ഒരു കാറ്റു മൂളണ്... താരാട്ടിൻ ഈണം കേൾക്കണ്.. എൻ ചാരെ വന്ന് കഥ ചൊല്ലണ്... ഒരു രാജരാജ ജനനം ദുരിതത്തിൻ വഴി താണ്ടി കതനത്താൽ ഉരുകുമ്പോൾ ഒരു തണലായി നീ വരുമോ എന്റെ സ്നേഹ രാജനിധിയെ..... ഒരു കാറ്റു മൂളണ്... പിറവി അതൊരു പുൽക്കൂടിലല്ലേ തിരുജനനം ആമോദം ചുവടുകളിൽ വീണു നമിപ്പാൻ നിര നിരയോട് രാജാക്കർ കൺതടങ്ങളിൽ കാന്തി കനകമായി ഇന്നുമിന്നി വിൺ തടങ്ങളിൽ ശാന്തി കരുണയായി ഇന്ന് തരണേ മിഴി നനവാലെ മനം കുളിരാലെ ഇനിയും ഞാൻ പാടാം.... ഇനിയും ഞാൻ പാടാ (2) ഒരു കാറ്റു മൂളണ്... കനൽ വഴിയിൽ കാലിടറുമ്പോൾ തിരുവചനം തുണയാകും മനം ഇടറും നേരം അതെല്ലാം മനതാരിൽ കുളിരേകും അരുമയോട് ഒന്നു തഴുകാൻ അരികിലായി എന്നു വരുമോ അനുദിനം എന്റെ അരികിൽ അനുഗ്രഹം നീ തരുമോ മിഴി നനവാലെ മനം കുളിരാലെ ഇനിയും ഞാൻ പാടാം.... ഇനിയും ഞാൻ പാടാം (2) ഒരു കാറ്റു മൂളണ്...
ഒരു കാറ്റു മൂളണ്...
താരാട്ടിൻ ഈണം കേൾക്കണ്..
എൻ ചാരെ വന്ന് കഥ ചൊല്ലണ്...
ഒരു രാജരാജ ജനനം
ദുരിതത്തിൻ വഴി താണ്ടി
കതനത്താൽ ഉരുകുമ്പോൾ
ഒരു തണലായി നീ വരുമോ
എന്റെ സ്നേഹ രാജനിധിയെ.....
ഒരു കാറ്റു മൂളണ്...
പിറവി അതൊരു പുൽക്കൂടിലല്ലേ
തിരുജനനം ആമോദം
ചുവടുകളിൽ വീണു നമിപ്പാൻ
നിര നിരയോട് രാജാക്കർ
കൺതടങ്ങളിൽ കാന്തി
കനകമായി ഇന്നുമിന്നി
വിൺ തടങ്ങളിൽ ശാന്തി
കരുണയായി ഇന്ന് തരണേ
മിഴി നനവാലെ മനം കുളിരാലെ
ഇനിയും ഞാൻ പാടാം....
ഇനിയും ഞാൻ പാടാ (2)
ഒരു കാറ്റു മൂളണ്...
കനൽ വഴിയിൽ കാലിടറുമ്പോൾ
തിരുവചനം തുണയാകും
മനം ഇടറും നേരം അതെല്ലാം
മനതാരിൽ കുളിരേകും
അരുമയോട് ഒന്നു തഴുകാൻ
അരികിലായി എന്നു വരുമോ
അനുദിനം എന്റെ അരികിൽ
അനുഗ്രഹം നീ തരുമോ
മിഴി നനവാലെ മനം കുളിരാലെ
ഇനിയും ഞാൻ പാടാം....
ഇനിയും ഞാൻ പാടാം (2)
ഒരു കാറ്റു മൂളണ്...
Really great... Wonderful lyric and composition... And carol presentation..... Appreciation dear Achen and whole team... 🙏🙏🙏
Nalla song selection ❤
🔔 മനോഹരം🔔
കിടുക്കി
Drum and side drum suprb 😍👌🏻
Kalakkikaduvidoom
❤❤❤❤❤❤ super
❤❤❤❤❤❤❤
❤️❤️❤️
O Papai Noel tá doidão
MuchMore Wonderful
❤😍🥰
Super
Supported 🫱🫱🫱🫱🫱🫱🫲🫲🫲🫲🫲🫲
🖐👌
👍👌❤
👌👌👌
🧚♀️
niceeeeee
Appapan ann visheyam 😂❤
😂👌
🔥🔥🔥🔥
❤❤❤
Lyrics Plz👌👌
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
Need more🤍
Full lyrics kettumo
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
lyrics plz
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
🫶🫶🫶
Lyrics tharumo pls
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
lyrics onnu tharamo
Please shere the Lirics
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
Lyrics ayakamo
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
🌹🌹✝️✝️✝️👌🏿👌🏿👍👍🇮🇳💙
lyrics koode share cheyyu
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==
@@stgeorgeorthodoxchurchchuv7191
Could you please share the lyrics
🤍😍😍
❤❤❤❤
Lyrics please
For Lyrics DM
instagram.com/ocym_chuvannamannu?igshid=OGQ5ZDc2ODk2ZA==