കോടികൾ കൊയ്യുന്ന ഇന്ത്യൻ തേജസ്സ് How Indigenous Manufacturing Grows Indian Wealth

Поділитися
Вставка

КОМЕНТАРІ • 76

  • @tradepro6999
    @tradepro6999 Рік тому +707

    വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ പോയ ഒരു ഇന്ത്യക്കാരൻ ഒരു വാച്ച് വാങ്ങാൻ ഒരു കടയിൽ കയറി.പല മോഡലും നോക്കിയിട്ടും അയാൾക്ക് തൃപ്തി തോന്നിയില്ല. അപ്പോൾ കടക്കാരൻ പറഞ്ഞു..."വളരെ കാലം ഈട് നിൽക്കുന്ന നല്ലൊരു വാച്ച് തരാം..വലിയ ഫാഷൻ ഒന്നും ഇല്ലന്നെ ഉള്ളൂ.."..എന്ന് പറഞ്ഞ് ഒരു വാച്ച് കൊടുത്തു....ഇന്ത്യൻ കസ്റ്റമർ നോക്കി..ഒരു HMT യുടെ വാച്ച്.

  • @willian6535
    @willian6535 Рік тому +248

    Make in ഇന്ത്യ യിൽ ഒരുപാടു തദ്ദേശിയ നിർമിതികൾ ഉണ്ടാവട്ടെ 😍😍😍😍😍

  • @sureshak4711
    @sureshak4711 Рік тому +356

    എത്ര സുന്ദരമായ പേരാണ് വാജ്പേയി ഈ ഫൈറ്റർജെറ്റിന് നൽകിയത്'തേജസ്സ്'

  • @sureshcameroon713
    @sureshcameroon713 Рік тому +127

    തേജസ്സിന്ത് എന്ത് കുറവുകൾ ഉണ്ടെങ്കിലും എനിക്ക് അത് പ്രീയപ്പെട്ടതാണ്💪💪💪💪💪

  • @ashikmanayath2496
    @ashikmanayath2496 Рік тому +375

    'തേജസിൻ്റെ തേജസാർന്ന അവതരണം അഭിനന്ദനങ്ങൾ... ജന്മനാടിനോട് കൂറില്ലാത്ത നപുംസകങ്ങളോട് സഹതപിക്കുന്നു.

  • @jitheshbalaram3180
    @jitheshbalaram3180 Рік тому +304

    മാതൃരാജ്യത്തെ ഇത്രെയേറെ ഇകഴ്ത്തുന്ന വേറെരു ജനത ലോകത്തില്ല,

  • @shajimonkk5667
    @shajimonkk5667 Рік тому +162

    തേജസ്‌ ഇന്ത്യയുടെ അഭിമാനം തന്നെ ആണ്, കൃത്യമായ വിവരണം, അഭിനന്ദനങ്ങൾ

  • @ashifedassery1885
    @ashifedassery1885 Рік тому +99

    അബ്‍ദുൽകാലം,നമ്പി നാരായണൻ പോലുളള ഒരു പിടി ശാസ്ത്രജ്ഞരുടെ ദീര്ഘദൃഷ്ടിയും കഴിവുകളുമാണ് ഇന്ന് കാണുന്ന നമ്മുടെ ശക്തി.

  • @vijayalal6766
    @vijayalal6766 Рік тому +211

    ഇത് അമേരിക്കയുടെ
    തന്ത്രം ആയിരിക്കാനാണ് സാധ്യത. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ എന്തെങ്കിലും സാങ്കേതിക പിഴവ് അമേരിക്ക ചൂണ്ടികാണിക്കും.
    അത് ഇപ്പോൾ ഈ വിമാനം അവശ്യപെടുന്ന മറ്റുരാജ്യങ്ങളെ
    പിന്മാറാനുള്ള തീരുമാനത്തിൽ
    എത്തിക്കുകയും ചെയ്യും.

