തോളിന്റെ കുഴ ഇടക്കിടെ തെറ്റാറുണ്ടോ Dr Sujith Jos

Поділитися
Вставка
  • Опубліковано 5 вер 2024
  • കുഴ തെറ്റുന്നത് ആവർത്തിക്കുമ്പോൾ ഉള്ള കുഴപ്പങ്ങൾ,കുഴ തെറ്റൽ സ്വയം ശരിയാക്കുന്നതിലുള്ള അപകടം ,ആധുനിക ചികിത്സാ രീതികൾ തുടങ്ങി കുഴ തെറ്റലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും .സംസാരിക്കുന്നു ഡോക്ടർ സുജിത് ജോസ്
    ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
    പ്രമുഖ ഡോക്ടർമാരുമായുള്ള
    അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
    ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
    കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം

КОМЕНТАРІ • 176

  • @maheswaranps4543
    @maheswaranps4543 Рік тому +11

    വർഷങ്ങൾ ആയി എന്റെ 2കൈകൾക്കും ഈ പ്രോബ്ലം ആയി സഹിച്ചു കൊണ്ട് നടക്കുന്നു. ഇടക്ക് ഇടക്ക് വലതു കൈ കൂടുതലും തോൾ ഇളകുന്നു തന്നെ ശരിയാകുന്നു. ഇപ്പൊ ഒരു പരുവം ആയി ഞൻ മടുത്തു ശരിക്കും 😭😭😭

    • @Basheerkuttan
      @Basheerkuttan 9 місяців тому +1

      Same അവസ്ഥ എനിക്കും ബ്രോ

  • @gymlover-um4et
    @gymlover-um4et Рік тому +6

    നല്ല അവതരണം.👍

  • @rojitrivandrum8940
    @rojitrivandrum8940 Рік тому +31

    എന്റേത് ഇളകി ഇളകി ഒരു പരുവം ആയി ഇളകുമ്പോ വല്ലാത്ത ഒരു സുഖം അത് തനിയെ എങ്ങനെയോ വീഴുന്നു... അപ്പോൾ ഏകദേശം സ്വർഗം കണ്ടു തിരിച്ചു വരും 😇

    • @rajeswaryraj7275
      @rajeswaryraj7275 Рік тому +1

      Sathyam....same avastha enikum

    • @sanjaynp2126
      @sanjaynp2126 Рік тому +4

      Bro ഇന്നലെ cricket bat cheythapo പെട്ടെന്ന് എന്തോ shoulder തിരിഞ്ഞതുപോലെ തോന്നി വല്ലാത്ത pain വന്നു bat pidikan polum പറ്റില്ല.😢 ഇന്ന് രാവിലെ ചെറിയ ഒരു വേദന. ഇത് shoulder dislocation ആണോ . എനിക്ക് shoulder മുന്നോട്ടും ബാക്കിലു മാറ്റം പറ്റും 😢😢

    • @sameerbabu4419
      @sameerbabu4419 Рік тому

      I have been suffering for more than 20 years...

    • @user-bb5os6kb7d
      @user-bb5os6kb7d Рік тому

      Same അവസ്ഥ

    • @maheswaranps4543
      @maheswaranps4543 Рік тому +3

      ഈ അവസ്ഥ എനിക്ക് മാത്രം അല്ലാലെ അപ്പോൾ😂 ഇപ്പോൾ കൊറച്ചു ആശ്വാസം ആയി 😇😇

  • @sabirpappally
    @sabirpappally 4 місяці тому +2

    ഉറക്കിൽ തെന്നിയാലുള്ള അത്കെണിക്കാനുള്ളപേടപാട്😮

  • @DileepKumar-gw2ot
    @DileepKumar-gw2ot Рік тому +8

    LATARJET surgery cheyth kazhinju
    Ippol 50 days aayi
    Continuing strengthening and rehabilitation
    Hope 😢❤

  • @mansoorvtr6917
    @mansoorvtr6917 Рік тому +23

    എനിക്ക് തുമ്മിയാൽഷോൾഡർതെറ്റിയിരുന്നഅവസ്ഥ വരെ വന്നിരുന്നു ഇപ്പോൾ സർജറി കഴിഞ്ഞു 6 വർഷആയി ഇപ്പോൾ കുഴപ്പംഇല്ല

    • @shinuthahir9770
      @shinuthahir9770 Рік тому +2

      എവിടെയാ bro ചെയ്തത്?

