No words to praise you. I am 69 years old. But i feel as a little girl when i listen your viedeos. Bhagavan will bless you. A great fan of you. Thank you.
എന്റെ മകൾ പഠിക്കാൻ വല്ലാതെ പുറകോട്ടാണ്. ഇതു കാണുബോ വല്ലാത്ത വിഷമം ഉണ്ട് കണ്ണാ.. ഹരേ കൃഷ്ണ ചൊല്ലാറുണ്ട്.. ഇനി ഇന്നുമുതൽ എന്റെ മകൾക്ക് വേണ്ടി ജപിക്കാൻ ഭഗവാൻ തുണക്കട്ടെ ഹരേ കൃഷ്ണ.. ഈ വിഡിയോ പങ്കു വച്ച അങ്ങേക്ക് ഭഗവാൻ ഒരുപാട് അനുഗ്രഹം തരും ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
പല ടീച്ചേർസ്ന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്, എന്നാൽ Smt Saratha Iver റുടെ പ്രഭാഷണം മനസ്സിൽ തറഞ്ഞു നിൽക്കുന്ന രീതിയിൽ സിസ്റ്റമാസ്റ്റിക് ആയി അനായാസം പറഞ്ഞു തരുന്നു. നന്ദി, അഭിനന്ദനങ്ങൾ.
മഹത്തരമായ ഇത്തരം സന്ദേശം എല്ലാവർക്കും ഇങ്ങനെ എന്നും നൽകാൻ മാഡത്തിന് എല്ലാ ഈശ്വരാനുഗ്രഹവും കൂടെ എന്നും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു🙏 ആശംസിക്കുന്നു. ഹരേ .... കൃഷ്ണാ
എത്ര കേട്ടാലും എനിക്ക് മതിയാകുന്നില്ല, അത്ര സരസമായ ക്ലാസുകൾ. ഈ ലോകത്ത് ഞാനൊന്നുമല്ല എന്നത് ഞാൻ തിരിച്ചറിയുന്നു. എന്നെപോലുള്ളവരുടെ മോക്ഷത്തിന് ഭഗവാൻ തരുന്ന സന്ദേശങ്ങൾ ❤ നല്ലത് വരട്ടെ 🙏ഹരേ കൃഷ്ണ 🙏🌷💓
വളരെ കുറച്ചു നാളേ ആയിട്ടുള്ളൂ ഫെയ്സ്ബുക്കിൽ സരിതജീയുടെ വീഡിയോ കാണാൻ തുടങ്ങിയത്.ഒരു വീട്ടമ്മയായ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു,മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലെ പ്രഭാഷണം. സന്തോഷം. നന്മകൾ നേരുന്നു
Hare rama hare rama. Ramaramahare hare Hare krishna hare krishna Krish na krishna hare hare Om namo narayana namaha Om.namo bhagavade Vasudevaya namaha
എന്റെ fagavanay ഈ വീഡിയോ കണ്ടപ്പോള്‍ ഇന്ന് ഞാൻ മോളോട് പറഞ്ഞ കാര്യം mol മെഡിസിന്‍ padikkunu Result വന്നപ്പോ pass ആയി apo ഞാൻ മോളോട് പറഞ്ഞ കാര്യം നിമിഷങ്ങള്‍ക്കകം ഈ വീഡിയോ കണ്ടു namalk fagavan ഓടെ ഉള്ള അടുപ്പം കൊണ്ടാകാം അല്ലെ ഈ വീഡിയോ എല്ലാവരും usefull ആണ് thank u
വിദ്യാഗോപാല മന്ത്രം വളരെ മഹത്മ്യമേറിയ ഒരു മന്ത്രമാണ്. നമ്മൾ പുലർച്ചെ എഴുന്നേറ്റ് കുളിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടുത്ത്, നിലവിളക്കു കൊളുത്തി, അതിൻ മുൻപിൽ ഇരുന്ന് വിദ്യാഗോപാല മന്ത്രം ജപിച്ചാൽ പെട്ടന്നു തന്നെ ഫലം കിട്ടുന്നതാണ്.
