Kitchen On the North East Side of the house | Vasthu | Devamrutham

Поділитися
Вставка
  • Опубліковано 22 січ 2017
  • Subscribe for More videos : goo.gl/TJ4nCn
    Kitchen On the north east Side of the house | Vasthu
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Наука та технологія

КОМЕНТАРІ • 220

  • @jayankaripal156
    @jayankaripal156 2 роки тому +34

    പാചകം ചെയ്തു കഴിക്കാൻ വല്ലതും ഉണ്ടെങ്കിൽ ഏതു വശത്തെ അടുക്കള യിലും പാകം ചെയ്തു കഴിക്കാം എന്നാണ് എന്റെ അനുഭവം

    • @sajirock2056
      @sajirock2056 2 роки тому +1

      😂

    • @sudhi494
      @sudhi494 2 роки тому

      😂😂👍

    • @johnmadackal686
      @johnmadackal686 2 роки тому

      VERY CORRECT Answer BROTHER

    • @Save_life786
      @Save_life786 Рік тому +1

      Gulfil vasthu illa , ella arabikalum nalla cash ullavarum 95 vayas vare jeevikkukayum

  • @krishnadaspk3743
    @krishnadaspk3743 4 роки тому +22

    വെറുതേ ഇരുന്ന് കുറ്റം പറഞ്ഞാൽ മാത്രം കാര്യം നടക്കില്ലല്ലോ. എല്ലാം തികഞ്ഞ ഒരു പ്ലാനും കൂടി കാണിക്കണം ഹേ..

  • @vijayakumark.n5020
    @vijayakumark.n5020 3 роки тому +141

    സത്യത്തിൽ ഈ ലോകത്ത് നിങ്ങൾ ആസ്ട്രോളജിക്കാരുടെ പൂർണമായ അഭിപ്രായത്തോടെ ആർക്കെങ്കിലൂം ഒരു വീടു് വച്ച് താമസിക്കാൻ പറ്റും എന്നു് എനിക്ക് തോന്നുന്നില്ല.

    • @arthousekannur3640
      @arthousekannur3640 3 роки тому +6

      Sariya. Prasnapariharam mathrame ivar samsarikkunnulloo. Ellam thikanha oru plan ivarkku kodukkan pattilla.

    • @bijuvaheeda
      @bijuvaheeda 3 роки тому +13

      സത്യം ...ഒരാൾ ഒന്നു പറയും വേറൊരാൾ മറ്റൊന്ന്... വാസ്തു എല്ലാം ഒരേപോലെ അല്ലെ .... പിന്നെ എന്തുകൊണ്ട് ആണ് പലരും പല അഭിപ്രായങ്ങൾ പറയുന്നത് എന്ന് മനസിലാകുന്നില്ല

    • @shajiukshajikunhiraman7572
      @shajiukshajikunhiraman7572 2 роки тому

      😂😂

    • @shinireji5439
      @shinireji5439 2 роки тому +1

      @@bijuvaheeda കറക്റ്റ്. ഞാൻ ഒരു പ്ലോട്ട് വാങ്ങാൻ ടോക്കൺ കൊടുത്തു.വീട് വെക്കാൻ ആയോണ്ട് ഒന്ന് നോക്കാന് കരുതിയും,ഭൂമിയിൽ വല്ല ദോഷം ഉള്ള ഭൂമി ആണോ എന്നറിയാനും ഒരു ജ്യോത്സനെ കണ്ടു 🙄. പ്രശ്നം വെച്ചു നോക്കിയപ്പോ ഭൂമി എടുക്കണ്ട . ഉയർച്ച ഉണ്ടാകില്ല എന്നൊക്ക കുറെ എന്തോ പറഞ്ഞു 🙄. അത്ര ഇഷ്ടപെട്ട ഭൂമി ആയോണ്ട് വേറെ ഒരു നല്ല ജ്യോൽസ്യനെ രണ്ടാമത് കണ്ടു അപ്പൊ ആളു പറഞ്ഞു 100% മികച്ച ഒരു ഭൂമിയാ കിട്ടിയത് , വെള്ളം ഉണ്ട്, ധൈര്യമായി എടുത്തോളാനും പറഞ്ഞു... പറഞ്ഞു വന്നത് രണ്ടാളും പറഞ്ഞതും രണ്ടു വിധം.. അത് എന്താ അങ്ങനെ വരുന്നേ 🤔🤔🤔🤔

    • @geethababu8077
      @geethababu8077 2 роки тому

      Enikkum

  • @achuthankuttymenon4996
    @achuthankuttymenon4996 7 років тому +3

    This type of vastu is possible only in independent houses. You cannot expect such positions in multi storey flats. There you can use modern chimneys so as to exhaust smoke and bad air. However, rooms having cross ventilation are excellent for living

  • @solyjoseph3879
    @solyjoseph3879 2 роки тому

    Sir njanallude veedu padinjaru dhersanamannu
    Vadakku kizhaku bathroom udd athu kuzhappamo
    Eny vadakku kizhaku thekku kutty room adukkamo

  • @sujathababu5576
    @sujathababu5576 2 роки тому +4

    വടക്ക്.കിഴക്ക് അടുക്കള..👌👌👌

  • @astudios2766
    @astudios2766 5 років тому +3

    Ethokke nokkiyal Ella veediteyum plan same aayillr

  • @jacobthomas8166
    @jacobthomas8166 6 років тому +5

    America yil ulla ellarum kadutha dharythirthil aanu onnu thangal athradam vare poyi onnu upadeshikkamo

  • @ambikakumari3056
    @ambikakumari3056 3 роки тому +42

    എന്റെ വീട്ടിന്റെ അടുക്കള വടക്ക് കിഴക്കായിട്ടാണ്. ഇതുവരെയും കുഴപ്പമൊന്നും ഇല്ല. 22 വർഷമായി.

