ലച്ചുവിന് അച്ഛനോട് കുറച്ച് സ്നേഹം കൂടിയിട്ടുണ്ട്│Flowers│EP# 23

Поділитися
Вставка
  • Опубліковано 5 вер 2024
  • #UppumMulakum2 #FlowersTV
    ലച്ചുവിന് അച്ഛനോട് കുറച്ച് സ്നേഹം കൂടിയിട്ടുണ്ട്..!!
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 1,8 тис.

  • @newgencreations8009
    @newgencreations8009 2 роки тому +2076

    ഉപ്പും മുളകും എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🔥💥😍 ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ 😍

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +23

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @shortsyt1814
      @shortsyt1814 2 роки тому +4

      Serial Alla bro

    • @shonemshaji6503
      @shonemshaji6503 2 роки тому +12

      Serial ennu paranju thazthi kettalle plz

    • @crtecchandhu5074
      @crtecchandhu5074 2 роки тому +8

      സീരിയൽ അല്ല sitcom❤❤❤

    • @jiju466
      @jiju466 2 роки тому +4

      @@shonemshaji6503 അതെ എനിക്കും ആ അഭിപ്രായം aanu💯💯💯💯💯💯

  • @sistersdancevlog5621
    @sistersdancevlog5621 Рік тому +17

    ലച്ചുവിന്റെ ആ ബാലു എന്നുള്ള വിളി അടിപൊളി... 🤣

  • @sunilcheramangalam6751
    @sunilcheramangalam6751 2 роки тому +1631

    ലച്ചുവിന്റെ വാഴ ഇല തിന്നോ പൊളി ഡയലോഗ് 😆😆😆😆😆😆

  • @sunil48k
    @sunil48k 2 роки тому +255

    സുരേഷ് babu വിന്റെ സ്ക്രിപ്റ്റ് always super👏👏👏👏

  • @sunil1581
    @sunil1581 2 роки тому +808

    ബാലു ലച്ചു കോംബോ... അത് ഒരു വേറെ ലെവൽ ഫീൽ ആണ്..😍😘

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +8

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @aruntm593
      @aruntm593 2 роки тому +10

      ഇതൊന്നുമല്ല പണ്ടത്തെ കേശു ശിവ കോമ്പോ ആണ് കോമ്പോ 💪💪🥰

    • @shrutysivansruthy3118
      @shrutysivansruthy3118 2 роки тому +2

      @@axbixmafiaeditz us

    • @smrithisreejesh7590
      @smrithisreejesh7590 2 роки тому +6

      Pazhaya lachuvayorunnu nallath...ithippo eplum vazhakk

    • @aruntm593
      @aruntm593 2 роки тому +3

      @@smrithisreejesh7590 mm sheriya😭

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 роки тому +374

    ഒരുപാടു ഇഷ്ട്ടമാണ് ഈ പ്രോഗ്രാം... എത്ര ദുഖത്തിലും സന്തോഷം തരുന്ന ഉപ്പും മുളകും... ഒരുപാടു കാലം ഉണ്ടാവട്ടെ 🙏🏻👍🏻