    • @anasm2064
      @anasm2064 Рік тому

      Evidunn chaythu

    • @sm.k6897
      @sm.k6897 Рік тому

      Hlo ningal evideyanu surgery cheythath

    • @rojitrivandrum8940
      @rojitrivandrum8940 Рік тому +1

      Same അവസ്ഥ

    • @Raavanassuran
      @Raavanassuran Рік тому

      Bro srgry kazhinjitt engane und kaykk enikkum srgry cheyyananu evideyanu bro cheythe

  • @midhun_bk2603
    @midhun_bk2603 7 місяців тому +1

    മനുഷ്യന്റെ shoulder മാത്രം ഇങ്ങനെ ആക്കി 🥲

  • @user-jk6pk2vx5x
    @user-jk6pk2vx5x 8 місяців тому +2

    Chilav ethrayakum plis റിപ്ലേ

  • @salomypauly3606
    @salomypauly3606 Рік тому +2

    ഇതിയക്കും ഉണ്ട് ഡോക്ടർ 10 പ്രാവശ്യം പോയിട്ടുണ്ട്😢

  • @sheejithr
    @sheejithr Рік тому

    Thank you doctor

  • @mohammedshihabmohammedshih8416
    @mohammedshihabmohammedshih8416 7 місяців тому +3

    Dr ഞാൻ ഇപ്പോൾ വീണു swolder വലിച്ചിട്ടു സ്ലിംഗ് ഇട്ടിരിക്കുകയാണ് sir ഇനിക് കീ ഹോൾ വേണ്ടി വന്നാൽ govment എവിടെയാ ഉള്ളത്

    • @PraveenKumar-gg2lk
      @PraveenKumar-gg2lk 3 місяці тому

      Govt Medical College Hospital Kottayam orthobest👍in kerala

  • @prameelakc635
    @prameelakc635 Місяць тому

    Is there any way to heal first time dislocated shoulder naturally 😢

  • @jojijoe9476
    @jojijoe9476 18 днів тому

    🎉

  • @RijiIv
    @RijiIv 3 місяці тому +1

    Kuttikalk sambavikkumo????

  • @killadiyt1920
    @killadiyt1920 Рік тому +3

    എനിക്ക് problem undayirunnu rest eduthappo ippo nallla kuravundu but chila momentil cheriya painum shakthiyayi endenkilum cheyyumbo dislockate avan chance undennu thonnunnu endu cheyyanam njan

  • @user-kj9oy9in2j
    @user-kj9oy9in2j Місяць тому +1

    എന്റെ shoulder Deslocate cheythittund 4 year year മുൻപ്.. Javaling thow എരിഞ്ഞതാണ്.. But ഷോൾഡറിന് പണി പണി കിട്ടി.. ഇപ്പൊ ജോലിക്കിടയിലൊക്കെ sholuder ഇളകുന്നുണ്ട്.. ഇതിനു എന്തേലും ചെയ്യാൻ കയ്യോ.. പഴയ പോലെ ജോലിക് പോവാൻ കയ്യോ.. Then ഞാൻ fire man, police പോലുള്ള jobinu വേണ്ടി prepare ചെയ്യുന്ന ആളാണ്.. ഇതിനു എത്ര amount വരുന്നുണ്ട്.. Pleaz Rply Sirr..😢

    • @princedevasia
      @princedevasia Місяць тому

      Latarjet 1.15 lakh avum njan cheythu last weekil thiruvalla belivers med college by dr subin babu

  • @manafpp2374
    @manafpp2374 10 місяців тому +1

    ഹോസ്പിറ്റൽ evideya സാർ. എനിക്ക് ഈ problam und. 2 വട്ടം കുഴ തെറ്റി 😢

  • @KRISHNASANKAR1
    @KRISHNASANKAR1 Рік тому

    Sir, Wat about putti plate procedure. Is it good

  • @Bijoy-qg5ul
    @Bijoy-qg5ul 6 місяців тому +1

    Arthroscopic laterjet + Remplissage+capsular repair ..done under Dr.sujit Jos (9/2/24).
    Hope for the best.

