Cherthala Balachandran | ഓർമ്മകൾ പങ്കുവയ്ക്കുന്നു

Поділитися
Вставка
  • Опубліковано 10 жов 2021
  • #PAGONA 2021 KADHAPRASANGA MELA | പഗോന
    ചേർത്തല ബാലചന്ദ്രൻ സാറുമായി അഭിമുഖം
    Cherthala Balachandran _Phone: 9447207884
    #PAGONA 2021 KADHAPRASANGA MELA | പഗോന...'
    ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
    ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ
    മറക്കല്ലേ ....
    കൂടാതെ എന്റെ പേജ് ഇതുവരെ FOLLOW ചെയ്യാത്തവർ മുകളിൽ കാണുന്ന FOLLOW എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
    എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പേജ് ലൈക് ചെയ്‌ത് FOLLOW ചെയ്യാൻ മറക്കണ്ടാട്ടൊ....
    ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
    എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
    കൂടാതെ ഞങ്ങളുടെ UA-cam ചാനലുകൾ ആയ
    / @amruthavarshaofficial
    / @kannangnath..8661
    SUBSCRIBE ചെയ്യണം ട്ടോ ...
    If you like this video don't forget to share it with your friends ....
    Also, for those who have not yet FOLLOWed my page, click on the
    FOLLOW button above and then select the ALL button ....
    Don't forget to Like and FOLLOW my PAGE to get notifications right away ....
    More videos like this coming soon....
    with love KALAAKAARAN 😍😍😍😍
  • Розваги

КОМЕНТАРІ • 50

  • @shinesmp726
    @shinesmp726 2 роки тому +6

    നമസ്തേ.
    കഥാപ്രസംഗ ലോകത്തെ മഹാനുഭാവനായ ബാലചന്ദ്രൻ മാഷിന്റെ വായ് മൊഴികളെ വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... മാഷിനും, കണ്ണൻ ജിക്കും ആയുർ ആരോഗ്യ സൗഖ്യം ജഗദ്യീശ്വരൻ എന്നുംനൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു......
    ലോകാ: സമസ്താ : സുഖിനോ ഭവന്ദു...

  • @mayadev298
    @mayadev298 2 роки тому +5

    Nalla Nalla kalakaranmare parichayapeduthi thannathil valare nandi yundu

  • @rajagopalkmenon4564
    @rajagopalkmenon4564 2 роки тому +8

    നന്മ നിറഞ്ഞ ഭൂതകാലത്തിൻ്റെ താളിയോലക്കെട്ടിൽ നിന്നൊരേട് അടർത്തിയെടുത്ത് പാരായണം ചെയ്തത്, കേൾക്കുമ്പോഴുള്ള അനുഭൂതി. സർഗ്ഗധനരായ രണ്ട് കലാകാരൻമാർക്കും, കുടുംബങ്ങൾക്കും സർവ്വമംഗളാശംസകൾ.

    • @subashku-up5ho
      @subashku-up5ho Рік тому

      കണ്ണൻ ജിക്കും ബാലേട്ടന്നും ആശംസകൾ

  • @walkwithdarsh806
    @walkwithdarsh806 2 роки тому +2

    പാലക്കാട് വടക്കന്തറ കാവിൽ തുടർച്ചയായ വർഷങ്ങളിൽ ജനുവരി 31 നു അയ്യപ്പൻ വിളിക്കിനോട് അനുബന്ധിച്ച് സാറുടെ കഥാപ്രസംഗം കൃത്യമായി കേട്ടിരുന്ന ആളാണ് ഞാൻ.. കുറച്ചു കാല ശേഷം ആളുടെ പരിപാടി ഇല്ല..(ഒരു പരിപാടിയും ഇല്ല) കണ്ണേട്ടനെ പരിചയപ്പെട്ട ശേഷം ഓർമയിൽ വന്ന പേര് ബാലൻ സാറുടെ ആയിരുന്നു.. ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @lalkumar.1923
    @lalkumar.1923 Рік тому

    ഇതിൽ അദ്ദേഹം പറഞ്ഞത് മുഴുവൻ നേരിട്ട് ഞാൻ കേട്ടിട്ടുളള കഥകളാണ്. കലവൂർ ബാലൻമാഷ് പാട്ടുകൾ ചെയ്യുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. കൂടെ സഹകരിച്ച പല കലാകാരൻമാരെയും ഇപ്പോഴും ഓർക്കുന്നു.

