നീല നീലവേ RDX സോങ് കരോൾ പാരഡി | കരോൾ 2023

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 644

  • @safeerkuruka6488
    @safeerkuruka6488 Рік тому +170

    കരിക്ക് ടീമിന്റെ കരോൾ ന് ശേഷം ഇത്ര മനോഹരമായ കരോൾ ❤️

  • @b4natale
    @b4natale Рік тому +19

    നീല നിലവിൽ ബത്ലഹമിൽ കാല് തൊഴുത്തിൽ യേശു പിറന്നു കണ്ടുനിന്ന ആ ഒരു ഇടയരും നിന്നെ വാഴ്ത്തിയില്ലേ അരികിൽ നിന്ന മാലാഖയും സ്തുതിച്ചു പാടിയില്ലേ....
    ഈ ലോകം നിന്നെ അറിയാതെ എന്നോ കുരിശിൽ കയറ്റിയില്ലേ
    യേശുവേ.......

  • @GuppyEntertainments
    @GuppyEntertainments Рік тому +189

    Song lyrics 👌🏼👌🏼👌🏼 superb.. Nalla varikal 😍

  • @vinodkonchath4923
    @vinodkonchath4923 Рік тому +42

    വെട്ടിയാറും ടീമും തകർത്തു പാട്ട് എഴുതിയവരും പാടിയവരും സൂപ്പർ സൂപ്പർ ഹാപ്പി ക്രിതുമസ്❤

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +8

    അടിപൊളി ❤️❤️❤️👌🏻👌🏻
    എല്ലാരും പൊളിച്ചു 👏🏻👏🏻
    ശ്രീകാന്ത് ❤❤❤
    Songs❤️❤️👏🏻👏🏻

  • @_360_frames
    @_360_frames Рік тому +423

    Song ellam polichu..... 🔥🔥

  • @melbinmanuel5674
    @melbinmanuel5674 Рік тому +44

    അടിപൊളി... സൂപ്പർ... ഇപ്പോളാണ് ക്രിസ്മസ് ആയതിന്റെ ഒരു ഫീൽ വന്നത് ❤️❤️❤️❤️

  • @midnightRaider07
    @midnightRaider07 Рік тому +251

    ഈ lyrics എല്ലാം ഇത്തവണ കരോളിൽ കേൾക്കും ❤ നന്നായി എഴുതിയിട്ടുണ്ട്

  • @sunithasuni6588
    @sunithasuni6588 Рік тому +6

    ആദ്യം ആയിട്ട് ആണ് നിങ്ങളുടെ വീഡിയോയ്ക്ക് ഒരു കമെന്റ് ഇടുന്നത്.. പാട്ട് പൊളിച്ചു... പിന്നെ രാജേഷ് മാസ്റ്റർ 💪 .... എന്ന് മാവേലിക്കര കുന്നത്ത് നിന്ന് ഒരു സബ്സ്ക്രൈബ്ർ 🥰🥰🥰🥰🥰🥰

  • @eyesopener2278
    @eyesopener2278 Рік тому +37

    എന്റെ വെട്ടിയാർ ജി എങ്ങനെ ഇതൊക്കെ 😂😂😂... പാടിയവരും പൊളി, എഴുതിയവരും പൊളി, നിങ്ങളും പൊളി.... കഴിഞ്ഞ പ്രാവശ്യത്തെക്കാൾ പ്വോളി...😂😂😂😂

  • @RajeeshRaji-cl4rq
    @RajeeshRaji-cl4rq Рік тому +56

    തകർത്തെല്ലോ മുത്തേ 💥💥💥പാട്ടു സൂപ്പർ ❤️❤️ക്ളയമാക്സ് പൊളി 👌👌👌

  • @alletjohnson
    @alletjohnson Рік тому +129

    നല്ല clarity ഉള്ള lyrics. ...❤

  • @rejichandy
    @rejichandy Рік тому +24

    നന്നായിട്ടുണ്ട് ..
    ദൃശ്യം ഓർമ്മപ്പെടുത്തൽ സൂപ്പർ

  • @bnitharakesh1625
    @bnitharakesh1625 Рік тому +161

    അയ്യോ.. 😆😆😆🥳🥳🥳🥳🥳കൊലക്കുറ്റത്തിന് ഉത്തരം പറയേണ്ടിവരും... ചിരിപ്പിച്ചു കൊന്നതിനു 🤣🤣🤣

