Sancharam | By Santhosh George Kulangara | Delhi,Agra,Gwalior - 09 | Safari TV

Поділитися
Вставка
  • Опубліковано 7 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 1,1 тис.

  • @SafariTVLive
    @SafariTVLive  2 роки тому +119

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @neelambariragam291
      @neelambariragam291 2 роки тому +7

      👍🏿

    • @XD123kkk
      @XD123kkk 2 роки тому +1

      Ithu okke onnu kanan enthaa margom..?? 🤔travel agency..??

    • @neelambariragam291
      @neelambariragam291 2 роки тому +1

      @@XD123kkk santhosh george kulangarayude number mukalilund

    • @XD123kkk
      @XD123kkk 2 роки тому +3

      @@neelambariragam291 Aa ph. No. Il vilichittu aarum etukkunnillaaa.... Enik plain margom🛩povanda reethi ariyanam.. 🚂🚋🚃🚋🚃🚋🚃 ariyanam...

    • @mohananmb9973
      @mohananmb9973 2 роки тому +1

      Cash ethra akum pendrivinu.....??

  • @radhaak5026
    @radhaak5026 2 роки тому +217

    ഏറ്റവും സന്തോഷത്തോടെ കാണാൻ പറ്റിയ പരിപാടി, കേൾക്കാൻ സുഖമുള്ള, ഒരുപാട് അറിവുകൾ നൽകുന്ന നല്ലവിവരണം

  • @radamaniamma749
    @radamaniamma749 2 роки тому +99

    ഒരിക്കൽ പോലും പോകാനൊ കാണാനൊ സാധിക്കാത്ത കാഴ്ചകൾ കാണിച്ചു തരുന്ന സഫാരി ചാനലിനു നന്ദി

    • @saifukakavungal8073
      @saifukakavungal8073 2 роки тому +5

      വിഷമിക്കണ്ട.. നിരാശ പ്പെടുകയും അരുത്..ആഗ്രഹം പോലെ എല്ലാം നടക്കും.. വലിയ ബാധ്യതയൊന്നും ഇല്ലാതെ തന്നെ ഇതൊക്കെ കാണാൻ പറ്റും... 🤝

    • @wanderer132
      @wanderer132 Рік тому

      Delhi pokaan adhikam paisa onnum venda

    • @arunajay7096
      @arunajay7096 10 днів тому

      മനസ് വെച്ചാൽ സാധിക്കും.. ഞാൻ ഈ മാസം പോയി.. 8/8/24👍

  • @abhilashabhis9373
    @abhilashabhis9373 2 роки тому +97

    താങ്കൾ യാത്ര ചെയുമ്പോൾ ഞങ്ങളും കൂടെ യാത്ര ചെയുന്നു താങ്കൾ ഗെയിടും ഞങ്ങൾ സഞ്ചാരികളും അതാണ് സഞ്ചാരം ❤❤

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +167

    നല്ല അവതരണം. ❤️ചരിത്രം അറിയാൻ ഒരുപാടിഷ്ടം ❤️🌹സന്തോഷ്‌ ജോർജ്കുളങ്ങരക്ക് അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷

  • @jyothilal4181
    @jyothilal4181 2 роки тому +89

    ഓരോ episode കാണാൻ കാത്തിരിക്കുന്ന ഒരേയൊരു പരിപാടി.....Agra fort കണ്ടതിൽ പിന്നെ മനസ്സ് ഇപ്പോഴും അവിടെ തന്നെ നിൽക്കുന്നു...... ജോലി യിമില്ല കാശുമില്ല എങ്കിലും പോകാൻ മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട്.......

  • @aleyammajohn6433
    @aleyammajohn6433 2 роки тому +21

    സന്തോഷം ഇത്രയുമൊക്കെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ.
    മി. ജോർജ്ജ് കുളങ്ങരയക്ക്
    എൻ്റെ നന്ദിയും അതൊടൊപ്പം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 👍🌹

    • @AbdulAzeez-lt6dw
      @AbdulAzeez-lt6dw 2 роки тому

      Q

    • @kmupeter7355
      @kmupeter7355 Рік тому

      Oru varshathil 350 divasam anthapurathil poyi varunna kaaryathil addeham vallathe vishamichirikkum 😒

  • @nimisha.m.knimisha.m.k4979
    @nimisha.m.knimisha.m.k4979 Рік тому +5

    ഇന്ത്യ മുഴുവൻ കാണാത്തവർക്ക് സഫാരി ചാനൽ ചെയ്യുന്ന സഹായം വളരെ ഉപകാരപ്രദമാണ്..... ലോകം മുഴുവൻ സഫാരി സഞ്ചരിച്ചു എല്ലാവരിലും എത്തിക്കാൻ കഴിയട്ടെ.... 👍

  • @Ashrafpary
    @Ashrafpary 2 роки тому +42

    Common people lived in poverty. Rulers spent all resources for their comfort and enjoyment. Still history tell us, they are great rulers.

  • @akhilpvm
    @akhilpvm 2 роки тому +134

    *നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും ആഗ്രാ ഫോർട്ട് ഇന്നും ഒരു അത്ഭുതമായി തോന്നുന്നു, ആ കാലത്തും എങ്ങനെ ഇതൊക്കെ പണിതെടുത്തു എന്നാണ് ഇത് കാണുമ്പോഴൊക്കെ തോന്നുന്നത്* 💥🤗❤️

    • @giyamathew720
      @giyamathew720 2 роки тому +5

      Really amazing work

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 роки тому +55

      സംശയം വേണ്ട... പാവപ്പെട്ടവരെ അടിമപ്പണി എടുപ്പിച്ചുണ്ടാക്കിയവ യാണിതൊക്കെ.... ജീവനിലുള്ള കൊതികൊണ്ട് പണിയെടുക്കും, പതിനായിരങ്ങൾ ചൂടിലും തണുപ്പിലും മരിച്ചും കാണും... ശാപത്തിന്റെ നാഴികക്കല്ലുകൾ...
      സ്വന്തം പിതാവിനെക്കൊന്നു അധികാരം ഏറ്റെടുത്തു കണ്ടവനെ കൊന്നു അവന്റെ ഭാര്യയെ തട്ടിയെടുത്തുള്ള കഥകൾ, പാരമ്പര്യശീലം.... സ്വന്തം നാട്ടിൽ നികുതി കൊടുത്തു ജീവിച്ചവർ, അഭയാർത്ഥികളായി കഴിയേണ്ടിവന്നവരുടെ ഗതികേടിന്റെ കഥകൾ, ചക്രവർത്തിമാർ തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാരം ചുമലിൽ ഏറ്റി കഴിഞ്ഞു കൂടേണ്ടിവന്ന ജനത, കേരളലിയിക്കുന്ന സത്യങ്ങൾകൊണ്ട് അസ്ഥിവാരം കീറി, കല്ലിട്ട് ഉണ്ടാക്കിയ മന്ദിരങ്ങൾ...എന്നിട്ട് നുണക്കഥകൾ ചരിത്രമായി....

    • @siddiksif
      @siddiksif 2 роки тому

      @@sethunairkaariveettil2109 എന്ന് ...
      ഷൂ നക്കികൊടുത്ത് ഇന്ത്യക്ക്‌ സ്വാത്രന്ത്യം വാങ്ങിത്തന്നവരുടെ അടിമ .
      ഒപ്പ് .

