വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും വെണ്ടയ്ക്ക മസാല കറി|| Okra Masala Roast || Shamees Kitchen

Поділитися
Вставка
  • Опубліковано 19 жов 2024
  • Okra Masala Recipe
    Ingredients Are :
    Lady Finger/ Okra - 200gm
    Oil - 3 tbsp
    Turmeric Powder - 1/4 tam
    Salt to taste
    Oil - 2 tbsp
    Cumin seeds - 1/2 tsp
    Ginger Garlic - 1 tbsp
    Chopped Onion - 1
    Tomato - 1
    Red Chilli Powder - 1.1/2 tbsp
    Coriander Powder - 2 tsp
    Turmeric Powder - 1/4 tsp
    Hing - a Pinch
    Required Water
    Curd - 1 cup
    Salt to taste
    Some Coriander Leaves
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe My Channel Shamees Kitchen. Happy Cooking :)
    You Can Mail Me At : Shameeskitchen@gmail.com
    DON'T FORGET TO FOLLOW ME ON :
    FACEBOOK : / shameeskitchenn
    INSTAGRAM : / shamees_kitchen
    #Shameeskitchen

КОМЕНТАРІ • 2,4 тис.

  • @mustafamustumustafa582
    @mustafamustumustafa582 5 років тому +778

    ഇതിന്റെ കൂടെ ഒരു ഒന്നന്നര പ്ലേറ്റ് ചോറ് കഴിച്ചു ഇനിയും വരട്ടെ പുതിയ പുതിയ റിസ്സിപ്പി താങ്സ്

  • @ShahulHameed-de9tm
    @ShahulHameed-de9tm 5 років тому +643

    ഞാൻ ഇന്ന് ഉണ്ടാക്കി .
    സൂപ്പർ കറി.
    എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നിയ നിമിഷം.😀😀😀😀

    • @ShameesKitchen
      @ShameesKitchen  5 років тому +18

      Oruppadu santhosham dear 🥰🥰😍😍😍😍😍😍😍😍😍😍 Thankuu

    • @riyaskolangath5738
      @riyaskolangath5738 4 роки тому +5

      അന്തസ്സ്...

    • @drdrugaddict2953
      @drdrugaddict2953 4 роки тому +3

      🤭🤭🤭

    • @Nynuvlogs
      @Nynuvlogs 4 роки тому +2

      @@JWAL-jwal ചിലപ്പോ ആയിരിക്കും

    • @krishnaindu490
      @krishnaindu490 4 роки тому +14

      ബഹുമാനം തോന്നിയിട്ട് എഴുന്നേറ്റു നിന്നില്ലേ

  • @vnet8678
    @vnet8678 5 років тому +243

    വളരെ ഇഷ്ട്ടപ്പെട്ടു തീർച്ചയായും പ്രയോജന പ്രതം , വേണ്ടാത്ത ഒരു വാക്കുപോലും പറഞ്ഞു ബോറാക്കിയില്ല എന്നുള്ളത് ശ്രദ്ധേയം ..👍

  • @PPM329
    @PPM329 5 років тому +25

    കൊള്ളാം,നല്ല അവതരണം..
    ഉണ്ടാക്കാൻ ശ്രമിക്കും.... നന്ദി.

  • @keerthanaravindran8318
    @keerthanaravindran8318 5 років тому +47

    ഹായ് ഇത്ത ഞാൻ ഇന്ന് ഇതു ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
    Superb recipe

  • @reshmachandran6194
    @reshmachandran6194 7 місяців тому

    Njn m try cheithu.... Super recipe.... Choodaavumpo arappucurry maduppaan..... Thank you 🙏

  • @ashikp4753
    @ashikp4753 5 років тому +295

    ഇത്താന്റെ അവതരണം കേട്ടാൽ തന്നെ അറിയാതെ ലൈക്ക് ബട്ടൻ അമർത്തി പോവും..!!
    സൂപ്പർ ആയിട്ടുണ്ട് ..എന്തായാലും ട്രൈ ചെയ്യും

