നബി ചരിത ഗാനവും മദ്ഹും| Abdulla Thirurkad & Family

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 967

  • @murshiasifdxb5708
    @murshiasifdxb5708 4 роки тому +84

    മാഷാ അല്ലാഹ്, എത്ര കേട്ടാലും മതിവരാത്ത ഗാനം ഈ ഉമ്മ എത്ര ഭാഗ്യമുള്ളവരാണ്. അത് എന്നും നിലനിൽക്കട്ടെ 🤲

    • @innihajim5782
      @innihajim5782 3 роки тому +4

      എത്ര മനോഹരമായ ആലാപനം എന്നും എല്ലാ വരും ഇ ഉമ്മാനെ മാ തൃ ക യാക്കുക ഇ മാധവിന്നും മക്കൾ ക്കും, നമുക്കും,നാഥൻ തുണ യേകട്ടെ ആമീൻ

    • @farhanfathima234
      @farhanfathima234 2 роки тому +1

      ആമീൻ

    • @fasifas9426
      @fasifas9426 2 роки тому +2

      🤲🤲🤲

  • @shahidshan8555
    @shahidshan8555 3 роки тому +7

    ഇതുപോലെ ഉള്ള മക്കളെ കിട്ടിയ ആ ഉമ്മ ഭാഗ്യവതിയ 🥰🥰🥰🥰🥰🥰❤️❣️❣️❤️❣️❣️❣️❣️❣️

  • @muhsinakallayimuhsinakalla3720
    @muhsinakallayimuhsinakalla3720 4 роки тому +262

    ഉമ്മച്ചി ആണ് താരം..😍
    ഉമ്മാന്റെ മക്കളും സൂപ്പറാട്ടോ..... 💞 ഭാവുകങ്ങൾ....

    • @absalammktirur9869
      @absalammktirur9869 4 роки тому +1

      ua-cam.com/video/-UskycvuiIw/v-deo.html

    • @razarazz9786
      @razarazz9786 4 роки тому +14

      ഉമ്മാനേയും മക്കളേയും അള്ളാഹു അനുഗ്രഹിക്കെട്ടെ ആമീൻ

  • @suhairsuhair.k2230
    @suhairsuhair.k2230 3 роки тому +2

    മുത്ത് നബിയുടെ മദ്ഹ് കൾ തന്നെ യാണ് മൗലിദ് ലും 👍🌹

  • @veeranveerankutty5868
    @veeranveerankutty5868 2 роки тому +23

    റബ്ബ്. ഇ. കുടുംബത്തിനെ. നല്ലദ്. കൊടുകേണമേ. ആമീൻ. യാറബ്ബിലാല്മീൻ ☪️💙💖🖤💛💚💗💗

  • @rayessk2926
    @rayessk2926 4 роки тому +74

    ഉമ്മാക്ക് ആരോഗ്യത്തോട് കൂടെ ഉള്ള ദീര്ഘയിസ് നൽകണേ

  • @jafarmk171
    @jafarmk171 2 роки тому +5

    ഖുർആനിനെ നെഞ്ചിലേറ്റിയ ഉമ്മാക്ക് അല്ലാഹു നൽകിയ അനുഗ്രഹമാണീ മക്കൾ ❤❤

  • @shanimon3948
    @shanimon3948 2 роки тому +3

    അല്ലാഹുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈ ഉമ്മ ഇത്ര നല്ല മക്കളെ കിട്ടി. ഇത് എന്നും നില നിൽക്കട്ടെ

  • @moosamoosa3702
    @moosamoosa3702 2 роки тому +4

    പടച്ച തംബുരാൻ നമ്മുടെ ഹൃദയത്തെ വിശാമാക്കി തരുമാറകെട്ടേ രണ്ട് ലോകത്തും വിജയികളിൽ ഉൾപ്പെടുത്തുമാറകട്ടേ ആമീൻ യാറബ്ബിൽആ ലാമീൻ

  • @hussinkc1681
    @hussinkc1681 4 роки тому +106

    നിങ്ങൾ കേരള ജനതക്ക് അഭിമാനം എല്ലാവർക്കും ഒരായിരം നന്ദി
    പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @makkoorpoolakkalabdulgafoo9714
    @makkoorpoolakkalabdulgafoo9714 2 роки тому +4

    അബ്ദുള്ള തിരൂർകാടിനെ നേരിട്ട് പരിചയമില്ലെങ്കിലും അദ്ദേഹത്തിനെയും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ പ്രേത്യേകിച്ചു ഉമ്മാക്ക് .

