- 200
- 145 435
My Story by Vineesh Venu
India
Приєднався 17 лис 2021
എൻ്റെ ഈ ചാനലിൽ പ്രധാനമായും യത്രകളെകുറിച്ചുള്ള videos ആയിരിക്കും upload ചെയ്യുന്നത്. കൂടാതെ life style vlog ആയിട്ടായിരിക്കും വീഡിയോ ഇടുന്നത്. Explore ചെയ്യാത്ത സ്ഥലങ്ങൾ കണ്ടെത്തുകയും അത് നിങ്ങളിലേക്ക് എത്തിക്കുകയും എൻ്റെയും എൻ്റെ ഈ ചാനലിൻ്റെയും ലക്ഷ്യം..... Videos ഇഷ്ടമായാൽ like share subscribe ചെയ്യുക സപ്പോർട്ട് ചെയ്യുക..🥰🥰
Hero splendor+ xtec 2.0 after15500 km review #herosplendorplusxtec2.0 #hero #splendor #heromotocorp
15500 km ഓടിച്ച ഹീറോ സ്പ്ലെൻഡോർ+ xtec 2.0 യുടെ ഒരു കുഞ്ഞു വീഡിയോ ആണ് ഇത്. വണ്ടിയിൽ എനിക്ക് തോന്നിയ problems ആണ് ഈ വിഡിയോയിൽ പറയുന്നത്
Переглядів: 2 544
Відео
മനോഹരം കടലുകാണിപ്പാറ #nature #travelvlog #tourism #kadalukanipara #mountainnature
Переглядів 222Місяць тому
മനോഹരം കടലുകാണിപ്പാറ
തെന്മല വഴി തെങ്കാശി തിരികെ അച്ചൻകോവിൽ വഴി #travel #pushpa2 #achankovil #tenkasi #kerala #tamilnad
Переглядів 723Місяць тому
തെന്മല വഴി തെങ്കാശിയിലേക്ക് പോയി അവിടെ നിന്നും പുഷ്പ മൂവി ലോയക്ഷന് ആയ തിരുമല കോവിൽ, മേക്കര പാടി, കണ്ടു തിരികെ അച്ചൻകോവിൽ കാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു യാത്ര ആണ് ഇത്
kaalipara |നെയ്യാർ ഡാമിന്റെ ആകാശ കാഴ്ച #travel #nature #neyyardam #trivandrum
Переглядів 223Місяць тому
kaalipara |നെയ്യാർ ഡാമിന്റെ ആകാശ കാഴ്ച #travel #nature #neyyardam #trivandrum
koonichimala view #amboori #travel #nature #trivandrum
Переглядів 2312 місяці тому
koonichimala view #amboori #travel #nature #trivandrum
വയലടയിലെ മുള്ളൻപാറ #kozhikode #baluserry #vayalada #travel
Переглядів 1762 місяці тому
വയലടയിലെ മുള്ളൻപാറ #kozhikode #baluserry #vayalada #travel
വയനാടിന്റെ കവാടം താമരശ്ശേരി ചുരം #travel #kozhikode #thamarassery_churam #baluserry
Переглядів 3572 місяці тому
വയനാടിന്റെ കവാടം താമരശ്ശേരി ചുരം #travel #kozhikode #thamarassery_churam #baluserry
കാരിയാത്തുംപാറ ,മലബാറിന്റെ സ്വിറ്റ്സർലൻഡ്,#travel #kozhikode #baluserry #kariyathumpara
Переглядів 4192 місяці тому
കാരിയാത്തുംപാറ ,മലബാറിന്റെ സ്വിറ്റ്സർലൻഡ്,#travel #kozhikode #baluserry #kariyathumpara
തോണിക്കടവിലേക്ക് ഒരു മഴയാത്ര #kozhikode #travel #thonikadavu #baluserry
Переглядів 4692 місяці тому
തോണിക്കടവിലേക്ക് ഒരു മഴയാത്ര #kozhikode #travel #thonikadavu #baluserry
പുതിയ യാത്ര തുടങ്ങി #Kozhikode #kariyathumpara #vayalada #baluserry
Переглядів 1702 місяці тому
പുതിയ യാത്ര തുടങ്ങി #Kozhikode #kariyathumpara #vayalada #baluserry
AFTER 9000km Splendor+ Xtec 2.0 review| #herosplendorplusxtec #malayalam #herosplendorplusxtec2.0
Переглядів 2,6 тис.2 місяці тому
