പണമല്ല വലുത് സൂക്ഷിച്ചാൽ ദുഖിക്കണ്ട | Bigg boss malayalam season 6 | Malayalam | Jasmin Jaffar

Поділитися
Вставка
  • Опубліковано 20 бер 2024
  • #malayalam
    #jasminjaffar
    #biggbossmalayalam
    #biggbossmalayalamseason6
    #jabri
    #gabri
    #biggboss

КОМЕНТАРІ • 3,1 тис.

  • @Animegirl-xx8gn
    @Animegirl-xx8gn 3 місяці тому +12790

    ജാസ്മിൻ എത്രയും വേഗം പുറത്താകണം എന്നുള്ളവർ like 👍

  • @fayis5761
    @fayis5761 3 місяці тому +7773

    ജാസ്മിനെ ഒട്ടും ഇഷ്ടമില്ലാതെ ആയി ഇപ്പോൾ

  • @subairaykal8179
    @subairaykal8179 2 місяці тому +425

    സൂപ്പർ.. സൂപ്പർ.... വളരെ നല്ല കാര്യമാണ് പറഞ്ഞത്.... ഇങ്ങനെ പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് ആയിരം like ❤

  • @ROCHOOZ
    @ROCHOOZ 2 місяці тому +198

    ഇത്രയും തുറന്നു പറയാൻ നിങ്ങൾ കാണിച്ച മനസിന് ഒരു ബിഗ്‌ സല്യൂട്ട്

  • @Harithakamcafe
    @Harithakamcafe 3 місяці тому +1505

    ജാസ്മിനെ ഒട്ടും ഇഷ്ടം അല്ലാത്തവർ ലൈക്ക് അടി 💪

    • @rosem3182
      @rosem3182 2 місяці тому +1

      👍🏽

    • @dhanyadhanya4464
      @dhanyadhanya4464 2 місяці тому

      👍

    • @user-jw9nt3ut4h
      @user-jw9nt3ut4h 2 місяці тому

      👍

    • @user-te2ws8it2y
      @user-te2ws8it2y 2 місяці тому +2

      മേഡം പറഞ്ഞത് വളരെ ശരിയാണ് പക്ഷേ അവൾ ബിഗ്ഗ് ബോസിൽ വന്ന ശേഷ ഇങ്ങനെ ആയന്ന് വിശ്വസിക്കില്ല ഒരാൾ ബിഗ്ഗ് ബോസിൽ വന്നാൽ ചീത്ത ആവണമെന്നില്ല അവരുടെ നടപടി ആദ്യം ആരും കാണുന്നില്ലന്ന് മാത്രം ഇതു കേ മറകണ്ണിൽ ലോകം മുഴുവൻ കാണുന്നു എന്ന് മാത്രം

    • @jamespoulose4015
      @jamespoulose4015 2 місяці тому

      Super massage

  • @RafeeqAuto
    @RafeeqAuto 3 місяці тому +1993

    ഗാബ്രി ജാസ്മിൻ വെറുക്കുന്നവർ ഇവിടെ ലൈക്കടി👍

    • @jaseerarasheed9958
      @jaseerarasheed9958 3 місяці тому +4

      👍

    • @dreamhunt8024
      @dreamhunt8024 2 місяці тому

      Athu agnae kurae myreukal vallontem jeevithathil kayari careettan kalikunna myreukal .immthiri ayalkootam teams entae ponno ee kalathum ....

    • @jeevaravi8965
      @jeevaravi8965 2 місяці тому

      PanAm matharam mathi

    • @user-jw9nt3ut4h
      @user-jw9nt3ut4h 2 місяці тому +1

      👍👍👍

    • @af_naske1134
      @af_naske1134 2 місяці тому

      👍🏻

  • @akhmarajmal9127
    @akhmarajmal9127 3 місяці тому +157

    പെങ്ങൾ പറഞ്ഞത് 100% ശരിയാണ്... എല്ലാ കുഞ്ഞുങ്ങൾക്കും ഈ VEDIO നല്ലൊരു MESSAGE ആണ്.. Keep it Up... HatsOff 🙏🥰

  • @kcayishateacher8829
    @kcayishateacher8829 Місяць тому +66

    മാഡം പറഞ്ഞത് മുഴുവൻ ശരിയാണ് ഒരു തെറ്റുമില്ല

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 3 місяці тому +1970

    ഈ ബിഗ് ബോസ്സ് എന്ന പരിപാടി കാണാത്തവർ ലൈക്ക് അടി.

    • @rachaljames2132
      @rachaljames2132 3 місяці тому +11

      Enikku ottum eshtamilla virthiketta program

    • @shamsp6363
      @shamsp6363 3 місяці тому +5

      Enikenthanennu thanne areela ee paripadi

    • @mumthumumthas6850
      @mumthumumthas6850 3 місяці тому +4

      ഞാൻ ഇന്നുവരെ കണ്ടിട്ടില്ല 🤣🤣🤣

    • @Hibumania
      @Hibumania 3 місяці тому +2

      Enikum എന്താണ് big boss ariyilla

    • @saleenap5190
      @saleenap5190 2 місяці тому +1

      Nan edhuvara .kadittilla.