    • @jithinr9881
      @jithinr9881 2 роки тому +7

      Adima Pani Anu kooli illa

    • @thecreatorworld3757
      @thecreatorworld3757 2 роки тому +21

      ജീവനിൽ കൊതിയുള്ള പാവപ്പെട്ട പണിക്കാരെ അടിമപ്പണി ചെയ്യിച്ചിട്ട് തന്നെ. ഇത്രയും അധികാര കൊതിയാനും, സ്വന്തം പിതാവിനെ പോലും ജയിലാക്കാൻ മടികാണിക്കാത്തവനും, ഭർത്താക്കന്മാരെ കൊന്ന് അവരുടെ ഭാര്യമാരെ സ്വന്തമാക്കിയിവനും, സമൂഹത്തിൽ പ്രേമത്തിന്റെ ഉത്തമ ഉദാഹരണം ആയി അറിയപ്പെടുകയും ചെയ്ത ഒരു പീഡന വീരൻ.

  • @Linsonmathews
    @Linsonmathews 2 роки тому +85

    സഞ്ചാരം 😍
    അറിവുകൾ 😍
    ചരിത്ര കാഴ്ചകൾ 😍

  • @artofenjoymentchannel
    @artofenjoymentchannel 2 роки тому +83

    ജനങ്ങൾ ദാരിദ്രത്തിന്റെ പടുകുഴിയിൽ ജീവിക്കുമ്പോൾ രാജാക്കൻമാരുടെ ജീവിതം എത്ര മാത്രം ധാരാളിത്യം ഉള്ളതായിരുന്നു എന്ന് കാണിച്ച് തരുന്ന വിഡിയോ

    • @manumanu1707
      @manumanu1707 2 роки тому +3

      ശ്രീലങ്ക

    • @adithyalal8197
      @adithyalal8197 2 роки тому +8

      പക്ഷെ സിനിമ യിൽ ഒക്കെ രാജാവ് വലിയ നന്മമരം ആണ് അത് വിശ്വസിക്കാൻ കുറെ മണ്ടൻമാരും

    • @asifbossnazar
      @asifbossnazar 2 роки тому

      NALLATUM CHEYTHITUNDH ALLENKIL INAGEN POYI VIDEOS EDUKAN PATTULALLO

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 2 роки тому

      Athinnum anganeyanallo...janangal pattiniyil...bharikunnavar..kattumudikkunnu...kure mandanmaraya janangalum☺

    • @salahumahamodsalahudheen1365
      @salahumahamodsalahudheen1365 2 роки тому +9

      ആ കാലത്ത് സമ്പന്നമായിരുന്നു ഇന്ത്യ. എല്ലാം ബ്രിട്ടീഷ്കാർ കട്ട് മുടിച്ച് കൊണ്ടുപോയതാണ്. അതാണ് പിന്നീട് ദാരിദ്ര്യരാജ്യമായത്.

  • @Sam-ahmd
    @Sam-ahmd 2 роки тому +93

    അന്നും ഇന്നും എന്നും ...സഞ്ചാരം 😍😍👍

  • @sujathamanu8781
    @sujathamanu8781 2 роки тому +5

    പത്തു വർഷം മുൻപ് ആഗ്ര കോട്ടയുടെ ജാലകത്തിലൂടെ താജ്മഹൽ കണ്ടു......നന്ദി സഞ്ചാരം 🙏

    • @XD123kkk
      @XD123kkk 2 роки тому

      Ullathanoo... Kure alkaru undayirunnooo..??

  • @akhileshattappady9337
    @akhileshattappady9337 2 роки тому +21

    സന്തോഷ്‌ സാർ,, ആഗ്രയിൽ വന്നത് അറിഞ്ഞില്ല ട്ടോ,, അറിഞ്ഞിരുന്നേൽ വന്നു കാണുമായിരുന്നു,,, നമ്മൾ ആഗ്ര settled മല്ലൂസ് ആണ് ട്ടോ ❤️❤️❤️

    • @nivatheresa6292
      @nivatheresa6292 2 роки тому

      Santhosh chetta, take your wife also for the travel 🤣🤣🤣🤣🤣🤣🤣🤣

    • @ajeeshs1883
      @ajeeshs1883 2 роки тому

      @@nivatheresa6292 ജോലിസ്ഥലത്തെല്ലാം ആൾക്കാർ ഭാര്യമാരുമായിട്ടാണോ പോകുന്നത് ???

    • @bose7039
      @bose7039 2 роки тому +2

      @@ajeeshs1883
      കേരള വാഴ ചിന്താവാ 😂😂

    • @naiketty
      @naiketty 2 роки тому

      @@nivatheresa6292ഇതിനുള്ള മറുപടി ശ്രീകണ്ടൻ നായർക്ക് കൊടുത്തിട്ടുണ്ട് അവിടെ പോയി വാങ്ങിച്ചോ .....

  • @radamaniamma749
    @radamaniamma749 2 роки тому +24

    കാണുകയാണെങ്കിൽ സഞ്ചാരം - സഫാരി ചാനൽ തന്നെ കാണണം -ലോകം മുഴുവനും നമ്മെ കാണിച്ചു തരുന്നു - നന്ദി - നന്ദി

  • @gireeshgireesh9576
    @gireeshgireesh9576 2 роки тому +72

    പ്രണയിനി മുൻതാസും 350 ഭാര്യമാരും.. ഇവരുടെ മനസിന്റെ വലുപ്പം ഭയങ്കരം തന്നെ.. 😎

    • @anandavallivc6477
      @anandavallivc6477 2 роки тому

      ഹിന്ദുരാജാക്കൻമാരെ കൊന്നൊടുക്കി എല്ലാംപിടിച്ചടക്കി എന്നിട്ട് മുഗളൻമാർ ഉണ്ടാക്കിപോലും 349 ഭാര്യമാരോട് പ്രണയം ഇല്ലായിരുന്നോ

    • @aswathyvijayan842
      @aswathyvijayan842 2 роки тому +12

      satyam , onninte enkilum peru orthu vechathu nannayi, ellel namuk Tajmahal ennoru athbutham undakumayirunno

    • @Binoyxxx9
      @Binoyxxx9 2 роки тому +12

      മുൻതാസിനെ കൊന്ന് അനിയത്തിയെ കെട്ടി

    • @aswathyvijayan842
      @aswathyvijayan842 2 роки тому

      @@Binoyxxx9 🤣

    • @ammedia5613
      @ammedia5613 2 роки тому +5

      @@Binoyxxx9 .കൊന്നത് അല്ല, മരിച്ചതിന് ശേഷം..ആണ്..

  • @mohanant2984
    @mohanant2984 2 роки тому +55

    സഫാരി ചാനലിൻ്റെ ഏറ്റവും വലിയ പ്രത്യേക ത എന്നാൽ ,അനീഷ് പുന്നൻ പീറ്ററുടെ വിവരണമാണ്, ഇത്ര മനോഹരമായി ഈ വിവരണം നൽകാൻ മറ്റാർക്കും കഴിയില്ല. ഈ വിവരണമാണ് സഫാരിയുടെ 70% വിജയത്തിന് കാരണം.

    • @jencymijo1296
      @jencymijo1296 Рік тому

      You are 100% Correct

    • @razasqfi
      @razasqfi Рік тому

      ഈ വീഡിയോയിലെ വോയിസ് സന്തോഷ് ജോർജ് കുളങ്ങളുടേത് അല്ലേ?