AFTER 9000km Splendor Xtec 2.0 review| #herosplendorplusxtec #malayalam #herosplendorplusxtec2.0
what happened to xpulse 200 4v#xpulse200 #travel #nature #kerala
Переглядів 2,1 тис.3 місяці тому
what happened to xpulse 200 4v#xpulse200 #travel #nature #kerala
Ponmudi | small ride to ponmudi hill | malayalam #travel #herosplendorplusxtec #kerala
Переглядів 1914 місяці тому
Ponmudi | small ride to ponmudi hill | malayalam #travel #herosplendorplusxtec #kerala
Hero Splendor+ Xtec 2.0 review| #herosplendorplusxtec #malayalam #herosplendorplusxtec2.0
Переглядів 8 тис.5 місяців тому
Hero Splendor Xtec 2.0 review| #herosplendorplusxtec #malayalam #herosplendorplusxtec2.0
xpulse ആരും എടുക്കരുത് പണി കിട്ടും |malayalam #goprohero10 #xpulse200 4v #kerala
Переглядів 12 тис.6 місяців тому
xpulse ആരും എടുക്കരുത് പണി കിട്ടും |malayalam #goprohero10 #xpulse200 4v #kerala
ഞങ്ങളുടെ പുതിയ വീട് | Our new home tour #goprohero10 #kerala #hometour
Переглядів 2487 місяців тому
ഞങ്ങളുടെ പുതിയ വീട് | Our new home tour #goprohero10 #kerala #hometour
മഴ കാണാൻ തമ്പുരാൻ പാറയിൽ പോയി Rainy day thampuran para #thampuranpara #kerala #goprohero10
Переглядів 6178 місяців тому
മഴ കാണാൻ തമ്പുരാൻ പാറയിൽ പോയി Rainy day thampuran para #thampuranpara #kerala #goprohero10
INTERCEPTOR Quick review| ഒരു ചെറിയ modification #interceptor650 #kerala #modification #goprohero10
Переглядів 2,1 тис.9 місяців тому
INTERCEPTOR Quick review| ഒരു ചെറിയ modification #interceptor650 #kerala #modification #goprohero10
Tvs jupiter quick review| റിവ്യൂ ചെയ്യാൻ പോയ സ്ഥലം കണ്ടു ഞെട്ടി #tvs #tvsjupiter #kerala
Переглядів 4,8 тис.10 місяців тому
Tvs jupiter quick review| റിവ്യൂ ചെയ്യാൻ പോയ സ്ഥലം കണ്ടു ഞെട്ടി #tvs #tvsjupiter #kerala
Low budget camping tent unboxing| malayalam #kerala #goprohero10 #thiruvanathapuram
Переглядів 11410 місяців тому
Low budget camping tent unboxing| malayalam #kerala #goprohero10 #thiruvanathapuram
xpulse battery dead after 15000km 😭😭 |malayalam #xpulse2004v #kerala #goprohero10
Переглядів 1,1 тис.10 місяців тому
xpulse battery dead after 15000km 😭😭 |malayalam #xpulse2004v #kerala #goprohero10
നമ്മുടെ കോട്ടുകുന്നം hill view #kerala #goprohero10 #venjaramoodu #thiruvanathapuram
Переглядів 19010 місяців тому
നമ്മുടെ കോട്ടുകുന്നം hill view #kerala #goprohero10 #venjaramoodu #thiruvanathapuram
15 km off road ride with @KLTNVlogsbySudheesh #kothayar #kerala #xpulse2004v #tamilnadu
Переглядів 34011 місяців тому