  • @mohammedashraf3972
    @mohammedashraf3972 4 роки тому +261

    അഭിമാനം ഈ കുടുംബം. സർവ്വശക്തന്റെ അനുഗ്രഹങ്ങൾ എപ്പോഴും അവൻ വർഷിക്കട്ടെ.

  • @abdulshafeek3905
    @abdulshafeek3905 2 роки тому +5

    അള്ളാഹു ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തുമാറാകട്ടെ, ആമീൻ 🤲🤲.
    മാതൃകാ കുടുംബം 👍

  • @mamadalathayil7888
    @mamadalathayil7888 4 роки тому +29

    ഈ ഉമ്മാക്കും, മക്കൾക്കും -അള്ളാഹുവിന്റെ അനുഗ്രഹം
    എന്നുമെന്നും ഉണ്ടാവട്ടെ!
    എല്ലാരെ പാട്ടുകളും ഞാൻ കേട്ടു വളരെ നന്നായിട്ടുണ്ട് '

  • @hashimhussain7773
    @hashimhussain7773 3 роки тому +55

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട എന്നെ പഠിപ്പിച്ച അറബി മാഷിന്റെ കുട്ടികൾ.. എനിക്കും അഭിമാനികാം.. നാലൊരു ഇമ്മാനുള്ള ഫാമിലി.. എല്ലാ വിധ നന്മകളും നേരുന്നു 👌👍👍👍

  • @maimoonamaimu5441
    @maimoonamaimu5441 2 роки тому +6

    മാഷാഅല്ലാഹ്‌ എല്ലാ സൗഭാഗ്യവും അള്ളാഹു ഈകുടുംബത്തിന് നൽട്ടേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻യാറബ്ലാലമീൻ

  • @kudusayi2106
    @kudusayi2106 4 роки тому +82

    കേട്ടിരിക്കാൻ എന്താ സുഖം...
    അൽഹംദുലില്ലാഹ്

  • @ameenaaa9158
    @ameenaaa9158 2 роки тому +1

    ഇന്നത്തെ ഈ ലോകത്ത് ഇങ്ങനത്തെ മൂന്നു മക്കൾ കിട്ടിയത് ഉമ്മാടെ ഭാഗ്യമാണ് ഈ മക്കൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഈ സമൂഹത്തിൽ ഇങ്ങനത്തെ മക്കൾ കുറവാണ് ആ ഉമ്മയുടെ ഭാഗ്യമാണ് ഇതല്ല ഈ മക്കളെയും ഉമ്മാനെയും പടച്ചവൻ കാത്തുരക്ഷിക്കട്ടെ

  • @mohamedummer2444
    @mohamedummer2444 4 роки тому +7

    പാട്ടും, തിഹീദും, സ്നേഹവും,എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ട കുടുബം

  • @bilalkunjaali5643
    @bilalkunjaali5643 4 роки тому +33

    1:40 ഉമ്മച്ചി ഹൈലൈറ്റ്.. ലൈക്‌ adikku

  • @shamlikmon4484
    @shamlikmon4484 2 роки тому +3

    മാഷാ അല്ലാഹ് ഈ കുടുംബത്തിന് ഹൈറും ബറകത്തും എന്നും ഉണ്ടാവട്ടെ

  • @NIZAM499
    @NIZAM499 4 роки тому +37

    ഉമ്മച്ചിക്കു 100 ൽ 100 മാർക്ക് ...proud of you

    • @saina6945
      @saina6945 2 роки тому

      Masha Allah
      കുടുംബത്തിന് ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽക്കി അനുഗ്രഹിക്കണേ അള്ളാ ആമീൻ

  • @mohammedputhur4945
    @mohammedputhur4945 4 роки тому +27

    വലിയ ഭാഗ്യവതി ഉമ്മ, പടച്ചവൻ ഉമ്മക്കും മകൾക്കും സന്തോഷവും ബർകതും പ്രധാനം ചെയ്യട്ടെ ആമീൻ