  • @Tesla1871
    @Tesla1871 2 роки тому +308

    പാവങ്ങളുടെ മോഹൻലാൽ ബാലു അണ്ണൻ 🔥🔥🔥⚡️⚡️😍😍

  • @sherinda5161
    @sherinda5161 2 роки тому +65

    17:28
    കേശു:ട്ടോ......
    ബാലു:നിക്കർ കീറിയ എന്ന് നോക്കടാ ... 😂😂😂😎😎😎

  • @ajfanajju7152
    @ajfanajju7152 2 роки тому +908

    ക്ലൈമാക്സിലെ രണ്ട് പേരുടെയും ആ കലിപ്പ് നോട്ടം പൊളിച്ചു 💯💯

    • @anusreeanand5257
      @anusreeanand5257 2 роки тому +4

      Climax cmntil idunnath onn ozhivakku

    • @ajfanajju7152
      @ajfanajju7152 2 роки тому +5

      @@anusreeanand5257 ശ്രമിക്കാം 😊

    • @suraj-vlog-619
      @suraj-vlog-619 2 роки тому +3

      Poli

    • @user-oy4bf5ng7x
      @user-oy4bf5ng7x 2 роки тому +4

      Shivaniii poyooo😬

    • @ajfanajju7152
      @ajfanajju7152 2 роки тому +5

      @@user-oy4bf5ng7x ശരിയാ രണ്ട് ദിവസം ആയി കണ്ടിട്ട്

  • @akhilknairofficial
    @akhilknairofficial 2 роки тому +168

    5:01 ആ.. അത് മതി... 😂😂😂പാറു കുട്ടിയുടെ humour sense വേറെ ലെവലാണല്ലോ 😁❤👌🏻

  • @user-nh4cs9vv4p
    @user-nh4cs9vv4p 2 роки тому +618

    അച്ഛനും മോളും കലക്കി. 💜

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +3

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢😭

    • @suraj-vlog-619
      @suraj-vlog-619 2 роки тому +2

      Vifeo

  • @bismimolbabu8772
    @bismimolbabu8772 2 роки тому +336

    Father & Daughter love ❤️ it is very beautiful , I like this episode very much 🥰🥰🥰🥰

    • @siddhaarthmeghna1840
      @siddhaarthmeghna1840 2 роки тому +6

      At the climax haven't you seen how daughter argues , shouting and insulting father? Is that the way a daughter shows love towards father? What's in this episode to like it? Groupism in family

    • @ASH-gc7kb
      @ASH-gc7kb 2 роки тому +2

      @@siddhaarthmeghna1840 ya true...lachu's character used to be better....now she is damn irritating....

    • @the12th_man
      @the12th_man 2 роки тому +5

      @@ASH-gc7kb bro lachu don't decide her script. She has to act and say what's in the script given to her. 🙄

  • @PropeeyHomesKerala
    @PropeeyHomesKerala 2 роки тому +366

    ബാലു ചേട്ടന് ആറാടാനുള്ള വിഷയങ്ങൾ കൊടുക്കുന്ന script writer ക്കും സംവിധായകനും ഒരു big salute .

  • @amritha1412
    @amritha1412 2 роки тому +51

    ബലചന്ദ്രൻ ഇന്റർനാഷണൽ എയർപോർട്ട് അതു polichu 👍👍👍👍 baluchetta nigal supera 😎😎 ലാസ്റ്റ് കൊള്ളം രണ്ടുപേരുടെയും കലിപ്പ് 😂😂

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +470

    ബാലു അങ്കിൾന്റെ അഭിനയം ആണ് കിടിലം❤

    • @jtfgamer4317
      @jtfgamer4317 2 роки тому +12

      Uncleoo

    • @sujanair5002
      @sujanair5002 2 роки тому +4

      Athe baluchettan super

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ 2 роки тому +7

      അങ്കിൾ എന്നെന്നും പറയല്ലേ നിറ യൗവനം ആണ് 😂😂

    • @axabalan6386
      @axabalan6386 2 роки тому +11

      @@jtfgamer4317 കൊച്ചു കുട്ടി ആവും....50 വയസു ആയ ഒരാൾ അല്ലെ അങ്കിൾ ആവുല്ലോ

    • @chandhana8949
      @chandhana8949 2 роки тому +7

      @@jtfgamer4317 കുട്ടി ആവുടോ കമന്റ്‌ ഇട്ടതു.. അപ്പോൾ അങ്കിൾ അല്ലേ.. അല്ലാതെ എന്ത് പറയും

