മണ്ണിനടിയിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുനന് സംഭവിച്ചത് മുരാരി തന്ത്രി പ്രവചിച്ചത് വ്യാജമോ

Поділитися
Вставка
  • Опубліковано 15 вер 2024
  • മണ്ണിനടിയിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുനന് സംഭവിച്ചത് മുരാരി തന്ത്രി പ്രവചിച്ചത് വ്യാജമോ . രാത്രിയിൽ തന്ത്രിയുടെ വീട്ടിൽ പോയി മുഖത്ത് നോക്കി ചോദിച്ചപ്പോൾ സംഭവിച്ചത്

КОМЕНТАРІ • 35

  • @vinodKumar-rf7yn
    @vinodKumar-rf7yn Місяць тому +41

    വാഹനം അപകടത്തിൽ പെട്ടിട്ടില്ല എന്നാണ് എന്റെ ഒരു നിഗമനം ആദ്യം ഒരു ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതായി പറയുന്നുണ്ട് അപ്പോൾ തന്നെ അർജുൻ അവിടെനിന്ന് വാഹനവുമായി രക്ഷപ്പെട്ടിരിക്കാം അങ്ങനെ തോന്നാനുള്ള രണ്ടുമൂന്നു കാരണങ്ങളുണ്ട് അപകടം നടന്നുകഴിഞ്ഞ ശേഷവും ലോറി സ്റ്റാർട്ടിങ്ങിൽ ആയിരുന്നതായി പറയുന്നു മൊബൈൽ ഫോൺ രണ്ട് പ്രാവശ്യം റിംഗ് ചെയ്തതായി പറയുന്നു 400 തടി ഉണ്ടായിരുന്നതിൽ മൂന്നോ നാലോ തടി മാത്രം കിട്ടി തടി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കൊണ്ട് തന്നെ കടലിൽ കൂടിയെങ്കിലും ഒഴുകി നടക്കേണ്ടതാണ് ഇത്രയും ദിവസമായി അങ്ങനെയൊന്നും കിട്ടിയിട്ടില്ല അവരുടെ ആരുടെയും ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും മുഖത്ത് വലിയ ഉത്കണ്ഠയോ സങ്കടമോ ഒന്നും കണ്ടില്ല നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ് കേരളത്തിലെ മാധ്യമങ്ങളെ അറിയിക്കുന്നത് വെള്ളത്തിനടിയിൽ ഇത്രയും പരിശോധന നടത്തിയിട്ടും അത്രയും വലിയ ഒരു ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല 99% വെള്ളത്തിൽ പോകാൻ സാധ്യത ഉണ്ടെങ്കിലും ഒരു ശതമാനം ഇതൊരു നാടകമാണോ എന്ന് ഒരു സംശയം ഉണ്ട് ഇൻഷുറൻസ് ലഭിക്കാൻ വേണ്ടി കളിച്ച ഒരു നാടകം കൈവിട്ടു പോയതായിരിക്കാം

  • @JoyVarghese-d3e
    @JoyVarghese-d3e 10 днів тому +2

    നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല

  • @ValsalaNayar-r1g
    @ValsalaNayar-r1g 6 днів тому

    Thirumeniyudeh Number Tharammoh

  • @mahadevan1979
    @mahadevan1979 Місяць тому +6

    പോകുന്ന പോക്ക് കണ്ടാൽ പുള്ളിയെ തല്ലാൻ പോകുന്ന പോലെ 😄😄

  • @bindumohan5840
    @bindumohan5840 Місяць тому +8

    രണ്ടു പേരും ആൾക്കാരെ പൊട്ടന്മാരാക്കി കാശ് ഉണ്ടാകുവല്ലേ

  • @haridas-xi4wj
    @haridas-xi4wj Місяць тому +6

    മിസ്റ്റർ മുരാരി താൻ ഭൂലോക ഉടായിപ്പ് കാരനാ. തനിക്ക് ഒരു ചുക്കും അറിയില്ല ജ്യോതിഷത്തെ കുറിച്ച്. ഇന്ന് ഈ വീഡിയോ കാണുന്നവൻ തന്നെ കണ്ടാൽ ഓടിച്ചിട്ട് തല്ലും!!

  • @ValsalaNayar-r1g
    @ValsalaNayar-r1g 6 днів тому

    Samyudeh Number Tharavohh

  • @remadevi8826
    @remadevi8826 Місяць тому +5

    ഒരുജോലിയും ഇല്ലേ

  • @sajeevp7975
    @sajeevp7975 Місяць тому +1

    മഹാരാഷ്ട്ര മുഖ്യമന്ത്രി നേരത്തെ ഓട്ടോറിക്ഷ ഓടിച്ച് നടന്നതാണ്

  • @babuav7232
    @babuav7232 Місяць тому +1

    Eeyalenthanuparayanthuorupottankomaliveshamkettiaalukalepatikkunnu

  • @ANITHARDAS
    @ANITHARDAS Місяць тому +7

    മുല്ലപെരിയാർ ഡാം എന്നു പൊട്ടുമെന്ന് പറയാമോ? പൊട്ടുമോ?

  • @SathyanSathyan-nl3ue
    @SathyanSathyan-nl3ue Місяць тому +1

    തിരുമേനി അങ്ങയുടെ നമ്പർ തരാമോ

  • @Sajeesh-ky5gt
    @Sajeesh-ky5gt 5 днів тому

    😂😂

  • @JosephLikesSoccer
    @JosephLikesSoccer Місяць тому

    Muurari thanthriyudu..veetil .undu...but.l
    Karnataka..parayanam...arjunanu.vilikkan..

  • @muhammedmuhammed1928
    @muhammedmuhammed1928 Місяць тому +4

    yappo kitthon para

  • @VijeshP-x9j
    @VijeshP-x9j Місяць тому

    🌹🌹🌹🌹🌹

  • @PrabhaPrabha-wt8ub
    @PrabhaPrabha-wt8ub Місяць тому

    Thamriyude number tharumo sar

  • @AnilKumar-ql5vm
    @AnilKumar-ql5vm Місяць тому +1

    Valla kindyilum poods😊

  • @tonysubhash1557
    @tonysubhash1557 6 днів тому

    നിനക്കും ഇതിൽ കമ്മീഷൻ ഉണ്ടോ

  • @sheejanissar6707
    @sheejanissar6707 Місяць тому +2

    ,,😂😂😂

  • @SanaSana-dl5dc
    @SanaSana-dl5dc Місяць тому +4

    നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ

  • @daisyanro7412
    @daisyanro7412 Місяць тому +2

    അർജുനൻ ജീവനോടെ കിട്ടുമോ

  • @janardhananv6678
    @janardhananv6678 Місяць тому +1

    Oro vadukkukalude -le pravajanam.mairuarude pravajanam

  • @kpssbm5974
    @kpssbm5974 12 днів тому

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ

  • @dollyjoseph1329
    @dollyjoseph1329 Місяць тому

    😅😅😂😂😂

  • @TomyPoochalil
    @TomyPoochalil Місяць тому

    😆

  • @ValsalaNayar-r1g
    @ValsalaNayar-r1g 6 днів тому

    Thirumeniyudeh Number Tharammoh

  • @JoyVarghese-d3e
    @JoyVarghese-d3e 10 днів тому +1

    നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല

  • @sippooswild3789
    @sippooswild3789 Місяць тому

    😂😂