  • @Vellam-adi-kalam
    @Vellam-adi-kalam Рік тому +92

    ഇന്ത്യ ബ്രിട്ടന്റെ കൈയിൽനിന്നും ജെറ്റ് എഞ്ചിൻ ടെക്നോളജി ആവശ്യപെട്ടിട്ടുണ്ട് അവർ തരാൻ തയ്യാർ ആണ് പക്ഷെ പകരം ബ്രിട്ടൻ ആവശ്യപെടുന്നത് ഇന്ത്യ 90%പരീക്ഷിച്ചു വിജയിച്ച ഹൈപ്പർ സോണിക് മിസൈൽ ടെക്നോളജി ആണ്...ചിലപ്പോൾ 2023ഓട് കൂടി ഇരുരാജ്യങ്ങളും ടെക്നോളജി ട്രാൻസ്‌ഫറിനു തയാറായേക്കാം🇮🇳💪🙏

  • @bpranav353
    @bpranav353 Рік тому +54

    ചൈനയുടെ മുട്ടിയിടിക്കും, അമേരിക്കയുടെ തല ഇടിക്കും, റഷ്യ കയ്യടിക്കും,
    സൂപ്പർ ഡയലോഗ്🤣👍💯

  • @sajikumar6669
    @sajikumar6669 Рік тому +43

    Very good. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയാറില്ലേ നമ്മൾ അതുതന്നെ. നമ്മളുടെ മാധ്യമങ്ങൾ എല്ലാം negative news ആണ് ആദ്യം കൊടുക്കുന്നത്

  • @anoopkvpoduval
    @anoopkvpoduval Рік тому +68

    General Electric എന്ന അമേരിക്ക ആസ്ഥാനമായ multinational ആണ്‌ തേജസ് ന്റെ ഏറ്റവും പ്രധാന ഭാഗമായ എഞ്ചിന്‍ ഉണ്ടാക്കിയത്. മത്രമല്ല Engine Technology Design ചെയ്യുന്ന പ്രധാന research സ്ഥാപനം ഇന്ത്യ യില്‍ സ്ഥാപിച്ച് നമ്മുടെ സാങ്കേതിക വളര്‍ച്ചയില്‍ പങ്കാളി ആവുകയും GE ചെയ്തിട്ടുണ്ട്

  • @babukrishnankutty2505
    @babukrishnankutty2505 Рік тому +64

    , എന്തായാലും ഇന്ത്യൻ ടെക്നോളജി ഇനിയും ഉയരണം പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നു കഴിഞ്ഞാൽ പ്രവാസികളോട് അഭ്യർത്ഥിക്കണം എന്നെപ്പോ പോലെ ഉള്ളവർ പണം തരാൻ തയ്യാറുമാണ്

  • @Prakashnamboothiri
    @Prakashnamboothiri Рік тому +48

    ബ്രോ,, തേജസ്സ് എൻജിൻ GE ആണ് സപ്ലൈ ചെയ്യുന്നത്... നമ്മളുടെ കാവെറി എൻജിൻ പ്രോട്ടോ ടൈപ്പ് എന്ത് ചെയ്താലും ശരി ആകില്ലായിരുന്നു... ഫ്രാൻസുകാർ കുറേ നോക്കി... രക്ഷയില്ല....
    ഇനി ഒരു 25 കൊല്ലം കഴിയുമ്പോൾ ചിലപ്പോൾ ഇന്ത്യ ഗവർമെന്റ് സെക്റട്ടറിൽ സ്വന്തമായി എൻജിൻ ഉണ്ടാക്കും.... അതേ സമയം പ്രൈവറ്റ് കമ്പനികളെ ഏൽപ്പിച്ചാൽ 2 കൊല്ലത്തിനുള്ളിൽ ഉണ്ടാക്കും....
    ഗവർമെന്റ് സെക്റ്ററിന്റെ പ്രശ്നം റിസർവേഷൻ ആണ്... സയന്റിസ്റ്റു ജോലിക്ക് റിസർവേഷൻ കൊടുക്കുന്ന ലോകത്തിലെ ഏക രാജ്യം നമ്മുടെ ഇന്ത്യ ആണ്... അതാണ് മെയിൻ പ്രശ്നം....We can Buy Books Not Brain 👍🏼

  • @ajithkumarts6164
    @ajithkumarts6164 Рік тому +62

    ഉഗ്രൻ ഭായ്... ഇനിയെങ്കിലും നമ്മുടെ ആളുകൾക്ക് ബോധം വെക്കട്ടെ.വിഴിഞ്ഞത്തിന് പാര വെക്കണ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പിന്നെന്തു പറയാൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥👍👍👍👍👍👍

  • @tradegq8014
    @tradegq8014 Рік тому +27

    എല്ലാവരും hal share വാങ്ങുക 2400 രൂപ ഉണ്ട് അഞ്ച് വർഷം കഴിയുമ്പോൾ 10000 രൂപക്ക് വിൽക്കാം

  • @vinodpg2601
    @vinodpg2601 Рік тому +18

    മുറ്റതെ മുല്ലക്ക് മണമില്ല അതാണ് സത്യം

  • @illam11
    @illam11 Рік тому +61

    ഒന്നര billion ആളുകളെ connect ചെയ്യുന്ന ഒരു story ആണ് ഇന്ത്യ. ലോകത്തിനെ തന്നെ മൊത്തം connect ആക്കുന്ന ഒരു story എന്തായിരിക്കും വരുക ..