  • @aboobackaraboobackar2485
    @aboobackaraboobackar2485 4 роки тому +13

    മാഷാ അള്ളാ ഉമ്മയും മക്കളും എന്നും ഇ സ്നേഹം നിലനിൽക്കട്ടെ

  • @unnikrishnanunnikrishnan2988
    @unnikrishnanunnikrishnan2988 4 роки тому +36

    ഉമ്മാക്കും പുന്നോമനകൾക്കും അഭിനന്ദനങ്ങൾ
    ഹസ്നാത്താാ... നിങ്ങളെ പരിചയപ്പെട്ടതിൽ അഭിമാനിക്കുന്നൂ
    God Bless You

  • @abdulrahimanamariyil7567
    @abdulrahimanamariyil7567 2 роки тому

    അൽഹംദുലില്ലാഹ്. ദീര്ഗായുസ്സുണ്ടാവട്ടെ (ആമീൻ )

  • @islamicmadhsongs2788
    @islamicmadhsongs2788 2 роки тому +6

    മദ്ഹ് പാടാൻ വല്യ ആഗ്രഹമാണ്...പക്ഷെ കഴിവില്ലാതായിപ്പോയി.. സാരല്ല... ഇവരെ പോലുള്ളവരുടെ പാട്ടുകൾ കേട്ടിരിക്കാൻ സാധിക്കുന്നതും വല്യ അനുഗ്രഹമാണ്... അൽഹംദുലില്ലാഹ്... 🤍

  • @midhoosmoms9702
    @midhoosmoms9702 3 роки тому

    Masha Allah orupad ishttam thonnunna kudumbam vallatha feel

  • @JamalJamal-ho9gm
    @JamalJamal-ho9gm 3 роки тому +15

    അൽ ഹംദുലില്ലാഹ് അള്ളാഹു കനിഞ്ഞരുളിയ കുടുംബം എല്ലാ വിധ അനുഗ്രഹവും വർഷിക്കുമാറാവട്ടെ (ആമീൻ)

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +1

    . പുണ്യ റസൂലിന്റെ മദ്ഹു ഗാനങ്ങൾ . നല്ല ശബ്ദങ്ങൾ ; നാഥൻ സ്വർഗത്തിലും ഈ സൗഭാഗ്യം നൽകി അനുഗഹിക്കട്ടെ ..!

  • @muthalib8924
    @muthalib8924 4 роки тому +32

    അൽ ഹംദുലില്ലാഹ് ഒരു കാലത്ത് നബി മദ്ഹ് പാടലും പറയലും അതിന് ഒരു മിക്കലും ഹറാമായി കണ്ടിരുന്ന മുജാഹിദിന്റെ സദസ്സുകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന അബ്ദുള്ള ഇന്ന് നബി മദ്ഹ് പാടുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം നബി മദ്ഹ് പാടുന്നക്കാരണം
    അല്ലാഹു നിങ്ങൾക്കും കുടുംബത്തിനുo ഹിദായത്ത് നൽകി ടട്ടേ
    امين

    • @zubhaidhasblog631
      @zubhaidhasblog631 4 роки тому +2

      Madhih paadunnathe Thettaane ennalla mujahid paranjath
      Ninghalude shirkkan maulid thettane ennaane

    • @zubhaidhasblog631
      @zubhaidhasblog631 4 роки тому

      Aadyam poyi deen padikk

    • @muthalib8924
      @muthalib8924 4 роки тому +4

      @@zubhaidhasblog631 ഹ ഹ ഹ അങ്ങിനെ ഒരു കാലത്ത് മുജാ- ജമാദികൾക്ക് ശിർക്കും കുഫുറും ആയിരുന്ന പലതും (ജിന്നിനോട് സഹായം തേടാം ,മന്ത്രം ഏലസ്സ് Etc... ) ഇന്ന് പുണ്യം നിറഞ്ഞ കാര്യങ്ങളായിരിക്കുന്നു. ആ കൂട്ടത്തിൽ ഇന്ന് ഈ പ്രവാചക മദ്ഹുകളും.
      ദീൻ നല്ലതുപോലെ പഠിക്കാൻ തുടങ്ങിയതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങി എന്ന് ചുരുക്കം
      ഹ ഹ ഹ ബലേ ഭേഷ്