    • @amruthak6551
      @amruthak6551 11 місяців тому

      ​@@razasqfiNO

  • @myidmywish
    @myidmywish 2 роки тому +6

    I was lucky enough to visit these historical places. ❤️

  • @renjithkrkr6407
    @renjithkrkr6407 2 роки тому +16

    ഷാജഹാൻ ഒരു കില്ലാഡി തന്നെ 😁

  • @fahmiyafahmi3232
    @fahmiyafahmi3232 2 роки тому +53

    സഞ്ചാരം
    അറിവുകളുടെ കലവറ 💗

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +23

    എത്ര കണ്ടാലും മതിവരില്ല ഈ പ്രോഗ്രാം 👍👍👍

  • @wilsonvarghese2979
    @wilsonvarghese2979 2 роки тому +27

    I visited last month in Agra - Taj Mahal, Agra fort etc. I have visited 4 times Agra. Once visited Fatehpur Sikri too. Marvellous monuments

    • @mickey98115
      @mickey98115 2 роки тому

      Which is the best month to visit agra and delhi

    • @wilsonvarghese2979
      @wilsonvarghese2979 2 роки тому

      @@mickey98115 best months are February to April middle maximum

    • @mickey98115
      @mickey98115 2 роки тому

      @@wilsonvarghese2979 is november good

    • @wilsonvarghese2979
      @wilsonvarghese2979 2 роки тому

      @@mickey98115 November is also good, but winter is starting in November , so there is possibility of strong cold wind which will not be suitable for some people

  • @sabithaBinu887
    @sabithaBinu887 2 роки тому +36

    *_13വർഷം മുൻപ് ഈ ആഗ്ര ഫോർട്ട്‌ നേരിൽ കാണാൻ എനിക്കും സാധിച്ചു_* 🙂

  • @anwarkv5384
    @anwarkv5384 2 роки тому +324

    ഷാജഹാൻ മുംതാസിനെ ജീവനുതുല്യം സ്നേഹിച്ചു, കൂടെ 350 ഭാര്യമാരേയും

    • @user-em6zq3ug8x
      @user-em6zq3ug8x 2 роки тому +10

      😅👏👏

    • @andrewsdc
      @andrewsdc 2 роки тому +12

      😂

    • @XD123kkk
      @XD123kkk 2 роки тому +6

      😅😂

    • @techyemirati7560
      @techyemirati7560 2 роки тому +26

      sughalolupatha
      kall
      kanjav
      penn
      ithokke aayirunnu
      mughal
      islam viswasam illa
      ullath

    • @hejejjejjeej
      @hejejjejjeej 2 роки тому +35

      @@techyemirati7560 അപ്പൊ ശ്രീകൃഷ്ണനോ

  • @thalhatheh8381
    @thalhatheh8381 2 роки тому +36

    ഇത്തരം ചരിത്ര സ്മാരകങ്ങൾ വേഗം സന്ദർശിക്കുന്നത് നല്ലത്. കാരണം ഇനി ഇതൊക്കെ എത്ര നാൾ നമ്മുടെ നാട്ടിൽ നിലനിൽക്കുമെന്ന് കണ്ടറിയണം.

    • @vipinchandran1223
      @vipinchandran1223 2 роки тому

      ശരിയാ
      താലിബാനും ഇസ്ലാമിക് തീവ്രവദികളും ഇന്ത്യയിൽ പെരുകി വരുകയാ

    • @v.gelectricalsanitaryware5787
      @v.gelectricalsanitaryware5787 9 місяців тому +1

      ATH AARU KONDU POKAANAAN

  • @sbalraj7057
    @sbalraj7057 2 роки тому +17

    Excellent presentation with Wonderful photography, and beautiful narrations

  • @valsalabalakrishnan5159
    @valsalabalakrishnan5159 2 роки тому +21

    എത്ര സമ്പന്നമായിരുന്നു ഈ ഭാരതം .ഇതെല്ലാം ഇവിടുത്തെ സമ്പത്ത് എടുത്ത് ഉണ്ടക്കിയതല്ലേ. കാണാനും കേൾക്കാനും സുന്ദരം മനോഹരം.👌👌👌🙏🙏🙏

    • @XD123kkk
      @XD123kkk 2 роки тому +2

      Shure.. 100℅

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 2 роки тому +15

      അന്ന് സബത്ത് എടുത്ത് നട്ടിൽ ചില വഴിക്കുന്നു ഇന്ന് അത് എല്ലാം എടുത്ത് ഒരുത്തൻ പല മണ്ടൻമാരെയും കൊണ്ടുവരുന്നു ലോഗം കറങ്ങിയും നശിപ്പിക്കുന്നു

    • @basheert9171
      @basheert9171 2 роки тому +5

      ഇന്ന് ഭാരതം മൊത്തം കുത്തകൾക്ക് തീരെഴുതുന്നു.. അതിന്ന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +5

      അന്നു ദാരിദ്രൃം ഇല്ല.അറബികളും പേര്‍ഷൃക്കാരും ഇന്തൃയെ കയറ്റുമതിയിലൂടെ സമ്പന്നമാക്കിയിരുന്നു. ബ്രിട്ടീഷ് ഇറക്കുമതിയിലുടെയും കൊള്ളയടിച്ചും ഇന്തൃ ദരിദ്രമാക്കി്... ഇന്തൃ ദരിദ്രമാക്കിയത് ബ്രിട്ടീഷ് ഭരണവും ജാതതീയതയും, ഇന്നത്തെ വര്‍ഗീയ ഭരണവും...
      നെഹ്റു ഇന്തൃ വീണ്ടും നന്നാക്കിയെടുക്കാന്‍ ശ്രമിച്ചു.പഞ്ചവര്‍ഷ പദ്ധതി,ചേരിനേരാ നയം..

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 2 роки тому +1

      Our Ancient Kings and Emperors are Highly advanced Practical Persons in every field,Esp Architecture and Public Administration.

  • @naiketty
    @naiketty 2 роки тому +14

    ഈ ചരിത്രങ്ങളെല്ലാം അറിഞ്ഞ് വേണം ഡൽഹി സന്ദർശിക്കാൻ.... എങ്കിൽ കാഴ്ചയ്ക്ക് ഇരട്ടി മധുരമായിരിയ്ക്കും

  • @harisvpz8788
    @harisvpz8788 2 роки тому +12

    മുഗൾരാജ വംശത്തിൽ പെട്ട മുസ്ലിം രാജാക്കന്മാർ എത്രയോ വൈവിധ്യമാർന്ന സ്മാരകങ്ങൾ ആണ് നിർമിച്ചിരിക്കുന്നത്..അത്ഭുതം തന്നെ.

  • @Vk-uo3ed
    @Vk-uo3ed 2 роки тому +232

    ഷാജഹാന് 350 ഭാര്യമാർ , മുംതാസിന്റെ മുൻ ഭർത്താവിനെ വധിച്ച് ആണ് മുംതാസിനെ സ്വന്തമാക്കിയത് എന്ന് കേട്ടിട്ടുണ്ട്.. എന്നിട്ടും അനശ്വര പ്രേമത്തിന്റെ ഉദാത്തമായ മാതൃകയും ,ബിംബങ്ങളും ആണ് ഷാജഹാനും മുംതാസും താജ്മഹലും, നുണകളാൽ നിർമ്മിക്കപ്പെട്ട ചരിത്രം ആണ് നമ്മളെ പഠിപ്പിച്ചത് എന്ന് വൈകി ആണെങ്കിലും മനസ്സിലാക്കി കൊണ്ടിരിക്കുന്നു...