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +5

    എന്റെ പൊന്ന് ചേട്ടന്മാരെ എന്തോന്നിത്. പൊളി സാനം.... അടിപൊളി ചേട്ടന്മാരെ... പാരഡിസ് വേറെ ലെവൽ 🥰🥰🥰🥰🎂🎂🎂🎂ഹാപ്പി ക്രിസ്മസ് ♥️♥️♥️♥️

  • @mrpalamuttathu
    @mrpalamuttathu Рік тому +41

    രാജേഷ് മാസ്റ്റർ 🥰 ആയോദ്ധന കലയിൽ ആദ്യമായി ഞാൻ വൈറ്റ് ബെൽറ്റ്‌ സ്വന്തമാക്കിയത് ഇദ്ദേഹത്തിൽ നിന്നാണ് ❤

  • @Sudhi180
    @Sudhi180 Рік тому +5

    Bro. Song ellaam kidu....
    പിന്നെ ആ ലാസ്റ്റ് nan-chak കറക്കിയ Master ഉം പിള്ളേരും സൂപ്പർ❤❤❤

  • @മലയാളി-ഛ9ഠ
    @മലയാളി-ഛ9ഠ Рік тому +11

    ഞാനിപ്പോൾ വെട്ടിയാറിന്റെ വീട്ടിൽ പോയിട്ട് വന്നതേ ഉള്ളു അമ്മയെ കാണാൻ ❤

  • @shivadashivada4965
    @shivadashivada4965 Рік тому +34

    ഈ പാട്ടുകൾ എല്ലാം കരോൾ ചേട്ടന്മാർ അടിച്ചുമാറ്റിയുണ്ടാകും🔥👌🏻🎅🏻

  • @Abi-go3qg
    @Abi-go3qg Рік тому +9

    Happy christmas... Really beautiful lyrics.....

