ഓരോ എപ്പിസോഡിലും കൊല്ലം ഷാഫിയുടെ ഓരോ ആൽബം പാട്ടുകളും അത് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ തന്നെ അന്നും ഇന്നും ഷാഫിയുടെ ആ മധുരമുള്ള മനോഹരമായ ശബ്ദത്തിന് യാതൊരു മാറ്റവുമില്ല ❤️❤️❤️
ഷാഫികടെ.. സോങ് ഒരുപാട് ഓമകൾ തന്നു.. താങ്ക്സ് മുത്തേ... കണ്ണ് നിറഞ്ഞു.. ഈ സോങ് ഒക്കെ ഒരു നൊസ്റ്റാൾജിയ ആണ്... ഹോ പൊളിച്ചു... ദൈവം അനുഗ്രഹിക്കട്ടെ.. അനൂപ് ഏട്ടാ.. നിങ്ങൾ ഒടുക്കത്തെ ഡെഡിക്കേഷൻ ആണ്.. 😘😘
ബിനു ചേട്ടനെയും ശ്രീ വിദ്യയെയും ഒരുപാട് മിസ്സ് ചെയുന്നു... 😔 ഒരുക്കലും miss ചെയ്യാതെ കാണുന്ന ഒരു പ്രോഗ്രാം ഇതു മാത്രം ആണ് 2 ഗെസ്റ്റും സൂപ്പർ ♥️♥️♥️♥️പ്രയാഗയെപ്പോലെ ഒരു ജാഡയും ഇല്ല 😍😍😍😍😍😍😍♥️♥️♥️♥️♥️❣️❣️
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മരിക്കാറായി 😂😂 ഒരു രക്ഷയും ഇല്ല ഷാഫിയുടെ രണ്ടു പാട്ടും അതിമനോഹരം അതിലുപരി ചിരിക്കാൻ ഒരു കാര്യങ്ങളും എല്ലാവരും നന്നാവുന്നുണ്ട് ഉഷാർ ആവട്ടെ show must go on 🌹🌹🌹🌹🌹🌹
Shafikka 🥰 വളരെ നല്ല ഗാനങ്ങൾ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു ഓരോ എപ്പിസോഡുകളും പാട്ടുകൾ കൊണ്ടും പ്രേക്ഷകരെ ഇഷ്ടപ്പെടുന്ന സ്റ്റാർ മേജികിന്റെ വിനയൻ 🥰🥰🌹🌹
കൊറേ episode ആയിട്ട് പറയുന്നതാ shafikka ❤️ ❤️ യെ കൊണ്ട് ഒരു പാട്ട് full പഠിക്കണം ന്ന്. സാധിച്ചു തന്നു. ഒരു പാട് സന്തോഷം തോന്നി. Nostu പാട്ട് ഇരട്ടി മധുരം
വെറുപ്പിക്കലിന് ഒരു കണക്കുമില്ലാ ... ഇപ്പൊ ഷോ കാണാൻ ബോർ ആയി വരുന്നുണ്ട് ( മിസ്സിംഗ് നോബി,അടിമാലി ,തങ്കു ) . ടീമും ഷിയാസും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ ..???
ഷാഫിക്കാന്റെ പാട്ട് കേട്ടപ്പോ ശെരിക്കും സ്കൂൾ, ഫ്രണ്ട്സ്, അങ്ങനെ സ്കൂളിലെ എല്ലാ നല്ലതും കുരുത്തക്കെടുമായ കാര്യങ്ങളും ഓർമയിലേക്ക് വന്നു 😍😘. Miss you my school life &frnds, teachers 😥😥😥😘
ഷാഫി ഇക്കാന്റെ song സൂപ്പർ.. സ്കൂൾ life miss ചെയ്യുന്നു ഒരുപാട്... ശ്രീവിദ്യ &ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് counter അടി പോരല്ലോ.. Counter റാണിയും രാജാവും ഉണ്ടേൽ സംഭവം വേറെ ലെവൽ ആണ് ❣️
ജസീല ചേച്ചി, ഏതൊരു കാര്യവും വളരെ ഡെഡിക്കേഷൻ നോട് കൂടി ചെയ്യുന്ന വ്യക്തി ആണ് ജസീല പർവീൻ. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഫ്ലോറിൽ ഗെയിംസ് കളിക്കുന്ന ഇദ്ദേഹം പ്രേക്ഷകരുടെ ഇടയിലെ പവർ സ്റ്റാർ ആയി ആയി മാറി. ഒരു നിറ പുഞ്ചിരി യോടെ ജസീല ചേച്ചി യെ ഫ്ലോറിൽ കണ്ടാൽ തന്നെ ഒരു ആവേശം ആണ് പരിപാടി കാണാൻ. എന്നും ചേച്ചി സ്റ്റാർ മാജിക്കിൽ ഉണ്ടാവണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം. ഒത്തിരി സ്നേഹത്തോടെ ജസീല ചേച്ചിയെ ഇഷ്ട്ടപെടുന്ന ഒരു ഒരു പ്രേക്ഷകൻ. Love ജസീല ചേച്ചി and സ്റ്റാർ മാജിക്
ഷാഫി ഇക്കയുടെ പാട്ട് എല്ലാ എപ്പിസോഡിലും വേണം.... പറയാതെ വയ്യ ഇക്കയുടെ വോയിസ്... ഇപ്പഴും ഒരു മാറ്റവും ഇല്ല... പണ്ട് കേട്ടത് പോലെ തന്നെ... പഴയ ഓർമകളിൽ കൊണ്ട് പോകാൻ ഇക്കയുടെ പാട്ട് മതി 😍...
