962 3 місяці тому +1

      പരിഹസിക്കണ്ട നമ്മെക്കാൾ വിവരമുണ്ട്

    • @preyeshbs9127
      @preyeshbs9127 2 місяці тому

      അവർക്കു പ്രകൃതിയെ കുറിച്ച് അറിയാം താമസിയാതെ കരയേണ്ടി വരും

  • @prasannavijayakumar9355
    @prasannavijayakumar9355 2 місяці тому

    Prayers to God to save all

  • @minimolpj8591
    @minimolpj8591 3 місяці тому +18

    മനുഷ്യൻ എന്ത് കേട്ടാലും മരിച്ചവനെ പോലെ നിർവികാരനെ പോലെ ജീവിക്കുന്നു.

  • @easy_cook_2_0_2_1
    @easy_cook_2_0_2_1 3 місяці тому +3

    Sreekumar chettan🔥🔥🔥

  • @OmnaMontgomery-ee6jd
    @OmnaMontgomery-ee6jd 2 місяці тому

    Super 👌 👍 thanks 💯

  • @RamyaUnni-bx1el
    @RamyaUnni-bx1el 3 місяці тому +1

    Super😢

  • @aneeshmk9211
    @aneeshmk9211 2 місяці тому

    Ente chetta ellavarkum ithupole paraynpattum. Uuuu

  • @ShruthiS-g6f
    @ShruthiS-g6f 3 місяці тому +9

    Ee manushyante vaakkukal sathyamaanu😢

  • @Robin_raj_r
    @Robin_raj_r 3 місяці тому +5

    👍

  • @SakeenaNisar
    @SakeenaNisar 3 місяці тому +2

    Ee parayunnadh shariyaa😢quraanil paranjittund😢😢😢😢😢🤲🏻yaa allah🤲🏻🤲🏻nee ellavareyum kaakkane rabbe ameen yaa rabbal alameen🤲🏻🤲🏻😭😭😭😭

  • @SuneeraShaji-gl6mq
    @SuneeraShaji-gl6mq 3 місяці тому +2

    Nice

  • @user-mmdark
    @user-mmdark 2 місяці тому +2

    ദൈവത്തിന് അസാധ്യമായത് ഒന്നും ഇല്ല... യേശു കർത്താവേ.. അങ്ങയ്ക്കല്ലാതെ ഇതിനൊരു പരിഹാരം കാണാൻ ആർക്കും ആവില്ല..ഞങ്ങളെ / ഈ കേരള ജനതയെ ഒന്നാകെ അങ്ങ് കാത്തു സൂക്ഷിക്കണേ..🙏 മുല്ലപെരിയാർ കാരണം ഒരു ജീവനും പൊലിഞ്ഞു പോകരുതേ..🙏 ആമേൻ

    • @sivadasvk2376
      @sivadasvk2376 2 місяці тому

      യേശു ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ വയനാട്ടിൽ ഇങ്ങനെ യോരൂദുരന്തംഉണ്ടാകൂമായിരുന്നോ പോട്ടണംഏങ്കിലെകേരളത്തിലുള്ളജിഹാദിഹറാംപിറന്നപാർട്ടീകളുടെഅഹങ്കാരംതീരൂ

    • @Hyy-x7c
      @Hyy-x7c 2 місяці тому

      Deyivathinod paranjitt karyam llya .. evide barikkunna aalkar vijarikkanm

  • @travelview22
    @travelview22 3 місяці тому +3

    ഇദ്ദേഹം പറയുന്നത് ആര് കേൾക്കാൻ.

