762: ഈ രണ്ടാം കോവിഡ് തരംഗത്തിൽ ചെറുപ്പക്കാർ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നത് എങ്ങനെ പരിഹരിക്കാം..

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 639

  • @drdbetterlife
    @drdbetterlife  3 роки тому +124

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക: +91 94 95 365 24 7

  • @sherinvincent6920
    @sherinvincent6920 3 роки тому +44

    ഡോക്ടർ എങ്ങിനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആണ് ഡോക്ടർ ഡാനിഷ്..മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ആണ് ഇങ്ങനെ ഒരു മകൻ ഉണ്ടായതിൽ..ഡോക്ടർ എപ്പോഴും നന്നായിരിക്കാൻ പ്രാർത്ഥിക്കാം..🙏🙏🙏

  • @shahulhameedpktr258
    @shahulhameedpktr258 3 роки тому +54

    ഓൺലൈൻ വഴിയും നേരിട്ടും ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച ലോകത്തിലെ ഏക ഡോക്ടർ ഒരു പക്ഷെ താങ്കളായിരിക്കാം..

    • @drayshabipk971
      @drayshabipk971 3 роки тому +2

      Yes

    • @susyjohnson9998
      @susyjohnson9998 2 роки тому

      Hai dear good morning, sukamano ellavarkkum vendi jeevikkunna koottathil personal health koodi nokkanam e helpful ayulla dediction enikke ishtama God bless you

  • @bibintg3252
    @bibintg3252 3 роки тому +47

    എത്രമാത്രം മറ്റുള്ളവർക്കു വേണ്ടി Sir സംസാരിക്കുന്നു.. എപ്പോളും എവിടെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @sulochanakottarakara7708
    @sulochanakottarakara7708 3 роки тому +104

    ഇത്രയും ക്ഷമ ഈശ്വരൻ അനുഗ്രഹിച്ചവർക്കു മാത്രം ഉള്ളതാണ്. Repeat ചെയ്ത് എത്ര നന്നായി പറയുന്നു, May God Bless you and your family. Thank you so much.

    • @dineshbalume2781
      @dineshbalume2781 3 роки тому

      Sheriya veendum veendum aavarthichu paranju manasil aakki tharunnu thanx doctor

  • @adv.ajayanpakkath1904
    @adv.ajayanpakkath1904 3 роки тому +55

    ദൈവം മനുഷ്യൻ രൂപത്തിൽ വന്നു പ്രവർത്തിക്കുന്നു.....big salute ❤❤❤

  • @raghavanps3721
    @raghavanps3721 3 роки тому +210

    🙏🙏🙏🙏🙏 ഈശ്വരന്റെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏💐💐💐💐💐💐💐❤❤❤❤❤

  • @girijadhanesh8920
    @girijadhanesh8920 3 роки тому +53

    Doctor ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല അത്രക്കും നല്ല ഡോക്ടർ 🙏🧡🧡

  • @vanajam9410
    @vanajam9410 3 роки тому +22

    ഇത്ര അധികം ജനങ്ങൾ ക്ക് ഇത്ര അധികം അറിവ് നല്കുന്ന ഡോക്ടർ ദൈവതുല്യനാണ്.🙏🙏🙏.ആരും തന്നെ വീഡിയോ dislike ചെയ്യരുത് Please. God Bless You,Your family&Your Team Sir❤️🙏

  • @satheesanv7081
    @satheesanv7081 3 роки тому +41

    Dr വളരെയധികം സന്തോഷം. .ഇങ്ങനെയൊരു അറിവ് പറഞ്ഞു തന്നതിന്. ദൈവം അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏🙏🙏🙏

  • @ummeram6086
    @ummeram6086 3 роки тому +69

    ഡോക്ടർമാർ ദൈവത്തിന്റെ കരങ്ങൾ ആണെന്ന് എവിടെയോ വായിച്ചതോർക്കുന്നു, എത്രയോ ബഹുമാന്യ പദവി! താങ്ങളെപ്പോലുള്ളവർ ആ പദവി അന്വർത്തമാക്കുന്നു, താങ്ങളെപോലെയുള്ളവർക്ക് ദൈവം ധീർഗായുസ്സും ആരോഗ്യവും സമാദാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ramdasp1897
    @ramdasp1897 3 роки тому

    ഡോക്ടർ താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി. ക്ഷമയോടെ കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ദൈവാനുഗ്രഹമുണ്ടാകും.