ഷാഫികാ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി.ഒരുപാട് നൻമകൾ നേരുന്നു.ഈ ഷോയിൽ പങ്കെടുക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.ഞാൻ ഒരു കലാകാരി അല്ല എങ്കിലും നിങ്ങളെ എല്ലാവരെയും കാണണം 🙏❤️❤️
ഷാഫികന്റെ സോങ് ഒരു കാലത്ത് കുറെ പാടി നടന്നിട്ടുണ്ട് എന്നും എന്റെ ഓർമകളിൽ കുറച്ച് നേരത്തെകണേലും പഠിച്ച സ്കൂള്ളിന്റെ വരാന്തയയിൽ എത്തി ഇതു കേട്ടാൽ ആരായാലും അ സ്കൂൾസുന്ദരനിമിഷം ഓർത്തുപോകും 🔥🖤🖤🖤
സത്യം പറഞാൽ ....ഒരു നല്ല skit കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് .....ഞങ്ങടെ ബാലാമണിയെ തിരിച്ചു കൊണ്ട് വരൂ...plss.....ഒരു ആരാധകൻ്റെ രോധനമാണ്.....തങ്കച്ചൻ fans ഉണ്ടോ ഇവിടെ
ഷാഫിയുടെ ഈ ഒരു പാട്ട് പാടി കേൾക്കണം എന്ന് എത്രയോ ആഗ്രഹിച്ചു ഉദ്ദേശിച്ചു അത് പാടി കേട്ടതിൽ വളരെ സന്തോഷം..
ഷാഫിക്ക എന്താ പറയാ ♥️♥️പൊളിച്ചു. സ്റ്റാർ മാജിക് എല്ലാവർക്കും എന്റെ 😘
ഓരോ എപ്പിസോഡിലും കൊല്ലം ഷാഫിയുടെ ഓരോ ആൽബം പാട്ടുകളും അത് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ തന്നെ അന്നും ഇന്നും ഷാഫിയുടെ ആ മധുരമുള്ള മനോഹരമായ ശബ്ദത്തിന് യാതൊരു മാറ്റവുമില്ല ❤️❤️❤️
Athe 🥰🥰
Sathyam
😍
200 th like enteyane ee comment n
Shafi.. the
ഷാഫിക്ക "പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി " ഈ പാട്ട് ഒന്നു പാടണം 🙏pls👍♥♥♥♥♥♥
ഷാഫി പൊളി
ഷാഫികയുടെ പാട്ടു എന്നാ ഒരു നൊസ്റ്റാൾജിയ 😍😍😍😍😍😍😍💕💕💕🌹🌹🌹😍😂👌👌👌
നല്ലൊരു പാട്ടുകാരൻ❤️🌹
ഷാഫിക്ക ഞങ്ങൾ ക്ക് ഇഷ്ട്ട പെട്ട പാട്ട് ആണ് ഇത് 👌👌👌👌
ഷാഫിയുടെ ഒരു പാട്ടു കേൾക്കാം പ്രദീക്ഷിച്ചുഎന്നും ഫുൾ ആയിട്ട് കാണാറുണ്ട് അടിമാലിയും ശ്രീ ദേവിയും നല്ല മിസ്സാണ്
എന്നുമെന്റെ ഓർമകളിൽ... ❤️കലാലയം ❤️ഷാഫിക്ക ഇഷ്ട്ടം ❤️❤️❤️
ഷാഫികടെ.. സോങ് ഒരുപാട് ഓമകൾ തന്നു.. താങ്ക്സ് മുത്തേ... കണ്ണ് നിറഞ്ഞു.. ഈ സോങ് ഒക്കെ ഒരു നൊസ്റ്റാൾജിയ ആണ്... ഹോ പൊളിച്ചു... ദൈവം അനുഗ്രഹിക്കട്ടെ.. അനൂപ് ഏട്ടാ.. നിങ്ങൾ ഒടുക്കത്തെ ഡെഡിക്കേഷൻ ആണ്.. 😘😘
ഷാഫിക്കയുടെ കലാലയം പാട്ട് വീണ്ടും വീണ്ടും കേട്ടത് ഞാൻ മാത്രമാണോ?..👍
ആയിരിക്കും 😀😀
Aarum onnum parayunnilla appo nee mathrayirikku
Onnum pedikkanda nee matre ullu athe
Athe thaaan mathranu
Ni mathram enn comment cheyyan vanna njan
കൊല്ലം ഷാഫി.... Sound ഒരു രക്ഷ ഇല്ല... മൂപ്പരോട് ഒടുക്കത്തെ ആരാധന..... Tnku STAR MAGIC
അടിമാലിയും അയാളോട് കൗണ്ടർ അടിക്കുന്ന ആ മെനകെട്ട പെണ്ണും ഇല്ലാതെ എന്ത്..