    • @premaa5446
      @premaa5446 2 роки тому +68

      സത്യം. മുംതാസിൻ്റെ ഭർത്താവിനെ കൊന്നിട്ടണ് അവളെ forcefully bharya ആക്കിയത്. പിന്നെ വർഷം തോറും പ്രസവി ക്കാൻ മാത്രമേ അവർക്ക് സമയം ഉണ്ടായിരുന്നുള്ളൂ. ഭർത്താവിനെ കൊന്ന കൊലയാളിക്ക് ഒപ്പം കിടക്കേണ്ടി വന്ന അ സ്ത്രീയുടെ അവസ്ഥ എത്രയോ പരിത പകരം ആണ്. കഷ്ടം. 37 വയസിനിടക്ക് 14 പ്രസവിക്കേണ്ടി വന്നു. അവസാന പ്രസവത്തോടെ മരിക്കുകയും ചെയ്തു. അധികം താമസിയാതെ ഷാജഹാൻ മുംതാസിൻ്റെ കൊച്ചു അനുജത്തിയെ വിവാഹം കഴിച്ചു. പിന്നെയും പ്രസവം തുടങ്ങി. അപ്പോഴേക്കും സ്വന്തം പുത്രൻ (ouragazeb) തന്നെ പിടിച്ചു അടിച്ച് ഒതുക്കി jail ൽ ഇട്ടു. ഇതൊക്കെ കേൾക്കുമ്പോൾ ആർക്കെങ്കിലും ഇതുങ്ങളോട് respect തോന്നുമോ?. വേറെ ചില teams ne ഓർമ്മ വരുന്നു. ഭർത്താവിനെ കൊന്നു അയാളുടെ വിധവയെ അന്ന് രാത്രി തന്നെ കിടക്ക പങ്കിട്ട വേറൊരു മഹൻ്റെ കഥ ..കഷ്ടം. ഇവരെല്ലാം ഇതുപോലെ തന്നെയാണ് പെരുമാറുന്നത്.

    • @dreamyeyes796
      @dreamyeyes796 2 роки тому +1

      🤭🤭🤭

    • @dreamyeyes796
      @dreamyeyes796 2 роки тому +3

      Ipoyathe chuttupadil ninnu kond pazhaya kaalathe pravarthikale kaliyakan nalla rasan lle 😀 nammudeyokke 2 .3 thalamurakalude swbhavam thanne ariyanum padikkanum pattathond aavum ...

    • @jazeezhaque7846
      @jazeezhaque7846 Рік тому +5

      @@premaa5446 avar angane cheythathu muzhuvan islamine yochikkathathanu ethrayum bharyamar vivaham cheyyal kadutha thettanu

    • @Smithak-jr8ro
      @Smithak-jr8ro Рік тому +1

      🙄🙄

  • @wahababdul4452
    @wahababdul4452 2 роки тому +111

    ജാതി, മത ചിന്തകൾക്കതീതമായി ഭാരതീയർ എല്ലാവരും സമൂഹത്തിൽ പരസ്പരം വിശ്വാസത്തോടെയും, സഹിഷ്ണുതയുടെയും വർത്തിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കാൻ നിഷ്പ്രയാസം നമുക്ക് കഴിയും.....

    • @Pixie_sature2279
      @Pixie_sature2279 2 роки тому +2

      ഒരിക്കൽ അത് സാധിക്കും

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 2 роки тому +21

      Maryadakke maryadakke maryadakke jeevicholi ennu parayunna samooham ulla nattil engineyane sahodara nammudey nade mikacha rajyamakunnathe ?
      SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM AYYAPPA 🙏🙏🙏

    • @bavarasheed4112
      @bavarasheed4112 2 роки тому +2

      5നേരം നിസ്‌ക്കരിക്കാൻ പള്ളികളൊന്നും കാണില്ല..കയ്യും തലയും വെട്ടി പാണക്കാട്ട് പാർസ്സിലായക്കും എന്നു പറഞ്ഞവരോടാണ് അത് ചേട്ടൻ പേടിക്കണ്ട

    • @Carbonfootprint.5685
      @Carbonfootprint.5685 2 роки тому

      ഒരു വിഭാഗം മുസ്ലീങ്ങൾ നേരേ ആയാൽ എല്ലാം ശരിയാകും

    • @manojkumar-jr4wr
      @manojkumar-jr4wr 2 роки тому +13

      @@bavarasheed4112 മറ്റുള്ളവർക്കും പറയാൻ ഉണ്ട്.താങ്കളെ പോലെ തരം താഴാൻ പറ്റില്ല.

  • @kochinmusikzone3440
    @kochinmusikzone3440 2 роки тому +21

    ഇന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന ടൂറിസം വരുമാനത്തിന്റെ 50% mughal രാജ വംശത്തിന്റെ നിർമിതികളിൽ നിന്നുമാണ്

    • @aad805
      @aad805 2 роки тому +10

      Indiayude sambath adichu matti nirmichathu

    • @Mohammed_Aryen19
      @Mohammed_Aryen19 2 роки тому

      King Mughals 😘

    • @shamsudeenmp5910
      @shamsudeenmp5910 6 місяців тому

      ​@@aad805modhiyoli rodhanam😂😂😂

    • @user-ce7tc2js8h
      @user-ce7tc2js8h 6 місяців тому +2

      Bharatha pythruka Shilpikal

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +29

    ഒരാളെത്തന്നെ കിട്ടാൻ ഞാൻ വളരെ പ്രയാസപ്പെട്ടത് ഓർമ്മ വന്നു. കാശുണ്ടെങ്കിൽ പിന്നെ 350 അല്ല 3500 തന്നെ കിട്ടും

    • @geethaprem841
      @geethaprem841 2 роки тому +3

      ബലപ്രയോഗം

    • @Vpr2255
      @Vpr2255 Рік тому +1

      വെപ്പട്ടി മാർ ആണ് കൂടുതൽ 😈
      Mughal Harem എന്ന് അടിച്ചു നോക്ക് 🤣 കുരു പൊട്ടിക്കാതെ

  • @rajithmm445
    @rajithmm445 2 роки тому +11

    മുകൾ പത്രവർത്തിമാർ കല്യാണം കഴിക്കലും കുട്ടികകളെ ഉണ്ടാകുമാണ് പ്രധാന പണി😁

    • @muneercholakkattil1976
      @muneercholakkattil1976 2 роки тому +2

      വൈശാലി സിനിമ ഒന്ന് നന്നായി കാണൂ...എല്ലാ കാലത്തും ഭരണകർത്താക്കൾ ഇങ്ങിനെയാണ്..ഭരണം എപ്പോഴും ബിസിനസ് കൂടിയാണ്...

  • @siyashamsi4771
    @siyashamsi4771 2 роки тому +24

    ഇതൊന്നും ടീവിയിൽ kanade phonil കാണുന്ന ഞാൻ 🥰

    • @manohart55
      @manohart55 2 роки тому +1

      Good. Morning. Sir

    • @Exploringtheworldforyou
      @Exploringtheworldforyou 2 роки тому

      എന്റെ ചാനലിലും ഇട്ടട്ടുണ്ട്.