    • @vinodkonchath4923
      @vinodkonchath4923 3 роки тому +9

      വടക്ക് കിഴക്ക് അടുക്കള ഒന്നാം സ്ഥാനം തന്നെ
      യൂറ്റ്യൂബിൽ പലപല ജോ ദിഷ്യരുടെയും വാക്കുകൾ
      കേട്ട് ആശംങ്കപ്പെടാതിരി
      യ്ക്കുക പലരും പല തരത്തിലാണ്
      പറയുന്നത്
      അടുക്കള
      കന്നിമൂലയിൽ
      വരാതിരുന്നാൽ മതി
      തെക്ക് പടിഞ്ഞാറ്
      ആണ് കന്നിമൂല

    • @sirajvk121
      @sirajvk121 3 роки тому +4

      വടക്ക് കിഴക്ക് അടക്കളവന്നത് കൊണ്ടല്ല ചിമ്മിണി കേറി ഇരിക്കുന്നത് കൊണ്ടായിരിക്കും ..

    • @manasi9932
      @manasi9932 3 роки тому

      @@vinodkonchath4923 അതെ

    • @thukaramashetty1155
      @thukaramashetty1155 3 роки тому +6

      ശരിയാണ്... വീട് അവനവൻ ഇഷ്ടപ്പെടുന്ന രീതിയിൽ പണിയണം...അങ്ങനെ പണിത വീട്ടിൽ ജീവിക്കുമ്പോളാണ് മനസ്സിന് സന്തോഷം കിട്ടുന്നത്...അല്ലാതെ ഈ വാസ്തുക്കാരും ജോൾസ്യരും പറയുന്ന പോലെയല്ല വീട് നിർമ്മിക്കേണ്ടത്...ചിട്ടയായ ജീവിതമാണ് ഒരു വ്യക്തിക്ക് ഭാഗ്യം നൽകുന്നത്...അല്ലാതെ കല്ലും സിമൻ്റും കൊണ്ട് കെട്ടി പൊക്കിയ വീടല്ല....2021 വന്നിട്ടും അന്ധ വിശ്വാസത്തിന് ഒരു കുറവും ഇല്ല..കൊറോണ വന്നു ആൾക്കാരെ മൊത്തം ബാധിച്ചത് വാസ്തുകൊണ്ട് എന്ന് ഇവർ പറയാതെ ഇരുന്നാൽ മതിയായിരുന്നു...

    • @santosh7454
      @santosh7454 2 роки тому

      Veedinte darsanam engota

  • @shilimol6832
    @shilimol6832 7 років тому +1

    munnilott nadukkayi porch pattumo

  • @prasadkumar2864
    @prasadkumar2864 5 років тому

    thanks

  • @anithakottappuramappu7377
    @anithakottappuramappu7377 6 років тому

    ithil dathymillenkil onnum nookkathavanu veedu engene kedennalenna? veedinodu istam ullavaranu nokkunnathu

  • @vasanthyravi9471
    @vasanthyravi9471 2 роки тому

    Puka illatha adupinte kuzhal poyal enthenkilum kuzhapam undo sir,

  • @arjunpraj4654
    @arjunpraj4654 4 роки тому +2

    ente veedu vasthu cheythathu sir arunnu enikku eppo nalla mattam undu. god bless u sir

  • @ismailpp3705
    @ismailpp3705 6 років тому +5

    Nighal paryunnad kettal flatugalil thamasikkunnavar ndh cheyyum

  • @manasi9932
    @manasi9932 3 роки тому +56

    യൂട്യൂബിൽ വീഡിയോകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള ഉത്തമം എന്നാണ് ഇവരെല്ലാം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ആൾക്കാർ...

    • @keralapolicetrollfans5088
      @keralapolicetrollfans5088 3 роки тому +5

      ചിമ്മിനി തള്ളിയതാണ് പ്രശ്നം

    • @sakunthalsmani8820
      @sakunthalsmani8820 2 роки тому

      നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്

    • @valsamma1415
      @valsamma1415 2 роки тому

      Puthiya Puthiya afiprayam. Paraju. Alkare akathathu Thonnipikkuka. Allathe yedhu parayan

    • @nandakumarkallada9866
      @nandakumarkallada9866 2 роки тому +5

      ഇത് കേട്ടാൽ ആളുകളെ കുഴപ്പിക്കുകയേ ഉള്ളൂ
      കിഴക്ക് വടക്കാണ് അടുക്കളയുടെ സ്ഥാനമെന്നാണ് പഴമക്കാർ പറയാറുള്ളത്

    • @vivekpradeep9953
      @vivekpradeep9953 2 роки тому +1

      @@nandakumarkallada9866 correct 💯💯💯💯👏😘😘😘

  • @mundakkalkrishnakumar2300
    @mundakkalkrishnakumar2300 2 роки тому

    Vadakku kizhkku bhagathu, madhya bhagathu aayi Kitchen varunnthanu nallatthu.