അടിമാലി &ശ്രീവിദ്യ ഇഷ്ട്ടം ❤️🥰🔥❤️
Sathyam skip cheythu madukum
Athe
ബിനു ചേട്ടൻ : സ്പൊണ്ടേനിയസ് കൗണ്ടർ കിങ് ഇല്ലെങ്കിൽ സത്യം പറയാലോ പഴയൊരു ഫ്ളോ കിട്ടുന്നില്ല.😭😭
ശ്രീവിദ്യയുടെ കാണാപാഠം പഠിച്ചൊരുങ്ങിവന്നിട്ടുള്ള ചളിപ്പ് കൊമെടി ഇല്ലാത്തതൊരാശ്വാസംതന്നെയാണേ. 🙏🙏
ഷിയാസ്,ടീമ് combo set😅
മേശ കസേര, മുത്തേ സ്വത്തെ 🤣🤣😂
ഷാഫി കൊല്ലത്തിനെ ഈ പ്രോഗ്രാം കാണും മുൻപ് ഇവിടെ ഷാഫി എത്തും മുൻപ് എനിക്ക്
ഇഷ്ടം ഉള്ള ഒരു പാട്ട് കാരൻ ആയിരുന്നു. അതെ പോലെ എത്ര പേർക്ക് അറിയാം 😍👍😊
Sudi ennachaliya mattanam
Shafikkanee ariyatha malayali undakumoooo
ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഷാഫിക്കാടെ പാട്ട് കേൾക്കാൻ............തകർത്തൂ.....ഷാഫിക്കാ....
പൊളിച്ചടക്കി.... ശാഫിക്ക ഉയിർ....ഷാഫി വെന്നത് കൊണ്ടാണ് പാട്ടുകൊണ്ടുള്ള ആറാട്ട് കാണാൻ പറ്റിയത്
നിങ്ങൾ എന്തൊക്കെ കോമഡി അടിച്ചാലും ഷാഫിക്കയുടെ aa പാട്ട്.. കലാലയം..... ഒരു രക്ഷയും ഇല്ല
ബിനു ചേട്ടനെയും ശ്രീ വിദ്യയെയും ഒരുപാട് മിസ്സ് ചെയുന്നു... 😔 ഒരുക്കലും miss ചെയ്യാതെ കാണുന്ന ഒരു പ്രോഗ്രാം ഇതു മാത്രം ആണ് 2 ഗെസ്റ്റും സൂപ്പർ ♥️♥️♥️♥️പ്രയാഗയെപ്പോലെ ഒരു ജാഡയും ഇല്ല 😍😍😍😍😍😍😍♥️♥️♥️♥️♥️❣️❣️
ഷാഫിക്ക പാട്ട് തുടങ്ങിപ്പോ തന്നെ വേറൊരു ലോകത്തേക്ക് പോയി.... അപാര ഫീൽ.... ❤️❤️❤️
Athin iyy song kettino 😂
ഷാഫിക്ക ഒരു രക്ഷയും ഇല്ല, വേറെ ലെവൽ ആണ്.😍😘😘 GP 👌
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മരിക്കാറായി 😂😂 ഒരു രക്ഷയും ഇല്ല ഷാഫിയുടെ രണ്ടു പാട്ടും അതിമനോഹരം അതിലുപരി ചിരിക്കാൻ ഒരു കാര്യങ്ങളും എല്ലാവരും നന്നാവുന്നുണ്ട് ഉഷാർ ആവട്ടെ show must go on 🌹🌹🌹🌹🌹🌹
തങ്കു ചേട്ടൻ...ബിനു ചേട്ടൻ...നോബി ചേട്ടൻ ഇവരൊക്കെ ഉണ്ടെങ്കിലേ ഒരു ഓളം ഉള്ളു.....😍😍😍😍😘😘😘😘😘😘 വല്ലാണ്ട് മിസ് ചെയ്യുന്നു...😥😥
Sathyam
Pattilenkhi neee kannandadaa
Sathyam
Binu chettan miss cheyunnu
Come soon