  • @vigneshvicky242
    @vigneshvicky242 2 роки тому +19

    അധിനിവേശത്തിലൂടെ നമ്മുടെ മണ്ണ് പിടിച്ചെടുത്ത കൊള്ളക്കാരുടെ സാമ്രാജ്യം മുഗൾ സാമ്രാജ്യം.

    • @abhilasharvind6806
      @abhilasharvind6806 2 роки тому

      എന്നിട്ടും ഭാരതം ഒരു മുഗൾ രാജ്യമായില്ലയെന്നത് വേറൊരു സത്യം.

    • @vigneshvicky242
      @vigneshvicky242 2 роки тому +2

      @@abhilasharvind6806 ബ്രിട്ടീഷുക്കാരുടെ വരവാണ് അതിന് കാരണം.

    • @brufiasheheer
      @brufiasheheer 2 роки тому

      Annantr enthoram mannu mugalanmar kondupoyi Anna😁😁

    • @vigneshvicky242
      @vigneshvicky242 2 роки тому

      @@brufiasheheer ഈ ഭാരത മണ്ണ്.

  • @neelambariragam291
    @neelambariragam291 2 роки тому +1

    Veendum veendum kanan kothi thonnunna nammude swantham safari channel ..arivinte orupadu veedhikal ....anubhavangal okke namukku pakarnnu tharunnu..ellavarkkum.useful aya channel.anu....enik ettavum.eshtamulla channel anithu.

  • @aneeshmanu9417
    @aneeshmanu9417 2 роки тому +15

    My favourite ❤️❤️❤️

    • @aaytrashlist172
      @aaytrashlist172 2 роки тому

      Amazing ❤️❤️❤️❤️❤️🌹

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому

      എത്ര കണ്ടാലും മതിവരാത്ത അത്ഭുതങ്ങൾ ഞങ്ങൾക്കുവേണ്ടി ഒരുക്കുന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്കും സഫാരിചാനലിനും
      അഭിനന്ദനങ്ങൾ 👍👍🌹🙏❤

  • @hamzaneyyappadath8063
    @hamzaneyyappadath8063 2 роки тому +2

    1994 ഇൽ ആഗ്ര ഡൽഹി യാത്രകൾ നടത്തി ഈ കാഴ്ചകൾ കാണാൻ സാധിച്ചു പക്ഷെ ഫത്തെപോർ സിക്രി കാണാൻ കഴിഞ്ഞതില്ല എപ്പോഴെങ്കിലും കാണാൻ സാധിക്കും ഇന്ഷാ അല്ലാഹ്

  • @jainibrm1
    @jainibrm1 2 роки тому +5

    നേരിട്ട് കണ്ടപ്പോൾ പോലും ഇത്രയും ആസ്വദിക്കാൻ പറ്റിയില്ല

  • @anithomas5753
    @anithomas5753 Рік тому

    Thank you for letting us see this places With out going there . We really wanted to visit Agra . But afraid of safety . If God will big , we will visit there . Thank you 🙏🙏

    • @teenaharshan9554
      @teenaharshan9554 Рік тому

      Safety യെപ്പറ്റി അത്രയ്ക്കൊന്നും പേടിക്കാനില്ല. കേരളത്തിനേക്കാൾ ഭേദമാണ്

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 роки тому +8

    ചക്രവർത്തി അങ്ങ്
    കിടിലം തന്നെ
    👍😀

  • @shajishajahan2174
    @shajishajahan2174 Рік тому +1

    Thanks 😊 Godblessyour Historcal story help

  • @gopakumargopakumar1645
    @gopakumargopakumar1645 2 роки тому +7

    നല്ല റോഡുകള്‍. യുപി യിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ പത്തു കൊല്ലം മുമ്പ് നിരനിരയായി കണ്ടിരുന്ന ഓല പുരകൾ മാറി കുറച്ച് കൂടി മെച്ചമായ വീടുകൾ വന്ന് തുടങ്ങിയിരിക്കുന്നു. ദരിദ്ര സംസ്ഥാനമായിരുന്ന യുപി ഇന്ന്‌ നിരവധി വ്യവസായ ശാലകളും കാര്‍ഷിക അഭിവൃദ്ധിയും ടൂറിസം കൊണ്ടും വികസന പാതയിലേക്ക് പോകുന്നു എന്നത് നല്ല സൂചനയാണ്

    • @basheerkung-fu8787
      @basheerkung-fu8787 2 роки тому +2

      അയ്യേ.... അയ്യയ്യേ..... ഹൂയ്...
      ആരെയാടോ പറ്റിക്കാൻ നോക്കുന്നത് 😂😂😂

    • @ajeeshs1883
      @ajeeshs1883 2 роки тому

      ഉവ്വ ഉവ്വ 😁😁😁😁

    • @premaa5446
      @premaa5446 2 роки тому

      അതെ. ഇന്ന് ധാരാളം കോട്ടേജ് industry undu. എല്ലായിടത്തും electricity undu. School and college and medical College തുറന്നു. പാവപ്പെട്ടവർക്ക് ബാങ്ക് account undu, gas connection undu. മിക്ക വീടുകളിലും bath room and toilet room undu. സ്ത്രീകൾക്ക് ഇരുട്ടത്ത് വെളിയിൽ പോകേണ്ട ആവശ്യം ഇല്ലാ. അതിനാൽ എല്ലാ പാവങ്ങളും മോഡി and Yogi പക്ഷക്കാർ ആണ്

    • @ajeeshs1883
      @ajeeshs1883 2 роки тому

      @@premaa5446 എന്നിട്ടും കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അടിസ്ഥാന വികസനത്തിൽ ഊപ്പി ഇപ്പോഴും ഏറ്റവും പിന്നിൽ ,കേരളമാകട്ടെ ഏറ്റവും മുന്നിലും ...............അതെന്താണാവോ ????? ഭക്തയുടെ തള്ള് വച്ചുനോക്കുമ്പോൾ അങ്ങനെ വരാൻ വഴിയില്ലല്ലോ ????🤣🤣🤣🤣🤣🤣🤣🤣

    • @muhammedpk-bk9fh
      @muhammedpk-bk9fh 10 місяців тому

      ​@@basheerkung-fu8787🎉

  • @rptcmsu
    @rptcmsu Рік тому

    ഇന്ന് ഈ വീഡിയോ കണ്ടു കൊണ്ട് ആഗ്ര കോട്ടയിൽ കയറി താങ്ക്സ് safari tv and സന്തോഷേട്ടൻ ❤

  • @joyantony6524
    @joyantony6524 2 роки тому +9

    മഹാനായ ഷാജഹാൻ .... 365 ഭാര്യമാർ .......'' മഹാൻ തന്നെ .....

    • @Rrrthugtd
      @Rrrthugtd Рік тому +1

      പിന്നെ എന്താ പള്ളീലച്ചന്മാരെ പോലെ മഠം തോറും നടന്നു സുനക്ക് മൂർച്ച കൂട്ടണമായിരുന്നോ 😃😃😃😃😃😃😃😃😃😃😃😃😃

  • @shajitp5253
    @shajitp5253 2 роки тому +2

    നല്ല വീഡിയോ...
    നല്ല വിവരണം...
    പണ്ടു പണ്ടേ...
    സഞ്ചാരം നമ്മുടെ ഇഷ്ട പ്രോഗ്രാം ആണ്...

