കൂടുതൽ പുകഴ്ത്തി പറയുന്നതിൽ കാര്യമില്ല. നേരിട്ട് വരുന്നുണ്ട് ഒന്ന് കാണാൻ. ദൈവം അനുഗ്രഹിച്ചാൽ എൻ്റെ നാടായ ഇംഗ്ലണ്ടിൽ വന്ന് കഥ പറയുവാൻ മോൾക്കും, അച്ഛനും ഭാഗ്യം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. 👏👏👏🙏🙏🙏
കഥാപ്രസംഗതിനു പുതു ജീവൻ നൽകുന്ന കണ്ണൻ. ജി. നാഥ് എത്ര പറഞ്ഞാലും വാക്കുകൾ മതിയാകില്ല താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും കൈവരട്ടെ. അമൃത മോൾക്ക് അനുമോദനങ്ങൾ 🌹🌹🌹
നന്നായിട്ടുണ്ട് മോളുടെ അവതരണം ഇതാണ് കണ്ണേട്ടൻ പറഞ്ഞ സ്വത്ത്, "കല" എന്ന സ്വത്ത് മനുഷ്യൻ മരിക്കുന്ന കാലം വരെയും ആർക്കും മോഷ്ടിക്കാൻ കഴിയാത്ത സ്വത്ത് അഭിമാനം 🙏🏼🙏🏼🙏🏼
ഒരുപാട് സന്തോഷമായി മോളെ.... നീ ഇനിയും ഉയരങ്ങൾ താണ്ടട്ടെ.... നിന്നിലെ കലാകാരി... സൂപ്പർ കലാകാരി ആണ്... നന്മകൾ ഉണ്ടാകാൻ പ്രാർത്ഥനയോടെ ഒരു പട്ടാളക്കാരൻ വന്ദേ മാതരം... ജയ് ഹിന്ദ്
എന്നെ എൻറെ കൊച്ചു നാളിലേക്ക് കൂട്ടിക്കൊണ്ടുപോയി ധാരാളം കഥാപ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട ദൈവീകമായ ഒരു കല യാണിത് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻🙏🏼😇
രണ്ടു പ്രാവശ്യം കണ്ടു. 👌👌. നല്ല ഒരു കഥയും കഥാവിഷ്‌കരവും. വളരെ മനോഹരമായി അവതരിപ്പിച്ചു. ദൈവത്തിന്റെ അനുഗ്രഹമുള്ള കുടുംബം. എന്നും ഈ സന്തോഷവും സമാധാനവും ഐക്യവും ഒക്കെ ഉണ്ടാവട്ടെ കണ്ണേട്ടന്റെ കുടുംബത്തിന്. പ്രാർത്ഥനകൾ. അമൃത വർഷ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആവും. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തട്ടെ നന്മകൾ മോളെ. Wonderful performance 😍🥰😍🥰
കഥ പൂര്‍ണമായും കണ്ടു, കേട്ടു , നേരത്തെ പറഞ്ഞതുപോലെ അതി മനോഹരം.. വളരെ നാളിനു ശേഷം വളരെ നല്ല ഒരു കഥാപ്രസംഗം ആസ്വദിച്ചു, അമൃതയുടെ ഗംഭീര അവതരണം , കൂടാതെ കൂടെയുള്ള കലാകാരന്മാര്‍ തകര്‍ത്തു . അതി മധുര സംഗീത സംവിധാനം. അഭിനന്ദനങ്ങള്‍
കഥയും - പാട്ടു ' അതിലും വലുതായി തോന്നിയത് താങ്കൾ മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രോസാഹനവും സ്നേഹവും മാണ്. നിങ്ങൾ വലിയൊരും കലാകാരനും നല്ല മനസിന് ഉടമയും മാണ്. നിങ്ങളുടെ മറ്റുള്ളവരൊട് കാണിച്ച ബഹുമാനം ഇന്ന് പലരിലും കാണാത്തതാണ്. നന്ദി
മോളു മനോഹരമായിരിക്കുന്നു ❤ അമ്മയും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട് അച്ഛനും നന്നായി പറയുമല്ലോ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ സീമാ വളരെ നന്നായിരിക്കുന്നു Asha jayan
വെണ്ണക്കൽവിഗ്രഹം superb.... 👏👏👏👏. അമൃതവർഷയുടെ അവതരണം നന്നായിട്ടുണ്ട്.Congratulations.... May you still be able to reach heights...(തിരക്ക് കാരണം ഇന്നാണ് കേൾക്കാൻ സാധിച്ചത് )
കൂടുതൽ പുകഴ്ത്തി പറയുന്നതിൽ കാര്യമില്ല.