    • @abhinrn
      @abhinrn 6 місяців тому

      Is that painful 😖

    • @Bijoy-qg5ul
      @Bijoy-qg5ul 6 місяців тому +1

      @@abhinrn nop

    • @abhinrn
      @abhinrn 6 місяців тому +1

      @@Bijoy-qg5ul cost?

    • @sreerajdevika4566
      @sreerajdevika4566 5 місяців тому

      Bro hospital ഏതാണ്..?. റേറ്റ് എത്ര ആയി..?.

    • @Bijoy-qg5ul
      @Bijoy-qg5ul 5 місяців тому

      @@sreerajdevika4566 kolanchery medical College

  • @praveenrenganperumaal9413
    @praveenrenganperumaal9413 Рік тому +1

    Dr. Which hospital you working now ?

  • @lijup1071
    @lijup1071 6 місяців тому

    സർ എനിക് 0ru8 പ്രാവിശ്യം വന്നിട്ടുണ്ടാവും ഇപ്പോഴും വന്നു കൈ കെട്ടിയിട്ടാനുള്ളത് ഓപ്പറേഷൻ ചെയ്യണമെന്നുണ്ട്

  • @shineshine7211
    @shineshine7211 Рік тому +1

    Good

  • @harisankar8740
    @harisankar8740 Рік тому +3

    Hope😓

  • @user-jk6pk2vx5x
    @user-jk6pk2vx5x 8 місяців тому

    Sarjari chilav ethrarupayakum

  • @Salman-jv7pq
    @Salman-jv7pq 3 дні тому

    Yallarkkum undallo😢

  • @dileepkrlibin8045
    @dileepkrlibin8045 Рік тому +2

    Doctor ente right shoulder kai anakkumbol bone uraunna sound kelkkukunnu

  • @Nenvings
    @Nenvings Рік тому +1

    Anikk 14 vayasane anikke ippol dislocation sambavichirikkikayane 2time vannu first time njan kitannappol poyi. Appo anikk iniyum iniyum varumo i am too fear for that

  • @NEO-9048
    @NEO-9048 Рік тому +3

    ഡോക്ടർ എനിക്ക് ഒരു വർഷം മുമ്പ് ഷോൾഡർ പിറകോട്ട് kozha തെറ്റുന്നു ഇപ്പൊ ഇടക്ക് ഇടക്ക് തെറ്റാറുണ്ട്. ഞാൻ വിദേശത്താണ് ഒരു വർഷം കഴിഞ്ഞിട്ടേ ചികിത്സിക്കാൻ pattollu. ചികിത്സ വൈകിയാൽ ഏതേലും പ്രശനം undo ഡോക്ടർ plz replay

    • @shameer4426
      @shameer4426 Рік тому +1

      Broo നല്ലതുപോലെ sredhikkukaa

  • @NavasN-gd1jo
    @NavasN-gd1jo 11 місяців тому

    Ithu evideya doctor plce

  • @Raavanassuran
    @Raavanassuran Рік тому +1

    ithil surgery cheyyand ayurvedhathil enthelum pariharamundo

    • @shabinyoosaf9352
      @shabinyoosaf9352 8 місяців тому

      No bro വെറുതെ ക്യാഷ് പോവും.. Ente പോയതാ

  • @varghesejohn8558
    @varghesejohn8558 Рік тому

    Dr I am john my shoulder dislocation more t han 13 times pl give address

  • @mnp1853
    @mnp1853 Місяць тому

    Latrarjet cheythu 1 week aaayi.