  • @muhammedfowzan7748
    @muhammedfowzan7748 2 роки тому +96

    ബാലും ലെച്ചും പൊളിച്ചു. super episode

  • @Jithin065
    @Jithin065 2 роки тому +560

    പാറുക്കുട്ടിയുടെ കൊച്ചുവർത്തമാനം ഒരു രക്ഷയും ഇല്ല 😂❤️

    • @boboplay
      @boboplay 2 роки тому +3

      Nee sthiram analo

    • @malayalamcomedy3011
      @malayalamcomedy3011 2 роки тому +1

      ua-cam.com/video/7Sbo7bN3Fcg/v-deo.html
      Comedy

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +2

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @Jithin065
      @Jithin065 2 роки тому +1

      @@axbixmafiaeditz full support✨️

    • @commandershazz9279
      @commandershazz9279 2 роки тому +1

      Unde ne

  • @akhilknairofficial
    @akhilknairofficial 2 роки тому +86

    രാത്രി ഉപ്പും മുളകും കാണാതെ ഉറങ്ങാൻ വയ്യെന്നായി .... 😁😍😍😍

  • @anaghaalias6754
    @anaghaalias6754 2 роки тому +126

    പാറുക്കുട്ടിടെ വർത്താനം കേൾക്കാൻ എന്താ രസം 😂

  • @minnu2507
    @minnu2507 2 роки тому +192

    പാറു വിന്റെ ഡയലോഗ് അടിപൊളി 👍👍👍

  • @user-tq1mz2wx2s
    @user-tq1mz2wx2s 2 роки тому +97

    Keshu- ട്ടോ
    Balu - നിക്കർ കീറിയൊന്ന് നോക്കെടാ 😂😂

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +80

    ലച്ചു ബാലു അണ്ണൻ combo കിടു ആണേ ചിരിച്ചു ഊപാട് വന്നു 🤭😂

  • @vishnukp3858
    @vishnukp3858 2 роки тому +185

    അച്ഛനും മോളും പൊളിച്ചടുക്കി

  • @arunkalady2435
    @arunkalady2435 2 роки тому +39

    രാത്രിയിലെ മഴ with ഉപ്പും മുളകും🤗🤗🤗അടിപൊളി🥰

  • @Tesla1871
    @Tesla1871 2 роки тому +173

    സുരേന്ദ്രൻ ചിറ്റപ്പന്റെ എൻട്രി ഒക്കെ വരും നാളുകളിൽ പ്രതീക്ഷിക്കുന്നു 😍😍💥💥

  • @ariyaal00
    @ariyaal00 2 роки тому +4

    സംഭവം ഉഷാറാക്കാൻ നമ്മുടെ ലച്ചു തന്നെ വേണം

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +567

    Uppum mulakum ഒരു പ്രത്യേക vibe ahh ഏതു പരിപാടി കണ്ടാലും കിട്ടില്ല ❤️❤️

  • @RaPhAeL-wt7cg
    @RaPhAeL-wt7cg 2 роки тому +30

    Last ബാലുന്റ കൈ പിടിച്ചു വളച്ചത് പൊളി ആയിരുന്നു 🔥

  • @dark_editzz6379
    @dark_editzz6379 2 роки тому +305

    ഉപ്പും മുളകും കാണാൻ ഒരു പ്രതേക feel തന്നെ...... 🔥🔥Uff....... 🥰🥰🥰ഒരു രക്ഷയുമില്ല..... 😘😘എല്ലാ എപ്പിസോഡ്സും ഒന്നിനൊന്നു മെച്ചം....... 🥰🥰♥️♥️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @dark_editzz6379
      @dark_editzz6379 2 роки тому

      @@axbixmafiaeditz njn help cheyyam but ingottum varanam.... 😊njn sub cheythittund.....