  • @Kunjuss...
    @Kunjuss... 3 місяці тому +4256

    Jasmine എന്താണെന്ന് എല്ലാവർക്കും മനസിലാക്കികൊടുത്ത ബിഗ്‌ബോസിനു നന്ദി

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 3 місяці тому +16

      നോമ്പ് കാലത്ത് ബിഗ് ബോസ്സ് കാണുന്നത് തെറ്റല്ലേ paradise mumthas താത്താ 😂😂
      അയ്യേ.... ദീനി ആകാൻ nokkttaa.
      വിശ്വാസികളോടും കൂടെ ആണ് പറഞ്ഞത്. ഇരട്ടതാപ്പ് വേണ്ട ട്ടാ...

    • @way2happiness163
      @way2happiness163 3 місяці тому +2

      Nammal jeeevichond irukkunath oru modern agaila social media is something we cannot avoid and more over it’s her job.

    • @user-kt9nj6lh6q
      @user-kt9nj6lh6q 3 місяці тому

      Sathym❤️

    • @akhilb.n73
      @akhilb.n73 3 місяці тому +2

      Enthaanu Jasmin chythath???
      Pand Rithu mandra and Ramzan ullapo kanichathoke thaneyalle Jasmin um kanichitullu???
      Itrayk hate undaavam ulla reason?
      Ee double standards enthukond??

    • @prameelasasikumar568
      @prameelasasikumar568 3 місяці тому

      Sathym

  • @sreedevid2247
    @sreedevid2247 2 місяці тому +48

    Jasminte കാര്യം പറഞ്ഞത് വളരെ correct ആണ്

  • @user-rq3ph5ez5m
    @user-rq3ph5ez5m 8 днів тому +5

    100% സത്യം ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കും കാരണം --അനേകം പെൺകുട്ടികൾക്കും മാതാപിതാക്കൾക്കുംഇത് പഠിയ്ക്കാനുണ്ട്

  • @joojoo7512
    @joojoo7512 3 місяці тому +2817

    തുറന്നു പറഞ്ഞു,ധൈര്യം ആയി വീഡിയോ ഇട്ട മാഡത്തിന് ഒരു 👍

    • @Mrznarutokani
      @Mrznarutokani 3 місяці тому +14

      മുബിത്ത പണ്ടേ പൊളിയല്ലേ 😍

    • @ramlaP-gz2db
      @ramlaP-gz2db 3 місяці тому +6

      പൈസക്ക് വേണ്ടി മുഷ്യൻ മാർ ഏത് വേശവും കൊട്ടും

    • @user-iy9zj6kl3k
      @user-iy9zj6kl3k 3 місяці тому +1

      💚💚👍👍

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 3 місяці тому +1

      Superb 👍👍👍mam

    • @nirmalas1043
      @nirmalas1043 2 місяці тому

      👍

  • @shabnajamsheedshabna848
    @shabnajamsheedshabna848 3 місяці тому +2493

    ജാസ്മിന്റെ വീട്ടുകാർക്ക് പോലും ഇനി അവളെ തളക്കാൻ പറ്റുമെന്ന് തോന്നുന്നില്ല

    • @farsanashanu2542
      @farsanashanu2542 3 місяці тому +18

      Crect

    • @GooGly22
      @GooGly22 3 місяці тому +9

      😂😂

    • @Al-henna0011
      @Al-henna0011 3 місяці тому

      😂😂crct nda aa pennu kaatti koottane... aadyayitt oru Boy'ne kayyil kittiya polund aakraantham friendshiple🥴
      Avalde channel oke ellaarum unsubscribe cheyth idanam subscribe cheytha varytha. Angane enklm mnslakanam aalukal avale apo engineya kandenn aval bigbossl ullapo.
      Ee nombu kaalath ororo kopraayangal . Quraan pidich irikkanullenu

    • @nihalaps2704
      @nihalaps2704 3 місяці тому +8

      Time I'll marriage kazhikanam. Avarkum ind sex venamnu

    • @Sa_fa257
      @Sa_fa257 3 місяці тому +12

      Avalde chilavil nikkannunnond theere thalakkan pattlla,athinte ahangaram aahnn avlkk

  • @user-pq2vh3cp4k
    @user-pq2vh3cp4k 3 місяці тому +174

    Jasmine haters ആണെങ്കിൽ like👍

  • @tijomolm511
    @tijomolm511 2 місяці тому +38

    🙏വളരെ നല്ലതായി മാഡം പറഞ്ഞു മനസിലാക്കി ഇനിയും അവരുടെ ഇഴ്ടം ഒത്തിരി നന്ദി 🙏🙏

  • @i_m_the_villain
    @i_m_the_villain 3 місяці тому +1213

    ഒരു തെറ്റുമില്ല സഹോദരി..നിങ്ങൾ പറഞ്ഞത് 100% ശരിയാണ്..