  • @bindhuroy
    @bindhuroy 5 років тому

    Nigale onnu consult cheyan enthucheyanam

  • @ansoantony
    @ansoantony 6 років тому

    Vidu polichu paniyanda vareo

  • @sreenikeshgroup6340
    @sreenikeshgroup6340 2 роки тому

    Plot visit undo sir

  • @abdulsalam2554
    @abdulsalam2554 6 років тому +1

    Use door according to situation

  • @antonyks9576
    @antonyks9576 Рік тому

    പ്ലാൻ നോക്കി ചുടല അത് എന്തിന്റയോ ഒരു പ്ലാൻ ആണല്ലോ. കൊള്ളാം കേട്ടോ

  • @Roserose-dy1fb
    @Roserose-dy1fb 6 років тому +1

    we want Subash sir..

  • @balakrishnannairvn2324
    @balakrishnannairvn2324 2 роки тому +7

    അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, ശാസ്ത്രീയമായും പ്രായോഗികമായും ചിന്തിച്ചു വീടുകൾ പണിതാൽ താമസിക്കാൻ പറ്റും. പഴയകാലത്ത് sth😄 ഇഷ്ടം പോലെ ഉണ്ടായിരുന്നു ഇപ്പോൾ അതല്ല സ്ഥിതി. ഉള്ള ചുരുങ്ങിയ സ്ഥലത്ത് സൗകര്യപ്രദമായി (കാറ്റും വെളിച്ചവും വെള്ളവും വഴിസൗക ര്യവും കണക്കിലെടുത്ത് )പണിയുകയേ നിവർത്തിയുള്ളു. സ്വന്തം സ്ഥലമാണെങ്കിൽ മാത്രമേ എവിടെയൊക്കെയാണ് ചുടല തുടങ്ങിയവ ഉള്ളത് എന്ന് അറിയാൻ പറ്റുകയുള്ളൂ. ഇക്കാലത്ത് ബഹുഭൂരിപക്ഷം ആളുകളും വീടുവയ്ക്കാൻ വേണ്ടി സ്ഥലം വിലയ്ക്കു വാങ്ങി വീടു പണിയുന്നവരാണ്. എവിടെയൊക്കെ ആരെയൊക്കെ കുഴിച്ചിട്ടിട്ടുണ്ട് ദഹിപ്പിച്ചിട്ടുണ്ട് എന്നൊന്നും അറിയില്ല. ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ചു പഴയ നിലപാടുകളിൽ മാറ്റം വന്നേ പറ്റുകയുള്ളൂ. ശാസ്ത്രപുരോഗതി അംഗീകരിക്കാൻ തയ്യാറാകണം. അനാവശ്യ ഭീതി ഒഴിവാക്കണം.

  • @mohammedt5978
    @mohammedt5978 Рік тому

    Ee.manushan.pranjadh.ketaal.yallha.veedu.polikanam

  • @pushpavallypalakkat9188
    @pushpavallypalakkat9188 7 років тому +1

    asthanathu aru kidannalum enthu kidannalum athu azhukanu

  • @bavabavas1232
    @bavabavas1232 3 роки тому +36

    ഒരാൾ പറയും കിഴക്കു വടക്ക് അടുക്കളക് ഉത്തമം എന്ന്. വേറെയൊരു ആൾ പറയും അടുക്കള അവിടെ ദോഷം ചെയ്യും എന്ന് 🙏🙏🙏🙏🙏🙏

    • @manasi9932
      @manasi9932 3 роки тому +11

      സത്യം പറയാമല്ലോ ആകെ ആശയകൂഴപ്പമുണ്ടാക്കുന്നതാണിത്! ഭൂരിഭാഗം പേരും വടക്ക് കിഴക്ക് ഭാഗത്ത് അടുക്കള ഉത്തമം എന്നാണ്

    • @prasanthbaburaj07
      @prasanthbaburaj07 2 роки тому +2

      Thattippukaar

    • @shinireji5439
      @shinireji5439 2 роки тому +2

      കറക്റ്റ്

  • @jojijoseph1571
    @jojijoseph1571 6 років тому

    Ente veedinte kizhakku vadakkanu kitcha oru kuzhappavumilla anik pinne gatte vechirikunnathe thekke kizhakku bhagathane ente veetil dyvanugrahayhal ori kuzhappavumilla

    • @josejnirappil1894
      @josejnirappil1894 6 років тому

      joji joseph j

    • @bandbtransportation5576
      @bandbtransportation5576 4 роки тому

      ഇതിനൊക്കെ ഒരു പീരിഡു ഉണ്ട്.പെട്ടെന്ന് കിട്ടിയാൽ ഇൗ ഫൂലോകത് വളരെ കുറച്ചു ആൾക്കാര് മാത്രമേ കാണൂ

  • @abduljabbarap3867
    @abduljabbarap3867 7 років тому +2

    Adukala education babayum vandalism original kuyapavum varoola

  • @velayudhann.k1091
    @velayudhann.k1091 6 років тому +39

    വാസ്തുവിൽ വിശ്വാസവും,താൽപ്പര്യവും ഉള്ളവർ മാത്രം ഇത്തരം videos കാണുന്നതാണ് ഉത്തമം.