നേരിട്ട് വരുന്നുണ്ട് ഒന്ന് കാണാൻ. ദൈവം അനുഗ്രഹിച്ചാൽ എൻ്റെ നാടായ ഇംഗ്ലണ്ടിൽ വന്ന് കഥ പറയുവാൻ മോൾക്കും, അച്ഛനും ഭാഗ്യം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു.
👏👏👏🙏🙏🙏
ഹായ് അമൃത വളരെ നന്നായി ഉഗ്രൻ
കുറേ നാളായി ഇങ്ങനെ ഒരു പ്രോഗ്രാം കണ്ടിട്ട് എന്റെ കുഞ്ഞുനാളിൽ കണ്ടതാ
അമൃത മിടുക്കി മോൾ, നല്ല ശബ്ദം
കഥാപ്രസംഗതിനു പുതു ജീവൻ നൽകുന്ന കണ്ണൻ. ജി. നാഥ് എത്ര പറഞ്ഞാലും വാക്കുകൾ മതിയാകില്ല താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും കൈവരട്ടെ. അമൃത മോൾക്ക് അനുമോദനങ്ങൾ 🌹🌹🌹
Yy6yyyy gg ex
നന്നായിട്ടുണ്ട് മോളുടെ അവതരണം ഇതാണ് കണ്ണേട്ടൻ പറഞ്ഞ സ്വത്ത്, "കല" എന്ന സ്വത്ത് മനുഷ്യൻ മരിക്കുന്ന കാലം വരെയും ആർക്കും മോഷ്ടിക്കാൻ കഴിയാത്ത സ്വത്ത്
അഭിമാനം 🙏🏼🙏🏼🙏🏼
Absolutely true
Very true🙏🙏🙏❤
@@drmaniyogidasvlogs563 8g
ഹൃദയസ്ർശിയായി കഥ മോൾ പറഞ്ഞു.നന്ദി .ജോസ് ജോർജ്.പളളിക്കത്തോട്.
കഥാപ്രസംഗത്തിനു ഒരു പുതു ജീവൻ നൽകി യതിനു നന്ദി
മോൾ നന്നായി അവതരിപ്പിച്ചു 🙏💐
വളരെ രസകരമായ അവതരണം മോളൂ
ഒരുപാട് സന്തോഷമായി മോളെ.... നീ ഇനിയും ഉയരങ്ങൾ താണ്ടട്ടെ.... നിന്നിലെ കലാകാരി... സൂപ്പർ കലാകാരി ആണ്... നന്മകൾ ഉണ്ടാകാൻ പ്രാർത്ഥനയോടെ ഒരു പട്ടാളക്കാരൻ
വന്ദേ മാതരം... ജയ് ഹിന്ദ്
കണ്ണേട്ടാ ഇതുവരെ കേട്ടതിൽ സൂപ്പർ കഥാപ്രസംഗം മോളുടേത്.💐💐💐
" നല്ല അവതരണം, കഥാപാത്രത്തിനനുസരിച്ചുള്ള ഭാവങ്ങൾ : ഒത്തിരി ഇഷ്ടപ്പെട്ടു. "അഭിനന്ദനങ്ങൾ "
അനുഗൃഹീത കലകുടുംബം നല്ല കഥ നല്ല അവതരണം നന്ദി..നമസ്കാരം
@@sujatkm6418 zone to if
@@sujatkm6418 ggbm McGuffey in? My km yes
എന്നെ എൻറെ കൊച്ചു നാളിലേക്ക് കൂട്ടിക്കൊണ്ടുപോയി ധാരാളം കഥാപ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട ദൈവീകമായ ഒരു കല യാണിത് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰👍🏻🙏🏼😇
കേൾക്കുന്നുണ്ട്. സൂപ്പർ
രണ്ടു പ്രാവശ്യം കണ്ടു. 👌👌. നല്ല ഒരു കഥയും കഥാവിഷ്‌കരവും. വളരെ മനോഹരമായി അവതരിപ്പിച്ചു. ദൈവത്തിന്റെ അനുഗ്രഹമുള്ള കുടുംബം. എന്നും ഈ സന്തോഷവും സമാധാനവും ഐക്യവും ഒക്കെ ഉണ്ടാവട്ടെ കണ്ണേട്ടന്റെ കുടുംബത്തിന്. പ്രാർത്ഥനകൾ. അമൃത വർഷ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആവും. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തട്ടെ നന്മകൾ മോളെ. Wonderful performance 😍🥰😍🥰