  • @sanigagopinathan898
    @sanigagopinathan898 3 місяці тому +1279

    ഗബ്രിനെ ഇഷ്ടമല്ലാത്തവർ like അടിക്കുക

  • @umma_zuhara
    @umma_zuhara 2 місяці тому +25

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്❤

  • @Asiya1953
    @Asiya1953 2 місяці тому +16

    നിങ്ങൾ പറഞ്ഞ currect ആണ്. 👍👍👍👍❤

  • @user-mp5hp4fe8s
    @user-mp5hp4fe8s 3 місяці тому +1531

    മക്കളെ അഴിഞ്ഞാടി പൈസ ഉണ്ടാക്കാൻ വിടുന്ന ഉപ്പയെയും ഉമ്മയെയും പറഞ്ഞാൽ മതി

  • @Ramsiyarahim-yr5jp
    @Ramsiyarahim-yr5jp 3 місяці тому +590

    ഒരാളെങ്കിലും പറഞ്ഞല്ലോ കലക്കി ഇത്ത സൂപ്പർ ഇപ്പോ സന്തോഷായി

  • @Sistersworld12381
    @Sistersworld12381 3 місяці тому +74

    Jasmine ishttamallathavar like adi❤

  • @spran8
    @spran8 2 місяці тому +17

    നിങ്ങളിത് ആരോട് എന്ന് വെച്ചാണ് പറയുന്നേ..?
    ആ കുടുംബത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?പണം കൈയിൽ വന്നാൽ അതുകൊണ്ട് ഉണ്ടാക്കിവെച്ച മാനനഷ്ടം കളയാം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആൾക്കാരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ പറ്റില്ല...
    ഇനി ഇവർ ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിനുശേഷം സിമ്പിൾ ആയി പറയും എല്ലാം ഒരു ഗെയിം ആയിരുന്നു എന്ന്... ഈ സീസൺ കാണേണ്ടി വരുന്ന ആളുകളുടെ വിധി എന്നെ പറയാനുള്ളൂ😢😢

    • @user-yi4oj1rh3u
      @user-yi4oj1rh3u 2 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-qv4lk9ql3m
    @user-qv4lk9ql3m 3 місяці тому +1623

    ബാസ്മിൻ എത്രയും വേഗം പുറത്താക്കാണം

    • @Bangtan__girl584
      @Bangtan__girl584 3 місяці тому +16

      Basminoo😂 jasmin Aa sathanathinte peru athanu😂

    • @saleenap3417
      @saleenap3417 3 місяці тому

      ​@@Bangtan__girl584jasmine ennath oru pure flower alle, athukondu ayal name change cheythu paranjath ayirikum, ivalayoke valla pashanathile krimi ennoke vilichal mathi

    • @Siddijimshuzaheen
      @Siddijimshuzaheen 3 місяці тому

      😂​@@Bangtan__girl584

    • @fullonentertainments7276
      @fullonentertainments7276 3 місяці тому +4

      Bass അല്ലടാ ട്രെബിള് 🤣🤣🤣

    • @muhammadans3598
      @muhammadans3598 3 місяці тому +1

      haha

  • @sajinasajeev1213
    @sajinasajeev1213 3 місяці тому +451

    Super.. ഉള്ള കാര്യം തുറന്നു പറഞ്ഞു.. നല്ല ഉപദേശം❤❤❤❤

  • @Misthah-zo4yt
    @Misthah-zo4yt Місяць тому +5

    പടച്ചോൻ അവൾക്ക് ഹിദാ യത് കൊടുക്കട്ടെ അല്ലാതെ എന്ത് പറയാൻ 🤲

  • @kuruvantheri
    @kuruvantheri 2 місяці тому +7

    ബിഗ് ബോസിന്റെ സിംബൽ ശ്രദ്ധിച്ചു നോക്കു ഒറ്റക്കണ്ണാണ് ആരാണ് ഒറ്റക്കണ്ണൻ എന്ന് അറിയാവുന്നവർക്ക് എല്ലാം മനസിലാകും

  • @RosmiBabu-ps9fj
    @RosmiBabu-ps9fj 3 місяці тому +1177

    ജാസ്മിൻ എന്ന കുട്ടിക്കാരണം ഞങ്ങൾ ഫാമലി Bigg bossകാണാൻ നിർത്തി.

    • @rameshcppodcasts
      @rameshcppodcasts 3 місяці тому +10

      മുല്ലപ്പൂ കാരണം

    • @manjuck1536
      @manjuck1536 3 місяці тому +13

      അതെ ജാസ്മിൻ കോബ്രി കാമ കേളികൾ കാണാൻ വയ്യ നിർത്തി 😂😂

    • @mollylukose6048
      @mollylukose6048 3 місяці тому +1

      👍

    • @sindhuks4639
      @sindhuks4639 3 місяці тому +2

      ഞാനും

    • @thepvs4882
      @thepvs4882 3 місяці тому +4

      നല്ല കാര്യം നിങ്ങൾ കാണൽ നിർത്തിയോണ്ട് നാളെ മുതൽ ബിഗ്ഗ്‌ബോസ് ഷോ അവസാനിപ്പിക്കുന്നതാണ്

  • @LeenaC-ni4ti
    @LeenaC-ni4ti 3 місяці тому +453

    ദേഹത്തു തൊട്ടുള്ള ഒരു ബോസ്സും, അത് ഇനി എത്ര ക്യാഷ് ആണേലും വേണ്ടേ വേണ്ടന്ന് വെക്കുക.