  • @balanck7270
    @balanck7270 2 роки тому +13

    അന്നത്തെ കൊട്ടാരങ്ങൾ അതിശയിപ്പിക്കുന്നതും അവർണ്ണനീയവുമാണ്. അന്നത്തെ ശിൽപികളുംരാജാക്കന്മാരുടെ ഭാവനകളും കൂടിചേർന്നാൽ നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന നയനമനോഹരമായ രമൃ ഹർമൃങളായിമാറുന്നു.ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ കഴിയാത്തവണ്ണം.

    • @misjessiy8458
      @misjessiy8458 2 роки тому

      🥰🥰🥰❤️

    • @XD123kkk
      @XD123kkk 2 роки тому +1

      Ithu undakkiya shilpi ( Architecture) ute ✋ undo avo...?? Tajmahal nirmicha pradhanappettavarte ✋ kothi aruthu matti ennu kettu...

  • @bijupn7739
    @bijupn7739 2 роки тому +9

    ഒരു രാജാവ് ആയിരുന്നേൽ എന്ന് ആശിച്ചു പോകുന്നു 😂

  • @gokulram402
    @gokulram402 2 роки тому +5

    മലയാളിയുടെ രാഷ്ട്രീയ ബോധം എന്ന് parenjathu ഒരു കോമഡി ആയി തോന്നി 😀

  • @gamingwithnandu6045
    @gamingwithnandu6045 2 роки тому +6

    I ❤️u sancharam

  • @abooaboo796
    @abooaboo796 2 роки тому +5

    സഞ്ചാരം. ചരിത്ര കലവറ
    Thanks 👍

  • @PawDayPie
    @PawDayPie 2 роки тому +6

    അച്ഛന്റെയും അമ്മയുടെയും കൈയിൽ പിടിച്ചു നടന്നു പോകുന്ന രണ്ടു കുഞ്ഞുങ്ങൾ ❤orale അച്ഛനും അമ്മയും വലിച്ചു കൊണ്ട് പോവാന്നു തോന്നുന്നു 😂😂😂

  • @sreejasuresh1893
    @sreejasuresh1893 2 роки тому +12

    സഞ്ചാരം ❤️

    • @batmentelteem8102
      @batmentelteem8102 2 роки тому

      800 വർഷം ഇന്ത്യ ഭരിച്ചവർ

  • @annieealias9082
    @annieealias9082 2 роки тому +5

    ആഗ്രാ ഫോർട്ട് ഗംഭീരം.

  • @bipinthundil
    @bipinthundil 2 роки тому +52

    Super Tittle..😄😄 വിശ്വ പ്രണയ നായകൻ 350 ഭാര്യമാരുമായി വാണ സ്ഥലം... പുതിയ അറിവുകൾക്ക് നന്നി... ചരിത്രം പണ്ട് പഠിക്കാത്തതിൻ്റ കുറവ്... സഫാരി നികത്തി തരുന്നു...

    • @mrsurendranpillai4496
      @mrsurendranpillai4496 2 роки тому

      केवल प्रतिभाशाली और सुंदर महिलाओं को ही देवादासी के रूप में चुना गया था। महल में सारी सुविधाएं दी गईं। शाहजहां ने केवल तीन से शादी की। मुमताज जोधाभाई और एक और 350 नहीं।

    • @hareesshsh
      @hareesshsh 2 роки тому

      If u know Malayalam y u opt hindi😇

    • @seemakannan4631
      @seemakannan4631 Рік тому

      @@mrsurendranpillai4496 jodha bhay... Akbar ki wife dhi

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +18

    ന്റെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത് ❤❤❤🔥😘

  • @aneeshabasheer7372
    @aneeshabasheer7372 2 роки тому +4

    Leaders who lead legendary lives

  • @goahead7125
    @goahead7125 2 роки тому +7

    350🙄 ഭരിക്കാൻ എങ്ങനേ സമയം കണ്ടെത്തി വിശ്വപ്രണയ നായകൻ

  • @akshayroj6936
    @akshayroj6936 2 роки тому +6

    Sancharam ❤️

  • @bij144
    @bij144 Рік тому

    Shareeram sancharichillelum kannukal sancharikkunnu ethilude.thank you very much

  • @doubted9353
    @doubted9353 2 роки тому +6

    Presentation level 😍

  • @rijeesh2240
    @rijeesh2240 2 роки тому +1

    Super video Agra 📹 👌 ❤️ 👏 😍 📹 👌 ❤️ 👏 😍 📹 👌 ❤️ 👏 😍 📹

  • @m1983n1
    @m1983n1 2 роки тому +17

    കൊള്ളക്കാരുടെ രാജ്ഞി.
    പേര് ക്വീൻ എലിസബത്ത് .

    • @Anjusreeju1
      @Anjusreeju1 2 роки тому

      അക്രമിച്ച് കീഴടക്കി ഇവിടെ സാമ്രാജ്യം സ്ഥാപിച്ച എല്ലാവരും കൊള്ളക്കാർ തന്നെ
      അത് ആ കാലത്ത് ശരിയായിരുന്നു

  • @mohammedshafi1874
    @mohammedshafi1874 2 роки тому +2

    9:30 മുതൽ 10.30 വരെ വീട്ടിൽ SAFARI ചാനൽ എന്നും കാണും

  • @r4tech.a910
    @r4tech.a910 2 роки тому +16

    വിലപിടിപ്പുള്ള ത് എല്ലാം ബ്രിട്ടീഷ് കര് കൊണ്ടുപോയി അസ്ഥികൂടം മാത്രം വെച്ച്

  • @vijayant7213
    @vijayant7213 Рік тому +1

    അപ്പൊ ബാക്കി 15 ദിവസം ആ പാവം പ്രേമസാഗരം വല്ലാതെ കഷ്ടപ്പെട്ടു കാണും!!!

  • @lifeisbeautiful1985
    @lifeisbeautiful1985 2 роки тому +36

    കണ്ണീരിന്റെ കഥകൾ ഇല്ലാത്ത ഒരു അത്ഭുതവും ലോകത്തില്ല....
    ഇന്ത്യ ഇന്നും ലോകത്തിനു മുൻപിൽ അറിയപ്പെടുന്നത് മുഗൾ ചക്രവർത്തിമാർ സംഭാവന ചെയ്ത മഹാ നിർമിതികൾ കൊണ്ട് മാത്രം.. .... 👍👌

    • @manikandanmoothedath8038
      @manikandanmoothedath8038 2 роки тому +15

      ഓ പിന്നെ. അങ്ങിനെ സ്വയം സമാധാനിച്ചോ

    • @vinishakp7261
      @vinishakp7261 2 роки тому +9

      India.all.timehindu.temple

    • @HunterGatherer90
      @HunterGatherer90 2 роки тому +2

      Check Udaipur Palace and Jaipur palace (Maharajas ha ha) Next level

    • @m4music706
      @m4music706 2 роки тому +7

      താങ്ങൾ പറഞ്ഞത് വളരെ സത്യം. എത്ര എത്ര ചരിത്ര സ്മാരകങ്ങൾ. ഇതെല്ലാം മുഗൾ ചക്രവർത്തിമാർ നിർമ്മിച്ചത് തന്നെ 👍👍