15 km off road ride with @KLTNVlogsbySudheesh #kothayar #kerala #xpulse2004v #tamilnadu
നെട്ടയിലെ കാഴ്ചയും നല്ല നാടൻ ഫുഡും @KLTNVlogsbySudheesh PART-1 #netta #tamilnadu
Переглядів 54511 місяців тому
നെട്ടയിലെ കാഴ്ചയും നല്ല നാടൻ ഫുഡും @KLTNVlogsbySudheesh PART-1 #netta #tamilnadu
ആഴിമല ക്ഷേത്രവും HIDDEN ബീച്ചും #azhimala #goprohero10 #xpulse2004v #kerala
Переглядів 28511 місяців тому
ആഴിമല ക്ഷേത്രവും HIDDEN ബീച്ചും #azhimala #goprohero10 #xpulse2004v #kerala
കേരളാ പഴനി എരുത്താവൂർ മുരുക ക്ഷേത്രം #goprohero10 #xpulse2004v #kerala
Переглядів 113Рік тому
കേരളാ പഴനി എരുത്താവൂർ മുരുക ക്ഷേത്രം #goprohero10 #xpulse2004v #kerala
9500 km കഴിഞ്ഞു വണ്ടിക്കു കിട്ടിയ പണികൾ | after 9500 km #xpulse2004v #goprohero10
Переглядів 2,5 тис.Рік тому
9500 km കഴിഞ്ഞു വണ്ടിക്കു കിട്ടിയ പണികൾ | after 9500 km #xpulse2004v #goprohero10
How to join zomato| എങ്ങനെ zomatoyil join ചെയ്യാം #zomato #goprohero10
Переглядів 184Рік тому
How to join zomato| എങ്ങനെ zomatoyil join ചെയ്യാം #zomato #goprohero10
Zomato യിൽ night ride | ZOMATO VLOG 2 #goprohero10 #zomato #xpulse2004v
Переглядів 598Рік тому
Zomato യിൽ night ride | ZOMATO VLOG 2 #goprohero10 #zomato #xpulse2004v
Service purath cheyyan pattumo,original accessories showroomil ninnum kittumo
Yes
milage?
45 to 50
Bro extra seat quishion vecha mathi ente splendorinu njan cheythind Purakile shock absorber pora bro paranje correcta njan tvs Phoenix shock vechu ippol athinte top bolt splendorinte vecha size correct Aavum😊
Thank you bro 😍
Bro ഇതിന് ഇൻഡിക്കേറ്റർ sound ille
No
Nice video
🔥
Udayip anu...oil avar barrelil loose oil vangi vekkum...ennit herode kuppiyil akki oxhikkum..showroomil ninnittulla alayond parayuvanu...maximum nmlde minnil vech oil maran paraynm
Athe
ആ സീറ്റ് കവർ എടുത്തുമാറ്റിയാൽ കുറച്ചുകൂടി ഫൈൻ ആയിരിക്കും... പിന്നെ ഈ വണ്ടി ഒക്കെ ലോങ്ങ് പോകാൻ ധാരാളമാണ് ബ്രോ പറഞ്ഞപോലെ ഒരു 50 കിലോമീറ്റർ കഴിയുമ്പോൾ നടുവേദന വന്നാൽ ഒരു അഞ്ചുമിനിറ്റ് റസ്റ്റ് എടുത്താൽ ok യാണ്.ഞാൻ അങ്ങനെയാണ് ചെയുന്നത്. നമ്മുടെ ആരോഗ്യം ok ആണെങ്കിൽ വണ്ടി ഏതായാലും എത്ര ദൂരം വേണമോ ഓടിക്കാൻ പറ്റും... mindset matters.... Splendor ിൽ ഹിമാലയത്തിൽ പോയവരെ എനിക്കറിയാം. സൈക്കിൾ ഉപയോഗിച്ച് ദൂരയാത്ര നടത്തുന്നവരുണ്ട് നടന്നു പോകുന്നവർ ഉണ്ട് എല്ലാം നമ്മുടെ മനസ്സ് പോലെയാണ്... വണ്ടിയെ കുറിച്ചുള്ള എൻറെ അഭിപ്രായം എന്തെന്നാൽ വണ്ടിയുടെ ക്വാളിറ്റി വളരെ മോശമാണ്. പെയിൻറ് മെറ്റൽ പാർട്സ് ഒക്കെ ശോകം ആണ്... സെൻസർ ഒക്കെ ഇടയ്ക്കിടയ്ക്ക് പോകും. Building quality company ശ്രദ്ധിക്കണം. വില ഇത്തിരി കൂടുതൽ തന്നെയാണ്...