  • @SmilingForestHills-td2mw
    @SmilingForestHills-td2mw 3 місяці тому +15

    Thanks dheedhi you gave me motivation ❤

  • @chandanaarjun9821
    @chandanaarjun9821 3 місяці тому +13

    Well said chechi..very true

  • @Hafsashareef9967
    @Hafsashareef9967 3 місяці тому +252

    മുബിതാത്ത പ്രതികരിച്ചത് ഉഷാറായി 👍 ഇത്താത്ത യുടെ വീഡിയോ ഇഷ്ടമാണ് എപ്പോഴും ആ പ്റതികരിക്കുന്നതിൽ വളരെ സന്തോഷം 👍

  • @abdulsamadrenila9139
    @abdulsamadrenila9139 3 місяці тому +1041

    എനിക്ക് ആ പെണ്ണിനെ പണ്ടേ ഇഷ്ടമല്ല

  • @manjushabiju2955
    @manjushabiju2955 Місяць тому +7

    മുബീന എനിക്ക് ഒരുപാട് ഇഷ്ടം. 💖💖💖💖

  • @vismaya2001
    @vismaya2001 3 місяці тому +10

    Jasmine isttamillathavar aarokke??

  • @trollan945
    @trollan945 3 місяці тому +328

    മതപരമായ പറയുന്നതല്ല, പക്ഷെ ഇതൊരു പുണ്യ മാസമാണ്, പനമല്ല വലുത് 👍🏻 പടച്ചവൻ പൊറുക്കട്ടെ 👍🏻

  • @AnsasKk-yi9kd
    @AnsasKk-yi9kd 3 місяці тому +671

    ജാസ്മിൻ പറഞ്ഞല്ലോ അവൾക്കു നാണമില്ലെന്നു ആരു എന്തുപറഞ്ഞാലും കുഴപ്പമില്ല എന്ന് 🤑

    • @user-yc9rf3ez2x
      @user-yc9rf3ez2x 3 місяці тому

      Avak mathram alla ullup illatha parupadi ann bigboss allengil vedikala pidich ketuvo

    • @user-si1xg8um4j
      @user-si1xg8um4j 2 місяці тому +3

      കെട്ടാൻ ആരും ഇല്ലാത്തപ്പോ ഇങ്ങനെ ഒക്കെ ആയി പോകും അവൾ 😁😁😁😁

  • @PunniyaYadhu
    @PunniyaYadhu 2 місяці тому +3

    ഉള്ളിൽ പ്രണയം ഉണ്ടാകുമ്പോൾ. ചെറിയ തെറ്റ് എല്ലാം മറന്നു പോകും. പിന്നെ അവരുടെ ഇഷ്ടങ്ങളെല്ലാം അവർക്ക് ശരിയാണ്.. ചുറ്റുമുള്ള ക്യാമറ ഒന്നും കാണില്ല. അതിനെതിരെ നിൽക്കുന്നവരെ എല്ലാം ശത്രുക്കളാണ്. അത് അവർക്ക് മാത്രമല്ല ഈ ലോകത്തെ പ്രണയിക്കുന്ന മിക്കവരും അങ്ങനെയാണ്

  • @sanasanu2259
    @sanasanu2259 2 місяці тому +9

    നിങ്ങൾ പറഞത് വളരെ നല്ല കാര്യങ്ങളാണ്.

  • @NAHAS.VLOGS.
    @NAHAS.VLOGS. 3 місяці тому +769

    അവൾ അവിടെ എന്തു കാട്ടി കൂട്ടൽ. മറ്റുള്ള കുട്ടികൾ എന്തു അച്ചടക്കം ഉള്ളവരും ഉണ്ട്. അഴിച്ചു വിടൽ അതികം ആയി അങ്ങനെ അയിബ് എല്ലാം പോയി പൈസ ആയപ്പോ

    • @Shihas_Beema
      @Shihas_Beema 3 місяці тому +7

      Athey.... Ansibayeyok pand enth mosham anu alkar paranjirunnath.... But avalok real lifil enth nalla achadakam und

    • @hafeefarahman1352
      @hafeefarahman1352 3 місяці тому +2

      ​@@Shihas_Beemaavale arkum thattm onnum ideekande

    • @Shihas_Beema
      @Shihas_Beema 3 місяці тому +4

      @@hafeefarahman1352 sobavam nallath anel arum onninum chellilla hey... Jasmin pennum anum ketta sobavam

    • @Shihas_Beema
      @Shihas_Beema 3 місяці тому +6

      @@hafeefarahman1352 ansiba arodum halal haram paranj matham paranjitilla jasmin anu public ayatt haram paranjathum vtukar strict anenn paranjatum ipo kandille kalli

    • @beeii902
      @beeii902 3 місяці тому

      @@Shihas_Beema👍🏻

  • @shajilshan3733
    @shajilshan3733 3 місяці тому +543

    ഈ റമളാൻ മാസത്തിൽ ole ബിഗ്ഗ് ബോസ്സില്ലേക്കു പറഞ്ഞയച്ച അവളെ മാതാപിതാക്കൾ ആണ് തെറ്റുക്കാർ... അവർക്കു ഈ മാസത്തെ ഒന്ന് ബഹുമാനികാം മായിരുന്നു.. അവർ അതു ചെയ്തില്ല അപ്പൊ പടച്ചോൻ ഓൾക് ഒരു തിരിച്ചടി കൊടുത്തു....