  • @Sanoojsalim786
    @Sanoojsalim786 Рік тому +86

    ക്ലൈമാക്സ് പൊളി 😂😂😂😂
    Happy Christmas 🎉🎉🎉

  • @AswaniRajesh-os4po
    @AswaniRajesh-os4po Рік тому +454

    വയലാർ എഴുതുവോ ഇതുപോലെ 😂😂😂
    Merry christmas🍰
    ശെരിക്കും ആരാ lyrics എഴുതിയത്

    • @vishnukr5474
      @vishnukr5474 Рік тому +13

      ഇല്ല തക്കുടു എഴുതും 🫣🌝

    • @Manuchanganacherry
      @Manuchanganacherry Рік тому

      ​@@vishnukr5474😂😂😂😂😂

  • @AkshaySebastiankallarakkal
    @AkshaySebastiankallarakkal Рік тому +2

    Amboo nice paatt ttaaaa😍😍powlichuuiii

  • @christinmuthukattil9611
    @christinmuthukattil9611 Рік тому +30

    എന്റെ കിടുവേ.... എല്ലാം പൊളി.. Climax Kidukki🥰🥰👍🏻👍🏻
    Happy Christmas 🎊🎊

  • @ponnunidhi1751
    @ponnunidhi1751 Рік тому +5

    Adipoli 😍🙌songs vere level🔥🔥🔥🔥❣️❣️ merry christmas✨

  • @Travelwithme9094
    @Travelwithme9094 Рік тому

    Super Carol... Ella songsum onnukkonnu mecham super❤

  • @rejaniradha1480
    @rejaniradha1480 Рік тому +17

    സൂപ്പർ.... പാട്ട് പൊളിച്ചു 🥰

  • @PARTHIK-e6h
    @PARTHIK-e6h Рік тому +12

    ഒരു രക്ഷയും ഇല്ല അടിപൊളി 👍🏻👍🏻ഹാപ്പി ക്രിസ്മസ് ❤

  • @audiencereply7648
    @audiencereply7648 Рік тому +3

    Lyrics oru rakshayumilla... Polii🥰❤️

  • @bethebest4277
    @bethebest4277 Рік тому +36

    സൂപ്പർ കരോൾ പാട്ടുകൾ 👌🏻

  • @milu9654
    @milu9654 Рік тому +12

    നാൻ പറയട്ടെ താൻ പറയണ്ടടോ 😃😃😃ഇതിൽ കൂടുതൽ ചിരിക്കാൻ വയ്യേ 👌super content maker. അന്യായ team work ആണ് bro നിങളുടേത്‌.ഒന്നും പറയാനില്ല.

  • @libinbenny9774
    @libinbenny9774 Рік тому +1

    Vyalar ezthuvoo ithu polaa 😍 ethaa lyrics

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 Рік тому +10

    പാട്ട് എല്ലാം സൂപ്പർ ആയിരിന്നു ❤❤❤

  • @varghesethomas8526
    @varghesethomas8526 Рік тому +1

    Happy Christmas🎉🎉

  • @gowrimahesh9111
    @gowrimahesh9111 Рік тому +6

    All songs were superb 🎉 Happy Christmas 🎉🎉

  • @Vivek_Vijayan
    @Vivek_Vijayan Рік тому +48

    3 കിലോ കേക്ക് ഒണ്ട് തീർക്കാൻ പറ്റൂങ്കി തീർക്കട!!.. HAPPY CHRITSMAS VETTIYAR Jiii😂❤️🔥

