തൈര് സാദം | Creamy Ginger Pepper Flavoured Curd Rice | Perfect Thair Saadam

Поділитися
Вставка
  • Опубліковано 14 жов 2024
  • #ThairSaadam
    Sadam | Thayir Sadam | Curd Rice is very famous sour tasted rice dish in South India. Thair means Curd and Sadam means Rice.
    Curd rice can easily made by mixing curd with rice but tempering curd rice will enhance the flavour.
    Best Combination
    Mango/ Lemon pickle
    Neve add curd to the hot rice as it will split the curd. •
    Milk and curd quantity can be adjusted according to the sourness and the consistency wanted.
    Also milk is optional. •
    The sourness of the curd rice will increase upon time.
    INGREDIANTS
    -------------------------------
    COOKED RICE 2CUPS
    CURD (LESS SOUR) 1 AND HALF CUP
    GREEN CHILLY 1 OR 2
    GINGER A BIG PIECE
    SALT TO TASTE
    SEASONING
    --------------------------
    OIL 1TBSPN
    MUSTARD 1 1/2 TSPN
    URAD DAL 1 1/2 TSPN
    PEANUT 2TSPN
    CURRY LEAVES HANDFULL
    ASAFOETIDA 1/2 TSPN
    CRUSHED BLACK PEPPER 1TSPN
    SEE THE VIDEO FOR DETAILED METHOD OF COOKING

КОМЕНТАРІ • 355

  • @venkitaramanganesh2722
    @venkitaramanganesh2722 3 роки тому +33

    One thing which is very remarkable in your videos, is simplicity in presenting, with precision on the quantity of the ingredients which combines to give a very tasty result in every time you finish an episode!! Also homely food is very much personified in your "hands"!! Thank you for sharing these homely dishes & keep doing more!!😊👍

  • @syamalas9116
    @syamalas9116 3 роки тому +3

    നല്ല tasty food ആണ്, ഞാൻ വറുത്തു ഇടുമ്പോൾ, കടല പരിപ്പ് കൂടി വറുത്തു ഇടും, പിന്നെ ഉരുളൻ കിഴങ്ങ് fry, കണ്ണിമാങ്ങാ അച്ചാർ, മുളകു വറുത്തത് എല്ലാം കൂടെ കൂട്ടും, യാത്രയിൽ കൊണ്ടുപോകാറുണ്ട്, നല്ല food ആണ്,

  • @jithumangal7047
    @jithumangal7047 3 роки тому +35

    "ഭക്ഷണമാണ് ഔഷധം, Sree's Veg Menu കാണുന്നത് ശീലമാക്കൂ"

  • @jayakumarmk2230
    @jayakumarmk2230 3 роки тому +4

    ഇണ്ടാക്കി നോക്കാതന്നെ ഷ്ടായി.ന്താച്ചാ എടക്കൊക്കെ കഴിക്കാറള്ളതോണ്ട് സ്വാദുള്ളതാന്നറിയാം.നന്ദി.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +1

    ഒരു പാട് ഇഷ്ടപ്പെട്ട വിഭവമാണ് തൈര് സാദം കുരുമുളക് ചേർക്കുന്നത് ആദ്യമായി
    കാണുകയാണ് ഇനി ചേർക്കാം കടുമാങ്ങാ തൈര് മുളക് വറത്തു കഴിക്കും ശ്രീയും അതുപോലെ ഒന്ന് കഴിച്ചു നോക്കു
    ചെറുപയർ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്ട്ടോ

  • @sarojinichandran7312
    @sarojinichandran7312 2 роки тому

    തൈര് സാദം ഇത് പോലെ തന്ന്യാ ഉണ്ടാക്കണ് നല്ല രുച്യാ ശ്രീ .... കുട്ടിടെ പാചകം സൂപ്പറാ ട്ടോ ....എന്റെ മഠത്തിൽ ഇടക്കൊക്കെ ഇത് പതിവാ... Good Luck

  • @remyaremya8280
    @remyaremya8280 3 роки тому +1

    Chechi undakkuna ella vibhavagalum superaa...... Kanumbol thanne kazhikkan thonnum. Athrakkum kothi varum