    • @badushahhhh
      @badushahhhh 4 роки тому

      Masha Allah supper

    • @rasiyarasiyack6533
      @rasiyarasiyack6533 4 роки тому

      @@zubhaidhasblog631 ' എന്നിട്ട് നിങ്ങൾ ആരും ഇത് നടത്താറില്ലല്ലോ
      ഇതു ഒക്കെ പരിണാമ തൗഹീദി ന്റെ ഭാക്കി ആൺ ഈ മാറ്റം

  • @sameenak1417
    @sameenak1417 2 роки тому

    Teacherayum Abdullayayum varshagalkushasham kadathil orupad sandosham mashaallah

  • @sakkenavk5316
    @sakkenavk5316 4 роки тому +11

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ഉമ്മച്ചി ഇതിലെ താരം എല്ലാരും നന്നായി പാടിട്ടോ

  • @noorjahanashraf1828
    @noorjahanashraf1828 2 роки тому +1

    Barakallaahu feequm

  • @ayishaminha6867
    @ayishaminha6867 3 роки тому +4

    Maasha അല്ലാഹ് ഉമ്മാന്റെ voice അടിപൊളി അത് പോലെ മക്കളും കലക്കി

  • @abdulsalamnaduvilakath4542
    @abdulsalamnaduvilakath4542 2 роки тому

    അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ച കുടുംബം 💕മക്കളെ ഈ നിലയിൽ വളർത്തിയ മാതാപിതാക്കൾക്ക്‌💯/💯✔️
    ഈ പ്രായത്തിലും ഉമ്മാടെ ശബ്ദവും പാട്ടും soooper.. 👍

  • @farhanfathima234
    @farhanfathima234 2 роки тому +4

    മാഷാ അല്ലാഹ്
    ഉമ്മ നല്ലോണം പാടുന്നുണ്ട് 👌👌👌

  • @maimoonahaneefa9297
    @maimoonahaneefa9297 2 роки тому +1

    അസ്സലാമു അലൈക്കും nalla song

  • @koyakuttyk5840
    @koyakuttyk5840 3 роки тому +6

    ഉമ്മയുടെ വരികൾ കൂടുതലുള്ള
    ഒരുപാട്ട് കേൾക്കാനാഗ്രഹിക്കുന്നു
    മക്കൾ കോറസായും നിന്നോട്ടെ

  • @naseemazakariya6644
    @naseemazakariya6644 2 роки тому +1

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲 റബ്ബ് അനുഗ്രഹിക്കട്ടെ 🤲

  • @hamadriyasz9169
    @hamadriyasz9169 4 роки тому +11

    എല്ലാവിധ അനുഗ്രഹങ്ങളും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ഹാഫിള് ആയ മക്കളാണ് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നം.. അത് യാഥാർത്ഥമാക്കിയ ഈ കുടുംബത്തിന് എല്ലാവിധ ബർകത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ

  • @faisalmattil7482
    @faisalmattil7482 4 роки тому

    Alnhamdulilla പ്രവാചക പ്രകീർത്തന vadayanagal

  • @SaifAli-jx9gs
    @SaifAli-jx9gs 2 роки тому +4

    Masha allah ഉമ്മനെയും മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @muneerbabu629
    @muneerbabu629 2 роки тому +2

    നമ്മുടെ നാട്ടുകാർ അഭിമാനം... റഫീഖ് മാഷ് ന്റെ കുടുംബം ..എന്നും നന്മകൾ വരട്ടെ...😍😍😍😍😍😍

  • @bushraothayi2064
    @bushraothayi2064 4 роки тому +18

    Super 👌👌👌ഈ ഉമ്മയെയും മക്കളെയും എന്നും ഒരുമിച്ചു nirthanne allah

  • @fasnariyas7326
    @fasnariyas7326 4 роки тому

    Ethra manoharamayittanu padunnad Masha alha

  • @user-it9fy8sw5s
    @user-it9fy8sw5s 4 роки тому +13

    മിഅ്‌റാജ് രാവിലെ കാറ്റേ എന്ന പാട്ടിന് വല്ലാത്തൊരു ഫീലാണ്. നിങ്ങളുടെ കുടുംബത്തിനെ തിരുദൂതരോടുള്ള സ്നേഹാധിക്യത്താൽ അല്ലാഹു അനുഗ്രഹിക്കട്ടെ❤