    • @ShameesKitchen
      @ShameesKitchen  5 років тому +4

      Orupaad Happy Comment kannumbol 😍😍

    • @priyasree8019
      @priyasree8019 5 років тому

      Etreullu alle. Sooperato😊👌

    • @soumyakannan1561
      @soumyakannan1561 5 років тому

      Kollam nannayettund

    • @achutharun2496
      @achutharun2496 5 років тому +1

      ജ്ജ്ജ്കക്ക്കമ്മയ്ക്കക്ക്ക്കമ്മികജ്ജ്ജ്ജ്ജ്ജ്ജ്നൻഞവകഹോൾക്ജ്ജ്‌ഞംജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്കഫ്ഗഫ്‌വ്ഹഗ്കൺഹഹ്ഹജ്ഘഗ്ഗ്ക്ജകിക്കജ്ജുഹ്ഹ്ഉഗ്യൂഗുജ്ഹ്ഹ്ഹഗ്ഗ്ഹ്യുഗ്ഗ്ഗ്ഗ്ഗ്ഗ്‌വർഫിഫ്ഹ്ഗ്‌ച്വബിന്ഹഘജിക്ജക്ക്നിഹ്ജക്കജോജ്ജ്കജ്ജിഹ്ഹഹിജുജിഹ്ഹ്ജബിജിംജ്ജ്മജ്‌ഞക്ണം ജ്ജ്ജ്കക്ക്കമ്മയ്ക്കക്ക്ക്കമ്മികജ്ജ്ജ്ജ്ജ്ജ്ജ്നൻഞവകഹോൾക്ജ്ജ്‌ഞംജ്ജ്ജ്ജ്ജ്ജ്ജ്ജ്ജ്കഫ്ഗഫ്‌വ്ഹഗ്കൺഹഹ്ഹജ്ഘഗ്ഗ്ക്ജകിക്കജ്ജുഹ്ഹ്ഉഗ്യൂഗുജ്ഹ്ഹ്ഹഗ്ഗ്ഹ്യുഗ്ഗ്ഗ്ഗ്ഗ്ഗ്‌വർഫിഫ്ഹ്ഗ്‌ച്വബിന്ഹഘജിക്ജക്ക്നിഹൈഹ്ജന്ഹജിഹിഹ്ജ്ഹ്ബ്ജഗവസ്ടഫഫ്ജവ്ഗച്ചഘഹ്ജബിവ്‌ ബി ഹ്ഹഹ്ഹഗഭഗവഹ്ഹബിണ്വഗ്ഗ്ഫ്ഡ്ഫ്

    • @jishnudinesh8360
      @jishnudinesh8360 5 років тому

      @@ShameesKitchen ചേച്ചീ ചേച്ചീടെ അവതരണം വളരെ നന്നായിട്ടുണ്ട് കൂടാതെ ശബ്ദം വളരെ മനോഹരം 😍 വെണ്ടയ്ക്ക കറിയും സൂപ്പർ 🥰

  • @shereefpaika
    @shereefpaika 5 років тому +186

    ശബ്ദം കേൾക്കുമ്പോൾ തന്നെ നല്ല പുഞ്ചിരിക്കുന്ന മുഖം മുമ്പിൽ കാണുന്നുണ്ട് ,നല്ല recipie

  • @shereefms145
    @shereefms145 4 роки тому +25

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ലാം ഷമ്മീ ടെ അടുത്ത recipi ക്ക് വേണ്ടി കട്ട വെയിറ്റിങ്ങ് .🥰

  • @radhakrishnan1864
    @radhakrishnan1864 3 роки тому

    Njngal ippo undakki nokki super aanutto nalla taste ind nalla ishtayi tnku soo much for this... Ellaavarum try chyth nokkanm

  • @sooryathottungal7466
    @sooryathottungal7466 4 роки тому +1

    Jnan idhopole vechu noki. Nannayittund. Thank you.

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv 10 місяців тому +7

    Cheriya jeerakam ano

  • @gopitm1677
    @gopitm1677 5 років тому +8

    Mol parayunnathu kettappol ethu undakki kazhichathinu thullyam
    Thanks mole

  • @naziyabm9796
    @naziyabm9796 4 роки тому +3

    Try cheythu. Adipoli aayittund.Beef varattiyath polathe nalla recipes cheyyumo?