ഷാഫിക്കന്റെ പാട്ടു കേൾക്കുബോൾ
കുട്ടിക്കാലം ഓർമ്മവരുന്നു 😍. അന്നത്തെ ഹിറ്റ് പാട്ടായിരുന്നു ഷാഫിക്കാന്റെ പാട്ടുകൾ 😍😍😍
Shafikka 🥰 വളരെ നല്ല ഗാനങ്ങൾ വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു ഓരോ എപ്പിസോഡുകളും പാട്ടുകൾ കൊണ്ടും പ്രേക്ഷകരെ ഇഷ്ടപ്പെടുന്ന സ്റ്റാർ മേജികിന്റെ വിനയൻ 🥰🥰🌹🌹
ഇവിടത്തെ കൗണ്ടറുകൾക്കും ഗെയിമുകൾക്കും ഇടയിൽ ഷാഫി ഇക്കയുടെ ഇടയ്ക്കുള്ള ഒരു പാട്ടുകളും പഞ്ചസാര കുന്നുമ്മേൽ തേൻ മഴ പെയ്ത പോലെ 👌😘❤
കൊറേ episode ആയിട്ട് പറയുന്നതാ shafikka ❤️ ❤️ യെ കൊണ്ട് ഒരു പാട്ട് full പഠിക്കണം ന്ന്. സാധിച്ചു തന്നു. ഒരു പാട് സന്തോഷം തോന്നി. Nostu പാട്ട് ഇരട്ടി മധുരം
ഷാഫി ഇക്കായുടെ കലാലയം സോങ് അടിപൊളി ആയിട്ടുണ്ട് മുന്നോട്ട് ഉള്ള എപ്പിസോഡിൽ ഷാഫി ഇക്കാ തുടരണം 🥰🥰🥰
പണ്ട് നമ്മളൊക്കെ പാടി നടന്ന കലാലയം 🥰ഇതൊരു ആൽബം പാട്ട് എന്നതിന് ഉപരി ഒരു ജീവിതം ആണ് കലാലയം അതാണ് ഈ പാട്ട് 💖💓💓💖💓💖ഷാഫിക്ക ഒരു രക്ഷയുമില്ല എന്താ ഫീൽ 😍
ഷാഫിക്കയെ ഇതിൽ സ്ഥിരം ആക്കണം. പാട്ട് ഒരു രക്ഷയും ഇല്ല 😍😍
💯💯
Annitt nelsane paranju vidanam
@@kumarkumarkumarkumar3999 azzezine kooode
Venda edakku edakku vannal mathi... Monthly 3 episode
ഷാഫികയുടെ ഏറ്റവും ജനപ്രിയമായ ഗാനം കലാലായ ഓര്‍മകളെ തൊട്ട് തലോടുന്ന വരികള്‍ ...മനസിനെ വല്ലാതെ നോവിക്കുന്നൂ..അതിലേറെ സന്തോഷിപ്പിക്കുന്നൂ...
😘ബിനു ചേട്ടൻ -തങ്കു ഇവരെ വല്ലാത്തെ മിസ്സ് ചെയ്യുന്നുണ്ട്🙄
അതെ
ബോബി ചേട്ടൻ തങ്കു നവീൻ എല്ലാവരെയും മിസ്സ് ചെയ്യുന്നു ❤️❤️💕💕
shafikka yude evergreen heart touching song Love you always
Shafikka song is nice 🙂
ഷിയാസ് ഇക്ക ലുക്ക് അടിപൊളി ആയിട്ട്ഉണ്ട്. ബിനുചേട്ടൻ, sreevidhya നല്ലോണം മിസ്സ് ചെയ്യുന്നണ്ട്
വെറുപ്പിക്കലിന് ഒരു കണക്കുമില്ലാ ... ഇപ്പൊ ഷോ കാണാൻ ബോർ ആയി വരുന്നുണ്ട് ( മിസ്സിംഗ് നോബി,അടിമാലി ,തങ്കു ) . ടീമും ഷിയാസും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ ..???