    • @ShaimashaazChemmu
      @ShaimashaazChemmu 3 місяці тому +2

      Aval purathayo

    • @shajilshan3733
      @shajilshan3733 3 місяці тому

      @@ShaimashaazChemmu no

    • @Naflahrose
      @Naflahrose 3 місяці тому +24

      ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാവും. അതാണ് ഇപ്പൊ സമ്പവികുന്നത്... മുന്നാക്കയുടെ ശാപം 👍🏻👍🏻

    • @sabiravm3219
      @sabiravm3219 3 місяці тому +5

      സത്യം

    • @shareefasabah4981
      @shareefasabah4981 3 місяці тому +3

      Caract

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 3 місяці тому +2

    Masha Allah ഇത്താ alhamdhulillah alhamdhulillah ബിഗ് സല്ലിയൂട് ഇത് പോലെ സംസാരിച്ചതിന് ഒരു തെറ്റും ഇല്ല ഇത്താ ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്ന് പറയുക തന്നെ ചെയ്യണം alhamdhulillah 🤲🏼

  • @alavimouhammed9195
    @alavimouhammed9195 2 місяці тому +1

    ഇത്താ ഒരുപാട് നന്ദിയുണ്ട് ഇത് പറഞ്ഞതിന്❤

  • @hasinoor986
    @hasinoor986 3 місяці тому +357

    ഈ വിഷയത്തേകുറിച്ച് ഒരുപാട് യുഡ്യുബേസ് സംസാരിച്ച രീതിയിൽ നിന്നും തികച്ചും നല്ലരീതിയിൽ തന്നെയാണ് നിങ്ങൾ ഇതിനെകുറിച്ച് വിലയിരുത്തി പറഞ്ഞത് എനിക്കിഷ്ടമായി Keep going sister

  • @mansursafa845
    @mansursafa845 3 місяці тому +124

    ജാസ്മിനെ എനിക്ക് ഇഷ്ട്ടമിയിരുന്നു പക്ഷെ ഇപ്പോൾ ഇഷ്ടമില്ല....

  • @naheedahussain604
    @naheedahussain604 3 місяці тому +8

    Good message,Masha Allah you took the guts to express your views vch each and every Muslims have started talking about her......

  • @user-my7uz7iu4g
    @user-my7uz7iu4g 2 місяці тому +2

    മാനം കെട്ട് ജീവിക്കുന്നവർക്ക് എന്ത് ദൈവം എന്ത് അല്ലാഹു എന്ത് ജനങ്ങൾ എന്ത് കുടുംബ ബന്ധങ്ങൾ മക്കൾ എന്ത് ചെയ്ത് സമ്പാതിചു കൊണ്ടു വന്നാലും ഒരു കു ഴപ്പവുല്ലാത്ത വീട്ടുകാ രും നമ്മുടെയിട ൽ ഉണ്ടാകും എൻ്റെ കുടുംബം അതിൽ പെടുമൊയെ ന്ന് നാമോരുരുത്തരും ചിന്തിക്കുക😮

  • @SREERAG777
    @SREERAG777 3 місяці тому +625

    👍🏻ഇതൊക്കെ വീട്ടിൽ നിന്ന് കാണുന്ന അവരുടെ വീട്ടുകാരുടെ അവസ്ഥ വളരെ മോശം ആയിരിക്കും

  • @hamzavk2923
    @hamzavk2923 3 місяці тому +127

    വളരെ മാന്യമായ പ്രതികരണം... ബന്ധങ്ങളിൽ മാന്യത കാണിക്കുമ്പോഴാണ് വ്യക്തിയുടെ അന്തസ്സ്... 👍

    • @sakinasaki4064
      @sakinasaki4064 3 місяці тому

      👍🏻

    • @SathaaSathaa
      @SathaaSathaa 2 місяці тому

      ബിഗ് ബോസ് വെറും തോന്നിവാസം ആയിഞ്ഞാട്ടം... ഇത് വളരെ മോശമായ മെസ്സേജ് വരും തലമുറയ്ക്ക് കൊടുക്കും...
      ഇല വന്നു മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലക്ക്... അതു മനസിലാക്കുക... പണമല്ല വലുത്... ജാഗ്രതൈ...

  • @saraphiliph8423
    @saraphiliph8423 2 місяці тому +1

    Satyam . I used to like her . I even supported her with her friends issue. What ever you saying is right .

  • @user-ox4pc5oz4f
    @user-ox4pc5oz4f 14 днів тому +2

    E വീഡിയോ ഇഷടമായി . Jasmina ഇഷ്ടമല്ല. Jasminnta ചെയിതികൾ ഇഷ്ട മല്ല.

  • @swarnap.r1395
    @swarnap.r1395 3 місяці тому +193

    100 % ശരിയാണ്. പറഞ്ഞത്

  • @anilakumari8255
    @anilakumari8255 3 місяці тому +218

    മാംമിന് നന്ദി.ആവശൃമുള്ളവീഡിയോ.എല്ലാവരുംഇതുതന്നെപറയുന്നു.നനന്ദി.

  • @user-zj4op7kw6k
    @user-zj4op7kw6k 2 місяці тому +1

    You said it perfectly!!!!! Keep it up !!