    • @user-mf9to6dc1k
      @user-mf9to6dc1k 5 років тому +1

      വേല വേണ്ട വേലായുധാ

    • @liyavlog9204
      @liyavlog9204 3 роки тому

      അന്ധ വിഷോസം ആണ് 🤣🤣🤣25 വർഷം മുന്നോട്ട് പോയാൽ ഓലപേര യാണ് 99 വീടും കുടിക്കാൻ പോലും ഇല്ലാത്ത കാലം അന്ന് അവർ ജീവിച്ചു നല്ല രീതിയിൽ ആനൊന്നും ഇല്ലാത്ത വിശോസമാണ് ഇപ്പൊ വാസ്‌തു 🤣🤣കുറെ മൊല്ലകമാർ നൂലും ഊതും വെറും വിശോസ വഞ്ചന യാണ് പറഞ്ഞു പേടിപ്പിക്കുക ഇതൊക്കെ മനസ്സിലാക്കി തരാൻ വേണ്ടി കുറെ സിനിമകൾ തന്നെ ഇറക്കി നാലും ഇപ്പോഴും ഇരുട്ടിൽ തന്നെ തപ്പുന്നത്

    • @thukaramashetty1155
      @thukaramashetty1155 3 роки тому +1

      വിശ്വാസം ഇല്ലാത്തവരും കാണണം അഭിപ്രായങ്ങൾ പറയണം എന്നാല് ഒരു 50% അന്ധ വിശ്വാസികളെ ഇവരിൽനിന്ന് രക്ഷിക്കാൻ സാധിക്കും

    • @valsamma1415
      @valsamma1415 2 роки тому

      @@liyavlog9204 Rupica kudiyapol vasthuvum odu. Munbu yegganekilum. Kashpettu. Oru chetiya veedum. Oru kinarum. Oddainnavar happy. Ayi snehathodu lla oru jeevithamayirunnu nammude mathapithakkal o my god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pnnair5564
    @pnnair5564 2 роки тому +3

    വാസ്തു എന്നാൽ ഒരു ഭൂതം ആകുന്നു എന്നാണ് സങ്കൽപം. ഭൂതം ഒരു സാങ്കല്പിക വസ്തു ആകുന്നു. വീട് വയ്ക്കുമ്പോൾ വായുവും വെളിച്ചവും തടസപ്പെടാതെ നോക്കണം. കുടിവെള്ളം കിട്ടണം. ലോകത്തു എല്ലാ സ്ഥലത്തും മനുഷ്യർ വീടുണ്ടാക്കി താമസിക്കുന്നു. അവിടെ വാസ്തു ഭൂതം ശല്യപെടുത്തുന്നില്ല. ഉടായിപ്പുകൾ വയറ്റിൽ പിഴപ്പിനാണ്.
    തടസപ്പെടരുത്.

  • @leelamanipk1443
    @leelamanipk1443 2 роки тому

    Iuyalude vayil pazjam thallikeettiyirikku sno

  • @vkkumar132
    @vkkumar132 6 років тому

    Edavamrasi2018

  • @abhijithp9254
    @abhijithp9254 4 роки тому +1

    namasthe gi

  • @seeelectricalgoodlouck169
    @seeelectricalgoodlouck169 3 роки тому

    മുന്നിൽ വലിയ വാതിൽ വെയകുനനത് ആവിശൃം പറയാമൊ

  • @danielmk2070
    @danielmk2070 2 роки тому

    Sound slow aane.

  • @atheenaatheena6759
    @atheenaatheena6759 6 років тому +13

    രാവിലെ ചൂട് ചായ കുടിക്കുമ്പോൾ നാക്ക് പൊള്ളുന്നു. ഇത് അഗ്നി മൂലയിൽ നിന്ന് കുടിക്കുന്നത് കൊണ്ടാണോ.

    • @gowoohno5424
      @gowoohno5424 6 років тому +1

      Atheena Atheena ice ittu kudikku

    • @bandbtransportation5576
      @bandbtransportation5576 4 роки тому

      നിന്റെ മറ്റെടം വരെ പൊല്ലാൻ സമയം ആയിരിക്കുന്നു.വെയിറ്റ് .

  • @ranibiju6173
    @ranibiju6173 5 років тому +1

    Njan vastu padicha all anu pashe njan angum vastu ve patti parayarilla nokkarum illa Iyal parayunnathu allam seriyalla but vastu seriyanu athu sathyamanu viswasikunnavar viswasichal mathi allathavar anthina kanunne

    • @jollydominic8489
      @jollydominic8489 2 роки тому +1

      Hi Rani - share your knowledge with us.

    • @ranibiju6173
      @ranibiju6173 2 роки тому

      😊

    • @jollydominic8489
      @jollydominic8489 2 роки тому +1

      Hi Rani - If u don't mind cud u tell me why did u study Vastu if u don't want to share your knowledge, views , opinion with others. I noticed that u made this comment about 2yrs ago, but u r still active and find time to reply to the qts. I appreciate it very much. I like to hear from u more.

  • @hdhhjhehe5604
    @hdhhjhehe5604 7 років тому +2

    എങ്ങിനെ മററ് വെച്ച് റിഫ്ലക്സ് ചെയ്യഅത് മനസിലായില്ല

  • @fathimasmoj3049
    @fathimasmoj3049 6 років тому +3

    Ella changayi. Motham polikkan paranjoode. Id kelkunna. Mandan mar

  • @alankrithamathew9695
    @alankrithamathew9695 2 роки тому

    4 al kanda 4 alum oronnanu parayuka .