  • @lineeshambadi164
    @lineeshambadi164 3 роки тому +62

    🙏🙏🙏🙏🙏🙏 സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @devanganakithus9021
    @devanganakithus9021 3 роки тому +3

    Thank you Dr🙏🌹താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് ധൈര്യവും, ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു 👍🙏

  • @pushpanb6513
    @pushpanb6513 3 роки тому +2

    ഞ്ഞാൻ താങ്കളുടെ വീടിയോ സാധാരണ കാണാറുണ്ട് അറിവില്ലാത്ത ആളുകൾക്കു പോലും വളരേ ഫലപ്രതമായ വിവരണം ആണ് വ ള രേനന്ദി

  • @sujir2554
    @sujir2554 3 роки тому +25

    A big salute 👏 doctor who gives solution instead of giving fear

  • @aswathyrajeevan276
    @aswathyrajeevan276 3 роки тому +9

    എത്ര നല്ല അറിവ് പറഞ്ഞു തരുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഡിസ്‌ലൈക് അടിക്കുന്നവർക്കും നല്ലത് വരട്ടെ

  • @sreekalakolliyil355
    @sreekalakolliyil355 3 роки тому +11

    അങ്ങ് ഞ ങ്ങ ൾ ക്ക്‌ ദൈവ ധൂതനാണ്. ദൈവം. അനുഗ്രഹം. എന്നും അങ്ങയോടൊപ്പം ഉണ്ടാവും

  • @shinimadhu183
    @shinimadhu183 3 роки тому +5

    എല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് സാർ

  • @josephputhenpurayil6257
    @josephputhenpurayil6257 3 роки тому

    ദൈവം തുല്യം ഈ Doctor. 1000 വർഷം ആയുസ്സുണ്ടാകട്ടെ .

  • @prameelakwt4837
    @prameelakwt4837 3 роки тому

    ഒരുപാട് നന്ദി ഡോക്ടർ
    .. ഉപകാരം ഉള്ള അറിവ്.. എന്റെ സഹോദരൻ ന്റെ അളിയൻ 3ദിവസം ആയതേ ഉള്ളു കോവിഡ് ആയി ഹോസ്പിറ്റലിൽ എത്തിച്ചു വെന്റിലേറ്ററിൽ ആരുന്നു മരിച്ചു..44. വയസ്സ്.. വളരെ സങ്കടം ഈ വീഡിയോ എല്ലാ കാര്യങ്ങൾ വളരെ വിശദികരിച്ചു നൽകുന്നു ഒരുപാട് നന്ദി...

  • @malinisubramanian2545
    @malinisubramanian2545 3 роки тому

    ഏവരും തീർച്ചയായും വളരെ സുന്ദരമായി അനുസരിക്കാൻ പറ്റിയ ഉപദേശങ്ങൾ.ശ്രദ്ധിക്കൂ അനുസരിക്കു ദയവായി.👍👍👍🙏🙏

  • @sajansherin7359
    @sajansherin7359 3 роки тому

    താങ്കൾ ചെയ്യുന്ന സേവനം ഈശ്വര തുല്യമാണ്!

  • @malayalamanasam
    @malayalamanasam 3 роки тому +3

    ഡോക്ടർ വളരെ നന്ദി, ഈശ്വരൻ അനുഗൃഹിക്കട്ടെ.🙏🙏🙏🌹😍

  • @sheenapv1544
    @sheenapv1544 3 роки тому +1

    വളരെ വിലപ്പെട്ട സന്ദേശങ്ങൾ. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kusumamkumaran8382
    @kusumamkumaran8382 3 роки тому

    ഓ എത്ര committed ആണു് ഈ ഡോക്ടർ. ദൈവം അനുഗ്രഹിക്കും.

