MATTATHIL MOTORS PVT LTD സരോവരം ബയോപാർക്ക് റോഡ് എരഞ്ഞിപ്പാലം കോഴിക്കോട് ഫോൺ:- 0495 3565112 വീഡിയോ എടുക്കുമ്പോൾ ഉള്ള കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത് ( ആ സമയത്തെ )എല്ലാ കാര്യങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ചറിയുക
Atul is a very good vehicle...I have experienced in 5yrs in diesel atul auto..body also very good and good mileage I got it 38 km mileage in diesel engine .....I like and suggest atul auto....
അതുൽ അടിപൊളി ഓട്ടോ യാണ് എന്റെ കയ്യിൽ 2 ഡീസൽ ഓട്ടോ വലുത് ഉണ്ട് ഒന്ന് 10വർഷം ഒന്ന് 10വർഷം 6മാസം തുരുമ്പ് പിടിക്കില്ല ഉപയോഗിക്കാൻ സൂപ്പർ പക്ഷെ റീസയിൽ വലയുവ് തീരെ ഇല്ല അതിന്റെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഷോറൂം എണ്ണം കുറച്ചു ഞാൻ വളാഞ്ചേരി വെട്ടിച്ചിറ (മലപ്പുറം ജില്ല )അവിടെ നിന്നാണ് വണ്ടി എടുത്തത് ഒരു വർഷം തികച്ചും നിന്നില്ല അപ്പോഴേക്കും പൂട്ടി ഷോറൂം കുടുംബം വണ്ടികൾ കൂടുതൽ ഇറങ്ങും അപ്പൊ മാർക്കറ്റ് കുടും അങ്ങനെ അല്ലെ ഇത് വേണമെങ്കിൽ എടുത്തോട്ടെ എന്ന ചിന്ത പാടില്ല അത് ഷോപ്പിൽ ഉള്ളവർ ചിന്ദിക്കണം
കോഴിക്കോടുള്ള രണ്ട് ape കമ്പനികളുടെ അടുത്ത ഞാൻ പോയിരുന്നു പക്ഷേ അവർക്കെല്ലാം വാഹനം തരുവാൻ എന്തോ ഒരു ബുദ്ധിമുട്ട്😭😭😭 എന്നിരുന്നാലും ഞാൻ ശ്രമിക്കുന്നുണ്ട് ഇല്ലെങ്കിലും മലപ്പുറത്ത് പോയി ഏതെങ്കിലും ഒരു വീഡിയോ ചെയ്യുന്നതാണ്👍
നിങ്ങൾക്ക് ഡിസ്ട്രിക്ട് ഇൻ ബോക്സ് ലെ നമ്പറിൽ വിളിച്ചാൽ അതിനുള്ള മറുപടി കിട്ടുന്നതായിരിക്കും. ഇനി നിങ്ങൾ പുറത്തുനിന്ന് സെക്കൻഡ് ഓട്ടോ ആണ് വാങ്ങുന്നതെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള കളറ് ചെയ്യാവുന്നതാണ്. അതിന് ആദ്യം ഒരു rto ഓഫീസോ ഡ്രൈവിംഗ് സ്കൂൾളോ ആയിട്ട് ബന്ധപ്പെടുക
MATTATHIL MOTORS PVT LTD
സരോവരം ബയോപാർക്ക് റോഡ്
എരഞ്ഞിപ്പാലം
കോഴിക്കോട്
ഫോൺ:- 0495 3565112
വീഡിയോ എടുക്കുമ്പോൾ ഉള്ള കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത് ( ആ സമയത്തെ )എല്ലാ കാര്യങ്ങളും സ്വന്തം ഉത്തരവാദിത്വത്തിൽ അന്വേഷിച്ചറിയുക
അതുൽ ഓട്ടോ ബോഡിയുടെ കാര്യത്തിലായാലും സ്പേസ് ഇന്റെ കാര്യത്തിലായാലും ഒരു മികച്ച ഓട്ടോറിക്ഷ യാണ് 👍
Body tvs അടിപൊളി ആണ്.. Bajaj ആണ് മോശം..
😍👍
Market ila enu mathrame ollu
Ape cng review cheyyamo
സൂപ്പർ! അടുത്തത് ആപ്പേ 300cc cng വീഡിയോ പ്രതീക്ഷിക്കുന്നു
😍👍
കണ്ണൂരിൽ ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്. ഒരാഴ്ചകൊണ്ട് വണ്ടി കിട്ടും എന്ന് പറഞ്ഞിട്ടുണ്ട്
വണ്ടി വന്നോ എങ്ങനെയുണ്ട് -
വീഡിയോ കൊള്ളാം സൂപ്പർ
😍👍
Atul is a very good vehicle...I have experienced in 5yrs in diesel atul auto..body also very good and good mileage I got it 38 km mileage in diesel engine .....I like and suggest atul auto....