  • @lakshmigodavarma6539
    @lakshmigodavarma6539 3 роки тому +2

    നമ്മുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്.കുരുമുളക് ചതച്ചിടുന്നത് അറിയില്ലായിരുന്നു. (ഇവിടെ ഇത്തിരി മാതള നാര ങ്ങയും, കശുവണ്ടി .മുന്തിരി ഒക്കെയിടും ഒന്നു കടിക്കാൻ) Super

  • @sadhac3348
    @sadhac3348 3 роки тому +8

    എനിക്ക് ഒരുപാട് ഇഷ്ടമാണ് curd rice കൂടെ വേപ്പിലക്കട്ടിയും കാടുമാങ്ങയും ഉണ്ടായാൽ അടിപൊളി 💕

  • @vinunair5215
    @vinunair5215 3 роки тому +2

    yes chechii,am in UK work from home due to covid vishannu irikuvayirunnu ithu kandapo ellarkum control poyi veedum orma vannu so made it ente swantham oppol aanu vishapu arinju post itta pole undu thankuuu

  • @manasamrk8121
    @manasamrk8121 3 роки тому +3

    Njan oru bhramin family aanu anik bayankara ishttaanu chechide vedios oke.

  • @fezin2280
    @fezin2280 2 роки тому

    Sree. Face glowing tip. Undavumo

  • @sheelaachu5313
    @sheelaachu5313 3 роки тому +2

    എന്തിനാ അധികം തൊടുകറികൾ 😋ഒരു കൊണ്ടാട്ടം മുളകോ, ഒരുകഷ്ണം കാടുമാങ്ങയോ, ഉണ്ടായാൽ അതി ഗംഭീരം 👌എന്താ ശ്രീകുട്ടിടെ അവതരണം 🥳ഒരു രക്ഷയുമില്ല 😊ആ വിഭവം നമ്മുടെ മുൻപിൽ ഉണ്ടാക്കി വെക്കുന്ന പോലെ തോന്നും 😋🥰🙌🙌

  • @sandrawilson2243
    @sandrawilson2243 2 роки тому

    ശ്രീ,ഞാൻ ഉണ്ടാക്കി ഇന്നു,വളരെ നന്നായിട്ടുണ്ട്

  • @sandeepmarar1
    @sandeepmarar1 2 роки тому

    വളരെ നല്ലൊരു തൈര് സാദം ആയിരുന്നു ഇത് , അനവധി കഴിച്ചിട്ടുണ്ട്, ഇത് അതിൽ നിന്ന് ഒരു മാറ്റം, ഇന്ന് വീട്ടിൽ പരീക്ഷിച്ചു, വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപെട്ടു 👍

  • @nishanth9866
    @nishanth9866 3 роки тому +2

    തൈര് സാദം കണ്ടപ്പോൾ തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്ന കാലത്തിലേക്ക് പോയി...അവിടെ വെച്ചാണ് തൈര് സാദം ആദ്യമായി കഴിക്കുന്നത്.ഇപ്പോൾ അത് ഉണ്ടാക്കുന്ന രീതിയും മനസിലാക്കി.

  • @sheelaviswam9845
    @sheelaviswam9845 2 роки тому

    Thairu sadham valare nallathu anu. Unt aki nokanam thanks

  • @rojamantri
    @rojamantri 3 роки тому +6

    Accidentally found your channel. Good recipes for a pure vegetarian like me. Waiting for the next one👍

  • @sampathranga6430
    @sampathranga6430 3 роки тому +1

    Ithreye naal enganayanu njan ee channel ine miss cheythadh . Adipoli aanu kolaam. Subscribed

  • @aryadevivijayan7294
    @aryadevivijayan7294 3 роки тому +2

    തൈര് സാദം ഇത് പോലെ ഉണ്ടാക്കിയിട്ടില്ല. കാണുമ്പോൾ നല്ല " അടിപൊളി"

  • @vasudevanmathoor9021
    @vasudevanmathoor9021 3 роки тому +3

    Ithu adipoliyaatto

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +1

    Thairu sadham nannayitundu...I like your all receipies..purely traditional..

  • @naseemashamsudheen143
    @naseemashamsudheen143 3 роки тому +3

    സൂപ്പർ ആയല്ലോ

  • @chitra1980
    @chitra1980 2 роки тому

    Sree ningal chorinu upayogikkunna rice ethanu.....