  • @user-ks8vd5bu9m
    @user-ks8vd5bu9m 12 днів тому +2

    സ്വാതന്ത്ര്യം മിസ്സ് use ചെയ്തു.അടക്കിപിടിച്ച ആഗ്രഹങ്ങൾ നേടാൻ കിട്ടിയ പ്ലാറ്റുഫോം . നനഞ്ഞാൽ നാണവുമില്ല.കുളിച്ചാൽ കുളിരുമില്ല

  • @user-ez6ei8zs4y
    @user-ez6ei8zs4y 3 місяці тому +115

    നിങ്ങളുടെ ഓരോ വാക്കിനും വളരെ വളരെ importent aanu👍👍👍👍👍👍👍

    • @sadiyamj7248
      @sadiyamj7248 2 місяці тому

      Mangatholi aanu. Eee matavalde oke varthanam point anenn parayne ninne oke venam adyam chowtti bitheel thekkan💯

    • @sadiyamj7248
      @sadiyamj7248 2 місяці тому

      Vellorde jeevithathe pati parayan ivalk aranne adhikaram kodthe. Atho ivalde rabb direct vahiyy ethich kodtha.ponn mole nee avalkitt rand pacha erachi thinn video indaki upload akadinn🙏🏻

    • @user-ez6ei8zs4y
      @user-ez6ei8zs4y 2 місяці тому

      Veetil ullavare arengilum kittuvonnu nokku k to dee....,... Mole

    • @sadiyamj7248
      @sadiyamj7248 2 місяці тому

      Athin ente veetil ee vaka velivillathavar illa. Neeya crrct

    • @user-ez6ei8zs4y
      @user-ez6ei8zs4y 2 місяці тому

      Sorry sadiya, sorry for the inconvinience, really sorry. 🙏🙏🙏

  • @skyblue10152
    @skyblue10152 3 місяці тому +106

    വളർത്തു ദോഷം.. അനുഭവിയ്‌ക്കട്ടെ.

    • @ism_thh808
      @ism_thh808 3 місяці тому

      ഫാദർ നു സുഖമില്ല അവളാണ് കുടുംബം നോക്കുന്നത് അത്കൊണ്ട് അവര്ക് ഒന്നും പറയാൻ പറ്റുന്നില്ല

  • @christeenaelizabeth1894
    @christeenaelizabeth1894 Місяць тому +1

    നിങ്ങൾ പറഞ്ഞത് 100 % correct. Big Salute

  • @vaheedahabeeb8113
    @vaheedahabeeb8113 Місяць тому +1

    Good advice ❤
    God bless you

  • @bazighaa
    @bazighaa 3 місяці тому +67

    ദിൽഷ 100ദിവസം എത്ര മാന്യമായാണ് നിന്നത്. ഡോക്ടർ ബെഡിൽ വന്നിരിക്കുമ്പോൾ നീങ്ങി ഇരിക്കാൻ പറയും.

  • @loveshore3547
    @loveshore3547 3 місяці тому +358

    മൂഞ്ഞക്ക രക്ഷപെട്ടു. ബുദ്ധിയുള്ളവനാ അവൻ Alllaahu കാത്തു രക്ഷിക്കട്ടെ 🥰😍

  • @FATHIMASANHA.C-ru8nh
    @FATHIMASANHA.C-ru8nh 2 місяці тому

    ithaa adipoli video ..ithante motive jasmine mathramallaellaaarkum oru motivation aahn....manassilakunnavarkk manassilakum...really useful video for girls♥♥

  • @AmgithaRoshni
    @AmgithaRoshni 2 місяці тому +1

    Good information 👍🏻

  • @lulunajiyalulu6476
    @lulunajiyalulu6476 3 місяці тому +150

    ഇത്ത വളരെ നന്നായി പറഞ്ഞു തന്നു.. ഒരുപാട് സ്നേഹം മാത്രം 🥰🥰

  • @user-sg1nl1js7d
    @user-sg1nl1js7d 3 місяці тому +353

    ഇപ്പോ father jasmine ne വിളിച്ചു എന്നു കേള്‍ക്കുന്നു. എനിക്ക് തോന്നുന്നത് ജാസ്മിന്റെ കുടുംബം negativity യിൽ ആകെ തകർന്നു പോയിട്ടുണ്ടെന്നാണ്. ജാസ്മിൻ startingl പറഞ്ഞത് കുടുംബം അവളെ മനസ്സിലാക്കും എന്നു ഒക്കെ ആണ്. എന്നാല്‍ അതല്ല കാരയം എന്നു എല്ലാർക്കും ബോധ്യമായി. bigg boss കാണുന്ന jasminte ee version വീട്ടുകാര്‍ക്കു പോലും അങ്ങീകരിക്കാന്‍ പറ്റുന്നില്ല പിന്നല്ലെ കാണുന്ന പ്രേക്ഷകര്‍ക്ക്.