    • @jasmalbabu991
      @jasmalbabu991 2 роки тому

    • @aarblogingmachan2280
      @aarblogingmachan2280 2 роки тому

      Ffhggyyg

    • @crazythings4053
      @crazythings4053 2 роки тому

      ua-cam.com/users/shorts5XLipIYyp08?feature=share

  • @jaleelozr9831
    @jaleelozr9831 2 роки тому +4

    അച്ഛൻ പൂമ്പാറ്റ ആയ നല്ല രസ ആന പൂമ്പാറ്റ 😎

  • @_LEODAS_
    @_LEODAS_ 2 роки тому +401

    ഉപ്പും മുളകും സീസൺ 2 എപ്പിസോഡുകൾ അടിപൊളിയായിട്ടുണ്ട് 💯♥️

  • @Sandra-jy9og
    @Sandra-jy9og 2 роки тому +19

    Surprise:രണ്ട് പ്ലേയർ, ഒരു സ്ക്രൂഡ്രൈവർ😂🤣

  • @lovemylife3297
    @lovemylife3297 2 роки тому +117

    എല്ലാരുടെയും സ്നേഹം ❤️കാണാൻ നല്ല സന്തോഷം. ഏറ്റവും ഇഷ്ടം തോന്നിയ കോമ്പോ ബാലു 💞ലച്ചു ആണ്. വല്ലാത്ത ഒരു അച്ഛൻ മകൾ റിലേഷൻ ഫീൽ ചെയ്യും

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭

    • @Anjana-ls6hi
      @Anjana-ls6hi 2 роки тому +1

      @@axbixmafiaeditz subscribe cheythutto nammale kond pattunna reethil oru sahayam 🥰

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      @@Anjana-ls6hi 🥺❤

  • @nabzkam9612
    @nabzkam9612 2 роки тому +18

    പഴയ നിയമം: "മഴ, ചായ, ജോൺസൺ മാഷ്.. ആഹാ അന്തസ്"
    പുതിയ നിയമം: മഴ, ചായ, ഉപ്പും മുളകും, ആഹാ അന്തസ് 😍

  • @pavithrapv2550
    @pavithrapv2550 2 роки тому +612

    Balu&lechu 💕💕combo super💥

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +4

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭😭

    • @suraj-vlog-619
      @suraj-vlog-619 2 роки тому +1

      Nice

    • @subinabasheer3972
      @subinabasheer3972 2 роки тому +1

      @@Riya-vq3wk Cccf

    • @subinabasheer3972
      @subinabasheer3972 2 роки тому +1

      @@Riya-vq3wk bhhjfc

    • @sreepillai6960
      @sreepillai6960 2 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilknairofficial
    @akhilknairofficial 2 роки тому +26

    20:58 ലച്ചുവെയ്...
    ബാലുവെയ്... 😂😂😂

  • @fasirpachi5129
    @fasirpachi5129 2 роки тому +386

    Balu chettan and lechu combinations super❤️

  • @drrobinradhakrishnan3200
    @drrobinradhakrishnan3200 2 роки тому +32

    ബാലചന്ദ്രൻ തമ്പി ഇന്റർനാഷണൽ എയർപോർട്ട് 😄😄🥰

  • @varshaskumar8289
    @varshaskumar8289 2 роки тому +829

    Uppum mulakum + food + night vibe = അന്തസ്സ് 💖❤️

    • @ramankuttykr9345
      @ramankuttykr9345 2 роки тому

      Poda myr

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +16

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭😭

    • @varshaskumar8289
      @varshaskumar8289 2 роки тому +6

      @@axbixmafiaeditz full support 🔥

    • @bike-crazy-girl8454
      @bike-crazy-girl8454 2 роки тому +4

      Ohh 😁

    • @asfalm4100
      @asfalm4100 2 роки тому +20

      Comment kand kand maduth 🤦‍♂️🤦‍♂️🤦‍♂️

  • @prajithkp5208
    @prajithkp5208 2 роки тому +67

    ഇന്ന് ലച്ചുവും ബാലുച്ചേട്ടനും തകർത്താടി 💥💥💥❤️❤️❤️

  • @sourajus1691
    @sourajus1691 2 роки тому +86

    പാറുക്കുട്ടി മോളെ നീ ഒരു മലയാളത്തിലെ വലിയ ഒരു നടി ആവട്ടെ ♥️🤗

  • @akashbeyon7321
    @akashbeyon7321 2 роки тому +4

    Balu&Lechu combo Parayanundo 🤦🏻‍♂️
    ബാലു ചേട്ടന്റെ മുഖത്തു വരുന്നാ expressions അത് വേറെ ഒരു ലെവൽ തന്നെയാ 🔥🔥🔥