  • @haridasa8765
    @haridasa8765 Рік тому

    ഞാൻ പാലക്കാട് ക്കാരൻ ആണ് എനിക്ക് അറിയാം 👌👍🤘🤘🙏🙏 തൈര് സാദം എനിക്ക് ഇഷ്ട മാണ്. സൂപ്പർ 👌👍🤘🙏🙏🙏

  • @Aryan-s9f
    @Aryan-s9f 3 роки тому +2

    Super ..Try cheythu nokkatto

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      അഭിപ്രായം പറയുട്ടോ 😍

  • @divakaran5030
    @divakaran5030 3 роки тому +1

    Try chaitu. restaurant ne kaal kollaam

  • @babuchalat3420
    @babuchalat3420 Рік тому

    Kadumanga is a best combination with thair saadam

  • @remadevikp9036
    @remadevikp9036 3 роки тому +2

    വളരെ നന്നായിട്ടുണ്ട്. കടുമാങ്ങ, വേപ്പിലക്കട്ടി, കൊണ്ടാട്ടംമുളക് കൂടിയായാൽ സൂപ്പർ. നന്ദി

  • @vijayamtiruthi5921
    @vijayamtiruthi5921 3 роки тому +3

    Superrrrr. But one doubt. ഇത്ര loose ആക്കിയാൽ pack ചെയ്തു യാത്രക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടല്ലേ

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      കൽച്ചട്ടിയാണ്.. ഇരുന്നു കുറുകും 😊😊

  • @raghigirish8266
    @raghigirish8266 2 роки тому

    Good recipe 😀. thanku so much 🌸 God bless you and your family 🌸👍

  • @vinunair5215
    @vinunair5215 3 роки тому

    Kidu,thankuu chechiii ,njan undakarundu, but ithu undaki kazhichapo chechiiii thayiru sadam vere level hats off chechiii ,pls iniyum lunch menu idane waiting aane chechi.

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      ഇത് ഇത്ര പെട്ടെന്ന് ഉണ്ടാക്കിയോ 🥰🥰

  • @ushavenugopal16
    @ushavenugopal16 2 місяці тому

    Chamadhi podiyuda recepe edumo

  • @skyways1810
    @skyways1810 8 місяців тому

    തിച്ചയായും ഉണ്ടാക്കി കഴിക്കാ വേണ്ടിയാണ് കാണുന്നത്😊

  • @madhavgs
    @madhavgs Рік тому +1

    Sree - today I made this , simply fantastic 👍

  • @shobhanapillai5555
    @shobhanapillai5555 3 роки тому +1

    You explanation is simple and easy to understand God bless

  • @lathasathish3868
    @lathasathish3868 3 роки тому +1

    Hai Sree... ithupolathe recipes enikku kooduthal ishtam aanu.. Oru nostalgic recipe.. thank you dear 😍💕

  • @ambikadevi532
    @ambikadevi532 3 роки тому +5

    നന്നായി കുട്ടീ.നന്ദി

  • @vasanthyiyer9556
    @vasanthyiyer9556 3 роки тому +2

    Super super receipe special brahmins recipe I am Iyer naatil thrissuril aanu ipa mumbaiyil aanu njan undakarundu👍

  • @jyothi777
    @jyothi777 3 роки тому

    Enikkum valya estamund kazhikkan but ethuvare kazhichittilla. Enthayalum undakkinokkum. Tnk u

  • @sinansinu5523
    @sinansinu5523 3 роки тому +2

    കൊള്ളാം ഇഷ്ടായി

  • @shynimahesh7816
    @shynimahesh7816 3 роки тому +2

    അടിപൊളി ഉണ്ടാ ക്കി നോക്കട്ടെ

  • @binyjoy4676
    @binyjoy4676 2 роки тому

    Please show kids tiffin recepes

  • @saralakarat9957
    @saralakarat9957 3 роки тому +4

    തൈര് സാദം വളരെ ഇഷ്ടപ്പെട്ടു.👍🏻

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому +3

    Super Thayir sadam

  • @akhilraj3617
    @akhilraj3617 3 роки тому +1

    നല്ല കിടിലൻ വിവരണം

  • @radhikaraj2928
    @radhikaraj2928 3 роки тому +2

    കൊള്ളാം ശ്രീ ഒത്തിരി ഇഷ്ട്ടമായി

  • @dhanyasajeevan27
    @dhanyasajeevan27 3 роки тому +1

    Njan ippo pulinkari eppozhum undakkum sreeyude

  • @sindhupramod3836
    @sindhupramod3836 3 роки тому +1

    Hi Sree, veetil curd undakkunnath onnu kanikkamo?????