  • @vinuthomas9252
    @vinuthomas9252 3 місяці тому +29

    പിണറായി ഗവണ്മെന്റ് നോക്കുന്നത്...... കള്ള് shappu😍തുറക്കാൻ മാത്രം അല്ലേ

    • @shinykutti3445
      @shinykutti3445 3 місяці тому +2

      സത്യം 👌👌👌👌👌

  • @Arathisukumaran
    @Arathisukumaran 3 місяці тому +1

    Kollunnathu anthina Dam Avadhi kazhinjatanallo allavarkkum ariyam

  • @sindhusindhu444
    @sindhusindhu444 3 місяці тому +5

    ഹാരീഷ് thali യുടെ വീഡിയോ എല്ലാ വ്ലോഗർമാരും ഏറ്റെടുത്തു പുറത്ത് വിടണം എല്ലാവരും haarishinte വീഡിയോ കണ്ടോളാണമെന്നില്ല

  • @puruthothamapai1395
    @puruthothamapai1395 3 місяці тому +2

    എല്ലാത്തിനും ഒരു നാശം ഉണ്ട്

  • @vkxvibe
    @vkxvibe 3 місяці тому +1

    Mm.. another Paarikkuzhi?

  • @aslamsk5769
    @aslamsk5769 3 місяці тому +4

    😮

  • @komalavallyvk3124
    @komalavallyvk3124 3 місяці тому +2

    ഏതപപൻവനനാലുംഅമമക്ക്.കിടകന്ടാനനുപറഞപോലെ

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 3 місяці тому +1

    6 RESORTUKAL. APPADE .POYI..ATHIL.ETHRA PER THAMASICHO .ETHRA JOLIKAAR UNDAYIRUNNO. ENNU ARKUM ARIYILLA....ETHRA VIDESHIKAL UNDAYIRUNNO. ENNUM ARIYILLA

  • @ambikadevi8198
    @ambikadevi8198 3 місяці тому +1

    Enteponucjetta Engane Thappivju parayslle Janangal pogum ChettanArivucondanu parayunnad Sammadichu plz

  • @sudhakk2843
    @sudhakk2843 3 місяці тому +15

    ഹാരിഷിൻ്റെ വീഡിയോ ഇട്ട് താൻ Views ഉണ്ടാക്കുന്നു... കഷ്ടം ...

    • @LajithaK-h9v
      @LajithaK-h9v 3 місяці тому +4

      Hareesh onnude famous avum😊

    • @shinykutti3445
      @shinykutti3445 3 місяці тому +1

      ​@user-xi3qx6hg2താങ്കൾ പറയുന്നത് 100% വും സത്യമാകും f

    • @sindhusindhu444
      @sindhusindhu444 3 місяці тому +3

      അങ്ങനെ എങ്കിലും കൂടുതൽ ആളുകളിലേക്ക് എല്ലാം എത്തട്ടെ പ്രോത്സാഹിപ്പിക്കൂ

  • @jeenathomas3935
    @jeenathomas3935 3 місяці тому +4

    🙏🙏🙏😭😭😭

  • @Yasodha-my8ne
    @Yasodha-my8ne 3 місяці тому +1

    A, chchiye, kanan, ente, sunthriya,, kuttigl, unto, rante, perum, , nalla, jodigala,, 🎉

  • @Sidheek-v3l
    @Sidheek-v3l 3 місяці тому +1

    അറിവ് സബ്ബത്തിലോ വസ്ത്രത്തിലോ അല്ല സുഷിച്ചാൽ ദുഖികണ്ട ❤

  • @seenajolly324
    @seenajolly324 3 місяці тому +4

    മരണത്തിനായി ഒരുങ്ങുക അത് ഇനി വഴിയുള്ളൂ🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @Yasodha-my8ne
    @Yasodha-my8ne 3 місяці тому +2

    Ulllthe, parayunavan, branthan, ullthum, ellathathum,, gajanve, krte, mudikunavar, nallavarum,, samuham, ente, kantalum, kontalum, pdikathvar,

  • @jkpvgsm
    @jkpvgsm 3 місяці тому +8

    ദുരന്തം നടന്നാൽ അല്ലേ ഞമ്മക്ക് കാശ് പിരിക്കാൻ പറ്റൂ 😄

  • @user-xi4fl7myt
    @user-xi4fl7myt 3 місяці тому +5

    Cpm eyale muka vilak edknm

  • @naoufalch9567
    @naoufalch9567 3 місяці тому +2

    qurhan padiku dikar chollu.....kurea kadamakal kadakuka hennall ipohulla mannushaniku pariyan pathum allhu vineda sahayathodu kudi