    • @raimuraimu994
      @raimuraimu994 3 місяці тому +30

      നോ അവർക്ക് ക്യാഷ് ആണ് മുക്യം റംസാൻ മാസത്തിൽ അവളെ big ബോസിലേക് അയച്ചത് ഒൺലി ക്യാഷ് മാത്രം അഗ്രൈച്ചു

    • @kunji6604
      @kunji6604 3 місяці тому +7

      പാവം വീട്ടുകാർ 😢 എന്തൊക്കെ കാട്ടി കുട്ടലുകൾ ആണ് ആ പെണ്ണ് കാണിക്കുന്നത്

    • @ShamnuShamnu-lx8yn
      @ShamnuShamnu-lx8yn 3 місяці тому +9

      @@kunji6604end paavam ramdhan maasathil paranju vitt makale egane akiya avaro

    • @kunji6604
      @kunji6604 3 місяці тому +12

      @@ShamnuShamnu-lx8yn ഇത്രയും വിർത്തി കെട്ടവൾ ആണെന്ന് പാവം വീട്ടുകാർ അറിഞ്ഞു കാണില്ല ഇപ്പൊ ശരിക്കും മനസ്സിൽ ആയി

    • @user-ez6ei8zs4y
      @user-ez6ei8zs4y 3 місяці тому +1

      ആമീൻ 🤲

  • @soumym5475
    @soumym5475 8 днів тому +1

    Absolutely correct 💯💯💯

  • @ashkermalabarvlog7034
    @ashkermalabarvlog7034 3 місяці тому

    👍👍👍എത്രയും പെട്ടെന്ന് അവൾ ഔട്ട് ആവട്ടെ🎉

  • @jasminoushad2842
    @jasminoushad2842 3 місяці тому +91

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അതെ ഒരു സ്റ്റാന്റേർഡ് വേണം നമ്മൾ എവിടെ ആയാലുംഇത് വെറും ചന്തസ്വഭാവം

  • @minnu2507
    @minnu2507 3 місяці тому +161

    പുണ്ണ്യ റമദാൻ.. അല്ലാഹുവിന്റെ പരീക്ഷണം അത് ഇന്ന് അവൾ അനുഭവിച്ചു.

    • @jubimathew3169
      @jubimathew3169 3 місяці тому +1

      Pinnae. Ithu avalu varutty vechata

  • @husnafathima4274
    @husnafathima4274 2 місяці тому +1

    Super itha thanks

  • @priyankapriyankajobin5012
    @priyankapriyankajobin5012 3 місяці тому +1

    Chechhi paranjath valare nalla karyamanu nalla reethiyil explain cheythu

  • @ekek123
    @ekek123 3 місяці тому +345

    സഹോദരി ഒരിക്കലും ആ ബിഗ്‌ബോസിൽ പോകരുത് അതിൽ മുഴുവനും ഹറാം ആണ് നടക്കുന്നത്

    • @arifaparambath409
      @arifaparambath409 3 місяці тому

      Ss

    • @user-kw5rw5bb7j
      @user-kw5rw5bb7j 3 місяці тому

      Crct

    • @skariahop4842
      @skariahop4842 3 місяці тому +2

      സിനിമ പറ്റുമോ?

    • @skariahop4842
      @skariahop4842 3 місяці тому +4

      നീ ഇത് കുറെ കണ്ടല്ലോ, അന്തസ്സുള്ളവർ അത്തരം കോപ്രായങ്ങൾ കാണുമോ? പണം കിട്ടുന്നതിന് അനുസരിച്ചു തട്ടമിടുകയും മാറ്റുകയും ചെയ്യും.

    • @ramsiyanoushad7921
      @ramsiyanoushad7921 3 місяці тому +3

      ഹറാം കാണരുത് സഹോദരി 😂

  • @amrithmuralikp6823
    @amrithmuralikp6823 3 місяці тому +128

    Chechi parayunathannu correct.❤
    Big bossl kaanunathannu avarude yathartha swabhavam 💯
    Aarum big bossil pokaruth🌝

  • @femithasebastian4038
    @femithasebastian4038 3 місяці тому +1

    Well said👌🏻

  • @SameeraAA-ic1zx
    @SameeraAA-ic1zx 3 місяці тому +1

    Well said 💯💯

  • @lissyjacob7882
    @lissyjacob7882 3 місяці тому +201

    എന്ത് വെറുപ്പിക്കൽ സത്യത്തിൽ അയ്യേ ഇത്രയും തരം താഴ്ന്ന കുടുംബത്തിൽ ആയിരുന്നു കാമ പ്രാന്തി അയ്യേ വളർത്തി വിട്ടിരിക്കുന്നു

  • @user-ll2js6yd4b
    @user-ll2js6yd4b 3 місяці тому +222

    Nthokke ayalum jasminte thani konam elllarum arinjjjj...😊

  • @lillyvishwanadhan5320
    @lillyvishwanadhan5320 18 днів тому +1

    Jasmin purathupokanam 👍

  • @user-ss4qr3ud4g
    @user-ss4qr3ud4g 2 місяці тому

    Mol evideyayirunnu Kure nalayallo kandittu
    Njan nerathe molde vedio kanarundayirunnu
    God bless mole

  • @sindhuvijayan6269
    @sindhuvijayan6269 3 місяці тому +35

    വളരെ വെക്തമായി തന്നെ മോൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഗുഡ്... ആ കുട്ടിയും വീട്ടുകാരും ഇതിനെ അതിന്റേതായ അർഥത്തിൽ ഉൾക്കൊള്ളട്ടെ...