  • @vimalal8664
    @vimalal8664 2 роки тому +4

    കഥാപ്രസംഗം ഒരു കാലത്ത് ഉത്സവപറൻപു കളെ വളരെ പുളകം കൊള്ളിച്ചിരുന്നു, കൊല്ലം ബാബു,വി, സാമ്പശിവൻ, ഹർഷകുമാർ, കൈമാപറമ്പൻ, അയിലം ഉണ്ണികൃഷ്ണൻ, തുടങ്ങിയ ഒരുപാട് കലാകാരൻമാരെ ഈ അവസരത്തിൽ സ്മരിക്കുന്നു, 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sivank.s7040
    @sivank.s7040 2 роки тому +5

    ബാലചന്ദ്രൻ സാർ പറഞ്ഞ കാര്യങൾ സത്യമാണ്. നമ്മൾ ഒന്നും അറിയാതെ എല്ലാം അറിയുന്ന ഭാവം നടിക്കുന്നു. നമുക്ക് പറഞ്ഞു തരുന്ന കാര്യത്തെ മനസ്സിൽ സൂക്ഷിച്ചു വെയ്ക്കണം.

  • @Thirupuram
    @Thirupuram 2 роки тому +3

    Ini njan uranghate ...yenna katha ipozhum ormayil und 🙏🙏🙏

  • @lalkumar.1923
    @lalkumar.1923 Рік тому

    മുമ്പിൽ ഇരുന്ന് കൊടുത്താൽ മതി, നമുക്കും ധാരാളം പഠിക്കാം. ഒരുകാലത്ത് മണിക്കൂറുകൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. 69 വേദികളിൽ ടൈമിംഗ് വായിക്കാൻ കൂടെ പോകാനും സാധിച്ചു. ഒരുകാലഘട്ടത്തിലെ എൻറെ ദൈവാനുഗ്രഹമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ ഇരിക്കാറേയില്ലായിരുന്നു. മനസ്സിൽ അത്രയ്ക്ക് ഞാൻ ബഹുമാനിക്കുന്നു. ഇപ്പോഴും. 🙏🙏

  • @annunaky3550
    @annunaky3550 2 роки тому +2

    ഇങ്ങനത്തെ അഭിമുഖങ്ങൾ ഇനിയും കൂടുതൽ ഉൾപ്പെടുത്തൂ... അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ രസമുണ്ട്❤️

  • @beenasurabhi
    @beenasurabhi 2 роки тому +2

    Valere nalla abhimukham.orupadu karyangal ariyan kazhinju

  • @reshminadhasree236
    @reshminadhasree236 2 роки тому +3

    Cherthala Balachandran sir , super 👏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Рік тому

    ചേർത്തല ബാലചന്ദ്രൻ അവർകൾ ഏകദേശം 40 ഓളം വർഷങ്ങൾ ഞങ്ങടെ പാലക്കാട് വടക്കന്തറ അയ്യപ്പൻ വിളക്കിനു കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്🙏

  • @mayakrishnan1044
    @mayakrishnan1044 2 роки тому +1

    എത്രയെത്ര കഥകൾ... കർണൻ, യയാതി, രണ്ടാമൂഴം, ഇനി ഞാനുറങ്ങട്ടെ, ഭീഷ്‌മർ ❤❤❤❤❤❤❤❤കേട്ട് കോരിത്തരിച്ച ഒരു പന്ത്രണ്ട് വയസ്സുകാരി... പിന്നീട് ആ കൃതികളിലേക്ക് ഇറങ്ങിപ്പോയി..... പുസ്തകങ്ങളെ അന്നമാക്കി, സ്വപ്നവും ചേതനയുമാക്കി.... അങ്ങ് ഗുരുതുല്യനാണ് എനിക്ക് 🙏🏼🙏🏼🙏🏼

    • @lalkumar.1923
      @lalkumar.1923 Рік тому

      ഇനി ഞാൻ ഉറങ്ങട്ടെ, ഭീഷ്മർ, കൗണ്ട് ഓഫ് മൊണ്ടീക്രിസ്റ്റോ, പട്ടമഹിഷി, മോക്ഷം, ഭക്തിയുടെ മുത്തുകൾ, ഭാർഗ്ഗവരാമൻ, തുടങ്ങിയ ധാരാളം കഥകൾ കൂടിയുണ്ട്.