💯 💯💪
Mailege ethrayaa
70-75
Bro vandi price ethraya varunnadh??
Njan edutha time 1.83
ഹോണ്ടയിൽ നിന്ന് പിരിഞ്ഞതിൽ പിന്നെ വണ്ടിക്ക് ഒട്ടും കോളിറ്റിയില്ല
വ്ലോഗർ ആണോ വേറെ ജോലി ഉണ്ടോ
Joli graphic designer, Zomato delivery partner ,randum cheyyum
old is King Euro 1❤❤❤😂❤❤❤
Milage indaya mathi😅
Bro eanchakkal service cheythu nokku. Negative reviews valare kuravaanu
Ok bro 👌
❤
Bro tvs rider 125. നോക്കിയായിരുന്നോ
Splendor plus edukamo kollamo
Service anu bore anu bro nalla service center undel edukku
@@mystorybyvineeshvenu7838 Athil senor problems and petrol atleast 2.5litre maintain cheyan parayunnu ennu vangunnavar paranju ullathano
Atho nalla service centre nokki splendor plus xtec 2.0 edukamo
@MR_MALAYALI_OFFICIAL yup because fule injection anu
Bro xtech 2.0 edukkano atho Honda CD110
Xtech 2.0 over prices anu
Ethanao nalathe Athoo Gt?
Interceptor
ഒന്നര ലക്ഷം കൂടുതൽ അല്ലെ...... River indie better
ഒരുത്തൻ റോഡിൻ്റെ മറു സൈഡിൽ ഇരുന്ന് ഓവുചാലിൽ നിന്ന് മീൻ പിടിക്കുകയാണോ😂
Athe athe
23/12/24.. 2000 നവംബർ മാസം ഞാൻ വാങ്ങുമ്പോൾ 44000/- ആയിരുന്നു
bro xpluse 210 edukanoo? athoo himalayan 450 edukano.. especially for youtube.. travel.. off road .. highways.. touring..
bro himalayan.. 450 edukano.. xpluse edukanoo
Budget nokki edukku bro randum nalla vandi anu Himalayan 3 lack mukalil price und xpulse anel 1.89 ullu. Pinne kurach day koodunwait cheythal xpulse 210 launch akunnund kurachoode features kooduthal und
@ 210 edukan plan unde.. black color anne eniku ishtam.. 🥹.. bro black color kitilea.. paint cheythu.. black akkan patto legally?
Hero yude vandikal ellam super anu affordable an. But dealers service udayipp anu athe ullu problem
@@mystorybyvineeshvenu7838 color black paint adikan plan.. unde.. 😃
Bro njan our bike nokununde… Himalayan 450 edukanoo xpluss nokanoo.. xpluse 50 mileage less weight Allen ??
Yes bro but xpulse nte main problem ennath service anu. Athu ok anel xpulse nalla vandi anu. Pinne himalayan 450 ariyalo randum anayum adum pole anu
@ eniku mani ayitu.. oru toruning vendi anne.. kure off road ponnam.. kure uathrakal.. ladk ponam.. kure kalam use cheyanam.. confuse ayyi 🥹 ethu choose cheyum ennu..
@MSPHOTOGRAPHY-ep8by bro hero xpulse super anu. Nalloru service center kittuvanel xpulse eduthal mathi
വണ്ടി കൊടുത്ത വീഡിയോ കണ്ടിട്ട് ദിവസങ്ങൾക്ക് ശേഷം അതിൻ്റെ ഡെലിവറി വീഡിയോ കാണുന്ന ഞാൻ😅😅😅😊
🤣🤣
ഈ ഡിസംബറിൽ കാണുന്ന ഞാൻ 😂😂😂❤❤❤❤
Always welcome bro
Maximum mileage
75 to 80
Enike 60+ ane kittunnath 2nd service kazhinjatha ulle eni koodan chance undo
@BEAST-nc7kh chilapol koodumb
Xtec or xtec 2.0 I want trip comfortable and mileage which is better? Please replay sir
Please brother don't call me sir. Both are same. But some little changes on xtec 2.0( headlight, indicator, tail lab, switches)
@@mystorybyvineeshvenu7838xtec or 2.0 most complaints reported?