  • @sumayyasumayya6487
    @sumayyasumayya6487 4 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
    ഇനിയും ഇതുപോലെ easy ആയിട്ടുള്ള റെസിപ്പിയുമായി വരണേ

  • @ShahinashabeerShahinashabeer
    @ShahinashabeerShahinashabeer 4 роки тому

    Try cheythu adipoli ithaa sathyam paranja enikk vendakka curry ariyillaynu ithu kanda first time undakkunne supper thanks

  • @renjinil8873
    @renjinil8873 3 роки тому +3

    Njan try cheythu super taste aanu ellavarum try cheythollu 😍😍

  • @archanaachu5674
    @archanaachu5674 3 роки тому +15

    ഉണ്ടാക്കുന്നതിൽ അല്ല കാര്യം അത് അവതരിപ്പിക്കുന്ന ഭംഗിയാണ് you voice is super

  • @12lekshmir8k6
    @12lekshmir8k6 5 років тому +9

    നന്നായിട്ടുണ്ട് എനിക്ക് ഈ കറി ഭയങ്കര ഇഷ്ട്ടമാണ് താങ്ക്യൂ

  • @GREEN-bt6oh
    @GREEN-bt6oh 4 роки тому

    Njan innu try cheythu.. super aayittund ... Thank u chechyy

  • @rahmathrafeek7768
    @rahmathrafeek7768 Рік тому

    Vegtable kuruma try cheyithu ellavarkum estapattu eniyum nalla recipe predshikunu

  • @soniyasoniya2380
    @soniyasoniya2380 5 років тому +13

    ഷമീസ് ന്റെ പ്രത്യകത എനിക്കിഷ്ടം നല്ല വൃത്തി ആണ് കിച്ചണും ഓരോ റെസിപിയും 😍

  • @aswathysubi1916
    @aswathysubi1916 4 роки тому +4

    Thaiyru cherthellinkil kuzappam undo ?

  • @athifaathifa3995
    @athifaathifa3995 3 роки тому +3

    എന്റെ പൊന്നേ ഒരു രക്ഷയുമില്ല അടിപൊളി റെസിപ്പി👍👍

  • @arathiadhi9724
    @arathiadhi9724 3 роки тому

    Ithaadee ethu recipe yum dayryam ayit ndakam.ellam tasty avarundd.njn ithaade recipes anu kooduthalum try cheyarullath. Epolum nannavarund.god bless u shameethaa

  • @rainbowcollections2023
    @rainbowcollections2023 4 роки тому +1

    Hi chechi.. njn 2 divasam munp ethundakki.. super.. allarkkum istapaettuuu.. pittai day eduthappoo puli aayi poyi.. anyway thnqu for the testy recipe

  • @minhajnaji4907
    @minhajnaji4907 5 років тому +207

    ഇത്ത ചിരിച്ചോണ്ട് പറയുന്നത് പോലുണ്ട് 😍

  • @haritharevu8720
    @haritharevu8720 5 років тому +5

    Njan undakki.. Super aanu chechii.
    ellarklum estamayiii.. Tnx

  • @mathewchacko4879
    @mathewchacko4879 4 роки тому +6

    അടിപൊളി കറി.... ഇനി ഞാൻ വെണ്ടക്കകറി എപ്പോഴും ഇതുപോലെ മാത്രമേ ഉണ്ടാക്കൂ... thankyou ഷെമീ........

    • @ShameesKitchen
      @ShameesKitchen  4 роки тому

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @reshmis6217
    @reshmis6217 3 місяці тому

    Ennu undakki shamee..super❤❤❤,orupadu help cheyunundu shamee eniku.thanks a lot❤❤❤

  • @shasnasiyashshasna451
    @shasnasiyashshasna451 Рік тому

    അടിപൊളി മുത്തേ.... സൂപ്പർ.... ഞാൻ try ചെയ്തു... എല്ലാരും ഉണ്ടാക്കി നോക്കണം അടിപൊളി ആണ്..... അത്തായതിന് ചോറ് കൂടെ അടിപൊളി ❤️❤️❤️❤️

  • @ruchippetti9654
    @ruchippetti9654 3 роки тому +8

    ഞാൻ ഇന്ന് ഉണ്ടാക്കി..അടിപൊളി ആയിരുന്നു..നല്ല രുചിയുണ്ട്...ചപ്പാത്തിയുടെ കൂടെ പൊളിച്ചു🤝👍👍👍

  • @Jay-zl6pi
    @Jay-zl6pi 5 років тому +7

    I am preparing it right now. Hope it’s going to be nice. Ur blessed with beautiful voice. Ath kelkumbo thanne oru sandosham ❤️

    • @ShameesKitchen
      @ShameesKitchen  5 років тому

      Happy cooking dear 🥰😘😘🥰🥰🥰🥰

  • @naasnaas228
    @naasnaas228 5 років тому +7

    ഹായ് ഷമ്മി ഏത് ജീരകമാണ് ചേർക്കണ്ടത് പറയാമോ?