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash Рік тому +2

    Songs ore poli 👌🏻👌🏻💥💥✅️✅️❤️❤️

  • @Vishnu00232
    @Vishnu00232 Рік тому +1

    നീല നിലാവേ song pwr🥳

  • @joyealpaul3801
    @joyealpaul3801 Рік тому +19

    ❤ rdx and kaavala 🌟

  • @revathym1
    @revathym1 Рік тому +1

    Wow..songs ellam pwoli😍😍❤️❤️

  • @nishabiju1136
    @nishabiju1136 Рік тому

    ഓ... ആ നീല നിലവ്... പൊളിച്ചു എല്ലാം കൊണ്ടും സൂപ്പർ ❤❤❤❤

  • @deepthysanil525
    @deepthysanil525 Рік тому +1

    Superb superb superb..... Happy Christmas guys🎉🎉🎉

  • @aparnaremith4014
    @aparnaremith4014 12 днів тому

    Songs ellam superb aayirunnu❤❤

  • @jintokuttan425
    @jintokuttan425 Рік тому +8

    ഒരു രക്ഷയില്ലപൊളി പൊളി പൊളി...... ♥️🔥🔥🔥

  • @nithinmadassery
    @nithinmadassery Рік тому +2

    കുറച്ച് മുൻപു ഇറക്കിയിരുന്നെങ്കിൽ പാട്ട് അടിച്ചുമാറ്റമായിരുന്നു. കിടു സോങ്ങ്സ്😊

  • @varkeyshome6222
    @varkeyshome6222 Рік тому

    Thanks vertitar g... For the songs

  • @Nakshathra2014
    @Nakshathra2014 Рік тому +5

    Happy Christmas.... Super songs

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Рік тому +1

    കൊള്ളാം ഇത്തവണ trending നിങ്ങടെ christmas lyrics തന്നെ ആട ഉവ്വേ ❤😂

  • @bijukoileriyan7187
    @bijukoileriyan7187 Рік тому +15

    ഡ്രമും തോളത്തിട്ട് ഡ്രംസ്റ്റിക്കും പിടിച്ചു നിൽക്കുന്നവനാണ് എൻ്റെ ഹീറോ.😂😂😂

  • @rekhajose2428
    @rekhajose2428 Рік тому +1

    Song allam super 👍👍👍

  • @atozmedia7476
    @atozmedia7476 Рік тому +1

    Rajesh ammavan😘😘😘

  • @deenadona8241
    @deenadona8241 Рік тому +2

    Adipoly oru rakshayumilla ❤️

  • @munavvirmunu5707
    @munavvirmunu5707 Рік тому +6

    04:21 kurishil ketteelee... Wow😂🎉

  • @kanhangad_foodie
    @kanhangad_foodie Рік тому +1

    ningade content theme ningak mathram swantham🥰🥰..unique comedy content creator ❤️❤️❤️...A big wOOw 😘😘😘

  • @Thampuru38
    @Thampuru38 Рік тому +1

    Songs 👍👍✌🏻🥰🥰🥰

  • @SPARROW_..
    @SPARROW_.. Рік тому +1

    Ohh കിടിലൻ.. കരോളിന്റെ പാട്ട് ഇത് തന്നെ.. ഇനി സ്റ്റെപ്പും കൂടി സെറ്റ് ആക്കിയാൽ മതി 🔥🔥

  • @anandutvla
    @anandutvla Рік тому +1

    Creativity എന്റെ പൊന്നണ്ണാ നമിച്ചു ❤️

  • @rajeeshp7007
    @rajeeshp7007 Рік тому +74

    ഹാപ്പി ക്രിസ്മസ് വെട്ടിയാർജി 🎄🌟🤣🤣🤣

  • @kuttappukuttappu6874
    @kuttappukuttappu6874 Рік тому

    ❤❤❤❤powli item❤❤ oru movie feel

  • @Jasu__J
    @Jasu__J 20 днів тому +2

    ❤❤❤❤❤❤❤❤👌👌👌👌👌👌🔥🔥🔥🔥🔥🔥

  • @ajmiyaaji378
    @ajmiyaaji378 Рік тому +15

    Song ellam poli❤🎉

  • @rubycats8792
    @rubycats8792 Рік тому +1

    ഒരു രക്ഷയുമില്ല.... തകർത്തു.... 👌

  • @abhijithmk9085
    @abhijithmk9085 10 місяців тому

    Hats off for all the songs... Lyrics and singing🔥🔥🔥

  • @lathikagirish9223
    @lathikagirish9223 Рік тому +1

    എല്ലാ പാട്ടും സൂപ്പർ

  • @Mayamaya-xo5eu
    @Mayamaya-xo5eu Місяць тому +1

    Super song

  • @athulamal
    @athulamal Рік тому +2

    സൂപ്പറെ... Song... സൂപ്പറെ....
    സൂപ്പറെ.... ഗ്രൂപ്പ്‌... സൂപ്പറെ..... കിടുക്കി 👏🏻👏🏻