ua-cam.com/video/aSQRFuuRT48/v-deo.html😆🤣😂
@@SAFVANMK
ബുദ്ധി ജീവി ബുദ്ധി ജീവി എന്ന നീ കാണണ്ട ട്ടോ അതാ നല്ലത് നിൻ്റെ അത്ര കഴിവ് എല്ലാവർക്കും ഉണ്ടാകുമോ 😃😃
തങ്കു , ബിനു അടിമാലി ശ്രീവിദ്യ, നോബി ഇവരുടെ വിടവ് നികത്താൻ പറ്റിയ ആരും ഇല്ല , ഇവർ ഉടനെ തിരിച്ചു വരണം
ഷാഫിന്റെ പാട്ട് എല്ലാ എപ്പിസോഡിലും വേണം ..ഇതിന്റെ ഡിറക്ടറോട് ഒരു rqst ആണ് ഓകെ ..
ഷാഫിക്കയെ കൊണ്ട് എല്ലാ episodilum ഒരു പാട്ട് പഠിപ്പിക്കാൻ അബേഷിക്കുന്നു 😍😍🥰🥰❤️❤️
അപേക്ഷ
അതുതന്നെ 👍
😘😘
പക്ഷേ ബിനു ചേട്ടൻ ഇല്ലെങ്കിൽ ഞങ്ങൾ തളരും💔💔💔 ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ LIKE അടിക്കു😍❤️❤️ miss you binu chetaaa😍😍😍😍😍😍😍
ഇനിയയെ കാണാൻ ഷംന കസിമിനെ പോലെ തോന്നിയാവാറുണ്ടോ? ഷാഫിക്കയെ ഒരുപാട് miss cheyyunnu
Yeah
@@rubeenak4085 ആണോ 🤔🤔
Alla
kanne kanennilla myra
ആണ്
"എന്നുമെന്റെ ഓർമ്മകളിൽ ഓടിവരും നൊമ്പരമായ്
അനുരാഗ സുന്ദരം,
അതി രൂപ ഗോപുരം;
എൻ ജീവിതമൃതം
ഈ കലാലയം...."❤️❤️❤️❤️❤️
ഷാഫിക്കാന്റെ പാട്ട് കേട്ടപ്പോ ശെരിക്കും സ്കൂൾ, ഫ്രണ്ട്സ്, അങ്ങനെ സ്കൂളിലെ എല്ലാ നല്ലതും കുരുത്തക്കെടുമായ കാര്യങ്ങളും ഓർമയിലേക്ക് വന്നു 😍😘. Miss you my school life &frnds, teachers 😥😥😥😘
ഷാഫിയുടെ പാട്ടുകൾ കേൾക്കാൻ കൊതിയാവുന്നു ella episodilum patt വേണം
ശ്രീവിദ്യനെയും ബിനുചേട്ടനെയും മിസ് ചെയ്യുന്നവർ ഉണ്ടോ
Ata
Yes with thangu
Und
No
Nd
ഷാഫിക്ക song ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
Star magic ഉയിർ 😍😍😍
ua-cam.com/video/aSQRFuuRT48/v-deo.html😆😂🤣
ഷാഫി ഇക്കാന്റെ song സൂപ്പർ.. സ്കൂൾ life miss ചെയ്യുന്നു ഒരുപാട്... ശ്രീവിദ്യ &ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് counter അടി പോരല്ലോ.. Counter റാണിയും രാജാവും ഉണ്ടേൽ സംഭവം വേറെ ലെവൽ ആണ് ❣️
ഷാഫിക്ക എന്നും എന്റെ ഓർമകളിൽ എനിക്ക് ഇഷ്ട്ടമുള്ള സോങ് ആണു 🥰
ഷാഫിക്കയുടെ പാട്ട് കേട്ടപ്പോ സ്കൂൾ ഡേയ്‌സ് മിസ്സ് ചെയ്തവരുണ്ടോ...