  • @chefsreelash1969
    @chefsreelash1969 3 роки тому +1

    ചേച്ചി സൂപ്പർ ഇന്ന് നൈറ്റ്‌ ഞാൻ ട്രൈ ചെയ്ത് നോക്കി 👍🏻ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയനെ 🙏

  • @kkviewsbyshyju
    @kkviewsbyshyju 4 роки тому

    ഞാൻ ഇതുപോലെ കറി ഉണ്ടാക്കി നോക്കി അടിപൊളി ടെസ്റ്റ് ... Thankyou

  • @reenanaveen2990
    @reenanaveen2990 4 роки тому +53

    കറണ്ടില്ല വെണ്ടക്ക ഉണ്ട് എന്ത് കറി വെക്കേണ്ട ഇന്ന് ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് താങ്ക്യൂ സോ മച്ച് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുന്നു

  • @sirajsha5837
    @sirajsha5837 5 років тому +5

    നന്നായി.. ആദ്യമായാണ് വീഡിയോ കാണുന്നത്. രസകരമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം കേട്ടപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു പോയി.

  • @suseelaponnusamy1079
    @suseelaponnusamy1079 5 років тому +12

    Nice recipe 👌 instead of tamarind you added curd.good alternative 👍your voice awesome 👌though iam a tamilian i had no problem in understanding your procedure.😊thank you sister💐💐💐

  • @shalinikrskrsna3353
    @shalinikrskrsna3353 4 роки тому

    നല്ല അവതരണം .....കേട്ടിരുന്നു പോയി ...തീർച്ചയായും ഉണ്ടാക്കും ...ലൈക് ഷെയർ സബ്സ്ക്രൈബ് ചെയ്തു 🥰🥰🥰

  • @64media4
    @64media4 2 роки тому

    കൊള്ളാം നല്ല അവതരണം.... മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.,. ഞാൻ സബ്സ്ക്രൈബ് ചെയ്തു.. ആ ബെല്ലും ക്ലിക്ക് ചെയ്തു.. ഓൾ ബട്ടൺ ക്ലിക്ക് ചെയ്തു. ഇതുപോലുള്ള ടിപ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ .

  • @apkateam5516
    @apkateam5516 5 років тому +5

    thank u!!!enikkake orumezhukkupuratty mathram vekkanariyam,,, ethokke engane kandupidikkunnu🙂🙂🙂

  • @lincydennis8718
    @lincydennis8718 4 роки тому +10

    I prepared this recipe many times it was awesome.. Thanks shameekutty..

  • @diyadheera5567
    @diyadheera5567 5 років тому +5

    Njan innu ee recipe undakki, very tasty and yummy,. Thank u

  • @josephjohn5298
    @josephjohn5298 2 роки тому +1

    Ginger Garlic paste ചേർത്താൽ മതിയോ..

  • @clincycleetus5279
    @clincycleetus5279 4 роки тому

    Njn undakki.Ente husband vegetables ishtallatha aalanu.But aalkk nalla ishtayi.Thank you dear

    • @ShameesKitchen
      @ShameesKitchen  4 роки тому

      Oruppadu Happyyee 😍 ishttamayi ennu ariyunathil 😍 Thanku dear 😍🥰

  • @RJ-ol1mq
    @RJ-ol1mq 4 роки тому +4

    Perum jeerakam( valiya jeerakam) ano cherthath?plz rply

  • @nibapnibu1615
    @nibapnibu1615 5 років тому +6

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്

  • @ratheeshr7537
    @ratheeshr7537 5 років тому +55

    ശബ്ദം നന്നായിട്ടുണ്ട്, വെണ്ടക്കയും നന്നായിട്ടുണ്ട്

  • @Krishnapriya_1984
    @Krishnapriya_1984 4 роки тому

    Njan undakki shamee.. veetil ellarkm husband nu pratyekichum valare ishtamayi.. thank you so much...

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰 Thanku

  • @MrChef0time
    @MrChef0time 4 роки тому

    Njan innu try cheythu.. Vijaichu.. Thkx..