  • @josephmathew2086
    @josephmathew2086 2 роки тому

    എവിടെ അടുക്കള വന്നാലും അവിടെ ഭക്ഷണം തയ്യാറാക്കാം.

  • @amalkrishna5834
    @amalkrishna5834 4 роки тому +2

    നല്ല പ്രോഗ്രാം!ഇനിയും ഇത് പോലെ നിലവാരമുള്ള പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു.

  • @moideenmoideen5270
    @moideenmoideen5270 2 роки тому

    3 സെന്റ് ഉളളവൻ എന്തു ചെയ്യാനാ

  • @prathapanputhuvalil
    @prathapanputhuvalil 7 років тому +2

    kizhkku adukkala aayil ari veakillayirikum

  • @muraleedharanpillai9772
    @muraleedharanpillai9772 2 роки тому

    Enthoonnede

  • @syamkumarms7329
    @syamkumarms7329 2 роки тому

    Aake pha pha...

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 роки тому +1

    ഇസാനകൊണ് ഭാഗത്തു കാർ പോച് വന്നാൽ കുഴ്പ്പമാണോ ഇതേ ഭാഗത്തു തന്നെ യാണ് അടുക്കള ഒന്ന് മറുപടി തരണം

    • @babuthomaskk6067
      @babuthomaskk6067 5 місяців тому

      ഒരു കുഴപ്പവുമില്ല

  • @space5478
    @space5478 2 роки тому +1

    Fagamalla sare bhagam

  • @valsalavijayan6900
    @valsalavijayan6900 2 роки тому +6

    ഇനിയും വീട് വേണ്ട എവിടെയെങ്കിലും ചാകുകെട്ടി താമസിക്കം അതായിരിക്കും നന്ന് 😭😭😭

  • @alappyalappy1327
    @alappyalappy1327 7 років тому +1

    സത്യമാണ്.

  • @rajeendranathv3360
    @rajeendranathv3360 2 роки тому

    എൻ്റെ വീടിൻ്റെ കാർ പോർച്ചും വടക്ക് പടിഞാറ് ദിശയിൽ വീടിനുള്ളിൽ ആണ് ഇതിൽ പറയുന്നത് മാതിരി ചെമ്പ് കമ്പി കൊണ്ട് എന്ത് ചെയ്യണം എന്നാണ് പറഞ്ഞത് അത് മനസ്സിലായില്ല -ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരo -

  • @marykuttygeorge3471
    @marykuttygeorge3471 2 роки тому

    Gregorian tvlatesrmessage

  • @jacobthomas8166
    @jacobthomas8166 6 років тому +1

    Ithu kettu aarum vishuvasikkaruthu . Jeevitham konjatta aavum

  • @aboobackeraboobacker3558
    @aboobackeraboobacker3558 6 років тому +3

    വിഢിത്തരം പറയാതെ എനിക്ക് 38 വയസ്സായി ഞാൻ എനിക്ക് ഓർമ്മ വെച്ച കാലം മുതൽ എൻൻെ തറവാട് വീടിന്റെ അടുക്കള കിഴകോട്ട പിന്നെ ഞാൻ എനിക്ക് വെച്ച വീടിന്റെ ബാത്റും കന്നി മൂലയിലും എന്നിട്ട് ഞങ്ങൾ അതിൽ താമസിക്കുന്നു ഒരുകുഴപ്പവുംഇല്ല കാരണം അദ്ദവിസ്‌വാസത്തിൻൻെ പിറകെ പോകുന്നില്ല

    • @anishkumarpk6270
      @anishkumarpk6270 6 років тому +3

      Aboobacker Aboobacker പിന്നെ എന്തിനാ സഹോദരാ ഈ വീഡിയോകൾ കാണുന്നെ.

    • @chellappanpilla7248
      @chellappanpilla7248 4 роки тому

      പൊളി, പറയാതെ പോടാ

    • @Jeevan_Jiji
      @Jeevan_Jiji 4 роки тому +1

      ഇതൊന്നും നോക്കണ്ട...., വീടിന്റെ ഒരു ഭാഗം (തുമ്പ്‌) മുറിച്ചു കളഞ്ഞാൽ മതി...

  • @jollydev6389
    @jollydev6389 2 роки тому +2

    ഫാഗം എന്നു പറയുന്നതു കേൾക്കുമ്പോൾ വിഷമം തോന്നുന്നു

  • @prathapanputhuvalil
    @prathapanputhuvalil 7 років тому +1

    pandum jannam veeedukalil thanne thamaseechirunnu

  • @jaleelah1796
    @jaleelah1796 4 роки тому +18

    ഇയാൾടെ എല്ലാ വീഡിയോയിലും നല്ല തൊന്നും പറയുന്നില്ല'. എല്ലാം കുഴപ്പം .ഇനി എവിടെ അടുക്കള വെക്കണം .ചന്ദ്രനിലൊ

    • @jayamenon9594
      @jayamenon9594 3 роки тому

      Ithonum kelkanda msnushyre disturbed akkan oronu irangum avarkk jeevikan oronu paryum

    • @prasanthbaburaj07
      @prasanthbaburaj07 2 роки тому

      Avante mukhathundu kalla lakshanam.