  • @Uchihaitachiiiiiiii
    @Uchihaitachiiiiiiii 2 роки тому +286

    വീട്ടിൽ ടീവി 📺ഉണ്ടായിട്ടും ഫോണിൽ ഉപ്പും മുളകും കാണുന്നവർ ആരൊക്കെ 🙂💓

  • @sjmedia1234
    @sjmedia1234 2 роки тому +23

    മൂർഖൻ പാമ്പിന് പാലും രാജാവാമ്പാലക്ക് പാൽപ്പായാസവും 🤣🤣🤣👍

  • @RAHUL_C_R_
    @RAHUL_C_R_ 2 роки тому +277

    ഇപ്പോ ഓരോ എപിസോഡിന് വേണ്ടി കട്ട waiting ആണ്..🥳 പഴയതിലും ഉഷാറായി ഇപ്പോ, ഉപ്പും മുളകും ഫാമിലി🔥💛🧡❤️

  • @ameenaamee2757
    @ameenaamee2757 2 роки тому +37

    Sidhu എന്ന് പറയുമ്പോഴേ മനസ്സിൽ വരുന്നത് DD ആണ്.... DD ടെ entry ഉണ്ടാവുമോ 😍

  • @sarathsarath7839
    @sarathsarath7839 2 роки тому +157

    പാറുക്കുട്ടി വാല് കണ്ണ് എഴുതി സുന്ദരികുട്ടി ആയല്ലോ 🥰🥰😍

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭

    • @Ksrtcclt
      @Ksrtcclt 2 роки тому +2

      ആണോ ഞഞ്ഞായി

    • @sarathsarath7839
      @sarathsarath7839 2 роки тому

      @@Ksrtcclt 🙏🏻🙏🏻🙏🏻

  • @akhilasokan9177
    @akhilasokan9177 2 роки тому +25

    എന്നും ഇതുപോലുള്ള കിടിലം episode കൾ മാത്രം ആയിരിക്കട്ടെ

  • @APPU_EFX_1
    @APPU_EFX_1 2 роки тому +289

    ഉപ്പും മുളകും കാണുന്ന Vibe വേറെയെന്ത് പരിപാടി കണ്ടാലും കിട്ടില്ല 🔥❤️🔥

    • @kenzopc1447
      @kenzopc1447 2 роки тому +5

      ഉപ്പും മുളകും കണ്ട് food കഴിക്കുന്നവർ ഉണ്ടോ 😁

    • @sayanthkrishnajr4082
      @sayanthkrishnajr4082 2 роки тому +3

      Sathyam💞

    • @googipie4072
      @googipie4072 2 роки тому +2

      Ayin ....😂

    • @malayalamcomedy3011
      @malayalamcomedy3011 2 роки тому +2

      Happy
      ua-cam.com/video/7Sbo7bN3Fcg/v-deo.html

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @180raju
    @180raju 2 роки тому +5

    ലച്ചു ബാലു കൗണ്ടറുകൾ പൊളിച്ചു. ലച്ചുൻറെ ആക്ഷൻ മൂവ് and ആറ്റിട്യൂട് അടിപൊളി ആയിരുന്നു. Thumbnail തന്നെ സൂപ്പർ. പണ്ട് നീലു കുറെ പൂവാലന്മാരെ എടുത്തിട്ട് അലക്കിയത് പോലെ ലച്ചുവിന് ഒരു ആക്ഷൻ സീൻ ഒരു എപ്പിസോഡിൽ കൊടുത്താൽ തകർക്കും.