കഥ പൂര്‍ണമായും കണ്ടു, കേട്ടു , നേരത്തെ പറഞ്ഞതുപോലെ അതി മനോഹരം.. വളരെ നാളിനു ശേഷം വളരെ നല്ല ഒരു കഥാപ്രസംഗം ആസ്വദിച്ചു, അമൃതയുടെ ഗംഭീര അവതരണം , കൂടാതെ കൂടെയുള്ള കലാകാരന്മാര്‍ തകര്‍ത്തു . അതി മധുര സംഗീത സംവിധാനം. അഭിനന്ദനങ്ങള്‍
very good
മോളെ പറയാൻ വാക്കുകളില്ല. അസ്സലായി അവതരിപ്പിച്ചു 👌👌👌👌ഒരു പാട് പ്രാവശ്യം കേട്ടു ട്ടോ 🙏🏼🙏🏼🙏🏼🙏🏼
കേട്ട് മതിയായില്ല. പറയാൻ വാക്കുകളില്ലല്ലോ മോളെ മോൾക്ക് എല്ലാ നന്മകളും നേരുന്നു.
Fantastic. Varshasad. Storry. Very very. Good 👍👍👍👍👍👍👍
അമൃത യുടെ കഥ ഇഷ്ടമായി!നല്ല പാട്ടും, ഭാവാ ഭി നയ വും!വിജയാശംസകൾ!
സൂപ്പർ അടിപൊളി 👏👏👏👏👏🌹🌹👌👌👌👌👌
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു. നശബ്ധം അവതരണവും മനോഹരം . ഇനിയും ഒരു പാട് കഥ പറയാനാകട്ടെ മോൾക്ക് ചന്ദ്ര മതി.
Kthaprasangam eniku valiya ishttamanu varshangalku sesham oru kadhaprasangam kettathil santhosham....mol nannayi avatharippichu...kooduthal aalukal iniyum munnottu vsrsnam..nashttappettu kondirikunna oru kalayanithu
സൂപ്പർ കഥാ പ്രസംഗം
അതിയുകരൻ നല്ല അവതരണം ആശംസകൾ
വളരെ നന്നായിട്ടുണ്ട്....
മിടുക്കി...... അച്ഛന്റെ മോൾ തന്നെ....
🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🌹
Super nannayi molku nalla kazhivundu ella nanmakalum
കഥയും - പാട്ടു ' അതിലും വലുതായി തോന്നിയത് താങ്കൾ മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രോസാഹനവും സ്നേഹവും മാണ്. നിങ്ങൾ വലിയൊരും കലാകാരനും നല്ല മനസിന് ഉടമയും മാണ്. നിങ്ങളുടെ മറ്റുള്ളവരൊട് കാണിച്ച ബഹുമാനം ഇന്ന് പലരിലും കാണാത്തതാണ്. നന്ദി
Mole,super,,👏👏👏👍👍👍🌺🌺🌺💝💝
സർ പരിപാടി വളരെ നന്നായി
കണ്ണൻ സാറിന്റെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ
നിലച്ചു കൊണ്ടിരിക്കുന്ന കല പുനർജീവൻ നൽകി പുതു തലമുറക്ക് മനസിലാക്കാൻ വേണ്ടി . കഥ പ്രസഗം. അവതരിപ്പിച്ചതിനു . അമൃത . ഹൃദയം നിഞ്ഞ നന്ദി നമസ്ക്കാരം
അമൃത മോളെ കഥാപ്രസംഗം സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല 🙏🏻 god bless you 🙌✨️
👏👏👌💖
പ്രിയ മകൾ അവതരിപ്പിച്ച കഥാപ്രസംഗം അതിമനോഹരമായിരുന്നു അഭിനന്ദനങ്ങൾ മോളേ.