  • @raihanathkp9424
    @raihanathkp9424 2 роки тому

    Njan adyayittan kanunnathitoo enikk patt padunnavare orupadishtta ellavarum adipoliyan uppa koodeillye ini ennum kanam😍👍

  • @nooraabu3296
    @nooraabu3296 4 роки тому +10

    ഉമ്മയും മക്കളും 😍👍👍മാഷാഅല്ലാഹ്‌

  • @jeeva9143
    @jeeva9143 2 роки тому

    Masha allah... എനിക്കും 2 ആണ്മകളുണ്ട് അവരെ നീ ദീനിന്റെ കൈ പിടിച്ചു നടത്തണേ നാഥാ...

  • @riyasmk4978
    @riyasmk4978 4 роки тому +36

    നന്നായിട്ടുണ്ട് 👌...അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും.

  • @asmabiasma2761
    @asmabiasma2761 Рік тому

    അൽഅംദുലിലജസാകൂളളായിഖൈർ ഈ
    കുടുംബതതിന്എന്നുആരോഗ്യംആയുസ്ആഫിയതത്നൽകണേനാഥആമിൻ
    ഇങ്ങനെയുള്ളകാര്യങ്ങൾപറഞ്ഞുകേൾക്കാൻസാധിക്കുന്നു.നല്ലകാസ്ല്ഒരോഇവരുടെപരിപടികൾ.മനസ്സിൽസന്തോഷംസമാധാനംനൽകുന്നുനാഥആമിൻ

  • @faisalpachu7620
    @faisalpachu7620 4 роки тому +12

    റമദാൻ കഴിഞ്ഞപ്പോ ഒന്നും വരുന്നില്ലല്ലോ എന്ന് ഓർത്തു... അൽഹംദുലില്ലാഹ്... റമദാനിൽ ദിവസവും രാവിലെ നിങ്ങളെ കാണുമ്പോഴും പുതിയ അറിവുകൾ കിട്ടുമ്പോഴും ഒരു പോസിറ്റീവ് എനർജി ആണ്... ഉമ്മാ... 🥰🥰🌹🌹

  • @fidafaizal7701
    @fidafaizal7701 2 роки тому +1

    👍

  • @rasheemampuram7392
    @rasheemampuram7392 4 роки тому +8

    മുത്തു നബിയുടെ മദ്ഹ് തന്നെയാണ്.. മൗലിദിലും...

    • @suhairsuhair.k2230
      @suhairsuhair.k2230 3 роки тому

      👍👍👍

    • @rashidarashishafi3413
      @rashidarashishafi3413 2 роки тому

      നബി നുണ പറഞ്ഞു എന്ന് പറയുന്ന സിദ്ധീഖ് മൗലീദ് മദ്ഹ് ആണെന്നോ 😳

  • @sabanasameer8341
    @sabanasameer8341 2 роки тому

    Umma enthoru baghyam ulla ummaya....makkalum💯❤️💯❤️💯

  • @shoukathalimukkilshoukatha5970
    @shoukathalimukkilshoukatha5970 4 роки тому +10

    ഈ കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @urainathmk
    @urainathmk 2 роки тому

    Umma .... Msha alla.....allahu anugrahikkatte...ameen

  • @noufalzahra313
    @noufalzahra313 2 роки тому +4

    മാഷാ അള്ളാഹ്.. ഇത് പോലെ മദ്ഹ് പാടി പാടി.. പഴയ തറവാട്ടിലേക്ക് തന്നെ തിരിച്ചു വരണം... അള്ളാഹു തൗഫീഖ് ചെയ്യട്ടെ... 🤲🤲