  • @great....
    @great.... Рік тому +29

    HAL പ്രചണ്ട്, 🔥എറ്റവും കൂടുതൽ സർവീസ് സിലിങ് ഉള്ള multirole ഹെലിപ്കോപ്റ്റെർ,
    ഭാവി പോരാളികൾ 😎😎😎
    ,HAL AMCA ,HAL TEDBF 🔥🔥🔥🔥🔥

  • @subhasht9135
    @subhasht9135 Рік тому +12

    Super bro
    വളരെ വളരെ നന്നായിരുന്നു

  • @binilraghu4760
    @binilraghu4760 Рік тому +20

    നല്ല അവതരണം 👏👏👏👏

  • @arshadcvr917
    @arshadcvr917 Рік тому +16

    India iniyum uyarattey jai hind💪

  • @underworld4419
    @underworld4419 Рік тому +41

    Tejas 2 video Waiting 💥❤️

  • @romulus1136
    @romulus1136 Рік тому +78

    India 🇮🇳 should promote private players to built fighter jets.

  • @zepp7030
    @zepp7030 Рік тому +49

    ഇന്ത്യ നന്നാവാത്തെ കാര്യം സർക്കാർ അല്ല ജനങ്ങൾ ആണ്

  • @zeus283
    @zeus283 Рік тому +50

    തേജസ് എതിരാളികൾ ഭയക്കട്ടെ...

  • @isaisa5304
    @isaisa5304 Рік тому +10

    0:14 cute😂

  • @rvmedia5672
    @rvmedia5672 Рік тому +16

    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳❤️

  • @great....
    @great.... Рік тому +16

    cryogenic engine ടെകിൽ യു എസ്‌ കാരണം ഇന്ത്യക്ക് നഷ്ടപെട്ടത് 25 വർഷം.

  • @AbdulAkthar2
    @AbdulAkthar2 Рік тому +23

    India 🔥

  • @DEADPOOL-bn5cz
    @DEADPOOL-bn5cz Рік тому +25

    തുർക്കിയുടെ bayarakthar നോട് കിടപിടിക്കുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടോ ഇന്ത്യയുടെ ഡ്രോൺ നിർമാണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തേജസ്‌ പോലെയുള്ള വിമാനങ്ങൾക്ക് unarmed drones നോട്‌ കിടപിടിക്കാൻ കഴിയുമോ

  • @Braveindian336
    @Braveindian336 Рік тому +3

    Well-done bro.congratulations👍❤️🤍💚 India.

  • @achunniarackevely3061
    @achunniarackevely3061 Рік тому +40

    China muttidikkum 😂 Americayude thala edikkum😂 Russia kayyadikum 😂ejathi.. dailogue..

  • @jobikgjobikg9058
    @jobikgjobikg9058 Рік тому +8

    Great effort.jai hind🇮🇳🇮🇳

  • @jobikgjobikg9058
    @jobikgjobikg9058 Рік тому +8

    Thejus 2 Jai hind 🙏🇮🇳🇮🇳 Happy Diwali

  • @vijeshtvijesh390
    @vijeshtvijesh390 Рік тому +27

    👍👍🇮🇳. തേജസ്‌ ന്റെ പ്രോഡക്ഷൻ വർധിപ്പിക്കാൻ നല്ല സ്വകാര്യ കമ്പിനികളെ കണ്ടെത്താൻ hal ശ്രമിക്കുന്നുഡ്