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 3 роки тому +5

    Dr എന്നതിലുപരി ഒരു നല്ല മനസിന്റെ ഉടമ. താങ്കളെ പ്രകീർത്തിക്കാൻ വാക്കുകളില്ല. 🙏

  • @umeshu8751
    @umeshu8751 3 роки тому +2

    ഞങ്ങൾക്ക് ദൈവം നേരിട്ട് തന്ന.. മനുഷ്യ ദൈവം..... അതാണ് അങ്ങ്.........

  • @shivanirachit892
    @shivanirachit892 3 роки тому +2

    🙏🏻🙏🏻🙏🏻onnum parayaanilla dr.. u r a gods gift for us. Thanks a lot dr🙏🏻🙏🏻🙏🏻

  • @sherlychandran6728
    @sherlychandran6728 3 роки тому +2

    ഇങ്ങനെയുള്ള നല്ല information തരുന്നതിനു നന്ദി ഡോക്ടർ

  • @tintugeo2294
    @tintugeo2294 3 роки тому +40

    ഇത്രയും കൂടുതൽ അറിവു പറഞ്ഞു തരുന്ന ഡോക്ടറിന്റെ വീഡിയോ dislike ചെയ്യുന്നത് ആരാ

  • @nishalvlogs7331
    @nishalvlogs7331 3 роки тому +1

    ഈ അറിവുകൾ നൽകുന്നതിന് നന്ദി സാർ ....ഒരുപാട് പേർക്ക് ഉപകാരപ്പെടും 👌👌👌

  • @rejinjacob1357
    @rejinjacob1357 3 роки тому

    Dr very sincere aayi samsarikkunnu. Oro jeevanum athrakku value und

  • @sivankutty4683
    @sivankutty4683 3 роки тому +11

    Dr ക് സകലനന്മകളും ഉണ്ടാകട്ടെ

  • @roshinipg9781
    @roshinipg9781 3 роки тому +1

    വളരെ ആത്മാർത്ഥതയുള്ള ഡോക്ടർ

  • @naseeraak3013
    @naseeraak3013 3 роки тому +3

    നല്ല അറിവാണ് നൽകുന്നത് താങ്ക്സ് ഡോക്ടർ 🌹

  • @Sigmagamer941
    @Sigmagamer941 3 роки тому +11

    Thanku so much Dr. for your valuable information.

  • @riniaugustine5660
    @riniaugustine5660 3 роки тому +14

    No words to show gratitude to you Dr.God shower his blessings up on you.🙏

  • @suganthinib4541
    @suganthinib4541 3 роки тому +3

    Really very informative...sherikkum ethanippo sambhavikunnathupositive ayavar negative ayennu ariyumbol pazhayathupole active akukayanu public ayittu... reverse quarantine pol um adukunilla..max share cheyunnundu sir.
    Eswaran sir neeyum oppam ullavareyum anugrahikate..always in our prayers sir..❤️🙏❤️

  • @joshikunnel5781
    @joshikunnel5781 3 роки тому +6

    Thank you very much, dear Dr, for the much useful clarifications that you have given us regarding CoViD19. Great Service, indeed.

  • @radhanair7389
    @radhanair7389 3 роки тому +1

    May God Bless you sir, you are so sincere and so helpful.
    Thanks for your support

  • @anithanarayanan8322
    @anithanarayanan8322 3 роки тому +5

    Dr'ude.. Video മാത്രം..കണ്ടിട്ട് awareness .. ഉണ്ടായാൽ തന്നെ.. രാജ്യത്തെ covidcase കുറയും... 🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +1

    Thank you dr God bless you and your family, അങ്ങയുടെ വാക്കുകൾ എത്ര ആശ്വാസം ആണ് എല്ലാവർക്കും 🙏🙏🙏🙏🌹🌹🌹

  • @sharunshanscienceandtechno7387
    @sharunshanscienceandtechno7387 3 роки тому +3

    Vilapetta messege ... thank you sir

  • @sheeeraantony6593
    @sheeeraantony6593 3 роки тому +4

    ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Balakutty-a4s
    @Balakutty-a4s 3 роки тому +6