@@mystorybyvineeshvenu7838 ok brother most complaints about xtec or xtec 2.0
Service are very bad.
ഹീറോ പാഷൻ plus, പാഷൻ പ്രൊ ഏതാ നല്ലത് 🤔🤔
Hero vandi ellam kollam but service anu problem
Passion pro 110 discontinue cheythu..Nalla look ulla vandi aaayirunu.Ipol 100cc Passion plus mathre ullu..
ചന്തി ചപ്പാത്തി ആയി 3000kmil 😂 വേറെ വള്ളിക്കെട്ടൊന്നും തോന്നീല്ല ഇതുവരെ 🤞🏻
🤣🤣🤣
പഴയ ചിമ്മിനി വെട്ടത്തിന്നു ട്യൂബ് ലൈട്ടിലോട്ട് മാറി 😂😂😂. ഞാനും splender plus എടുക്കണം എന്ന് വിചാരിച്ചത് ആണ്. 😢
🤣🤣bro seat and suspension change cheythal better anu. Pinne showroomil free service mathram cheyth bakki purath cheyyunnatha nallath
@@mystorybyvineeshvenu7838 ok bro ♥️
അപ്പോൾ വാറന്റി കട്ട് ആകില്ലേ
താങ്ക്യൂ ചേട്ടാ info
🥰🥰🥰
Etra mileage kittunund
70 undenn thonnunn
15T odiyit maintainence total etra ayi
3 free service pinne idak chain adjustment ellam koodi oru 2500
😮
എനിയ്ക്ക് 2 സർവീസ് 3000-3500 ആയിരുന്നു.580₹. 3 സർവീസ് 6000-6500.ഓയിൽ മാറിയില്ല പൈസ ഒന്നും ആയില്ല. 1ltr പെട്രോൾ സർവീസ് സെന്റർ കാർ അടിച്ചു മാറ്റി എന്നു മാത്രം. 😡
Xtech 2.0 enna model ano use cheyyunnath
@mystorybyvineeshvenu7838 അതെ
Ok
Enikk 2nd 6000 kM, ₹960
@KUZHIMADIYANYT kathi rate anallo showroom ethanu
Bro anik athyavshyam pillion yathra anu ullath, so splendour aduknamennanu agraham but oral suggest chythe sp 125 anu athu nokiyapo athum setanu. Sp or splendour for mileage and smooth ride.❤
Bro pillion undel please don't buy splendor, sp 125 nalla choice anu. Pinne tvs rider , pulser 125,
തെന്മല തെങ്കാശി യാത്ര കണ്ടു കഴിഞ്ഞ ശേഷം യാദൃശ്‌ചികമായിട്ടാണ് ഈ വീഡിയോ കണ്ടത്. സൂപ്പർ കാഴ്ച . മിഴിച്ചിരുന്നു പോയി. അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു കൂട്ടുകാരെ
Thank you 🥰
കോഴിക്കോട് വയലട വരു നമ്പിക്കുളത്ത് വരു കക്കയം ഡാമിൽ വരു
Vannittund video und, but orupad onnum explore cheythilla. Kariyathum para, thonikkadav, vayalada mullan para ennivangalil poi
❤
Ntorq is a powerful scooter 🌟🌟🌟🌟🌹🌹❤️❤️👍🏻👍🏻😍😍
Bro❤
Ah vandie vangichavann 😂ee video kannunna avastha
Gear shilft akumpo off akunna complaint undo
Chila tym
@mystorybyvineeshvenu7838 ath sheriyakkn pattille
@@mystorybyvineeshvenu7838 oru vandi edukkn ulla alochanayil aarunn... Splendor edukkm ennu vech videos lndeya apo ellarum ee complaint.. Brooyude exp engne und
@saravananm3811 vandi kollam but service valare mosham. Anu bro
Hi brother your videos are awesome...... Mine height is 171 cm without shoe.....can i ride rally edition comfortably?
Sure bro you can ride.
Seat comfort van shokam anu
👌👌👌👌👌
❤
❤❤❤
🤍