  • @rajiprajithraji1383
    @rajiprajithraji1383 5 років тому +6

    Oil പകരം വെളിച്ചെണ്ണ പറ്റുമോ

  • @omarolana4639
    @omarolana4639 5 років тому +5

    Oru suggestion ind tto..enthokkeyanu ingredients nnu first thnne kaanichal...kurachoode better aayene🥰

  • @christyt9424
    @christyt9424 5 років тому +6

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ടായി 😘

  • @athiradileep4443
    @athiradileep4443 4 роки тому

    Enu ethu try chythu ta.. super ayirunu adipoli.. simple & easy recipe..

  • @sijinaresh9179
    @sijinaresh9179 3 роки тому

    അടിപൊളി ആണ് ട്ടോ
    പല പ്രാവശ്യം ചെയ്തു 👍

  • @abdullmuizz642
    @abdullmuizz642 4 роки тому +18

    Today i have made it ,its was so yummy thank u for the recipe

  • @nihadkamar2402
    @nihadkamar2402 Рік тому +4

    Thank you for the recipe. Super tasty😋😍

  • @askargipsuminteriordesing1487
    @askargipsuminteriordesing1487 4 роки тому +10

    ചിരിച്ചുകൊണ്ടുള്ള അവതരണം. Good

  • @ambilisanu3582
    @ambilisanu3582 4 роки тому

    ഞാനും ഇന്നു ഉണ്ടാക്കിട്ടോ. അടിപൊളിയാ. രാവിലെ തക്കാളി varuval ഉണ്ടാക്കി. അതും super ആണ് ട്ടോ. Thank you ഷമി 😘😘😘😘😘😘😘😘😘😘😘🤨🤨🤨🤨

  • @ambilynibu1317
    @ambilynibu1317 3 роки тому

    Njanum undakki nokki valare nalla taste ആയിരുന്നു കുട്ടികൾക്ക് valare ഇഷ്ട്ടപെട്ടു

  • @nijupm2329
    @nijupm2329 5 років тому +10

    Adipoli ,,
    """Ithrem madhiyavum"""
    chorunnan,,,
    👍🏻👍🏻👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  5 років тому +3

      😁😁😁😘😘😘

    • @nijupm2329
      @nijupm2329 5 років тому +1

      @@ShameesKitchen
      Paachakam main theme aakki njanum frndsum koodi cheytha oru short film link thazhe post cheyyunnu,,, samayam kittumbol onnu kandu nokku,,,pls,,,
      ua-cam.com/video/dFvelB5W0Yg/v-deo.html
      (Chicken Curry)

  • @dhanyadanz5209
    @dhanyadanz5209 4 роки тому +3

    Thank u so much i have tried this receipe and had a good result.really tasty

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi..so happy to see your comments dear 😘😍🥰

  • @ummusalmaismail4140
    @ummusalmaismail4140 4 роки тому +7

    Adipwoli...njangal inn try cheythootto...superb😍😍😍
    And especially...your voice..😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @mohammedalinkm861
    @mohammedalinkm861 4 роки тому

    ചേച്ചി നല്ല ടേസ്റ്റ് ഉണ്ടോ ഉണ്ടാക്കി നോക്കുമ്പോൾ താങ്ക്സ്

  • @muhsimusi7883
    @muhsimusi7883 3 роки тому

    Njan undaki super enikkisttayi thanks chechi thairin pakaram njan puli an use cheithe thanks chechi

  • @rameezpmoideen3034
    @rameezpmoideen3034 3 роки тому +3

    ആ സ്പൂൺ ആണ് എന്റെ like. അത്രക്കും ഇഷ്ട്ടമായി.. 😄

  • @vuvus6597
    @vuvus6597 5 років тому +43

    നല്ല സൂപ്പർ അവതരണം നല്ല ശബ്ദം

  • @bibinpvalpy
    @bibinpvalpy 5 років тому +17

    ഒന്നും പറയാനില്ല ആ സൗണ്ട് കേൾക്കുമ്പോ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും(എന്ധോ ഒരു അട്രാക്ഷൻ ). ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @ajesh111
    @ajesh111 4 роки тому +1

    Inh uchateku itha ondakiyath..
    ipo kazhichate olu..
    sambavam super..
    Thanku so much.. 😊😊

