വനിതാ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ

Поділитися
Вставка
  • Опубліковано 21 лис 2024
  • കണ്ണൂർ കരിവെള്ളൂരിൽ വനിതാ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് രാജേഷ് പിടിയിൽ
    Husband Rajesh arrested in Kannur woman policewoman's murder case

КОМЕНТАРІ • 55

  • @professionalkerala2658
    @professionalkerala2658 День тому +27

    ഡിവോഴ്സ് വേഗത്തിൽ കൊടുക്കണം. പിരിഞ്ഞു താമസിക്കുകയാണുപോലും. രണ്ടുപേരെയും വേർപിരിച്ചു വിടണമായിരുന്നു നിയമം

  • @SandhyasSandhya-b9t
    @SandhyasSandhya-b9t День тому +31

    എല്ലാ ദിവസവും ഉണ്ട് ഇത് പോലെ ഓരോ സംഭവങ്ങൾ 😔😔 ആർക്കും ഒരു പേടിയും ഇല്ല ക്രൂര കൃത്യം ചെയ്യുവാൻ 😔

  • @shikkurajsr5292
    @shikkurajsr5292 День тому +46

    അതെ നിയമങ്ങൾ തന്നെയാ പ്രശ്നം... സൗദിയിൽ നടപ്പിലാക്കുന്ന നിയമങ്ങൾ ഇന്ത്യ യിലും വരണം... എന്നാലേ നാട് നന്നാവൂ...

    • @sree-vu6rw
      @sree-vu6rw День тому +3

      Athu e janmathil nadakkila bro evide

  • @RajeshgPillai
    @RajeshgPillai День тому +21

    ഇവിടുത്തെ നിയമങ്ങളാണ് ഈ കൊലപാതകങ്ങളിലേക്ക് നയിക്കുന്നത് ഒരാളുടെ ഭാഗം മാത്രം കേൾക്കുന്ന രീതി ഇനിയെങ്കിലും ഒഴിവാക്കി സത്യസന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തയ്യാറാകണം

  • @DineshKumar-cn2ei
    @DineshKumar-cn2ei День тому +4

    റിപ്പോർട്ടറുടെ നല്ല വിവരണം

  • @Itsmealbin123
    @Itsmealbin123 День тому +10

    ഇഷ്ടമല്ലെങ്കിൽ വേഗം ഡിവോഴ്സ് നൽകി പിരിക്കുക. എന്തിന് ഇങ്ങനെ താമസിപ്പിക്കുന്നത്

  • @hamzakutteeri4775
    @hamzakutteeri4775 День тому +16

    ഇതാണ് മദ്യത്തിന്റെ ഗുണം

  • @maheshpk2679
    @maheshpk2679 День тому +5

    ബാറുകൾ വാർഡ് തോറും തുടങ്ങട്ടെ

  • @abidklrv1202
    @abidklrv1202 День тому +10

    ജാമ്യം കിട്ടി

  • @kasimm4677
    @kasimm4677 День тому +7

    സ്റ്റേഷൻ ജാമ്യം🤣

  • @pranilap9224
    @pranilap9224 День тому +2

    നിയമം ശക്തമാക്കണം.അല്ലങ്കിൽ എന്നുംeganthya വാർത്ത കേ ൾ കേണ്ടി വരും.

  • @VED036
    @VED036 День тому +1

    മലയാളം ഭാഷയിൽ വൈവാഹിക ബന്ധം ഒരു പ്രത്യേക രീതയിൽ ആണ്. അത് മനസ്സിലാക്ക് വിവഹം കഴിക്കുന്നതാണ് നല്ലത്.

  • @MujeebRahaman-g7g
    @MujeebRahaman-g7g День тому +1

    👍👍👍

  • @madinariyab6995
    @madinariyab6995 День тому +11

    ജാമ്യം കൊടുത്തോ

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb День тому +7

      പോലിസ് കാരിക്കും രക്ഷയില്ല... നമ്മുടെ നാട് എങ്ങോട്ട്... കടുത്ത ശിക്ഷ കൊടുക്കണം...

    • @tcltv-ei2eu
      @tcltv-ei2eu День тому +3

      cash koduthaal jamyam

    • @aalisha....
      @aalisha.... День тому +1

      ഇവിടെ കിട്ടാൻ ഏറ്റവും എളുപ്പമുള്ളതിൽ ഒന്ന് ജാമ്യമല്ലേ...