  • @dasvenugopal7812
    @dasvenugopal7812 2 роки тому +1

    Please explain with scientific reasons. Don’t simply bluff that this will happen or that will happen. Please don,t misguide the poor public. Jai hind.

  • @mhinmahin8632
    @mhinmahin8632 2 роки тому +3

    വാസ്തുശാസ്ത്രപ്രകാരം വീട് വെച്ച് താമസിച്ചാൽ അന്നുമുതൽ ജോലിക്കൊന്നും പോണ്ട പണം വെറുതെ വീട്ടിൽ വരും പിന്നെ ആർക്കും അവിടെ ഒരുരോഗം ഉണ്ടാവില്ല ആരും മരിക്കുകയില്ല കുറെ ഭ്രാന്തന്മാ൪എഴുതിവെച്ച പുസ്തകവും വായിച്ചു പാവപ്പെട്ടവർ ആയിട്ടുള്ള ആളുകളെ തച്ചു ശാസ്ത്രത്തിൻറെ പേരും പറഞ്ഞു പറ്റിച്ച് കുറെ പണമുണ്ടാക്കി ജീവിക്കാം വാസ്തവത്തിൽ നിങ്ങളൊക്കെ ഇത്തി ഇൽ കണ്ണികൾ ആണ് അന്ധവിശ്വാസികളുടെ ചോര ഊറ്റി കുടിക്കുന്നവർ

  • @user-ck5ks6em4n
    @user-ck5ks6em4n 3 роки тому +6

    ഇവർ പറയുന്ന കാര്യങ്ങൾ മനുഷ്യന് അഭിമുഖരിക്കോട്ടെ പ്രശ്നങൾ മാത്രം .. വൃത്തികെട്ടവർ

  • @narendranathant9447
    @narendranathant9447 2 роки тому

    Mire

  • @vigneshv9121
    @vigneshv9121 2 роки тому +8

    വടക്ക് കിഴക്ക് ഭാഗത്ത്‌ അടക്കളയുള്ള ഒരു വീട്, ഫ്രീ ആയി തന്നാൽ.... താങ്കൾ സ്വീകരിക്കുമോ..... പണിക്കരേ......നിങ്ങൾക് പണിയെടുത്തു ജീവിച്ചൂടെ?.

  • @abufathimaniyas8906
    @abufathimaniyas8906 6 років тому +9

    ഈ ദോഷം ഉണ്ടന്ന് പറയുന്ന ഭാഗത്താണ് എന്റെ വീടിന്റെ എല്ലാം അടുക്കള ടോയ് ലറ്റ് പോർച്ച് എന്നാൽ എനിക്കോ കുടുംബത്തിനോ ഒരു സന്തോഷക്കുറവും ഇല്ല
    ഇതെല്ലാം പാലിച്ച് ചെയ്തിരിക്കുന്ന എത്രയോ ആൾക്കാർ വല്ലാത്ത ബുദ്ധിമുട്ടിൽ
    ഇതൊന്നും സന്തോഷത്തിന്റെയോ ദുഖത്തിന്റെയോ കാരണം അല്ല ഉറപ്പ്
    പിന്നെ കുറേപ്പേർക്ക് പൈസ ഉണ്ടാക്കാനുള്ള ഒരു വഴി അല്ലാതെന്ത്

    • @ayananish-class1a36
      @ayananish-class1a36 6 років тому +2

      Dosham varaan iniyum samayamundallo.

    • @MayaMaya-xe9mq
      @MayaMaya-xe9mq 5 років тому

      Muhammad Niyas

    • @happy2video
      @happy2video 5 років тому +1

      nigal ithinoke ethiralle ... ithu hindukalude viswasamalle ..nigal enthina akshepikanum cheethavilikkanum nadakanuth ?

    • @happy2video
      @happy2video 5 років тому +1

      nigalkentha prasnam ...? enikum familikum sugathinoru korravumilla , nallakaryam .. mattullavark prasngalanenum nigalkarriyam ... nigalkarriyathayi entha ullath ... suhrthe njagl hindukala ithokke njagalude viswasangala , nigalude sematic mathakkar nigalude matham vachu njagale padippikanum akshebikanum varanda ..tta

  • @musthafaap3718
    @musthafaap3718 7 років тому +1

    vadakku varilla enna prasnam mathram ullu

  • @rajendranv2582
    @rajendranv2582 2 роки тому

    പഞ്ചായത്ത് ഓഫീസിൽ പ്ലാൻ approve ചെയ്യുമ്പോൾ വസ്തു പ്രകാരം ആണോ എന്ന് check ചെയ്യാൻ ഒരു വാസ്തു വിദഗ്ധനെ appoint ചെയ്യണം. ഇവിടത്തെ വാസ്തു ശാസ്ത്രം ഹിന്ദു ജീവിത ക്രമത്തിൽ ആയിരിക്കെ, ഗവൺമെൻ്റ് ന് അങ്ങിനെ പറ്റില്ല.