  • @sruthik6134
    @sruthik6134 2 роки тому

    thanks a lot for your recepe sree ...it's so yummy l liked it

  • @deeparm4690
    @deeparm4690 3 роки тому +2

    Nice recipe sree. Easy and simple too. Thankyou will surely try

  • @aiswaryaaj7780
    @aiswaryaaj7780 3 роки тому +1

    Kaanumpol thanne kazhikkaan thonnunu... My fav aaah curd rice.. 😋

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      😋😋

    • @aiswaryaaj7780
      @aiswaryaaj7780 3 роки тому

      @@sreesvegmenu7780 njaan edayki chindhichittundu chechi de veetil aah njaan enkil endhu rasaarnnu ennu... Ee items okke erunnu kazhikkaalo... 😁

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      ഇങ്ങു പോരുന്നോ 😊

    • @aiswaryaaj7780
      @aiswaryaaj7780 3 роки тому

      @@sreesvegmenu7780 😝
      Chechi nirbhandhichaaa... Njaan porum tto.... 😁
      Endhaannariyinilaaa chechi yodu vallaathoru aathmabhandham pole... Adhaatto... 😁😁 pinne njaan oru bhakshanapriya aanu 😁
      Chechiki cooking im eniki fooding um ishttaayathuondaa angane paranjey😁😁😁

  • @resmikld189
    @resmikld189 3 роки тому +1

    Kanubol thanne koti thonnunnu. Really super.

  • @oppolenath1092
    @oppolenath1092 3 роки тому +2

    Ithu 👌

  • @sandeepthekkeppat5859
    @sandeepthekkeppat5859 3 роки тому +1

    Looking u r thairu sadham

  • @homelyrecipes1237
    @homelyrecipes1237 3 роки тому +1

    Valare nannayirunu thayiru Sadam, thank you dear ☺️🙏

  • @sanaivkumarm8944
    @sanaivkumarm8944 2 роки тому

    Super sadham

  • @lakshmysubramanian4327
    @lakshmysubramanian4327 3 роки тому

    I have seen all your recipe molu god bless you take care

  • @vinodviniyaviniya947
    @vinodviniyaviniya947 Рік тому

    👍🏻👍🏻👍🏻

  • @lathikakumari9176
    @lathikakumari9176 2 роки тому

    Ellam Nannyttund

  • @devakikesavan1740
    @devakikesavan1740 3 роки тому +2

    സൂപ്പർ..

  • @varadaharikrishnan1852
    @varadaharikrishnan1852 3 роки тому +3

    Thank you for the recipe.....

  • @krishnapriyakodoth1814
    @krishnapriyakodoth1814 3 роки тому

    good video. paalu thairil urayozhichu ferment aavunnathinu munpu upayogikkunnath nallathalla.

  • @ishakpt8334
    @ishakpt8334 3 роки тому

    Adi poli

  • @lekhasuresh7918
    @lekhasuresh7918 3 роки тому +3

    This is better I think . Will do it . Thanks Sree ...curd rice is always good ...👍🙏🏻

  • @adithyasanthosh682
    @adithyasanthosh682 3 роки тому +1

    Omg naale endokke undaakkanam. Awesome 👌

  • @chandrashekharkuppakkat1103
    @chandrashekharkuppakkat1103 3 роки тому +3

    പണ്ട് നമ്പുതിരി ഇല്ലങ്ങളിൽ നിന്നു അരികുറുക്കു കഴിച്ചിട്ണ്ട്‌, അതിന്റെ recipe അറിയാമോ. നല്ല സ്വാദ് ഉള്ളതാണ്

  • @arunamuthe3826
    @arunamuthe3826 3 роки тому +1

    താങ്ക്സ് ചേച്ചി

  • @lalivelayudhan991
    @lalivelayudhan991 3 роки тому +2

    തൈര് സാദം ഇഷ്ടപ്പെട്ടുട്ടോ👌

  • @vinumenon7470
    @vinumenon7470 2 роки тому

    സൂപ്പർ ചേച്ചി..... സൂപ്പർ.....