  • @amgoutdrop8788
    @amgoutdrop8788 2 роки тому +129

    Lachooooveee Baaluveee 🤣🤣 ,, and this season got everyone macroexpressions is outstanding 👍😍🤗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 роки тому +18

    ചിരിച്ച്ചത്ത് പ്രതീക്ഷിക്കാത്ത ക്ലൈമാസ് കിടുക്കി

  • @shafishafi9621
    @shafishafi9621 2 роки тому +270

    ഉപ്പും മുളകും എമ്മാതിരി vibe
    എല്ലാരും ഒരേ പൊളി 🔥🔥

  • @soorajk8151
    @soorajk8151 2 роки тому +40

    ❤️😂😂lachu and baluchettan..pwoli..😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +190

    ബാലുചേട്ടനും ലച്ചുവും നല്ല combo ആണിപ്പോൾ..... ☺️🥰🤩

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭😭

    • @beevam9301
      @beevam9301 2 роки тому

      @@axbixmafiaeditz sure

  • @balabalaaa4320
    @balabalaaa4320 2 роки тому +8

    achan makal bendham uff Lachu balu combo super ann💫♥️

  • @gokulkg9717
    @gokulkg9717 2 роки тому +64

    മലയാള ചരിത്രത്തിൽ ഒരു സീരിയലിലെ ഓരോ എപ്പിസോഡിനും യൂത്തുകൾ എത്രയദികം കാത്തിരിക്കുന്നുണ്ടേൽ അത് നമ്മടെ ഉപ്പും മുളകിനായിരിക്കും 💯❣️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +3

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭

  • @jaleelwayanadk2901
    @jaleelwayanadk2901 2 роки тому +36

    21:00
    ബാലു : ലെച്ചുവെ.....
    ലെച്ചു : ബാലുവെ....🤣🤣🤣

  • @thecrusader6401
    @thecrusader6401 2 роки тому +62

    ചെറിയ വായിൽ വലിയ വർത്താനം.
    പാറൂസ് ❤

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @albinjohn1309
    @albinjohn1309 Рік тому +3

    അച്ഛനും മോളും പൊളിച്ചു 🤗🤟

  • @nellikka6130
    @nellikka6130 2 роки тому +181

    Bring back Bhavani amma.... She was awesome actress.... She deserves another chance

    • @nithyasaji3682
      @nithyasaji3682 2 роки тому

      Yes avare kondavaranam
      Balu and bhavani amma adi kannan nalla rasma kuttan pillayum venam

    • @AjmalAju-tc4wv
      @AjmalAju-tc4wv 2 роки тому +1

      🤣🤣🤣

    • @stephybeks2546
      @stephybeks2546 2 роки тому +3

      She was really good as padavalam ammoomma. Bring her bak

    • @cleo0695
      @cleo0695 2 роки тому

      What happened to her?

    • @daretodream1189
      @daretodream1189 2 роки тому

      Athe..

  • @prabha1411
    @prabha1411 2 роки тому +682

    ബാലു ചേട്ടാ അടിപൊളി സൂപ്പർകൊള്ളാം 👌👍

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +6

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @anandhugs5061
      @anandhugs5061 2 роки тому +4

      Pazhaya episodes kanditunda

    • @suraj-vlog-619
      @suraj-vlog-619 2 роки тому +3

      Nice

  • @rmedia6755
    @rmedia6755 2 роки тому +3

    ഇന്ത മാതിരി നേരത്തക്ക് കാണികളെല്ലാം അടിക്കടി സൊള്ളറ വാർത്ത എന്ന തെരിയുമാ ""ഉപ്പും മുളകും ഉയിർ ""😎😎