    • @rajendranv2582
      @rajendranv2582 2 роки тому

      വീട് പണിയുമ്പോൾ എല്ലാകാര്യങ്ങളും നോക്കണം, തീർച്ചയായും, local authorities ന് ഇതിൽ ഇടപെടാൻ സാധിക്കും. ഈ അന്ധവിശ്വാസം പൊളിച്ചടുക്കി അറബിക്കടലിൽ ഏറിയണം.
      വാസ്തു അനുസരിച്ച് ആണോ നമ്മുടെ വീട് വച്രിക്കുന്നത് എന്ന് നോക്കുന്ന സ്റ്റേജ് വരുന്നത്, നമ്മുടെ വീട്ടിൽ മക്കൾക്ക് മാറാ രോഗം, accident, കടം, എന്നിങ്ങനെ അടിക്കടി അടികൾ കിട്ടുമ്പോൾ സുഹൃത്തുക്കളും, ബന്ധുക്കളും, വീടിൻ്റെ വാസ്തു ഒന്ന് check ചെയ്യണം എന്ന് പറയും, നമ്മുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽ നമ്മൾ ഇതിലേക്ക് വീഴും. പിന്നെ വാസ്തു വിദഗ്ധൻ്റെ താണ്ഡവം ആയിരിക്കും.
      വീട് വാസ്തു വിദഗ്ധൻ്റെ consultation ന് ശേഷം ചയ്തതാണെങ്കിലും പുതിയ വാസ്തുക്കാരൻ വാസ്തുദോഷം പറയും, costly ആയ പരിഹാരം നമ്മളെ ക്കൊണ്ട് ചെയ്യിക്കും.
      Suggestion: വീടിൻ്റെ കുറവുകൾ സ്വയം വിലയിരുത്തുക, correct ചെയ്യുക.
      വാസ്തു കാരനെ വീട്ടിൽ kayattukayo consult ചെയ്യുകയോ ചെയ്യരുത്.

  • @prakashkumar-km4fw
    @prakashkumar-km4fw 6 років тому

    M

  • @AbhishekKumar-ub5wf
    @AbhishekKumar-ub5wf Рік тому +1

    ഡൽഹി മുംബൈ എന്നീ നഗരങ്ങളിൽ കൂടുതൽ വീടുകളും പത്ത് ഗുണം 18 അടി സ്ക്വയർഫീറ്റിൽ ആണ് അതിനുള്ളിൽ അടുക്കളയും ബെഡ്റൂമും പൂജാമുറിയും സെപ്റ്റിക് ടാങ്കും കക്കൂസും എല്ലാം പണിയുന്നു അവർക്കൊന്നും യാതൊരു പ്രശ്നങ്ങളുമെല്ലാം ഇല്ല യാതൊരുവിധമായ ബാങ്ക് ലോണുകളും എടുക്കാതെ അവർ സുഖമായി ജീവിക്കുന്നു എന്നാൽ കേരളത്തിൽ വാസ്തുശാസ്ത്ര ജീവികളുടെ അന്ധവിശ്വാസത്തിൽ പെട്ട ജനങ്ങൾ വെണ്ണീർ ആകുന്നു ഇവർക്ക് പണമാണ് ശരണം ഏതുവിധേനയും ജനങ്ങളെ ചൂഷണം ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം

  • @anilkumarsivadasan2503
    @anilkumarsivadasan2503 6 років тому +2

    ഇദ്ദേഹം ലോക തോൽവി

  • @ravimoloor8505
    @ravimoloor8505 2 роки тому +2

    ഇതുപോലുളള ജൊതിഷൻമമാരെ ചാഠവാർകൊൺടു ആടികാൻ അളിലലെ ഈനടടിൽ

  • @rjgroupindia2558
    @rjgroupindia2558 7 років тому +1

    re |

  • @keralalion2528
    @keralalion2528 2 роки тому

    1918ലോ19ലോ പ്രശസ്ത ജോത്സൃന് കാണിപ്പയ്യൂര്‍ പറഞ്ഞതോര്ക്കുക

  • @kgmohanan3471
    @kgmohanan3471 2 роки тому +2

    ഉഡായിപ്പിമായി നടക്കുന്ന കുറെ ആളുകൾ ഉണ്ട് ഞങ്ങളുടെ അടുത്ത് ഒരു മൃതുദേഹം നിർമാർചനം ചെയ്യുന്ന ഒരുസ്ഥലം ഉണ്ടായിരുന്നു അവിടെ ഇപ്പോൾ ഒരുഫാക്റ്ററി നടത്തുന്നു ഒരുകുഴപ്പവുമില്ല നിങ്ങളായി നശിപ്പിക്കാതിരുന്നാൽ മതി കാശിനുവേണ്ടി എന്തുംചെയ്യുന്നവർഗം

  • @unaisp4053
    @unaisp4053 7 років тому +3

    .seehtamuovses

  • @thankappanachari6101
    @thankappanachari6101 2 роки тому +1

    ആളുകളെ വഴിതെററിക്കരുത്.

  • @nassarnasr7506
    @nassarnasr7506 6 років тому

    Mr.dennisjoy ninaku vere pani
    elle olakede mood
    vastu

    • @lidiyaabin9928
      @lidiyaabin9928 6 років тому

      nassar pnasr

    • @abhijithp9254
      @abhijithp9254 4 роки тому

      വാസ്തുവിൽ വിശ്വാസവും,താൽപ്പര്യവും ഉള്ളവർ മാത്രം ഇത്തരം videos കാണുന്നതാണ് ഉത്തമം.