കഥ നന്നായി അവതരിപ്പിച്ചു
Amrithamolu super.achantay molu thanne
അതിഗംഭിരം. അവതരണം അതിലും മനോഹരം. അച്ഛന്റെ മോളല്ലേ അതു സംഭവിച്ചില്ല എങ്കിൽ മാത്രമേ അതിശയമുള്ളൂ. മോള് ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹🌹🌹🌹
Nalla voice.... awesome...ethu thudarnnu pokuka🙏🙏🙏🙏👌👌🌹❤️❤️👍👍👍
🙏👏*കാലം *🙏👌... വരും നിനക്കായ്... 👍🌹❤... 🌹അമൃത 🌹ക്ക് ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏👍👍👍👏👏👏. നടൻ #നഗൻ # നാടകം.
ദൈവം അനുഗ്രഹിക്കട്ടെ വളരെ നന്നായിട്ടുണ്ട്
Super Super adipoli 🙏🙏🙏🙏🙏🙏
മോളെ സൂപ്പർ.👍പൊരിച്ചു ട്ടോ.👌👌🌹🌹god bless U da 👏👏
Good performance mole keep it up
You HV a very good future
Guruvayurappante anugraham mole undakatte
super പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ . പൊളിസദ്ധനം ♥️👌🎈
അമൃതകുട്ടീ 👌👌👌👌കണ്ണേട്ടനും(പ്രായം കൊണ്ട് അങ്ങനെ വിളിക്കാമോ എന്നറിയില്ല ബഹുമാനം കൊണ്ട് അങ്ങനെ വിളിച്ചോട്ടെ 🙏🙏)കുടുംബത്തിനും നന്മകൾ നേരുന്നു
അപ്രതീക്ഷിതമായി ആണ് കണ്ണേട്ടാ താങ്കളുടെയും, മകളുടെയും കഥാപ്രസംഗം കേട്ടത്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏👍💪💖💞.
Molutty super👌❤❤❤ishttamaitto very nice performance 👍❤❤🌹🌹
ഹായ് അമൃത കുട്ടി, സൂപ്പർ ആയി നല്ല അവതരണം ഒരുപാട് സ്നേഹം അറിയിക്കുന്നു
Super Amritha best wishes
മിതൂ. സൂപ്പർ ആയിട്ടുണ്ട്. മോളേ. ഇനിയും ഇടക്കിടക്ക് അവതരിപ്പിക്കൃ.
Super super super Eswaran anugrahiketta with love
കണ്ണേ ട്ടനും കുടുമ്പത്തിനുംഈശ്വരൻ എല്ലാ വിദ അനുഗ്രഹ വും നൽകാൻ പ്രാത്തിക്കുന്നു
എല്ലാംകൊണ്ടും അതി ഗംഭീരം. ദൈവാനുഗ്രഹം എല്ലാ കുടുംബങ്ങൾക്കും ഉണ്ടാകട്ടെ. അച്ഛനോടൊപ്പം കിടപിടിക്കത്തക്ക വൈഭവം. 🙏
വളരെ നന്നായി അവതരിപ്പിച്ചു.
സൂപ്പർ. സൂപ്പർ പൊന്നു മോളെ 🌹❤👍
Super mole god bless you 👌👌👌
നല്ല അവതരണം. ദൈവാന ഗ്രഹം ഉണ്ടാവട്ടെ
Bahumukhaprathibhayaanallo.,,,👏🏻👏🏻👏🏻❤️🌷🌷🌷
വളരെ മനോഹരമായിട്ടുണ്ട്. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🌹🌹
Supper❤️
മോളുടെ കഥപ്രസംഗം ഉഗ്രൻ ആയി അച്ഛന്റെ മോളല്ലേ ഒട്ടും പിന്നിലാല്ലല്ല കുടുബങ്ങൾക് എല്ലാവിധ ആശംസകൾ nerunnu
വളരെ നന്നായി അമൃതവർഷ👌👌👏👏🙌🙌🙏
ഹായ് സൂപ്പർ മോളൂ 👍🌹🎉🙏❤️
Super mole..... 🌹🌹🌹🌹🌹🌹❤❤❤❤❤😘😘😘😘😘😘😘🙏🙏🙏🙏
അവതരണം നന്നായി ആശംസകൾ അഭിനന്ദനങ്ങൾ.മിടുക്കി
ഹായ് മോളൂട്ടി ആരംഭം തന്നെ സൂപ്പർ 👍❤️
Orupadishttayee othiri sneham mole ella nanmakalum nerunnu
ഹായ്. സൂപ്പർ. തലമുറ. കാത്തുസുഷിക്കാൻ. ഈശ്വരൻ. തന്ന. മോൾ.