    Ithupole ulla vdeos samadanamay irunnu kanan polm menakkedathavaranu Dr. Sir bhooribhagavum. Ellam avaravarkko bandukkalkko varumpo mathrame alert aku. Sirnte effortnu big salute🙏🙏

  • @aswanys7284
    @aswanys7284 3 роки тому +3

    Valuable information God bless you sir

  • @mohanayyanperumal
    @mohanayyanperumal 3 роки тому +3

    Thank you doctor. You are a gift for human community

  • @sajibiju847
    @sajibiju847 3 роки тому +8

    May God bless you abundantly for your sincere effort and time Sir😍🙌🙌

  • @stelladshjkolli1281
    @stelladshjkolli1281 3 роки тому +1

    Great, sir. Thankyou for the important and valuable information 🌹

  • @safeersafee3084
    @safeersafee3084 3 роки тому

    Wonderful message for our life
    Great thanks alot

  • @revathya7745
    @revathya7745 3 роки тому +3

    Clearly mentioned all things. Very very important& useful message sir. You are such a kind doctor. You helps us to aware about all doubts related to covid. Thank you so much sir. God bless you & yout team.

  • @shafnasabeer5774
    @shafnasabeer5774 3 роки тому

    Engana yaavanam doctor kuttikal..,hands of u

  • @hamdhuami3231
    @hamdhuami3231 3 роки тому

    Allaahuvinte anugraham ennum undaavatte Tnx dr..

  • @bijivarghese1767
    @bijivarghese1767 3 роки тому +7

    Thank you doc for all the valuable info u share !!! 👍🏻🙏

  • @sheejaaneyiype9136
    @sheejaaneyiype9136 3 роки тому +1

    Thank you so much doctor. God bless you abundantly 🙏👍

  • @vinayakukku3700
    @vinayakukku3700 3 роки тому

    ഇത് ഒരു അടിപൊളി information ആണ് thankzzz doctor for this video

  • @surendranammu9946
    @surendranammu9946 3 роки тому +21

    No words to Express our gratitude n happiness
    May God bless u my child

  • @deepakiran9869
    @deepakiran9869 3 роки тому +2

    THANK U SO MUCH FOR YOUR VALUABLE MESSAGE

  • @thasnizianizamthasni35
    @thasnizianizamthasni35 3 роки тому +8

    Covidane paty id vare ithra clearayi paranj tharuna sir orupad thanks... mikkavarum arivundelm ad ingane share cheyyila id polatge drsne anu avashym hatts off u sir

  • @mollythomas7950
    @mollythomas7950 3 роки тому

    Good..Really you are very dedicated.your service is great and sincere

  • @ayshapothankaiaysha8325
    @ayshapothankaiaysha8325 3 роки тому +3

    പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @meharunnizadilshad5815
    @meharunnizadilshad5815 3 роки тому

    🙏 🤲 allahuvinte rahmath undakatte dr kkum kudumbathinum

  • @gta_challenge
    @gta_challenge 3 роки тому +4

    Sir,Really am proud of you .

  • @tbrmanohar634
    @tbrmanohar634 3 роки тому

    വളരെ നല്ല മെസ്സേജ് താങ്ക്സ് സർ

  • @parvathyanoop5296
    @parvathyanoop5296 3 роки тому

    Thank you dr.ethrayum repeat ayi information nalkunnathinu.

  • @jasmishihar7268
    @jasmishihar7268 3 роки тому +1

    Allahuvinte anugraham eppozhum undavatte 🤲🤲

  • @babyjoseph4532
    @babyjoseph4532 3 роки тому

    Thank u Dr. Valuable information can save so many lives . May God Bless you abuntantly Dr.

