നിങ്ങൾ ഇതുവരെ അറിയാത്ത ഒരു കുരുമുളക് ചെടി

Поділитися
Вставка
  • Опубліковано 9 тра 2018
  • നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam Karshkaratnam

КОМЕНТАРІ • 56

  • @uthamanthilmohanan0034
    @uthamanthilmohanan0034 4 роки тому +1

    Great

  • @edwardjohn6400
    @edwardjohn6400 6 років тому

    Very good

  • @emilchandy
    @emilchandy 3 роки тому

    Chetta.. Ee krishibhavaneennu nammukku kittavunna sahayangale patti oru episode cheyyavo ..

  • @Dhoni77242
    @Dhoni77242 4 роки тому

    👌

  • @prakashniyogi3100
    @prakashniyogi3100 4 роки тому +1

    Good job. Keep it up.

  • @mdsabu3448
    @mdsabu3448 3 роки тому +2

    സംസാരത്തിനിടയിലെ മൂസിക് അരോചകം മൂസിക് ഒഴിവാക്കുക.

  • @arunmuraleedharan2252
    @arunmuraleedharan2252 6 років тому

    Congratulations.. Thomas Chettan

  • @ArunKumar-sc6sr
    @ArunKumar-sc6sr Рік тому

    ഇതിൻ്റ തൈ കുറച്ച് കൂടി മെച്ചം ആണോ koombookkal compare ചെയ്യുമ്പോൾ

  • @ArunKumar-sc6sr
    @ArunKumar-sc6sr Рік тому

    heighrange black gold എത്ര വർഷം കൊണ്ട് കാ പിടിക്കും. ദ്രുത വാട്ടം ചേരുക്കുമോ.koombukkal പോലെ.കൂമ്പൂക്കൾ ആണോ,black gold ആണോ കൂടുതൽ നല്ലത്.koombookkal ഒന്നാം വർഷം കൊണ്ട് തിരി ഇടും.black gold etram വർഷം തിരി ഇടും. വീഡിയോ 18മാസം പറയുന്നു. Koombookkal അല്ലേ കുറെ കൂടി നല്ലത്.black gold ന് karimunda ക്രോസ് ആയ കൊണ്ട് karimunda യുടെ ഗുണം കിട്ടുമോ.koombookal ദ്രുത വട്ടും ചെറുക്കും. Black gold എത് രീതിയിൽ അണ്

  • @johndavid1148
    @johndavid1148 5 років тому +1

    If available rooted pepper and thippally

    • @makarakoythu
      @makarakoythu  4 роки тому

      hai eee week oru pepper farmerude story unde.. alu 15 variety pepper krishi cheyunnu.. contact him.

  • @mrjacob5632
    @mrjacob5632 4 роки тому +1

    Hi bro... thomas chettan pls give me..

  • @kochumadhavann9109
    @kochumadhavann9109 2 роки тому

    Background music is very noisy and disturbing. Please avoid it.

  • @shanimathew
    @shanimathew 4 роки тому +2

    അടക്കാ മരത്തില് കുരുമുളക് വള്ളി കയറ്റാൻ പറ്റുമോ, അങ്ങനെയാണെങ്കിൽ ഏതിനം അടയ്ക്കാമരം ആണ് ഉത്തമം, അടക്കാ മരം നട്ടതിന് ശേഷം എത്ര നാൾ കഴിഞ്ഞാണ് കുരുമുളക് വള്ളി നടേണ്ടത്. അടയ്ക്കാമരം മറ്റു താങ്ങു മരത്തെ അപേക്ഷിച്ച് മോശം വല്ലതുമുണോ, ഭാവിയിൽ ഇതിൽനിന്ന് അടയ്ക്ക വിളവിന് വല്ല കുഴപ്പവും ഉണ്ടാകുമോ

    • @makarakoythu
      @makarakoythu  4 роки тому

      enikku athenepatty ariyilla kto..

    • @indrajithrs3746
      @indrajithrs3746 3 роки тому

      അടക്കാമരം കുരുമുളക് കൃഷിക്ക് നല്ലതാ.. അതിനു വേണ്ടി നാട്ടുപിടിപ്പിക്കാത്തതാ നല്ലത്.. ശീമ കൊന്ന, പ്ലാവ്, മാവ് ഒക്കെ നല്ലതാ

  • @YISHRAELi
    @YISHRAELi 4 роки тому +4

    കുരുമുളകിന്‍െറ വില ഇടിഞ്ഞു .. റബ്ബര്‍ പോയി , ഇപ്പോള്‍ കുരുമുളകും പോയി .. ഇനി ജാതിയും ഗ്രാമ്പുവും വീഴും .. ഏലക്ക പിന്നെയും പിടിച്ച് നില്‍ക്കും .

  • @satheeshkumarp.k.8753
    @satheeshkumarp.k.8753 3 роки тому +1

    ഈ സ്ഥലം എവിടെയാണെന്ന് പറഞ്ഞുകൂടെ .

  • @maniyammavenu3595
    @maniyammavenu3595 5 років тому +1

    തിപ്പലി ചെടി എവിടെ കിട്ടും

  • @thomast.k4930
    @thomast.k4930 6 років тому +2

    ഇതിന്റെ തൈ കിട്ടാൻ വഴിയുണ്ടോ

    • @philliphint772
      @philliphint772 6 років тому

      THOMAS T. K phone no venamm

    • @YISHRAELi
      @YISHRAELi 4 роки тому

      ഒണ്ടല്ലോ .. എത്ര വേണം ?

    • @shintochacko3363
      @shintochacko3363 4 роки тому

      @@YISHRAELi please give your number

  • @jafferkuttimanu2884
    @jafferkuttimanu2884 3 роки тому

    Samsaram kettal pore kurumulagu fieldum kanikkuga pinne waste music avoid

  • @najmudheenrpm
    @najmudheenrpm 5 років тому +3

    Phone number kittumo

    • @makarakoythu
      @makarakoythu  4 роки тому

      alu eee pani nirthi poyi chetta

    • @Sajin0011
      @Sajin0011 4 роки тому +1

      @@makarakoythu എന്താണ് പണി നിർത്തി പോയി എന്നതിന്റെ അർത്ഥം?

    • @makarakoythu
      @makarakoythu  4 роки тому

      @@Sajin0011 ee karshkan fld vittu.. ippo pepper farming illa

    • @Sajin0011
      @Sajin0011 4 роки тому +2

      @@makarakoythu Thankട. അവിശ്വസനീയമായി തോന്നുന്നു. ഇത്രയും കുരുമുളക് ചെടികൾ പിടിപ്പിച്ചിട്ട് field വിട്ടു പോവുക സാധാരണമല്ല.

    • @madgirlandhermaddog3638
      @madgirlandhermaddog3638 3 роки тому +2

      @@makarakoythu Eppo vedum thudagi .Ethu ente grand father annu ketto...eppo videum pepper farming thudagi..

  • @philliphint772
    @philliphint772 6 років тому

    Thomasechetta phone no venam

  • @husainkuttikkadavu16
    @husainkuttikkadavu16 3 роки тому +1

    ഇയാളുടെ നമ്പർ ?