Modhu suuuuuper
നല്ല അവതരണം ഒത്തിരി ഇഷ്ടം ആയി ♥♥♥♥
Mole....adipoli...god bless you
നന്നായിട്ടുണ്ട്, മോളെ 👍🌹⭐️⭐️⭐️⭐️⭐️
മോളു മനോഹരമായിരിക്കുന്നു ❤ അമ്മയും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട് അച്ഛനും നന്നായി പറയുമല്ലോ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ സീമാ വളരെ നന്നായിരിക്കുന്നു Asha jayan
Beautiful presentation
Excellent performance molu........ Sooooper........ Congrats🎉🎊👏👏👏👏👏👏👏👏🎉🎊🎉🎊🎉🎊🎉🎊🎊👏👏👏👏
Kshamikanam njan innanu molude kadhaprasangam kettathu suuupper molu nannay paranjitund. Bhagavante anugraham annum undakatte pinne oru karyam Kannanjiodanu ahhh mukgathinu valiya pottanu cherunnathu
നന്നായിട്ടുണ്ട് മോളെ
Sooper molu
Super story amruthavarsha👍🙏❤️❤️❤️❤️
മിതു പൊരിച്ചൂട്ടാ..👌
Amrutha mole super.god bless you🙏
Vinayam.. Unnathiyil athikkum🙏🤭 nannayittundu.. fully watch, subscribed
Kañnettaa, achane pole molum super aaki kadhaprasangam
Superayitund. God blessyou mole. 🙏🙏🙏
സൂപ്പർ ചേച്ചി കഥ 👍🌹❤
Super mole 😍
കഥാപ്രസംഗത്തിലും മിടുക്കി തന്നെ മിഥു 👌👌👌
സൂപ്പർ മോൾ
Super ayittundu avatharanam... God bless you 🙏
അമൃത മോളെ എന്ത് രസാ അവതരണം മനോഹരം സ്കൂൾ കാലമൊക്കെ ഓർമ്മ വന്നു മോളെ ഒരിക്കൽ കൂടി മനോഹരം മനോഹരം മനോഹരം 💕💞💕💞
Kannetta Amrithakutty Super God bless you mole
Mithu suuuppper kallipenne 🥰👍❣️
അമൃതമോൾ മിടുക്കിയാണ്. അഭിനന്ദനങ്ങൾ
ചെറുപ്പത്തിൽ കഥാപ്രസംഗവും നാടകവുമെല്ലാം എവിടെ ഉണ്ടെങ്കിലും ഞാൻ കാണാൻ പോകുമായിരുന്നു കുറെ നാളുകൾക്കു ശേഷം നല്ലൊരു കഥ കേട്ടു വളരെ നന്നായി രിക്കുന്നു 👍👍
മോളു അടിപൊളി. നന്നായി വരും.
മോളെ സൂപ്പർ ആയിരുന്നു 🙏🙏🙏❤
സൂപ്പർ അച്ഛന്റെ അതേ ആക്ഷൻ നന്നായി ട്ടുൺട്,
ഒരുപാട് നാളുകൾക്കു ശേഷം കേട്ട ഒരു കഥാപ്രസംഗം, വളരെ നന്നായിരിക്കുന്നു 👍🙏🙏🙏🙏❤
മനോഹരമായി അവതരിപ്പിച്ചു...
Super mole👏👏👏💐❤️
ഹായ്..... അമ്മൂട്ടി സൂപ്പർ👌👌👌👌👌❤️❤️❤️❤️❤️❤️..... മോളു ഒരു പാട് ഇഷ്ടമായി കഥയും👌👌👌🙏🙏🙏🙏🙏
വെണ്ണക്കൽവിഗ്രഹം superb.... 👏👏👏👏. അമൃതവർഷയുടെ അവതരണം നന്നായിട്ടുണ്ട്.Congratulations....
May you still be able to reach heights...(തിരക്ക് കാരണം ഇന്നാണ് കേൾക്കാൻ സാധിച്ചത് )
Great.nalla avatharanam.
Moluty kalaki sooper, ,. Achachan ethu karlkunnudakum,, nallathu varatta, by,. Beenasureshkumar, calicut,
Super aayi cheidu midukkikkutty😍😍
God bless you