  • @bobbyprakash555
    @bobbyprakash555 3 роки тому +1

    Indakki nokkiyittu paraya tto chakkara kuttyy😊

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +5

    Sree, good curd rice recipe. Would have little more dry type so could be easier to carry to office .
    Thanks for the video awaiting more xmas video

  • @reenaalbin
    @reenaalbin 3 роки тому +1

    I envy your family members..they get to eat such sumptuous food every day..can you adopt me please😀😀

  • @aminaabdurehman1015
    @aminaabdurehman1015 2 роки тому

    Was fantastic ..taste fabulous ..made this afternoon

  • @sheelaunni4352
    @sheelaunni4352 3 роки тому +2

    Super. Presentation super.

  • @NishasOrangeKitchen
    @NishasOrangeKitchen 3 роки тому +1

    Nice sharing tasty thairu sadam

  • @sajitharnair1641
    @sajitharnair1641 3 роки тому

    Ente Monu thairu sadam athraykkishtaaa. Njan indakkarundu. But inganalla. Ini ithupole cheyyam. 🙏🙏

  • @jayasreemadhavan312
    @jayasreemadhavan312 3 роки тому +4

    Wow delicious this is my favourite dish

  • @rajashrirajeevan2209
    @rajashrirajeevan2209 3 роки тому +1

    Kothiyavunnu

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 роки тому +1

    Thayirusadam +manga achar😋😋👌👌😍😍🙏

  • @salinisajeev7887
    @salinisajeev7887 3 роки тому +3

    👍🏻

  • @4by431
    @4by431 2 роки тому

    Very wonderful I made it 😀

  • @radhakoramannil8264
    @radhakoramannil8264 3 роки тому +2

    കുരുമുളകും നിലക്കടലയും ചേർക്കും എന്നത് പുതിയ അറിവാണ്. കണ്ണിമാങ്ങ കൂടി ഉണ്ടെങ്കിൽ കുശാൽ.

  • @SunilKumar-ez9ib
    @SunilKumar-ez9ib 3 роки тому +1

    സാമ്പാർ സാദം ഉണ്ടാക്കി കാണിക്കാമോ

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 3 роки тому +1

    Our fvrt dish...

  • @vijaya.rvijaya7915
    @vijaya.rvijaya7915 Рік тому

    Uppilittathum മുളക് kondattavum

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому

    Heart pranam sreeeee 🙏🙏🙏🙏🙏

  • @sheejaskitchen2369
    @sheejaskitchen2369 3 роки тому +3

    Wow...kalakiii....stay connected my friend 🤝🤝🤝.... theerchayayi angotu varane...

  • @1234kkkkk
    @1234kkkkk 3 роки тому +1

    Nice recipe ,like your voice.Nalla clarity undu.

  • @minimurali4054
    @minimurali4054 3 роки тому +3

    My fav....

  • @gspillai15
    @gspillai15 3 роки тому +2

    Very good presentation

  • @lathikamenon7347
    @lathikamenon7347 3 роки тому +1

    Thairsaadamnannaayi eppozhenkilumtry cheithunokkaam. Dry method arriyaam

  • @sailajaaravind1636
    @sailajaaravind1636 3 роки тому +2

    One of my favourite food

  • @alameluv5891
    @alameluv5891 2 роки тому

    Thairsadhamsuper

  • @soumyapraveen7337
    @soumyapraveen7337 3 роки тому +2

    Thanku sree..😊

  • @vkajay1972
    @vkajay1972 Рік тому +1

    Adipoli 👍👍👌👌👌

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 роки тому +2

    തൈര്സാദം റൊമ്പ സമ്മായാറക്ക്....😍😍😋

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому +1

      നൻഡ്രി 😍

    • @jayeshchandranchandran4936
      @jayeshchandranchandran4936 3 роки тому +1

      അണ്ണാ വണക്കങ്കെ.... മന്നിച്ചിടുങ്കോ... 🤭🤭😒

  • @ambilyyadeesh
    @ambilyyadeesh 3 роки тому +1

    Our all time favorite

  • @toratora1869
    @toratora1869 3 роки тому +2

    സൂപ്പറാട്ടോ 👍🌹

  • @jayapradeep7530
    @jayapradeep7530 3 роки тому

    🙏🏻.kerala red rice vachu undakkiyal nannavumo .

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      Yes.. നന്നായി ഉടക്കണം ചോറ് 😊

    • @jayapradeep7530
      @jayapradeep7530 3 роки тому

      @@sreesvegmenu7780 thanks