    • @turritopsisdohrni4681
      @turritopsisdohrni4681 2 роки тому

      റസൂലിന്റെ മദഹ് ഒരു ദിവസം ബിരിയാണിയും പായസവും വെച്ച് രോടും ബ്ലോക്ക്‌ ചെയ്ത് അതിന്റെ പേരിൽ പല ആഭാസങ്ങളും നടത്തി ഇസ്ലാമിനെ നാണം കെടുത്തുന്ന നിന്റെ ചുണ്ണിയാണോ നീ തറവാട് എന്ന് ഉദ്ദേശിച്ചത്..... Idiot 🤣🤣🤣🤣🤣

  • @faristaazz8237
    @faristaazz8237 2 роки тому

    Ummadeyum makkaludeyum Ganm Suparayittund masha allah

  • @sheminavpkottakkal5755
    @sheminavpkottakkal5755 4 роки тому +4

    മാഷാ അള്ളാഹ് . സൂപ്പറായിട്ടുണ്ട്. എല്ലാവരും ഉഷാറാണ്‌ട്ടോ.അബ്ദുല്ല നിങ്ങളുടെ ചില പാട്ടുകൾ അത് ഉൾക്കൊണ്ട അർത്ഥം അത് ചിത്രമായി മനസ്സിൽ തെളിയുന്നു. താങ്കളുടെ ബദറിൻ രണാങ്കണമെന്ന് തുടങ്ങുന്ന പാട്ടുകളെ പോലെയുളള. ഒരു പാട് തവണ കേട്ടിട്ടുണ്ട് അത് വല്ലാത്ത ഫീൽ . പറയാതെ വയ്യ. എല്ലാം സൂപ്പർ. God bless you.

  • @nejhafathimarashina2123
    @nejhafathimarashina2123 4 роки тому

    Ente molk bhayakara ishtaan asbi rabhi eppozhum enne kond paadippikum

  • @subairkallan8707
    @subairkallan8707 4 роки тому +45

    Masha allah - കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @juvairiyarasheed4335
    @juvairiyarasheed4335 Рік тому

    മാഷാഅല്ലാഹ്‌ 💞💞💞❤️❤️👏👏👏👏👏എനിക്ക് nighale👍🏻❤️❤️❤️❤️❤️🌹🌹🌹🤗🤗🤗🤗🤗

  • @majeednusrath7671
    @majeednusrath7671 4 роки тому +5

    എന്താ പറയണം എന്നറിയില്ല.. മാഷാഅല്ലാഹ്‌ ഉമ്മ പൊന്നുമ്മ.. മക്കൾ... അടിപൊളി

  • @Shayanshanu-y7i
    @Shayanshanu-y7i 7 місяців тому

    ഉമ്മാകും മക്കൾക്കും ആരോഗിവും ദിർ കഴുസും തരട്ടെ 🤲❤️👍

  • @rosevally5468
    @rosevally5468 4 роки тому +3

    ഉമ്മച്ചിയും മക്കളും........
    മാഷാ അല്ലാഹ്....
    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വാർഷിക്കുമാറാകട്ടെ......

  • @ayishaminha6867
    @ayishaminha6867 3 роки тому +1

    Maashaa allaah നല്ലൊരു സന്തോഷമായകുടുംബം ബാറകഅല്ലാഹു ഫീ ഈ ഉമ്മക്കും കുടുംബമ്പത്തിനും ആഫിയതുള്ള deergaayuse nalgane നാഥാ ഞാനും ഈ കുടുംബത്തിലെ ഒരു അംഗമായി 👍

  • @cpa3497
    @cpa3497 4 роки тому +9

    മാഷാ അല്ലാഹ്... ഈ ഉമ്മാന്റെ ഒരു ഭാഗ്യം

  • @subaidaithatha2686
    @subaidaithatha2686 3 роки тому +1

    Masha alla asna teachera nee bagiavathian mola makkal allam hiflkar deeni kidumbam allahu anugrahikatta asna subaida teacher an nammal mogath orumich padichavaran mumthasnta jasttathi gagalkallam pratthilanam kayto anik makkalilla neeyum ninta makkal anikum prarthillanam latto gam appolum nintayum kuytilaludayum quran parayanavum pattigalumkalkarudu

  • @shahalshahal7250
    @shahalshahal7250 4 роки тому +9

    ഉമ്മാന്റെ പാട്ട് കേൾക്കാൻ വേണ്ടി ഈ ചാനലിൽ വരുന്നവർ ഉണ്ടോ.....