    • @athulmohan2364
      @athulmohan2364 2 роки тому +2

      ollaka

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому +1

    താങ്കളുടെ ചാനൽ കുറേ അറിവുകൾ കിട്ടി ഇപ്പോൾ താങ്കളെ ഒന്ന് കാണാനും ആഗ്രഹമുണ്ട്

  • @lakshmimanghuzhi7583
    @lakshmimanghuzhi7583 2 роки тому +3

    പുരോഗമനമില്ലാത്ത up യിലെ റോഡ് കണ്ടോ വികസിത കേരളമേ.... 😃

    • @nithin5294
      @nithin5294 Рік тому

      ഒന്ന് വലത്തോട്ടോ ഇടത്തോട്ടൊ തെറ്റിയാൽ ഞമ്മളും. Enginum തവിടു പൊടി

  • @sajilp5804
    @sajilp5804 2 роки тому +8

    സഞ്ചാരം ❤❤❤❤❤🥰🥰

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +21

    2:53 കേരളത്തിലെ ഗ്രാമത്തിൽ ജനിച്ചത് ഭാഗ്യം

  • @rrr9484
    @rrr9484 2 роки тому +14

    ഓരോരുത്തരുടെയും അടുത്ത് ഒരു റൗണ്ട് എത്താൻ ഒരു വർഷം പിടിക്കും... 😄😄😄

    • @Binoyxxx9
      @Binoyxxx9 2 роки тому +3

      ഇല്ല മുഹമ്മദ് നബി തന്നെ മകന്റെ ഭാര്യയടക്കം 11 പേരുടെ അടുത്തും ഒരേ ദിവസം കേറിയിറങ്ങിയിരുന്നു ... കുഫൈത്ത് അടിച്ച്

    • @naiketty
      @naiketty 2 роки тому

      @@Binoyxxx9 എന്ത് കേട്ടാലും മുഹമ്മദ് നബിയുടെ മെക്കിട്ട് കേറൽ ചിലർക്ക് പ്രത്യേക തരം ലഹരിയാ....

    • @Binoyxxx9
      @Binoyxxx9 2 роки тому +2

      @@naiketty ഹദീസിലുണ്ടല്ലോ ഇതെല്ലാം

    • @naiketty
      @naiketty 2 роки тому

      @@Binoyxxx9 എങ്കിൽ താങ്കൾ പറഞ്ഞ പോലെയുള്ള. ,, ആ ഹദീസ് കൊണ്ട് വ

  • @neelambariragam291
    @neelambariragam291 2 роки тому +11

    ♥️SANTHOSH GEORGE KULANGARA♥️

  • @SunilKumar-dr8iu
    @SunilKumar-dr8iu 2 роки тому +2

    Oru varshathil 365 divssangal maatrme ulloo. 350 bhaarya maraum aayi jeevicha shajahan chakravarthiyude jeevithathil 15 divassathinte idavela engilum adheham eduthittundakumo .

  • @aliyar4321
    @aliyar4321 2 роки тому +38

    സന്തോഷത്തോടെ യുള്ള വിവരണം.. സങ്കടത്തോടെയുള്ള അനുഭവം.. വിലപിടിച്ചതെല്ലാം കൊള്ളയടിച്ച ബ്രിട്ടീഷുകാർ.. അതോർക്കുമ്പോൾ മാത്രം വിഷമം.. അതെല്ലാം ഭാരതത്തിന്റെ പൈതൃ കങ്ങളായിരുന്നു 🙏🙏🙏😄

    • @Exploringtheworldforyou
      @Exploringtheworldforyou 2 роки тому +18

      ഇല്ലായിരുന്നു എങ്കിൽ നമ്മൾക്കൊക്കെ ഇപ്പം ഓരോ വീതം കിട്ടുമായിരുന്നു 😄

    • @dawoodthekkan4129
      @dawoodthekkan4129 2 роки тому +1

      @@Exploringtheworldforyou തീർച്ചയായും

    • @tvoommen4688
      @tvoommen4688 2 роки тому +2

      @@Exploringtheworldforyou 😄😄😄😄

    • @jayachandran.a
      @jayachandran.a 2 роки тому +6

      If not the British, someone else would have plundered it.

    • @macarangacapensis2283
      @macarangacapensis2283 2 роки тому +12

      Mughals also plundered local Hindus to build these monuments

  • @mouzh143
    @mouzh143 2 роки тому +1

    Sanjaram is one of the best.

  • @shibilrehman
    @shibilrehman 2 роки тому +6

    ആണ്ടവാ അതാണ്‌ ജീവിതം... 😁

  • @aruhis3260
    @aruhis3260 Рік тому

    SGK 🙏🏻 നിങ്ങൾ ഒരു സംഭവം തന്നെ 👌🏻👌🏻👌🏻

  • @hamzakunnakkadan4038
    @hamzakunnakkadan4038 2 роки тому +7

    സഫാരി ചാ ന ലി ന് അഭിനന്ദനങ്ങൾ. ഇവിടെ പോവാൻ പറ്റാ ത്തവർക് സഫാരി ചാ നൽ കട്ട് ആ സോ ധി കാനും മനസിലാ കാനും സാദി കുന്നുട്ട് ഒ അഭിന ന്ദനം ബിഗ് സ ലു ട്ട് 👍👍🌹

  • @johnm.i2201
    @johnm.i2201 Рік тому +1

    താജ്മഹളിന്റെ ചരിത്രത്തിൽ ഇങനെയുള്ള ഏടുകളും ഉണ്ടായിരുന്നു എന്നത് അത്ഭുതാവഹം തന്നെ. വെറും മുന്നൂറിൽ അധികം ഭാര്യമാർ ! കേൾക്കുമ്പോൾ തന്നെ കിടിലം , എന്നിട്ടെന്തേ വെറും ഒരു പത്നിയുടെ ഓർമ്മക്കുവേണ്ടി മാത്രമായി താജ്മഹൽ നിർമ്മിച്ചു ? എന്തായാലും ബാക്കി കഥകൾ കൂടി കേൾക്കുവാൻ കാതോർക്കുന്നു. ഷാജഹാന്റെ അവസാന നാളുകൾ വളരെ വേദനാജനകമായിരുന്നതായി കേട്ടിരുന്നു. അതും ഔറംഗസീബ് എന്ന മുടിയനായ തനി മത ഭ്രാന്ത് ബാധിച്ച അഥമ ജന്മത്തിന്റെ വിക്രിയകളാൽ.

    • @shijilcp5735
      @shijilcp5735 Рік тому

      മുംതാസ് മരിച്ചപ്പോ അവളുടെ അനിയത്തിയെ കെട്ടി.
      മുംതാസ് മരിച്ചത് 14 മത് പ്രസവത്തിൽ അനീമിയ വന്ന്

  • @techunboxing1468
    @techunboxing1468 2 роки тому +17

    Your FACTS about shajahans wife is wrong .
    My research topic was mugal empire during shajahan era and he has only 9 wifes. Here is the list
    1.Qandahari Begum
    2.Princess Manbhavati Baiji Lal Sahiba
    3.Arjumand Bano Begum aka Mumtaz Mahal
    4.Akbarabadi Mahal
    5.Fatehpuri Mahal
    6.Qudisa Begum
    7.Rajkumari Lilavati baiji Lal Sahiba
    8.Sarhinidi Begum
    9.Muti Begum sahiba
    Hopes it helps

    • @spqr4136
      @spqr4136 2 роки тому +2

      Harem ഉള്ള സ്ത്രീകളെയും കൂട്ടി ആണ് Bro ഇദ്ദേഹം പറയുന്നത്

    • @hariknr3025
      @hariknr3025 2 роки тому +1

      കൃഷ്ണന് 16008 ഭാര്യമാർ എന്ന് പറയുന്നത് പോലെ.