  • @santhoshpg380
    @santhoshpg380 Рік тому +19

    Jai Bharat ❤️

  • @devanandcs6183
    @devanandcs6183 Рік тому +9

    India 🇮🇳🇮🇳🇮🇳🔥🔥🔥

  • @vyshnavpallath3215
    @vyshnavpallath3215 Рік тому +8

    India🇮🇳

  • @ibrahimkoyi6116
    @ibrahimkoyi6116 Рік тому +15

    ജയ്‌ഹിന്ദ്‌ ❤️👍🏻

  • @AK_6669
    @AK_6669 Рік тому +11

    Jai Hind🧡Jai Hindustan🇮🇳

  • @drjayan8825
    @drjayan8825 Рік тому +9

    Hat's off brother 😍✌️👍🌹

  • @Aneesh1111
    @Aneesh1111 Рік тому +10

    🇮🇳💪🏼💪🏼💪🏼💪🏼💪🏼

  • @aslamp6957
    @aslamp6957 Рік тому +10

    Amca 5th gen devolopingil alle❓️
    Athine kurichu oru video cheyyumo

  • @user-ky7en3wp3n
    @user-ky7en3wp3n Рік тому +50

    അമേരിക്കയ്ക്ക് കൊടുക്കരുത്... ചതിയൻമാരാണ്... കൊടുക്കുവാണേൽ jet എൻജിൻ ടെക്നോളജി പകരം മേടിക്കണം 😂

  • @haneefbabu9843
    @haneefbabu9843 Рік тому +14

    അതിന്റെ നിർമാണം എങ്ങെനെ എന്ന് പഠിക്കാൻ .

  • @Saji325-12
    @Saji325-12 Рік тому +13

    👍❤️🇮🇳

  • @hareeshlive
    @hareeshlive Рік тому +11

    🇮🇳🇮🇳🇮🇳🇮🇳

  • @nenom658
    @nenom658 Рік тому +12

    Super power India

  • @Siva_Nandan
    @Siva_Nandan Рік тому +13

    US taking Tejas as the trainers...same like they procuring sab gripen

  • @cruzewine.
    @cruzewine. Рік тому +11

    🇮🇳😍

  • @achunniarackevely3061
    @achunniarackevely3061 Рік тому +8

    Tejas make video cheyyu bro..

  • @crsreeni
    @crsreeni Рік тому +11

    Jai Hind ❤️

  • @sebiantony3898
    @sebiantony3898 Рік тому +6

    🇮🇳👍🌹👏

  • @mukesh1486
    @mukesh1486 Рік тому +12

    തേജസ്സിൻ്റെ ജെറ്റ് എഞ്ചിൻ അമേരിക്കൻ കമ്പനിയായ GE യുടെ ആണെന്നാണ് കേട്ടറിവ്

  • @Terrainkerala
    @Terrainkerala Рік тому +5

    Great video 🌹

  • @jinsonjovani3727
    @jinsonjovani3727 Рік тому +10

    കുറ്റം കണ്ടു പിടിക്കാൻ അല്ലാതെ എന്തിനാ

  • @sts2310
    @sts2310 Рік тому +2

    video superanu

  • @amalapowercenter3484
    @amalapowercenter3484 Рік тому +4

    ❤️👌❤️👌

  • @johnjojo1222
    @johnjojo1222 Рік тому +3

    👍

  • @shihab4898
    @shihab4898 Рік тому +3

    Intro poli 🤣🤣🤣🤣🤣

  • @SimpliUPSC
    @SimpliUPSC Рік тому +4

    Super. India nato yilek pokumo

    • @Vellam-adi-kalam
      @Vellam-adi-kalam Рік тому +9

      ഒരിക്കലും ഇല്ല.....അതു തികച്ചും ആത്മഹത്യാപരം ആയിരിക്കും🙏

    • @thor8699
      @thor8699 Рік тому

      Never

    • @dude9706
      @dude9706 Рік тому

      Illa

    • @romulus1136
      @romulus1136 Рік тому

      NATO is only for European countries, US AND CANADA

    • @catdecode
      @catdecode Рік тому +1

      എന്തിന് ?

  • @forever470
    @forever470 Рік тому +1

    thejas vangichu Ukrainu kodukkan ayirikkum😄

  • @deepikakozhikode-u0170
    @deepikakozhikode-u0170 Рік тому +2

    Arrested landing

  • @sajeevansajeevan3304
    @sajeevansajeevan3304 Рік тому

    വെട്ടി പൊളിച്ചു പരിശോധിച്ചു കാര്യങ്ങൾ പഠിക്കാൻ

  • @abdulkhader4327
    @abdulkhader4327 Рік тому +25

    us ന് മറ്റു രാജ്യങ്ങൾക്ക് ലാഭത്തിന് മറിച്ച് വിൽക്കാനായിരിക്കും 😀

  • @rafeeqrafeeq9079
    @rafeeqrafeeq9079 Рік тому +4

    വില കുറവ് ആയിരിക്കും