  • @shahmashamilshameel1642
    @shahmashamilshameel1642 2 роки тому +1

    ഉമ്മയും മക്കളും സൂപ്പർ🤩🤩🤩👏👏👏👏👏👏👏👏👏

  • @rayyanrazakrayyanrazak1450
    @rayyanrazakrayyanrazak1450 4 роки тому +5

    Alhamdulillah ellaverum nalla redhiyund masha allah uppa padoo ummaa supratto

  • @Sithhaarhh
    @Sithhaarhh 2 роки тому +1

    എല്ലാവരും സൂപ്പർ ഉമ്മ ഒരു രക്ഷയും ഇല്ല

  • @illyastp303
    @illyastp303 4 роки тому +18

    ഉമ്മ പാടിയ പാട്ട്, അൽഹംദുലില്ലാ. സൂപ്പർ

    • @AbduSsalam-mx8vl
      @AbduSsalam-mx8vl 3 роки тому

      👌👌👌👌👌👌👌👌💞💞💞🤲🤲🤲

  • @raheena8928
    @raheena8928 3 роки тому

    Masha allah എന്തൊരു രസാ കേൾക്കാൻ ഉമ്മ പൊളിച്ചു

  • @riznaramzan5770
    @riznaramzan5770 4 роки тому +4

    Maasha Allah 🥰🥰... May Allah 's blessings always with ur sweet family 👌... Aameen

  • @kannasumkadalasum6941
    @kannasumkadalasum6941 4 роки тому

    കേട്ടിരുന്നു പോകും അൽഹംദുലില്ലാഹ് 🙌👍👍

  • @mmuneis
    @mmuneis 4 роки тому +3

    Amazing voice, may allah bless u umma and sons ♥️♥️♥️♥️

  • @moosakoya5241
    @moosakoya5241 2 роки тому

    അൽഹംദുലില്ലാഹ. അൽല്ലാഹു അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ആമീൻ.

  • @absalammktirur9869
    @absalammktirur9869 4 роки тому +7

    അയൂയക്കാരൻ മാമു ഒരു ലൈക്ക് അടിച്ചിട്ടുണ്ട്
    നിങ്ങളിൽ എനിക്ക് ഇഷ്ടം തൊപ്പിക്കാരൻ അനിയനെ ആണ്.. ഉപ്പന്റെ അതേ മുഖം

  • @lijiyabanu6105
    @lijiyabanu6105 3 роки тому +2

    Alhamdulillah,super ,ideal family

  • @aslamt.k9141
    @aslamt.k9141 4 роки тому +68

    Masha allah....നല്ല കുടുംബം എനിക്കും ഉണ്ട് 2 പെൺ മക്കൾ അവരെയും ഹഫീസമാർ ആക്കണം ദുആ ചെയ്യണേ.... നിങ്ങളുടെ എല്ലാവരുടെയും ശബ്ദം ഒരേ പോലെ എനിക്ക് മാത്രെമേ തോന്നിയുള്ളൂ... hehe..... റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @wazeemharsh9531
    @wazeemharsh9531 2 роки тому

    Alaahu anugrehikatte.... Maasha allaahu...... Ur family.... I like youu... Ummaaa..... Bro.... Allhu vijayipikatte

  • @mashahzadishqrasool1174
    @mashahzadishqrasool1174 4 роки тому +16

    സുഹൃത്തേ ഉമ്മാനെ ആളുകൾക്ക് കാണിക്കൽ നല്ലതാണോ.... ഉമ്മാന്റെ ശബ്ദവും..... !!!

    • @firoshbabu980
      @firoshbabu980 Рік тому +2

      സ്ത്രീകൾ പുറം ലോകം കാണരുത് എന്ന് എവിടെയാ സുഹൃത്തേ പറഞ്ഞിട്ടുള്ളത്?
      ഇസ്ലാം എന്ന മഹാ ആദര്‍ശത്തെ ഇങ്ങനെ ഇടുക്കണമോ??

