മത്തങ്ങ കൊണ്ടു ചപ്പാത്തിക്കു ടേസ്റ്റി ഡ്രൈ കറി||pumpkin dry curry

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 73

  • @bavachrbava5530
    @bavachrbava5530 Рік тому

    സൂപ്പർ കറി ചേച്ചി ഞാനിപ്പോൾ ഉണ്ടാക്കിയതേയുള്ളൂ മത്തങ്ങ ഇവിടെ ആർക്കും ഇഷ്ടമില്ല എങ്ങനെ ടേസ്റ്റിയായ കറി ഉണ്ടാക്കാൻ എന്ന് നോക്കിയപ്പോഴാണ് ഈ കറി കണ്ടത് ഞാൻ ലഞ്ചിനെ ചപ്പാത്തിയും ഉണ്ടാക്കുന്ന ഉണ്ടായിരുന്നു ഈ വീഡിയോയിൽ ചപ്പാത്തിക്ക് കോമ്പിനേഷൻ ആയ മത്തൻ കറി കണ്ടപ്പോൾ ഇന്നലെ ഇതുതന്നെയാക്കി മത്തങ്ങാ കറി കൊണ്ട് ഇത്രയും ടേസ്റ്റി ആയ കറി ഉണ്ടാക്കാം എന്ന് ഇപ്പോഴാണ് അറിയുന്നത് വീട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം ചെറുനാരങ്ങയും മല്ലിയിലയും കായം എന്നി സാധനങ്ങൾ ഇട്ടു ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു താങ്ക്യൂ താങ്ക്യൂ ❤️👍👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ സൂപ്പർ thanks

  • @venkataramaniyer2580
    @venkataramaniyer2580 3 роки тому +1

    othiri othiri nannayi
    VERY GOOD 👍🎉😋

  • @shobhnanair3033
    @shobhnanair3033 2 роки тому

    I will surely try this

  • @sreedevit.p4819
    @sreedevit.p4819 2 роки тому

    Mallipodi,kayam, chilli, means sambar masala.Puli.Malliila ithum sambar il undu.Try cheyyam

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 роки тому

      😊👍kure kaalamaayi
      comments onnum kanarillallo.

    • @sreedevit.p4819
      @sreedevit.p4819 2 роки тому

      @@jayasrecipes-malayalamcook595 pala തിരക്ക് ആയി വീഡിയോകൾ നോക്കുന്നത് കുറക്കേണ്ടി വന്നു.

  • @kprugminimenon6149
    @kprugminimenon6149 2 роки тому

    Very simple curry.super

  • @leelammajoseph8201
    @leelammajoseph8201 3 роки тому +2

    ചെറിയ ജീരകത്തിനു പകരം പെരും ജീരകം ഇട്ടാൽ ഇതിലും കൂടുതൽ taste ആണ്.

  • @indusantosh6737
    @indusantosh6737 3 роки тому

    Thank u for your new style simple chappathi curry..liked it👍❤️🌹

  • @reejasdiningworld
    @reejasdiningworld 2 роки тому

    Mathan kondulla ee Recipe sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation athilum adipoli presantation my dearst frined 👍❤️❤️🙏🙏❤️

  • @reshma9936
    @reshma9936 3 роки тому

    കിടിലൻ കറി, ഞാൻ ഇപ്പോ ഉണ്ടാക്കിയതേ ഉള്ളു 👌

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +1

    Super Aanutto Adipoli

  • @babitavijay5543
    @babitavijay5543 3 роки тому

    Cheriya jeerakam aayirikyum koodutal taste

  • @jayathyrozario6514
    @jayathyrozario6514 3 роки тому +2

    I tried ✌️ awesome Taste 👍😋

  • @tharamahesh3134
    @tharamahesh3134 3 роки тому

    Easy anu and tasty also👌. I tried

  • @nishav7880
    @nishav7880 3 роки тому

    Njan undakki...very tasty.Thanks.