    • @user-ik3cw1jp8p
      @user-ik3cw1jp8p 2 роки тому

      And it's 💯fake to marry many,
      Mumthaaz was an sufi woman, and pious....Shajahan has lived proudly, and very sincere...
      Many gossips and fake news

    • @jayachandran.a
      @jayachandran.a 2 роки тому +5

      They were his official wives. But the Mughal rulers had many women in their harems for their personal enjoyment.

    • @techunboxing1468
      @techunboxing1468 2 роки тому +1

      @@jayachandran.a No sir ,it is not true. I am saying these by reading his history published by the central gov. The wife has many female servants though .Most of them came with the princess after the marriage and also they had mugal servants.
      I won't explain these much if it is not said by george sir. He is a reputed history explorer .

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +2

    Awesome video with so much information 🙏

  • @ss-en6ft
    @ss-en6ft 2 роки тому +4

    റോഡുകൾ ഒരു രക്ഷയില്ല

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Рік тому +1

    Nalla avatharanam

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 2 роки тому +3

    Ho ennalum munnootanpathu bharyamar. Bhayankaran
    SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM AYYAPPA 🙏🙏🙏

  • @kaleshbhaskar2100
    @kaleshbhaskar2100 Рік тому

    ഞാനിത് സഫാരി tv യിൽ തുടങ്ങിയ കാലം മുതൽക്കേ ഇത് കാണുമായിരുന്നു

  • @AbdulSamad-xe9zd
    @AbdulSamad-xe9zd 2 роки тому +7

    ധൂർത്തിന് ദൈവത്തോട് കണക്കു പറയേണ്ടിവരും

  • @vipinns6273
    @vipinns6273 2 роки тому +11

    സഞ്ചാരം 😍👌👏👍♥️

  • @user-wx4fo1up9e
    @user-wx4fo1up9e 2 роки тому +37

    ഇയാൾ ഡെയിലി ഓരോ ഭാര്യമാരുടെകൂടെ ആയിരിക്കും 😁

    • @Pixie_sature2279
      @Pixie_sature2279 2 роки тому +3

      എന്റെ അഭിപ്രായം നേരെ തിരിച്ചാണ് . മുംതാസിനെ പോലെയുള്ള കാമുകിക്കും ഷാജഹാന പോലുള്ള കാമുകനും ഒരിക്കലും ചിന്തിക്കാൻ പറ്റുന്ന ഒര കാര്യമല്ലാ മുകളിൽ പറഞ്ഞിരിക്കുന്നത്. അത്രമാത്രം പ്രണയമുള്ളവരായിരുന്നു അവർ. മുംതാസിന്റെ മരണമൊര് അക്സിഡന്റ പോലെയാണ്. അതിന്‌ ശേഷം ഒര് വർഷത്തോളം കാലം ഷാജഹാൻ പുറത്തിറങ്ങിട്ടില്ലാ. അവരുടെ പ്രമം റിയലായിരുന്നു എന്നതിന് ള്ള തെളിവാണ് താജ് മഹൽ .പിന്നെ അന്ദപുര സ്ത്രികൾ അവർ തോഴി മരാകനാണ് സാധ്യത. അവരെ നയിച്ചിരുന്നത് മുംതാസാകനാണ് സാധ്യത. മറ്റെതെങ്കിലും തെളിവ് കളുടെ പങ്ക് വയ്ക്കുക

    • @autumn5226
      @autumn5226 2 роки тому +2

      @@Pixie_sature2279 😂😂

    • @noelkvarghese9021
      @noelkvarghese9021 2 роки тому +1

      @@Pixie_sature2279 ehhhh? 🙄

    • @Hariphone
      @Hariphone 2 роки тому

      “പണി” മാത്രമായിരുന്നു ഷാജഹാൻ മുതലാളിയുടെ പണി..

  • @riswanmohammed4435
    @riswanmohammed4435 2 роки тому +23

    '350 wives of Shah Jahan' as shown in the thumbnail was actually an exaggeration. The figure mentioned here was based on the accounts of the travellers of that time or based on British way of writing history and it was not the actual truth revealed recently by some researches. All the 350 women in the Mughal Harem is not alone the wives and concubines of the ruler but it also includes the aunts, sisters, daughters and other relatives of the ruler. The thing is that at that time these male foreign travellers cant get into the Mughal Zenana( Women Quarters) and they are also deprived of the information of women living inside the zenana and thought of them only as an object to satisfy the sexual desires of the Emperor. But the real fact is that these women were extraordinary figures who helped the emperor in statecraft and other matters. And merely making them as wives of the emperor for his desires doesnt makes any sense in the modern historiography.
    Any one can refer Ira Mukhoty's 'Daughters of the Sun' to know the real lives of these women figures and the actual truth regarding them.

    • @juma1141
      @juma1141 2 роки тому +7

      ohooo sudunkondu

    • @Vijayan55
      @Vijayan55 2 роки тому +9

      Good white wash

    • @mnczubair
      @mnczubair 2 роки тому +6

      Thanks Riswan

    • @riswanmohammed4435
      @riswanmohammed4435 2 роки тому +4

      @@mnczubair welcome bro

    • @dasdas4762
      @dasdas4762 2 роки тому +6

      ഷാജഹാന് മാത്രം അല്ല.. അക്ബർ തുടങ്ങിയ എല്ലാ രാജാക്കന്മാർക്കും ഉണ്ടായിരുന്നു ഭാര്യമാരും വെപ്പാട്ടിമാരും. രജപുത്ര രാജാക്കന്മാർക്കും ബംഗാളിലെ ജമീധാർമാർക്കും ഉണ്ടായിരുന്നു ഇതുപോലെ വെപ്പാട്ടിമാർ..
      അധികാരവും പണവും ഉള്ളപ്പോൾ ഇതൊക്കെ സ്വാഭാവികമായും വന്നു ചേരും.
      അറേബ്യൻ രാജ്യങ്ങളിൽ ഇപ്പോഴും ഇതുണ്ട്. എല്ലാ രാജാക്കന്മാർക്കും ഷെയ്ഖ്മാർക്കും ഉണ്ട് അനേകം വെപ്പാട്ടിമാർ, 3/4 ഭാര്യമാരെ കൂടാതെ. പക്ഷേ ഇന്ന് വെപ്പട്ടിമാർ elated prostitutes ആണ് അവിടെ. Just doing a business. And it's a secret that every public knows there.

  • @ushapr4179
    @ushapr4179 2 роки тому +9

    ഒരു വർഷം 365 ദിവസം 350 ഭാര്യമാർ 😇😇😇🤔🤔

  • @shajishajahan2174
    @shajishajahan2174 Рік тому

    Thanks SAFARI

  • @yeyuyeyu5167
    @yeyuyeyu5167 2 роки тому +9

    എന്തൊക്കെ കെട്ടി പണിതാലും ആരും ഒന്നും കൊണ്ട് പോവുന്നില്ല എന്ന് സാരം

  • @nisakaranr2562
    @nisakaranr2562 Рік тому

    Very information, Very Thanks

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Рік тому +3

    സഞ്ചാരം അറിവിന്റെ കലവറ🙏🙏🙏🙏🙏

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому +2

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 роки тому +2

    The Greatest Muriandi 😊 in the World! Guiness Record among Muriandis 🤣

  • @nelsonthekkath4830
    @nelsonthekkath4830 Рік тому +1

    From where he got all these women??? It's something to be learned!!