  • @kukkunicha2498
    @kukkunicha2498 3 роки тому

    എനിക്ക് രണ്ടാമത്തെ അനിയൻ്റെ പാട്ടാണ് ഇഷ്ടപ്പെട്ടത്

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 4 роки тому +13

    പൊളിച്ച് മച്ചാനെ
    ഇമ്പമാർന്ന ശബ്ദം

  • @fathimaismail832
    @fathimaismail832 3 роки тому

    അൽഹംദുലില്ലാഹ്. ആ ഉമ്മ എത്ര ഭാഗ്യം ചെയ്തവർ

  • @nejiyahussain3499
    @nejiyahussain3499 4 роки тому +23

    മദ്‌ഹ്‌ പാടി പാടി ഒരു ആശിഖ് റസൂലായി മാറാൻ ഈ സലഫി കുട്ടിക്ക് പടച്ചവൻ വിധിതരട്ടെ ....🤲🤲

    • @imrefugee3434
      @imrefugee3434 4 роки тому +1

      😂😂😍

    • @imrefugee3434
      @imrefugee3434 4 роки тому +1

      ആമീൻ

    • @Asee9207
      @Asee9207 4 роки тому

      😊

    • @absalammktirur9869
      @absalammktirur9869 4 роки тому

      Nejiya ua-cam.com/video/-UskycvuiIw/v-deo.html

    • @nejiyahussain3499
      @nejiyahussain3499 4 роки тому +2

      @@absalammktirur9869 വീഡിയോ കണ്ടിരുന്നു. പെണ്ണും മ്യൂസിക് മെല്ലാം സലഫികൾക്ക് ജോറാ.
      പക്ഷെ ഇപ്പൊ പാടിയ പാട്ടിന്റെ മറുപടിയുo ആഗ്രഹവുമാണ് ഞാൻ പറഞ്ഞത്
      റബ്ബേ ഇവർക്കെല്ലാം നിസാരമാ

  • @hisham7658
    @hisham7658 2 роки тому

    Aa kudubam അള്ളാ ബര്കത് nalgatte

  • @badriyyabadriyya4876
    @badriyyabadriyya4876 4 роки тому +11

    സലഫിസ്റ്റുകളാണെന്ന് കമന്റ്സ് വായിച്ചപ്പോഴാണറിഞ്ഞത്..
    *അല്ലാഹു പൂര്‍വ്വികരുടെ പാതയായ യഥാര്‍ത്ഥ അഹ് ലുസ്സുന്നയിലേക്ക് മടങ്ങിവരാന്‍ നിങ്ങള്‍ക്ക് ഹിദായത്ത് നല്‍കട്ടെ..എന്ന് ആശംസയായി പ്രാര്‍ത്ഥിക്കുന്നു..*

  • @kadeejakc58
    @kadeejakc58 3 роки тому +2

    Maashaallah

  • @shabinak4411
    @shabinak4411 4 роки тому +4

    ചരിത്രത്തിലെ ഈണം super😍

  • @rejinasalammanayil1626
    @rejinasalammanayil1626 4 роки тому

    padachon anugrahikkatte. Abduuuu ..family

  • @mujeeb151
    @mujeeb151 4 роки тому +7

    Masha allah,, ummma supper... may allah pour barkath your family...

  • @abdulnasarpp9063
    @abdulnasarpp9063 3 роки тому

    മാഷാ അല്ലാ വളരെ നന്നായിട്ട്ണ്ട്

  • @mizukitchen1848
    @mizukitchen1848 4 роки тому +7

    Masha Allah👍👍

  • @kukkunicha2498
    @kukkunicha2498 3 роки тому +1

    എൻ്റെ വാട്സാപ്പിൽ ഈ വീഡിയോ വന്നു. 1 like to o much

  • @asadabdulaziziavunhikkad9613
    @asadabdulaziziavunhikkad9613 4 роки тому +3

    Mashallah😍😍

  • @ibrahimnk3733
    @ibrahimnk3733 4 роки тому +1

    ഒന്നും പറയാനില്ലാ ഉമ്മാൻ്റെ പാട്ടും സൗണ്ടും എന്ത് മനോഹരം അള്ളാഹു ആയുസ്സ് തരട്ടെ