ഉണ്ട്
അനു ഷിയാസ് ❤️❤️❤️❤️
ഷാഫി ബിനുചേട്ടൻ👍👍👍
ഇന്ന് ഇനിയ സൂപ്പറായിരുന്നു👍👌
ബിനീഷേട്ടനോടും ഷിയസിനോടും എന്ത് പറഞ്ഞാലും ഒരു മടിയുമില്ലാതെ ചെയ്യാൻ കാണിക്കുന്ന ആ മനസ്സിന് ഒരു സല്യൂട്ട് 👍👍👍👍😎🌹
Avar valiya team aan teame
ജസീല ചേച്ചി, ഏതൊരു കാര്യവും വളരെ ഡെഡിക്കേഷൻ നോട് കൂടി ചെയ്യുന്ന വ്യക്തി ആണ് ജസീല പർവീൻ. സ്വന്തം ആരോഗ്യം പോലും നോക്കാതെ ഫ്ലോറിൽ ഗെയിംസ് കളിക്കുന്ന ഇദ്ദേഹം പ്രേക്ഷകരുടെ ഇടയിലെ പവർ സ്റ്റാർ ആയി ആയി മാറി. ഒരു നിറ പുഞ്ചിരി യോടെ ജസീല ചേച്ചി യെ ഫ്ലോറിൽ കണ്ടാൽ തന്നെ ഒരു ആവേശം ആണ് പരിപാടി കാണാൻ. എന്നും ചേച്ചി സ്റ്റാർ മാജിക്കിൽ ഉണ്ടാവണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ ആഗ്രഹം. ഒത്തിരി സ്നേഹത്തോടെ ജസീല ചേച്ചിയെ ഇഷ്ട്ടപെടുന്ന ഒരു ഒരു പ്രേക്ഷകൻ. Love ജസീല ചേച്ചി and സ്റ്റാർ മാജിക്
And Aishwarya
ഷിയാസിന്റെ പാട്ട് ഒരു രക്ഷയില്ല
പൊളിച്ചു
Anukkuttyyyyyyyy 😘 😘 😘
Binu chetttan so missinggg 😪
❣️🤗
മസിലളിയൻ നവീൻ ചേട്ടനെ എല്ലാവരും മറന്നോ 🤔🤔🤔
ഇല്ലെങ്കിൽ നവീൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് ബട്ടൺ ഒന്ന് നീലം മുക്കണേ ♥️♥️
Naveen chetan evide ippo
Mukkilla
@@jayadevthomas9366 🤔
നവീൻ ചേട്ടൻ വരണം ✌️✌️✌️✌️
Naveene kondu va...as a gamer aseesinu Pattiya ethirali Naveen thanne...
ഷാഫിയുടെ പാട്ട് ufff നൊസ്റ്റു..... 90s kids nostu
Shiyaasinte annakkili polichu
Correct voice
ഷാഫിക്കയുടെ പാട്ട് സൂപ്പർ.. ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയില്ലാട്ടോ അടിപൊളി
ഷാഫിക്കയുടെ പാട്ടുപാടിയുള്ള ചാട്ടയടി ആണു പൊളി 👌😜😘😘😜
അതെ
അതെ... അത് പൊളിയാണ് 🔥
Mm😍
👍❤️
ഇതിൽ ഷാഫിക്ക പാടുന്ന song ഞാൻ പഠിച്ച എന്റെ നാട്ടിൽ ഉള്ള സ്കൂളിൽ വെച്ച് ഷൂട്ടിംഗ് നടത്തിയതാ. അന്നാണ് ഷാഫിക്കയെ ആദ്യമായിട്ട് കാണുന്നത് 😍👍
Cmr🤟🤟🤟
ഷാഫിക്കാടെ പാട്ട് 💞💞💞
ബിനു അടിമാലി ചേട്ടൻ 💞💞ശ്രീ വിദ്യാ
ഇവരില്ലാതെ രസം ഇല്ല 😔😔
ശാഫിക്കയെ പോലോത്ത ഒരാളെ ഇതിൽ കൊണ്ടുവന്നസ്റ്റാർ മാജിക് ടീമിന് 👍👍👍👍👍👍👍🌹🌷💞
Fbn
Basith Alvin ne koodi kond varanam
@@abhishekkannan576 ara avanokke
ഷാഫി ഇക്ക അന്നും ഇന്നും ഈ സോങ് കണ്ണ് നനയിക്കാതിരുന്നിട്ടില്ല.... ഫീൽ... ❤
Ath prayoganapeduthan ivarku aryilla...
ഷാഫി ക്കാ ക്ക് ഒരുപാട് thankz
ഇനിയും ഇവിടെ നിൽക്കണം
പാട്ട് കേൾക്കലോ thank youuuuuuu♥️♥️♥️
ഷാഫീക്കടെ song ഒരു രക്ഷയും ഇല്ല..... ❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘
Daily ഫോണിൽ കാണുന്നവർ എന്നാ Comment vanno🤣🙈💯
Ippm verum😂
കിടന്നു കൊണ്ട് എന്നുകൂടി ചേർക്കണം
Vannu
Yes njn undu
Njn
ഷാഫി ഇക്കയുടെ പാട്ട് എല്ലാ എപ്പിസോഡിലും വേണം.... പറയാതെ വയ്യ ഇക്കയുടെ വോയിസ്... ഇപ്പഴും ഒരു മാറ്റവും ഇല്ല... പണ്ട് കേട്ടത് പോലെ തന്നെ... പഴയ ഓർമകളിൽ കൊണ്ട് പോകാൻ ഇക്കയുടെ പാട്ട് മതി 😍...
