"മനാഫ് പറയുന്നതെല്ലാം കള്ളം; അർജുൻ്റെ പേരിൽ Manafന് പണം ലഭിച്ചിട്ടുണ്ട്": കുടുംബം | Mission Arjun

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 32

  • @hiiiiiiii891
    @hiiiiiiii891 2 години тому +24

    പാവം. മനാഫ്.. എത്ര ദിവസം കഷ്ടപ്പെട്ട് തടി മുഴുവനും പോയി...നന്ദി കെട്ട ലോകം

  • @crazyvlog5999
    @crazyvlog5999 2 години тому +15

    അർജുൻ അപകടത്തിൽ ഒരു തുള്ളി കണ്ണീർ പോലും പൊയ്ക്കാത്ത കുടുംബമാണ്

  • @SajeevShamsudheen
    @SajeevShamsudheen 2 години тому +16

    നന്ദികെട്ട കുടുംബം

  • @ayshus7104
    @ayshus7104 Годину тому +23

    ബോഡി കിട്ടുന്നതിന് മുൻപ് ജോലിക്ക് പോയ ടീം ആണ് 70ദിവസത്തോളം അവിടെ നിന്ന മനുഷ്യനെ കുറ്റം പറയുന്നത് എണീറ്റ് പോടോ നന്ദി ഇല്ലാത്ത വർഗമേ

  • @Warmongor
    @Warmongor 2 години тому +15

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഫണ്ട്‌ പിരിക്കുന്നതിന്റെ തെളിവ് ഉണ്ടെന്നു പറയുന്നുണ്ടല്ലോ എന്ത് കൊണ്ട് അത് മാത്രം കാണിക്കാത്തത് 🙄

  • @SMCREATIONS1997
    @SMCREATIONS1997 Годину тому +8

    അർജുന്റെ ബോഡി കിട്ടുന്നതിന് മുമ്പ് തന്നെ ജോലിക്ക് പോയ കുടുംബം ആണ്. ഈ
    72 ദിവസത്തോളം ഷിരൂരിൽ നിന്ന ആ ലോറി ഉടമ മനഫ് എന്ന മനുഷ്യ സ്നേഹിയെ കുറിച്ച് കുറ്റം പറയുന്നത് എന്ന് കേൾക്കുമ്പോയാണ് ചിരി വരുന്നെ

  • @aliceaugustine8759
    @aliceaugustine8759 2 години тому +14

    പിരിച്ച പണം കിട്ടാത്ത കലിപ്പാണോ എന്താണേലും നിങ്ങളുടെ ആറ്റിറ്റ്യൂഡ് അഗീകരിക്കാൻ പറ്റില്ല ഇതെന്താ നിങ്ങൾ ബോഡി എടുക്കും മുമ്പേ പറയാത്തെ കഷ്ടം

  • @sairathomas6130
    @sairathomas6130 Годину тому +10

    എങ്ങനെ മനാഫ് നെതിരായി പറയാൻ കഴിയുന്നു.മനാഫ് ഇത്രയും Shiroor ൽതന്നെ ആയിരുന്നു.സ്വന്തം കുടുംബത്തിൽ പോയിരുന്നാൽ മതിയായിരുന്നല്ലോ.Lorry യും പോയി,തടി യും പോയി..അദ്ദേഹത്തിനും 3കൊച്ചുകുട്ടികൾ ഉള്ളതല്ലേ?മനാഫ് ഇനിയും സ്വന്തം കാര്യം നോക്കി ജീവിക്കുക .അതാണ് വേണ്ടത്

  • @Belite-y4z
    @Belite-y4z 2 години тому +8

    Nalla family.. ithanu oru thozhil udamayum thozhilaline support cheyyathathu😂

  • @MuhammadSajid-lw6xt
    @MuhammadSajid-lw6xt Годину тому +4

    ആ പെണ്ണിന് എന്ദിന് ജോലിക്കൊടുത്തു വയനാട്ടിൽ ഉള്ളവർക്കും ജോലി കൊടുക്കണം

  • @Rishanathameem
    @Rishanathameem 23 хвилини тому +2

    ആളുകൾ ബന്ധപ്പെടുന്നത് നിങ്ങൾക്ക് ഒരു സഹായം ആവട്ടെ എന്ന് കരുതിയ. അതിനു മനാഫ്ക്കാനേ കരുവാക്കുന്നത് എന്തിനാ. ഭർത്താവിന്റെ ചിത അമാറുന്നതിനു മുന്പേ തലയുയർത്തി മീഡിയ ക്ക് മുന്നിൽ ഇരിക്കുന്ന കൃഷ്ണ പ്രിയയെ സമ്മതിക്കുന്നു കഷ്ട്ടം