ഹരേ കൃഷ്ണ 🙏🙏🙏🙏മായ ദീശൻ ആയ ആ നാരായണ മൂർത്തിയിൽ സർവം സമർപ്പാ യാമി എന്ന ഭാവം വന്നിട്ടും വീണ്ടും മായ പിടി കൂടുന്ന എന്താണ് എന്ന് ഒന്ന് പറയണേ.. സായി രാം 🙏🙏🙏🙏
No words to praise you. I am 69 years old. But i feel as a little girl when i listen your viedeos. Bhagavan will bless you. A great fan of you. Thank you.
Thanku mam
😊😊😮😅
എന്റെ മകൾ പഠിക്കാൻ വല്ലാതെ പുറകോട്ടാണ്. ഇതു കാണുബോ വല്ലാത്ത വിഷമം ഉണ്ട് കണ്ണാ.. ഹരേ കൃഷ്ണ ചൊല്ലാറുണ്ട്.. ഇനി ഇന്നുമുതൽ എന്റെ മകൾക്ക് വേണ്ടി ജപിക്കാൻ ഭഗവാൻ തുണക്കട്ടെ ഹരേ കൃഷ്ണ.. ഈ വിഡിയോ പങ്കു വച്ച അങ്ങേക്ക് ഭഗവാൻ ഒരുപാട് അനുഗ്രഹം തരും ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
Very good Saritha ജി ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഒരു അഭിമാനം സരിത madam
പല ടീച്ചേർസ്ന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്, എന്നാൽ Smt Saratha Iver റുടെ പ്രഭാഷണം മനസ്സിൽ തറഞ്ഞു നിൽക്കുന്ന രീതിയിൽ സിസ്റ്റമാസ്റ്റിക് ആയി അനായാസം പറഞ്ഞു തരുന്നു. നന്ദി, അഭിനന്ദനങ്ങൾ.
മഹത്തരമായ ഇത്തരം സന്ദേശം എല്ലാവർക്കും ഇങ്ങനെ എന്നും നൽകാൻ മാഡത്തിന് എല്ലാ ഈശ്വരാനുഗ്രഹവും കൂടെ എന്നും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു🙏 ആശംസിക്കുന്നു. ഹരേ .... കൃഷ്ണാ
വളരെ ലളിതമായ വ്യാഖ്യാനം. അത്യന്തം ആകർഷകമായ പ്രഭാഷണം . എത്രകേട്ടാലും മതിവരില്ല. മാഡത്തിന് അഭിനന്ദനങ്ങൾ!!
നന്ദി സരിതാ ജീ, ഇപ്പോഴാണ് ശരിയ്ക്കും ഈ മന്ത്രത്തിന്റെ അർത്ഥം മനസ്സിലായത്
നമസ്തേ വളരെ മനോഹരമായി വിവരിച്ചു തന്നു❤🙏🙏🙏🙏🙏🙏🙏🙏🙏🙏
വിദ്യാഗോപാലമന്ത്രത്തിൻ്റെ അർത്ഥം വ്യക്തമാക്കി തന്ന അങ്ങേയ്ക്ക് നമസ്കാരം കുട്ടികൾക്ക് വളരേ ഉപകാരപ്രദമാണ്.🙏🙏🙏🙏🙏🙏🙏
എന്ത് രസായിട്ട് ടീച്ചർ പറഞ്ഞു തന്നത്. ഒത്തിരി നന്ദി നമസ്കാരം 🙏
നല്ല പ്രഭാഷണം ഞാൻ എല്ലാം കേൾക്കാറുണ്ട്
Namaskaram saritha ji. Thank you for the great ingormation of Vidya gopala mantra❤🙏🙏🙏
എത്ര കേട്ടാലും എനിക്ക് മതിയാകുന്നില്ല, അത്ര സരസമായ ക്ലാസുകൾ. ഈ ലോകത്ത് ഞാനൊന്നുമല്ല എന്നത് ഞാൻ തിരിച്ചറിയുന്നു. എന്നെപോലുള്ളവരുടെ മോക്ഷത്തിന് ഭഗവാൻ തരുന്ന സന്ദേശങ്ങൾ ❤
നല്ലത് വരട്ടെ 🙏ഹരേ കൃഷ്ണ 🙏🌷💓
എത്ര സുന്ദരമായ , വിലപ്പെട്ട അറിവ് തന്നതിന് ഒരുപാടു നന്ദി.