ബിനു ചേട്ടനും ശ്രീ വിദ്യയും തങ്കു ചേട്ടനും miss cheyyunnavar
Missing
Sree vidhyaye miss cheyyunnillaa
show polichu
Sathyam
Shafikka എല്ലാ episodilum ഒരു പാട്ടു പാടിയാൽ തന്നെ ആ എപ്പിസോഡ് സൂപ്പർ hit
ഷാഫിയുടെ ശ്യാമ സുന്ദര പുഷ്പമേ... പൊളി ✌️
ഷാഫി ഇക്കാടെ പാട്ട് കേട്ടിട്ട് സ്കൂൾലൈഫ് മിസ്സ് ചെയ്തവരുണ്ടോ😭
ജിപി ചേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ ✌️✌️👌👌👌ജിപി ചേട്ടൻ ഫാൻസ് ഉണ്ടോ ✌️❣️
Dance um poli... Enth graceful dance aan.. Usually njan kanar illa
മനസ്സുകൊണ്ട്!!ശാഫിക്ക ഈ വേദിയിൽ പാടണം എന്ന് ആഗ്രഹിച്ച പാട്ട് ❤️എന്നുമെൻ്റെ.......❤️❤️❤️❤️
ഈ show നേരിൽ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?👇👇
ഉറപ്പായും
Yes
Ya man
Yes
Yes
ചാട്ടവാർ സമയത്ത് ആര് എന്ത് ചെയ്താലും അടിമാലി ശ്രീവിദ്യ Combo തട്ട് താണ് തന്നെ ഇരിക്കും
@Crazy 4 kandilla
ഷാഫീക്കാടെ വിരഹത്തിൻവേദന പാടി കേൾക്കാൻ ആഗ്രഹം ഉള്ള ആരേലും ഉണ്ടോ 😍
Ondey
No
Und machaane
പട്ടുടുത്ത് മുന്നിൽ വന്ന പെണ്ണേ....
Ath polikum
ഇടയ്ക്ക് sound കേൾക്കാതെ ആരേലും undo
Mm und music allea
S
@@jeevanraj5620 ys
Adikavum celebrity perfomensil ayirikkum...🥲
Mm und
കലാലയ ഓർമ്മകൾ നൽകിയ ഷാഫിക്കാന്റെ പാട്ട്👌 🤩😘
ഷാഫിക്ക ഫാൻസ് ഉണ്ടോ 💕💕
Christyan devotional songs pole ond ith
ഷാഫി ഇക്ക സൂപ്പർ pattum
ഷാഫി ചേട്ടൻ പാടിയ പാട്ടാണോ പ്രണയമേ നി കരയുമ്പോൾ അതു ഒന്നു പാടിയിരുന്നെകിൽ
ഷാഫി ikka poli 😊😊😊😊😊😊😊💐💐💐💐💐🌹🌹🌹
Athu veno😪
ഞാൻ duty ഇൽ ഇരുന്ന് ചിരിച്ചു. മസൂൽ വഴക്ക് പറഞ്ഞു. 😂 ഷിയാസ് നി ആണ് കാരണം. അന്നക്കിളി, തള്ളക്കിളി, 😂😂😂😂😂 enthonadeyyy😂😂😍
ഇക്കാന്റെ പാട്ടിനു വേണ്ടി 100+ repeat അടിച്ചു കണ്ടു..
ഷാഫിക്ക ഇനി മുതൽ എല്ലാം എപ്പിസോഡിലും വേണം എന്നുള്ളവർ ലൈക്ക് ❤❤
S
Shafikka ❤️❤️❤️👍👍👍👍 ഷാഫിക്കാനേ എല്ലാ എപ്പിസോഡിലും കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടൊ
ഷാഫിക്ക ude expression കാണാൻ നല്ല രസം.... 🔥
കലാലയം 🔥🔥🔥 evergreen song from shafikkaaaa❤️❤️❤️fvrt🥰
ഷാഫികാ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി.ഒരുപാട് നൻമകൾ നേരുന്നു.ഈ ഷോയിൽ പങ്കെടുക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.ഞാൻ ഒരു കലാകാരി അല്ല എങ്കിലും നിങ്ങളെ എല്ലാവരെയും കാണണം 🙏❤️❤️
ചിരിക്കിടയിൽ പഴയ ഓർമ്മകൾ സമ്മാനിക്കുന്ന ഷാഫിക്ക പൊളി.... 😍😍😍❤️❤️😪
ഷാഫിക്കയെ പറഞ്ഞു വിടല്ലേ❤️
കൊല്ലം ഷാഫിക്കയുടെ song ഇഷ്ടപെടുന്നവർ ഉണ്ടോ ❤️
👍
Nelson chettan shiyas ikkaye kaliyakkanda.......shiyasikka nallonam padi😍😍😍🤗🤗🤗
Aa my. aann ikkayyeppa paatt paadiyaalum kuttam parayunnadh
Shiyaskante sondham sister anukkutty,...... ❤️😘😘😘
Shiyaskka anukkutty ishtam😘😘😘
star magic KINGS 😎ബിനു🤓 ചേട്ടനും😁 ശ്രീവിധ്യയുമാണ്.... ഇവരില്ലാത്ത star magic ഞങ്ങൾക്കാർക്കും കാണാൻ വയ്യേ..,..😥😭
😭😭😭😭😭
S
😭😭😭
Yup...👍👍
Athe
ഷാഫിക്ക (വിരഹത്തിൻ വേദന അറിയാൻ ) സോങ് പാടണം plssss ...!