  • @preetharamachandran1379
    @preetharamachandran1379 3 роки тому +1

    Variety curry...thank you♥️

  • @Krishna-bf4jg
    @Krishna-bf4jg 2 роки тому

    Kadukennayano upayogichatu

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 роки тому

      അതേ.എനിക്ക് ഇഷ്ടമാണ്.എല്ലാവർക്കും കടുകെണ്ണ flavour ഇഷ്ടപ്പെടാണമെന്നില്ല.refined oil ,നല്ലെണ്ണ ഒക്കെ use ചെയ്യാം.👍

  • @anithamd3843
    @anithamd3843 3 роки тому

    Very nice sabji.. Thank you mam..

  • @lathams1150
    @lathams1150 3 роки тому +1

    ഒരു variety കറി.. നന്നായി

  • @razirockz
    @razirockz 2 роки тому

    ഇത് ഞാൻ ഉണ്ടാക്കി കഴപ്പണ് കസ്തൂരി മെടി ഉലവു ഒക്കെ ഇട്ടു ...ചപതിക്ക് ഒന്നും rasamilla

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 роки тому

      Ok.ടേസ്റ്റ് ഉള്ള കറി തന്നെയാണ്.but എല്ലാകറിയും പത്യേകിച്ചു മത്തങ്ങ എല്ലാവർക്കും ഇഷ്ടപ്പെടാണമെന്നില്ല dear😊

  • @rajir1715
    @rajir1715 3 роки тому

    Super mam .idupole urulakizangilim cheyam thonunnu. I think

  • @relekhasunil2669
    @relekhasunil2669 3 роки тому

    Carry super

  • @sheelakeshri8419
    @sheelakeshri8419 3 роки тому

    New stile thanx

  • @minimenon5727
    @minimenon5727 3 роки тому +2

    Thank u..mdm.
    Was waiting for such a receipe.
    @Love

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 роки тому

    കസ്തുരി മേത്തിയോ. അതെന്താണ്?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 роки тому

      Not കസ്തൂരി...kasoori methi.ഉലുവ ഇല ഉണക്കിയത്. എല്ലാ സുപ്പർ മാർക്കറ്റ് ലും വാങ്ങാൻ കിട്ടു..ഇല്ലെകിലും ഉണ്ടാക്കാം

  • @savithrianilkumar6336
    @savithrianilkumar6336 3 роки тому

    Which oil suitable for this recipe

  • @anitajose6902
    @anitajose6902 3 роки тому

    Tried this this is yummy

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 роки тому +1

    Ishtamayi. Without onion garlic !

  • @nivedithaharikumar4417
    @nivedithaharikumar4417 3 роки тому +1

    Firsttteee

  • @kumarank1733
    @kumarank1733 3 роки тому +1

    Your presentation is very interesting..and so simple. Keep it up.

  • @meeravinay5920
    @meeravinay5920 3 роки тому

    Which oil u used?

  • @priyababu4727
    @priyababu4727 3 роки тому

    Super taste 👌👌

  • @sheejakannan5102
    @sheejakannan5102 3 роки тому

    Super taste

  • @jayaranjit4100
    @jayaranjit4100 3 роки тому

    Super variety curry

  • @radhasajeevan2976
    @radhasajeevan2976 3 роки тому

    ചപ്പാത്തിയുടെകൂടെ Supper..👍

  • @leelammajoseph8201
    @leelammajoseph8201 3 роки тому

    കടുക് വറുക്കുംപോൾ മുളകുപൊടിയ്ക്കു പകരം ഒരു വറ്റൽമുളക് ഇട്ടാൽ നല്ലതാണ്.

  • @valsalan523
    @valsalan523 3 роки тому +1

    ഇത് ഉത്തരേന്ത്യൻ കറി. ഞാനുണ്ടാക്കാറുണ്ട്.

  • @benitalawrence5212
    @benitalawrence5212 3 роки тому

    👍👍👍

  • @sureshkpattar3124
    @sureshkpattar3124 3 роки тому

    500 gram അരക്കിലോ ആണോ?

  • @sindhukv3881
    @sindhukv3881 3 роки тому

    ?🙈🙈🙈

  • @sosammaabraham5064
    @sosammaabraham5064 3 роки тому +1

    Very tasty curry

  • @shylaravi9205
    @shylaravi9205 3 роки тому

    Super taste