I'm also ur big fan ❤️
വളരെ കുറച്ചു നാളേ ആയിട്ടുള്ളൂ ഫെയ്സ്ബുക്കിൽ സരിതജീയുടെ വീഡിയോ കാണാൻ തുടങ്ങിയത്.ഒരു വീട്ടമ്മയായ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു,മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലെ പ്രഭാഷണം. സന്തോഷം. നന്മകൾ നേരുന്നു
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം.🙏
ഇത്രയും വിപുലമായി അർത്ഥം പറഞ്ഞ് തന്നതിൽ വളരെ സന്തോഷം . സ്വാമി അനു ഹിക്കട്ടെ. സായിരാം🙏🙏🙏🙏🙏🙏❤️
👍🏻👍🏻
Tr നന്നായി ട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.സന്തോഷം
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌹🌹🌹
എത്ര നല്ല വിവരണം 🤝 ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🌹🫂
ഹരേ കൃഷ്ണാ 🙏🙏🙏 നമസ്കാരം ടീച്ചർ 🙏🌹വളരെ വലിയ സന്ദേശം🙏🌹🙏🌹🙏🌹
Very nice information mam iam apply to my kids for this mantra.❤❤❤❤❤👌👌👌👌👌
നന്ദി. വളരെ നന്നായി അവതരിപ്പിച്ചു 👌🙏🏻
Thank u mam. I can do for my grand daughter
Excellent , Thank you as always .
Very good subject
മഹത്തരമായ അറിവുകൾ.... പ്രണാമം 🌹
🙏🙏🙏നല്ലൊരു അറിവ് പകർന്നുതന്നു തന്നതിന് 🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹❣️
Namaskaram mam. Knowledge is power!!!!!!. Hare krishnaaaaa Rakshikkane....
Ithreyum maniharamayi explain cheythu thannathinu 🙏🙏🙏😍
ഇത്രയും വിലപ്പെട്ട അറിവ് തന്നതിന് നന്ദി
Good explanation...
ഭഗവാൻ, ടീച്ചറിന്റെ ആയുരാരോഗ്യ സംരക്ഷണം നൽകട്ടെ. 🌹🙏
Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏❤️❤️❤️
namaste dear. really appreciating, good explanation,well done dear, god bless you😘
teacher .... u r explaining well .... 🙏🙏🙏
Hare Krishna Guruvayoorappa
ഹരേ കൃഷ്ണാ മാതാജി പ്രണാമം
ഓം നമോ ഭഗവതേ വാസുദേവായ
Namasthe Mataji 🙏
Hare Krishna 🙏 🙏 🙏
God bless you always 🙏 🌹
Hare rama hare rama. Ramaramahare hare
Hare krishna hare krishna
Krish na krishna hare hare
Om namo narayana namaha
Om.namo bhagavade
Vasudevaya namaha
Krishna Krishna hare Krishna, Sarvanja thwam praseeda me, Rama ramana vishwesa, Vidyam ashu prayascha me
Sree Vidya Raja Gopala manthram
Nice explanation..thank you 🙏🙏🙏
excellent
Very valuable words
Stay Blessed
ഹരേ കൃഷ്ണ നമസ്ക്കാരം ടീച്ചർ
Hare krishna very useful video mam
എന്റെ fagavanay ഈ വീഡിയോ കണ്ടപ്പോള്‍ ഇന്ന് ഞാൻ മോളോട് പറഞ്ഞ കാര്യം mol മെഡിസിന്‍ padikkunu Result വന്നപ്പോ pass ആയി apo ഞാൻ മോളോട് പറഞ്ഞ കാര്യം നിമിഷങ്ങള്‍ക്കകം ഈ വീഡിയോ കണ്ടു namalk fagavan ഓടെ ഉള്ള അടുപ്പം കൊണ്ടാകാം അല്ലെ ഈ വീഡിയോ എല്ലാവരും usefull ആണ് thank u
നന്ദി - ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
HareaKrishnnaa 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Namaskarem...molea...HareaKrishnnaaa ValareaUpkaraPradhmayaVeedio...EthuAllavarum..kaddirunnagil...NamudeaAacharem..