  • @noufalyou
    @noufalyou 3 місяці тому +118

    സത്യം ❤️എത്രയൊക്കെ പുരോഗമന ചിന്ത പറഞ്ഞാലും ഇതൊക്കെ ഓവർ ആണ് 💯

    • @MuhammadAshraf-co7et
      @MuhammadAshraf-co7et 3 місяці тому

      Jasmine adyme inghne ayrkum alland ithra pettn inghne akuo....dilsha raneesha❤❤❤❤

  • @vidyashibu9632
    @vidyashibu9632 14 днів тому

    Good message mam👍

  • @rifasentertainment2066
    @rifasentertainment2066 3 місяці тому

    Good message ഇത്താ. പണമല്ല ജീവിതം

  • @LamiyaLami-mi2qc
    @LamiyaLami-mi2qc 3 місяці тому +167

    100%currect

  • @Sheema235
    @Sheema235 3 місяці тому +116

    സത്യം.. സ്നേഹം ഉള്ളവർക്ക് പോലും ഇതൊക്കെ കണ്ടിട്ട് അവളെ വെറുത്ത് പോയി... എന്ത് കൊണ്ട് അവിടെയുള്ളവാക്കിയുള്ളവർ ഇതുപോലെ നിരന്തരം കെട്ടി പിടിക്കാനും ഉമ്മ വെക്കാനും നടക്കുന്നില്ല.. അല്ലകിൽ അവൾക്ക് ചിന്തിച്ചുകൂടെ. ഞാൻ കാണിക്കുന്ന ഈ കോപ്രായങ്ങൾ ലോകം മുഴുവനും കാണുന്നതാണ്... ഇതൊക്കെ കാണുമ്പോൾ സമൂഹം എന്നെ ഏത് രീതിയിൽ കാണും.. എൻറ വീട്ടുകാർക്ക് ആണ് അത് ൻ്റ നാണക്കേട്. .. എനിക്ക് ഒരു സഹോദരൻ ഉണ്ട്. അവൻ സ്കൂളിൽ പോകുമ്പോൾ കൂട്ടുകാർ ഇതൊക്കെ പറഞ്ഞ കളിയാക്കും എന്നൊക്കെ,, അപ്പോ.. അവർക്ക് അതൊന്നും പ്രശനമല്ല പണം .. നാണം കെട്ടും പണം ഉണ്ടാക്കണം. അതിനു വീട്ടുകാരും സപ്പോർട്ട്

  • @user-lo3fe7ff9r
    @user-lo3fe7ff9r 3 місяці тому

    Chechi nalee reediyil aan elam prnje.... Chechinte sound superato❤❤❤

  • @SWAW-lm6zo
    @SWAW-lm6zo 22 години тому

    You said it ...I feel sorry for her parents and her brother ..they were very proud...she has a brother...pavam payyan..she could have focussed on game...you rightly said

  • @sheejamary164
    @sheejamary164 3 місяці тому +269

    ആ കുട്ടി പുറത്തു വന്നാലും പഠിക്കും എന്ന് തോന്നുന്നില്ല

    • @joicejohn8502
      @joicejohn8502 3 місяці тому +4

      Correct

    • @rachaljames2132
      @rachaljames2132 3 місяці тому +3

      Aval eni faimaus aakum pysa kku vende enthum cheyan ready aaye aval poyathu

    • @ajithsingh
      @ajithsingh 2 місяці тому

      സത്യം

  • @mariammareji8307
    @mariammareji8307 3 місяці тому +107

    Well said mam, u r absolutely right. I totally agree with you.

  • @susyjose6453
    @susyjose6453 3 місяці тому

    U are correct👍Parents Should be corrected Jasmine👍

  • @SajithaShanavasPh-cs1jx
    @SajithaShanavasPh-cs1jx 2 місяці тому

    വളരെ നല്ല വീഡിയോ ❤

  • @Anzy98
    @Anzy98 3 місяці тому +87

    Jasmine purth poyal happy beause Ramadan month aai aval kalikuna kali kandal

  • @ShahanaRinu-cj2eg
    @ShahanaRinu-cj2eg 3 місяці тому +1

    Adipoli👍🏻❤️

  • @jithusher46
    @jithusher46 2 місяці тому

    Well said..100% agree

  • @jaseenabasheerbasheer6201
    @jaseenabasheerbasheer6201 3 місяці тому +154

    നിങ്ങൾ പറഞ്ഞ ഓരോ വാക്കും സൂപ്പർ ഇത്താ

  • @diludilsha4848
    @diludilsha4848 3 місяці тому +101

    നോമ്പ് കാലത്ത് ഇതിനൊക്കെ എത്ര ശിക്ഷ കിട്ടും........

    • @Rimsha871
      @Rimsha871 3 місяці тому

      തീപിടിച്ചു കത്തി നശിക്കട്ടെ അവള്🐒

  • @_foodkannur_
    @_foodkannur_ 3 місяці тому +1

    അവൾ ഒരു പെണ്ണല്ലേ അവൾക് അറിയില്ലേ ഒരു ആണ് തന്റെ ശരീരം തൊടാൻ പാടില്ല എന്നൊക്കെ . അവൾ മാറി ഇനി അതിനെ പിടിച്ചാൽ കിട്ടില്ല . കാലം ഒക്കെ മാറി .

  • @user-qo6hz9zq4p
    @user-qo6hz9zq4p 3 місяці тому

    Openaayi parayaan thonnichathinu alhamdulillah rabb anugrahikkatte ... God bless you,,,

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 3 місяці тому +123

    എനിക്കും കുറച്ചു പറയാമായിരുന്നു. ചാനല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് പറയാന്‍ പറ്റുന്നില്ല. നിങ്ങള്‍ പറഞ്ഞല്ലോ