    • @ShameesKitchen
      @ShameesKitchen  4 роки тому

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @danaseeland8121
    @danaseeland8121 3 роки тому

    Nice റെസിപി.ഈ സ്റ്റീലിന്റെ സ്പൂൺ എവിടുന്ന് വാങ്ങുന്നതാണെന്ന് പറയാമോ pls

  • @sanaldivakarkozhencherry8635
    @sanaldivakarkozhencherry8635 5 років тому +10

    അതെ കറി വെച്ചു, സംഭവം അടിപൊളി 😜😜😜😜😜
    പിന്നെ കിടിലൻ പ്രസന്റേഷൻ, നല്ല ശബ്ദം...... Keep it up....

    • @ShameesKitchen
      @ShameesKitchen  5 років тому +1

      Orupaad Happy ishtamayi ennariyunnathil 😍😘😇

    • @sanaldivakarkozhencherry8635
      @sanaldivakarkozhencherry8635 5 років тому

      @@ShameesKitchen koode joli cheyyunna frendsum paranju, kollamennu, enganennu chodhichu njan paranju from u tube, but appol name marannu poyi, anyway I subscribed your channel.... 😂😂😇😇😇😇

    • @Krishna-gu3oh
      @Krishna-gu3oh 5 років тому

      Nth jeerakam anu use cheyende

  • @vibasajan
    @vibasajan 5 років тому +9

    Tried this one dr...it was awesome.thank you.

  • @binusaby2835
    @binusaby2835 5 років тому +10

    Its Easy n delicious ... my lunch menu for today. Has come out really well. Thank you for sharing .. ☺

    • @ShameesKitchen
      @ShameesKitchen  5 років тому

      Lots of Thanks for your lovable comment 😍😘

  • @driyaponnus2428
    @driyaponnus2428 2 роки тому

    Chechii oru rakshayumilla superb...idh njan 2nd time cheydhadh..ippo kazhichit irunnadeyullu....onnum parayanilla superb❤😙

  • @annumol2797
    @annumol2797 3 роки тому

    Try cheidu ellavarkum ishtayi. Masha allah

  • @sonyjustin890
    @sonyjustin890 5 років тому +16

    സൂപ്പർ ഞാനിന്നലെ ഉണ്ടാക്കി വളരെ ടേസ്റ്റ് ആണ്👌👌👌👌

  • @indusantosh6737
    @indusantosh6737 5 років тому +7

    Ur style of talking so cute..
    Good recipe.
    Thank u..

    • @ShameesKitchen
      @ShameesKitchen  5 років тому

      Thankuuu...so much 😇😇🤩🤩😍🤩🥰🥰

    • @1o125115
      @1o125115 3 роки тому

      Very good recipe 👍👍👍

  • @sulaimeppadi8077
    @sulaimeppadi8077 5 років тому +19

    അടിപൊളി.. പോത്തും കോഴിയും പന്നിയും മാത്രം കഴിക്കുന്നവർ ഇതൊന്ന് കഴിച്ചുനോക്കണം ആഹാ 👍👌❤

    • @pachakarikku9130
      @pachakarikku9130 5 років тому +1

      Sulai kooraad
      നിങ്ങള് കൂരാട്ടാരാ

    • @sulaimeppadi8077
      @sulaimeppadi8077 5 років тому +1

      @@pachakarikku9130
      അതേ 😌

  • @aflualu9052
    @aflualu9052 4 роки тому

    ഞാൻ ട്രൈ ചെയ്തു ഇന്നത്തെ എന്റെ കറി ഇതാണ്. സൂപ്പർ നല്ല test ഉണ്ട്

  • @Jasmin-co4ye
    @Jasmin-co4ye 3 роки тому +3

    Njn Undaki nokki nalla taste ind..
    Thank U Shamees kitchen ❤️❤️

    • @dayasujith.s6a283
      @dayasujith.s6a283 3 роки тому

      സൂപ്പർ ഞാനും ഉണ്ടാക്കി

  • @jessymathew6279
    @jessymathew6279 4 роки тому +15

    I tried this today, came out really good. Thanks for the recipe.