  • @prabha1411
    @prabha1411 2 роки тому +249

    ലച്ചു സൂപ്പർകൊള്ളാം 👌👍🥰

  • @siyanelsonnelson4943
    @siyanelsonnelson4943 2 роки тому +4

    ഈ പ്രവാസ ലോകത്ത് ആകെ ഒരു സന്തോഷം കിട്ടുന്നത് നിങ്ങളെ കാണുബോൾ ആണ് 🥰🥰🥰🥰🥰

  • @kllegendyt2796
    @kllegendyt2796 2 роки тому +48

    😂പാൽപ്പായിസം കേശു ഇപ്പോത്തെനെ കൊതിച്ചു ഗയ്‌സ്🤤 പൊളി എപ്പിസോഡ്😍

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @chandralekhak.c8707
    @chandralekhak.c8707 2 роки тому +3

    ലച്ചു ഭയങ്കര കുറുമ്പത്തി ആയി വരുന്നുണ്ട്...ബാലു അച്ഛനെ വിഷമിപ്പിക്കാൻ പാടില്ല..എന്തായാലും ആന പൂമ്പാറ്റ കലക്കി...😂😂😂

  • @varshaskumar8289
    @varshaskumar8289 2 роки тому +384

    Uppum mulakum = the real family vibe 😘

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +6

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭😭

  • @ajj3394
    @ajj3394 2 роки тому +30

    15:42 Vishnu intte appozhathe situation only boys can understand that feeling 😁

  • @RISANANRISU
    @RISANANRISU 2 роки тому +35

    le keshu ;Tow 💥
    le balu ; Nikkar keeriyonn nokkada....😂😃
    Balu annan Mass da.....😍😅

  • @farhan5693
    @farhan5693 2 роки тому +6

    15:45 entha oru shabdam kette

  • @Ani-gi1pf
    @Ani-gi1pf 2 роки тому +99

    Balu n lechu combo vere level aanu😂😂👍👍

  • @jyothishm7037
    @jyothishm7037 2 роки тому +16

    15:40 nu mudiyan theri paranjaano beep sound. 😌
    Nice epi ❤️❤️

  • @archanamanoj111
    @archanamanoj111 2 роки тому +278

    Rain+food+uppum mulakum vere level🔥🔥🔥🔥

    • @bike-crazy-girl8454
      @bike-crazy-girl8454 2 роки тому +1

      Ohhh 😌alakil ijj kanuleeew

    • @archanamanoj111
      @archanamanoj111 2 роки тому +1

      @@bike-crazy-girl8454 🙄

    • @Vibiya_07
      @Vibiya_07 2 роки тому +6

      രാത്രി ഫുഡ് കഴിക്കുമ്പോൾ uppum mulakum must aanu 😝😝

  • @vishakvis1455
    @vishakvis1455 Рік тому +2

    13:13 മുമ്പിലൊരു മണ്ടൻ തൊട്ടു പുറകിലൊരു മഴുവൻ അതിന്റെ പുറകിലൊരു പുഴു 🤣🤣🤣🤣🤣

  • @prabha1411
    @prabha1411 2 роки тому +116

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ കൊള്ളാം

  • @jubinjohnsongodsspecialone9642
    @jubinjohnsongodsspecialone9642 2 роки тому +4

    15:41 Vishnu chettana onn srethich nokiyal oru kariyam manasilakam pedikettiyavar like chyena 😉🥳

  • @anjaly2805
    @anjaly2805 2 роки тому +112

    അച്ഛനും മോളും അല്ലേലും നല്ല vibe ആണ്.. ഞാനും എന്റെ അച്ഛനും ഇതുപോലെ തന്നെയാണ് 🤣🤣😂

  • @mannaprasad1653
    @mannaprasad1653 2 роки тому +33

    ശിവാനിയും ഉണ്ടെങ്കിലേ ഒരു ഉന്മേഷമുള്ളൂ.......🥺🥺

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +1

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭😭

  • @limshyn7303
    @limshyn7303 2 роки тому +7

    Mind relax ആവാൻ ഉപ്പും മുളകും കണ്ടാൽ മതി

  • @abheeshp8770
    @abheeshp8770 2 роки тому +244

    എപ്പിസോഡ് അടിപൊളി അപ്പനും മോളും തകർത്തു

  • @aarusharomal8909
    @aarusharomal8909 2 роки тому +46

    ഉപ്പ് +മുളക് +ബാലു +പാറു +മുടിയൻ +നീലു +ശിവ +കേശു =സന്തോഷം തരും സീരിയൽ (മധുരം )