..Samskarem...manasilakumayirunnu
....HareaKrishnnaaa...Eniyum..Ethupolullav...pradeekshikunnu....HariOom Vandanam 🙏 🙏 🙏 🙏 🙏 🙏 🙏
Hare krishna hare krishna hare krishna
Thanks madam ji 🙏🏿
Ethra praavasyam kettaalum veendum veendum kelkkaan ishtsmulla prabhaashanam
വിദ്യാഗോപാല മന്ത്രം വളരെ മഹത്മ്യമേറിയ ഒരു മന്ത്രമാണ്. നമ്മൾ പുലർച്ചെ എഴുന്നേറ്റ് കുളിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടുത്ത്, നിലവിളക്കു കൊളുത്തി, അതിൻ മുൻപിൽ ഇരുന്ന് വിദ്യാഗോപാല മന്ത്രം ജപിച്ചാൽ പെട്ടന്നു തന്നെ ഫലം കിട്ടുന്നതാണ്.
Thank u chechi
Hare krishnaa🙏🙏🙏🙏🙏
വളരെ നന്ദി ടീച്ചർ
A very good knowledge. I feel I am very Lucky to listen this knowledge. God bless you 🙏🙏🙏
Thanks madam
Valarie nannayittundu. Thank u very much teacher.
Explanation
Great
നല്ല ശബ്ദം
Thanks Madam......🙏🙏🙏
ഓം നമോ നാരായണായ ഗുരുജി ഭഗവാൻ അനുഗ്രഹിക്കട്ടെ
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai Jai sree radhe radhe🙏🙏🙏🙏🙏
Namaskaram Saritha ji. Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare 🙏🙏🙏
Great of the greatest
Love thanks divine
Krishna Guruvayoorappa 🙏🙏🙏
ഇന്ന് മാടത്തിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏
Pranamam
Explained well 🙏
Thank you so much 🥰
Hare Krishna 🙏🏻
Om Sai Ram 🙏🏻
teacher pranamam ...
🙏🙏🙏
Very very good bala..... Guru... Sai ram👍👍👍👍👍👍2222
AUM SRI SAIRAM 🙏
ഒാം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
❤️❤️❤️🙏🙏🙏❤️❤️❤️ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏❤️❤️❤️
🙏❤️🙏 ഓം ശ്രീ സായി റാം 🙏❤️🙏
Namaskaram Hare Krishna
Super 🙏🙏
Hare Krishna 🙏
Valareyadikam nindiyund🙏
Namaste Sarita Ji
As exams are nearing kindly requesting to explain on that.
Pranamam mole
കൃഷ്ണ ഗുരുവായൂരപ്പാ 🙏
നമസ്തേ ജി 🙏
Hare rama hare Krishna Guruvayurappa 🙏🙏🙏
Hi makkalkku vendi Amma chollamo? Vakkukalkk clarity varunne ulloo.
Sai ram, Hare rama, hare rama, rama, rama, hare hare
Om Namo bhagavathe vasudevaya 🙏🙏🙏
ഹരേ കൃഷ്ണ.. നേഹ നാനാസ്തി കിഞ്ചന... ഏകമേവ അദ്വതീയം.... 🙏🙏🙏🙏 വളരെ ശ്രേഷ്ടം...
ഹരേ കൃഷ്ണ 🙏🙏🙏🙏മായ ദീശൻ ആയ ആ നാരായണ മൂർത്തിയിൽ സർവം സമർപ്പാ യാമി എന്ന ഭാവം വന്നിട്ടും വീണ്ടും മായ പിടി കൂടുന്ന എന്താണ് എന്ന് ഒന്ന് പറയണേ.. സായി രാം 🙏🙏🙏🙏
Harekrishna
Hare Krishna
നമസ്തേ 🙏
Lots of positivity and loads of information 🙏🙏
God's words flowing like nectar from your side.
Hare Guruvayurappa 🙏🏻 🙏🏻 🙏🏻
Thank you so much 💓