  • @claudinejoseph8175
    @claudinejoseph8175 5 років тому +21

    Hi chechi, dis recipe was perfect! I tried it and it was so good! Thank u for sharing! Im ur new fan! Oh and by the way i love to hear ur voice! U sound so sweet and so happy all the time. God bless :)

  • @32sundari
    @32sundari 4 роки тому +3

    Lovely voice, delivered the content in perfect manner 👌 good recepi

  • @anugarden6254
    @anugarden6254 4 роки тому

    ഇത് ഉണ്ടാക്കി നോക്കി, വളരെ ടേസ്റ്റി യാണ്,, thank you for shearing...

    • @ShameesKitchen
      @ShameesKitchen  4 роки тому

      Oruppadu santhosham 🥰 comment kanumbole 😇😍😍😍

  • @shuhurbashajahan8277
    @shuhurbashajahan8277 4 роки тому

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു thanks

  • @bright7442
    @bright7442 5 років тому +9

    കൊള്ളാം എളുപ്പം തയാർ ആക്കാൻ കഴിയും

  • @vidhyadileepkumar831
    @vidhyadileepkumar831 4 роки тому +3

    You are a great cook , I wish you all the best and keep it up.

  • @juby4559
    @juby4559 4 роки тому +19

    Tried ur recipe, never thought lady finger can be this tasty.. Thank u so much itha👍😊

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      So happy to see your comments dear 🥰😍😍 Thankuu so much dear 😘🥰💖

  • @beatifuldream3243
    @beatifuldream3243 3 роки тому +1

    ഞാൻ ഉണ്ടാക്കി പൊളി സാനം ചേച്ചി സൂപ്പർ അടിപൊളി നല്ല രുചി

  • @radhakrishnan3496
    @radhakrishnan3496 4 роки тому +2

    ഇ വീഡിയോ കണ്ടപ്പോളേക്കും വായയിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം നിറഞ്ഞു!
    നല്ല സംസാര സൈലി!
    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ 👍👍👍👍👍👍👍

  • @moydupmoydu6573
    @moydupmoydu6573 4 роки тому +15

    ഞാനങ്ങ് കെട്ടുമായിരുന്നു എല്ലാം കൈവിട്ടു പോയില്ലേ എന്താ ചെയ്യാ ആരോടാ പറയ്യാ

  • @jessyjames4176
    @jessyjames4176 5 років тому +20

    സൂപ്പർ ആയിട്ട് വന്നിട്ടുണ്ട്.....😍😍😍

  • @shuhaibkms6420
    @shuhaibkms6420 4 роки тому +45

    ഒരു രക്ഷയും ഇല്ല പെങ്ങളെ... പൊളിച്ചു 👌👌👌... പാടത്തു പണി വരമ്പത്തു കൂലി എന്ന് പറയുംപോലെ.. കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതിന് മുമ്പൊരു കമ്മന്റ്.... ഇനി കൈ കഴുകട്ടെ 🤪

    • @ShameesKitchen
      @ShameesKitchen  4 роки тому +7

      Hi.. dear 🥰🥰 Oruppadu santhosham 🥰 comment ishttamayi ennariyunnathil 😍😍😍😍

  • @shajipalliyalil1438
    @shajipalliyalil1438 4 роки тому

    ഹായ് ഷെമീസെ ഇന്നത്തെ നോമ്പ് തുറകഴിഞ്ഞ ശേശമുള്ള ഭക്ഷണത്തിന് ഇത് ട്രൈ ചെയ്തിരുന്നു സൂപ്പറാണേ നല്ല അഭിപ്രായം കിട്ടി നന്ദി ഒരായിരം

  • @shalumariyaantony8523
    @shalumariyaantony8523 4 роки тому

    Chechi... njn ee curry vechu ammak vayakare eshdam aayii... thanku

  • @sreenathsarma2390
    @sreenathsarma2390 5 років тому +29

    ഇതിത്റേം മതിയാകും...... ഒരു പത്തു ചപ്പാത്തി കഴിക്കാൻ.....👍

  • @rajendrana7919
    @rajendrana7919 4 роки тому +3

    ഓർമയിൽ നിൽക്കുന്ന അവതരണം

  • @lissyjoseph4948
    @lissyjoseph4948 5 років тому +4

    I made it at my house
    It was so tasty
    everyone should try this at your house

    • @ShameesKitchen
      @ShameesKitchen  5 років тому

      Thank you so much dear friend 😍❤️

  • @ratheeshpssarath3391
    @ratheeshpssarath3391 4 роки тому

    Nallathayirunnu njagal undakki nokki to