Thankyou your feedback 👍
Ente kayil undu bro 28 il kooduthal kitila
ചേട്ടാ, TVS king duromax CNG യും bajaj compact CNG യും comparison video ചെയ്യുമോ? പുതിയത് എടുക്കുന്ന ആളുകൾക്ക് വളരെ ഉപകാരം ആവില്ലേ.. 🙏🏼
👍
Bajaj is best
TVs always king
Ape cng yude video cheyyuo
CNG auto user riview ചെയ്യുമോ ape atul bajaj tvs
😍👍
Next video Ape CNG review please 🙏🙏
റീസെയിൽ വാല്യു ഇല്ല എന്നതാണ് അതുലിൻ്റെ ഏക പ്രശ്നം
Spare parts ktto
ഞങളുടെ നാട്ടിലെ ടൗണിൽ full ape വണ്ടിയാണ് ഓടുന്നത്. ഞങളുടെ പ്രദേശത്തു ഒന്തം 2,3ഉണ്ട്. അത് കൊണ്ട് ഈ അതുൽ വണ്ടി എടുക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ
Please my wattsapp no
അതുൽ അടിപൊളി ഓട്ടോ യാണ് എന്റെ കയ്യിൽ 2 ഡീസൽ ഓട്ടോ വലുത് ഉണ്ട് ഒന്ന് 10വർഷം ഒന്ന് 10വർഷം 6മാസം തുരുമ്പ് പിടിക്കില്ല ഉപയോഗിക്കാൻ സൂപ്പർ പക്ഷെ റീസയിൽ വലയുവ് തീരെ ഇല്ല അതിന്റെ പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഷോറൂം എണ്ണം കുറച്ചു ഞാൻ വളാഞ്ചേരി വെട്ടിച്ചിറ (മലപ്പുറം ജില്ല )അവിടെ നിന്നാണ് വണ്ടി എടുത്തത് ഒരു വർഷം തികച്ചും നിന്നില്ല അപ്പോഴേക്കും പൂട്ടി ഷോറൂം കുടുംബം വണ്ടികൾ കൂടുതൽ ഇറങ്ങും അപ്പൊ മാർക്കറ്റ് കുടും അങ്ങനെ അല്ലെ ഇത് വേണമെങ്കിൽ എടുത്തോട്ടെ എന്ന ചിന്ത പാടില്ല അത് ഷോപ്പിൽ ഉള്ളവർ ചിന്ദിക്കണം
Thank you your feedback ❤️👍
കറക്റ്റ്
Nice ☺️
😍👍
അതുൽ വലിയ വണ്ടി 200cc യാണ്. Ape300സിസിയാണ്. അതിനെ പറ്റി....
കോഴിക്കോടുള്ള രണ്ട് ape കമ്പനികളുടെ അടുത്ത ഞാൻ പോയിരുന്നു പക്ഷേ അവർക്കെല്ലാം വാഹനം തരുവാൻ എന്തോ ഒരു ബുദ്ധിമുട്ട്😭😭😭
എന്നിരുന്നാലും ഞാൻ ശ്രമിക്കുന്നുണ്ട് ഇല്ലെങ്കിലും മലപ്പുറത്ത് പോയി ഏതെങ്കിലും ഒരു വീഡിയോ ചെയ്യുന്നതാണ്👍
Atulbis 4 200cc bis6 395cc Atul gem premium
അതുൽ ഓട്ടോ പ്രൈവേറ്റ് ആണെങ്കിൽ അതിൻ്റെ കളർ മാറ്റി തരുമോ.എനിക്ക് വെളുത്ത കളറിൽ ഒരു ഓട്ടോ വേണം please riply
നിങ്ങൾക്ക് ഡിസ്ട്രിക്ട് ഇൻ ബോക്സ് ലെ നമ്പറിൽ വിളിച്ചാൽ അതിനുള്ള മറുപടി കിട്ടുന്നതായിരിക്കും.
ഇനി നിങ്ങൾ പുറത്തുനിന്ന് സെക്കൻഡ് ഓട്ടോ ആണ് വാങ്ങുന്നതെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള കളറ് ചെയ്യാവുന്നതാണ്. അതിന് ആദ്യം ഒരു rto ഓഫീസോ ഡ്രൈവിംഗ് സ്കൂൾളോ ആയിട്ട് ബന്ധപ്പെടുക
I tech Max in the mone condition
How machprice.e.k.m
എല്ലായിടത്തും ഇതേ വിലയായിരിക്കും ചെറിയ മാറ്റം വരാൻ സാധ്യതയുണ്ട്
66.50 per kilogram. Malappuram 1/10/2021
ശരിയാ
Cng യ്ക്ക് വില കൂടുന്നുണ്ട്
Nice
😍👍
ബ്രോ ഇതിന് എത്ര ഗിയർ ആണ് വരുന്നത് ❓️
4 Forward & 1 Reverse
Nice😉
Thank you ❤️
ഡോർ ലോക്ക് മാറ്റിയാൽ നല്ലത്
അല്ലെങ്കിൽ കോഴിക്കൂട് ലോകക്കായി മാറും
. അഭ്യാർത്തിച്ച് കരഞ്ഞ് കാല് പിടിച്ചാണ് ഈ വീഡിയോ ചെയ്യുന്നത്.
Soopar kaka
😳😳😳
Price please small & big auto
Sabsa ghatiya auto
😍