  • @BincyDileep-w8k
    @BincyDileep-w8k 11 днів тому

    Super song ❤❤❤😊😊😊😊😊😊😊😊😊

  • @navasnana1008
    @navasnana1008 Рік тому

    മച്ചാനെ അടിപൊളി ഒരുപാട് എൻജോയ് ചെയ്തു

  • @DivyaBiju-z8c
    @DivyaBiju-z8c Рік тому +1

    Namichu😂😂🙌🙌

  • @midhun624
    @midhun624 Рік тому

    Machane ee songs aranu ezhuthunnathu poliye

  • @ronyfrancis8756
    @ronyfrancis8756 Рік тому +11

    Song lyrics 🔥🔥🔥🔥 super 👌 ❤

  • @chinnadan4849
    @chinnadan4849 10 днів тому +1

    2024 christmas kanunna njan😅😅😅😅😊

  • @anandu128
    @anandu128 Рік тому +3

    പാട്ട് എല്ലാം ഒരേപോളി 👌🏻😻💥

  • @Sajitha-tt6dq
    @Sajitha-tt6dq Рік тому +1

    Songs polich 😍😍😍😍

  • @appuzappuworld4647
    @appuzappuworld4647 Рік тому +2

    Song sprr വരികൾ അർത്ഥം ഉള്ളത്. 🙏🙏

  • @sanoopsatheesan967
    @sanoopsatheesan967 Рік тому +2

    Pwoliiiiiii
    Happy Christmas 🎉🎉🎉🎉

  • @cfinder9568
    @cfinder9568 Рік тому

    kidu lyrics eee varshathe hit songs poli

  • @girishmohan6256
    @girishmohan6256 Рік тому +2

    Happiiee kirmass 🥳❤️😻

  • @Saranya-g3m
    @Saranya-g3m Рік тому

    Song polichu 😊😊❤❤

  • @G.M.Thachinbarath
    @G.M.Thachinbarath 29 днів тому +1

    Thank you so much brothers ungalala tha enaku neraiya beats kedachuruku

  • @Upasana-n6x
    @Upasana-n6x Рік тому

    താൻ പറയണ്ടടോ ..,, 😂😂😂എന്റെ പൊന്നോ ...,, ഇതൊക്കെ ആ time ല് ഒപ്പിക്കുന്ന ആ തല ......👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @AmalSurya-s6k
    @AmalSurya-s6k Рік тому

    song recreate super aitunde

  • @rrkannan2256
    @rrkannan2256 Рік тому

    Wthu avasthayilum nammale orupad chirippikkunna sreekanth num familykum orayiram christmas ashamsakal

  • @husnanottath
    @husnanottath Рік тому +1

    എന്തൊരു രസയായിട്ട ലിറിക്‌സ് എഴുതിയിരിക്കുന്നത് 👍👍

  • @170pauljames9
    @170pauljames9 Рік тому +1

    Pwoli 👏👏👏

  • @joelpsam1109
    @joelpsam1109 Рік тому +1

    Song's polii👍🏻🎊👌🏻

  • @Irondome123
    @Irondome123 Рік тому +1

    Dq song lyrics super...

  • @arya-md9pm
    @arya-md9pm Рік тому +1

    Ella pattum super❤❤❤

  • @akhilamanoj4619
    @akhilamanoj4619 Рік тому

    Super അടിപൊളി Xmas

  • @milangeorgethomas7121
    @milangeorgethomas7121 Рік тому +6

    വെട്ടിയാർജി ഇത്തവണയും പതിവ് തെറ്റിച്ചില്ല😊😊😊

  • @saleenajoseph
    @saleenajoseph Рік тому +1

    Bro.🎉🎉 👍👍
    Merry Christmas ⛄

  • @nahasnassar3235
    @nahasnassar3235 Рік тому +4

    Ente ponnooo...vere level ❤❤❤❤

  • @Human-kp5ze
    @Human-kp5ze Рік тому +5

    😍😍😍 അടിപൊളി പാട്ടുകൾ

  • @AnettXavier
    @AnettXavier Рік тому

    Song polichu ❤❤🎉🎉

  • @PraseethaSeetha-rc7qb
    @PraseethaSeetha-rc7qb Рік тому +1

    Kidu song❤️❤️❤️👍👍😀😀😀

  • @Jasu__J
    @Jasu__J Місяць тому +1

    ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @salimpm2684
    @salimpm2684 Рік тому +2

    Merry Christmas, and haapy new year ❤❤❤❤❤❤❤❤❤❤

  • @lthomas5609
    @lthomas5609 Рік тому +11

    ക്രിസ്മസിന് വീഡിയോ ഇറക്കുന്നവന്മാർ എല്ലാം കളിയാക്കി പാട്ടുകൾ ഇറക്കി അപമാനിക്കാറുള്ളത്. നിങ്ങളുടെ പാട്ടുകൾ സൂപ്പർ അടിപൊളി 🙏🙏❣️❣️

  • @soorya-s23-S
    @soorya-s23-S Рік тому +2

    Pwoli songs.. Singers 👌👌👌👌👌❤❤❤❤❤advnc happy x mas to all💓💓💓

  • @jobit1990
    @jobit1990 Рік тому +1

    Lyrics പൊളി......... Spr