  • @AjithKumar-n9q
    @AjithKumar-n9q 3 місяці тому +1

    Realmeninthewarld

    • @AbcdEf-vg9gy
      @AbcdEf-vg9gy 3 місяці тому +1

      ഇതിന്റെ മലയാളം മീനിങ് പറ ബ്രോ

    • @AjithKumar-n9q
      @AjithKumar-n9q 3 місяці тому

      Sorry

  • @sakki5478s-in8sg
    @sakki5478s-in8sg 3 місяці тому

    Mulla periyar pottum. ....parishudha. Amma. Varum. Beekara nimishangal marum .... edheham paranjathu sambavikkum.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 3 місяці тому +1

    Apluddam vaahidh jn poonam. Periyaar poddadhe nokane annu parayaan but not mony ac bus poovaan look 100 yaseen to god. Ini at ind oru dhurandham vararudh. Ini ind allaam ko dum safty aavaan pray but on 3☪️🕉️✝️god nte deffrent 🧘m f ibd how tem thier life kobdvila uruthade 1hour jaba namam m f all all 3☪️🕉️✝️caste irunnu kaanikka theerthadanam fir snimales foods koduthu bagavanood 🧘pray ind surashakaruna aavaan pray shamam vannal jn logathood help chodhikkam. Then open at ind all all door ☪️🕉️✝️shamam varilla ini vannal jm loogajood help choodhimaam shirk illaa annaver thinnoloo shirk aanu jn loogathood ulla sahayam they thinnanda

  • @JobiKurian-bj9ke
    @JobiKurian-bj9ke 3 місяці тому +4

    ഈ വീഡിയോ പിണറായിക്കും. മോദിക്കും അയച്ചുകൊടുക്കും സാർ.

    • @Gopinathan-yy1pq
      @Gopinathan-yy1pq 2 місяці тому

      ഒരു കാര്യവും ഇല്ല

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 3 місяці тому +5

    പഠിച്ചവര്‍ വെറുതെ ആയി

  • @johnthekkummoottil4858
    @johnthekkummoottil4858 3 місяці тому +2

    പൊട്ടട്ടെ എത്രയും വേഗം

    • @AbcdEf-vg9gy
      @AbcdEf-vg9gy 3 місяці тому +5

      താങ്കൾ കാശ്മീരിൽ settled അല്ലേ.. സത്യം പറ

    • @HASHIR962
      @HASHIR962 3 місяці тому

      നേരെ സോർഗത്തിൽ പോവുമെന്നുറപ്പുള്ള പോലെ

    • @johnthekkummoottil4858
      @johnthekkummoottil4858 3 місяці тому +2

      @@AbcdEf-vg9gy ഞാൻ തൊടുപുഴ ടൗണിൽ തന്നെയാണ് ചേട്ടാ

    • @johnthekkummoottil4858
      @johnthekkummoottil4858 3 місяці тому

      @@HASHIR962 സൊർഗവും നകരവും എല്ലാം ഈ ഭൂമിയിൽത്തന്നെ ആണ് ചേട്ടാ

    • @AbcdEf-vg9gy
      @AbcdEf-vg9gy 3 місяці тому

      @@johnthekkummoottil4858 ബ്രോ എന്ന ഞാൻ ഒരു സത്യം പറയാം..
      മുല്ലപ്പെരിയാർ പൊട്ടില്ല ബ്രോ..
      ചെറീയൊരു ലീക്ക് വന്ന് ചിലപ്പോ ഏതേലും ഒരു ഷട്ടറിന് damage വരാം.. വളരേ കുറച്ചു പേർ മാത്രം അതിൽ പോകും...
      ബ്രോ പേടിക്കേണ്ട ബ്രോനും കുടുംബത്തിനും ഒന്നും വരില്ലായിരിക്കും..