Athu padiyille iniyum veno😪😪
17:51 ഷിയാസ് കൊണ്ടോയി 🤣🤣👌
ഞമ്മടെ കൊല്ലം ഷാഫിക്ക ഫാൻസ് ആരൊക്ക 👍❤❤❤ ഷാഫികന്റെ പാട്ട് ഒരു രക്ഷയും illa എന്താ ഒരു ഫീൽ 🥰🥰❤❤👍😍😍
അദ്യമായിട്ടാണ് 100 കൂടുതൽ ലൈക്ക് കിട്ടുനെ ❤❤❤
അത് ഞമ്മളെ ഷാഫിക്ക അല്ലെ.. പിന്നെ ലൈക് കിട്ടാതിരിക്കോ..
@@afsalmachingal1235 അതാണ് 👍
ബിനു ചേട്ടനെയും ശ്രീവിദ്യനേയും മിസ്സ് ചെയ്യുന്നവരുണ്ടോ ഇവിടെ.....
ഉണ്ട്
Unde
Und
Und
Undoo nno
ഈ പരിപാടിയിൽ ഷാഫിക വന്നതോടുകൂടി ഓരോ അടിക്ക് ഓരോ പാട്ടെന്ന നിലയിൽ വന്നു supr shafikaa
അടിക്കാൻ പോകുമ്പോൾ ഉള്ള പട്ടിന് തുടക്കം ഇട്ടത് ഷാഫിക്ക വന്നതോടെ ആണ് 👍👍😍😍അത് കളർ ആയി
ശിയാസിന്റെ dressing sense കിടു ആണ്..!!
Moneee he is model
Kurippinee kaanaan emma lokka
ഒരു ഭാഗത്തു അണ്ണൻ ഷിയാസ് മറുഭാഗത്തു തമ്പി ടീമേ ബിനീഷ് . പൊളി പൊളി
Endai okii
ഒരുപാട് ഗാനമേളകളിൽ ആരും കാണാൻ കേൾക്കാൻ കൊതിച്ചു നിന്ന ഷാഫിക്ക ❤❤സോങ് 🔥
ua-cam.com/video/aSQRFuuRT48/v-deo.html😆🤣😂
GP യുടെ ലൈനെ കാണാൻ വന്നവർ ഇവിടെ കമോൺ
GP nte line aara???
Nan
@@minuarafa5166 😂😂
@@minuarafa5166 അടിപൊളി എന്നാൽ ഞങ്ങള് പോകുവാ ദേവാസിയേട്ടാ
ഒന്ന് ഞാൻ ആയിരുന്നു... 😍
ഷാഫികന്റെ സോങ് ഒരു കാലത്ത് കുറെ പാടി നടന്നിട്ടുണ്ട് എന്നും എന്റെ ഓർമകളിൽ കുറച്ച് നേരത്തെകണേലും പഠിച്ച സ്കൂള്ളിന്റെ വരാന്തയയിൽ എത്തി ഇതു കേട്ടാൽ ആരായാലും അ സ്കൂൾസുന്ദരനിമിഷം ഓർത്തുപോകും 🔥🖤🖤🖤
ഷാഫിക്ക ഫാൻസ് കമോൺ
സത്യം പറഞാൽ ....ഒരു നല്ല skit കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് .....ഞങ്ങടെ ബാലാമണിയെ തിരിച്ചു കൊണ്ട് വരൂ...plss.....ഒരു ആരാധകൻ്റെ രോധനമാണ്.....തങ്കച്ചൻ fans ഉണ്ടോ ഇവിടെ
നാടുവിട്ടു മറുന്നാട്ടിൽ ഞാനിമിന്നൊരു പ്രവാസി എന്നാ ഗാനം ആലപിക്കാൻ.. ഷാഫിക്കയോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..