  • @georgekutty8772
    @georgekutty8772 2 роки тому

    Nonsense

  • @9539636210
    @9539636210 5 років тому +4

    കുറച്ചു കാലം മുൻപ് ജോത്സ്യന്മാർ മറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഇടക്കിടെ മാറ്റി മാറ്റി പറഞ്ഞാലല്ലേ ജനങ്ങൾ ആശയക്കുഴപ്പത്തിലും, മനസ്സമാധാനമില്ലാത്തവരുമാവുകയുള്ളൂ. കഷ്ടം!!!

  • @neronleo9587
    @neronleo9587 4 роки тому +1

    Ee vasthu sasthrm thane psuedo science anu .....science ayi yathoru bendham ella ....indiayil mathrm ulla oru acharam .....veed ngane vechalum oru scene ella ellam manushyande thonal anu ......

  • @nizamuddinnizamuddin1656
    @nizamuddinnizamuddin1656 7 років тому +1

    onnum sambavikkilla

  • @anithaanilkumar5641
    @anithaanilkumar5641 Рік тому

    ദയവായ് അഞ്ച് സെൻറ് പുരയിടം ഉളളവനെ ഒരു കിടപ്പാടം ഉണ്ടാകി ജീവിക്കാൻ അനുവദിക്കുക.
    വാസ്തു എന്ന് പറഞ്ഞ് ഓരോ നൂലാമാലകൾ പറഞ്ഞ് ഉളള സമാധാനം കൂടി കളയരുതേ 🙏

  • @prabhulaal
    @prabhulaal 2 роки тому

    എന്താണപ്പാ ഈ ചുടല!!

  • @sudhi494
    @sudhi494 2 роки тому +5

    കത്തയച്ച കുടുംബത്തിന്റെ ബാക്കി സമാധാനം കൂടി കളഞ്ഞു കൊടുത്തപ്പോ സമാധാനമായി അല്ലേ

  • @moideenmoideen5270
    @moideenmoideen5270 2 роки тому

    ആരും ഈ കാര്യങ്ങളെ വിശ്വാസിക്കരുത്

  • @sreekalarp1586
    @sreekalarp1586 Рік тому

    ഇവർ പലരും പലതാണു പറയുന്നത്. നമ്മൾ ഏത് വിശ്വസിക്കണം. Utube തുറന്നാൽ ഇപ്പോൾ ഇവരെ ഉള്ളു. സകലതും ദോഷമെന്നാ ഇവർ പറയുന്നത്

  • @renjithkumar2828
    @renjithkumar2828 2 роки тому

    Eallavarum pala abhiprayamanallo parayunnathu

  • @shivarider6260
    @shivarider6260 2 роки тому +1

    ഇവനെയൊക്കെ തല്ലാൻ ആരുമില്ലേ

  • @deepasajen8601
    @deepasajen8601 2 роки тому

    😂😂😂

  • @kgkg7148
    @kgkg7148 6 років тому +1

    a living fool. Dont fell in his trap

  • @balanp4172
    @balanp4172 2 роки тому

    അന്ധവിശ്വാസം.

  • @ajmalahamed5893
    @ajmalahamed5893 3 роки тому +6

    പണിയെടുത്തു ജീവിക്കടോ 🙏🙏

  • @ramachandranr4270
    @ramachandranr4270 Рік тому

    Not liked ..

  • @sunilsekhar484
    @sunilsekhar484 2 роки тому

    He was cheating poor people

  • @sabiramoosa4695
    @sabiramoosa4695 5 років тому +6

    വെറും നുണ യും പറഞ്ഞു ഇരുന്നോളും വേറെ പണി ഒന്നുമില്ല

  • @pndsaid
    @pndsaid 7 років тому +15

    ഒരു പണിക്കും പോവാതെ ജനങ്ങളെ പറ്റിച്ചു നടക്കുന്ന പഹയൻ

    • @noufalkvkinakool6829
      @noufalkvkinakool6829 6 років тому

      sathiyam

    • @ratnakarans1292
      @ratnakarans1292 6 років тому

      Saidalavi Ponnad

    • @abhijithp9254
      @abhijithp9254 4 роки тому +4

      വാസ്തുവിൽ വിശ്വാസവും,താൽപ്പര്യവും ഉള്ളവർ മാത്രം ഇത്തരം videos കാണുന്നതാണ് ഉത്തമം.

    • @susheelarajan4877
      @susheelarajan4877 2 роки тому

      Ethu science aanu boomiude rottation anusarichu oru veedinullil varunna positive energy aanu aa veedinte uyarchaum thazhchaum thamasikkunnavarude aarogiyavum eshtamullavar kanuka.vannichilla ankilum ninnikkathirikkuka.

  • @vijeshk.v8713
    @vijeshk.v8713 2 роки тому

    ഒന്നു പോടാ

  • @jacobthomas8166
    @jacobthomas8166 6 років тому

    Onnu podo

  • @abdulraziq3185
    @abdulraziq3185 4 роки тому +2

    വാസ്തു ശാസ്ത്രമാണ് സുഹൃത്തേ. ജ്യോതിഷം അല്ല.

  • @knarayanan3712
    @knarayanan3712 6 років тому +2

    Vastu is nonsense

  • @Sureshkumar-dn7rk
    @Sureshkumar-dn7rk 2 роки тому

    വേറെ പണിയൊന്നുമില്ലെടോ