  • @subhadratp157
    @subhadratp157 2 роки тому +1

    Kannanji orupadu santhosham Balachandran sarinte pala kadhakalum kelkkan bhagyam enikku kittiyittundu Randu perkkum namaskkaram

  • @rugminic5044
    @rugminic5044 2 роки тому +4

    സാർ നമസ്ക്കാരം,

  • @sujasethumadavan
    @sujasethumadavan 2 роки тому +3

    Ottum parichayamillatha vishayamanekilum kettirunnu poy...nalla abhimugam ayirunnu. 🙏🏻🙏🏻🙏🏻

  • @PadmaPadma-jf8jh
    @PadmaPadma-jf8jh 2 роки тому +3

    കണ്ണേട്ട നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 роки тому

    MashaAllaH

  • @lalkumar.1923
    @lalkumar.1923 Рік тому

    ഇതു കണ്ടപ്പോൾ ഇപ്പോൾ ഞാൻ ഓർക്കുന്നു, അന്നദ്ദേഹം എന്നോട് പറഞ്ഞ ഒരു വാചകം. "അവൻ കൊളളാം." പറഞ്ഞത് കണ്ണൻ ജി നാഥ് എന്ന പയ്യനെപ്പറ്റി ആയിരുന്നു.

  • @molyhareesh5788
    @molyhareesh5788 2 роки тому +3

    സാറിന്റെ രണ്ടാമൂഴം കഥ

  • @tirucochi
    @tirucochi Рік тому +1

    Both are devotees.

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 2 роки тому +2

    Very informative talk...interesting to hear great experience of sir..thanks for this video 🙏💝god bless the family 🥰

  • @salishanthi7751
    @salishanthi7751 2 роки тому +2

    നമസ്തെ,

  • @sobhanab6416
    @sobhanab6416 2 роки тому +1

    Orupadishtamayi

  • @soumyavarijakshan5559
    @soumyavarijakshan5559 2 роки тому +3

    Super

  • @preethasp2827
    @preethasp2827 2 роки тому +2

    Supper ganam

  • @soumyavsoumya2142
    @soumyavsoumya2142 2 роки тому +2

    നമസ്തേ 🙏

  • @priyag2397
    @priyag2397 2 роки тому +1

    Very nice 👌🌹🌹🌹🌹

  • @suneeshkumar1230
    @suneeshkumar1230 2 роки тому +3

    ബാലചന്ദ്രൻ മാഷിന്റെ ഭീ മ സേനന്റെ കഥ. 👍...

    • @salincnsalincn3897
      @salincnsalincn3897 2 роки тому +1

      ചേർത്തല ബാലചന്ദ്രൻ സാറിന്റെ ഇനിശാൻ ഉറങ്ങട്ടെ കഥ കേട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്

  • @bindusivadas3783
    @bindusivadas3783 2 роки тому +2

    Super 😍👌

  • @satheeshkaranavar8734
    @satheeshkaranavar8734 2 роки тому +3

    Kathikan Bharanikavoou Bhasi

    • @jayakumarpv8390
      @jayakumarpv8390 2 роки тому +3

      ഹരിപ്പാട് സുദർശൻ, നിരണം രാജൻ....

  • @anilbhagavathy9673
    @anilbhagavathy9673 2 роки тому +2

    Nice

  • @sreelathas1047
    @sreelathas1047 2 роки тому +1

    .super

  • @mayakrishnan1044
    @mayakrishnan1044 Рік тому

    അങ്ങും പോയല്ലോ 🙏🙏😪😪😪

  • @preethasp2827
    @preethasp2827 2 роки тому +3

    Namaskaram

  • @jayakumarpv8390
    @jayakumarpv8390 2 роки тому +3

    സമയം പോയതറിഞ്ഞില്ല.....നന്നായി.....

  • @akbarmohamed812
    @akbarmohamed812 2 роки тому +1

    🌹🌹🌹🌹🌹

  • @sreekalajayakumar2066
    @sreekalajayakumar2066 2 роки тому

    സൂപ്പർ 🌹🌹🌹

  • @bindupravin3055
    @bindupravin3055 2 роки тому +1

    🙏🙏🙏🙏

  • @georgeangamaly2963
    @georgeangamaly2963 2 роки тому

    👌👌👌

  • @premdeeppremdeep6326
    @premdeeppremdeep6326 9 місяців тому

    ആൾ ജാഡ ആണ്

  • @akileshkrishnan9057
    @akileshkrishnan9057 Рік тому +1

    അദ്ദേഹത്തിന്റെ ബാലചന്ദ്രൻ സാറുടെ നമ്പർ ഉണ്ടോ

  • @lalkumar.1923
    @lalkumar.1923 Рік тому

    അദ്ദേഹത്തിന്റെ കഥകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നെങ്കിൽ ഒരു വിജ്ഞാനകോശം ആയിരുന്നേനേ. ഒരു കഥ പോലും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ ഇതുവരെ നമുക്ക് ആർക്കും കഴിഞ്ഞിട്ടില്ല. അടുത്ത തലമുറയ്ക്ക് വേണ്ടി എല്ലാ കഥകളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കേണ്ടവയാണ്.