  • @sunildeth6919
    @sunildeth6919 День тому +3

    അയാളെ നല്ല നടപ്പിന് വിടണം

  • @Bullat35
    @Bullat35 День тому +1

    ഇവരെ പിടിച്ചിട്ട് എന്താണ് ശിക്ഷ 😏

  • @anoopbalan4119
    @anoopbalan4119 День тому +1

    😢

  • @abdulrasheedp209
    @abdulrasheedp209 День тому +1

    Hai .Skn

  • @anishthomas770
    @anishthomas770 День тому +10

    കണ്ണുരല്ലേ, ഇത് പുത്തരിയല്ലല്ലോ, ചോര ഹരമായവർ, രക്ഷിക്കാൻ, മുഖ്യൻ ഉണ്ടല്ലോ

  • @KhalidM-h5t
    @KhalidM-h5t День тому +4

    വീട്ടിൽ.കയറിവന്നു ... ഭീഷണി പ്പെടുത്തി ഒരു പെണ്ണിനെ ക്രൂരമായി ബലാൽസംഘം ചെയ്തിട്ട്. കാക്കിയിട്ട.. ഒരു സങ്കിക്കും ഒരു ക്രിസങ്കിക്കും. കോടതി.. പരിപൂർണ സപ്പോർട്ട്.

  • @prasanthkarunakaran9277
    @prasanthkarunakaran9277 20 годин тому

    Vanitha police karatee padichttille...tamil nadu.vanitha..police hearo...

  • @jamalkoduvally9380
    @jamalkoduvally9380 День тому +2

    മൂന്നര കോടി ഉള്ള ഇവിടെ ദിവസം എത്ര കൊല നടക്കുന്നു എന്നിട്ട് നമ്മൾ 26 കോടി ജനങ്ങൾ ഉള്ള UP യിലേക്ക് നോക്കുന്നു 😄

    • @ShamseerE-d3h
      @ShamseerE-d3h День тому

      അതെ ഭരണകൂടം തന്നെ ക്രിമിനലുകൾ ആയ യൂപിയിൽ വിട്ടോ

  • @dineshkoroth
    @dineshkoroth День тому +5

    എന്താ ഭായ്....ഒരാളുടെ സൈഡ് മാത്രം പറയല്ലേ... പ്രതിക്കും പറയാൻ ഉണ്ടാകും കാര്യങ്ങൾ......... ചിലത് ചിലർക്ക് താങ്ങാൻ കഴിയില്ല...

    • @Dingan33
      @Dingan33 День тому +2

      Enth kallum kanjavum adich nadakanavante bagamano kelkendath

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 17 годин тому

      ​@@Dingan33aanungalude baagavum kelkkanam allathe pennungalde maatram alla kettoda

  • @arifabhas1845
    @arifabhas1845 День тому +3

    ഇനി ഇവനെ കൊണ്ട് കേരള പോലീസ് സവാരി നടത്തും തെളിവ് എന്നും പറഞ്ഞു

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch День тому +5

    പോലീസിന്റെ യഥാർത്ഥ സ്വഭാവം ഭർത്താവിന്റെ നേരെ പ്രയോഗിച്ചിട്ടുണ്ടാവും

  • @sukumaranc6167
    @sukumaranc6167 День тому +4

    രാജേഷ് കണ്ണൂരിൻ്റെ സൽപേരു കാത്ത് 👍✌️🥶👽😱☠️

  • @SreekalaS-ty8vp
    @SreekalaS-ty8vp День тому

    Athe niyamangal thanneyanu ithinellam karanam saudiyillulla skshapole indiayilum varanam ivaneyonnum veruthe vidaruthu

  • @VargheseK.c-n5e
    @VargheseK.c-n5e День тому

    Kurrachuthivasam,farthavuvenam,athukazhiyumbolvenda,pinneaduthavanmathi,aarumsahikilla

  • @MopPa-y7l
    @MopPa-y7l День тому

    Ethupollullaparashanammunkurinereshekanam

  • @Lnmedia.101
    @Lnmedia.101 День тому +1

    Mayiran

    • @hamsapoilan402
      @hamsapoilan402 День тому

      Ivane. Ethrem. Vegam. Vadha. Sikshakk. Vidhichu nadappaakuga. Plees. Thank u sir😂😢😮😅😊😂😢😮😅😊

  • @Dr.aryan..muthumol
    @Dr.aryan..muthumol День тому +1

    Pennuglk kurch nal sesam intrst kurayum pinbe dvce akn nokkum iylk ath sahichullla . avlk thet knumvallnd ivn ith chyillla

  • @NaserShahal-yp4wy
    @NaserShahal-yp4wy День тому +6

    പോലീസ് അല്ലേ ഒന്ന് അങ്ങനെയെങ്കിലും തീരട്ടെ

    • @amarukka
      @amarukka 18 годин тому

      താനൊക്കെ മനുഷ്യൻ ആണോ പോലീസ് ആണെകിലും അവർ ഒരു അമ്മയാണ്

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 17 годин тому

      ​@@amarukkaath ninakkengane ariyam? Aval ayaale chathichathaanenkilo?

  • @JobyjoseJose-qb2go
    @JobyjoseJose-qb2go День тому

    Nannayi oru shallyam ozivayi 😂😂😂😂

  • @hamsapoilan402
    @hamsapoilan402 День тому

    Ee kolapaathakane. Udane. Thukki. Kolluga. Plees ❤thank u sir 😂😢😮😅😊😅😮😢