  • @vipinkl1444
    @vipinkl1444 2 роки тому +134

    Balu airways...✈ Neelumma rocks 😍😄👌😁

  • @ansarip.k6759
    @ansarip.k6759 2 роки тому +7

    എടുത്ത പൊങ്ങാത്ത വാക്ക് പോകുന്നു ആ പഴയ കേശു 😁🤩 13:24

  • @suthanm5432
    @suthanm5432 2 роки тому +206

    Uppum mulakum അടിപൊളിയാണ്. എത്ര കണ്ടാലും മതി വരില്ല 🔥🔥🎉🎉. ♥️ Uppum Mulakum Addicted ♥️.

  • @sumeshpai6559
    @sumeshpai6559 2 роки тому +2

    ഹായ് മസാലദോശ ബാലു
    അച്ചാ ഉമ്മാ ലച്ചു
    ദേ കുഞ്ഞെലി വരുന്നു ബാലു

  • @suhasvv3565
    @suhasvv3565 2 роки тому +60

    ആന പൂമ്പാറ്റ 😁... പാറുകുട്ടി റോക്ക്സ്♨️♨️♨️

  • @chandanachandran1261
    @chandanachandran1261 2 роки тому +10

    paavam mudiyan @15:42 😂😂😂

  • @crtecchandhu5074
    @crtecchandhu5074 2 роки тому +28

    ബാലു : അയ്യോ.
    ലച്ചു : എന്താച്ഛ?
    ബാലു : പണി ചെയ്തു തളർന്ന കയ്യാണ് നടു ഒടിഞ്ഞു 😜😹😹😹😹

  • @sreelekhaks3493
    @sreelekhaks3493 2 роки тому +12

    Lachu Balu combo adipoli anu😂

  • @UnspokenByManuJose
    @UnspokenByManuJose 2 роки тому +737

    What a family 👪 every night Uppum Mulkaum have now been part of daily life. What a positivity after watching each episode.💫

  • @vijijiju7542
    @vijijiju7542 2 роки тому +3

    Pandathe pole mazha peyyunnath kaanichukondulla episode kaanik plesss

  • @jaamjoom141
    @jaamjoom141 2 роки тому +90

    18:56 neelu smile 😘😘

  • @suryasurya8152
    @suryasurya8152 2 роки тому +6

    Sathyam para ningal njangalude veettil camera vechittillee......😂

  • @ChrisNolan95
    @ChrisNolan95 2 роки тому +55

    ഭാസി അണ്ണനെ കൂടി കൊണ്ടുവരണം 😍

  • @harikrishnans5660
    @harikrishnans5660 2 роки тому +22

    Lechu inn nalla sundhari ayt ond 🥰

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

  • @abhikrishna8722
    @abhikrishna8722 2 роки тому +22

    ലെച്ചു തകർത്തു 👍❤ബാലു ചേട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😢

    • @abhikrishna8722
      @abhikrishna8722 2 роки тому

      @@axbixmafiaeditz 👍

  • @jasminbhasinofficialfc7009
    @jasminbhasinofficialfc7009 2 роки тому +2

    Lechu kazhinja season ill last kore episodes ill indavand ninnende alla kuravugalum ee season ill nirathunn undallo pwoli ayitt 🔥

  • @vaibhav_unni.2407
    @vaibhav_unni.2407 2 роки тому +95

    Keshu's mind changes at 15:37 🤣🤣😂

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      1K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭

  • @KumarKumar-hd5pi
    @KumarKumar-hd5pi 2 роки тому +5

    Looks like real family members so sweet 🇱🇰