  • @SebastianOmana-qb5ze
    @SebastianOmana-qb5ze Годину тому +3

    നിങ്ങൾക്ക് - മനാഫിനെ തള്ളിപറയാംഎല്ലാ കണ്ടു നിന്നകുറച്ചു പച്ചയകുറെമനുഷ്യരുണ്ട്

  • @Ivfmommy
    @Ivfmommy 2 години тому +1

    കുടുംബത്തിന്റെ വേദന നമ്മള് മനസ്സിലാക്കണം

  • @itsMeMuthu_MS
    @itsMeMuthu_MS Годину тому +2

    സത്യാവസ്ഥ അറിയാതെ വൃത്തികെട്ട thumbnails വെച്ച് media teams ജനങ്ങളെ കബളിപ്പിക്കരുത് 🙏🤥

  • @riyazcm6207
    @riyazcm6207 Годину тому +2

    ജോലിയും കിട്ടി ഇനി നല്ല ഇൻഷുറൻസ് തുകയും കിട്ടും പിന്നെ ബോഡി കിട്ടുന്നതിന് മുമ്പ് ജോലിക്ക് പോയ പെണ്ണാണ് ഇത് ഇവരൊക്കെ മനുഷ്യരാണോ

  • @Rishanathameem
    @Rishanathameem 26 хвилин тому +1

    മനാഫ്ക്ക അർജുൻ എന്നാ നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന മനുഷ്യന് വേണ്ടി നിങ്ങളാൽ ആവും വിധം നിങ്ങൾ ചെയ്‌തു. ഇനി അവർ എന്താന്നു വെച്ച ആവട്ടെ. മൈൻഡ് ചെയ്യണ്ട. അവരായി അവരുടെ പാടായി

  • @shabeershamkd9887
    @shabeershamkd9887 2 години тому

    നന്ദിഇല്ലാത്ത വർഗ്ഗങ്ങൾ

  • @Avr99-l6v
    @Avr99-l6v Годину тому +5

    മരിച്ചു പോയ സ്വന്തം ആൾടെ പേരിൽ കണ്ടവന്മാര് ക്യാഷ് ഉണ്ടാക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഒരു വീട്ടുകാർക്കും സഹിക്കില്ല......... എല്ലാം ഓക്കേ ആരുന്നു... You ട്യൂബ് ചാനൽ വരെ തുടങ്ങിയ സ്ഥിതിക്ക് മനാഫ് സത്യസന്ധൻ ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @shoukathmalool4647
    @shoukathmalool4647 2 години тому +1

    Manaf❤

  • @shajie3238
    @shajie3238 27 хвилин тому +1

    Manafinu ഒരുകോടി രൂപ പിരിച്ച് കൊടുക്കണം ഒരു ലക്ഷം ഞാൻ തരാം

  • @Smarty78
    @Smarty78 Годину тому +1

    Nandi ketta loakam.. 😮😮😮

  • @nizuuk2257
    @nizuuk2257 Годину тому

    ഇവൻ ഒകെ ഇത്ര നാവു ഉണ്ടായിരുന്നോ. ഇത്ര നാൾ കരച്ചിൽ ആയതോണ്ട് ആവും മിണ്ടാതിരുന്നത് ലെ

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 2 години тому +1

    Athinte avashyam illa

  • @rajilaanvar7923
    @rajilaanvar7923 2 години тому

    പെങ്ങളും അമ്മയും അനുജനും ഒരു തുള്ളി കണ്ണുനീർ പോലും

  • @raginutube
    @raginutube Годину тому +3

    കേസ് ഫയൽ ചെയ്യണം... മനാഫ് കള്ളൻ, നുണയൻ എങ്കിൽ ശിക്ഷിക്കപെടണം...ഫണ്ട്‌ ഡീറ്റെയിൽസ് ബാങ്ക് ഹിസ്റ്ററി പരിശോധിക്കണം...

  • @femyrj
    @femyrj 38 хвилин тому

    നന്ദി ഇല്ലാത്ത വർഗം

  • @shrijitharoshith9716
    @shrijitharoshith9716 Годину тому

    Best 😂...

  • @muneermuneer5880
    @muneermuneer5880 2 години тому

    ആയിക്കോട്ടെ

  • @ന്യൂസഫാരി
    @ന്യൂസഫാരി Годину тому

    സുടാപ്പിക്ക് ഇത് തന്നെയാണ് പണി. തുറാനിൽ പറയുന്നുണ്ട് അതാണ് മനാഫ് ചെയ്തത്.