  • @citizen5390
    @citizen5390 3 роки тому +1

    നന്ദി ഡോക്ടർ 🙏

  • @jithemmanuel8821
    @jithemmanuel8821 3 роки тому +3

    Dear Doctor
    We all owe you a lot for your highly informative videos whenever it is necessary. Thank you so much Doctor for your patience and concern to us. We do understand when you present with utmost concern about our health. All your videos were very useful to me personally. And I do follow all the instructions you post through these videos. Thank you so much. May Almighty bless you abundantly

  • @nadhz429
    @nadhz429 3 роки тому

    Thnku Dr.. 👍God bless you💕

  • @prasanth6792
    @prasanth6792 3 роки тому

    ഡോക്ടർ thanks for this speech

  • @preethyanthony7012
    @preethyanthony7012 3 роки тому +1

    Thankyou doctor for your valuable information you are so great

  • @santhamohan8553
    @santhamohan8553 3 роки тому

    Thank you Doctor
    Very informative
    God bless you Doctor🙏👌👍

  • @shreyakuttan6727
    @shreyakuttan6727 3 роки тому +2

    Great sir👌. May god bless uuu... valuable words very informative❤

  • @shaniyariyasshani2235
    @shaniyariyasshani2235 3 роки тому

    Orupad nanniyund dr. Valare upakaramulla video

  • @shameerahassan8515
    @shameerahassan8515 3 роки тому

    Big salute doctor. Ithrayum nallonm parann kodukknn

  • @vilasinipk6328
    @vilasinipk6328 3 роки тому +2

    Great 🙏valuable information God bless you sir

  • @lissyravishankar9021
    @lissyravishankar9021 3 роки тому +10

    God bless you and your family doctor.

  • @beenaviswan4698
    @beenaviswan4698 3 роки тому

    Sir paranja karyangall allam sarikummanasilakuvan.kazhinju pulls oxzy.meeteente.upyogam.angane.annariyllayirunnu sirntevideo kandapollmanasilayi thanks

  • @sameenasameen9929
    @sameenasameen9929 3 роки тому +3

    God bless you brother your too take care

  • @vinujayaprakash7135
    @vinujayaprakash7135 3 роки тому

    Thanks doctor 🙏
    Your good information to public

  • @sreelekhabpillai835
    @sreelekhabpillai835 3 роки тому +1

    Thank you Doctor. God bless you.🙏🙏🙏

  • @ramlaramla1092
    @ramlaramla1092 3 роки тому +5

    God blessyou your family.Thank your sincete supporte

  • @noushadcheri5900
    @noushadcheri5900 3 роки тому +1

    വളരെ ഉപകാരം

  • @sasilekhav.s989
    @sasilekhav.s989 3 роки тому +1

    Veettile jolikal cheyyunnathukondu kuzhappamundo. Cooking. Washing, cleaning etc

  • @cjarchanajoseph7388
    @cjarchanajoseph7388 3 роки тому

    Thank you sir God bless you & your work & team

  • @gopikaml409
    @gopikaml409 3 роки тому +5

    Thank you so much sir ... good information

  • @smithathoppil9896
    @smithathoppil9896 3 роки тому +2

    Thank you brother 🙏💓💓💓💓💓💓🙏🙏

  • @v-shorts3357
    @v-shorts3357 3 роки тому

    നന്ദി docter

  • @binidileep7534
    @binidileep7534 3 роки тому +1

    Ee valiya nanmakuu ente 🙏🙏🙏🙏🙏🙏🙏

  • @rahnaansil4981
    @rahnaansil4981 3 роки тому

    Thanks for your good information

  • @jasreenaek418
    @jasreenaek418 3 роки тому

    Very usefull vedio thank u so much sir

  • @shemiraswa5119
    @shemiraswa5119 3 роки тому

    Allahu ella anugrahangalum tharatte

  • @maluretheesh7079
    @maluretheesh7079 3 роки тому +3

    Thanks dr god bless you

  • @shifashams6162
    @shifashams6162 3 роки тому

    Good information thanks Dr Allahu anugrhikkatte 👍👍👍 Malappurathuninnu Jaseena

  • @bijijose3208
    @bijijose3208 3 роки тому +2

    Thank you. God bless you🙏🏼

  • @lekharevi4308
    @lekharevi4308 3 роки тому

    Very very useful and well explained video.👍
    thank you sir🙏

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 роки тому

    Thanks. Maygodbless you

  • @ajithas9855
    @ajithas9855 3 роки тому

    🙏🙏🙏 vale upakaram sir