  • @kllasangam7289
    @kllasangam7289 7 місяців тому +1

    53 vattam kuzha thetti😢

  • @Jithin105
    @Jithin105 10 місяців тому

    E dr ethu hospitalil aanu

  • @Igdot.
    @Igdot. 3 місяці тому +1

    ഞാൻ കൈ അധികം പൊക്കാറില്ല. പൊക്കിയാൽ പോകും

  • @manafpp2374
    @manafpp2374 10 годин тому

    Number pls sir

  • @nidheeshk3045
    @nidheeshk3045 Рік тому +1

    എന്റെ bone 20% ലോസ് ആണ്.. എന്താണ് furthar treatment

  • @vishnucristy7026
    @vishnucristy7026 Рік тому +4

    സർജറി കഴിഞ്ഞു 1 വീക്ക്‌ ആയി... Arthroscopic ✌🏻

  • @Nenvings
    @Nenvings Рік тому

    Njan 6 month rest atukkan povukaya

  • @bijith9205
    @bijith9205 3 роки тому

    Shoulder supporter use cheythal nthenkum prblm undo

    • @MyHospitalKerala
      @MyHospitalKerala  3 роки тому

      Please contact Dr Sujit Jos +91 9497559755, Best time to call 7:30Am or 5:00pm

  • @Veerabhadra-r6q
    @Veerabhadra-r6q 3 роки тому +4

    എനിക്ക് ഓപ്പറേഷൻ ആണ് 🙏

    • @MyHospitalKerala
      @MyHospitalKerala  3 роки тому

      Please contact Dr Sujit Jos +91 9497559755, Best time to call 7:30Am or 5:00pm

    • @aswinck296
      @aswinck296 Рік тому

      Nigalude nmbr onnu tharumo after surgery eganeyundd enn ariyaana

    • @letthelightlead4340
      @letthelightlead4340 Рік тому

      cash ethra ayi surgery Kazhinjappol?

    • @Veerabhadra-r6q
      @Veerabhadra-r6q Рік тому

      ഞാൻ കോട്ടയം മെഡിക്കൽ കോളേജ്ൽ ആണ് ചെയ്ത് ഇൻഷുറൻസ് ഉണ്ടായിരുന്നു വലിയ എമൗണ്ട് ആയില്ല

    • @sreerajdevika4566
      @sreerajdevika4566 5 місяців тому

      Bro ഇപ്പോൾ എങ്ങനെ ഉണ്ട് ഫുൾ മൂവ് മെന്റ് കിട്ടുന്നുണ്ടോ.. Pls റിപ്ലൈ

  • @muhammadsabith95
    @muhammadsabith95 Рік тому

    Dr nde number mention cheyyu please

  • @malappuram2287
    @malappuram2287 8 місяців тому

    ഫൂട്ബോൾ കളിക്കാൻ പറ്റു നുണ്ട് ഒരു അശ്വാസം

  • @Ganesh-vm5vl
    @Ganesh-vm5vl 3 роки тому +2

    Enik swimming chyyumbol vararund😑

    • @MyHospitalKerala
      @MyHospitalKerala  3 роки тому +1

      Please contact Dr Sujit Jos +91 9497559755, Best time to call 7:30Am or 5:00pm

    • @mohammedfardeen7660
      @mohammedfardeen7660 Рік тому

      Can you play badminton

    • @abhilashs.s3582
      @abhilashs.s3582 Рік тому +1

      ​@@mohammedfardeen7660 innala kalich oru smash adichathum shoulder kozha vitt ,ipo munji irikan😢

  • @benit7024
    @benit7024 3 роки тому +1

    Ee problem enik ind

    • @MyHospitalKerala
      @MyHospitalKerala  3 роки тому

      Please contact Dr Sujit Jos +91 9497559755, Best time to call 7:30Am or 5:00pm

  • @mujibep4736
    @mujibep4736 Рік тому

    ഹോസ്പിറ്റൽ എവിടെയാ സാർ

  • @_iam_vishnu8662
    @_iam_vishnu8662 Рік тому

    Number contact kittune illa..ethu hospitial aa?

  • @basheer.koottappilakkal1505
    @basheer.koottappilakkal1505 3 роки тому +2

    എപ്പിലെപ്പസി വന്നു,കയ്യിന്റെ ജോയിൻഡ് തെറ്റുന്നത് എന്തു കൊണ്ട്?

    • @MyHospitalKerala
      @MyHospitalKerala  3 роки тому

      Please contact Dr Sujit Jos +91 9497559755, Best time to call 7:30Am or 5:00pm

  • @visakhvisakhvs4994
    @visakhvisakhvs4994 3 роки тому

    Dr number tharaavo

  • @stonecraftdg8356
    @stonecraftdg8356 6 місяців тому +1

    അയ്യോ ചേച്ചീ 😂😂

  • @satheeshkh2984
    @satheeshkh2984 Рік тому +1

    Number please sir